എനിക്കും ഒരു മറക്കാൻ കഴിയാത്ത ഒരു അനുഭവം..ഒരു മുൻ ഏർപ്പാടും ഒന്നുമില്ലാതെ പെട്ടന്ന് ഒരു ദിവസം കുടുംബ സമേതം പഴനിക്ക് തിരിച്ചു. അവിടെ പോയ ശേഷം ആണ് അറിയുന്നത് നാളെ തൈ പൂയം ആണ്..റൂം ഒന്നും കിട്ടില്ല..അങ്ങിനെ വിഷമിച്ചു നിൽക്കുമ്പോൾ ഒരാൾ വന്ന് പറഞ്ഞു ആ സത്രത്തിൽ പോയാൽ നിങ്ങൾക്ക് കുളിച്ച് ഡ്രസ് മാറാം വാച്ച്മാൻ വല്ലതും കൊടുത്താൽ മതി .. അങ്ങിനെ അത് ഭംഗിയായി നടന്നു..അതു കഴിഞ്ഞ് മല കയറിയപ്പോ അവിടുത്തെ ക്യു കണ്ട് അന്ധാളിച്ചു പോയി..കുറഞ്ഞത് അഞ്ചു മണിക്കൂർ വേണം ദർശനം കിട്ടാൻ...അങ്ങനെ വിഷമിച്ച് ക്യു നിൽക്കുമ്പോ സൈഡിൽ കൂടി നടന്ന് പോയ് ഒരു മനുഷ്യൻ തിരിച്ച് എന്നോട് തമിഴിൽ ചോതിച്ചു.. വീട് എവിടെ. .ചിന്ന കുഴൈന്തൈകൾ ഇരുക്കെ...കഷ്ട പടുമേ... ക്യു വിട്ടു വെളിയിൽ വരാൻ പറഞ്ഞു ..ഒന്നും സംസാരിച്ചില്ല..പിന്നാലെ വരാൻ പറഞ്ഞു.. ഏതോ ഗേറ്റ് തുറന്ന് ഇടവഴിയിലൂടെ നേരെ ഭഗവാൻ്റെ മുന്നിൽ കൊണ്ട് ഇരിക്കാൻ പറഞ്ഞു ..ഇരുന്നു തിരിഞ്ഞു നോക്കിയപ്പോ .അദ്ദേഹം ഒരു റ്റാറ്റാ മാത്രം കാണിച്ച് കടന്നു പോയി.. തൈ പൂയം നാളിൽ രാവിലെ ഭഗവാൻ്റെ മുന്നിൽ ഇരുന്നു ഒരു രൂപ ചെലവില്ലാതെ ആവോളം ഭഗവാനെ കാണാൻ സാധിച്ചു..എന്നെയും കുടുംബത്തെയും ഈ വിശേഷ നാളിൽ അനുഗ്രഹിച്ചത് സാക്ഷാൽ പഴനിയപ്പൻ തന്നെ എന്ന് വിശ്വസിക്കുന്നു
@santhoshck99803 ай бұрын
❤❤❤🙏🙏🙏✨
@vijishak7732Ай бұрын
❤❤❤
@sreekumarisaraswathipillai6620Ай бұрын
🙏🙏🙏
@Cookworld316 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@resmiaryanani7 ай бұрын
ജീവിതത്തിൽ ആദ്യമായി സ്കന്ദ ഷഷ്ടി 6ദിവസം ഉച്ചക്ക് ഉണക്കലരി ചോറ് മാത്രം കഴിച്ചു ഭാഗവാന് നിവേദ്യം 2നേരം സമർപ്പിച്ചു.. വീട്ടിൽ ദിവസവും ഭാഗവാന് പൂജ ചെയ്തു മുരുക namangalum ഷഷ്ടി കവചവും ചൊല്ലി 6ദിവസവും പ്രാർത്ഥിച്ചു.. അത്ഭുതം എന്ന് പറയട്ടെ തൊട്ട് അടുത്ത വർഷം അതേ സ്കന്ദ ഷഷ്ടി നാളിൽ ഞാനൊരു പെൺ കുഞ്ഞിന്റെ അമ്മ ആയി.. ഇപ്പോൾ ഇതു type ചെയുമ്പോൾ എനിക്കു എന്റെ കണ്ണീർ പിടിച്ചു നിർത്താൻ ആവുന്നില്ല
@workoutvlog38727 ай бұрын
2019 septambermasam njan oru kuttiyumayi theevra pranayathilayi .avalk ishtamanu aalude archantem ammedem sammadam undenkil bakkinokkam ennullastagil aarunnu karyangal. njan perunnayil velayudanod oru agraham paranju. Bhakavane ente ee ishtam nallathanenkil enikku nadathitharne njan ee kavadikku veelukuthiyekkam ennu paranju. 2020 feb 7 or 8 Thai pooyathinu veelukuthi. 