'ഇന്നലെ വരെ വിശ്വാസികളുടെ നടുവിൽ, ഇന്ന് ഒളിവിൽ' ഭോലെ ബാബ Bhole Baba Hathras Stampede

  Рет қаралды 40,644

24 News

24 News

4 күн бұрын

Suraj Pal was born and brought up in Bahadur Nagar, Kasganj District, UP. After his education, he got a job as a constable in the UP Police. It is reported that he served in the police till 1990s. Later, he resigned from his job and entered the path of spirituality. His growth from a monthly salaried government employee to a spiritual master with assets and earnings of crores of rupees and lakhs of followers was eye-popping.
യുപിയിലെ കാസ്ഗഞ്ച് ജില്ലയിലെ ബഹദൂർ നഗറിലാണ് സൂരജ് പാൽ ജനിച്ചതും വളർന്നതും. വിദ്യാഭ്യാസത്തിന് ശേഷം യു.പി പൊലീസിൽ കോൺസ്റ്റബിളായി ജോലി ലഭിച്ചു. 1990 കൾ വരെ ഇദ്ദേഹം പൊലീസിൽ സേവനമനുഷ്ഠിച്ചുവെന്നാണ് വിവരം. പിന്നീട് ജോലി രാജിവച്ച് ആത്മീയതയുടെ പാതയിലേക്ക് കടന്നു. മാസ ശമ്പളക്കാരനായ ഒരു സർക്കാർ ജീവനക്കാരനിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തും സമ്പാദ്യവും ലക്ഷക്കണക്കിന് അനുയായികളുമുള്ള ആത്മീയ ആചാര്യനിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു.
#bholebaba #hathras

Пікірлер: 167
@redboymedia2742
@redboymedia2742 2 күн бұрын
ആൾ ദൈവങ്ങളെ വെറുക്കുന്നവർ അടി👍✔️
@user-lo5rn7li7p
@user-lo5rn7li7p 2 күн бұрын
👍
@manusabraham6464
@manusabraham6464 2 күн бұрын
Matt natile al deivangale ellarum verukum pakshe swantham sthalathe al deivathe aradhikum, ethra education undenkilum antha vishvasam thalayil keriyal there is no coming back
@JitheshKrishnan-s7v
@JitheshKrishnan-s7v 2 күн бұрын
അദ്ദേഹം മുഹമ്മദ് നബിയെ പോലെ ഒരു പ്രവാചകൻ മാത്രം..... ആൾദൈവം ഒക്കെ ആക്കുന്നത് മാധ്യമങ്ങൾ ആണ്......
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
Macca lem daivathe verukunu..1000 chathu
@Shihab3312
@Shihab3312 2 күн бұрын
Usthath , sakafi ഇവർക്ക് ഒന്നും ഫുഡ് കഴിക്കാൻ പൈസ വേണ്ടലോ എല്ലാവീട്ടിലും പോയി സക്കാത് കഴിച്ചാൽ മതിയാലോ 😂
@bijups4890
@bijups4890 2 күн бұрын
ഇവർക്ക് വട്ടാണ് വിശ്വാസം അത് അന്ധത ആകരുത് മനുഷ്യന് എങ്ങനെ ദൈവം ആകാൻ കഴിയും
@__a.za.ze.l__
@__a.za.ze.l__ 2 күн бұрын
@@bijups4890 ഡൈബം തന്നെ വെറും ഒരു വിശ്വാസം മാത്രമാണ്... പിന്നെയാണോ ഇത് 🤣🤣
@anaswnd
@anaswnd 2 күн бұрын
എങ്കിൽ സന്താന പരമ്പരക്ക് മുമ്പ് മനുഷ്യനായാലും പക്ഷി മൃഗാദികളായാലും എങ്ങനെ ഉണ്ടായി എന്ന് പറഞ്ഞു തരാൻ പറ്റുമോ.. ❓​@@__a.za.ze.l__
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
Macca l vare 1000 chathu..no god
@Shihab3312
@Shihab3312 2 күн бұрын
Usthath , sakafi ഇവർക്ക് ഒന്നും ഫുഡ് കഴിക്കാൻ പൈസ വേണ്ടലോ എല്ലാവീട്ടിലും പോയി സക്കാത് കഴിച്ചാൽ മതിയാലോ 😂
@muhammedpudumuhammed5307
@muhammedpudumuhammed5307 2 күн бұрын
ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ!!
