നൗജിയുടെ ഭർത്ത വീട്ടുകാർക് പ്രതേകിച് അവന്റെ ഉമ്മാക് നന്ദി ആരും സ്വന്ത മെന്ന് പറയാൻ ഇല്ലാത്ത ആവീട്ടിൽ ഒപ്പം നിന്നതിന്
@safwansaf82522 жыл бұрын
Sathyam
@ammachisivan74379 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@safwansaf8252
@SHAJIMPillai2 жыл бұрын
വിദ്യാഭ്യാസവും , സ്വയം നല്ല തീരുമാനങ്ങൾ എടുക്കുന്നതിലും ഇന്ന് നല്ല നിലയിൽ എത്താൻ കഴിഞ്ഞും .നല്ല ചുണക്കുട്ടനായ മകനെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി
@Ramyabijeshkumar2 жыл бұрын
Congrats nouj... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നിനക്ക് കഴിയട്ടെ....പലരും ഇങ്ങനെയുള്ള ജീവിത അനുഭവങ്ങൾകൊണ്ട് തന്നെയാണ് പ്രതികരിക്കുന്നതും പോരാടുന്നതും... പക്ഷേ ചിലർ മാത്രം അവിടെയാണ് പരാജയപ്പെട്ടുപോവുന്നതും..... അവർക്കൊക്കെ നീയൊരു മാതൃകയാവട്ടെ..... ജീവിതം തോൽക്കാനുള്ളതല്ല ജയിക്കാനുള്ളതാണ് എന്നു തോൽപിച്ചവരുടെ മുന്നിൽ നീ കാണിച്ചു കൊടുത്തില്ലേ you are Great...
@sajidakuttiyadii68762 жыл бұрын
നമ്മുടെ നാട്ടുകാരിയെ ഈ ഫ്ലോ ളോറിൻ കണ്ടപ്പോൾ ഞാൻ അഭിമാനിക്കുന്നു👍👍👍
@moideenaalakkuni16092 жыл бұрын
Nee evidaa
@padmakumari85582 жыл бұрын
Congratulations 👏👏👏.ജീവിതം കൈവിട്ടുപയി എന്ന അവസ്ഥയിൽ പോലും സധൈര്യം പിടിച്ചുനിന്നു. അതേ ആത്മവിശ്വാസം ippol perfomencilum kandu. keep it up. God bless you.ഭർതൃഗൃഹത്തിൽ.അമ്മ സഹോദരി സഹോദരൻ എല്ലാവരും support ആയിരുന്നല്ലോ.അതും ഒരു ഭാഗ്യം ആയി.ഇത്തരം ആളുകളെ കാണാൻ പ്രയാസമാണ്. അമ്മക്ക് പ്രത്യേകം നമസ്ക്കാരം.ഇനിയുള്ളകാലം മോൾക്കും കുഞ്ഞിനും നല്ലത് വരട്ടെ.ഇതുപോലെ ഉള്ള വെല്ലുവിളികൾ അനുഭവിക്കുന്ന ധാരാളം പെൺകുട്ടികൾക്ക് പ്രചോദനം നൽകുന്ന ഈ പരിപാടിക്കും അവതാരകനും പ്രത്യേകം നന്ദി.
@Noujisha2 жыл бұрын
Thankyou 😍
@athiraathi22692 жыл бұрын
നല്ല കുട്ടി പാവം അതിനെ ദൈവം രക്ഷിക്കട്ടെ
@ashrafaf86872 жыл бұрын
പരസ്‌ത്രീ ബന്ധം ഉള്ളവരെ ഒരിക്കലും വിശോസിക്കരുത്. സഹോദരി എനിയും ഉയരങ്ങളിൽ എത്തട്ടെ
@shajuchennamkulam34732 жыл бұрын
നല്ല പക്വത നിറഞ്ഞ സംസാരം.. ആഗ്രഹം പോലെ വീണ്ടും ഉയർന്ന നിലയിൽ എത്തട്ടെ.. All the best..
@rainbowfriendsvlog1962 жыл бұрын
Kudumba വഴക്ക് അതിൽ എറ്റവും കൂടുതൽ സ്ത്രീകൾ ക്ഷമിക്കാത്തത് പരസ്ത്രീ ബന്ധം അത് സ്ത്രീക്ക് ക്ഷമിക്കാൻ കഴിയില്ല
@abdulrahmanvaabdalrahmanva27482 жыл бұрын
പരപുരുഷ ബണ്ഡം --- എന്ന് തിരിത്തിക്കൂടെ....
@vibeeshvibeesh25532 жыл бұрын
നൗജി എന്ന നൗജിഷ നല്ലഅനുഭവ സമ്പത്തും വിവരവും വിവേകവും ഉള്ള ഒരു ഉദോഗസ്‌ഥ ആയി ഇനിയുള്ള ജീവിതത്തിൽ മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....
@hafsathvelaraani432 жыл бұрын
നൗഷീ എന്റെ അനുഭവം തന്നെ,പക്ഷെ ഭർത്താവിന്റെ വീട്ട് കാരുടെ കാര്യേത്തിൽ നേരെ തിരിച്ചായിരുന്നു,അയാൾക്കു ഫുൾ സ്പ്പോർട്ടായിരുന്നു.
@sreedharanpattanipparapatt60872 жыл бұрын
നിശ്ചയദാർഢ്യത്തോടെ പോലീസ് ഓഫീസർ പദവി നേടിയ നൗഷി ജക്ക് അഭിനന്ദനങ്ങൾ. ചോദ്യങ്ങൾ സധീരം നേരിട്ട് നല്ല മത്സരമാണ് കാഴ്ചവെച്ചത്. ജീവിത വഴിയിലെ സങ്കട വിവരണം കണ്ണു നിറച്ചു. ഇനിയുമിനിയും ഉയരങ്ങളിലെത്താൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടേ.
കലങ്ങിയ വെള്ളം തെളിയും കരഞ്ഞവർ ചിരിക്കും ഇതാണ്ഇവിടെ സംഭവിച്ചത്
@greenindiakrishipadam7892 жыл бұрын
സൗമ്യമായ സഹോദരി God Blees u
@jayadeeppayyanadan1892 жыл бұрын
It was flabbergasting to see the innocence of Indrans who might be the only such guy in film industry! Hats off to great Indrans!!
@hafsu18142 жыл бұрын
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്.. ജോലി കിട്ടിയല്ലോ... അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ
@Riyaputtampoyil2 жыл бұрын
നൗജി പറഞ്ഞത് എല്ലാം സത്യമാണ്. നൗജി പറഞ്ഞ അവിഹിത ബന്ധം ഒഴിവാക്കാൻ വേണ്ടി ഞാനും കുറച്ചു സുഹൃത്തുക്കളും അവനെ കാണാൻ പോയിരുന്നു നൗജി നല്ല കുട്ടിയാണ് അവൻ കാരണം രണ്ടു മക്കൾക്ക് വപ്പമാർ ഇല്ലാതെ ആയി. ...
@Noujisha2 жыл бұрын
സത്യം..
@Noujisha2 жыл бұрын
സത്യം അറിയാവുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ 🙏
@sheela_saji_2 жыл бұрын
മിടുക്കി ആയി പഠിച്ചു നല്ല ഒരു ജോലി നേടിയ ഈ പെൺകുട്ടിയെ അഭിനന്ദിക്കുന്നു. ഇങ്ങനെ വേണം . അവന്മാരുടെ മുൻപിൽ ജീവിച്ചു കാണിക്കണം. ദൈവം കാത്തു പരിപാലിക്കട്ടേ....
@WorldOfZairas2 жыл бұрын
Noufitha mutheee ❤️❤️❤️❤️❤️❤️ Our proud lady
@sreemathibaskaran7422 жыл бұрын
@@WorldOfZairas Z
@hamzaphamzap47562 жыл бұрын
4
@sanushani38922 жыл бұрын
p l l 1q0l0
@pranavvk74482 жыл бұрын
@@WorldOfZairas li
@reenapothen24812 жыл бұрын
It's so sad to hear the story...Dont know why people ruin another person 's life like this...Don't worry dear...You are such a strong person...God bless u my dear....🙏🙏😃😃❤❤
@jaisyjames23992 жыл бұрын
Nouji chechi oru paadu ishttam😘😘😘😘😘😘😘😘😘God bless you❤️❤️❤️❤️
പാവം കുറെ അനുഭവിച്ചു അല്ലെ സാരമില്ല കുറെ ക്ഷമിച്ചതല്ലേ ഇതിനൊക്കെ ഒരു നല്ല കാലം വരാനിരിക്കുന്നുണ്ടാവും തവക്കൽ ത്തു അലല്ലാഹ് ഫോൺ കാരണം ജീവിതത്തിൽ കൈപ്പുനീർ കുടിക്കുന്ന ഒരാളാണ് ഞാനും
@supriyaragenisupriya79712 жыл бұрын
ഇതേപോലെ ഉള്ളവരെയാണ് കൊണ്ടുവരേണ്ടത് അല്ലാതെ സെലിബ്രട്ടികളെ അല്ല
@kuvallamvlogs2 жыл бұрын
Big salute noujisha 🙏🙏🙏🙏👍👍❤. Ithu poale state leval 43 - th rankholder ( social justice ) aayirunnu njan.
എന്റെ അനുഭവവും ഇത് തന്നെ ആയിരുന്നു. Psc പഠനവും കുടുംബകോടതി കേസും ഒക്കെ ആയിട്ട് 2019 ഇൽ ഡിവോഴ്സ് ആയി. ഇപ്പൊ psc ലിസ്റ്റിലുണ്ട്. Julyil ജോലിക്ക് കേറും......
@mariyammaliyakkal97192 жыл бұрын
അല്‍ഹംദുലില്ലാഹ്
@RANASWORLD7262 жыл бұрын
Masha allah.. 👍
@Rinu88872 жыл бұрын
Masha Allah, Alhamdulilllah 👍🏻
@druvsvlog26112 жыл бұрын
Njnum divorce case um aayi munnottu pokuvaanu...oru monund.. psc try cheyyuva...vtl irunnu padikkunnu....nthenkilum joli kittumennu viswasikkunnu
@RANASWORLD7262 жыл бұрын
@@druvsvlog2611 njnum.. Psc nokkunnu.. Self study
@sevenstar23672 жыл бұрын
Mashallah nalla മനസ്സുള്ള കുട്ടി അള്ളാഹു anugrahikkatte ❤️❤️❤️❤️
@jishamrajan51292 жыл бұрын
Noujii🔥🔥🔥😘😘😘
@saiphinasainudeen60922 жыл бұрын
Nouji🎉🎉🎉🎉🎉
@finufinu23142 жыл бұрын
ആ ഉമ്മ ക്ക് ബിഗ് സല്യൂട്ട്. ആ ഉമ്മക് സ്വർഗ്ഗ० കൊടുകണേ നാഥാ
@janetjoseph60622 жыл бұрын
Congratulations nauji God bless🙏🙏🙏🙏 you
@sofamajeed76692 жыл бұрын
Masha Allah...muzhuvan kettu Alhamdhulillah gud
@jaleelk13312 жыл бұрын
Inspiring. Well done. Jai Hind.
@waytomydreams99992 жыл бұрын
Ente jeevitham ithupole aanu Enikke oru molund aahh mole nokkane Njanume agrahikkunnu.oru uniform joli athum Kerala police driveraayii joli cheyanam.oru penayadh kondu innu Kerala policeil sreegalkke driver aayi joli cheyane avassarame illa 😔pink police driver undengilume avar women police constable maaranu.. 😔HV licence ulla ethrayo sreegal und keralathil.pls Avassarame tharame njaghalkke.ippo mole vittu Dubai vannirikka jolikke vendi.ente mole vittu ammayume molume mathrame otakke 😔nattill. Government departmentil sreegale Driver postill niyammikaname..mati nirtharudh.kazhivunlla ethrayow sreegal und nattil.enne kondu patunna ridhilyil nja niveadhame koduthittund 😔 ❤️Noujii congratulations ❤️❤️❤️❤️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
@minurahul82572 жыл бұрын
Njangalde Noujiii♥️♥️♥️💖💖😘😘🥳🥳✌️✌️✌️🔥🔥🦋🦋
@marymary25662 жыл бұрын
God bless your bright future and good luck
@sulfanazar2 жыл бұрын
പ്രിയപ്പെട്ട അനിയത്തിക്കുട്ടി 👍🏻👍🏻👍🏻👍🏻
@mariyammaliyakkal97192 жыл бұрын
MCA കാരിക്ക് പൃൂണ്‍ പഠിച്ച പെണ്‍കുട്ടിക്ക് പഠിച്ച വരനെ കിട്ടുന്നില്ല ....
@husainmanu56642 жыл бұрын
Very intelligent girl Please try IPS
@johnysebastian21352 жыл бұрын
DEAR NAUJISHA, YOU SHOULD APPEAR INDIAN CIVIL SERVICE EXAM. A BRIGHT FUTURE IS WAITING FOR YOU. WITH BEST WISHES....
@anuanutj44912 жыл бұрын
May God bless you 🙏
@hafsathvelaraani432 жыл бұрын
രണ്ടര മാസത്തെ വിവാഹജീവിതത്തിൽ എനിക്കൊരു monund. ഭർത്താവോ വീട്ടുകാരോ ഇന്നേവരെ മോനെപോലും കാണാൻ വന്നിട്ടില്ല എല്ലാത്തിനുംayaalk support ഉമ്മയും പെങ്ങന്മാരുമാണ്
@rainbowfriendsvlog1962 жыл бұрын
എല്ലാം ശരിയാവും ഇത്ര vayassundu
@muhammadkunhi24042 жыл бұрын
vallathoru eru kali mrgangal
@mariyammaliyakkal97192 жыл бұрын
നിന്‍െ വീട് എവിടെയാണ് മകളേ....കുട്ടി എന്തു പ്രായം
@hafsathvelaraani432 жыл бұрын
@@mariyammaliyakkal9719 ഒന്നര വയസ്സ്
@mariyammaliyakkal97192 жыл бұрын
@@hafsathvelaraani43 ഞാന്‍ മൂന്നു കുട്ടികളെ പിതാവില്ലാതെ വളര്‍ത്തി. അന്തസ്സോടെ. സ്കൂളിലെ ടീച്ചര്‍മാരും അയല്‍പക്കത്തുള്ള ചേച്ചിമാരും നിങ്ങളുടെ കുട്ടികളാണ് ഏറ്റവും നല്ല കുട്ടികള്‍ എന്നു പറഞ്ഞു.ദീനിബോധം നല്‍കി. പുകവലി മദൃം വൃഭിചാരം കള്ളം ഇല്ല .അല്‍ഹംദുലില്ലാഹ് നീ എതു ജില്ല. പഞ്ചായത് തൊഴിലില്ലാവേതനം വിധവാപെന്‍ഷന്‍ വാങ്ങി തുന്നലും കമ്പൂട്ടറും പഠിച്ച് തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ ഉണ്ട്.
@neenuneenujithin17662 жыл бұрын
Congrats chachi👍👍
@Reyyureihanath2 жыл бұрын
Allahu rakshikkette Aameen
@gitapai17762 жыл бұрын
Congratulation Nuaji nalla manassinu appozhum nallathe varu
@arjunvijayandas60082 жыл бұрын
സഹോദരി.... വിഷമം തോന്നി ജീവിതവിഷമതകളിൽ..... നന്നായി വരാൻ ദൈവം കൂടെ യുണ്ടാവട്ടെ
@saleemkk93082 жыл бұрын
Congrats Nouji and Team Toppers Perambra😍
@jinisuresh55702 жыл бұрын
Proud of you dear🥰🥰🤝
@bipinapaduvilan22502 жыл бұрын
Noujii....😘
@fazriyapajju60422 жыл бұрын
Nouji super 🥰💓💓💓
@nixonjohnynj29872 жыл бұрын
God is with u 🎉❤
@mammoottyt30522 жыл бұрын
ബർഥാവിൻ്റെ ഉമ്മയെ നന്നായി നോക്കണം നൗജിശ നല്ലൊരു ഉമ്മ
@fazeefazee66722 жыл бұрын
നിസ്സംശയം ഓരോ ചോദ്യത്തിനും ഉത്തരം 😍🥰എന്റെ നാട്ടുകാരി. Proud of u sis💐❤️
@philipannie81142 жыл бұрын
Poor Nowgeesha.. God bless you and your son
@shareef104411 ай бұрын
വളരെ സന്തോഷം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲
@rainbowfriendsvlog1962 жыл бұрын
നൗജി enthin ethra kshsmichu
@pkas47182 жыл бұрын
സാറെ, ഈ കാലത്തും ഇങ്ങിനെയുമൊക്കെ കാണുമോ
@vahidak43282 жыл бұрын
Masha allah uyaraghalil atthatte
@baboosnandoos97212 жыл бұрын
Episode Kollam Super
@hrishikiran39162 жыл бұрын
Congrats dear❤️❤️❤️❤️👍👍👍👍
@maggiegeorge22522 жыл бұрын
Congrats girl you fought for a good cause and yyou achieved it
@radhakrishnanks98352 жыл бұрын
അഭിനന്ദനങ്ങൾ.എല്ലാ നന്മകളും നേരുന്നു.
@usafchermba83675 ай бұрын
Cheryaprdantalla valiya prasante thanneyund
@ramannambiar11452 жыл бұрын
Sreekandan Sir 👌
@ushakrishna94532 жыл бұрын
Midukky kutty congratulations
@jeejashanoop38352 жыл бұрын
ഞാനും മേഴ്‌സി കോളേജ് staff ആയിരുന്നു
@shahulhameed77272 жыл бұрын
Best decision good luck
@kalyanielankom58532 жыл бұрын
Brilliant girl
@sinidevan36222 жыл бұрын
Noujiii🥰🥰🥰
@makkahmakkah25182 жыл бұрын
മിടുക്കി 👌👌👌👌👌
@aboobackerkanhirala9396 Жыл бұрын
😊😊 pp
@padmanabhapillai82942 жыл бұрын
Congratulations Nauji
@ganeshant70372 жыл бұрын
നൗജിത്ത അഭിവാദ്യങ്ങൾ.
@ruchikkoottu91862 жыл бұрын
സർ, Dr. Robin Radhakrishnane കൊണ്ട് വരൂ. റോബിനെ വെച്ച് പഴയ pulse പോലെ ഒരു പ്രോഗ്രാം ട്രൈ ചെയ്യൂ. റോബിൻ അതിൽ anchoring ചെയ്യട്ടെ. വൻ വിജയം ആയിരിക്കും. പുള്ളി ഈ പബ്ലിസിറ്റി കാരണം അടുത്തെങ്ങും എവിടേക്കും പോകാൻ സാധ്യത ഇല്ല.
@alien94082 жыл бұрын
Natukari.... Ayalvasi.. 👌👌👌👌
@thanickalalphons12732 жыл бұрын
Very intelligent and Bold woman
@safirathoyyib50302 жыл бұрын
So sad, but u r great👍👍🙏
@johngamaliel90672 жыл бұрын
🙏🙏❤️. Glory to God. Hello....WPC. ഞാൻ ലൈവ് കാണാൻ പറ്റില്ല. കാണുമ്പോൾ കണ്ണ് നിറയാതെ കാണാൻ സാധ്യമല്ല. കാണണ്ടാന്ന് തോന്നിയിട്ടുണ്ട്, എന്നാൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിശേഷങ്ങൾ അറിയണമല്ലോ. പോലീസിൽ തന്നെ മൂന്നക്ഷരം ഉണ്ട് ആ ലെവൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. Hello ഫ്ലവഴ്സ്.