2021 feb 7 nu oole prasavathinu veetilekku vittu. Ellam bhagavante anugraham. Pinne verorukaryam ente wife twin aanu. Oru brotherum und. Avaru kunjungal illatheirunnu palaniyil thottlu nerchanadathiyanu undaye. Aa thottilil oru kallidandenupakaram ammem achanum oro kallu veetham ittu angane twin aayi avark. velayudhaswami oru aanineyum Pennineyum avarku koduthu Velayudhaswamik hara haro hara🙏🙏🙏🙏🙏🙏
ഞാൻ ഇദ്ദേഹത്തിന്റെ video ആദ്യം കേട്ടപ്പോൾ തന്നെ book മേടിച്ചു.... വായിച്ചു.. അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്ന പോലെ നല്ലൊരു അനുഭവം.. പലപ്പോഴും അദ്ദേഹം അനുഭവിക്കുന്ന ടെൻഷൻ പോലും എനിക്കും ഫീൽ ചെയ്തു... ഇനിയും വായിക്കണം.... നന്ദി... 🙏🙏🙏🙏
ABC ചെയ്തത് വലിയ കാര്യമാണ്. രാഷ്ട്രീയ വിഷയങ്ങൾക്കിടയിൽ ഭാരതത്തിൻ്റെ ആത്മീയനിധിയെ കണ്ടെത്തുന്ന ചർച്ചകൾ ഉൾപ്പെടുത്തിയത് നല്ല തീരുമാനം രജിത് ജിയുടെ ത മുരുക ഭക്തിയും ഭഗവാൻ്റെ direction ഓടുള്ള അനുസരണയും അപാരം.. മികച്ച ഉദ്യമം ABC അതി ഗംഭീരം.
എല്ലാവർക്കും ഈ ഭാഗ്യം കിട്ടില്ല ഭഗവാൻ മുരുകൻ സേനാതിപതിയാണ് പ്രത്യക്ഷപ്പെട്ടു എന്ന് അറിഞ്ഞപ്പോ തന്നെ സന്തോഷം ഇനി ഭാരത ശക്തിക്ക് വേണ്ടവരെ പല ഗർഭപാത്രത്തിലും മുരുകൻ എത്തിച്ചിട്ടുണ്ട്
@DGP86307 ай бұрын
Sathyam....Njn ente makane pregnant aayirunnappo kanda karyangal valare different aanu.... Last month murukan ente Monte aduth oru cheriya shoolam pole athinte attath oru prekasha nakshathram....neetti pidichu nilkkunnu....Mon janichappo muthal avane oru sanyasi aakkanam ennu oru thonnal undayi......❤
@sanalkanakovil266827 ай бұрын
@@DGP8630 മഹാ ഭാഗ്യം ലഭച്ചിട്ടുണ്ട്. ... വേലായുധൻ അനുഗ്രഹിക്കട്ടെ
@divyanathankottayam85477 ай бұрын
👍👌👌🙏🙏🙏
@ranjiniprakash47927 ай бұрын
@@DGP8630🙏🙏🙏
@sumaunni96307 ай бұрын
Enta eshta deyva. Anu muruken njan oru swapnathil kandathu sathyam ayirunu
@bindubhaswary45578 ай бұрын
ABC മലയാളം ചാനൽ ഞാൻ സ്ഥിരമായി കാണുന്ന ചാനൽ ആണ്. ഇതുകൂടി നമ്മുടെ LMRK ലോകം മുഴുവനും അറിയട്ടെ. എല്ലാ ആളുകൾക്കും ആത്മീയമായ നേട്ടങ്ങൾ ഉണ്ടാകട്ടെ. രജിത്തേട്ടന് നന്ദി. ചാനലിനും 🥰
@jayanjagan31657 ай бұрын
🙏
@sreekalasanthosh98287 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@prabhasasi83597 ай бұрын
എനിക്കും ഉണ്ട് അനുഭവം ഭഗവാന്റെ മുന്നിൽ ഇരുന്നു പൂജകാണാൻ ഭാഗ്യമുണ്ടായി.