@maheencvmaheencvmaheencvma9263
@maheencvmaheencvmaheencvma9263 2 күн бұрын
ബാബ ദൈവമല്ലേ. മരിച്ചവരെ ഉയർതെഴുന്നേൽപ്പിക്കും. പേടിക്കണ്ട. മരിച്ചവർ നാളെത്തന്നെ ജീവൻ വെച്ചിട്ടുണ്ട് പണിക്ക് പോകും.
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
Macca daivathem verukunu. 1000 per marichu😢
@mehrinfiza1243
@mehrinfiza1243 17 сағат бұрын
​@@marykutty-bh2djCusatil 5 per matichu. Halloween dayik Chinayil anenn thonnunnu 150+ peeps marichu. Ivaroke eth daivathe vishwasichittaanu?
@jayeshv5304
@jayeshv5304 2 күн бұрын
വിവരം ഇല്ലായ്മയുടെ നേർകാഴ്ച
@Fathimacool12345
@Fathimacool12345 2 күн бұрын
ഇതൊക്കെ കേൾക്കുമ്പോ അറിയാതെ കൊറോണ കാലം സ്മരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@gdwnlawrence4523
@gdwnlawrence4523 2 күн бұрын
വിദ്യാഭ്യാസം നല്ലത് പോലെ കൊടുത്താൽ കുറച്ചൊക്കെ നിയന്ത്രിക്കാൻ പറ്റും ബാക്കി സ്വന്തം തലച്ചോറ് കൊണ്ട് ചിന്തിക്കണം
@Shihab3312
@Shihab3312 2 күн бұрын
എവിടെ UAE യിൽ ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത ആളുകൾ മലയാളികൾ ആണ് 😂
@zakariya.k9937
@zakariya.k9937 2 күн бұрын
വിദ്യാഭ്യാസം കൊടുത്താൽ താമരക്ക് വോട്ട് ചെയ്യില്ലല്ലോ 😂
@user23197
@user23197 2 күн бұрын
ഇന്ത്യയിൽ ഇപ്പോൾ വിജയകരമായി നടത്താവുന്ന ഒരു സ്റ്റാർട്ടപ്പ് ആണ് ഭക്തി വ്യവസായം. ഗവർമെന്റ് എല്ലാ വിധത്തിലും സഹായിക്കും.
@vishnunooniyil4248
@vishnunooniyil4248 2 күн бұрын
Indiayil ippol illa angane oru kaalam undayirunnu 2014 n shesham Aanu kalla sannyasimare arrest cheyyan thudangiyath
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
Macca l 1000 chathu..no reksha
@devassykuttypt1534
@devassykuttypt1534 2 күн бұрын
next, chief, minister, in, u, p,
@CMKUTTY-mt7zq
@CMKUTTY-mt7zq 2 күн бұрын
നമുക്ക് ബുദ്ധി വെക്കും എന്ന് ഒരിക്കലും പറയാറാവില്ല
@americanachaayan
@americanachaayan 2 күн бұрын
ഇവിടെ ,ഖത്തറിൽ ഞാനൊരു യുപി കാരനോട് സംസാരിച്ചപ്പോൾ ബാബ നല്ല ദൈവം ആണെന്നും ,ജനങ്ങളുടെ കുഴപ്പമാണ് മരണ കാരണമെന്ന് അദ്ദേഹം പറഞ്ഞു
@user-bj7nk6iv6e
@user-bj7nk6iv6e 2 күн бұрын
😂
@user-zt4vy9ub4e
@user-zt4vy9ub4e 2 күн бұрын
ഇവൻ യോഗിയുടെ ആസനത്തിൽ ഉണ്ടാവും... കേരളത്തിലും ഉണ്ട് ഇത് പോലത്തെ ദൈവം
@nicefashiondesign135
@nicefashiondesign135 2 күн бұрын
