എനിക്ക് കുറച്ചു കാട മുട്ട തരുമോ female male ഉള്ള കാട മുട്ട തരുമോ
@paravakoottam Жыл бұрын
1 വർഷം മുമ്പേ farm പൂട്ടി
@easyfoodbyseenas85523 жыл бұрын
16ത് day വിരിഞ്ഞ കാട കുഞ്ഞുങ്ങളെ 18th day എല്ലാറ്റിനെയും ഒരുമിച്ചു മാറ്റി ഫുഡ് കൊടുത്താൽ മതിയോ ?
@paravakoottam3 жыл бұрын
ഞങ്ങൾ അന്ന് തന്നെ വേറെ ബൾബ് set ചെയ്ത box ലേക്ക് മാറ്റി ഭക്ഷണം, വെളളം കൊടുക്കും,തനിയെ നടക്കാനവുന്നതുവരെ മാത്രമേ incubator ഇൽ വക്കുന്നത്🥰
@easyfoodbyseenas85523 жыл бұрын
Thank you....👍
@muhammedameenulla Жыл бұрын
ഇത് എവിടെയാ എന്ന് പറഞ്ഞാൽ നല്ലതു
@appukuttan.80893 жыл бұрын
കടയിൽ ഉള്ള കാടമുട്ട വിരിയുമോ
@paravakoottam3 жыл бұрын
ചിലപ്പോൾ വിരിയില്ല,പകരം ആരെങ്കിലും വളർത്തുന്നുണ്ട് എങ്കിൽ അവിടെന്നു വാങ്ങുക അതാണ് നല്ലത്🥰👍
@appukuttan.80893 жыл бұрын
@@paravakoottam ok
@sreejith77583 жыл бұрын
Oru karyam paranjikla 14 days kazhinjal rotate cheyyan padilla enne
@paravakoottam3 жыл бұрын
അതറിയില്ല , എന്റെ parents ആണ് നോക്കുന്നത് ,എന്റെയടുത്ത് പറഞ്ഞത് അവർ ചെയ്യുന്നത് ഇങ്ങനെ ആണെന്നാ ,egg വിരിയാറുണ്ട്,അതുകൊണ്ട് പിന്നെ ഇങ്ങനെയാണ് ചെയ്യുന്നതും🥰
@sreejith77583 жыл бұрын
@@paravakoottam okk
@mshamilna Жыл бұрын
ആണും പെണ്ണും എങ്ങനെ തിരിച്ചറിയും?
@francisaugustine37603 жыл бұрын
എന്റെ കാടകള്‍ മുട്ട ഇട്ട് ചത്തുോകുന്നു..എന്തു ചെയ്യും..എന്നാല്‍ മുട്ടയ്ക്ക് അത്റ വിയ വലിപ്പവുമില്ല...പ്രതിവിധി പറഞുതരുമോ...?
@paravakoottam3 жыл бұрын
Ente bro anu valarthunnath enikkathineppatti detail aayi ariyilla basic aayulla karyangale ariyoo
@radhakrish2023 жыл бұрын
Kothu mutta.undo.
@paravakoottam3 жыл бұрын
Illa,ellathineyum vittu
@shotfilmvloggers74402 жыл бұрын
Kada Kunju kodukan undo
@paravakoottam2 жыл бұрын
Illa
@aparans_kutty_backyard2 жыл бұрын
Chechii ഞാൻ ഇന്ക്യൂബെറ്റോറിൽ expert ഒന്നും അല്ല എന്നാലും ഞാൻ notice ചെയ്ത കുറച്ചു fault പറയാം *മുട്ടയിൽ നിന്ന് കുഞ്ഞു ചത്തു പോകാൻ 2 കാരണം ഒണ്ട് - humidity കുറഞ്ഞാൽ , മുട്ട തൊടിന്നു കട്ടി കൂടിയാൽ . Humidity last 3 days koottanam 2,3 പത്രത്തിൽ വെള്ളം വെക്കണം, മുട്ട തൊടിന് കട്ടി കൂടിയാൽ നമ്മൾ പൊളിച്ചു കൊടുക്കണം. പിന്നെ ഞാൻ notice ചെയ്ത കാര്യം ബ്രൂഡറിൽ പത്രം കുറച്ചു ചുള്ക്കി ഇട്ടാൽ നല്ലതാ, കുഞ്ഞുങ്ങൾക്ക് നടക്കാൻ ഗ്രിപ് കിട്ടും. Thanks❤️
@paravakoottam2 жыл бұрын
Thanks for your valuable reply 🥰🥰 അന്ന് മുട്ടത്തോടിന് കട്ടികൂടിയതായിരുന്നു പ്രശ്നം ,ഇപ്പോൾ ഇവരെ വളർത്തുന്നില്ല ,നോക്കാൻ ആളില്ലാത്ത കാരണം എല്ലാം വിറ്റു.