@sindhusuresh54417 ай бұрын
എന്റെ മകളും ഇതുപോലെ തന്നെ ആണ് മുരുകഭാഗവാനെ ജീവന് തുല്യം സ്നേഹിക്കുന്നു രജിത് സാറിന്റെ ഈ അറിവുകളെ കുറിച്ച് ഞാൻ അറിയുന്നത് മുരുകഭാഗവാന്റെ അമ്പലത്തിൽ ഇരുന്നുകൊണ്ടാണ് എനിക്കും കൗതുകം തോന്നി ഭഗവാന്റെ അറിവുകൾ കേൾക്കണം എന്ന് ഓം വചൽ ഭൂവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
@jayapradeepm43088 ай бұрын
വിളിപ്പുറത്തുള്ള ദേവതയാണ് മുരുകൻ. നാം വിളിക്കണം എന്ന് മാത്രം. എബിസി വലുതും പുതിയതും ആയ വിഷയങ്ങൾ വ്യക്തികൾ നൽകുന്നതിൽ വലിയ സന്തോഷം
@jineshjinesh58068 ай бұрын
ഓം ശരവണ ഭവായ നമഹ... വളരെ സന്തോഷം രജിത് ജീയുമായൂളള അഭീമൂഖം കാണാൻ സാധിച്ചതിൽ
@anandmvanand80228 ай бұрын
ദേവസേനാപതിയുടെ അനുഗ്രഹം ഉള്ളതുകൊണ്ട്തന്നെ ഭാരതം നശിയ്ക്കില്ല അഥവാ അതിനെ ആർക്കും തകർക്കാൻ കഴിയില്ല.
@jayathirajagopal71268 ай бұрын
അത്ഭുതം... ഈ ഒരു എപ്പിസോഡ് അതിഗംഭീരം.. സുനിൽജിക്കും ഇതിന്റെ പുണ്യം ലഭ്യമാകും.. ABC അതിഭയങ്കര വളർച്ചയുടെ തലങ്ങളിൽ എത്തും. ഭഗവാന്റെ കൃപ കടാക്ഷം ലഭിച്ച rajithjikku നമസ്കാരം.... അനുഗ്രഹംഭക്തറിലേക്കു പ്രവഹികട്ടെ ... ഭാരതം ആത്മീയതയുടെ പാരമ്യത്തിൽ എത്തുന്നു എന്നാണ് മനസിലാകുന്നത്. ഹരോ ഹര ❤❤❤❤❤🥰🥰🥰🙏🙏🙏🙏🙏🙏🙏
@RathimolS7 ай бұрын
ഓം ശരവണ ഭവായനമ പഴനി ആണ്ടവൻ്റെ കൃപ വിശ്വസിക്കുന്നവർക്ക് സൽഫലം ക്കൊടുക്കുന്ന ഭഗവനാണ്. പഴനിമുരുകൻ ഞാൻ ജീവിതത്തിൽ ആദ്യമായി 2024 May 14-ാം തീയതി. കാവടി എടുത്തു. മലചവിട്ടി മുകളിൽ എത്തി. എൻ്റെ mind ൽ ശങ്ക ആയിരുന്ന്. എങ്ങനെ കാവടി എന്തി1008 പടി ചവിട്ടി കയറി. മുകളിൽ എത്തും എന്ന് പക്ഷെ ഭഗവാൻ കൂടെ വന്ന് കൈ പിടിച്ചു കയറ്റിയ പ്രതീതി. അനുഭപ്പെട്ടു എനിക്കിപ്പോൾ52age ഉണ്ട്. ഇനിയും വരും. കാലങ്ങളിൽ പഴനി അൽഭുത സിദ്ധിയുള്ള ഭഗവാൻ്റെ തൃപ്പാദത്തിൽ കുമ്പിടാൻ എൻ്റെ ശരീരത്തെ തയാറാക്കണം.എന്നു മനസാ എന്നും ഭഗവാനോട് യാചിക്കുന്നു.
@power24068 ай бұрын
Spiritual experience of മുരുഗ ഭഗവാൻ .ഇദ്ദേഹത്തിന്റെ videos വേറെ പല channel's ലും കണ്ടിട്ടുണ്ട്. ABC news ഇൽ കണ്ടതിൽ വളരെ സന്തോഷം.
@smmartziteducation3727 ай бұрын
ഒരുപാട് അനുഭവങ്ങൾ ഒന്നുമില്ലെങ്കിലും, ഞെട്ടിപ്പിക്കുന്ന കുറെ അനുഭവങ്ങൾ എനിക്കും മുരുകനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഓം ശരവണ ഭവ🙏🏻
@smitharajeev21007 ай бұрын
മക്കളുടെ നന്മക്കു വേണ്ടി മുരുക ഭഗവാനെ പ്രാർത്ഥിച്ചാൽ തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും 🙏🏿🙏🏿
@sumashaji20258 ай бұрын
ഇന്ന് രജിത് ജീ യെ നേരിൽ കണ്ട ദിവസം ഫോട്ടോ എടുത്തു ഭഗവാൻ ന്റെ സാരഥി ലൈഫ് മാറാൻ പോകുന്നു ഓം ശരവണ ഭവ 🙏🙏🌹❤️
@jyothib95728 ай бұрын
ഹായ് നമസ്തേ ഇതെന്താ ഇത്രയും വൈകിയത് വേലായുധ സ്വാമിക്ക് ഹരഹരോഹരഹര!
