ഹത്രാസ് ദുരന്തത്തിൽ നടുങ്ങി രാജ്യം; മരിച്ചവരുടെ എണ്ണം നൂറിന് മുകളിലായി

  Рет қаралды 79,927

24 News

24 News

4 күн бұрын

ഹത്രാസ് ദുരന്തത്തിൽ നടുങ്ങി രാജ്യം; മരിച്ചവരുടെ എണ്ണം നൂറിന് മുകളിലായി
The death toll in Uttar Pradesh's Hathras stampede has crossed 100

Пікірлер: 208
@jabirdoha3913
@jabirdoha3913 2 күн бұрын
ആൾ ദൈവത്തെ ചവിട്ടി കൂട്ടിയിരുന്നെങ്കിൽ !
@LEGENDS-me3vd
@LEGENDS-me3vd Күн бұрын
അങ്ങനെ എങ്കിൽ ബാബ അല്ലേ മരിക്കൂ 😄ബാക്കിയുള്ള ആളുകൾക്ക് ഒന്നും പറ്റില്ല 😄
@ashrafkurpan4075
@ashrafkurpan4075 2 күн бұрын
വിവരവും അന്തവുമില്ലാത്ത കുറെ ആളുൾ ലജ്ജ തോന്നുന്നു മരിച്ച കുട്ടികൾക്ക് മാത്രം ആദരാഞ്ജലികൾ
@sahidasalim1754
@sahidasalim1754 2 күн бұрын
Sathyam.👌👍
@prajup6789
@prajup6789 2 күн бұрын
ആൾ ദൈവത്തെ സപ്പോർട്ട് ചെയ്യുന്നതല്ല എങ്കിലും ചോദിക്കുകയാ ഇതിനേക്കാൾ അതികം ആൾക്കാർ സാത്താനെ കല്ലെറിയാൻ പോയിട്ട് ലിഫ്റ്റ് പൊട്ടിയും തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നു അപ്പോൾ ലജ്ജ തോന്നാറുണ്ടോ വിവരവും അന്ധവും ഇല്ലാത്ത ആളുകൾ... 😜😜
@J_z_r__
@J_z_r__ 2 күн бұрын
ആൾ ദൈവം എന്ന് പറയുമ്പോൾ എനിക്കിമാത്രം ആണോ ചൊറിഞ്ഞ് കേറുന്നത്. 😡
@umalu3472
@umalu3472 22 сағат бұрын
അല്ല എല്ലാവർക്കും ചൊറിഞ്ഞു വരുന്നുണ്ട്
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 2 күн бұрын
ഒരു പെൺ കുട്ടിയെ കൂട്ടബലാസംഗം ചെയ്ത നാടാണ് അതിൻ്റെ പേരിൽ കേരളത്തിലെ മാധ്യമ റിപ്പോർട്ടറെ ത്രീ വവാതി എന്നു പറഞ്ഞുകൊണ്ട് ജയിലിൽ അടച്ചു അതാണ് up ഗവർമൻ്റ് ആദ്യം ഭരണം നന്നാവണം വിദ്യഭ്യാസം കൊടുക്കണം
@radhikasunil9280
@radhikasunil9280 2 күн бұрын
Afghanistan ൽ അതാണോ ജനങ്ങൾ ദുരന്തത്തിൽ😂😂 ഗാസയിൽ ജനങ്ങൾ ജനിച്ച ഉടൻ തന്നെ കഷ്ടപ്പാടിൽ പെടുന്നത്😂😂
@LEGENDS-me3vd
@LEGENDS-me3vd Күн бұрын
​@@radhikasunil9280നിന്നെ പോലുള്ള വർ ആണ് നാടിന്റെ ശാപം
@skmmakodmakod8516
@skmmakodmakod8516 2 күн бұрын
നാളെ പകൽ പോയി കാണിച്ചാൽ പോരെ ഇരുട്ടത്ത് എന്ത് കാണാനാണ്😂😂😂
@ham465
@ham465 2 күн бұрын
Adinde edayil vera chanalkkaar poyaalo😅
@user-li1sh7lk8l
@user-li1sh7lk8l 2 күн бұрын
Nalla thamasayanallo chirikano
@creationsofkmmisbahi7679
@creationsofkmmisbahi7679 2 күн бұрын
ഫസ്റ്റ് നഷ്ടപ്പെടും
@VASU-
@VASU- Күн бұрын
ജോലിയിൽ നിന്ന് പിരിച്ചുവിടും പാവം..വേഗം up ലേക്ക് പോകാൻ പറഞ്ഞുവിട്ടു
@umalu3472
@umalu3472 22 сағат бұрын
എല്ലാതും കൂടെ ചത്തു പോകേണ്ടതായിരുന്നു
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj 2 күн бұрын
ഇത് വരെ നേരം വെളുക്കാത്ത കുറെ പായ് ജന്മങ്ങൾ അങ്ങ് പോയി 🤣🤣🤣🤣🤣
@khaderap4230
@khaderap4230 2 күн бұрын
ആൾ ദൈവം വിചാരിച്ചാൽ 100 പേരെ രക്ഷിക്കാമായിരുന്നില്ലേ സാധിച്ചോ ഇല്ല ഇതിൽ നിന്ന് എന്ത് മനസിലാക്കാം ഇതൊക്കെ ഉടായിപ്പ് ആണ്
@MsngrofGod
@MsngrofGod 20 сағат бұрын
What about mecca trajedy??? Do you know??
