ആഴ്ചയിൽ 5 ദിവസത്തോളം ഡെയിലി 15 - 20 കാട മുട്ട പച്ചയ്ക്ക് കഴിച്ച് ( കൂടെ Liquo r ഉം ) എനിക്കുണ്ടായിരുന്ന ശ്വാസംമുട്ടൽ മാറ്റിയെടുത്തു. ഏതാണ്ട് രണ്ടു വർഷത്തോളം ഇതു നീണ്ടു.
@asarudheen45322 жыл бұрын
ഒരു ദിവസം എത്ര മുട്ട കഴിക്കാം എന്നുള്ളത് പറഞ്ഞില്ല
@KumarakomTreasures2 жыл бұрын
വീഡിയോ skip cheyathe kanu
@jamesk.j.42972 жыл бұрын
ഞാൻ ദിവസം മൂന്ന് കാടമുട്ടവീതം ഒരാഴ്ച്ച കഴിച്ചു. എനിക്ക് ഇപ്പോൾ പറക്കണം പറക്കണം എന്ന ഒറ്റ വിചാരമേ ഉള്ളൂ. പറക്കാൻ പറ്റാത്തതുകൊണ്ട് കാട ഇരിക്കുന്നതുപോലെ കുറ്റി ചെടികളുടെ ചുവട്ടിൽ പോയി ഇരിക്കും. 🤣🤣