@rajulasatheesh7 ай бұрын
Prying and Carrington family
@vijayakumarvaikkath21342 ай бұрын
😂 13:29 13:29 13:29 13:29 13:29
@manjulaprithviraj79618 ай бұрын
ഭഗവാന്റെ അനുഗ്രഹത്തോടെ നമ്മുടെ ഭാരതം അതിന്റെ പരമവൈഭവത്തിലേക്ക് എത്തട്ടെ. അതിനായി നമ്മൾക്കും പങ്കു ചേരാൻ കഴിയട്ടെ 🙏
@JanapriyanJana8 ай бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ നേരിട്ട് കേൾക്കാൻ പറ്റിയതിൽ വളരെ ഭാഗ്യം എന്ന് വിചാരിക്കുന്നു
@thespeedbeast81396 ай бұрын
മുരുക ഭഗവാനേ കാത്തു രക്ഷിക്കണേ കുറെ വർഷമായി ഞാൻ പളനിക്ക് വരാൻ കൊതിക്കുന്നു എന്റെ രണ്ടു മക്കളെ യും കൊണ്ടുപോയി ആദ്യമായി മുടി വെട്ടിയത് പളനിയിലാണ് അതിനു ശേഷം ഇതുവരെയും പോകാൻ സാധിച്ചില്ല. പോകണം എന്നു വിചാരിച്ചപ്പോൾ കൊറോണ എന്ന മഹാമാരി എല്ലാവരേയും കഷ്ടത്തിലാക്കി അതു കഴിഞ്ഞപ്പോൾ തന്നെ ഞാൻ രോഗിയായി ഭഗവാനേ ഇതെല്ലാം കാണുന്നുണ്ടല്ലോ എന്നും ഞാൻ എല്ലാ ഭഗവാൻമാരേയും മാറി മാറി പ്രാർത്ഥിക്കുന്നുണ്ട് ഭഗവാനേ വേലായുധാ മുരുകാ എന്റെ കാലുകൊണ്ട് നന്നായി നടക്കാൻ കഴിയണേ ഇത്തിരി വൈകിയാലും ഞാൻ ഭഗവാന്റെ അടുത്ത് വരാന് അനുഗ്രഹിക്കണേ
@bhamini_ar7 ай бұрын
ഓരോ നിമിഷവും സംഭവിക്കുന്നത് ഈശ്വരനിശ്ചയം എന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകളിൽകൂടി അതുറപ്പിക്കാൻ സാധിച്ചു.. നന്ദി 🙏
@SujathaBabu-d2v7 ай бұрын
ABC മലയാളം ചാനൽ 2.54 സബ്സ്ക്രൈബ്ഴ്സ് ഉള്ള മികച്ച നിലവാരം പുലർത്തുന്ന ഒരു യൂട്യൂബ് ചാനൽ ആണ്.. എന്തുകൊണ്ടും നമ്മുടെ സംസ്കാരം ഉയർത്തിപിടിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കുന്നത് വളരെയേറെ ബഹുമാനം അർഹിക്കുന്നു.. അഭിനന്ദനങ്ങൾ..
@ajithpanikar28607 ай бұрын
അതെ 👍🏻
@muralikrishnan89447 ай бұрын
ഓം ശരവണഭവായ നമഃ.... മുരുക ഭഗവാന്റെ കൃപ കൊണ്ട് ഭാരതം ലോകത്തിന്റെ ഔന്നത്യത്തിലേക്ക് ഉയർന്നു പറക്കട്ടെ 🚩🚩🚩മോദിജി അതിന് സാരഥ്യം വഹിക്കട്ടെ 🙏🏼👍🏼💪🏼
@sreejithsk98396 ай бұрын
അദാനി, അംബാനി 😅
@jps4535 ай бұрын
Modi is not dharmic . Murugan is using him for a while, after that India will be lead by able dharmic leaders
@oldisgold19777 ай бұрын
ഭഗവാനെ. എന്റെ ഭാരതത്തെ രക്ഷിക്കണേ. എന്റെ സനാതന ധർമത്തെ നിലനിർത്തണേ. 🙏🏿
@ASHOKKumar-sz8kf6 ай бұрын
41 liked
@SunilKumar-u9p7q8 ай бұрын
ഹര ഹരോ ഹര 🙏🙏🙏❤❤❤
@santhinimadhu34957 ай бұрын
എനിക്കും ഭഗവാൻ അനുഗ്രഹം തന്നു.. 2കുട്ടികളെ. 20വർഷമായി ഞാൻ പളനിയിൽ പോകുന്നുണ്ട്... എന്റെ ഇഷ്ട ദേവൻ. അനുഭവങ്ങൾ ഒരുപാട്.. 🙏
@sreejithkn37306 ай бұрын
🙏
@santhoshkolazhy4848 ай бұрын
മുരുകയുഗത്തിൻ്റെ പ്രവാചകനായി അത്ഭുതകരമായ അനുഭവങ്ങളുമായി ക്യാപ്റ്റനായി രജിത് ജി
@Kumar-v7j7 ай бұрын
എനിക്ക് 100%വിശ്വാസം ആണ് മുരുകനെ ❤❤❤❤
@choondaldevansivanandan44588 ай бұрын
2004 ലെ ആണെന്ന് തോന്നുന്നു, തൈപ്പൂയത്തിനോടടുത്ത ഒരു ദിവസത്തെ Indian express പത്രത്തിൽ മുരുകന്റെ രണ്ടാമത്തെ പ്രതിമയെപ്പറ്റി വിശദമായ വാർത്ത വന്നതായി ഓർക്കുന്നു. ഇത് ഓർത്തിരിക്കാൻ കാരണം ഈ വാർത്തയെപ്പറ്റി അക്കാലത്ത് തന്നെ ഞാൻ പലരുമായും ചർച്ച ചെയ്തിരുന്നു എന്നതാണ്.
@ramadevim88846 ай бұрын
ഇത് കേൾക്കാനും അറിയാനും കഴിഞ്ഞതിൽ ഭാഗ്യം ഉണ്ട് എനിക്ക് 🙏🏻🙏🏻മുരുകാ ഹരോ ഹര 🙏🏻🙏🏻🙏🏻. ABC ചാനലിന് കോടി കോടി നന്ദി 🙏🏻🙏🏻🙏🏻😊
@AksharaS-ln6fc7 ай бұрын
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എന്റെ മുരുകാ🙏🙏🙏
@rajasekharanpb22177 ай бұрын
🙏🙏🙏മുരുകാ ഭഗവാനെ രക്ഷ രക്ഷ മഹാ പ്രഭോ ഭാരതത്തെ പരമോന്നത ഉയർച്ചയിൽ എത്തിക്കണെ ഭഗവാനെ 🙏🙏🙏🙏
@nambrath17368 ай бұрын
മുരുകാ..... ഹരഹരോ ഹരഹര 🙏🙏🙏
@sanalkanakovil266828 ай бұрын
വേൽ മുരുഗാ ഹരോ ഹരാ
@radhamanivs74338 ай бұрын
എന്റെ മുരുഗൻ ❤🌹❤️♥️❤
@sreepillai36527 ай бұрын
പളനി മുരുകന് ഹര ഹരോ ഹര ഹര 💐🌹💞💞🌿
@EdathadanAyyappakuttyCha-sj6if8 ай бұрын
A. B. C. Malayalam Enthukondanu Vaikiyathu. Enthayalum Thanks A. B. C. Channel. Om Murugaaa.....
@aneeshkumara94807 ай бұрын
തെക്കൻ പളനി എന്ന് അറിയപ്പെടുന്ന ദേവസെനാപതിയുടെ സ്വന്തം ഹരിപ്പാട് ഇരുന്നു ഈ അഭിമുഖം കാണാൻ കഴിഞ്ഞത് സ്കന്ദസ്വാമിയുടെ അനുഗ്രഹമാണ്.
@prashobhmp8877 күн бұрын
ആത്മാർഥമായി സ്നേഹിക്കുന്ന ഭക്തനെ തിരിച്ചതുപോലെ സ്നേഹിക്കും ഒരുപാട് അനുഭവങ്ങളുണ്ട് എഴുതിയാൽ തീരില്ല
@Kishore-q1h8 ай бұрын
An extra ordinary debate.... The power of Muruga will flourish the India became a super power.....