@brainstormshefe1612
@brainstormshefe1612 2 күн бұрын
നമ്മുടെ ഒരു പ്രധാനമന്ത്രി തന്നെ ആൾദൈവം ആണ്..😂😂😂 പിന്നെ എന്തുകൊണ്ട് മറ്റുള്ളവർക്ക് ആയിക്കൂടാ.. ബാബ പോയ സ്ഥലത്തുകൂടെ മണ്ണ് വാരി എടുക്കുന്ന ഒരു ജനത❤❤❤😢 വിദ്യാഭ്യാസം കൊടുത്തേ പറ്റൂ.. സന്യാസി സ്കൂളിലേക്ക് പോണം.. അതല്ലെങ്കിൽ അവരെയെല്ലാം രാജ്യം കാണിക്കണം.. അല്ലെങ്കിൽ ലോകം മുഴുവൻ യാത്ര ചെയ്യാൻ അവരോട് പറയണം..
@Suryanandha94
@Suryanandha94 2 күн бұрын
വിവരമില്ലായ്മയുടെ ഫലം. അനുഭവിക്കുക.
@anandhuks4860
@anandhuks4860 2 күн бұрын
മതഭ്രാന്ത് കുറയ്ക്കാനുള്ള പുസ്തകം വായിക്കുക 😮
@rahulc480
@rahulc480 2 күн бұрын
Science books?
@seasme
@seasme 2 күн бұрын
​@@rahulc480no quran1:59
@anishhaneefa7782
@anishhaneefa7782 2 күн бұрын
"ബോലെ ബാബ " ഇതുവരെ ഇവർക്ക് നേരം വെളുത്തില്ലേ
@hunderoo336
@hunderoo336 2 күн бұрын
ദൈവം കാത്തു , കൂടെ ബാബയും ഇരുപത്തിഒന്നാം നൂറ്റാണ്ടിലും മനുഷ്യന് വിവരം ഇല്ലാതായാൽ എന്താ ചെയ്ക .
@ShafiCalicut-mb4cu
@ShafiCalicut-mb4cu 2 күн бұрын
ആൾ ദൈവങ്ങൾ എല്ലാ മതത്തിലും ഉണ്ട് എല്ലാത്തിനെയും പിടിച്ചു ജയിലിൽ ഇടാൻ ദൈര്യമില്ല സർക്കാരിന്
@sreee389
@sreee389 2 күн бұрын
​@@ShafiCalicut-mb4cucorrect
@SaifudheenSaifu-wz8pl
@SaifudheenSaifu-wz8pl 2 күн бұрын
​@@ShafiCalicut-mb4cuislam ill illaa
@JitzyJT
@JitzyJT 2 күн бұрын
@@SaifudheenSaifu-wz8pl aaru paranju illanu? lol amthathil parayunilla.....oru mathathilum parayunilla...e.nnu karuthi athinu panjamonnumilla ivide
@abdu_9696
@abdu_9696 2 күн бұрын
പ്രവാചകൻ തന്നെ ഏറ്റവും വലിയ ആൾ ദൈവമാണ് ​@@SaifudheenSaifu-wz8pl
@rakeshchelambanc9633
@rakeshchelambanc9633 2 күн бұрын
എല്ലാ ആൾദൈവങ്ങളെയും പിടിച്ചു അകത്തിടുക മതം നോക്കാതെ
@mariyammaliyakkal9719
@mariyammaliyakkal9719 23 сағат бұрын
ബിജെപിക്ക് ഏജന്റ്സ് വേണ്ടേ
@rakeshchelambanc9633
@rakeshchelambanc9633 21 сағат бұрын
@@mariyammaliyakkal9719 വേണ്ട
@naseernaseer3974
@naseernaseer3974 2 күн бұрын
ഒലെ ബാബ അങ്ങ് പോയാൽ മതിയായിരുന്നു പാവങ്ങളെ മുതലെടുക്കുന്ന..ചൂഷണം ചെയ്യുന്ന കുറെ ആൾ ദൈവങ്ങൾ കുറെ അന്തവിശ്വാസങ്ങൾ.. പശു കുത്താൻ വരുമ്പോൾ കൈകൂപ്പുന്ന വിവരമില്ലാത്ത മനുഷ്യരാണ്... Up സർക്കാരും കേന്ത്ര സർക്കാരും ചേർന്ന് പാവങ്ങളെ.. വേണ്ട വിദ്യാഭ്യാസം കൊടുക്കാതെ.. അന്തതയിലേക് തള്ളി വിടുകയാണ് ഒരു വോട്ടിനു വേണ്ടി..🙏🏼
@hamzaalakkal2936
@hamzaalakkal2936 2 күн бұрын
