Poovenam Poopada Venam | Oru Minnaminunginte Nurunguvettam | Johnson | ONV | KJ Yesudas | Parvathy

  Рет қаралды 441,083

Harmony Music

Harmony Music

Күн бұрын

Пікірлер: 122
@harmonymusic6136
@harmonymusic6136 5 ай бұрын
Subscribe our channel for more video songs: kzbin.info/door/ixq0A3KnHgtVJQen5-2vYA
@positive50
@positive50 3 ай бұрын
❤ ജോൺസൺ മാഷിനും ഭരതൻ മാഷിനും ദാസേട്ടനും.... ഒരു കോടി നമസ്കാരം ....... മലയാളത്തിലെ എല്ലാം തികഞ്ഞ പാട്ട് സമ്മാനിച്ചതിന് ❤❤❤❤ ---- ജീസസ് സാംബശിവൻ ❤
@divyakrishnanp5891
@divyakrishnanp5891 11 ай бұрын
ഇ പാട്ടുകേൾക്കുമ്പോൾ ഓണത്തിന്റെ ഓർമകളുടെ ഒരു ഘോഷയാത്രയുണ്ട്‌ മനസ്സിൽ 😊
@hicapricorn
@hicapricorn 11 ай бұрын
ഒരിക്കലും മറക്കുവാൻ പറ്റാത്ത സിനിമ. എല്ലാകാര്യത്തിലും സൂപ്പർ...
@ThankaRaman-z3c
@ThankaRaman-z3c 4 ай бұрын
എത്ര കേട്ടാലും മതിവരാത്ത pattu. ദാസേട്ടനെ 101.വട്ടം നമിക്കുന്നു 🙏
@naveencv3793
@naveencv3793 Ай бұрын
Varikal eshuthiyavareyum❤❤
@aryan1374
@aryan1374 2 ай бұрын
ജീവിതത്തിൽ ഇത്രെയധികം സ്വാധീനം ചെലുത്തിയ മറ്റൊരു പാട്ടില്ല സ്വാധീനം എന്നത് കൊണ്ട് മറ്റൊന്നുമില്ല ഉദ്ദേദേശിച്ചത്.. ഏതൊരു മനുഷ്യനും വേറെ ഒരാളോട് പറഞ്ഞു മനസ്സിൽ ആക്കാൻ പറ്റാത്ത ഒരു വികാരം ഉണ്ട് അതാണ്.. ഈ പാട്ടു കേൾക്കുമ്പോൾ കാണുമ്പോൾ ഉണ്ടാകുന്നത്.. പലർക്കും ഈ അനുഭവം ഉണ്ട് 🙏🙏🙏
@gireeshneroth7127
@gireeshneroth7127 9 ай бұрын
എന്റെ ജോൺസൺ മാഷേ. ONV സാറേ. ഇങ്ങനെയുമുണ്ടോ വരികളും സംഗീതവും!
@vinodchaithram4946
@vinodchaithram4946 7 ай бұрын
Correct. What a feel.❤
@AryaAryashibu
@AryaAryashibu 7 ай бұрын
ദാസേട്ടൻ 🥰🥰🥰
@sunilkc1971
@sunilkc1971 6 ай бұрын
Sathyam
@sanalvr07
@sanalvr07 4 ай бұрын
സത്യം
@ashaunni8833
@ashaunni8833 2 ай бұрын
പൊന്നോണം പോയല്ലോ എന്നുള്ള ഒറ്റ വരി മതി.. കണ്ണും മനസ്സും നിറയാൻ...
@anupp7812
@anupp7812 6 ай бұрын
നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ വല്ലാത്തൊരു വേദനയുണ്ടാക്കുന്ന പോലത്തെ വരികൾ.