@shajivv90507 ай бұрын
നാലാം എപ്പിസോഡ് ഇറങ്ങിയപ്പോഴാണ് ഒന്നാമത്തേത് കാണുന്നത് ഇത് അവസാനിക്കാതിരിക്കട്ടെ🙏🙏🙏
@CbAttingal8 ай бұрын
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.. വേൽ മുരുക ഹരോ ഹര
@achusvlogs44116 ай бұрын
എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് തലയ്ക്കു ഒരു സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞു തല മൊട്ട അടിക്കണം എനിക്ക് എന്തോ പേടിയായി. ഒരുദിവസം ഉച്ചക്ക് ഞാനുറങ്ങികിടക്കുമ്പോൾ ഒരു സ്വപ്നം കണ്ടു ഒരു കുട്ടി എന്റെ അടുത്ത് വന്നിട്ട് പറയുന്നു പഴനിയിൽ വന്നു നിന്റെ മുടി കളയൂ നിനക്ക് സർജറി വേണ്ടിവരില്ല. ഞെട്ടി ഉണർന്നു ഞാൻ എന്റെ അമ്മയോട് അതു പറഞ്ഞു. പഴനിയിൽ പോയി മുടി കളയമെന്നു പറഞ്ഞു.എനിക്ക് സർജറി വേണ്ട എന്നു ഡോക്ടർ പറഞ്ഞു. ഇപ്പോൾ എന്റെ മുടി പഴനിയിൽ പോയി മുടി കൊടുത്തു.എല്ലാം മുരുകസ്വാമിയുടെ അനുഗ്രഹം. ഹരഹരോ ഹരഹര
@umaradhakrishnan88357 ай бұрын
രജത് ജിനമസ്തേ🙏 പഴനിയിലും ഉജ്ജയിനിയിലും നടന്ന യാഗങ്ങളിൽ പങ്കെടുത്തിരുന്നു. ഓം ശരവണ ഭവായ നമ: ABC Mal...... Sooper
@girijabhai43888 ай бұрын
തീർച്ചയായും അനുഗ്രഹങ്ങൾ അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവു ,,, 🙏🙏
@manumohan67478 ай бұрын
Abc i love you ummma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ VetriVel VeeraVel ❤️🙏❤️🙏
@priyapp33147 ай бұрын
നന്ദി❤യോഗാനന്ദ പരമഹംസജിയുടെ യോഗിയുടെ ആത്മകഥയിൽ ഇതിനു സമാനമായ കാര്യങ്ങൾ പറയുന്നുണ്ട്.❤❤❤❤❤
@geethamohan22567 ай бұрын
മുരുക ഭഗവാനെ ഞങ്ങളെ കാത്തു കൊള്ളണേ .🙏🙏🙏❤️
@thusharapt32917 ай бұрын
ഞാൻ പോകാൻ ആഗ്രഹിക്കുന്നു... പഴനിയിൽ അതെന്റെ അഭിലാഷം ആണ് 🙏
@pramode.k71146 ай бұрын
2മില്യൺ വ്യൂസ് ഉള്ള ഒരു ചാനൽ ഇങ്ങനെ ഒരു ഇന്റർവ്യു കൊടുക്കണം എൻങ്കിൽ ഓർത്തോ ഇത് കളിയല്ല 👍🏻👍🏻👍🏻
@arunravigiri8 ай бұрын
🙏ദണ്ഡപാണി സ്വാമി 🙏
@BhaskaranM-yu8nt7 ай бұрын
രജിത് ജീ, ജന്മനിയോഗം മുരുക സേവ തന്നെ❤
@prpkurup25998 ай бұрын
രണ്ടുപേർക്കും നമസ്തേ 🙏
@BijilalSk8 ай бұрын
ഹര ഹരോ ഹര ഹര 🙏
@VanajaBalakrishnan-t7m7 ай бұрын
എന്റെ മുരുകാ . രക്ഷിണം ഭഗവാനെ ഓം ശരണഭവ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️
@jisirn13188 ай бұрын
ഓം നമോ ഭഗവതേ ഓം ഹര ഹരോ ഹര ഹര
@sanjananair49397 ай бұрын
So lovely to watch rejith sir giving or talking about Muruga. Thank you for giving us so much knowledge. We love to see more and more of ur work and ur book. Read only part -1 we need many more
@bhargaviamma72737 ай бұрын
പ്രകാശമെന്ന സത്യത്തെ എത്ര മൂടിയാലും സമയമാവുമ്പോൾ കൈവിട്ടേ ആവൂ..... ആർക്കും പിടിച്ചു കെട്ടാനാവില്ല..... ഇരുട്ട് ആശിക്കും പക്ഷെ താനേ മറയും.... സ്വയം ഇല്ലാതാവും....🔥🚩🧡
@ushanatarajan81227 ай бұрын
മുരുകനുക്ക് ഹര ഹരോ ഹര ഹര 🙏🏼🙏🏼🙏🏼 ❤🙏🏼🙏🏼❤
@renjinigopal39938 ай бұрын
ദേവസേനാ പതേ സ്വാഗതം പഴനി ആണ്ട വാ കാത്തുരക്ഷിക്കണേ....
