HATHRAS TRAGEDY | Stampede |

  Рет қаралды 848

Smrithy

Smrithy

Күн бұрын

Пікірлер: 48
@SureshMaman-yj4rc
@SureshMaman-yj4rc 3 ай бұрын
മോളെ നീ പൊളിയാണ് 👍🏻👍🏻
@69_BaBu_69
@69_BaBu_69 3 ай бұрын
ദേ വീണ്ടും ഒരു പള്ളി ഇമാമിനെ ആൾക്കൂട്ടം തല്ലി കൊന്നിട്ടുണ് 😔😔😔😔😔
@Vaijayanthi-tu3hk
@Vaijayanthi-tu3hk 3 ай бұрын
മനുഷ്യ ജീവന് വിലയില്ലാത്ത കാലം 😔😔😔😔
@ramachandranp1146
@ramachandranp1146 3 ай бұрын
😰😰 അതേ.. ചിലരുടെ അശ്രദ്ധ കാരണം സ്വയം വരുത്തി വെച്ച ചില കാര്യങ്ങൾ ചിലരുടെ ജീവിതത്തെ കര കാണാ കയത്തിലേക്ക് തള്ളി വിടുന്നു..ഇങ്ങനെ ഉള്ള ആൾ ദൈവങ്ങളെ ആരാധിക്കാൻ ഭരിക്കുന്നവർ ഒരിക്കലും അനുവദിക്കാൻ പാടില്ല.. അവർക്ക് ഏതെങ്കിലും തരത്തിൽ ഉള്ള PUNISHMENT കൊടുക്കണം🙏🙏🙏
@jainibrm1
@jainibrm1 3 ай бұрын
ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണമെന്ന് നിലവിളിക്കുന്ന ഭരണകൂടം അങ്ങനെ കടുത്ത punishment കൊടുക്കാൻ തയ്യാറാവുമോ ?
@samarth4054
@samarth4054 3 ай бұрын
അയ്യപ്പൻ ..കൃഷ്ണൻ.. രാമൻ..മുത്തപ്പൻ..ഇവരെല്ലാം മനുഷ്യരാണല്ലോ ..
@qwqw5060
@qwqw5060 3 ай бұрын
പൈസ ഉണ്ടാകാൻ ഏറ്റവും നല്ല മാർഗം 🙏
@shanijaffer9332
@shanijaffer9332 3 ай бұрын
ഒരു ഞെട്ടലും വേണ്ട..ഇതാണ് real ഇന്ത്യ...നാളെ വേറൊരു ആൾദൈവം വന്ന് ഈ സംഭവം നടന്ന സ്ഥലത്തുനിന്നും കുറച്ച് ദൂരം മാറി വീണ്ടും അനുഗ്രഹം കൊടുക്കാൻ ഇരുന്നാൽ അപ്പോഴും ഇതിന്റെ രണ്ട് ഇരട്ടി ആൾക്കാർ വരും...
@spencer0074
@spencer0074 3 ай бұрын
Bro പണ്ടും ഇതൊക്കെ ഉണ്ട് ഇപ്പോഴും ഉണ്ട് 1400 വർഷം മുന്നേ എങ്ങനെ അവകാശ പെട്ട ആളിനെ ഒരുപാട് പേര് പിന്തുടരുന്നു... ആ അവകാശ വാദം ഇന്ന് ആണ് ഉയർത്തിയെങ്കിൽ എല്ലാരും കൂടെ പുള്ളിയെ പൊങ്കാല ഇട്ടാനെ.. പിന്നെ അന്ന് 6 വയസ്സ്കാരിയെ ഒക്കെ കല്യാണം കഴിച്ച പോലെ ഇന്ന് കഴിച്ചാൽ ഇവിടെ posco ആണ് കേസ്.
@shanijaffer9332
@shanijaffer9332 3 ай бұрын
@@spencer0074 yes
@SureshbabuBabu-op6ib
@SureshbabuBabu-op6ib 3 ай бұрын
Correct,point, good
@bijudaniel3272
@bijudaniel3272 3 ай бұрын
💯🙏🙏🌺🌺
@Look-r8g
@Look-r8g 3 ай бұрын
There will also be 'Criminals and Theives' in Religious and Political Events' 😳
@sudarsanansnair4382
@sudarsanansnair4382 3 ай бұрын
tragic situation 😢..... മനുഷ്യ ദൈവത്തിനെ അല്ല ആരാധിക്കേണ്ടത്.... പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട. പ്രാണൻ നിലനിൽക്കുന്ന നമ്മുടെ സ്വന്തം ശരീരത്തെ ആരാധിക്കു(self love is more important now.....) അതുപോലെതന്നെ നമുക്ക് ഈ ജീവൻ തന്നവരെയും നമ്മളിൽ ഓരോരുത്തരുടെയും ഉള്ളിൽ വിശ്വസിക്കുന്ന സുപ്രീം പവർനെയും വിശ്വാഷികാം എന്നാൽ... അധികമായാൽ അമൃതും വിഷം❗
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy 3 ай бұрын
ദൈവം മനുഷ്യനായി അവതരിക്കില്ല എന്നുള്ളത് ശരിയല്ല. എല്ലാറ്റിനും രണ്ടു വശമുണ്ട്. നല്ലതും ചീത്തയും. തിരിച്ചറിയാൻ സാധിക്കണം universal consciousness ആണ് ദൈവം. ആ ദൈവം എല്ലാവരിലും അടങ്ങിയിരിക്കുന്നു. എല്ലാം ദൈവമാണ്.. തിരിച്ചറിയാൻ സാധിക്കണം എന്ന് മാത്രം.