മനുഷ്യരെ ദൈവമായി കാണുന്നവരുടെ വിധി ഇങ്ങനെ ഒക്കെ തന്നെയാണ് എന്നാണ് ഇവരുടെയൊക്കെ ബുദ്ധി വളരുക
@secularism474
@secularism474 2 күн бұрын
മരിക്കേണ്ടവർ തന്നെയാണ് മരിച്ചത് ഇത്തരം മനുഷ്യൻ മനുഷ്യ ജീവികളുടെ പുരോഗതിക്ക് തടസം ആയേക്കാം ഇത്തരം ആളുകൾ ഇന്ത്യയിൽ ദാരാളം ഉണ്ട് അവരും ഇത്തരത്തിൽ ഇല്ലാതാകുന്നത് രാജ്യം പുരോഗതിയിൽ എത്താൻ കാരണമാകും 😮😮😮
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
😢😢😢 paka muslim...
@fasalumv4432
@fasalumv4432 2 күн бұрын
നിന്നെ പോലെ ശ്വസിക്കുന്ന ഭക്ഷിക്കുന്ന മലമൂത്ര വിസർജനം ചെയ്യുന്ന ഒരൂ ഈച്ചയെ പോലും സൃഷ്ടിക്കാൻ കഴിവില്ലാത്ത അല്ല തന്റെ കയ്യിലെ ഭക്ഷണത്തിന്റെ ഒരൂ മൈക്രോ കഷ്ണം ഒരൂ ഈച്ച എടുത്ത് പറന്നാൽ അത് തിരിച്ചു പിടിക്കാൻ കഴിയാത്ത ഒരുവനെയോ ഒരുവളെയോ അല്ല നീ ആരാധിക്കേണ്ടത്. നിന്നെയും നിന്റെ മുൻഗാമികളെയും സൃഷ്‌ടിച്ചു പരിപാലിക്കുന്ന മരിപ്പിക്കുന്ന നിന്റെ നാഥനെ നീ ശ്രദ്ധിക്കുക. നീ നന്ദിക്കെട്ടവൻ ആവരുത്. അവൻ ഏകനാണ് എന്നെന്നും നില നില്കുന്നവനാണ്, അവന് ഉറക്കമോ മയക്കമോ ക്ഷീണമൊ ഇല്ല. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്
@SerahMkc
@SerahMkc 2 күн бұрын
ഞമ്മന്റെ മതം 😄ഞമ്മന്റെ ഹൊതം 😄ഞമ്മന്റെ ഹൂറി 😄അള്ളാ പടച്ചോനേ 😄😄
@safvansafvan-oz2yi
@safvansafvan-oz2yi Күн бұрын
@@SerahMkc manasilayi alle aghane onne ullo
@shafeerkk4599
@shafeerkk4599 12 сағат бұрын
എല്ലാ ദൈവങ്ങളും പറയുന്നുണ്ട് അത് ഉണ്ടാക്കിയത് ഞാനാണ് ഇത് ഉണ്ടാക്കിയത് ഞാനാണ് അതുപോലെതന്നെ...അതുപോലെതന്നെയാണ് നിൻറെ അള്ളാഹു അക്ബർ പറയുന്നതല്ലാതെ അതിനു വല്ല തെളിവും ഉണ്ടോ
@masterbruceleerajjkdtraing6981
@masterbruceleerajjkdtraing6981 2 күн бұрын
ഉത്തർപ്രാദേശു കാർക്ക് ബുദ്ധിയില്ല
@abduljabbar4267
@abduljabbar4267 2 күн бұрын
മണ്ണ് തേടി പോയവർ മണ്ണിലേക്ക് മടങ്ങി. 😢പാവങ്ങൾ
@CMKUTTY-mt7zq
@CMKUTTY-mt7zq 2 күн бұрын
യോഗിയുടെ ബുൾഡോസർ ഈ ആശ്രമത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടോ ഉണ്ടെങ്കിൽ
@HassanHassan-un9ll
@HassanHassan-un9ll Күн бұрын
Undaavilla. yoagiyum edea taipalle
@HarisHaris-bo6rj
@HarisHaris-bo6rj Күн бұрын
എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ആൾ ധൈവങ്ങൾ ഉണ്ട്. കേരളത്തിലും ഇല്ലേ ഇത് പോലെ.ആത്മീയ കച്ചവടങ്ങൾക്ക് പുറകിൽ എന്തൊക്കെ നടക്കുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ???