@SMithu123457 ай бұрын
കുറെ വർഷങ്ങൾ ആയി ഞാനും മുരുകനെ kurichu തേടുന്നു.... Net ഒകെ നോക്കിയിട്ട് കിട്ടിയില്ല.... ഇന്നിപ്പോൾ ഈ ചാനൽ കണ്ടു 🙏
@harshakumarmilahainchamudi50467 ай бұрын
ഓം മുരുകാ ......🌹🙏 ആശ്രിതവത്സലാ സർവ്വ ഭക്തരെയും സാധു ജനങ്ങളേയും കാത്തുരക്ഷിച്ചീടേണമേ ഭഗവാനേ.....🌹🙏
@maheshmswathy35397 ай бұрын
Abc Malayalam 🥰🥰🥰 വളരെ നല്ല പ്രോഗ്രാമിന് 🥰🥰🥰👍🏻👍🏻👍🏻
@sbeebarajeevsheebarajeev47287 ай бұрын
എൻ്റെ മുരുകഭഗവാൻ❤
@manojk11328 ай бұрын
Another spiritual journey like Sri M . Very good interview.
Om sharavana bhavaya namaha....finally ethil interview vanallo❤
@kgireesan53497 ай бұрын
🙏 തീർച്ചയായും നമ്മുടെ യാത്ര ഒരു പുതുയുഗപ്പിറവിയിലേക്ക് തന്നെയാണ്.., 🙏
@yadhukrishnank.s32757 ай бұрын
ശ്രീ മുരുഗൻ ഭഗവാനെ തെറ്റുകൾ ക്ഷമിച്ചു മാപ്പ് തന്നു അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻💗
@mythmith71888 ай бұрын
🙏Om Sharavanabhavaya Namaha 🙏
@ambilivr30445 ай бұрын
മനസ്സിൽ നല്ല ചിന്ത ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@shylajasatheeshan42127 ай бұрын
നമസ്കാരം എല്ലാത്തിനും ഓരോരോ സമയം ഉണ്ട്. ABC യ്ക്ക്❤❤
@damayanthiamma95973 ай бұрын
മുരുകഭഗവാൻ സന്മനസ്സുള്ളവർക്ക് സമാധാന വും സന്തോഷവും നൽകട്ടേ. .ഭഗവാ നെ കുടെ ഉണ്ടാവണേ .❤❤❤❤❤❤
@sarojinipp72088 ай бұрын
❤ മുരികഭഗവാനെ 23. ന് ഞങ്ങൾ കുടുംബം പഴനിയിൽ പോകുന്നു. ഇടക്കിടെ മുരിക്കനെ കാണണം ഭഗവാൻ ആണ് നമുക്ക് എല്ലാം തരുന്നത് ജീവിത വിജയം മുരികൻതന്നെയാണ്🔥🤲🏵️🦚❤️🔱😊 3:00
@sumauthaman2346 ай бұрын
എന്ത് പറയണം. അറിയില്ല. ഓരോ നിമിത്തങ്ങൾ ഇത് കേൾക്കാനും അറിയാനും 🙏🙏🙏🙏🙏എല്ലായിടവും സമാധാനം ഉണ്ടാകട്ടെ 🙏
@VasanthyGovindankutty6 ай бұрын
മുരുക ഭഗവാൻ എന്നെ അനുഗ്രഹിച്ച കഥ 2 അനുഭവം ഒന്ന് ഞാൻ വിജാരിച്ച കാര്യം നടന്നാൽ ഞാൻ 10 വീട് തെണ്ടി കിട്ടുന്ന കാശ് പഴണിയിൽ കൊണ്ടുപോയി ഇടാം എന്ന് ഈശ്വര അൽഭുതം ആ കാര്യം നുന്നു.മത്തെ അനുഭവം കാലിന് ഉപ്പു കുറ്റി നിലത്ത് കുത്താൻ വയ്യാത്ത അവസ്ഥ ഞാൻ പഴണി മല കയറി ഭഗവാനേ കാണാൻ വരാം എന്ന് പോയ ദിവസം അവിടെ നേരത്തെ അടക്കും എന്ന് താഴെ നിന്ന് കേട്ടു അപ്പോ ഞാൻ പറഞ്ഞു എന്നാൽ ചേട്ടന് വയ്യാത്ത ഒരാളായത് കൊണ്ട് റോബോ കയറി പോകം എന്ന് വിജാരിച്ചു പക്ഷേ അത് കേടായി പോയിരുന്നു. അങ്ങിനെ നടന്നു അതിശയം അവിടെ എത്തി തൊഴുതതിന് ശേഷമേ നട അടച്ചത് അന്ന് എഴുത്തിന് ഇരിക്കുന്ന ദിവസമായിരുന്നു ദൈവമേ മുരുകഞാൻ വീട്ടിൽ വന്നു അപ്പോൾ ഞാൻ കാല് പച്ചവെള്ളത്തിൽ മുക്കി ചുടുവെള്ളത്തിൽ മുക്കി ഇത് എനിക്ക് മുൻ മ്പ് അറിയാമായിരുന്നു ഈ മരുന്ന് തോനിയില്ല ചെയ്യാൻ പക്ഷേ ഇത് ചെയ്യ്ത് ഒരാഴ്ച്ച കഴിഞ്ഞതും എല്ലാം മാറി മുരുകാ ശരണം🙏🙏🙏🙏🙏🙏
@premkumar-ln4ws7 ай бұрын
Thank you ABC For this wonderful interview
@ChandraRaj-r2e8 ай бұрын
ശരവണഭഗവാന്റെ നിയോഗം സിദ്ധിച്ച ഉത്കൃഷ്ട ജന്മം. അങ്ങ് ധന്യനാണ്.