ആൾ ദൈവങ്ങൾ ഉള്ള കാലത്തോളം എള്ളാരാജ്യങ്ങളിലും ഇത് ആവർത്തിക്കും. ആൾ ദൈവങ്ങൾക് കടിഞ്ഞാൺ ഇടുക... 😔🌹
@shafimuhammed4587
@shafimuhammed4587 2 күн бұрын
ഒന്നും ഇടാതെ നടക്കുന്ന ടീം ആണ് വിവരം കുറച്ചു venam
@user-wd1ox9fb8o
@user-wd1ox9fb8o 2 күн бұрын
😂😂
@prajup6789
@prajup6789 2 күн бұрын
ഇത്തരം ടീം എല്ലാ മതത്തിലും ഇല്ലേ...ആരുടെയോ മുടി കൊണ്ട് വന്ന്‌ പ്രവാചകന്റെ ആണെന്ന് പറഞ്ഞു പ്രാർത്ഥനയും പിരിവും നടത്തിയ ടീം ഉണ്ട് നമ്മുടെ നാട്ടിൽ... ഇതിനേക്കാൾ കൂടുതൽ ആൾക്കാർ വർഷാ വർഷം സാത്താന് കല്ല് എറിയാൻ പോയിട്ട് മരിക്കുന്നു ആർക്കും ഒരു പരാതിയും ഇല്ലേ... എല്ലാം ഉടായിപ്പ്...
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 2 күн бұрын
നമ്മുടെ കേരളത്തിൽ എന്തു കൊണ്ട് ഇങ്ങനെയുള്ള മതഭ്രാന്തന്മാർ ഇല്ലാത്തത് ? നമ്മുടെ കേരളം വിട്ടാൽ മതഭ്രാന്തന്മാരാണ് കൂടുതലും ഈ ഭരണമാണ് മോശം
@rimshasraffi1906
@rimshasraffi1906 2 күн бұрын
മൃഗങ്ങളുടെ കാഷ്ടംപോലും പ്രസാദവും പുണ്യമായി കാണുന്ന ഒരു സമൂഹം അന്ധകാരത്തിൽ അകപ്പെട്ട ഒരു സമൂഹം😮😮
@sreee389
@sreee389 2 күн бұрын
ഹജ് കർമ്മതിനു പോയി മരിച്ച ഇഇഇ ചൂടിൽ മരിച്ച എല്ലാവരും ഈ ലിസ്റ്റിൽ പെട്ടവർ ആണോ brother😀
@asharafym7339
@asharafym7339 2 күн бұрын
​​@@sreee389അങ്ങനെ മരണം ആഗ്രഹിച്ചു കൂടിയാണ് ഹജ്ജിനു വിശ്വാസികൾ .പോകുന്നത്. അതിനെ കുറിച്ച് താങ്കൾ അന്വഷിച്ചു മനസിലാക്കുക...
@rimshasraffi1906
@rimshasraffi1906 2 күн бұрын
മൃഗങ്ങളെയും പാമ്പിനെയും മനുഷ്യനെയും ദൈവമായി കാണുന്ന അന്ധകാരത്തിൽ അകപ്പെട്ട ഒരു സമൂഹം😢😮
@muhammedshafimshafi9843
@muhammedshafimshafi9843 2 күн бұрын
Edo oralum oru mathatheyum apamanikkaruth.
@rimshasraffi1906
@rimshasraffi1906 2 күн бұрын
@@muhammedshafimshafi9843 മതത്തെക്കുറിച്ച് അല്ല പറഞ്ഞത് അന്ധവിശ്വാസത്തെ കുറിച്ചാണ്
@user-rc3ek7gb5g
@user-rc3ek7gb5g 2 күн бұрын
ഞാൻ കമന്റ് കംപ്ലീറ്റ് നോക്കി ഏതെങ്കിലുമു മുസ്ലിം പേര് വെച്ചാൽ അല്ലെങ്കിൽ ഒരു മുസ്ലിം വർഗീയത പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് കാരണം മക്കയിൽ കുറെ ആളുകൾ മരണപ്പെട്ടപ്പോൾ സംഘികളും കൃസിക്കളും ഒരുപാട് സന്തോഷിച്ചു പക്ഷേ ഇത് കണ്ടിട്ട് ഒരു മുസ്ലിമും വർഗീയ പോസ്റ്റ് ഇട്ടിട്ടില്ല സന്തോഷിച്ചിട്ടില്ല അതാണ് മുസ്ലിം അതാണ് ഇസ്ലാം ഇസ്ലാം
@user-xb7xv6bw1q
@user-xb7xv6bw1q 2 күн бұрын
@shibu1208
@shibu1208 2 күн бұрын
മുകളിൽ നോക്കടെ 😂
@HaseenaVk-ys8jt
@HaseenaVk-ys8jt 2 күн бұрын
👍🏾👍🏾