@raufsalam-jz3gp
@raufsalam-jz3gp 2 күн бұрын
Baba ki jai..........
@Ansil861
@Ansil861 2 күн бұрын
Eaka daivam allahuvan allahu akbar 🤲🤲
@muraleedharankarippali139
@muraleedharankarippali139 2 күн бұрын
വിവരമില്ലാത്തവരുടെ നാട്ടിൽ ഇതിലപ്പുറം നടക്കും.
@Saira94106
@Saira94106 2 күн бұрын
Appo 😂 ividethe 😮ammayo
@Shaju-c6h
@Shaju-c6h 2 күн бұрын
വിവരം ഇല്ലാതായാൽ എന്താ ചെയ്യാ
@robinjohn911
@robinjohn911 2 күн бұрын
ഏക സത്യ ദൈവo ഈശോ മാത്രം ആണ് അത് വിശ്വസിക്കാൻ ആർക്കും time ഇല്ല.
@archanavinod1
@archanavinod1 2 күн бұрын
ആണോ... അറിഞ്ഞില്ല.... ആരും പറഞ്ഞില്ല....😭😭😭😭
@Chandrasekharnarayan
@Chandrasekharnarayan 2 күн бұрын
പ്യാവം ഈശോ.... ശോ!🫤
@Bathisha-fl6wh
@Bathisha-fl6wh 2 күн бұрын
ഈശോ എന്ന് പറയുന്നത് ജൂഥന്മാർ ആണി അടിച്ചു കൊന്ന ആ ആൾ തന്നെയാണോ 🙄
@SaracollectionSaracollection
@SaracollectionSaracollection 2 күн бұрын
😂😂😂
@nasmiyapk8210
@nasmiyapk8210 2 күн бұрын
ഈശോക്ക് സ്വന്തം ജീവൻ തന്നെ രക്ഷിക്കാനായിട്ടില്ല എന്നിട്ടല്ലേ മറ്റുള്ളവരുടെ കാര്യം
@muhammedmusthafa1116
@muhammedmusthafa1116 2 күн бұрын
Education is wealth 😊
@raficp5286
@raficp5286 Күн бұрын
Education is so important 👏 🙌
@indian7479
@indian7479 Күн бұрын
Best business in India
@user-gh3nk8kj3b
@user-gh3nk8kj3b Күн бұрын
ഭാവിയിൽ ത്രിശൂർ ഇത് പോലെ ആവാതിരിക്കാൻ അവിടുതെ ആളുകൾ സജ്ജമാവണം
@alkasoli4002
@alkasoli4002 2 күн бұрын
Kashttam
@VINISHAPR-kc6jz
@VINISHAPR-kc6jz 2 күн бұрын
Aghilesh..yaadhavinte.swanthm...baaba
@maheshraj9614
@maheshraj9614 2 күн бұрын
Mmm baba varum marichavare uyirthezhunnelppikum....
