❤❤❤❤ പ്രതീകാത്മക വാക്കുകളാണ് ഇതിൽ മുഴുവൻ❤ പഴയ കാല രചയിതാക്കൾ സ്വീകരിച്ച മാതൃകയിൽ ഹാസ്യം ചാലിച്ചൊരു സൂഫീ ഗാന അവതരണം അത്ര മാത്രം ❤ ആരെയും വ്യക്തി പരമോ സംഘടനാപരമോ ഉദ്ദേശിച്ച് എഴുതിയതല്ല❤ സ്വീകരിക്കുക! അഭിപ്രായം അറിയിക്കുക❤
@SalamAkbar-u9k4 ай бұрын
Ishq❤
@salmanulfaris90174 ай бұрын
Lyrics kitto
@shareef_164 ай бұрын
🙏❤️❤️❤️❤️
@AnzilAnzil-ot2rp4 ай бұрын
❤
@fahizmelmuri62914 ай бұрын
ഒരുപാട് സ്നേഹം ❤
@swalih_tharuvana4 ай бұрын
രചന, സംഗീതം ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി. 💜 ഇശ്ഖ് ഇശ്ഖ് ഇശ്ഖ്...ഇവിടെ എല്ലാരും ചൊല്ല്ണ് ഇശ്ഖ്... മനുഷ്യരെ കണ്ടാൽ ചിരിക്കാൻ വല്ലാത്ത പിശ്ക്ക്... ഇവർക്ക് അള്ളാനെ കിട്ടൽ റിസ്ഖ്.... ഇശ്ഖ് ഇശ്ഖ് ഇശ്ഖ്.... ഇഷ്ടം പോലെ നടന്നു നടന്നിട്ടെങ്ങോട്ടാണീ പോക്ക്... നഷ്ടക്കച്ചവടക്കാരെ ക്കൊണ്ട് ഈ വഴി മൊത്തം ബ്ലോക്ക്.... ഉള്ളറിയാതെ തൊള്ള തുറന്നാൽ കിട്ടും മനുഷ്യരെ പ്രാക്ക് ... ഊതി നിറച്ചു വലിപ്പം കൂട്ടിയതൊക്കെയും കാലിച്ചാക്ക്... ഇന്നാലിന്നവൻ ആരായാലും സ്നേഹിക്കാൻ നബി ചൊല്ലീ .... ഇന്നാലില്ലാഹ് ഇന്നോ നമ്മൾ തെരുവിൽ തമ്മിൽ തല്ലീ..... മനസ്സറിയാതെ നാവിൽ വിളയും വാക്കാണാളക്കൊല്ലി..... മനുഷനെ കണ്ടറിയാത്തവർ പോണേൽ പോട്ടെടൊ ഖല്ലീ വല്ലീ.... മൂക്കും തോറും മധുരിക്കുന്നൊരു സ്വർഗ്ഗ ഖനിയാണ് ഇശ്ഖ് മൂക്കാൽ പാടി മണിച്ചാൽ പോരാ.. ഖൽബിൽ കേറ്റിയിറക്ക് കൊടികൾ കെട്ടിയ വണ്ടിയിൽ വേണം ആത്മീയതയുടെ ബ്രെയ്ക്ക്... കുടിലിന് പോലും കൊട്ടാരത്തിൻ പെയ്ന്റാണല്ലൊ ഹലാക്ക്... മുട്ടിക്കാൻ പല ന്യായങ്ങൾ കണ്ടെത്തുകയാണീക്കാലം തട്ടിപ്പാക്കി സ്വർഗ്ഗം കേറാനുണ്ടോ മായാജാലം.... നട്ടെല്ലൊന്നു നിവർന്നാൽ മാത്രം കിട്ടും മനുഷ്യക്കോലം.. നട്ടാലല്ലെ മുളക്കൂ ഏതൊരു വിത്തുകളും എക്കാലം... കൊന്ന് വളർത്തും പ്രസ്താനങ്ങൾ കൈവെടിയാൻ നീ നോക്ക്.. കന്ന് വളർത്തും പോലെ വളർത്തി അറുക്കാനാണെന്നോർക്ക്... കുന്നുകണക്കേ പാപം ചെയ്താൽ വന്നിടും നിന്നിൽ നിഫാഖ്.. അന്ന് പ്രയോജനം ചെയ്യുമോ നിന്നുടെ ന്യൂ ജനറേഷൻ ഫ്രീക്ക്... ന്യായം നോക്കി വീതം വെച്ചാൽ ഫിർഅനാ ഫിർദൗസ്... നിയമം പോലെ നടന്നാൽ ഖുതുബുൽ അഖ്താബാണ് ഇബ്ലീസ്.. ചലനം നോക്കും കാമറ കൊണ്ടളക്കാമോ ഈ ഇഖ്ലാസ്.. ചുമരുകളുള്ള പള്ളികളാണേറ്റം കുലുമാലാപ്പീസ്... ഇശ്ഖ് ഇശ്ഖ് ഇശ്ഖ്....
@chipdu18324 ай бұрын
Wtsp ചെയ്യുമോ
@shahemadheena_media4 ай бұрын
ഇയാൾ നല്ല പാട്ടെഴുത്തുകാരൻ ആണ് പക്ഷെ എന്താ ചെയ്യ ചെന്ന് പെട്ടത് കള്ള തരീഖത്തിൽ ആണ് ലക്ഷദീപ് സ്വദേശിയായ ഒരു ശൈഖ് ഉണ്ട് അയാളുടെയും ഇയാളുടെയുമൊക്ക ശൈഖ് ഷൊർണൂർ ഭാഗത്ത് എവിടെയോ മറ്റോ ആണ് പക്കാ കള്ള തരീഖത്ത് ആണ് എഴുത്ത് അടിപൊളി 👍🏻 പക്ഷെ ആദർശവും കയ്യിലിരിപ്പും 😡
@rafzarmy14 ай бұрын
♥️♥️
@vismayalokam45434 ай бұрын
❤️❤️
@salammannara27683 ай бұрын
❤
@RAINBOWVISIONS4 ай бұрын
ഇതാണ് പാട്ട്💕 ഇശ്ഖ് ഓരോ വരി കഴിയുമ്പോഴേക്കും അടുത്ത വരി എന്തായിരിക്കും എന്നറിയാനുള്ള ഒരു ജിജ്ഞാസ കൊണ്ട് പാട്ട് മുഴുവനായും കേട്ട് പോകും ... പാലപ്പെട്ടി ഉസ്താദ് ❤️
@muhammedajmal80693 ай бұрын
ഞങ്ങളുടെ പരീക്ഷക്കിടയിൽ ഈ പാട്ട് ഉസ്താദ് ഇടുകയുണ്ടായി... Oh seen❤ കുട്ടികൾ പരീക്ഷ മാറ്റി വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി🎉
കൊലപാതകം തെറ്റാണെന്ന് മക്കത്തെ മമ്മദ് പഠിപ്പിച്ചത് കൊല്ലും കൊലയും കൊള്ളയും അക്രമവും ചെയ്തിട്ട് തന്നെയാണ് എന്നതാണ് ഏറ്റവും വല്ല്യ വിചിത്രം
@ismailk71143 ай бұрын
പൊളി ❤
@shamsufaizyАй бұрын
ഹൃദ്യം...
@nandanunni977920 күн бұрын
കൊന്ന് വളർത്തും പ്രസ്ഥാനങ്ങൾ കൈവെടിയാൻ നീ നോക്ക്... കന്ന് വളർത്തും പോലെ വളർത്തി അറുക്കാനാന്നെന്നോർക്ക് 👌🏻👌🏻
@rafikpkaruparakal1084Күн бұрын
Meaningful words
@zinthaki12393 ай бұрын
എത്ര തവണ കേട്ടന്ന് അറിയില്ല. ഒരോ തവണയും വ്യത്യസ്ഥമായ ആശയം നൽകിയ വരികൾ. ആത്മീയതയുടെ അന്തർമുഖം പറയാതെ പറഞ്ഞ വരികൾ. സാദാരണ കാരുടെ മനസക അവസ്ഥയിൽ നിന്ന് തുടങ്ങി അത്മീയതയിൽ മധ്യമ ഘട്ടത്തിൽ എത്തിയവരുടെ സംഘർശത്തിലൂടെ പോയി , അത്മ സംതൃപ്തി അടഞ്ഞവരുടെ മനോ നില വരെ വർണിച്ചതോ ! മാശാ അല്ലാ : ഗംഭീരം ഇശ്ഖ്❤ അശ്റഫ്ക്ക്
@jafarnoormahal8361Ай бұрын
ഞാനൊരു ഗസൽ ആരാധകനാണ്. ഇത്ര അർത്ഥവത്തായതും മനോഹരമായതുമായ ഒരു ഗസൽഞാനിന്നുവരെ കേട്ടിട്ടില്ല. അതിമനോഹരം ഗംഭീരം എന്നൊക്കെ പറഞ്ഞാൽ കുറച്ചിലാവും.. ഗസൽ ആരാധകരുടെ മനസ്സിനെ താങ്കൾ കീഴ്പ്പെടുത്തി കളഞ്ഞു❤
@muhammedswalih846127 күн бұрын
ഗസൽ or ഖവ്വാലി?
@Danihantanur19 сағат бұрын
ഇത് ഗസൽ അല്ല. ഖവാലി
@ദിനേഷ്ചൊവ്വാണАй бұрын
അഷ്‌റഫ്മാഷിന്റെ വരികൾ പഠിക്കാനുണ്ട് വല്ലാത്ത ഒരു പദച്ചേർച്ചയാണ് ഗാനങ്ങൾക്ക് ആലാപനവും നന്നായിട്ടുണ്ട് വല്ലാത്ത ഒരു അനുഭൂതി സൃഷ്ടിക്കാൻ വരികൾക്കായി ഒത്തിരി ഇഷ്ടപ്പെട്ടു വരികൾ ആലാപനം എല്ലാം അസ്സലായി 👌👌👌
@MrBavamk4 ай бұрын
അശ്റഫ് പാലപ്പെട്ടി ഉസ്താദ് എഴുതിയ പഴയ പാട്ടുകൾ പുറത്ത് വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ❤❤❤❤❤
@IsmailkcUllala4 ай бұрын
1996കാലഘട്ടത്തിൽ ഉസ്താദിന്റെ പാട്ടുകൾ കേൾക്കാറുണ്ടായിരുന്നു, നേരിട്ട് പരിചയവും ഉണ്ടായിരുന്നു, കുറെയായി അഷറഫ് പാലപ്പെട്ടിയെ അന്വേഷിക്കുന്നു, കണ്ടുപിടിച്ചു, മാഷാഅല്ലാഹ് ❤
@SalihMohamed-ly6np3 ай бұрын
Assalamu Alikum... Usthathinte contact number address valathum undo kayil
@rafirpm7618Ай бұрын
ഞാൻ കേൾക്കല്ലിന്റെ തുടക്കം 1999..2000 വർഷ കാല അളവ് മുതൽ ചുരത്തിങ്ങൽ. ശുഹദാക്കൾ ഉസ്താദ്& ഷമീർ കൂട്ട് കെട്ടിൽ
@NoufalmnkАй бұрын
Yes❤❤❤@@rafirpm7618
@ShibuShanmughan-cr9lc17 күн бұрын
ഞാൻ ഇതുവരെ ആരെയും പുകഴ്ത്തി പറഞ്ഞിട്ടില്ല ഇത് വളരെയധികം നല്ലതാണ് 🥰🙏
@AbdulrasheedMC-z5e4 ай бұрын
അഷറഫ് പാലപ്പെട്ടി യുടെ ഓരോ വരികളും പാരാ പാരം പോലെ.പരന്നുകിടക്കുന്ന ഇഷ്ക്കിന്റെ വരികൾ. അല്ലാഹു. ആ അ ദരങ്ങളിൽ നിന്നും ഇനിയും നമ്മിലേക്ക് ഇഷ്ക്കിന്റെ വരികൾ ഒലിച്ചിറങ്ങാൻ. അല്ലാഹു ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ
@HussainAlukkal4 ай бұрын
ആമീൻ
@aboobacker-d1tАй бұрын
വല്ലാത്ത വരികൾ കേട്ടു തീരുവോളം അടുത്ത വരികളെ കേൾക്കാൻ കൊതിക്കുന്ന ശൈലി❤
@UnniKrishnan-wc6vs5 сағат бұрын
ഒറ്റടിക് നാലഞ്ചു വട്ടം കേട്ടു.. 👍👍
@mpmthoyyibthoyyib682517 күн бұрын
ഹൃദ്യമായ വരികൾ, ആശയം കൊണ്ട് സമ്പുഷ്ടം, അർത്ഥം കൊണ്ട് സമ്പൂർണം. മാഷാ അല്ലാഹ്
@sajeeraihan1069 күн бұрын
ഞങ്ങളുടെ നാടിന്നഭിമാനം ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി ❤❤❤❤❤❤❤❤❤❤❤❤❤
@rafzarmy12 ай бұрын
ആഹാ! എന്തൊരു ആനന്ദം, ഇപ്പോഴും കേൾക്കുന്നു എപ്പോഴും കേൾക്കുന്നു, 🙏🏻🙏🏻🙏🏻🤍🤍🤍 ആ കൈകൾക്ക് കോടി മുത്തം 🤍🤍
@hafizsayedadhilsulthan__51452 ай бұрын
Allaaaaah💕...... ആയിരം പ്രഭാഷണത്തിന് നൽകാൻ കഴിയാത്തത് അരപ്പാട്ടിലൂടെ ...💕💕💕
@ismailk71143 ай бұрын
ഉസ്താദ് ന്റെ കൂടെ ഉള്ള കുട്ടികൾ പൊളിയാണ് ഇത് പോലെ യുള്ള ഹാലിൽ ഇരിക്കാനുള്ള കുട്ടികളും ഉണ്ടല്ലോ അങ്ങിനെ ചിന്തിക്കാനുള്ള മക്കളാവാൻ ഭാഗ്യം വേണം
@shameemk33052 ай бұрын
എത്ര മനോഹരമായ വരികൾ, വളരെ സുന്ദരമായി പടിവെച്ചിരിക്കുന്നു, അതുപോലെ വിശ്വൽ ട്രീറ്റ്മെന്റ് അപാരം അതിൽ അഭിനയിച്ചവർ വളരെ ആസ്വദിച്ചു പാടി, പിന്നെ ഉസ്താദിന്റെ അഭിനയവും വളരെ നന്നായിട്ടുണ്ട്, ഇതുപോലുള്ള രചനകൾ ഇനിയും പിറക്കട്ടെ. നന്ദി 🙏🏻
@sureshpoovathingal5992Ай бұрын
പ്രാസം ഒപ്പിച്ച വരികൾ ഗാന അവതരണവും മികച്ചത്
@sadiqesadiqe6865Ай бұрын
നിരീശ്വരവാദി കൊല്ലം ഷാഫി ക്ക് ഉള്ള മറുപടിയായി അൻസാരി സുഹരി പാടിയപ്പോൾ ആണ് ഇങ്ങനെ ഒരു പാട്ട് ഞാൻ അറിഞ്ഞത്.അദ്ദേഹത്തിൻ്റെ ശബ്ദം മനോഹരം
@iotchennaibayan43573 күн бұрын
மாஷாஅல்லாஹ் அற்புதமான பாடல்...❤
@mjaleelkottopadamАй бұрын
വരികൾ ഒരു രക്ഷയും ഇല്ല ഉസ്താദ് .....!🥰🥰🥰🥰👌👌👌👌
@UsmanUsman-sx2wt21 күн бұрын
ഒരുപാട് പാട്ട് കേൾക്കാറുണ്ട് പക്ഷേ ഇത്ര നല്ല വരികൾ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ❤❤❤🌹🌹🌹🌹🥰🥰🥰
ത്വരീഖത്തുള്ളവർക്കേ ഇങ്ങനെ അർത്ഥവത്തായപാട്ടുകൾ പാടാൻ കഴിയൂ
@hakkeemhakkeem99587 күн бұрын
🥰..... ❤🩹👍👍👍👍
@Soultravelerr4 ай бұрын
നഷ്ട കച്ചവടക്കാരെക്കൊണ്ട് ഈ വഴി മൊത്തം ബ്ലോക്ക്.... ഉസ്താദ് ❤️❤️❤️
@hussainpoongode29454 ай бұрын
അദ്ദേഹത്തിന്റെ രചനകൾ തന്നെ കറാമത്താണ്. അല്ലാതെ എങ്ങനെ സാധിക്കുന്നു ഇതുപോലെ🤔
@muhammedswalih89704 ай бұрын
ഈ പാട്ട് ഇഷ്ഖ് ഇനിയും തിരിയാത്തവർ നട്ടം തിരിയും അതുറപ്പ്..ഉസ്താദ് ഇഷ്ടം ..❤❤
@hmvmtl626822 сағат бұрын
Masha allah ❤️❤️👍👍
@anvarshammas98713 ай бұрын
ماشاء الله ماشاء الله 🎉🎉🎉 പാട്ട്നോട് എന്തോ വല്ലാത്തൊരു മുഹബ്ബത്ത് ] വല്ലാത്തൊരു ഇഷ്ക്ക് [❤❤❤
@alibavakarakunnuofficial76594 ай бұрын
Masha allah. ഉസ്താദിന്റെ വരികൾ ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ഉസ്താദ് തന്നെ അത് പാടിക്കേൾക്കുമ്പോ വല്ലാത്ത ചൊർ"ക്ക്"..🥰👌🏻 ഇൻശാഅല്ലാഹ്.. ഉസ്താദിന്റെ വരികൾ പാടാൻ ഈ എളിയവനുമുണ്ട് താല്പര്യം..ആ സുദിനം വരുമായിരിക്കും. വരട്ടെ..❤
@nooreyamanmedia55274 ай бұрын
ഉസ്താദ് എഴുതിയ അനുസ്മരണപാട്ട് ഇങ്ങള് പാടിയിട്ടുണ്ടല്ലോ 😊
@shahemadheena_media4 ай бұрын
ഇയാൾ നല്ല പാട്ടെഴുത്തുകാരൻ ആണ് പക്ഷെ എന്താ ചെയ്യ ചെന്ന് പെട്ടത് കള്ള തരീഖത്തിൽ ആണ് ലക്ഷദീപ് സ്വദേശിയായ ഒരു ശൈഖ് ഉണ്ട് അയാളുടെയും ഇയാളുടെയുമൊക്ക ശൈഖ് ഷൊർണൂർ ഭാഗത്ത് എവിടെയോ മറ്റോ ആണ് പക്കാ കള്ള തരീഖത്ത് ആണ് എഴുത്ത് അടിപൊളി 👍🏻 പക്ഷെ ആദർശവും കയ്യിലിരിപ്പും 😡
ഞാൻ ഈ പാട്ട് എത്രവട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല❤❤❤
@AhmadKabeer-c7j4 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് വാക്കുകളില്ല എഴുതാൻ അത്ര മനോഹരമായി അവതരിപ്പിക്കുകയും വരികൾക്ക് അത്ര അർത്ഥ കൃത്യമായ വാക്കുകൾ ഉസ്താദ് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🤲🤲🤲🤲🤲🤲 അവതരണം വളരെ മനോഹരം
നല്ല ഒന്നാം തരം പാട്ട്. പാലപ്പെട്ടിയുടെ ഫലിതവും അദ്ധ്യാത്മിക സാരോപദേശവും ഉൾക്കൊള്ളുന്ന ഹൃദയത്തിലേക്കിറങ്ങി പോവുന്ന പാട്ട്. പരസ്യം കണ്ടത് മുതൽ കാത്തിരിക്കുകയായിരുന്നു. ഒരിക്കൽ കാറിൽ യാത്ര ചെയ്യുമ്പോൾ എനിക്ക് പാടി തന്നത് ഓർക്കുന്നു. അത് മുതൽ കാത്തിരിക്കുകയായിരുന്നു. ഇന്നാണ് സഫലമായത്.
@shihab20824 ай бұрын
പാലപ്പെട്ടിനിങ്ങൾ നല്ലൊരു സൂപ്പർ പാട്ടിൻ പെട്ടി
@shamsudeentrikaripurshamsu84054 ай бұрын
സൂഫി ഗാനരചനയിൽമികവാർന്ന പാട്ടുകൾ സമ്മാനിച്ചുകൊണ്ടിരിക്കയാണ് അഷ്റഫ് പാലപ്പെട്ടി ഉസ്താദ് പാലപ്പെട്ടി ഉസ്താദിൻറെരചനകൾആത്മാവിൻറെ പരിമളം പരത്തി കൊണ്ടിരിക്കുകയാണ് മഹാന്മാരെ കുറിച്ച് എഴുതിയാലും നർമ്മ രസമുള്ള സൂഫി ഗാനം ആയാലും പകരം വെക്കാനില്ലാത്തഒരു പ്രതിഭ തന്നെയാണ്അഷ്റഫ് പാലപ്പെട്ടി ഉസ്താദ് എന്ന്ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് അഭിനന്ദനങ്ങൾ
@shaheedRahman-ht9jmАй бұрын
ഇത്ര തുടക്കം തന്നെ പൊളിച്ച മറ്റൊരു പാട്ടുണ്ടോ ആ പാട്ടിൻ്റെ എല്ലാം ഇതിൽ ഉണ്ട് ഇഷ്ക്..യേ..ഇവിടെല്ലറാരും ചൊല്ലണ് ഇഷ്ക്....ആ...
@chisthikuruvattoor27364 ай бұрын
വരികൾ എത്ര മനോഹരം ആലാബനം എത്ര സുന്ദരം❤❤❤
@MuhammadkunjiKamilsaqafi4 ай бұрын
ഉൾസാരമടങ്ങിയ അർത്ഥവത്തായ നല്ല വരികൾ മാശാ അല്ലാഹ് - അൽഹംദുലില്ലാഹ് - ജസാകും ല്ലാഹ്
Waaaaw 🎉🎉🎉🎉🎉🎉🎉🎉... ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി റാഫി Hazrath ടീം ❤❤❤❤
@muhammedajmal80693 ай бұрын
ഞങ്ങളുടെ പരീക്ഷക്കിടയിൽ ഈ പാട്ട് ഉസ്താദ് ഇടുകയുണ്ടായി... Oh seen❤ കുട്ടികൾ പരീക്ഷ മാറ്റി വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി... ഇനിയുള്ള പാട്ടുകളും ഇത് പോലെ വിജയിക്കട്ടെ🎉 മാഷാ അല്ലാഹ്
@RafeeRafeek-j7c29 күн бұрын
Meaningful..lines 😢😮😮
@NazeerChemban26 күн бұрын
❤🌹🥰🥰 good song
@jafarwayanadk82764 ай бұрын
ഓരോ വരിയിലും പേജുകളോളം വിവരിക്കാൻ പറ്റിയ വാക്കുകൾ ഒളിപ്പിച്ച് വെച്ച പകരം വെക്കാനില്ലാത്ത വരികൾ God Bless you
@shihab20823 ай бұрын
ഓരോ വരികളും ഒന്ന് വിശദീകരിക്കാമോ
@WonderfulRussellTerrier-hx7er9 күн бұрын
🌹❤ishq 🎉🌹🌹
@lukmanameen81993 ай бұрын
അത്ഭുതം തന്നെ ഈ കലാകാരൻ 💕💕💕
@sadikalivallikkunnu180912 күн бұрын
ആഹാ കൊള്ളാല്ലോ 👏🏽👌🏽
@nisamolkareemmvp4 ай бұрын
ഉസ്താദ് ഒരു സ്റ്റേജിൽ പാടി കേട്ടപ്പോഴേ മനസ്സിൽ കയറിയ പാട്ട് 👌അന്നുമുതൽ കാത്തിരിക്കുക്കയായിരുന്നു ഈ പാട്ടിനായി അഷ്‌റഫ് ഉസ്താദിന്റെ മനോഹര വരികളും സംഗീതവും, ആലാപനവും ഒന്നിനൊന്നു മെച്ചം 👏👏👍എല്ലാ ആശംസകളും 💐💐💐
@anasedapalofficial2773Ай бұрын
ഹൃദയം തൊട്ട വരികൾ ❤🙌
@mohammedshafeeq761414 күн бұрын
Masha Allah super❤ lyrics super 🎉🎉🎉😊😊😊
@fidaharis90704 ай бұрын
Mashaallah....varikal ethra manoharam❤❤❤❤
@ABURUSHDA172 ай бұрын
ഇതു പോലോത്ത പാട്ടുകൾ മതി 3 മണിക്കൂർ പ്രഭാഷണങ്ങളെക്കാൾ ജനങ്ങളുടെ ഹൃദയത്തിൽ തുളച്ചു കയറാൻ.. സോങ് ❤❤
@mohammedirshad46702 ай бұрын
Masha allah my usthad ❤
@monu_t_pc4 ай бұрын
അതി മനോഹരം,... അർത്ഥവത്തായ വരികൾ 🥰
@koyamannarath730529 күн бұрын
സൂപ്പർ ❤❤ അഭിനന്ദനങ്ങൾ
@abdulkaderameer918623 күн бұрын
ماشاءالله എന്ത് മനോഹരമാണ്
@aneefa27927 күн бұрын
ചവുട്ടി കൂട്ടി പാടിനേക്കാൾ എത്രയോ സുഖം കേൾക്കാൻ. നന്ദി
@Ittzm3 ай бұрын
Zuhri ഉസ്താദിന്റെ വീഡിയോ കണ്ടു വന്നവരുണ്ടോ 😁
@jaleelkiladikiladi41243 ай бұрын
😂
@Noufin-i9g3 ай бұрын
Yes. അദ്ദേഹം പാടിയപ്പോൾ വല്ലാത്ത ആകർഷണം തോന്നി
@SongAndSongs_anas3 ай бұрын
😊😊😊🎉🎉🎉
@SongAndSongs_anas3 ай бұрын
അദ്ദേഹം ആയിരുന്നോ പാടേണ്ടത് അല്ലേ 😊😊
@muhammedhassan74713 ай бұрын
സുഹരി ഉസ്താദ് പാടിയപ്പോൾ ശരിക്കും അതിൽ ലയിച്ചു പോയി
@dr.muhammadalisaqafi38874 ай бұрын
വാക്കുകൾക്കതീതമായ വാക്ക്💐💐💐💜💜💜
@IrfanHimami7864 ай бұрын
ഈ കാലഘട്ടത്തിൽ അർത്ഥപൂർണ്ണയും നടക്കുന്ന സംഭവം ... ഈ ഓരോ വരിഗൾ മനസ്സിൽ അലട്ടുന്നു.. 🎉🎉🎉❤
@AbdulnasarAbdulnasar-is1st29 күн бұрын
Sooper ❤❤
@UnaisMk-li9sk4 ай бұрын
ഇഷ്‌ഖ്!!! ബല്ലാത്ത ഇഷ്‌ഖ്. ♥️ പാലപ്പെട്ടി ഇനിയില്ല ഇങ്ങനൊരു ജന്മം!!♥️♥️ ഇതും പിടിക്കാതോർക്ക് എല്ലാം എന്താണാവോ വേണ്ടത്!😂
@muhammedsalih80004 ай бұрын
കാത്തിരുന്ന ആ ദിനം വന്നെത്തി അൽ ഹംദുലില്ലാ
@anvarali328Ай бұрын
ഒരു ദിവസം ക്ലാസ്സിൽ ഈ പാട്ട് കേൾപ്പിച്ചതിന് ശേഷം കുട്ടികൾ വന്നിട്ട് പറയും സാറേ ഇഷ്‌ക്ക് പാട്ട് വെക്കാൻ.. അഭിമാനം, ഇഷ്ട്ടം മാമ ❤❤
@nasarhassan5949Ай бұрын
ആഹാ മനോഹരം
@HussainAlukkal4 ай бұрын
പൊളിച്ചു മുത്തേ ഇന്നത്തെ യുവ തലമുറയ്ക്ക് ആവശ്യമുള്ള സുഫി സോങ്
@abdulhameed-fd7bqАй бұрын
Enthoru vibe👌👌👍👏👏👏😍
@muhammed77194 ай бұрын
ഇഷ്ക്ക് കൊണ്ടെഴുതിയ ഇഷ്കിൽ തീർത്ത വരികൾ കേട്ട് കേട്ട് ഇഷ്ടപ്പെട്ട് വല്ലാത്ത ഒരു ഇഷ്കിൽ ആയി 😍😍👌👌👌