@jom5563
@jom5563 2 күн бұрын
😂
@alavikalayath-rv6ru
@alavikalayath-rv6ru 2 күн бұрын
സഹോദരന്മാരെ സഹോദരികളെ വിശേഷബുദ്ധി ഉള്ള മനുഷ്യൻ എല്ലാവരെയും രക്ഷിക്കുവാനും ശിക്ഷിക്കുവാനും കഴിവുള്ള ഒരു ദൈവമുണ്ട് ആ ദൈവം ഏതാണെന്ന് അന്വേഷിക്കുക പഠിക്കുക ജീവിക്കുക എന്നാൽ നമ്മൾ രക്ഷപ്പെടും അതല്ലാതെ ഈ കാണുന്നതൊന്നും ദൈവങ്ങളെല്ലാം അവർക്ക് അവരെ പോലും രക്ഷിക്കുവാൻ സാധിക്കുകയില്ല എല്ലാം കള്ളന്മാരാണ് ശ്രദ്ധിക്കുക ഇനിയെങ്കിലും ശ്രദ്ധിക്കുക എല്ലാവർക്കും നല്ലൊരു കാലം വരട്ടെ വരട്ടെ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
@alexthomas3784
@alexthomas3784 2 күн бұрын
ഇവൻമാർക്ക് തലക്ക് വെളിവില്ലേ
@apansarabad
@apansarabad 2 күн бұрын
ഉത്തരേന്ത്യ ഇത്തരം അധോലോക ദൈവ?ങ്ങളുടെ മായാലോകത്താണ്. ഉന്നത വിദ്യാഭാസമുള്ളവർ പോലും ഇത്തരക്കാരുടെ മായാവലയത്തിൽ വിഹരിക്കുന്ന സാധുക്കളാണ്. എങ്ങിനെയാണ് വിവേകമുള്ള മനുഷ്യരിങ്ങനെ മനുഷ്യൻ നടന്ന വഴിയിലെ മണ്ണ് തേടി തിക്കി തിരക്കി മരിക്കുന്നതെന്ന് ചിന്തിക്കൂ. ആത്മീയ വാണിഭത്തിന് കടിഞ്ഞാണിടണം. ഞെട്ടലോടെയാണ് രാജ്യമിത് കേൾക്കുന്നത്. ജീവൻ വെടിഞ്ഞവർക്ക് ആദരാജ്ഞലികൾ.
@Binojlbb
@Binojlbb 2 күн бұрын
ആൾ ദൈവം എന്തെ രക്ഷപ്പെടുത്താത്തത് ബൊലേ ബാബ ആൾ ദൈവം 👌👌👌😁
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss 2 күн бұрын
ആളുകളെ കൊല്ലുന്ന അവസ്ഥ വരുത്തുന്ന ദൈവങ്ങൾ ദൈവങ്ങൾ അല്ല.
@Ali-zy3si
@Ali-zy3si 2 күн бұрын
ബുൾഡൊസർ ബാബ ഭരിക്കുന്നനാട്ടിൽ അല്ലേ
@abdulrashid6097
@abdulrashid6097 2 күн бұрын
വിവരം kettavar,,,
@Sumo-Slammer
@Sumo-Slammer 2 күн бұрын
മരണം 1000 ആകാനാണ് എന്റെ ആഗ്രഹം. വിവരം കെട്ട വര്‍ഗ്ഗങ്ങള്‍
@abhijiths5535
@abhijiths5535 2 күн бұрын
Ninte achan athill indarune ne e varanthanamm parauvoo
@AishwaryaAS-
@AishwaryaAS- 2 күн бұрын
😢
@NihaalSathya
@NihaalSathya 2 күн бұрын
​@@abhijiths5535അയാൾ പറഞ്ഞതിൽ എന്താണിത്ര തെറ്റ്. ഇതൊക്കെ കണ്ടു സഹികെട്ടാണ് മനുഷ്യർ ഇങ്ങനെ പറയുന്നത്. ആൾ ദൈവം കുറെ പേരെ കൊന്നു. അതല്ലാതെ എന്ത് പറയാൻ 🙄
@Abdussamad-ew6uf
@Abdussamad-ew6uf 2 күн бұрын
വിവരം ഇല്ലാത്തവരുടെ മരണം ആണോ നിൻ്റെ ആഗ്രഹം.. വളരെ മോശം....
@ummarkk5269
@ummarkk5269 2 күн бұрын
Up ആയതുകൊണ്ട് കുഴപ്പമില്ല അല്ലെങ്കിൽ കാണായിരുന്നു
@radhikasunil9280
@radhikasunil9280 2 күн бұрын
എന്തിനാണ് ജനങ്ങൾ തിക്കി തിരക്കി ബോധമില്ലായ്മ കാണിക്കുന്നത് .... ആയുസ്സ് അടുത്താൽ പോയാലെ പറ്റു... എന്നാലും😢😢😢...