@joshyam8787
@joshyam8787 5 ай бұрын
സിദ്ധി വൈഭവമുള്ള നാല് മഹാരഥമാരുടെ സംഗമം ആയിരുന്നു ഈ സിനിമ. ഭരതൻ നെടുമുടി വേണു ONV ജോൺസൻ. പൂർണതയിലേക്കെത്താൻ വിഷ്‌വൽ ഉം ഗാനവും മത്സരിക്കുന്ന ത് കാണാം ❤
@shinjithkv9151
@shinjithkv9151 4 ай бұрын
Yesudas song also
@sandeepjames5893
@sandeepjames5893 Ай бұрын
ഇതുപോലെയുള്ള വരികൾ എഴുതാൻ ഇനി മലയാളത്തിൽ ആരുമില്ല. ഇനി ഉണ്ടാവുകയുമില്ല.
@bibinchandranbibin4089
@bibinchandranbibin4089 Ай бұрын
Correct aa pazhaya kaalam thirich kittilla😢
@sureshkannamaly
@sureshkannamaly Жыл бұрын
പൂവേണം പൂപ്പടവേണം... പൂവിളിവേണം പൂണാരം ചാർത്തിയകന്നിപൂമകൾ വേണം (2) കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ.. പൂലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…( പൂവേണം) നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കൾക്കും തായോ (2) നാവോറ് പാടണകന്നി മൺകുടവും വീണയുമായി (2) നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ.. ഒരുനിലമുഴുതതിൽ മുതിര വിതച്ചേ… അതിലൊരു പകുതിയും ഒരുകിളിതിന്നേ.. …( പൂവേണം) വാളും ചിലമ്പും കലമ്പീ…വാതിൽ പടിക്കൽ വന്നാർത്തൂ..(2) ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2) നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ… ഒരുപിടിയവിലിൽ നിറപൊരിമലരിന് വെയിലിൻ മുഴുവൻ നേർക്കനലായാൽ ... ആയില്യകാവിൽ വേലേം പൂരവുമുണ്ടേ… നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ.. ഇല്ലെന്നോ മിന്നും പൊന്നും കൈവള കാതില ചാർത്താ‍മെന്നോ പൊട്ടെന്തിനു പൊന്നല്ലേ നീ പൊൻ കുടമല്ലേ.. എന്റെ പൊൻ കുടമല്ലേ… (പൂവേണം)
@anooppj6398
@anooppj6398 Жыл бұрын
ലതിക ടീച്ചർ ♥️♥️♥️
@steephendas85
@steephendas85 11 ай бұрын
@Cicily-n6k
@Cicily-n6k 10 ай бұрын
Super song
@sreekalavishnu1046
@sreekalavishnu1046 3 ай бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം 🙏ദാസേയേട്ടനെ നമിക്കുന്നു 🙏🙏
@adarshvp1309
@adarshvp1309 Жыл бұрын
എന്റെ വീട് ഇതുപോലെ പുഴയുടെ ഓരത്താണ്.. രാവിലേം വൈകിട്ടും നല്ല കുളി പാസാക്കാം.. നീന്തി കുളി..
@maneshkumarc786
@maneshkumarc786 5 ай бұрын
Evda bro place?
@RajeevMenon-p6w
@RajeevMenon-p6w 5 ай бұрын
ഭാഗ്യവാൻ
@ashaunni8833
@ashaunni8833 3 ай бұрын
ഞങ്ങളും വരട്ടെ
@sibiar9751
@sibiar9751 7 ай бұрын
Thalayil Enna Thechu pidippikkunna Payyante Avastha Anu Enikkullathu👍.