പുതുമയാർന്ന ആദ്ധ്യാത്മിക ലോകം ഒരു യുട്യൂബ് ചാനലിലൂടെ!അതും ഖേരളത്തിൽ! നന്ദി. വടയാർ സുനിൽ ഭായ്
@indhirak44457 ай бұрын
excellent! Congrats to both
@vijayammap30967 ай бұрын
ABC ke Big salute
@bijumaya89986 ай бұрын
ഭഗവാനെ മുരുക കാത്തു രക്ഷിക്കണേ 🙏🙏🙏🙏പഴനി അണ്ടവ 🙏🙏🙏🙏🙏
@prasoonprakash847 ай бұрын
Seeing the first episode.. It's too good 👍interesting
@jyothikumari32487 ай бұрын
Wow miraculous.murugunukk Hara Haro Hara❤❤❤
@SreelathaVG-t4f7 ай бұрын
ഞാൻ ഷഷ്ഠി എടുത്തിട്ടുണ്ട് ,തീരുന്ന അന്ന് ഭഗവാൻ രാവിലെ 6 മണിക്ക് സ്വപ്നദർശനം തന്നു അന്ന് വിവാഹം ഉറച്ചതേ ഉ ളളു പക്ഷേ ഭഗവാൻ പറഞ്ഞു ഈ ബന്ധം തകരുമെന്ന് അത് സത്യമായി മറ്റൊരു വിവാഹം നടക്കുമെന്നും ആളിനെയും സ്വപനത്തിൽ കാണിച്ചു തന്നു ഇതുവരെ രണ്ടാം വിവാഹം വന്നതൊന്നും എനിക്കിഷ്ടായില്ല ഞാനും മോനും may '19 -ന് പഴനിയിൽ പോയി തല മുണ്ഡനം ചെയ്തു മോന് ഒരു സർജറി അതിൻ wt ചെയ്യുവാ ഭഗവാൻ എല്ലാം നോക്കിക്കോളും എനിക്ക് ഉറപ്പാ കാവടിയും എടുക്കാൻ കഴിഞ്ഞു ഹർഹരോ ഹര.....
@lathanambiar46867 ай бұрын
Really interesting waiting for next
@SujathaBabu-d2v5 ай бұрын
ABC........❤❤❤❤
@sheejakd1364Ай бұрын
Thank you 🙏🏼🙏🏼🙏🏼 sir
@dakshaashok1036 ай бұрын
ഞാൻ ഭഗവാന്റെ പഴനിമലയിൽ പോയപ്പോ മനസ്സിൽ ഒരു ആട ആഭരണങ്ങളും ഇല്ലാതെ ഭഗവാനെ കാണാൻ മോഹം നേരിയതുമാത്രം ഉടുത്ത....... അടുത്തു ചെന്നപ്പോൾ ഭഗവാൻ അങ്ങിനെ ഇരിക്കുന്നു എനിക്ക് കണ്ണ് നിറഞ്ഞ bhagàവാനെ കാണാൻ പറ്റാതെ ആയി
@AksharaS-ln6fc7 ай бұрын
മുരുക സ്വാമിക്ക് ഹരഹരോ ഹര ദേവ സേനാപതിക്ക് ഹരഹരോഹര
@Udaya_prabha7 ай бұрын
ഓംമുരുകഭഗവാനെശരണം ഹരഹരഹരഭഗവാനെ❤🙏🙏🙏🙏
@navaneethvenugopal59518 ай бұрын
My grand father was a muruga devotee..he used say various muruga stories...hara haro hara..