@basheerpp6806
@basheerpp6806 2 күн бұрын
ഇനിയും ഉണരാത്തവർ
@user-ev1qt8fv3b
@user-ev1qt8fv3b 2 күн бұрын
സ്കൂളിൽ പോകൂ ഉ പി കളെ ... സ്കൂൾ നഹി ചാഹിയേ.. യൂ പി മേ ഹമേ മന്ദിർ ചാഹിയെ 🤣🤣അപ്പൊ പിന്നെ പോലെ ബാബുവിന്റെ കാലിന്റെ ചോട്ടിലെ മണ്ണ് വാരിയില്ലെങ്കിലേ അത്ഭുതമൊള്ളൂ
@Kuttichathan44
@Kuttichathan44 2 күн бұрын
Kerala mein madrassa chahiye.. School nahi chahiye😂
@ayaanmuhammed4571
@ayaanmuhammed4571 2 күн бұрын
​@@Kuttichathan44 എന്ന് നിൻ്റെ അ
@radhikasunil9280
@radhikasunil9280 2 күн бұрын
Digital യുഗത്തിലെ Online നായി നടത്തിയ Keam പരീക്ഷയുടെ result വരാൻ വൈകി .... Rank list യിടാനും ഇത്രയും സമയം യെടുക്കുന്നു ... Why? Admission process താമസിക്കുമ്പോൾ TN Karnataka ൽ admission തീർന്നു പോകും മെന്ന് പേടിച്ച് parents കുട്ടിയെ അവിടെ കൊണ്ട് പോയി ചേർക്കും .... അതിന് വേണ്ടി ആണോ Kerala സർക്കാർ താമസിപ്പിക്കുന്നത് .... Please അറിയാൽ ആഗ്രഹമുണ്ട്...
@rajaneeshpg6053
@rajaneeshpg6053 2 күн бұрын
കുട്ടികളെ ഇത്തരം വിശ്വാസ-അന്ധവിശ്വാങ്ങളിലേക്കു തള്ളിവിടുന്ന മുതിർന്നവർ മരിക്കേണ്ടവർ തന്നെ.
@usamallu5
@usamallu5 2 күн бұрын
Really sad😢
@Rafikundoor341
@Rafikundoor341 2 күн бұрын
ഒന്നും കാണുന്നില്ലാലോ
@radhikasunil9280
@radhikasunil9280 2 күн бұрын
Media s please എന്ത് കൊണ്ട് | Kerala സർക്കാർ Keam വഴി Engineering admission നടത്തുന്ന നടപടികൾ വെയ്കിക്കുന്നത് എന്ത് കൊണ്ട്? TN Kamataka private engineering college കളെ സഹായിക്കാൻ ആണോ? Please അന്വേഷണം നടത്തു...
@Musthafam-mb1cb
@Musthafam-mb1cb 2 күн бұрын
പ്രസവവേഷത്തിൽ നടക്കുന്ന വർ അല്ലെ ബോലെ ബാവയും അനുയായികളും
@faisaltpp7250
@faisaltpp7250 2 күн бұрын
മനുഷ്യന് ബുദ്ദി വന്നാൽ ദൈവതിനു ആയുസ് കുറയും
@ibrahimibrahim1934
@ibrahimibrahim1934 2 күн бұрын
ബൊലേ ബാബാ 🤣. നല്ല പേര് 😄
@user-mo4if9ld5x
@user-mo4if9ld5x 2 күн бұрын
മണ്ണ് എടുക്കാൻ പോയ എല്ലാവനും മണ്ണിന്റെ അടിലായി.
@user-wd1ox9fb8o
@user-wd1ox9fb8o 2 күн бұрын
Athanu 😂
@manu-pc5mx
@manu-pc5mx 2 күн бұрын
വേണ്ടാത്തതിന് പോയിട്ടല്ലേ നന്നായി ഉള്ളൂ
@aswathyaswathyc.p8835
@aswathyaswathyc.p8835 Күн бұрын
ആൾ ദൈവം ചവിട്ടിയ മണ്ണ് ശേഖരിക്കാൻ തിരക്ക് കൂട്ടി അതിൽ പെട്ടു മരണ മടഞ്ഞ നിങ്ങളോടു സഹതാപം മാത്രം, ഇത്രയും വിവരദോഷികളായ ആളുകൾ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം
@anilcg2010
@anilcg2010 2 күн бұрын
മൈ....😢 ദൈവങ്ങൾ
@EramullanArakkal-lq7yt
@EramullanArakkal-lq7yt 2 күн бұрын
Arrested Euro Baba
@Sidhisanu
@Sidhisanu 2 күн бұрын
ബാബ എവിടെ
@moideenmk9282
@moideenmk9282 2 күн бұрын
അങ്ങനെയുംകുറച്ചിചാവട്ടെ
@vmvm819
@vmvm819 2 күн бұрын
കഴിഞ്ഞ മാസം ഫ്ലൈറ്റ് പിടിച്ചു പോയി കുറേയെണ്ണം ചത്തു ബുദ്ധി ഇല്ലെങ്കിൽ വിദ്യാഭ്യാസം ഉണ്ടായിട്ടെന്തു കാര്യം
@prajup6789
@prajup6789 2 күн бұрын
വർഷാ വർഷം ആയിരങ്ങൾ സാത്താന് കല്ല് എറിയാൻ പോയിട്ട് ചാവുന്നുണ്ട്... അതിനും ഇങ്ങനെ തന്നെ ആണോ പറഞ്ഞത്...അങ്ങനെയും കുറച്ച് ചാവട്ടല്ലേ...🤨
@aahil321
@aahil321 2 күн бұрын
എല്ലാ ഈ ഓല ബാബ ഇത് മുൻകൂട്ടി കണ്ടില്ലേ അപ്പോൾ അയാൾക്ക് ദീർഘദൃഷ്ടി ഇല്ല അപ്പോപ്പിന്നെ ആൾദൈവം തന്നെ
@user-er5xr6ev8k
@user-er5xr6ev8k 2 күн бұрын
ഞാൻ ഇപ്പോളും 1985ൽ തന്നെ 🤔
@MsngrofGod
@MsngrofGod 20 сағат бұрын
What about mecca tragedy???
@ViewTube9114
@ViewTube9114 2 күн бұрын
ദളിത് പെൺകുട്ടികളെ കൊന്നുതള്ളിയപ്പോൾ, അവരുടെ മൃദദേഹം പോലീസ് ചുട്ടുകളഞ്ഞപ്പോൾ രാജ്യം നടുങ്ങിയില്ല അല്ലെ? ഇതിലും വലിയ ശിക്ഷ ഇനിയും ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ
@me__peppe5812
@me__peppe5812 2 күн бұрын
എന്താണ് അപകടം?
@I5525
@I5525 2 күн бұрын
ഈ ബൊലേ ബാബ ഇപ്പോൾ എവിടെയാണാവോ
@ZenoModiff
@ZenoModiff 2 күн бұрын
Adutha party poi kanum 😂
@JitzyJT
@JitzyJT 2 күн бұрын
ac roomil aayirikkum
@bennygeorge4478
@bennygeorge4478 2 күн бұрын
ഇന്ത്യ സർക്കാർ എല്ലാ ആൾ ദൈവങ്ങളെയും മതം നോക്കാതെ നിരോധിക്കണം,
@SaraSara-xu5hu
@SaraSara-xu5hu 2 күн бұрын
സംഘാടകര് ക്കെതിരെ കേസ് ഇല്ലേ?
@butter300
@butter300 2 күн бұрын
Arrest the Bole baba😮😮😮
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 2 күн бұрын
😢
@AliHassan-px4po
@AliHassan-px4po 2 күн бұрын
ആത്മീയത അനുബന്ധ ആൾകൂട്ടം- എവിടെയും അപകടമാണ് ജനങ്ങൾക്ക് എന്നു ചിന്ത വരും?😊
@abdulsalamarifvkarif7288
@abdulsalamarifvkarif7288 2 күн бұрын
ആളദൈവങ്ങളേ ഈ ആധുനിക യുഗത്തിലും വിശ്വസിക്കുന്ന നമ്മുടേ ബൗദ്ധിക നിലവാരം... അപകടത്തിൽ പെട്ടവർക്ക് യഥാർത്ഥ ദൈവം ആശ്വാസം നൽകട്ടേ...പരിക്കറ്റവർക്ക് വേഗത്തിൽ പൂർണ ആരോഗ്യം തിരിച്ചു കിട്ടട്ടേ
@vmvm819
@vmvm819 2 күн бұрын
ബുദ്ധി ഇല്ലെങ്കിൽ വിദ്യാഭ്യാസം ഉണ്ടായിട്ടെന്തു കാര്യം കഴിഞ്ഞ മാസം ഫ്ലൈറ്റ് പിടിച്ചു പോയി കുറേയെണ്ണം ചത്തു ഡോക്ടർമാർ എൻജനീയർ ഐടി വിദഗ്ധർ ഒക്കെയാണ് ദൈവത്തിന് വേണ്ടി സഹജീവികളെ കൊല്ലാനായി പൊട്ടിത്തെറിച്ചു ചാകാൻ പോകുന്നത്
@prajup6789
@prajup6789 2 күн бұрын
സാത്താന് കല്ല് എറിയാൻ പോയി ആയിരങ്ങൾ മരിക്കുന്നു... അവരുടെ ബൗദ്ധിക നിലവാരം.... കുറെ പേർ ഇങ്ങനെ കുറെ പേർ കുംഭ മേള കുറെ പേർ സാത്താനെ കല്ല് എറിയാൻ പോയിട്ട്... എല്ലാം ഒരേ ടീംസ്... 😜😜
@salijames4782
@salijames4782 23 сағат бұрын
സത്യ ദൈവത്തെ അറിയാതെ ആൾ ദൈവത്തിൻ്റെ പുറകെ പോയാൽ ഇങ്ങനെ ഇരിക്കും
@user-pv1mw9tg9i
@user-pv1mw9tg9i 2 күн бұрын
എന്നാണെങ്കിലും മരിക്കും, കഴിവുള്ളവർ കുറച്ചും കൂടിജീവിക്കും, ആരും ആഘോഷിക്കണ്ട, സ്റ്റഡി ടൂറിനു പോയവരും മരിക്കും, ടൂർ പോയവരും മരിക്കും.