@vinodkumar-zp1xr
@vinodkumar-zp1xr 6 ай бұрын
Lathika mam singing ohh wonderful
@positive50
@positive50 3 ай бұрын
💜 ഈ ഗാനം എത്ര തവണ കേട്ടു എന്നറിയില്ല 💜
@kingj2969
@kingj2969 3 ай бұрын
ഇനി അങ്ങോട്ട് എണ്ണിക്കോളു 😛
@binishthomas9361
@binishthomas9361 Жыл бұрын
എന്റെ മക്കളോടൊപ്പം പഴയ ഒരു നൊസ്റ്റാൾജിയ 🥰വീഡിയോ 👍🏻
@prasannakumar3385
@prasannakumar3385 Жыл бұрын
ഹോ മനോഹരം എന്തൊരു ഫീൽ.കണ്ണുകൾ നിറഞ്ഞൊഴുകി❤
@praveentitus7193
@praveentitus7193 Жыл бұрын
എനിക്കും
@Jaya_geevarghese
@Jaya_geevarghese 9 ай бұрын
എന്റെയും
@vinodchaithram4946
@vinodchaithram4946 7 ай бұрын
Yes correct ❤. What a Nolsatagic song
@sibiar9751
@sibiar9751 7 ай бұрын
Something which influenced me❤.
@Suman-l5x1q
@Suman-l5x1q 8 ай бұрын
മെലഡിയുടെ സാമ്രാട്ട് ജോൺസൻ മാഷ്❤❤❤❤❤
@ARUN-zv9vi
@ARUN-zv9vi 10 ай бұрын
Johnson mash❤
@sibiar9751
@sibiar9751 7 ай бұрын
Enthellam Saubhagyangal Anu Kochile Aval Anubhavikkunnathu. Pakshe Aanmakkal Pala pala Jolikal Cheythum Adhwanichum Anu Jeevithathil Munnottu Pokunnathu🥰👍👍👍✌️.
@vysakhannjohn9913
@vysakhannjohn9913 10 ай бұрын
ദാസേട്ടൻ ...❤❤❤❤❤❤
@Jayasree-x3v
@Jayasree-x3v 9 ай бұрын
പാർവ്വതി എനിക്ക് പാട്ട് ❤❤❤❤❤❤
@sibiar9751
@sibiar9751 7 ай бұрын
Ee Jamni Sambradayathinu Orupad Dooshyangalum Undayirunnu.
@ashaunni8833
@ashaunni8833 3 ай бұрын
എത്ര കണ്ടാലും മതിവരാത്ത പാട്ട്.. എത്ര കേട്ടാലും മതിവരാത്ത പാട്ട്..
@NMohanlal-yp9dw
@NMohanlal-yp9dw Жыл бұрын
A beautiful Picture having high standard
@bijukumarkn4626
@bijukumarkn4626 2 күн бұрын
ശാരദ ❤
@sivaprasad5502
@sivaprasad5502 Жыл бұрын
ഞാൻ സേവ് ചെയ്തു ഇട്ടിട്ടുണ്ട്. കേൾക്കാൻ.
@ChakkusubashChakkusubash
@ChakkusubashChakkusubash 18 күн бұрын
Entho feel ane mashe ❤
@pradhanchoudhary8000
@pradhanchoudhary8000 10 ай бұрын
I am from jaipur Rajasthan this is the same saat rang ke sapne song love this
@ashwinc3394
@ashwinc3394 8 ай бұрын
That is a copy this was released in 1987 and saath fang was released in 1998 . Still no comparison with our Johnson masters song. Orchestration 🔥🔥
@sibiar9751
@sibiar9751 7 ай бұрын
Pothuvil Orupad Saukhyam Anubhavichanu Aval Varunnathu. Ente Jeevitha Anubhavathil Ninnum Njan Athu Manasilakki👍👍👍✌️.
@sibiar9751
@sibiar9751 8 ай бұрын
Eni Angottum Ente Sincere Friend Koode Undakumennu Enikku Urappu Undu🥰.
@alwinmohan5571
@alwinmohan5571 Жыл бұрын
My favorite song
@ANOOPKM-p1n
@ANOOPKM-p1n 3 ай бұрын
നെടുമുടി ❤❤❤
@sibiar9751
@sibiar9751 8 ай бұрын
My Sincere Friend is My Light to My Education, Employment and Marriage🥰.
