ഒരിക്കലും ഇനി ഒരിക്കലും തിരിച്ചു വരാത്ത നല്ലകാലം 😢😢😢😢
@aathiranisanth4446 Жыл бұрын
Yes
@miraclesumesh2jaan1711 ай бұрын
😢😢😢
@indian63469 ай бұрын
എത്ര മനോഹര പടം. ഗാനം .ആ ദേവനും പാർവ്വതിയും നല്ല ജോഡിയാ..
@shailanasar38249 ай бұрын
Nalla oru manushian aaierunnu... Partty maari ellaam poie😞
@aruns1403 Жыл бұрын
ഇതാണ് ഭരതൻ സിനിമകളുടെ പ്രത്യേകത സ്ത്രീ സൗന്ദര്യം ഇത്രയും ഭംഗിയായി ക്യാമറയിൽ പകർത്തുന്ന ഒരു സംവിധായകനെ ഞാൻ കണ്ടിട്ടില്ല ഒരു ഉദാഹരണത്തിന് പാർവതി ആ ഇരുട്ടത്ത് തീപ്പെട്ടി കൊള്ളി കത്തിക്കുമ്പോൾ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കൂ എന്ത് ഐശ്വര്യമാണ് അതൊരു ദേവി സങ്കല്പമാണ് ഇതേപോലെ തന്നെ മറ്റൊരു സിനിമയിൽ കൂടിയുണ്ട് വെങ്കലം സിനിമയിൽ പത്തു വെളുപ്പിന് എന്ന പാട്ടിൽ ഇതേപോലെ ഇരുട്ടത്ത് മുരളി ഉർവശിയുടെ മുഖത്തേക്ക് ഒരു വിളക്ക് കത്തിച്ചു നോക്കുന്ന ഒരു സീൻ ഉണ്ട് അതും ഒരു ദേവി സങ്കല്പമാണ് ഉർവശിയെ യുടെ ഇത്രയും സൗന്ദര്യം ഞാൻ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല❣️ അതാണ് ഭരതൻ ❣️
@sibilsibil9739 Жыл бұрын
🎉
@SSK369-S6U Жыл бұрын
😮😮
@divyakrishnanp589111 ай бұрын
വളരെ ശെരിയാണ്
@Emdenworld11 ай бұрын
❤❤😂😂🎉🎉🎉❤❤❤❤🎉🎉🎉
@army12360anoop10 ай бұрын
അതാണ് സ്ത്രീയുടെ തീട്ടം വരെ പുരുഷന് തിന്നാം അത്രക്ക് സൗന്ദര്യം ആണ് സ്ത്രീകൾക്ക് .❤❤❤
@sunilkrr44908 ай бұрын
സൂപ്പർ സോങ്❤️ ദേവൻ സാറും പാർവതി ചേച്ചിയും തകർത്തഭിനയിച്ച സിനിമ 💙❤️💙🌹❣️❣️❣️.
@vsankar1786Ай бұрын
പ്രണയസാഫല്യത്തിൻ്റെ സുഖസുന്ദര പ്രഥമസംഗമവേളയിൽ സ്വന്തം പരമ്പരയിലെ അടുത്ത കണ്ണിയ്ക്ക്മേലുള്ള മൂടുപടം മെല്ലെ മെല്ലെ അനാവരണം ചെയ്യുന്ന നവദമ്പതികൾ... ആസ്വാദകമനസ്സിനെ സുന്ദരപദങ്ങൾകൊണ്ട് പന്താടുന്ന ONV യുടെ അതുല്യ ഭാവനാസുന്ദരമായ രചന.. രാഗങ്ങൾകൊണ്ട് പന്താടുന്ന ജോൺസൺമാഷിൻ്റെ സുന്ദര രതിരാഗച്ചാർത്ത്.. ഭാവങ്ങൾകൊണ്ട് പന്താടുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ മനംകവരുന്ന താരജോഡിക്കും (ദേവൻ - പാർവ്വതി) ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@totraveltolive18716 ай бұрын
1:26 - 2:20 ഈ പാട്ടിലെ ഏറ്റവും മനോഹരമായ ഭാഗം ....
@jishnukp22556 ай бұрын
02:54❤❤
@sajeevsamuelrose9486 Жыл бұрын
Respects Johnson master and orchestra members and Dasettan who gave the listeners such an amazing song.
@Megastar36915 күн бұрын
വല്ലാത്തൊര് കാലഘട്ടം തന്നേ ആയിരുന്നു 80 90's ഇത്രയും ഭംഗി ഉള്ള ഒര് കാലഘട്ടം അതിന് മുമ്പും ശേഷവും ഉണ്ടായട്ടേ ഇല്ല...❤️❤️❤️
@rud607011 ай бұрын
Eppo kandalum kure divasathekku manasu vingunna movie ❤️
@sumeshrocks20706 ай бұрын
നെടുമുടി വേണു... My favourite actor♥️♥️♥️
@ShijuShiju-ew9wq9 ай бұрын
പാർവതി ചേച്ചി അന്നും ഇന്നും മഹാ ലക്ഷ്മിതന്നെയാണ് ❤️❤️👌
@raavan71Ай бұрын
sathyam.
@Deepadev202910 ай бұрын
Music: ജോൺസൺ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Raaga: ശുദ്ധധന്യാസി Film/album: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയിൽ അരുമയായ് കുടഞ്ഞതാരോ (മെല്ലെ മെല്ലെ) ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2) ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം- തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ (മെല്ലെ മെല്ലെ) ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (2) ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു- പോലാലോലം ആനന്ദ നൃത്തമാർന്നു ആലോലം ആനന്ദ നൃത്തമാർന്നു (മെല്ലെ മെല്ലെ)
@baijunewman39998 ай бұрын
എന്താ രസം കേൾക്കാൻ 🥰🥰🥰🥰😍😍
@ദേവദൂതൻ-ബ1മ Жыл бұрын
അതൊക്കെ ഒരു കാലം 🥰🥰🥰🥰 എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലഘട്ടം ഓർമ വന്ന് പോകും മനസ്സിൽ വല്ലാത്ത ഒരു പിടച്ചിൽ 🥺💙 എനിക്ക് ഇപ്പോൾ 21 വയസ്സ് കാലം വല്ലാതെ കടന്നു പോയി
Melody By kingkj Himself 😊🎉❤ How he sang Just listen....and realize...we can never ever have a singer like this After k.j. sir🎉😊 Superb heavenly feel😊❤🎉
@GireeshKoodakkallil12 күн бұрын
സൂപ്പർ സോങ്ങ്
@pavithranp92257 ай бұрын
Old is gold sweet Beautiful song🙏
@DÈV_1OM-4443 ай бұрын
സൂപ്പർ 🎉🎉🎉🎉
@bhaskarank75458 ай бұрын
ഞാൻ 10 th ക്ലാസ്സിന്റെ Sent off ന് കുട്ടികളുടെ മുന്നിൽ വർഷങ്ങളായി പാടുന്ന Song ആണ് ഇത്...❤❤
@SunilkumarCp-x1x5 ай бұрын
ചിരിക്കാനറിഞ്ഞുകൂടാത്ത ദേവൻ 😄😄
@timetotime86876 ай бұрын
വസന്തകാലം ❤️❤️
@cineframe571810 ай бұрын
ഈ ഗാനം കേൾക്കുപോൾ എന്തക്കയോ നഷ്ടമായൊരു ഫീൽ ഒരുപക്ഷെ അത് എന്നിൽനിന്നും അകന്ന് പോയ എന്റെ ബാല്യം ആവാം... അതോ......? ❤
@anithap30799 ай бұрын
❤❤❤❤❤❤❤
@shareefp93618 ай бұрын
Me also
@sanjayansanju89712 ай бұрын
Me also…❤
@Vv2004VvАй бұрын
എനിക്കും ഇതു പോലെ കെട്ടണമായിരുന്നു തോന്നി 🥰🥰🥰🥰🥰🥰
@YadduAshok8 Жыл бұрын
Sundharanaya villan devettan❤❤❤ (not in this film😅)
@irenebenedict5683 Жыл бұрын
Wow! Evergreen song forever.❤
@rameshanalakkadan3897 ай бұрын
I remember my boyhood days nostalgia song
@dynaabraham308016 күн бұрын
Parvathy Mam,Devan sir.....❤❤❤❤
@DivyaDivya-ws5mnАй бұрын
Evergreen Song and Evergreen Singers love you both❤
@mohan196218 ай бұрын
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ (ഇടയന്റെ...) ആയ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ (ഒരു മിന്നാ...) ആരാരുമറിയാത്തൊരാത്മാവിന്‍ തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു ആലോലം ആനന്ദ നൃത്തമാര്‍ന്നു മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ ചിത്രം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (1987) ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം ജോണ്‍സണ്‍ ആലാപനം കെ ജെ യേശുദാസ്
@AkshayKp-um5wtАй бұрын
കേരളം ദേവ്ജി fans 🤚
@alappuzha94 ай бұрын
Enikku ippo 44 vayasu, alappuzha soorya theatheril (near old MCH) , ee padam kaannomboz ennikku vayassu 6
@dynaabraham308016 күн бұрын
My fav.8song.....❤❤❤❤
@gopikrishna-fd8eb11 ай бұрын
ദേവേട്ടൻ ❤
@nidheesh95Ай бұрын
വരികൾ സൂപ്പർ
@AjithaV-qn3ns13 күн бұрын
Fav ❤
@ShijuShiju-ew9wq9 ай бұрын
എത്ര കേട്ടാലും മതി വരില. ഇതുപോലുള്ള പാട്ടുകൾ ❤️❤️❤️