@lenanto2736
@lenanto2736 2 күн бұрын
Camera man...oru durathamanallooo...
@travel_sports3874
@travel_sports3874 2 күн бұрын
News not in the front line media 😢yyyyyyuyy
@irshadirshu5846
@irshadirshu5846 2 күн бұрын
ആൾദൈവം ഇപ്പോൾ ഒരു ബിസിനസ് ആണ്
@ArshadAli-jf5pd
@ArshadAli-jf5pd 16 сағат бұрын
ഇനി ആൾ ദൈവത്തിന് ഡിമാൻഡ് കൂടും
@ajohn9163
@ajohn9163 2 күн бұрын
ഏത് നരകത്തിൽ ആണെങ്കിലും ദൈവങ്ങൾ വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ....?
@gafoor9855
@gafoor9855 2 күн бұрын
🙏🙏🙏🙏🙏 rip 🌹🌹🌹
@safalkerala
@safalkerala Күн бұрын
അവന്റമ്മേട ബൊലേ ബാബ
@asiyabeevi3773
@asiyabeevi3773 23 сағат бұрын
കാവി ബുൾഡോസർ യോഗിയുടെ നാട്ടിലാണോ ആൾ ദൈവം.... സൃഷ്ടിച്ച ദൈവത്തിനെ നമിക്കാതെ സൃഷ്ടിയെ നമിക്കുന്ന കുറെ വിവരദോഷികൾ... വിദ്യാഭ്യാസമില്ല... പിന്നെങ്ങനെ
@chanakasangi
@chanakasangi 2 күн бұрын
ഒരുപാദ് പവങലെ കൊന്ന ഗോമാതാ ടീം ആകും ചാത്തത്
@petersunil4903
@petersunil4903 2 күн бұрын
💔🙏💔🌺🌺🌺🌺🌺🌺🙏
@sulekhaafana4244
@sulekhaafana4244 2 күн бұрын
Enthoru kashtam ithreikku vivaramillaathaayo manushyark
@loveshore7069
@loveshore7069 2 күн бұрын
പടച്ചോൻ കാത്തു
@noushadsvlog6393
@noushadsvlog6393 2 күн бұрын
ജയ് വളി റാം….ജയ് വളി റാം
@prajup6789
@prajup6789 2 күн бұрын
അല്ലാഹു മുസ്ലിം ലീഗിന്റെയോ sdpi ന്റെ യോ അല്ല അതുപോലെ ശ്രീ രാമൻ ബിജെപി യുടെയോ r ss ന്റയോ അല്ല ഒരു മതത്തിന്റെ ആണ്..നീ ഒരു മതത്തിനെ ആണ് പറയുന്നത്... ഇസ്ലാമിൽ മറ്റ് മതസ്ഥരെ അവഹേളിക്കരുതെന്നു ഇല്ലേ...ഇതിനു മറ്റു മതസ്ഥർ ജയ് പോസ്കോ മമ്മദ് ജയ് പോസ്കോ മമ്മദ് എന്നു തിരിച്ചു പറഞ്ഞാൽ കേൾക്കേണ്ടി വരും... ഇതുപോലുള്ള മരണം എല്ലാ മതത്തിലും ഉണ്ട് കുറെ എണ്ണം ഇങ്ങനെ മരിക്കുന്നു കുറെ എണ്ണം കുംഭ മേളയിൽ പോയും കുറെ എണ്ണം സാത്താന് കല്ല് എറിയാൻ പോയും മരിക്കുന്നു...
@thomasthomas-ny6km
@thomasthomas-ny6km 2 күн бұрын
Why people are following Such Swami. Bihar, UP, Hariyana people have to change their mind and faith. Common sense is less.
@SiYdd-ho2wb
@SiYdd-ho2wb 2 күн бұрын
Saramilla babayude mannuthinnanallo ellam padamayath..aa baba padamayo..? Adhyam ayalu padamayal madhiyarnnu
@NizharNizhar-yf9oy
@NizharNizhar-yf9oy 2 күн бұрын
Aldaivatinetukiletanam
@Bujuraij
@Bujuraij 2 күн бұрын
തന്റെ കയ്യിൽ നിന്ന് എന്തോ സാധനം വീണത് തിരയുന്നതുപോലെ ആണല്ലോ തോന്നുന്നത് 😂
@HasnulbannaKaringappara
@HasnulbannaKaringappara 2 күн бұрын
Viswasikal alla anthaviswasikal!!!!!!!