@rukmanikarthykeyan8848
@rukmanikarthykeyan8848 5 ай бұрын
Nice to see this movie. Natural acting of Urvasi Sharada n Neduudy Venu n Parvathy. All my childhood memories are coming back.
@lekshminarayanan9288
@lekshminarayanan9288 Жыл бұрын
Wow.. what a voice.. simply mesmerizing...
@jayana2023
@jayana2023 5 ай бұрын
Nostalgic Music -ഓർമകൾ ഏതോ നല്ല പഴയ ലോകത്തേക്ക് പോയി
@sibidv5667
@sibidv5667 11 ай бұрын
Super song ❤❤❤
@SRIRISHYANATURALS
@SRIRISHYANATURALS 9 ай бұрын
Hi I am really aghast at this song because it is in hindi film saath rang ke sapne also lots of school days memories. All credit goes to singer jesudas cause it mellifluous and dulcet to ears. Oh those were the days. I feel nostalgic if I see and hear this ravishing song. ❤
@dhanyasuresh4919
@dhanyasuresh4919 11 ай бұрын
ഞങ്ങളുടെ ജീവിതത്തിലും ഇങ്ങനെ ഒരു കുട്ടിയെ കിട്ടിയിരുന്നെങ്കിൽ, പാർവതി വന്നത് പോലെ.....
@DeviDasan-f6l
@DeviDasan-f6l 11 ай бұрын
Kittum
@dweepikarajeev9670
@dweepikarajeev9670 10 ай бұрын
Daivam tharatte Danya kkum suresh num ithupole oru sundarimole 🙏🙏
@soonasworld7246
@soonasworld7246 10 ай бұрын
ദൈവം അനുഗ്രഹിക്കും ❤
@SureshKumar-vw6kc
@SureshKumar-vw6kc 9 ай бұрын
എന്റെ പൊന്നു സഹോദരി.വിവാഹം കഴിഞ്ഞു 19 വർഷങ്ങൾക്കു ശേഷം മക്കളെ കിട്ടിയ ഒരാൾ ആണ്.നിങ്ങൾക് ഒരു പൊന്നു മോളേയും മോനെയും കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@venunarayanapillai
@venunarayanapillai 8 ай бұрын
Guruvayoor poi prarthikkuu..kittum theercha
@djwakkan
@djwakkan 5 ай бұрын
This movie brings tears in my eyes, as i was brought up with my grand parents till i was 5, and the pain when we got separated, i still remember it. Sadly my grand parents are no more now. I used to call them mom and dad and my real parents aunty and uncle.
@iamleo5629
@iamleo5629 2 ай бұрын
Muthassim muthassanumokke like diamonds ❤ athraykum vilamathikkan pattathathra snehavum karuthalum...oru valiya kaalaghattathinte vidav
@sibiar9751
@sibiar9751 7 ай бұрын
Ethu pole Aanmakkale Samooham Snehikkumo.'Ella' Ennanu Ethuvareyulla Anubhavam. Kashtappettu Pala jolikalum Cheythanu Njan Ethuvare Jeevichathu🥰.
@realmusing
@realmusing 6 ай бұрын
Kashtapett oro kadayil sales girl aayi ninnum, ravileyo rathriyo ennillathe stitching cheythum, ucha veyilath oroo veed kayari palarudeyum cheetha kett oro products vilkan nadannum, oro veetil echil kazhukiya, kidappu rogikale nokkiyum okke jeevich theerukkunna orupaad penkuttikal und chetta. Ee songil ullath pole alla ella penninteyum jeevitham.
@vinodkumar-zp1xr
@vinodkumar-zp1xr 6 ай бұрын
My favourite film and song
@aneeshkumar9630
@aneeshkumar9630 Ай бұрын
Spr Song 😘
@ReshmaKrishnan227
@ReshmaKrishnan227 7 ай бұрын
❤❤
@RatheeshKumar-kd4ww
@RatheeshKumar-kd4ww Ай бұрын
👏👏👏👏
@ajithjyo2777
@ajithjyo2777 5 күн бұрын
പാട്ട് മനോഹരം എങ്കിലും 😢ഞങ്ങളുടെ സഹോദരങ്ങൾ മുറ്റത്തെ മണ്ണിൽ വെയിലത്ത്‌ ഇരുന്നു കഴിക്കുന്ന കാണുമ്പോൾ വരാന്തയിൽ പോലും ഇരിക്കാൻ യോഗ്യത ഇല്ലാത്തവർ. ഉണ്ണാൻ ഉണ്ടാക്കി കൊടുത്തവർക്ക് ആരവയർ കഞ്ഞി
@mohandas4755
@mohandas4755 5 ай бұрын
Lyrics And Music. Which Is Better ?. Both Awesome. A Beautiful Creation. ❤️❤️❤️❤️
@prabhakarjanakiraman9548
@prabhakarjanakiraman9548 Жыл бұрын
Wow...... What a lovely song.👌👏👏❤️🌿🙏🙏
@lathasurendran5894
@lathasurendran5894 Жыл бұрын
.😊 1:18 ❤😅😂🎉😢😊qpoiuyv
@pvpv5293
@pvpv5293 Ай бұрын
പുലയരെ ആക്ഷേപിക്കുന്ന സീൻ' പിറന്നാളാeഘാഷത്തിന് നിലത്തിരുത്തി എണ്ണയും കഞ്ഞിയും'ഭരതൻ്റെ സവർണ്ണചിന്ത
@antonygipson6120
@antonygipson6120 Ай бұрын
ശരിയാണ്
@remeshnair5478
@remeshnair5478 Жыл бұрын
Nice ❣️🌹🌹🌹
@rathnakumari-el7et
@rathnakumari-el7et 11 ай бұрын
വളരെ ഇഷ്ടപെട്ട ഒരു മൂവി.. നമ്മളെയൊക്കെ ഏതോ ഒരു ലെവലിൽ എത്തിച്ചു. നമസ്കാരം എല്ലാവർക്കും. 🙏🙏
@manojdevaswamparambil1137
@manojdevaswamparambil1137 5 ай бұрын
ഭരതനു മാത്രം ....❤❤
@sanelev491
@sanelev491 Жыл бұрын
2023❤
@midhuncv1982
@midhuncv1982 Жыл бұрын
🥰🥰🥰🥰❤️
@Thanksalot24
@Thanksalot24 Ай бұрын
🙏🙏👍❤️😊
@dbmaster6634
@dbmaster6634 Ай бұрын
Hi
@timetravel099
@timetravel099 8 ай бұрын
@1:54 innathe kaalath ee lyrics pattoolla
@sibiar9751
@sibiar9751 7 ай бұрын
Ellavarudeyum Ore Anthareekshamalla❤.
@raghavanchaithanya9542
@raghavanchaithanya9542 2 ай бұрын
Poovenamsoopar
@ramacha7601
@ramacha7601 6 ай бұрын
MANOHARAM,, ATHYMANOHARAM,, RASAKARAM,, HRIDHYAVUM,,, THANKYOU💖💖💖💖💖
@sibiar9751
@sibiar9751 7 ай бұрын
My Partner should be peaceful with me❤.