@binugeorge3745
@binugeorge3745 2 күн бұрын
മോഡിയും ഇത് തന്നെ അല്ലെ പറയുന്നത്.... ഞാനും god ആണെന്ന്...😅
@ebineldho2683
@ebineldho2683 2 күн бұрын
കഷ്ട്ടം😢
@suluc2913
@suluc2913 2 күн бұрын
🙏🙏🙏🙏🙏🙏😭😭😭😭
@mkkmkk599
@mkkmkk599 2 күн бұрын
ബൊലേ യെ പോലെ ആകാൻ കുഴി തോണ്ടുന്ന ഉന്നതർ നമ്മുടെ നാട്ടിലും കരുതി ഇരിക്കാം
@user-uc3fj8ye3p
@user-uc3fj8ye3p 2 күн бұрын
ദൈവം ഒളിവിലേ
@snehithan5414
@snehithan5414 2 күн бұрын
ദൈവം മുങ്ങി... ഇനി ബൊലേ yongi
@spmtr6309
@spmtr6309 2 күн бұрын
എല്ലാ ദൈവ വിശ്വാസവും അന്ധവിശ്വാസം ആണ്
@user-dr6ow7qf5m
@user-dr6ow7qf5m 8 сағат бұрын
Ellam srishtichavan,ellam niyandrikunnavan,ellathinteyum adyapathyam arude kayyilano Avan,ekanaya dhaivam,janichittillamaranavumilla,avananu dhaivam,avane njan allahu ennu vilikunnu,!!!
@muhammedajlas9712
@muhammedajlas9712 2 күн бұрын
up bheehar bhangal വിദ്യാഭ്യാസത്തിന്റെ കുറവാണു ഈ സംസ്ഥാനത്തു രാജസ്ഥാനും
@abdulshaheer9795
@abdulshaheer9795 Күн бұрын
ഇവിടെ കടപ്പുറം അമ്മിണി ഉണ്ടല്ലോ
@user-ne3ez6qj6i
@user-ne3ez6qj6i 2 күн бұрын
ഈ സംഭവത്തിൽ ഭോ ബാബ കുററക്കാരനല്ല. ഏതൊരു ആത്മീയ ആചാര്യനെയും പൊലെ രാഷ്ട്രീയക്കാരനെയും പോലെ മാത്രമെ അദ്ദേഹം നടന്നിട്ടുള്ളു. ജനങ്ങളാണ് സൂക്ഷിക്കണ്ടത്. ഭരണ സംവിധാനവും നോക്കി നിന്നു. സ്വന്തം ജീവൻ സൂക്ഷിക്കേണ്ട അവനവൻ തന്നെയാണ്. മററാരുമല്ല.
@user-nl7jv5fb2u
@user-nl7jv5fb2u 2 күн бұрын
Eni manedukan vendi odenda .....eni ellamkude AA maninatagu kidanottenu Baba vicharichu......😭
@jamsheerjamsheerp500
@jamsheerjamsheerp500 2 күн бұрын
Lahnathakkappetta ibleesintey alukaludey sharriney thottu allahu nammey kakkattey ameen ameen ameen
@tipsywolf5466
@tipsywolf5466 2 күн бұрын
Swabhavikam..... eppo bhabhamarkk valaran pattiya samayam aanu indiayil....!
@MalluMalayalam
@MalluMalayalam 2 күн бұрын
ഇപ്പോൾ എവിടെപ്പോയി വിസ്മയം😂
@Abcd-fj3gb
@Abcd-fj3gb 2 күн бұрын
ഈ മരമണ്ടൻ മാർ ഇത്തരം പ്രവർത്തികൾക്ക് പോകുമ്പോൾ എന്തിനാണ് കുഞ്ഞുങ്ങളെ കൂടെ കൂട്ടുന്നത് അവർ വിവേകത്തോടെ കൂടിയും ബുദ്ധിയോടുകൂടി വളർന്നിട്ട് അവർ തീരുമാനിക്കട്ടെ ഏതെങ്കിലും ഒരുത്തനെ ദൈവമായി കണ്ടു വിശ്വസിക്കണോ വേണ്ടയോ എന്ന് കുഞ്ഞുങ്ങളെ കൊണ്ടുപോയി കൊല്ലരുത് പാവം കുഞ്ഞുങ്ങൾ 😢😢😢😢
@snsree
@snsree 2 күн бұрын
No one is ther to arrest these type of fundas..shame Engane .aviduthe cm ithinte vere oru version anelo..
