നല്ലയൊരു പക്യതയുള്ള ഒരു വ്യക്തി അതിലുപരി വാക്കുകൾക്ക് എന്തൊരു ക്ലിയർ അതിലുപരി കേൾക്കുന്ന വ്യക്തിയുടെ മനസിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന വാക്കുകൾ. ഒരു സ്റ്റെജിൽ കയറി നിന്ന് ഒരു ദിവസം മുഴുവൻ സംസാരിച്ചാലും കേൾക്കുന്ന പ്രേക്ഷകർ കേട്ട് കൊണ്ടിരിക്കും...
@azeezk58312 жыл бұрын
പറയാൻ വാക്കുകളില്ല മോളെ സമ്മതിച്ചിരിക്കുന്നു അവിടെത്തെ മനസിൻ്റെ വ്യാപിതി. ഒരായിരം അഭിനന്ദനങ്ങൾ.
@sulthan76472 жыл бұрын
നമ്മളെ പെങ്ങൾ ആണ് ട്ടോ 👍🏻👍🏻👍🏻👍🏻 ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
@Irshaa__112 жыл бұрын
അസ്‌നക്കുണ്ടായ അനുഭവങ്ങൾ കല്യാണത്തിന്റെ അന്ന് എന്റെ ഭർത്താവിന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട് കച്ചറ......
@mohdsulaiman-rightthinker72822 жыл бұрын
ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “ മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ അവൻ ഉപയോഗപ്പെടുത്തുന്നു പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??
@lameesk84412 жыл бұрын
Contact number undo...please
@muhammedasif16952 жыл бұрын
@@Irshaa__11 7. സ് Txzs
@nesimusthafa40722 жыл бұрын
@@Irshaa__11 awg1😭😭😭😭😭
@vasanthie40672 жыл бұрын
എന്റെ പൊന്നു കുട്ടി 30കൊല്ലം സഹിച്ചവളാ ഈ ഞാൻ. എന്തു വന്നാലും വീട്ടിൽ വരരുത് അതാണ് അവരുടെ നിലപാട്. ഇപ്പോൾ മക്കളുടെ സമ്മതപ്രകാരം ഡിവേസ് ആയി. അഞ്ചു പൈസയുടെ ഉപകാരം ഇല്ലായിരുന്നു. അങ്ങേ അറ്റം വരെ കഷ്ടപ്പെട്ട് മക്കളെ ഒരു karakkethichu. ഇപ്പോൾ ഒരു രണ്ടു കൊല്ലമായി സമാദാനം ഉണ്ട് ആണുങ്ങൾ എന്തു ചെയ്താലും കുറ്റമില്ലല്ലോ
@shamilashameer15452 жыл бұрын
👍🏻👍🏻
@kunhibeevi8542 Жыл бұрын
ഞാനും അങ്ങനെ തന്നെ 27 വർഷം ഞാൻ ഒരു വേലക്കാരിയുടെ പരികണപോലും ഭർത്താവിൽ നിന്നും ഉണ്ടായില്ല പാവപ്പെട്ട ആരാരുമില്ലാത്ത എന്നെ സ്ത്രീധനമൊന്നും വാങ്ങാതെ നിക്കാഹ് കയിച്ചു പക്ഷേ അതുകൊണ്ട് തന്നെ ഞാനയാളെ ജീവനു തുല്യം സ്നേഹിച്ചു പക്ഷേ എന്റെ സ്നേഹം അയാൾക്ക് ആവശ്യം ഇല്ലാ ഒരു പാട് അനുഭവിച്ചതാണ്. ഇന്ന് അയാൾ ഇല്ല...
@abdulrahimmm66395 ай бұрын
ഇന്ദിരമ്മ മോഹനേട്ടൻ അവർ ഒരു മുസ്ലിം കുട്ടിക്ക് പകർന്നുകൊടുത്ത സ്നേഹം എത്ര വലുതാണ്. അവരെ കുറിച്ചും അഭിമാനം തോന്നുന്നു
@nizashaheer96842 жыл бұрын
ഹസ്നയും ഞാനും പെരിങ്ങാവ് സ്കൂളിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട് അവൾക് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ വളരെ സങ്കടമുണ്ട്
@sudeerth82462 жыл бұрын
നല്ല സുന്ദരി കൂട്ടി ഇനി ഒരു വിവാഹം കഴിക്കാൻ അവർക്ക് താല്പര്യം ഉണ്ടോ നല്ലൊരു ജീവിതം അവർക്ക് ഞാൻ കൊടുക്കാം
@yoonusvlog75706 ай бұрын
ഇവളുടെ ഡീറ്റെയിൽസ് കിട്ടുമോ
@yoonusvlog75706 ай бұрын
ഇവളെ same സിറ്റുവേഷൻ my bro ക്കും വന്നു ഉസ്താദ് aanu
@cpnajeebpattambi2 жыл бұрын
ഹസ്നത്താ....😍 പ്രിയ കൂടപ്പിറപ്പ്..🥰 ഇവർ അനുഭവിച്ചതിന്റെ 10 ൽ 1 ഭാഗമേ പരിപാടിയിൽ പറഞ്ഞിട്ടൊളളൂ നിങ്ങൾ കേട്ടിട്ടെളളൂ.... അതിലപ്പുറമാണ് ഹസ്നത്ത അനുഭവിച്ച സങ്കടങ്ങളും പ്രയാസങ്ങളും... അതൊക്കെ മാറ്റി വെച്ച് പാവങ്ങളെ എങ്ങനെ സഹായിക്കാം എന്ന യാത്രയിലാണ്.. അതൊക്കെ തരണം ചെയ്ത് മുന്നോട്ടുളള വിജയ യാത്രയിലാണ് അവർ ഇപ്പോൾ...😊
@ambilibabupillai43442 жыл бұрын
Vidhi.thazharuthe.nanma undakum
@aiminathnisha95612 жыл бұрын
Ariyunnathano
@AbdulAli-vn5op2 жыл бұрын
Give contact number
@AbdulAli-vn5op2 жыл бұрын
Aval book gulfil kittumo?
@mymoonp10162 жыл бұрын
ഇത്തരം അനുഭവങ്ങൾ പങ്കുവെയ്ക്കാൻ ഈ വേദിയൊന്നും മതിയാകില്ല....😞
@vibewithfriends11522 жыл бұрын
നിന്നെ പോലെ അവനെ സ്നേഹിക്കാൻ നിനക്ക് മാത്രമേ കഴിയൂ....... അവന്റെ നഷ്ടം......... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
@hafizashrafmon72922 жыл бұрын
ഒരു വിവാഹത്തിന് ഒരുങ്ങുമ്പോൾ ദീനിന് മുൻതൂക്കം നൽകണം നൽകണം എന്ന് പറയുന്നത് ഇതു കൊണ്ടാണ്.......... റബ്ബിനെ ഭയപ്പെട്ടു ജീവിക്കുന്നവനാണോ.... എന്ന് അനേഷിച്ചിരുന്നുവെങ്കിൽ ഈ ദുഃഖം വരില്ലായിരുന്നു...... എന്തായാലും അല്ലാഹു ഹൈർ ചെയ്യട്ടെ
@aminarasheed5491 Жыл бұрын
പിന്നേ........
@Makkachi22902 жыл бұрын
എന്റെ ഫ്രണ്ടാണ് എഴുത്തുകാരി ആയ hasna..... ഒരു പാട് അഭിമാനം ഉണ്ട്.... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.... ഞങ്ങൾ ഒരു നാട്ടുകാർ കൂടിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️God bless you........ ഒത്തിരി സ്നേഹത്തോടെ susmitha
@seema1922 жыл бұрын
പാവം. 😢
@BULLETMANU2 жыл бұрын
ബ്രൊ ഇവർ എവിടെയാണ് ശെരിക്കും പെരിങ്ങാവ് ആണോ 🤔
@sothusinsha2 жыл бұрын
Husna that thathade number kitto
@abdulreshin2 жыл бұрын
ഇവരുടെ പുസ്തകത്തിന്റെ പേര്
@SadiqueAnvarsadiquet6 ай бұрын
കഥയല്ല ജീവിതം അതാണ് യാഥാർത്ഥ്യ ന്യായമായ ചർച്ച രണ്ടുപേരും രണ്ടാളുടെ കാര്യവും സംസാരിക്കാനുള്ള അവസരം
@shafnanasar2 жыл бұрын
ഈ പ്രോഗ്രാമിൽ കണ്ടതിനേക്കാൾ ഒരുപാട് ഉയരത്തിലാണ് ഞങ്ങളുടെ സിനു. ടാങ്കർ ലോറി ഉൾപ്പെടെ ഏത് വാഹനവും ഓടിക്കാനുള്ള ലൈസൻസ് കരസ്ഥമാക്കിയവൾ, ആശ്രയമില്ലാത്തവൾക്ക് ആശ്രയം ആയവൾ,ചാരിറ്റി എന്നത് ബാധ്യതയായി കരുതിയവൾ, ഒറ്റക്ക് ഒരു പ്രെസ്ഥാനം ആയവൾ... അഭിമാനം ❣️❣️❣️
ചുരുക്കിപ്പറഞ്ഞാൽ മൊത്തം ഫോടുകളാണ് ഭർത്താവിന്റെ കുടുംബം എന്ന് മനസ്സിലായി അതായത് നാണംകെട്ട വർഗ്ഗം എന്നർത്ഥം
@ansar222bathi86 ай бұрын
Ethatha Paavam Aayirunnu
@shaheeraekshaheera81062 жыл бұрын
നമ്മള് സ്നേഹിക്കുന്ന ഒരാൾ എന്ത് തെറ്റ് ചെയ്താലും നമ്മൾക്ക് തന്നെ അത് തെറ്റ് ആണെന്നറിയാമെങ്കിലും നമ്മൾ അതിൽ എന്തെങ്കിലുമൊക്കെ ന്യായീകരണം കണ്ടെത്തി മനസിൽ samdanam കണ്ടെത്താൻ നോക്കും.അത് ഞാനടക്കം അധിക പെണ്ണുങ്ങളുടെയും oru പോരായ്മ ആണ്. സ്നേഹിച്ചാൽ പിന്നെ അവൻ തന്നെ എത്ര സങ്കടപ്പെടുത്തിയാലും കുഴപ്പമില്ല അവൻ തന്നെ മതി എന്ന അവസ്ഥ അയാളോടുള്ള അമിതമായ സ്നേഹത്തിന് പുറത്ത് അത് mattoralode share കൂടി nammle ചെയ്യില്ല അപ്പോൾ അവരുടെ മനസിൽ ഇവരെക്കുറിച്ചു mosham വരില്ലേ എന്നായിരിക്കും നമ്മളുടെ ചിന്ത പക്ഷെ ഇതൊന്നും എത്ര മനസിൽ നിന്ന് maychu കളയാൻ ശ്രമിച്ചാലും നമുക്കിട്ടു മറക്കാനും പറ്റില്ല, അതിങ്ങനെ ചില സമയങ്ങളിൽ മനസിൽ നിന്നും നീറി പുകയും.നാട്ടുകാരെ, കുടുംബക്കാരെ ഭയന്നു കൊണ്ട് ഉള്ളിൽ നീറി പുകഞ്ഞു മറ്റുള്ളവരുടെ മുന്നിൽ ഉത്തമ ഭാര്യ ഭർത്താക്കന്മാർ ആയി നടക്കുവന്നരുമുണ്ട്. തന്റെ വിധിയെ shpichu കൊണ്ട് ദിവസവും കടന്നു പോവുന്നവർ.
@sulekharasheed64232 жыл бұрын
Sariya Avideyanu naan viddy kalavunnad..
@jayasreekr66072 жыл бұрын
സത്യം ആണ് നിങ്ങൾ പറഞ്ഞത് ഞാനും അങ്ങനെ എല്ലാം മറന്നു ജീവിക്കുന്നു 🙏
@ayishaayisha81522 жыл бұрын
Njanum
@MuhammedAli-ur5te2 жыл бұрын
Njanum
@rajeenarejireji89572 жыл бұрын
Njanum aa oru jeevithavumayi munnott pokunnu makkalkk vendi
@thesnishihabmn29572 жыл бұрын
സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി ഭർത്താവ് ന്റെയും അയാളുടെ വീട്ടുകാരുടെയും തീരുമാനങ്ങൾ അനുസരിച്ചു ജീവിതം കളയുന്ന എത്രയോ സ്ത്രീ കൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ.
@musthafae69675 ай бұрын
Hllll l hllullsbandlll isl ll lm
@Ayalayal7865 ай бұрын
നിങ്ങൾ ഒരു സ്ത്രീ ആണല്ലോ? ഇവരുടെ ഭർത്താവിനെ നിങ്ങൾക്ക് അറിയുമോ??
@shafeershafeer7163 Жыл бұрын
ഇത്താത്താ കരച്ചിൽ വന്നു ഇത് കണ്ടിട്ട് . കേട്ടിട്ട് എന്തോ എന്റെ കൂടെപ്പിറപ്പിനെ പോലെ തോന്നി . റബ്ബ് അനുഗ്രഹിക്കട്ടെ
@hidashworld13962 жыл бұрын
Enjik നാല് മക്കൾ വലിയ മോൾക് 17 എന്റെ huz ഉം ഇത്പോലെ തന്നെ ആണ് എത്രയോ വട്ടം ഞാൻ തെളിവ് കണ്ടിട്ടും സഹിച് നിൽക്കാണ് നന്നാവുമെന്നുള്ള പ്രേതീക്ഷ
@shabishami63872 жыл бұрын
ഞാനും അനുഭവിച്ചു kondirikkunnu
@shamilm90062 жыл бұрын
ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോകുന്നു
@reyyareyya19862 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കരുത്.... ഞാനും അനുഭവിക്കുന്നു........ വർഷങ്ങൾ ആയിട്ട്...... അനുഭവിക്കുന്ന ഓരോരുത്തരും ...... ഇനിയെങ്കിലും..... തിരിച്ചു chinthikk
@shahnas76062 жыл бұрын
Illada avaru marilla.. I too passing through same situation ….eppo Njan ottaku jeevikunu with self respect
തെറ്റ് 100% ഭർത്താവിന്റെ ഭാഗത്താണെന്ന് എന്നിരിക്കെ ഈ കുട്ടിയെ ഇത്രയും ഉയരങ്ങളിലേക്ക് എത്തിക്കുവാൻ ഭർത്താവിന്റെ തെറ്റും ഈ കഥയിലെ ഒഴിച്ചുകൂടാൻ ആവാത്ത ഘടകമാണ് ഇവിടെ ഏത് അപൂർവമായ കഥകളിലും ആണിന്റെയും പെണ്ണിന്റെയും ഭാഗത്തുനിന്ന് ഉയരുന്ന ഒരു മുദ്രാവാക്യം ഉണ്ട് തന്റേതല്ലാത്ത കാരണം എവിടെയും ഒറ്റക്ക് മുന്നേറണമെങ്കിൽ അപാരമായ കഴിവും ധൈര്യവും തന്നെ വേണം സഹോദരിക്ക് അഭിനന്ദനങ്ങൾ
@haseebpv29722 жыл бұрын
എൻ്റെ നാട്ടുകാരിയാണ് ഹസ്ന. ഇത്രയും തീക്ഷ്ണമായ അനുഭവങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു. ധീരമായി നേരിട്ടതിൽ അഭിമാനം
@vigivarghesekozhikode2 жыл бұрын
പലരും അങ്ങനെയാണ് നമ്മൾ അറിഞ്ഞതിലും അപ്പുറം. ഇതൊക്കെയാവും അവരെ സാഹിത്യകാരി ആക്കിയത്. അനുഭവത്തിൻ്റെ തീച്ചൂളയിൽ നിന്ന് പഠിച്ചത് കരുത്തയായ സ്ത്രീയാക്കി.
@valsammajohn21732 жыл бұрын
P P P L L L L L L L L L L P P L L Pp
@fathimajumana35282 жыл бұрын
@@vigivarghesekozhikode l
@rahmanfriend85752 жыл бұрын
ഇന്ദിരാമ്മ മോഹനേട്ടൻ മനുഷ്യരായിരുന്നു. അതാണ്, നമ്മളിൽ പലർക്കും ഇല്ലാതായി പോവുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്നതിലുപരി, വേഷം നോക്കി മതം നോക്കി നടക്കുന്ന മനുഷ്യനുമല്ല, മൃഗവുമല്ലാത്ത ആളുകളുടെ ഇടയിലാണ് ഇപ്പോൾ ജീവിക്കുന്നത്.
@unaisap35302 жыл бұрын
Masha allah ഇവരുടെ ഇത്ത +1 ൽ എന്റെ മിസ്സ് ആയിരുന്നു. അനിയത്തിയെ കുറിച് മിസ്സ് പറയാറുണ്ടായിരുന്നു. മിസ്സ് ന്ടെ ഉമ്മാടെ മരണ വാർത്ത വല്ലാത്തൊരു ഷോക്കായിരുന്നു. ഇവരുടെ ഉപ്പക്കും ഇവർ രണ്ടു പേർക്കും അല്ലാഹ് കാരുണ്യം ചൊരിയട്ടെ.
@shoukathali45042 жыл бұрын
Hasna ഒരു മുത്ത്. ഭര്‍ത്താവ് തെറ്റ്കാരന്‍ എന്നറിഞ്ഞിട്ടും തിരുത്താന്‍ യത്നിച്ച സ്നേഹം നിറഞ്ഞ ഭാര്യ. നല്ലോരു ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നു. Divorce കോലാഹലം കഴിഞ്ഞു നല്ല ഒരു ഭർത്താവ് ജീവിതത്തില്‍ കൂട്ടിനായി ലഭിക്കട്ടെ.
@rahnaniyas54212 жыл бұрын
എനിക്കറിയാം ഇവരെ.. ഇവിടെ പറഞ്ഞതിനേക്കാൾ കൂടുതൽ ആ ഇത്ത അനുഭവിച്ചുണ്ട്... All the best ഇത്ത
@saaji27152 жыл бұрын
ഇത്രയും നല്ലൊരു പെണ്ണിനെ കിട്ടിയിട്ട് അതിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ നിൽക്കാത്ത ഭാഗ്യംകെട്ടവൻ. അള്ളാഹു സഹോദരിക്കും മോൾക്കും എന്നും സന്തോഷത്തോടെ ജീവിക്കുവാൻ തൗഫീക്ക് തരട്ടെ
@suharabim41862 жыл бұрын
ഹസ്ന മോൾ ഇതിനെക്കാൾ വലിയ ഒരു ജീവിതം അനുഭവിച്ച ഒരുവളാണ് ഞാൻ . അന്ന് ഞാൻ അനുഭവിച്ച അതേ അനുഭവം. ഞാൻ പ്രാർത്ഥിച്ചു ഒരു പെൺകുട്ടിക്കും എന്റെ ഗതി വര രുത് എന്ന് . അല്ലാഹു ജീവിതത്തിൽ സമാധാനം നൽകി അനുഗ്രഹിക്കട്ടെ !ആമീൻ
@vijimohan42202 жыл бұрын
KKK mm ñ 🔥
@888------2 жыл бұрын
ഇനി തൗഫീഖ് num പണി ആകുമല്ലോ
@abdulsalamsalam14672 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@j.kstudio95032 жыл бұрын
@@suharabim4186 ഞാൻ ഇപ്പോഴും അനുഭവിക്കുന്നു
@hamedyousaf25162 жыл бұрын
90% വിവാഹം കഴിഞ്ഞ് പെൺകുട്ടികളും സഹിച്ചുകൊണ്ടാ ഭർത്താവിന്റെ വീട്ടിൽ കഴിയുന്നത് എന്ന് മനസ്സിലായി. എല്ലാ വിവാഹമോചനത്തിനും ഒരു പരിധിവരെ കാരണക്കാർ ഭർത്താക്കന്മാർ ആയ പൊങ്ങന്മാർ ആണ്. ഇത്തരം ഭർത്താക്കന്മാർ ജീവിതത്തിൽ അനുഭവിച്ചേ മതിയാകൂ. നീ പോയാൽ എന്താ എനിക്ക് വേറെ കെട്ടാലോ ആ ഒരു ഹുങ്കും നിയമവും ഇവിടെ നിലനിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു ആവേശമാണ് ഇത്തരക്കാർക്ക്
@seenathyathi56572 жыл бұрын
U r absolutely correct
@mehshazcreationsvlogs96992 жыл бұрын
Penkuttikal strong aaya mathi
@jaisaljasir543212 жыл бұрын
സത്യം
@linuworld31272 жыл бұрын
👌👌
@aadhis74342 жыл бұрын
ath thanne. njan apozhum anubavikunnath ath thanneyanu
@abdulgafoor6632 жыл бұрын
രക്ഷപ്പെട്ടു ഇൻഷാ അള്ളാ സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവട്ടെ
@krishnanpaika71462 жыл бұрын
ഇങ്ങനെ ആവണം പെൺകുട്ടികൾ..... ഇത് കണ്ടിട്ടെങ്കിലും... സമൂഹത്തിൽ പെൺകുട്ടികൾ അറിയട്ടെ...... അവർ ഒതുങ്ങി സഹിച്ചു നിൽക്കേണ്ടവരല്ല......... പെങ്ങളെ വലിയ ഉയർച്ച ഉണ്ടാവട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@18_anvar_sadique_442 жыл бұрын
⅞
@aminaparakkal4026 Жыл бұрын
P
@SleepyPenguinFamily-fi2bq Жыл бұрын
Qqqqqqqqqqqqqqqqqqqqqqqqqqq😮 to @@18_anvar_sadique_44
@NVZ-c1q2 жыл бұрын
അസ്ന ബോൾഡ് ആയ സ്ത്രീ ആണ് മോളെ നോക്കി നന്നായി ജീവിതം മുന്നോട്ട് കൊണ്ട് പോകു നമ്മുടെ സ്നേഹം മനസിലാക്കാൻ പറ്റാത്ത ആളുടെ കൂടെ ജീവിച്ചിട്ട് കാര്യം ഇല്ല 😊😊😊
@sahastn892 жыл бұрын
👍
@jannasworld2962 жыл бұрын
നമ്മുടെ സ്നേഹം മനസ്സിലാക്കാൻ പറ്റാത്ത ആളുടെ കൂടെ ജീവിച്ചാൽ ജീവിതത്തിൽ ഒരിക്കലും സമാധാനം ഉണ്ടാകില്ല,100%👍🏻
@ayshummavv2 жыл бұрын
പപ്പ
@ayshummavv2 жыл бұрын
L
@umbaipscpscperwad4012 жыл бұрын
ഒരുപാട് സങ്കടം മനസ്സില്‍ വെച്ച് കരയാതിരിക്കാന്‍ പാട്പെടുന്ന ഹസ്ന,,,ദൈവം നിങളെ മനസ്സിലാക്കി നല്രൊരു ഇണയെ കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,,,
@AestheticGirl83272 жыл бұрын
Ameen
@Shabanahzx2 жыл бұрын
@user-zb5wb4vg6p qaa
@AbdulKader-mz9cv2 жыл бұрын
Pppppppppl
@esathannickal68302 жыл бұрын
@@AestheticGirl8327 hi kananillallo
@esathannickal68302 жыл бұрын
@@Shabanahzx hlo
@thulaseedharanthulasi94232 жыл бұрын
ഹസ്ന പ്രിയസഹോദരി.. ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ഇത്രയും സന്തോഷം കാണിക്കുന്ന കുട്ടി ഒരു മഹാഅത്ഭുതം തന്നെ. നിന്നെപ്പോലെ ഒരു സഹോദരി എനിക്ക് ഇല്ലാതെപോയല്ലോ.. പ്രിയസഹോദരിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഈശ്വരൻ തരട്ടെ.. പ്രാർത്ഥനയോടെ.. 🥰🥰🙏🙏🙏
@abdhulazeez3372 жыл бұрын
Hhjo(
@അയ്യൂബ്പച്ചീരി2 жыл бұрын
Good
@sidheequekp.32232 жыл бұрын
ഏതൊരു പെണ്ണും ഹസ്നത്താനെ കണ്ട് പഠിക്കുക ' ഏത് അവസരത്തിലും ഈമാൻ കൈവിടാതിരിക്കുക.
@abdulrazakerikkilthavath48192 жыл бұрын
ആദ്യമായ് ഹസ്ന സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട് ഇനിയും മുന്നോട്ട് ഉയർച്ചകളിൽ എത്തട്ടെ ഇന്ദിരാമ്മ മോഹനേട്ടൻ.. നമ്മുടെ കേരളം ഒരു അതൃപ്പം തന്നെയാണ് ഇവിടെ ഒരു സംഘിക്കും ഒരു സുഡാപ്പിക്കും നമ്മളുടെ മതേതരത്വത്തെ തോൽപ്പിക്കാനാകില്ല പ്രത്യേകിച്ച് മലപ്പറത്തുകാരേ അവർ പരസ്പരം സ്നേഹവും ബഹുമാനമുള്ളവരാണ് എല്ലാ സഹോദരിമാർക്കും ഹസ്ന ഒരു ഊർജമാകട്ടെ ഞങ്ങൾ തലശ്ശേരിക്കാർ പെൺകുട്ടികൾക്ക് ആദ്യരാത്രി അവളുടെ വീട്ടിൽ തന്നെയായത് കൊണ്ട് ഉറക്കമൊഴിഞ്ഞ് കാവലിരിക്കേണ്ടി വരൂല്ല
@ranjeeshappu78752 жыл бұрын
ഞാൻ fb യിലൂടെ പരിചയപ്പെട്ട ഒരു നല്ല സുഹൃത്ത് ആണ് ഹസ്ന.ഒരു കാര്യം മാത്രം പറഞ്ഞില്ല കേരളത്തിൽ ഹസാഡ് ലൈസൻസ് ഉള്ള മൂന്നു സ്ത്രീകളിൽ ഒരാൾ ആണ്.അത് വലിയ ഒരു കാര്യം തന്നെ ആണ്.അക്കാര്യം പറഞ്ഞില്ല
@shyamaretnakumar58682 жыл бұрын
What's that?
@ranjeeshappu78752 жыл бұрын
@@shyamaretnakumar5868 പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന ടാങ്കർ ഓടിക്കുന്നതിനുള്ള ലൈസൻസ്
ഇതൊന്നും ഒരു പെണ്ണിനും സഹിക്കാന്‍ കഴിയില്ല... ഇവര് ഭൂമിയേക്കാളും താഴ്ന്ന് കൊടുത്തവരാണ്...😢
@muhammedsajeersajeer82532 жыл бұрын
ഞാനൊക്കെ എന്നെ സ്നേഹിക്കുന്ന പെണ്ണ് മതി എന്നായിരുന്നു.3കൊല്ലം കൊണ്ട് എന്നെ വെള്ളം കുടിപ്പിച്ചു എന്റെ വൈഫ്. പാലക്കാട് ജില്ല ക്കാരിയാ. അള്ളോഹ്
@sandhyasujith87082 жыл бұрын
സ്നേഹിച്ചിട്ടോ സ്നേഹിക്കാതെയോ വെള്ളം കുടിപ്പിച്ചേ?
@muhammedsajeersajeer82532 жыл бұрын
@@sandhyasujith8708 സ്നേഹിച്ചിട്ടാണെങ്കിൽ സന്തോഷമേ ഉള്ളു. ഇദ് നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം പറഞ്ഞു വഴാ ക്കുണ്ടാക്കി അവളുടെ വീട്ടിൽ പോക ഒരു സ്ഥിരം പരിപാടി പോലെ
@@sandhyasujith8708 അദ്ദേ. ഞാൻ സൗദിയിൽ ആണ് വർക്ക് ചെയുന്നത്. നാട്ടിലേക്കു പോകാന്നു വെച്ച പേടിയാ സമാദാനം ഉണ്ടാവൂല വഴക്ക് എപ്പോ ഉണ്ടാകുമെന്നു
@farzanabismiya88322 жыл бұрын
😄😄😄
@panditraj72512 жыл бұрын
നല്ല സഹോദരി എല്ലാവിധ ആശംസകളും പ്രാർത്ഥനകളും be courageous as always
@cvasamad73742 жыл бұрын
ഏതായാലും കൂടെ കൂടിയവർ ചതിക്കാതെ കാക്കണേ റബ്ബേ... ഒരു പാവം നിഷ് കളങ്കയായ കുട്ടിയാണ്
@abdulnazar61362 жыл бұрын
നല്ല സംസാരം.... അല്ലാഹു അനുഗ്രഹിക്കട്ടെ... 🌹🌹
@sherlymathew48452 жыл бұрын
മിടുക്കിക്കുട്ടി,.. മോളേ, നീ എന്റെ അനിയത്തിക്കുട്ടി ആവാമൊ?
@sherlymathew48452 жыл бұрын
അവസാന ചോദ്യത്തിന് സംശയത്തോടെ ശരിയായ ഉത്തരം പറഞ്ഞപ്പോൾ വഴിതിരിച്ചു വിട്ടു. പലപ്പോഴും മത്സരാർത്ഥികൾ ഇങ്ങനെ പറയുമ്പോൾ സേർ പ്രോൽസാഹിപ്പിച്ച് പൂട്ടട്ടോ എന്ന് പറയാറുണ്ട്. സമയം തീരാൻ നേരത്ത് ഒരു ചോദ്യം. ഒരു കോടി, 20 ചോദ്യം എന്ന് തല കെട്ട്, 10,20 വർഷത്തെ നരക ജീവിത കഥകൾ 1/4 പറയുന്നതിനിടയിൽ, 20 എണ്ണത്തിൽ കൂടിയാൽ 5 ചോദ്യം. കോടി കിട്ടിയില്ലെങ്കിലും കഷ്ടതയും, സങ്കടവും അനുഭവിച്ചു,ജീവിതത്തെ വിജയത്തിലേക്ക് എത്തിച്ച അസ്നക്കുട്ടിക്ക്, അഭിനന്ദിനങ്ങൾ.ഞങ്ങളേപ്പോലുളള സ്ത്രീകൾക്ക്, ഒരു "അഭിമാനം" മുത്തേ... 🌹🌹
@rafurifu20612 жыл бұрын
U r the best...... 😍
@ashmilshazil3242 жыл бұрын
Njan ente barthav inn nannavum nale nannavum enn karuthi koode jeevich povunnu. Veetukare kurich orkumpol ellarum kure sahikendi varum le
@ibinraja7364 Жыл бұрын
@@ashmilshazil324ഇത്രയും കാലം ആയിട്ടും അയാളുടെ വീട്ടുകാർ ശ്രമിച്ചിട്ടും നേരയാവാത്ത ഭർത്താവിനെ താങ്കൾ എങ്ങനെ ശരിയാകും എന്ന പറയുന്നത് ...... ഇന്ന് ശരിയാവും നാളെ ശരിയാവും ഭർത്താവിന്റെ സ്വഭാവം എന്ന് പറഞ്ഞ് കടിച്ചു പിടിച്ചു നിൽക്കുന്നതാണ് നിങ്ങൾ ചെയ്യുന്ന തെറ്റ്.....
@zuwaibaiqbal88932 жыл бұрын
നല്ല സൗണ്ട് നല്ല പക്വത 🥰... ഇത്താത്ത ഇങ്ങള് പ്വോളി ആണ്... വേറെ ലെവൽ ആണ്.. ഇഷ്ടായി ഇങ്ങളെ ഒരുപാട്. അള്ളാഹുവിൽ അടിയുറച്ചു വിശ്വസിക്കുക ഒരിക്കലും തളരില്ല. നന്മയും തിന്മയും സന്തോഷവും ദുഖവും അള്ളാഹുവിൽ നിന്നാണെന്ന് അടിയുറച്ചു വിശ്വസിക്കുക 💞
@muhammedramees97342 жыл бұрын
AaaaaaaaaaaaaqaaAa
@abduljabbartm33662 жыл бұрын
0000000000000000
@abduljabbartm33662 жыл бұрын
Ppp
@muhammedmt90582 жыл бұрын
𝒵𝓎𝓎 𝐼𝓁𝓁
@shibueswar55432 жыл бұрын
മോളെ നോവൽ എഴുതണം ... ഗോഡ് ബ്ലെസ് യൂ
@abdulnazarma70472 жыл бұрын
വാക്കുകളുടെ ആ ആർജവം ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിലും ഉണ്ടായിരിക്കട്ടെ.... ആശംസകൾ. ❤❤👍🌹🌹
@sushamasudharsan57472 жыл бұрын
ഉറച്ച തീരുമാനം അതാണ് വേണ്ടത്.ചില മനസുകൾ താളം തെറ്റിയ മനസുമായി geevikunnu
@Ashkarthesuperkid2 жыл бұрын
കഴിഞ്ഞ 14 വർഷമായി ഞാൻ അനുഭവിക്കുന്നു. ആരും സഹായിക്കാനില്ലാതെ നീന്തുകയാണ്. ജോലി ചെയ്യാൻ കഴിയാത്ത വിധം തല്ലിച്ചതച്ചു. എന്റെ ഇടവും വലവും മുമ്പും പിറകും ശൂന്യമാണ്. ഇന്ന് മകന് വേണ്ടി ജീവിക്കുന്നു.
@@jibinunizamhanna9716 bb bbbb b bb b b b b b b b b b b b b b b b b bb bb b b b b b b b bb b bb b b b b b bb b bbb bb b b bb b b bb bb b b b bb b bb bb b bb b bb bb ; b b bbb bb ; bb b b b
@baboosnandoos97212 жыл бұрын
🙏🙏🙏
@mohdsulaiman-rightthinker72822 жыл бұрын
ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “ മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ അവൻ ഉപയോഗപ്പെടുത്തുന്നു പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??
@mohdsulaiman-rightthinker72822 жыл бұрын
ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “ മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ അവൻ ഉപയോഗപ്പെടുത്തുന്നു പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??
@noufalnoufal70772 жыл бұрын
എന്റെ അയൽ നാട്ടുകാരി, എല്ലാ പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്തു ഭാവി ജീവിതം സന്തോഷത്തിൽ ആവട്ടെ ❤️
@abdullapc86822 жыл бұрын
നിങ്ങൾ ജീവിതത്തിൽ ഇനി പരാജയപ്പെടില്ല 🙏🙏
@moossaparammalparammal24872 жыл бұрын
Courageous lady .appreciating u
@fathimaramshi3572 жыл бұрын
Qqqqqqqqqqqqqqqqqqqq.
@muhammadalikp98972 жыл бұрын
Opportunity is black 890
@sadiksadi2 жыл бұрын
Aameen
@muneerpp65162 жыл бұрын
സഹിക്കാവുന്നതിലും അപ്പുറം ഇ കുട്ടി സഹിച്ചു. പടച്ചോനെ ഇനിയുള്ള കാലം നല്ല ഒരു ജീവിതം ഇ കുട്ടിക്ക് നല്കണേ
@ayshazrockingworld63262 жыл бұрын
Hasna 🔥🔥🔥🔥🔥 എന്നും ഇതുപോലെ Bold ആയി നിൽക്കണം കൂടെ മോൾ ഉണ്ടല്ലോ, Allah കൂടെ ഉണ്ട് എന്ന വിശ്വാസം എപ്പോഴും ഉണ്ടാവണം ഒരിക്കലും തളരരുത്, പിന്നെ നല്ലവരായ നാട്ടുകാരും 😍😍😍🤝
മോളെ നീ അനുഭവിച്ച ഓരോ വേദനകളും എത്ര നിസാരമായി ട്ടാണ് കൈകാര്യം ചെയ്യുന്നത് നിൻ്റെ ഓരോ വാക്കിലും ആണിനും പെണ്ണിനും ഒരുപോലെ ചിന്തിക്കനുള്ള ഒരുപാട് കാര്യങ്ങളുണ്ട് .എല്ലാവരുടെയും പ്രാർത്ഥന നിന്നിലുണ്ടവും ഇ ചങ്കൂറ്റം എന്നും നില നിൽക്കട്ടെ
@musthafapmk38002 жыл бұрын
ആങ്ങളമാർ എന്ന് എല്ലാവരേയും തോന്നരുത്. അവസരം കിട്ടുമ്പോൾ അവർ പിശാചുക്കൾ ആയി മാറും.
അതൊക്കെ ഞങ്ങൾ കണ്ണൂർ കാര്. ഒന്നുകിൽ പെണ്ണ് സ്വന്തം വീട്ടിൽ താമസിക്കും അല്ലെങ്കിൽ ഭർത്താവ് സ്വന്തമായി നിർമ്മിച്ച വീട്ടിൽ താമസിക്കും. അതൊന്നുമല്ലെങ്കിൽ രണ്ടുപേർക്കും ഇഷ്ടം ഭർത്താവിൻറെ വീട്ടിൽ ആണെങ്കിൽ മാത്രം അവിടെ താമസിക്കും. രണ്ടുപേരുടെയും ഇഷ്ടം മനസ്സിലാക്കി എവിടെയാണ് കൂടുതൽ ഉചിതം അവിടെ താമസിക്കുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ കണ്ണൂർകാർക്ക് മകളെ നഷ്ടപ്പെടാറില്ല പകരം നല്ല ഒരു ആൺകുട്ടിയെ മകനായി ലഭിക്കാറാണ് ഉള്ളത്. ഭർതൃവീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ട് എന്ന് പറഞ്ഞാൽ മകളോട് പറയും ഒന്നും നോക്കണ്ട ഇങ്ങു പോര് അതിനല്ലേ നിനക്ക് ഇവിടെ ഒരു റൂം തന്നിരിക്കുന്നത് എന്ന്. എന്നു കരുതി ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നമുണ്ടാവാറില്ല എന്നല്ല ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ആങ്ങളമാരും ഉപ്പയും ഉമ്മയുമൊക്കെ എന്നും കൂടെ ഉണ്ടാവും എന്നതാണ്.
@hamzasaqafi93582 жыл бұрын
അവർക്ക് സ്നേഹം മാത്രം നൽകുന്ന നല്ല ഒരു ഭർത്താവിനെ ലഭിക്കട്ടെ എന്ന് നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം.
@ramlamalu50752 жыл бұрын
Athhee❤️
@shamnashahana98172 жыл бұрын
امين امين امين يا رب العالمين
@basheercm54842 жыл бұрын
@@shamnashahana9817 lll
@josephk.p32252 жыл бұрын
Q
@vigivarghesekozhikode2 жыл бұрын
ഹസ്ന എന്ന സാഹിത്യകാരിയെ എനിക്കറിയില്ലായിരുന്നു. നല്ല വ്യക്തിത്വം നല്ല സംസാരം. എടുത്ത് പറയേണ്ട ചില കാര്യങ്ങൾ അത്രയും മോശപ്പെട്ട ഭർത്താവായിട്ട് പോലും എന്നും I Love You പറയുന്ന ഭാര്യ. തൻ്റെ ഭർത്താവിൻ്റെ affair സ്ത്രീയോട് മനസ്സലിവുള്ള ഭാര്യ അവർ ആത്മഹത്യ ചെയ്താലോ എന്ന് കരുതി നന്നായിട്ട് സംസാരിക്കുന്ന ഭാര്യ. ഇത്ര സുന്ദരിയും ഒരു കുറവുമില്ലാത്ത ഹസ്നയുടെ വില മനസ്സിലാകാത്ത വീട്ടിൽ സ്വർണ്ണം വെച്ചിട്ട് നാട്ടിൽ കേണു നടപ്പൂ കാരനെ diverse ചെയ്ത നിങ്ങളാണ് മിടുക്കി. ഒത്തിരി ഇഷ്ടമായി ഹസ്ന എന്ന ഭാര്യയെ, അമ്മയെ, സാഹിത്യകാരിയെ❤️❤️👍👍
@joyjeon12982 жыл бұрын
I like so much this comment nattil kenu nadakunna var iniyum und
@vigivarghesekozhikode2 жыл бұрын
@@joyjeon1298 😀😀 ഹസ്നയെ കാണാനും പരിചയപ്പെടാനും തോന്നി ഈ വീഡിയോ കണ്ടപ്പോൾ
@zeenathu34522 жыл бұрын
ഇത്രയുമല്ലെങ്കിലും ഇതേ അവസ്ഥയിൽ ഇതേ മാനസികാവസ്ഥയിൽ ഇതേ കണക്കു കൂട്ടലുകളിൽ 22വർഷവും രണ്ടു മാസവും കഴിഞ്ഞ ഒരാളാണ് ഞാൻ. ഒരു അർദ്ധ രാത്രിയിലാണ് എല്ലാ സംശയവും തെറ്റിധാരണകളും ശരിയായ ധാരണയും സത്യവുമാണെന്ന് തിരിച്ചറിയുന്നത്. നേരം വെളുക്കാൻ വേണ്ടി മാത്രം കാത്തിരുന്നു... ഉറച്ച തീരുമാനത്തിൽ എന്റെ ജോലി സ്ഥലത്തിനടുത്തുള്ള ഒരു വീട് വാടകയ്ക്ക് നോക്കി അങ്ങോട്ട് മാറി... തിരിച്ചറിവുണ്ടാകുമ്പോൾ തിരിഞ്ഞു നടക്കുന്നതാണ് ബുദ്ധിയെന്ന് തോന്നി... ഇന്നിപ്പോൾ സ്വന്തമായി വീട് വെച്ച് വളരെയേറെ സമാധാനത്തോടെയും സന്തോഷത്തോടെയും എന്റെ മക്കളോടൊപ്പം ജീവിക്കുന്നു. അൽഹംദുലില്ലാഹ്.. 🙏
@vigivarghesekozhikode2 жыл бұрын
@@zeenathu3452 ഇതു പോലെയുള്ള അനുഭവങ്ങളിലൂടെ ജീവിക്കുന്നവർ ജീവിതത്തിൽ ഉറച്ച തീരുമാനങ്ങൾ എടുത്ത് ധൈര്യപൂർവ്വം മുന്നേറാൻ സഹായകമാകുന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. Play list ൽ അമ്മ എന്ന വീഡിയോ. നിങ്ങൾക്ക് താത്പര്യമാണെങ്കിൽ കണ്ട് നോക്കൂ. എൻ്റെ പരിമിതമായ അറിവ് ആർക്കെങ്കിലും പ്രയോജനപ്പെടട്ടേയെന്ന് കരുതി ചെയ്തതാണ്.
@sheejamg16402 жыл бұрын
@@vigivarghesekozhikode ki
@mohamedaman13932 жыл бұрын
ഒരു പെണ്ണിനെ കല്യാണം കഴിക്കുമ്പോൾ പറഞ്ഞുകൊടുക്കൽ അടങ്ങി ഒതുങ്ങി നിൽക്കണമെന്നാണ്ഈ വലിയ നിർദ്ദേശവും ഉപദേശവും കേട്ടുപോകുന്ന ഒരു പെണ്ണ് നിൽക്കാൻ കഴിയുന്ന അത്രയും ക്ഷമിക്കും പിന്നെ കഴിയാ ദെ വന്നാൽ ജീവനൊടുക്കും ചന്ദ രാത്രി തന്നെ തള്ളക്ക് തല കറക്കം മകന്റെ കൂടെ മരുമകൾ കിടക്കുന്ന ദ്സഹിക്കാൻ വയ്യാഞ്ഞിട്ട് തലകറക്കം എന്റെ അമ്മായിമ്മാക്ക് ബോധക്കേട് ആയിരുന്നു ... , എൻറ ഭർതാവ് അധ്യാപകനായിരുന്നു കോഴിക്കോട് ജില്ലയിൽ ജോലി താമസം മലപ്പുറംത്തുംഇത്ര വാഹനം ഇല്ലാത്ത കാലത്ത് മാസത്തിലൊരിക്കൽ വരും രണ്ട് ദിവസം നിൽക്കും അന്ന് രണ്ട് ദിവസവും രോഗമായിരിക്കുംപിന്നെ രാത്രി ഉമ്മയെ പരിചരണം . എൻറനല്ല മനുഷ്യനും സ്നേഹമുള്ള മനുഷ്യനും ആയിരുന്നു............ ഇവിടെ പറയുന്നതള്ളക്കും പിള്ളക്കും തു തുളയുണ്ട് ......ക്ഷമയും പക്വതയും ഉള്ള സൗന്ദര്യവുവിദ്യാഭ്യാസവും ഉള്ള ഒരു പെണ്ണിനെ എന്തിന് വേട്ടയാടുന്നുഅവളെ പാട്ടിൽ വിട്ടാൽ പോരെഇനിയെങ്കിലും ലോകം ഉണരണം
@ashrafashraf14342 жыл бұрын
ആഗ്രഹികുപോഴാണ് കൂടുതൽ നിരാശ തോന്നുന്നതെന്ന് കറക്റ്റ് 100%👍🏻👍🏻👍🏻
@manojkedaram51272 жыл бұрын
"ആഗ്രഹിക്കോമ്പോഴാണ് കൂ ടുതൽ നിരാശ തോന്നുന്നത് " എന്നാപ്രയോഗം തെറ്റാണ്. "ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുമ്പോഴാണ് കൂടുതൽ നിരാശ തോന്നുന്നത് " എന്നതാണ് ശരി
@shymolshy44132 жыл бұрын
സത്യം
@aiminathnisha95612 жыл бұрын
Sathyam
@deepasebastian60052 жыл бұрын
@@manojkedaram5127 p p
@deepasebastian60052 жыл бұрын
⁰
@user-fd9sx6mp2q2 жыл бұрын
ഇന്ദിരാമ്മ മോഹനേട്ടൻ ❤️😍❣️
@dixonnm63272 жыл бұрын
അസ്നയുടെ ജീവിതവും, ദുരന്തങ്ങളും, അതി ജീവനവും എല്ലാ പെൺകുട്ടികൾക്കും പ്രചോദനവും ,ഉൾക്കരുത്തും നൽകുന്നതാണ്"... പ്രിയ സഹോദരിക്ക് വിജയാശംസകൾ !.....
@subinjoseph23462 жыл бұрын
Yybyykykykkkkykkykkkybjbkkkbybbykknkybybyybyyyyyyyyyyyyyyyyyyyyyyyyyybybbyybbyyyybybyybyyybyyyybyybyybyyyyyyybybyyybjbyyyyyyyybjybbyr BB BB BB bvbvv BB vv BB b BB vbvvyyyyyyyyyyyyyybyybbbyvvbbvyyvyyyybybbbbyvyvvyvyvyvyyyyyvvtvbvvyybbbybbbbbbybyyyvvvyyyyyvvyvyvvyvyvvttvyvyvyvyvvyyyyyyyyyyyyykkkyyyyyyyyyyyyyyy6yvvyyyyyyvvyyyvyvyvvyyh hn b. Tt. N
@ayisharasheed36012 жыл бұрын
ẞ to
@thulaseedharanb42752 жыл бұрын
പോക പോക ഒട്ടുമിക്ക കുടുംബ ബന്ധങ്ങളും മറ്റുള്ളവരുടെ മുമ്പിൽ മാതൃകാ ദമ്പതികളായി അഭിനയിച്ച് ജീവിക്കേണ്ട ദുരവസ്ഥ 😭
@888------2 жыл бұрын
ഇനി ബംഗാളികൾ പണി ചെയ്യുന്നത് നോക്കി നിൽക്കേണ്ട കാലം വരുന്നു കുടവയർ അൻ തടിയൻ മലയാളികൾക്ക്😅😅😆
@shameersharthanshameershar41122 жыл бұрын
ഞങ്ങളുടെ സ്വന്തം ചങ്ക്...
@ibinraja7364 Жыл бұрын
ചിരിച്ചു കൊണ്ട് സംസാരിച്ചെങ്കിലും കരച്ചിൽ വരാതിരിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്... മുന്നോട്ടുള്ള ജീവിതം സന്തോഷത്തോടെ ഉള്ള ജീവിതം ആവട്ടെ...
@rejigeorge72042 жыл бұрын
She is a genuine character
@lulumol6951 Жыл бұрын
ഞങ്ങൾക്കും അങ്ങളമാർ ഇല്ല.ഹസ്നാ'... 6 പെൺമക്കളാണ് ഉമ്മക്കും ബാപ്പക്കും - ഞങ്ങളും ഒരു പാട് കഷ്ടത സഹിച്ചവരാണ്.' സാരമില്ല. ക്ഷമിക്കുക ' ഇൻ ശാ അല്ലാഹ്. അല്ലാഹു കൈവിടില്ല'പ്രതീക്ഷ കൈവിടരുത് -
@muhammedali56692 жыл бұрын
നിങ്ങളുടെ ക്ഷമ സമ്മതിക്കണം ,പടച്ച റബ്ബ് രണ്ട് ലോകവും നിങ്ങൾക്ക് നന്മ വർദ്ധിപ്പിക്കട്ടെ
@najmunnissachemba66662 жыл бұрын
പല സ്ത്രീങ്ങളുടെയും ജീവിതം ഇങ്ങനെ ആണ്. നല്ല തീരുമാനം. ബിഗ്ഗ് സല്യൂട്ട്
@saleemgulfdecor69232 жыл бұрын
ഞങ്ങൾ മലപ്പുറത്ത് കാര് അങ്ങനെയാണ് സാർ അതാണ് ഹൈ ലെറ്റ് - റബ് അനുഗ്രഹിക്കട്ടെ - ആമീൻ
@thajudheen73632 жыл бұрын
അതൊക്കെ ഞങ്ങൾ കണ്ണൂർ കാര്. ഒന്നുകിൽ പെണ്ണ് സ്വന്തം വീട്ടിൽ താമസിക്കും അല്ലെങ്കിൽ ഭർത്താവ് സ്വന്തമായി നിർമ്മിച്ച വീട്ടിൽ താമസിക്കും. അതൊന്നുമല്ലെങ്കിൽ രണ്ടുപേർക്കും ഇഷ്ടം ഭർത്താവിൻറെ വീട്ടിൽ ആണെങ്കിൽ മാത്രം അവിടെ താമസിക്കും. രണ്ടുപേരുടെയും ഇഷ്ടം മനസ്സിലാക്കി എവിടെയാണ് കൂടുതൽ ഉചിതം അവിടെ താമസിക്കുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ കണ്ണൂർകാർക്ക് മകളെ നഷ്ടപ്പെടാറില്ല പകരം നല്ല ഒരു ആൺകുട്ടിയെ മകനായി ലഭിക്കാറാണ് ഉള്ളത്. ഭർതൃവീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ട് എന്ന് പറഞ്ഞാൽ മകളോട് പറയും ഒന്നും നോക്കണ്ട ഇങ്ങു പോര് അതിനല്ലേ നിനക്ക് ഇവിടെ ഒരു റൂം തന്നിരിക്കുന്നത് എന്ന്. എന്നു കരുതി ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നമുണ്ടാവാറില്ല എന്നല്ല ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ആങ്ങളമാരും ഉപ്പയും ഉമ്മയുമൊക്കെ എന്നും കൂടെ ഉണ്ടാവും എന്നതാണ്.
@technicalmind6152 жыл бұрын
ഇന്നും പലയുവാക്കൾക്കും ദാമ്പത്യ ജീവിതം എങ്ങിനെ തുടങ്ങണം, കെട്ടിയ പെണ്ണിനോട് എങ്ങനെ പെരുമാരണമെന്ന് അറിയാത്തവരാണ്, ഇതിനു സങ്കടന ലെവലിലും മറ്റും നല്ല classukal സങ്കടിപ്പിക്കണം, വിവാഹ ജീവിതം ഒരു കളിയല്ല, മോശമായാൽ ജീവിതം ആകെ കുളമാകും സൂച്ചി വേണം ഓരോ stepum മുന്നോട്ടുവെക്കാൻ
@SajirK-tr7cp6 ай бұрын
മാഷാഹളളാ ഈമാൻ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ❤
@samehaseesamehasee94262 жыл бұрын
പ്രിയ കൂട്ടുകാരി.proud of you
@Musaina-q9v6 ай бұрын
അസ്നയെ ഞാൻ നേരിട്ട് കണ്ടിട്ടില്ല💕 പക്ഷേ മൊബൈൽ കൂടെ പരിചയമുണ്ട് ബുക്കും വാങ്ങിയിട്ടുണ്ട്🎉 ഇത്ര അനുഭവങ്ങൾ ഉള്ളതായി എനിക്കറിയില്ലായിരുന്നു💕 ദൈവം അസ്നക്കു മോൾക്ക് നല്ലത് വരുത്തട്ടെ💐
@najnaz8425 ай бұрын
നമ്പർ ഒന്ന് കിട്ടുമോ
@Sana1-2-32 жыл бұрын
നല്ലൊരു മുഖം, അതിനേക്കാൾ മനസ്, god bless u dear🥰
@chackokp16732 жыл бұрын
Koon
@alurafialurafi21782 жыл бұрын
ഇന്നത്ത കാലത്തും ഭർത്താവിന്റെ prayasapeduthal കാരണം കഷ്ടപ്പെട്ട് കഴിയുന്ന അനേകം പാവപ്പെട്ട പെൺകുട്ടികളുണ്ട്.
ഇനിയും പരീക്ഷിക്കല്ലേ റബ്ബേ നല്ലൊരു കുടുംബജീവിതം നൽകണേ നാഥാ
@khaildnk64172 жыл бұрын
ആ കുഞ്ഞുമാലാഖയെ ഉയരങ്ങളിൽ എത്തിക്കണേ നാഥാ
@sherfinasherfi42812 жыл бұрын
Inn njan kandu eee ithaye. Enik othiri ishttayi aaa vaakkukal aaaa elima aaaaa sneham ellam othiri ishttayi. Love you😘 ithaaa. Your such a beautiful personality
@sidheequekp.32232 жыл бұрын
ഹസ് നത്താനെ കണ്ടപ്പോൾ വളരെ സന്തോഷം. അൽപ്പം പഠിച്ചാൽ ഞാൻ വലിയവളാണന്നാണ് എന്നാണ് ഏതാണ്ട് ഏവരുടെയും ചിന്ത: പക്ഷേ ഹസ്നത്തക്ക് അത്യാവശ്യം എല്ലാം റബ്ബ് തന്നിട്ടും ഇസ്ലാമികം വിടാതെ (ഒരു മുടിയുടെ ) ഒന്നും പുറത്ത് കാണിക്കാതെ കാണുന്നത് ആദ്യ മാ യി ട്ടാണ് ഞാൻ കാണുന്നത്: റബ്ബ്ദുനിയാവിലും ആഖിറത്തിലും വിജയികളുടെ കൂട്ടത്തിൽപ്പെടുത്തട്ടെ.
@mobrakku94152 жыл бұрын
P À
@nasarfarhan35732 жыл бұрын
Ni
@shamnashahana98172 жыл бұрын
നല്ല സംസാരം വളരെ ശരിയാണ് പ്രദീക്ഷിക്കുമ്പോൾ........
@abdulkabeerkabeer28442 жыл бұрын
ഞാനും അനുഭവിക്കുന്ന ഒരു കഥയാണിത് എന്റെ ജീവിതവും ഇതുപോലെ തന്നെയാണ്
@mumthasmumthas91432 жыл бұрын
Etha
@muhammadraheee79472 жыл бұрын
Yennit ippo yevde iyaal
@mknabeed94362 жыл бұрын
ഖാദറെ കൂതറ ആവല്ലേ
@kamarunnisakittu87122 жыл бұрын
Congratulations to hasna
@executionerexecute2 жыл бұрын
കരയാതിരിക്കാൻ പാടുപെടുന്നത് പലപ്രാവശ്യം കണ്ടു അപ്പോൾ മനസ്സിലായി പറയുന്നതിൽ കൂടുതൽ അനുഭവിച്ചിട്ടുണ്ട് എന്ന്.... ഭാവി നന്നായി വരട്ടെ....❤❤❤❤
@jancyjose50482 жыл бұрын
H¹
@sanahriya24842 жыл бұрын
Love marriage ne കുറ്റം പറയുന്നവർ arranged marriage cheytha ivar അനുഭവിച്ചതു കാണു.. നല്ല partner anu വേണ്ടത് ❤️
@mymoonapp65602 жыл бұрын
Qqqqq
@mohdsulaiman-rightthinker72822 жыл бұрын
ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “ മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ അവൻ ഉപയോഗപ്പെടുത്തുന്നു പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??
സഹോദരി ഹസ്നക്കും മകൾക്കും ഈശ്വരൻ നല്ലതു വരുത്തട്ടെ...
@majeedmajeed4292 жыл бұрын
App
@saidalavisaid78772 жыл бұрын
കാരുണ്യം അതാണ് നമ്മുടെ മലപ്പുറം
@sanahriya24842 жыл бұрын
Love marriage ne കുറ്റം പറയുന്നവർ arranged marriage cheytha ivar അനുഭവിച്ചതു കാണു.. നല്ല partner anu വേണ്ടത് ❤️
@ibinraja7364 Жыл бұрын
Love മാര്യേജ് കഴിഞ്ഞ ഒരുപാട് പേര് mortuary മറ്റുമായി കിടപ്പുണ്ട് സാറേ.... കുടുതലും love marriage തന്ന ആണ് പ്രശ്നങ്ങൾ.. Divorce, suicide ഒക്കെ കുടുതലും ലൗ മാര്യേജ് ആണ്.... അറേഞ്ച് marriage ഇൽ നമ്മുടെ ഭാഗത്തു അല്ല തെറ്റ്... പക്ഷേ love marriage ഇൽ എന്ത് ഉണ്ടെങ്കിലും നമ്മുടെ ഭാഗത്താണ് തെറ്റ്....
@jurump20902 жыл бұрын
Sr eni ഹക്കിം കൂട്ടായി എന്നാ ആളെ കൊണ്ട് വരുമോ വാർത്ത വായിക്കുന്നത്
@jurump20902 жыл бұрын
Rediyol
@muhammedalipuramannil4980 Жыл бұрын
Very bold and inspiring words. May God bless you with success throughout the further journey.
@ahamedshahinp54342 жыл бұрын
Wish you all success.
@thulaseedharanthulasi94232 жыл бұрын
എത്ര നല്ലസംസാരവും പെരുമാറ്റവും.. ഇത്രക്കും നല്ലൊരു സ്ത്രീയെ ഉപേക്ഷിച്ചുപോയവനെ മടല് വെട്ടി അടിക്കണം.. ഹസ്ന God bless you 🥰🥰🙏🙏
@ansar222bathi86 ай бұрын
Sathyam
@ramachandranp89656 ай бұрын
Curect👍👍👌👌
@koulathupp59924 ай бұрын
@@ramachandranp89656Is A hu 😮tttttttttttttttttttttttttttttttttt55t5ttttttttttttttttttttttttttttttt5uu75t7t 5ൂയു u555r
@jamshijamshi42532 жыл бұрын
. ഇതിനപ്പുറം ഞാനും അനുഭവിച്ചതാണ്. ഹസ്നക്ക് എല്ലാവിധ നന്മയും നേരുന്നു
@rinshidamushfiq8929 Жыл бұрын
Change life 🙌
@jamshijamshi4253 Жыл бұрын
Yes
@shahil6662 жыл бұрын
All the best 👍😍
@esathannickal68302 жыл бұрын
👍👍👍👍❤️❤️
@jaseelaadnan59582 жыл бұрын
ആകാശത്തിലൂടെ പറന്നു എല്ല സ്വേപ്നഗലും നടത്തി തന്നു 11 വർഷം ഞാൻ പാറി പറന്നു ജിവിക്ക ഏയിന്.എന്നൽ ഇടക് സംശയങ്ങൾ ഉണ്ടെങ്കിലും എന്നെ വിഡ്ഢി ആകി.ipo 1 വർഷം ആയി ഞാൻ അതിൻ്റെ പിന്നാലെ നടന്നു എല്ലാം ഞാൻ മനസിലാക്കി ആരും vishvaichila.എന്നൽ ഇന്ന് എല്ലാം മന്ത്യലക്കിഞ്ഞൻ ആരോടും മിണ്ടാതെ ജീവിക്കുന്നു.ആരുന്വിഷ്വിച്ചിലെളും അല്ലാഹ് നാളെ അത് പുറത്ത് കൊണ്ട് വരും.ഇന്ഷാ അല്ലാഹ്.എനിക് വീണതോ സംശയ രോഗി എന്ന പേരും.
@muhammedshemil88822 жыл бұрын
ഹസ്ന ജീവിച്ചു കാണിക്കു 😍
@ummuasna47042 жыл бұрын
Hasna I lovi you
@thajudheen73632 жыл бұрын
പ്രതീക്ഷകളാണ് ഏറ്റവും കൂടുതൽ സങ്കടം നൽകുന്നത് ഞാൻ ഒരുപാട് പറഞ്ഞ കാര്യം ആഗ്രഹിക്കാം പക്ഷേ പ്രതീക്ഷിക്കരുത്
@zuhrabipm32442 жыл бұрын
Awesome performance 👏
@shahinashafi13542 жыл бұрын
ഇത്രയും വേദനകൾ നീ അനുഭവിച്ചു എന്നു ഇപ്പോൾ ആണ് അറിയുന്നത്
@beenakunikkat14682 жыл бұрын
മിടുക്കി🇮🇳🇮🇳🇮🇳💙
@manilamanumanilamanu58202 жыл бұрын
ഈ ചേച്ചി എന്റെ വീടിന്റ avd ആണ് താമസിച്ചത് പുതിപ്പരിയാരം
@chandramathyks79302 жыл бұрын
സത്യമാണ് ഭർത്താവ് ഇത്തിരി സ്നേഹം അഭിനയിച്ചു കാണിച്ചാൽ സ്ത്രീകൾ അതിൽ വിശ്വസിച്ചു പോകും എന്റെയും അനുഭവം ആണ്