@ashokrao2377
@ashokrao2377 6 ай бұрын
Namaskaram touched my heart thanks everyone namaskaram
@safeenaslivingworld1904
@safeenaslivingworld1904 6 ай бұрын
👍🎶
@ThankaRaman-z3c
@ThankaRaman-z3c 4 ай бұрын
മനസ്സിൽ എവിടയോ ഒരു വിങ്ങൽ
@rahulrkattayikonam1064
@rahulrkattayikonam1064 Ай бұрын
2024🎉
@SajiSNairNair-tu9dk
@SajiSNairNair-tu9dk 7 ай бұрын
😂👉🌺🤗😋😂
@akgamers2510
@akgamers2510 5 ай бұрын
Bharathan❤❤❤
@shaijuiv9990
@shaijuiv9990 2 ай бұрын
മലയാണ്മ
@soniaofjesus-xy1lu
@soniaofjesus-xy1lu Жыл бұрын
Sanju❤ par
@anoopayyappanayyappan8791
@anoopayyappanayyappan8791 10 күн бұрын
നെടുമുടി sirrrrrrrrrrrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏💕💕🙏🙏🙏🙏
@kmadhavanthambi79
@kmadhavanthambi79 7 ай бұрын
k.madhavanthambi.malayalamsongsuperhitwonderfull
@bijuchembalayat
@bijuchembalayat 3 ай бұрын
പൂവേണം പൂപ്പടവേണം... പൂവിളിവേണം പൂണാരം ചാർത്തിയകന്നിപൂമകൾ വേണം (2) കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ.. ഓലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…( പൂവേണം) നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കൾക്കും തായോ (2) നാവോറ് പാടണകന്നി മൺകുടവും വീണയുമായി (2) നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ.. ഒരുനിലമുഴുതതിൽ മുതിര വിതച്ചേ… അതിലൊരു പകുതിയും ഒരുകിളിതിന്നേ.. …( പൂവേണം) വാളും ചിലമ്പും കലമ്പീ…വാതിൽ പടിക്കൽ വന്നാർത്തൂ..(2) ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2) നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ… ഒരുപിടിയവിലിൽ നിറപൊരിമലരിന് വെയിലിൻ മുഴുവൻ നേർക്കനലായാൽ ... ആയില്യകാവിൽ വേലേം പൂരവുമുണ്ടേ… നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ.. ഇല്ലെന്നോ മിന്നും പൊന്നും കൈവള കാതില ചാർത്താ‍മെന്നോ പൊട്ടെന്തിനു പൊന്നല്ലേ നീ പൊൻ കുടമല്ലേ.. എന്റെ പൊൻ കുടമല്ലേ… (പൂവേണം)
@krishnakumar-le7jl
@krishnakumar-le7jl 8 ай бұрын
Johnson Mash❤
@aswinsanthosh4559
@aswinsanthosh4559 6 ай бұрын
❤❤
@theyyamthiryattam
@theyyamthiryattam Ай бұрын
പൂവേണം പൂപ്പടവേണം... പൂവിളിവേണം പൂണാരം ചാർത്തിയകന്നിപൂമകൾ വേണം (2) കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ.. ഓലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…( പൂവേണം) നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കൾക്കും തായോ (2) നാവോറ് പാടണകന്നി മൺകുടവും വീണയുമായി (2) നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ.. ഒരുനിലമുഴുതതിൽ മുതിര വിതച്ചേ… അതിലൊരു പകുതിയും ഒരുകിളിതിന്നേ.. …( പൂവേണം) വാളും ചിലമ്പും കലമ്പീ…വാതിൽ പടിക്കൽ വന്നാർത്തൂ..(2) ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2) നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ… ഒരുപിടിയവിലിൽ നിറപൊരിമലരിന് വെയിലിൻ മുഴുവൻ നേർക്കനലായാൽ ... ആയില്യകാവിൽ വേലേം പൂരവുമുണ്ടേ… നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ.. ഇല്ലെന്നോ മിന്നും പൊന്നും കൈവള കാതില ചാർത്താ‍മെന്നോ പൊട്ടെന്തിനു പൊന്നല്ലേ നീ പൊൻ കുടമല്ലേ.. എന്റെ പൊൻ കുടമല്ലേ… (പൂവേണം)
@vishnuvichu5054
@vishnuvichu5054 3 ай бұрын
@RedThisRedThat
@RedThisRedThat 2 ай бұрын
❤❤
@nagrajanraj2601
@nagrajanraj2601 Ай бұрын
❤❤❤