@SameedaSameeda-xk7nl
@SameedaSameeda-xk7nl Күн бұрын
Kashttam😂
@rajupodiyan3147
@rajupodiyan3147 2 күн бұрын
Kyom!
@shancvn8433
@shancvn8433 2 күн бұрын
നന്നായി 🤣🤣🤣🤣മണ്ണ് എടുക്കാൻ പോയി മണ്ണിൽ അടിയിൽ ആയി 🤣🤣🤣 ഇങ്ങനെ ഉള്ള ചത്ത് പോയാൽ കൊറേ നമ്മുടെ നാട് നന്നാവും 💯 വിവര ഉള്ള ജനത എന്റെ ഇന്ത്യയിൽ ഉണ്ടാവട്ടെ 🇮🇳🇮🇳 വിവരം ദോഷികൾ ചത്തു പോട്ടെ 💯💯സന്തോഷം മാത്രം 💯💯
@user-kj7kj4ix4k
@user-kj7kj4ix4k Күн бұрын
ആൾ ദൈവങ്ങളെ കുറിച്ച് മാൻ കാബാത്തിൽ ബോധവൽക്കരണം നടത്താൻ പ്രധാനമന്ത്രി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@Gemsmittayi
@Gemsmittayi 2 күн бұрын
Pk cenima kananam
@selingeorge205
@selingeorge205 2 күн бұрын
Modigyum eyalde aaraadhakanaano
@user-tp8gf7ln2p
@user-tp8gf7ln2p 2 күн бұрын
Vivaramillatha manushyar
@Cabtrer4963
@Cabtrer4963 2 күн бұрын
Raashtreeyam dheiivam ivarude okke varumaanam saadharanakkar aanu athu maaranamenkil 1st muthal ithokke padippikkanam
@savad3136
@savad3136 2 күн бұрын
ക്രിമിനൽദൈവം അടുത്തത് യോഗി ബാബ
@theone6481
@theone6481 6 сағат бұрын
ഇപ്പോളും ആൾദൈവങ്ങൾ വാഴുന്നു.. ഹൊ digital India 🤬🤬😡😡...
@luckyrra8953
@luckyrra8953 2 күн бұрын
Same like modi
@voiceofkodur2899
@voiceofkodur2899 2 күн бұрын
വീഴില്ല പുകഴ്ത്താൻ ആള് ഉള്ളിടത്തോളം കാലം,
@devils5170
@devils5170 2 күн бұрын
Eee kaalthum iginethe mandamar undo kashtam
@rameshanpk4441
@rameshanpk4441 2 күн бұрын
മനുഷ്യ സ്റ്റേ ഹത്തിന്റെ പുത്രൻ ജനങ്ങളിലേക്ക്.ദൈവ പുത്രൻ ആൾകള്ള സ്വമി കാടിലേക്ക്😂😂😂😂😂
@truth-yz9ic
@truth-yz9ic 2 күн бұрын
സനാധനം 😁
@rameshanpk4441
@rameshanpk4441 2 күн бұрын
കൂടോത്രത്തിൽ വിശ്വസിക്കുന്നവർ. ഇവറ്റകളേയും വിശ്വസിക്കുo
@user-ky9yt7xe1n
@user-ky9yt7xe1n 2 күн бұрын
അള്ളാഹുവാണ് യഥാർത്ഥ ദൈവം എന്ന് വിശ്വസിക്കാത്ത കാലം ഇത്തരം പ്രശ്നങ്ങൾ ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കും,
@jeevanthampi767
@jeevanthampi767 2 күн бұрын
Best joke of the year. Makka yil poyavarei Entha Allah rekshikkanhathu??? What alllah 😄
@jeevanthampi767
@jeevanthampi767 2 күн бұрын
Lord Jesus Christ true Living God , SAVIOR OF THE WORLD, not only for Christians
@user-ky9yt7xe1n
@user-ky9yt7xe1n 2 күн бұрын
@@jeevanthampi767 അവിടെ വച്ച് മരിച്ചാൽ സ്വർഗ്ഗത്തിൽ പോകാം എന്നാണ് മുസ്ലിങ്ങളായ ഞങ്ങൾ വിശ്വസിക്കുന്നത്,
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
Macca l 1000 chathit pulli odiya ota.😂😂😂😂
@user-jj4tj6vx4e
@user-jj4tj6vx4e Күн бұрын
മനുഷ്യരെദൈവമായി കണ്ടാൽ ഞങ്ങൾ ദൈവങ്ങൾക്ക് അത് സഹിക്കു ലഅപ്പോ ദൈവങ്ങൾ വിജാരിച്ചു. 120ആളെ കൊണ്ട് പോകാ. നീ രക്ഷിക്ക്. പൊട്ടൻ ബാബേ😂😂😂😂
@graphics4ever
@graphics4ever 2 күн бұрын
ഇവിടെ സ്വന്തമായി ചാനൽ ഉള്ള ആൾദൈവത്തെ കുറിച്ച് അന്വേഷിക്കത്തവർ ആണ്. മറ്റുള്ളവരെ കുറ്റം പറയുന്നത്..😂😂😂
@UsmanK-od4if
@UsmanK-od4if 2 күн бұрын
Modi garantee is human gods😊...shame..UPIs rich in human gods made in lndia
@alimt-nk9qh
@alimt-nk9qh Күн бұрын
തലചേറ്നായീതിണാതാണാ
@tomshaji
@tomshaji 2 күн бұрын
Elarem trance movie kanikuka😅
@AbdulAzeez-ew8mg
@AbdulAzeez-ew8mg 2 күн бұрын
ബോലേ വാവ ബോലെ യോഗി ജി. ആൾ ദൈവങ്ങൾ നീണാൾ വാഴട്ടെ😅😅😅😅😅😅
@zyzy977
@zyzy977 Күн бұрын
Evattakhli ororo Gethiked 😂😂😂😂
@thankammachittakkattu1849
@thankammachittakkattu1849 2 күн бұрын
Daivathine enthinu blame cheyanam,aa poyavare blame cheyunnathalle nallathu
@user-ij8gp2kw7d
@user-ij8gp2kw7d 2 күн бұрын
ബിഎൻഎസ് പ്രകാരം കേസെടുക്കുമോ
@MalluMalayalam
@MalluMalayalam 2 күн бұрын
എവിടെയായിരുന്നു സംഘികൾ.. ഇതുപോലെയുള്ള ജനങ്ങളെയാണ് സംഘികൾക്ക് ആവശ്യം 😁 അതാണ് ബിജെപിയുടെ വിജയം😂
@tressajohntressajohn
@tressajohntressajohn 2 күн бұрын
Ayale anthinu kuttam parayunnu..mannu varan poyittalle
@ammuappu3319
@ammuappu3319 2 күн бұрын
Manushante antha viswvasam .. vivaram ellazhima
@Ansil861
@Ansil861 2 күн бұрын
Daivamanankil ellavareyum rekshappedutthan kayiyande athenth daivama 😂😂😂
@user-dd5jm1zo5d
@user-dd5jm1zo5d 2 күн бұрын
നാല് കാലികളും മനുഷ്യരും ജീവനുള്ളതും ഇല്ലാത്ത തും എന്തിന് നാല് കാലും വാലും ഉള്ള ഉള്ളതെല്ലാം ദൈവം അപ്പോൾ ഇവിടെ ഒർജിനൽ ദൈവം ആരാ????
@victorantony3407
@victorantony3407 2 күн бұрын
അടുത്ത ബോലെ ബാബ മോദി ആയിരിക്കും
@user-uc9ve3cv3k
@user-uc9ve3cv3k 2 күн бұрын
😂😂😂😂😂😂
@pbroy5245
@pbroy5245 2 күн бұрын
😄😄😂😂😇
@SijoValiyamattathil-bw1dh
@SijoValiyamattathil-bw1dh 2 күн бұрын
സ്വർഗത്തിൽ പോയതാ
@habeebpayyoly9897
@habeebpayyoly9897 2 күн бұрын
ഇവരൊന്നും വീഴില്ല. .. വാഴും 😒 അതാണ് ഇന്ത്യ 🤧
@raihanpk2780
@raihanpk2780 2 күн бұрын
Yogi.adithya.nadu.enna.kodichi.pattiyudre.nattil.ellam.nadakkum.adinu.modi.amitt.ennee.kodichi.pattikalude.ella.sahayavum.undakum
@emuhammed8127
@emuhammed8127 2 күн бұрын
Athpolotha alukal Ulled konndan Avide b j p vannath😢
@user-jw9mu3hl7r
@user-jw9mu3hl7r 2 күн бұрын
AVAN THHORIYAL ATH KAZHIIKKUM AANAMANDANMAR INDIAYIL ANALLO😄
@anuachu7811
@anuachu7811 2 күн бұрын
Bothama ഇല്ലത്ത് അവന്മാർ
@user-dq3vw5xt1e
@user-dq3vw5xt1e 2 күн бұрын
... അന്തവിശ്വാസികൾ, ആപുണ്ണ്യ ഭൂമിയിൽ ചത്താൽ ആരും ദുഖിക്കരുത്!!
@safeeraharisharis1086
@safeeraharisharis1086 2 күн бұрын
Adichukolunna up inganeyum janagale kollum aal aadavan😂
@vasanthkumarik4446
@vasanthkumarik4446 2 күн бұрын
പരമ കഷ്ടം 🤔 , അറിവ് കൂടി അന്ധരായി കുറേ പേർ .
@user-rp3cr5do1d
@user-rp3cr5do1d 2 күн бұрын
😆😄😄😆😆
@FavasFaaa
@FavasFaaa 2 күн бұрын
ഇങ്ങനെ കുറെ വട്ടുകൾ
@muhammedjed4443
@muhammedjed4443 2 күн бұрын
😮പന്നിമോറാൻ ആളെ കോലി ദൈവം 😮😮😮
@remagopalakrishnan3234
@remagopalakrishnan3234 2 күн бұрын
വിവരമില്ലായ്മ,
@user-mc4el8oq9p
@user-mc4el8oq9p Күн бұрын
ബോലെ ബാബ ഹിന്ദുക്കളുടെ ഒരു ദൈവമാകാം,, ഓരോരുത്തർക്ക് ഓരോ വിശ്വാസം. ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു. അദ്ദേഹം സിദ്ധനാണ് 🙏🏻, ജയ് ബോലെ ബാബ 🙏🏻
@abstnrtnr8814
@abstnrtnr8814 2 күн бұрын
ദൈവം മുങ്ങി 😂😂
@user-bj7nk6iv6e
@user-bj7nk6iv6e 2 күн бұрын
ഇവൻ തുറലും മുത്ര ഒയിക്കലമുണ്ടൊ പിന്നെ എങ്ങിനെയാണ് ഇവൻ ദൈവം എന്ന് പറയുന്നത് 😂
@user-qz3fn4zy3g
@user-qz3fn4zy3g 2 күн бұрын
😂😂😂
@abdulsathar232
@abdulsathar232 2 күн бұрын
😂😂😂😂😂😂😂
@SoudhaSoudhanisham
@SoudhaSoudhanisham 2 күн бұрын
Govenment job നേക്കാൾ നല്ലത് തട്ടിപ്പ് bhabha alle നല്ലത് ക്യാഷ് ഒഴുകി വരുകയല്ലേ
@sajiabraham1082
@sajiabraham1082 2 күн бұрын
Foolish people.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 12 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН