പാട്ട് കേൾക്കാൻ കാര്യം നല്ല ഭംഗിയുണ്ട് പക്ഷേ അത് രചിച്ചത് ബൈബിൾ സത്യങ്ങൾ യഥാർത്ഥമായി പഠിക്കാത്തവർ ആയതുകൊണ്ട് ഈ ഭാഗ്യ നാടും സ്വർഗ്ഗവും ഒക്കെ അവരിൽ കടന്നുവന്നു ഈ ഭാഗ്യനാട് എവിടെയാണ് എന്നുള്ള സത്യം അവർ മനസ്സിലാക്കിയില്ല മുൻപേ മരിച്ചവർ ഭാഗ്യമുള്ളവർ എന്ന് അവർ അറിയാതെ പറയുന്നു ഭാഗ്യനാട് ഈ ഭൂമി തന്നെയാണ് നമ്മളെ സൃഷ്ടിച്ചത് സ്വർഗ്ഗത്തിൽ കൊണ്ടേ ഇരുത്താൻ അല്ല ഈ ഭൂമിയിൽ നിത്യം വസിക്കാനാ ആ വാസം യോഗ്യമാകണമെങ്കിൽ സത്യം പഠിക്കുകയും വ്യാജ മതം വിട്ട് സത്യത്തിലേക്ക് വരികയും ചെയ്യണം ഇന്ന് അനേകം പെന്തക്കോസ്തുകാര് അടക്കം പാരമ്പര്യ ക്രിസ്ത്യാനികൾ ആയിട്ടുള്ളവരെല്ലാം പഠിപ്പിക്കുന്നതും മരിച്ചാൽ സ്വർഗ്ഗത്തിൽ പോകാം എന്നാണ് അത് സാത്താന്റെ വ്യാജ ഉപദേശം സങ്കീർത്തനം 37 എടുത്ത് വായിക്കുക ഈ ഭൂമിയിൽ എന്നും നിത്യമായി വസിക്കാനാണ് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാതെ ദൈവത്തിന്റെ അടുത്തു പോയിരിക്കാൻ അല്ല സത്യം അറിയി സത്യം നിങ്ങൾ സ്വതന്ത്രരാക്കുകയും ചെയ്യും
@shaji.yohannanshaji9174Күн бұрын
ഈ ഗാനം P P M ൻ്റെതല്ലയോ
@AbhishekamMedia5 күн бұрын
Really a great legendary German Malayalee . kzbin.info/www/bejne/annHdn6jgqd8hLcsi=VW1txSXwoU1rDrEg