@chanakasangi
@chanakasangi 2 күн бұрын
നമ്മന്റെ ഉതേറേണ്ടിയ കശ്മീരിൽ അസിഫ എന്ന പൊന്നുമോളെ പിച്ചി ചീന്തിയതും അമ്പലത്തിൽ ദൈവത്തിന്റെ മുന്നിൽ ആയിരുന്നു ഇതൊക്കെ കണ്ട് ദൈവം വാണം വിടുക ആയിരിക്കും അല്ലെങ്കിൽ രക്ഷിക്കില്ലേ
@blueberry7985
@blueberry7985 2 күн бұрын
Budhiyillatha janàngàl
@Rashid-tt2du
@Rashid-tt2du 2 күн бұрын
Enthum akam onnum amitha makaruth..oru limit venam ellathinm..
@johnsondavidmadthil7072
@johnsondavidmadthil7072 2 күн бұрын
Excellent .they rejected god
@Zaitoon-cn8qf
@Zaitoon-cn8qf 2 күн бұрын
Bole baba😂😂😂moonji.
@noonecan6988
@noonecan6988 2 күн бұрын
Endonnade... nammude makkayilum shabarimalayilum okke tikkil pett orupadalukal marichittund
@vishnudas7370
@vishnudas7370 2 күн бұрын
3 lack people.... Bole Baba 😂
@HasnulbannaKaringappara
@HasnulbannaKaringappara 2 күн бұрын
Babante shakthiyevide
@chanakasangi
@chanakasangi 2 күн бұрын
അവസാനം ബാവ:- ഇപ്പോൾ മനസിലായില്ലേ ഞാൻ ദൈവം ആണെന്ന് ഞാൻ രക്ഷപെട്ടില്ലേ
@rubayya2489
@rubayya2489 2 күн бұрын
Bole baba കു രക്ഷിക്കൻ kayichillle
@georgecjacob8117
@georgecjacob8117 2 күн бұрын
ANTHAMAAYA VISWASSAM ITHUE OZHIVAAKKAANAANUE CHRISTIAN MISSIONARIMÀR SREMIKYUNNATHUE ATHINAANUE SANGAPARRIVAARUM ,R.S.S UM,B.J.P.YUM ETHIRKUNNATHUE ...MADHAPARRIVARTHANAM.
@ShameemYusef-li8gz
@ShameemYusef-li8gz 2 күн бұрын
Bhole baba ooombfi 😹
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 2 күн бұрын
Baba biologically പിറന്നതാണോ
@saddist7544
@saddist7544 2 күн бұрын
Ellam chaavatte pazhaya
@vezhambalaviary4534
@vezhambalaviary4534 2 күн бұрын
അവൻ രക്ഷപെട്ടോ
@sreee389
@sreee389 2 күн бұрын
ആൾ ദൈവം കഷ്ടം👍👍
@rahulc480
@rahulc480 2 күн бұрын
ആൾ അല്ലാത്ത ദൈവം ആണെങ്കിലും അങ്ങനെ അല്ലേ
@mathewmj4260
@mathewmj4260 2 күн бұрын
Believe in jesus Christ you and your household will be saved other Baba's al will be like this
@user-bw6nv3cp9b
@user-bw6nv3cp9b 2 күн бұрын
Jesus was also a human God
@mathewmj4260
@mathewmj4260 2 күн бұрын
@@user-bw6nv3cp9b was man and he was son of God who Resurrected from the dead and gave proof as God by resurrection and gave assurance to those who believe in him will be resurrect like him that is jesus all others have no address after death if you believe you will be saved according to his assurance
@TajSon-hn5fs
@TajSon-hn5fs 2 күн бұрын
Keralathil aayirunnu venkil....sarkarine kuttam parayumaayirunnu..ithipoo..oru yokiyathayum illaatha..sanghi bharikkunna state aayathinaal....no problem ..rip
@bobscottagevattavada2840
@bobscottagevattavada2840 2 күн бұрын
കഷ്ടം
@roslinreji6099
@roslinreji6099 2 күн бұрын
Panathinu vendy nadathunna ellavida kendrangalum poottuka . Ellamathangalludeyum kendrangal etha ED raide. Cheyathe. Vote povum pavam manushyarum Godum Ellam sahikkanam😢😢😢😢😢
@naseema4099
@naseema4099 2 күн бұрын
buldoser vechu paavangale veedu thagarkumbol ellam kaanunnavan oralundennu ormikuga
@JitzyJT
@JitzyJT 2 күн бұрын
appol hajjinu poyi marichavaro? athethu shaapathil pedum?
@smithanair7258
@smithanair7258 2 күн бұрын
Iswarene marannu Aldhaivangalude adimakalanu janangal. Iswarante upadeshangal enthanennupolum janangalkkariyilla andhavishwasathilum anacharthilum mungipoyi
@NopdxbNoupu
@NopdxbNoupu 2 күн бұрын
CHINTHIKKUNNAVAN DRSHDANDHAM UND (QURAN)
@revathysnair8120
@revathysnair8120 2 күн бұрын
Ayyee enthonnu manushara eth.. vallavanteyum kalchuvattile manuvaran poyitu swantham jeevan poyapo aaldivam jeevan thirichu thanno Ayalu ayalude paadum noki poyi. Kashtam
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 98 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 99 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН