ഇങ്കുബേറ്ററിൽ കാട മുട്ട വിരിയാൻ വെച്ചപ്പോൾ സംഭവിച്ചത് പരീക്ഷണ വി ഡി യോ# #quailegghatching #Snaikeegghatching
Пікірлер: 21
@e.m.c.channel80373 жыл бұрын
എനിക്കും സംഭവിക്കാറുണ്ട്
@MalabarViews3 жыл бұрын
എന്ത്
@sasisasiatholi90923 жыл бұрын
Nalla vidiyoanu
@yadhu_talkz73913 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്😄
@MalabarViews3 жыл бұрын
Thanks
@alikpanthavoor60083 жыл бұрын
സുപ്രഭാതം പേപ്പർ തന്നെ വെക്കണോ?
@MalabarViews3 жыл бұрын
Araaa paper okke nokkunne
@yadhu_talkz73913 жыл бұрын
അത് കുരിശു വരച്ചോ അല്ലെങ്കിൽ എന്തെങ്കിലും അടയാളം വരച്ച് വെക്കണം 😄
@abuyaseenm66483 жыл бұрын
കൊത്ത് കൊണ്ട മുട്ട ചില തോട് ഉറപ്പുണ്ടാകും പൊട്ടിച്ച കൊടുക്കേണ്ടി വരും
@MalabarViews3 жыл бұрын
Ok
@sreenathsreenath31872 жыл бұрын
ടോർച്ചടിച്ചു നോക്കിയാൽ മതി
@MalabarViews2 жыл бұрын
Yes
@yadhu_talkz73913 жыл бұрын
അതിന്റെ ടെമ്പറേച്ചർ സെൻസർ അടിയിലൂടെ വെക്കണം😄
@rafiummathoor2 жыл бұрын
തമ്പ് ലൈൻ കണ്ട് വീഡിയോ കണ്ട ഞാൻ മൂഞ്ചി 🤣🤣
@MalabarViews2 жыл бұрын
Very good
@hairunnisaat3655 Жыл бұрын
Njannum
@mohdsinan.c64763 жыл бұрын
അതാ അതിനുള്ളിൽ നിന്ന് വലിയൊരു ആനക്കോണ്ട 😂
@MalabarViews3 жыл бұрын
Haha
@yadhu_talkz73913 жыл бұрын
ഇതിന് കാരണം കൊത്തുമുട്ട ഹാച്ചറിയിൽ നിന്നും മേടിക്കും
@yadhu_talkz73913 жыл бұрын
അത് ആ മുട്ടകൾ വെള്ളത്തിലിട്ടു നോക്കുക വെക്കുക അപ്പോൾ കുലുങ്ങുന്നത് കാണാം എന്നിട്ട് ടോർച്ച് കൊണ്ട് അടിച്ചു നോക്കിയാൽ ഞരമ്പുകൾ കാണാം അപ്പോൾ വിധിയും എന്നാണ് അർത്ഥം എന്റെ വീട്ടിൽ എൻ ചെയ്യുന്നതാണ് ഞങ്ങൾ കോഴികളെ വളർത്തുന്ന ആൾക്കാരാണ് ഞാൻ പറയുന്നതുപോലെ ഒന്നുകൂടി ചെയ്തുനോക്കൂ സെക്സ്
@MalabarViews3 жыл бұрын
എന്റെ എല്ലാ വിഡിയോകളും കാണുക അപ്പോൾ നിങ്ങൾ കെല്ലാം തിരിയും