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
ഇപ്പോൾ ദൈവത്തിന്റെ കാര്യത്തിൽ ആണെങ്കിലും മറ്റു പൊതു പരിപാടികൾ ആണെങ്കിലും തിക്കും തിരക്കും ഉണ്ടായാൽ ഉണ്ടാകുന്ന അവസ്ഥ ഇത് തന്നെ ശ്വാസം കിട്ടാതെ വരുന്നു ഏത് പരിപാടികൾ നടത്തിയാലും ആൾകാർക്ക് സൗഹര്യ പ്രെധമായി നിക്കുവാനും ഇരിക്കുവാനും സാധിക്കണം ഭക്ഷണം ജലം കിട്ടുന്നു എന്ന് ബോധ്യ പെടുത്തുക ❤
@muhammadsameer4050
@muhammadsameer4050 3 ай бұрын
You are amazing
@Padhaniswanam
@Padhaniswanam 3 ай бұрын
അതാണ് 👍🤝🏻
@pachanimurali9187
@pachanimurali9187 3 ай бұрын
Your Right activist.
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
സർവ്വം ഏകമയം എല്ലാത്തിലും ഒന്നായി കുടി കൊള്ളുന്നു എന്നാൽ ആ ഊർജം സ്വീകരിക്കാൻ ചില ചിട്ടയായ ആരാധന ക്രെമികരങ്ങൾ കൊടുത്തുത്തിരിക്കുന്നു. ഇവിടെ സംഭവിച്ചത് എന്ത് ആണ് 50പേര് കൂടണ്ടത് 10000പേരുടെ തിക്കും തിരക്കും ഉണ്ടായാൽ ഉള്ള സ്ഥിതി എന്താണ് വെള്ളവും ആഹാരവും കിട്ടാതെ വരുന്നു തിക്കും തിരക്കും ഉണ്ടാകുന്നു നേരെ ചുവനെ ശാസം എടുക്കാതെ വരുന്നു മരണ പെട്ടു പോകുന്നു ഇങ്ങനെ ഉള്ള തലങ്ങളിൽ തിക്കും തിരക്കും ഉണ്ടാകാതെ ക്രെമികരണം ചെയ്യുക. ആൾകാർക്ക് ഇരിക്കാൻ പറ്റുന്ന രീതിയിൽ സൗഹര്യം ഉണ്ടാക്കുക്ക ഭക്ഷണം ജലം കൊടുക്കുന്ന രീതിയിൽ ക്രെമികരിക്കുക, ആൾക്കാരുടെ എണ്ണത്തിൽ ക്രെമികരിക്കുക. അല്ലാതെ സ്വന്തം നേട്ടത്തിനായി ഇങ്ങനെ ഉള്ള പരുപാടി കൾ നടത്തി 10000കണക്കിന് ആൾക്കാരെ കൂട്ടി തിക്കും തിരക്കും ഉണ്ടാക്കി മരണ പെട്ടാൽ അത് സുരക്ഷ വീഴ്ച തന്നെ ആണ് 😢 ഇത്‌ ഇപ്പോൾ പല സ്ഥലങ്ങളിലും നടക്കുന്ന കാര്യം ആണ് ഇവിടെ ചെയ്യാൻ കഴിയുന്നത് കർശനമായ നീയന്ത്രണമ് കൊണ്ട് വരിക എന്നുള്ളത് ആണ് ഇല്ലേൽ ""അവസാനം ഒരു ചോത്യം ദൈവത്തെ കാണാൻ വന്നിട്ട് എന്തെ ഞങ്ങൾക്ക് ഈ ഗതി വന്നു ""
@SumaJose-ft9lt
@SumaJose-ft9lt 3 ай бұрын
❤❤❤❤
@Ambalathmusthafa
@Ambalathmusthafa 3 ай бұрын
പ്രോഗ്രാം കഴിഞ്ഞ് കാറിൽ കയറാൻ പോകുന്ന ആൾ ദൈവത്തിന്റെ കാൽ തൊട്ട് വണങ്ങാനുള്ള ആരാധകരുടെ ആർത്തിയാണെത്ര ഈ വലിയ ദുരന്തത്തിന് കാരണമായത്..
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
ഹത്രസിൽ കൂട്ടബാത്സംഗം ചെയ്തു പെൺകുട്ടിയുടെ നാവു മുറിച്ചു കളഞ്ഞിട്ടു കൊന്ന പെൺകുട്ടിയെ യോഗിയും കൂട്ടരും തിരിഞ്ഞു നോക്കാത്തതിന് യോഗിക്ക് ദൈവം കൊടുത്ത ശിക്ഷ, ഓക്സിജൻ ഇല്ലാതെ ശിശുക്കൾ മരിച്ചിട്ട്, നല്ല ഡോക്ടറെ ജയിലിൽ ഇട്ടതിനു ദൈവം വർഗീയ യോഗിക്കു നൽകിയ ശിക്ഷ... മുകളിൽ ഒരാൾ ഉണ്ട്... രാഷ്ട്രീയ സന്യാസികളെ....
@pachanimurali9187
@pachanimurali9187 3 ай бұрын
Not religious purpose ( business purposes)
@ashrafkv9803
@ashrafkv9803 3 ай бұрын
മോളെ ഇത് നോർത് side അല്ലേ അത്രയേ അവർക്ക് vivaramundaavoo. എന്തായാലും കേരളത്തിലില്ല ല്ലോ ഭാഗ്യം
@arnolda5279
@arnolda5279 3 ай бұрын
എന്ത് സേഫ്റ്റി ഉണ്ടങ്കിലും ഇത്രയും ജെനങ്ങൾ ഒന്നിച്ചു കൂടുമ്പോൾ ആസ്ഥലത്തെ ഓക്സിജന്റെ അളവ് കുറയുകയും കാർബണ്ടയോക്സൈഡിന്റെ അളവ് കൂടുകയും ചെയ്യും. അപ്പോൾ ചിലർക്ക് അത് തരണം ചെയ്യാൻ പറ്റില്ല അങ്ങനെയാണ് പാനിക്കായി വീഴുന്നത് ചിലർ മരിക്കുകയും ചെയ്യും മക്കയിലും. ആറ്റുകാൽ പൊങ്കാലയ്ക്കും മറ്റും ഇത് പോലെ ഉണ്ടായ വാർത്ത കൾ കണ്ടിട്ടില്ലേ . ആ....പിന്നെ എന്തൊക്ക പറഞ്ഞാലും ദൈവത്തിനു വേണ്ടി യല്ലേ എന്നൊരു സമാദാനം ഇതിനെ ക്കാൾ വലുത് വേറെന്തോ വരാൻ ഇരുന്നതാ ഇങ്ങനെയൊക്ക ആയതു ഭാഗ്യം 😁😁😁😁😂😂😂😂
@Sreehari-u6k
@Sreehari-u6k 3 ай бұрын
അവിടെ കുറേ ആൾദൈവങ്ങൾ ഉണ്ട്,അവിടെ വക്കീലും,ഡോക്ടറും,പോലീസും ഒക്കെ ജോലി വേണ്ടാ വച്ച് ദൈവം ആകാറുണ്ട്,നർമ്മദ നദിയിൽ വെള്ളം കുറഞ്ഞപ്പോൾ മധ്യപ്രദേശിൽ ഒരു സ്ത്രീ നദിയിലൂടെ നടന്നു,അവരെ അവിടുത്തെ ജനങ്ങൾ നർമ്മദ ദേവി ആക്കി,അവിടുത്തെ അധികാരികൾ വരെ നർമ്മദ ദേവിയേ കാണാൻ എത്തി,അധികാരികളുടെ പെർമ്മിഷൻ അവിടെ വേണ്ട,അധികാരികളും,പോലീസും വരെ ആൾദൈവത്തിൻ്റെ ദർശനത്തിന് വരും,ഉത്തരേന്ത്യയിൽ അങ്ങനെയാണ്,അധികാരികളും പോലീസും ഒക്കെ ഇവിടെ ,അവിടെ ദൈവങ്ങളും ഭക്തരും മാത്രമേ ഉള്ളൂ,ഉത്തർപ്രദേശിലും.ഹരിയാനയിലും ജീവിച്ച ആൾ എന്ന നിലക്കും മധ്യപ്രദേശിലെ സുഹൃത്തിൻ്റെ വീട്ടിൽ താമസിച്ച ഒരാൾ എന്ന അനുഭവത്തിലും പറയുകയാണ്,അവർ ദൈവം അല്ല പറഞ്ഞാൽ പറയുന്ന ആളെ അവർ തല്ലും.
@04HARIKRISHNANTK
@04HARIKRISHNANTK 3 ай бұрын
Ithe pole orennam namukkum ind.Amridthanandamai😂😂
@Adv.VishnuMenon
@Adv.VishnuMenon 3 ай бұрын
Cotent 💯 but the incident is 😥😥😥
@rigman4k319
@rigman4k319 3 ай бұрын
🎉🎉🎉🎉
@KidsIQClub
@KidsIQClub 3 ай бұрын
💯 % yojikkunu 👍
@samarth4054
@samarth4054 3 ай бұрын
കടലാസ് ഹിന്ദുവാണെന്ന് മനസ്സിലായി.😂
@anishb9216
@anishb9216 3 ай бұрын
People have so much problems that they go to these people.What is your opinion of aama
@Trs833
@Trs833 3 ай бұрын
30laksham per pankedutha makka hajjil verum 11per
@bijudaniel3272
@bijudaniel3272 3 ай бұрын
💯🌷🌷🍂🍂🍂🔥🔥🔥
@rahman90686
@rahman90686 3 ай бұрын
It's more than 140😢😢😢
@mubarakkurikkal3750
@mubarakkurikkal3750 3 ай бұрын
ഇൻവെസ്റ്റ്മെന്റ് ഇല്ലാത്ത എത്രയും സാമ്പത്തികംവുന്ന 3rd പാർട്ടി ബിസിനസ് ആണ് ചിലർക്കു ആത്മീയതവും മതവും, ഈ നാട്ടിൽ ആരു എന്തു ചോദിക്കാൻ എന്തു പറയാൻ, പണം അല്ലെ വലുത് ഗോവിന്ദാ
@shyam1594
@shyam1594 3 ай бұрын
Arificial intelligenceinte ee kalathum aalldavingalo. Eventeyokke purake ponna bhaktan mare venam madalu vetti adikkanam. God is a greatest lie that man ever invented.No god is greater than the creative man
@bijuk8406
@bijuk8406 3 ай бұрын
U P അല്ലേ ഇതൊക്കെ നടക്കും
@madapparambilmuraleedharan7310
@madapparambilmuraleedharan7310 3 ай бұрын
സ്മൃതി വളരെ വ്യക്ത്മായി പറഞ്ഞ് മനസ്സിലാക്കി തന്നു തുടർന്ന് ഇത് പോലെ എന്തെങ്കിനും അത്യാഹിതം സംഭവിക്കുകയാണെങ്കിൽ എങ്ങനെ രക്ഷപെടാം എന്നുള്ളതൊക്കെ .മനുഷ്യൻ്റെ ജീവൻ്റെ വിലയെ കുറിച്ചൊക്കെ നല്ലത് പക്ഷെ ആ മനുഷ്യൻ മരിച്ച് കഴിഞ്ഞാൽ ഒരു ആധരവോടെ സംബോധനം ചെയ്ത് കൂടെ ചത്ത് പോയാൽ എന്നൊക്കെ പറയുന്നത് വല്ല പട്ടിയോ പൂച്ചയോ ഒന്നും അല്ലല്ലോ?. താങ്കൾക്ക് വിദ്യാഭ്യാസം നന്നായി ഉള്ളത് കൊണ്ട് പറഞ്ഞതാണ്. ഇനി താങ്കളുടെ തെക്കൻ ജില്ലകളുടെ ഒരു സ്ലാങ്ക് ആണോ എന്നറിയില്ല
@babuvarghese1657
@babuvarghese1657 3 ай бұрын
ഇത് ഇല്ലാത്ത ഗോഡ് ആണ്
@MusthafaKsa-q5d
@MusthafaKsa-q5d 3 ай бұрын
Sahodari...Hindu.. oru.madhamalla....ningal. vendangal..kalkipurana..crithiamayipadikuuu...
@PraveenDas-x8n
@PraveenDas-x8n 3 ай бұрын
ആൾ ദൈവങ്ങൾ fraud
@sumeshv3215
@sumeshv3215 3 ай бұрын
Bjp karanalla sp aan athukond ŕss kar rekshapettu
@moideenkutty2599
@moideenkutty2599 3 ай бұрын
താങ്കൾ ഇതിനെ വിമർശിച്ചു എങ്കിലും അവിടത്തെ സർക്കാർ വീഴ്ചയെ ഒന്നും പറയാതെ നൈസായി പൂർത്തിയാക്കി പാർട്ടിയുടെ കോപം കിട്ടാതിരിക്കാനാണോ അല്ലെങ്കിൽ കുറ്റബോധം കൊണ്ടാണോ
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 80 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26