@aparans_kutty_backyard2 жыл бұрын
@@paravakoottam ok chechii
@aparans_kutty_backyard2 жыл бұрын
@@paravakoottam chechii lutino coctail kodukan ondo enik venamarunnu hand feeding chick ne
@paravakoottam2 жыл бұрын
ഒരാൾ പറഞ്ഞു വച്ചിരിക്കുകയാണ് , അവർ എടുത്തില്ലെങ്കിൽ തരാം 19 -ാം തിയതി പറയാം.
@aparans_kutty_backyard2 жыл бұрын
@@paravakoottam mm ok
@bijubabu9089 Жыл бұрын
മുട്ടവിരിഞ്ഞു കഴിഞ്ഞാൽ പിന്നീട് ഇങ്കുവെട്ടറിൽ വകമോ കുഞ്ഞുങ്ങളെ
@paravakoottam Жыл бұрын
ഇല്ല , ബൾബ് ഇട്ട വേറെ സ്ഥലത്തേക്ക് മാറ്റണം
@suryasfc88193 жыл бұрын
ഇന്നു കോഴിയിട്ട്മുട്ട നാളെ എടുത്തു വെച്ചാൽ വിരിയുമോ
@paravakoottam3 жыл бұрын
വിരിയും, മൂന്ന് നാല് ദിവസമായാലും കുഴപ്പമില്ല🙂👍 ഓരോ ദിവസവുമല്ല മുട്ട അടവിരിയിക്കാൻ വക്കുന്നത് കുറച്ച് മുട്ടകൾ ആവുമ്പോൾ ഒരുമിച്ച് വച്ച് വിരിയിക്കും,എന്നാലേ എല്ലാം ഒറ്റ ദിവസത്തിൽ വിരിയൂ
@sreeneshharisree72063 жыл бұрын
, 7days kozhimutta viriyikkam
@anshifpv42023 жыл бұрын
കാട ചിക്കൻ കടയിൽ കൊടുക്കാൻ എത്ര ദിവസം കഴിയണം
@paravakoottam3 жыл бұрын
കൃത്യമായി അറിയില്ല എന്റെ brother വളർത്തുന്നതാ,അവൻ മുട്ടയിട്ടയിതതിനെയും ആണിനെയും ആണ് കൊദുക്കുന്നത്.months നൊക്കി കൊടുക്കാറില്ല
@anshifpv42023 жыл бұрын
@@paravakoottamഒരു 150 grm avann എത്ര ദിവസം വേണമെന്ന് അറിയോ
@paravakoottam3 жыл бұрын
ഇല്ല bro, ഞാൻ വേറെ സ്ഥലത്താണ് താമസിക്കുന്നത്, വല്ലപ്പോഴും വീട്ടിൽ ചെല്ലും , അതുകൊണ്ട് കൂടുതൽ details അറിയില്ല🙂
@sreeneshharisree72063 жыл бұрын
37day(only starter feed)
@mufeedmufi57143 жыл бұрын
Ethra waltine bulb aan
@paravakoottam3 жыл бұрын
40 or 60 walt
@mufeedmufi57143 жыл бұрын
@@paravakoottam full time bulb kathano
@paravakoottam3 жыл бұрын
Yes, oru two weeks engilum igane thanne nokkanam 🙂
@hudaifmetro33323 жыл бұрын
Hai
@paravakoottam3 жыл бұрын
hi 🙂
@adilaafiya12422 жыл бұрын
Kada മുട്ട കിട്ടാൻ ഉണ്ടോ
@paravakoottam2 жыл бұрын
ഇല്ല ,കാടകളെ മൊത്തം കൊടുത്തു ,ഇപ്പോൾ കോഴി,താറാവ് ഒക്കെയാ
@parvathi94582 жыл бұрын
വിരിയിക്കാൻ kaada mutta എവിടെ kittum😊
@paravakoottam2 жыл бұрын
കാടയെ വളർത്തുന്നവരുടെ കൈയ്യിൽ നിന്ന് വാങ്ങിയാൽ വിരിയുന്ന മുട്ട കിട്ടും.🥰