headset use🎧ശ്രുതിയും അമലയും പാടി തകർത്ത പാട്ട്

  Рет қаралды 2,030,315

gallery media

gallery media

Күн бұрын

Пікірлер: 472
@sreenisreekutty4744
@sreenisreekutty4744 6 ай бұрын
എന്റെ മക്കൾക്ക് ഒരുപാട് ഇഷ്‌ടമുള്ള പാട്ടാണിത് 🙂🙂🙂 I am so happy. 👌👌👌
@kppraveen-nw8bh
@kppraveen-nw8bh Жыл бұрын
എത്ര കേട്ടാലും മതിവരില്ല അത്ര മനോഹരം 👌ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും എപ്പോഴും 🙏
@sandeepaadhi26
@sandeepaadhi26 Жыл бұрын
ഞങൾ എഴുതി.... തയ്യാറാക്കിയ നമ്മുടെ പാട്ട്...., "ആടാട്..." നന്നായി പാടി..... ആശംസകൾ From ആടാട്... Folk musical band..... 👍👍🥰
@gallerymedia133
@gallerymedia133 Жыл бұрын
😍🔥✨️
@reshmasreejithreshma8340
@reshmasreejithreshma8340 Жыл бұрын
👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌
@SaranSubash-yk1kd
@SaranSubash-yk1kd Жыл бұрын
​@@gallerymedia133 tool l
@Anjanasrinji
@Anjanasrinji Жыл бұрын
​@@gallerymedia133u😅bjwSs
@keerthikhashiju1479
@keerthikhashiju1479 Жыл бұрын
ഇതിൽ ഒരു ലൈക് അടിക്കാനേ പറ്റുള്ളൂ, അല്ലെ ഒരു ആയിരം ലൈക് അടിച്ചേനെ, സൂപ്പർ വോയിസ്‌, keep it up
@ShemaShema-sf5jh
@ShemaShema-sf5jh Жыл бұрын
❤❤❤❤❤
@ponpularikalavedhi735
@ponpularikalavedhi735 7 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല അത്രെയും ഇഷ്ട ആയി ഇനിയും ഇങ്ങനെ കഴിയട്ടെ.. അതിനു ദൈവം അനുഗ്രഹിക്കട്ടെ
@SunilSunil-pw6wd
@SunilSunil-pw6wd Жыл бұрын
നല്ല ശബ്ദം സ്വരശുദ്ധി നല്ല ഈണം നമിച്ചു മക്കളെ നന്നായി വരട്ടെ മക്കളെ 😍😍
@kunnathunnikrishnan6600
@kunnathunnikrishnan6600 2 жыл бұрын
ശ്രുതി& അമല രണ്ടു കുട്ടികളും പാടി ധന്യമാക്കിയ ഹൃദയ സ്പർശിയായ നാടൻ പാട്ട്... എത്ര തവണ കേട്ടു എന്ന് കൃത്യമായി പറയാൻ കഴിയില്ല... സിമ്പിൾ ആയി .. നാടൻ പാട്ടിന്റെ അസാദ്ധ്യ ഈണത്തിൽ നല്ല എക്സ്പ്രഷനോടെ പുഞ്ചിരിയോടെ സമ്മാനിച്ച കുട്ടികളുടെ പെർഫോർമൻസ് കണ്ടപ്പോൾ/കേട്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി... പാട്ടിനൊത്ത മിനിമം ബേക്ക് ഗ്രൗണ്ട് മ്യൂസിക് മാത്രം... പല നാടൻ പാട്ടുകളും അമ്പതു ശതമാനത്തോളം മ്യൂസിക്ക് ആണ് വിജയിപ്പിക്കുന്നത്.. ഇവിടെയും മ്യൂസികിന് പ്രാധാന്യം ഇല്ല എന്നല്ല.. മ്യൂസിക്കിന്റെ അതിപ്രസരം ഇല്ല...കൂടാതെ ഓവർ ആയ റഗുലർ നാടൻ പാട്ടിന്റെ എക്സ്പ്രഷൻസും ഇല്ല... എല്ലാം മിതമായി... പക്ഷേ വെടിക്കെട്ട് പഞ്ച് ആയിരുന്നു മൊത്തത്തിൽ.. എല്ലാ മുന്നണി / പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നു..കൂടെ ഒരു പാട് ഉയരങ്ങളിലേക്ക് എത്താനുള്ള പ്രാർത്ഥനയും
@sruthyjayan2788
@sruthyjayan2788 Жыл бұрын
Tq🥰... Orupaad santhosham 🥰🥰🥰
@Kaaliputhran
@Kaaliputhran 8 ай бұрын
ആടി കളിക്കുമ്പോഴെ അമ്മ വാർ മുടി കെട്ടുമ്പോഴെ💞🥰
@GopiPathalil
@GopiPathalil Ай бұрын
പോടീ അമ്മ വാർമുണ്ടി കളിക്കു പോലെ
@shijakr9455
@shijakr9455 7 ай бұрын
മനോഹരമായി പാടി രണ്ടാളും ❤❤❤
@sowparnikasp5251
@sowparnikasp5251 2 жыл бұрын
എന്ത് രസാ കേട്ടിരിക്കാൻ സൂപ്പർ ആയിട്ടുണ്ട് സിസ്റ്റേഴ്സ് ❤❤❤❤❤
@sujeesha5374
@sujeesha5374 10 ай бұрын
എന്താ പറയാ. നല്ല സുഖം. കുളിരു കോരുന്ന ഭാവം. അടിപൊളി. Thanks 🙏 രണ്ടാളും ഇനിയും ഒരുപാട് പാട്ട് ഞങ്ങൾക്ക് തരു.
@babeeshbkadalmadk5284
@babeeshbkadalmadk5284 Жыл бұрын
ഈ പാട്ട് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.. പക്ഷെ ഇത് പോലെ മധുരമായ ഈണത്തിൽ അത്യമായിട്ടാണ്.. സൂപ്പർ 👌👌👌👌👌👌👌👌👌
@anups3645
@anups3645 Жыл бұрын
@umaAmma-t6q
@umaAmma-t6q 10 ай бұрын
നന്നായി വരും.ശ്രുതി മോൾ & അമല മോൾ w👌wwww❤️
@vijeeshp315
@vijeeshp315 Жыл бұрын
ഒറിജിനെലിനെ വെല്ലുന്ന പ്രകടനം .... Sound ഒരു രക്ഷയും ഇല്ല........ Superb
@ShemaShema-sf5jh
@ShemaShema-sf5jh Жыл бұрын
❤❤
@southindiansedit
@southindiansedit Жыл бұрын
എത്ര തവണ കേട്ടു എന്ന് ഓർമ്മ പോലുമില്ല കുട്ടികൾ വളരെ നന്നായി പാടി വികാരമാണ് നാടൻപാട്ടു 🖤
@resmiv6661
@resmiv6661 6 күн бұрын
അടിപൊളി ശ്രുതി & അമല...NSHSS ന്റെ അഭിമാനം... 👍👍👍
@jintujintu186
@jintujintu186 Жыл бұрын
👍👍👍 ഒരു രെക്ഷയും ഇല്ല 👍👍 സഹോദരി 👍👍👍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍
@ajithpattoth2309
@ajithpattoth2309 Жыл бұрын
എന്നും 10 il അതികം കാണും ❤️❤️❤️, അടിപൊളി വോയ്‌സ് ❤️❤️❤️
@nikhilprathapannikhilprath1788
@nikhilprathapannikhilprath1788 Жыл бұрын
Headset വച്ച് കണ്ണടച്ച് കേൾക്കുബോളുള്ള ഒരു feel ❤️❤️❤️❤️❤️❤️❤️❤️❤️
@renukav.krishnan2849
@renukav.krishnan2849 Жыл бұрын
എന്റെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ അത്രയ്ക്ക് നന്നായി പാടി. it is so appreciable
@AlfasSalaAsmila
@AlfasSalaAsmila Жыл бұрын
Ufff 😍poli oru rakshayumilla👍🏻
@ajeshbabu9122
@ajeshbabu9122 2 жыл бұрын
മനോഹരമായ ആലാപനം... കൊടുങ്ങല്ലൂർ അമ്മ 🥰
@athulyaaiswarya3456
@athulyaaiswarya3456 2 жыл бұрын
👍👌
@DhanyaLalu-wp4bg
@DhanyaLalu-wp4bg 6 ай бұрын
ഈ കുഞ്ഞ് അനിയത്തി വരെദൈവാം അനുഗ്രഹിക്കട്ടെ❤❤❤❤👌👌👌
@premjiprem1912
@premjiprem1912 Жыл бұрын
Orginal കൾ പൊളിച്ചു 🤩🤩. Ee voice ketit anu poli🤩. Oru reskhayumila voice
@manjimamunchmanjimamunch2968
@manjimamunchmanjimamunch2968 Жыл бұрын
മക്കളെ സൂപ്പർ എത്ര പ്രാവശ്യം കണ്ടെന്നറിയില്ല ❤️
@jinshajinsha4669
@jinshajinsha4669 Жыл бұрын
നന്നായി പാടി. ശബ്‌ദം പറയാതിരിക്കാൻ വയ്യ കിടുകാച്ചി 👍👍. പിന്നെ പാട്ടുതന്നെ സൂപ്പറല്ലേ ❤‍🔥
@SudheeshEk-u8c
@SudheeshEk-u8c 10 ай бұрын
ഒന്നും പറയാനില്ല സൂപ്പർ 😍😍😍😍💓😍❤️
@purplekings6696
@purplekings6696 11 ай бұрын
വോയിസ്‌....❤❤❤❤ 🎉🎉🎉🎉🎉
@shajijohn3623
@shajijohn3623 Жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയും മനോഹരം ആയിരുന്നു.
@MithunVS-n7o
@MithunVS-n7o Жыл бұрын
അമ്മ കൂടെ ഉണ്ട്‌ പെങ്ങൾമാരെ കണ്ണ് നിറച്ചു കളഞ്ഞു ഒരു രക്ഷയും ഇല്ലാ 🙏🙏🙏🙏
@MithunVS-n7o
@MithunVS-n7o Жыл бұрын
അമ്മ കൂട് ഉണ്ട്‌ പെങ്ങൾമാരെ സോങ് ഒരു രക്ഷയും ഇല്ലാ സൂപ്പർ സോങ് 🙏🙏🙏🙏🙏
@Neethus.....
@Neethus..... Жыл бұрын
ഈ കുഞ്ഞുങ്ങാട ശബ്ദം പിന്ന ആ പാട്ടും bgm എല്ലാം കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും എന്ത് രസാ.. നല്ല പാട്ട് ക്കാരികൾ ആയി വരട്ടെ ... all the best 😘💜🔥
@SureshPk-e6v
@SureshPk-e6v 2 ай бұрын
അമ്മ എന്റെ ദൈവം ഞാൻ എല്ലാവർഷവും പോകാറുണ്ട്. അമ്മയെ കാണാൻ . ഇപാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല . ഞാൻ ഈ പാട്ട് വച്ചാൽ എന്റെ രണ്ട് വയസുളള മകൻ ഓടി വരും മോനും ഭയങ്കര ഇഷ്ടാ❤❤ അമ്മേ ഭഗവതി കാത്തോളണേ❤❤❤
@rajeshvn9164
@rajeshvn9164 Жыл бұрын
അതി ഗംഭീരം ഈ സംഗീതപ്രതിഭകൾ കലാകേരളത്തിന്റെ പുതിയ കണ്ടെത്തൽ
@rasheedtktk1303
@rasheedtktk1303 2 жыл бұрын
സൂപ്പർ പാട്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്👌👌👌👌👍👍👍❤❤❤❤💐💐💐💐💐👏👏👏👏
@ShahanasS-y1h
@ShahanasS-y1h Жыл бұрын
ഗുഡ് ഫീലിംഗ്
@nikhithakrishna283
@nikhithakrishna283 Жыл бұрын
നമ്മുടെ സ്വന്തം കൊടുങ്ങല്ലൂർ ക്കാര് ലൈക്‌ അടിച്ചേ.....
@nijeshnnair2954
@nijeshnnair2954 Жыл бұрын
നമ്മൾ തൃശ്ശൂർ കാർ
@salusamuelsamuel8134
@salusamuelsamuel8134 Жыл бұрын
ഇന്നുടെ കൂട്ടീ 40 പ്രാവിശ്യം കേട്ടു ഈ കുട്ടികൾ നന്നായി പാടി 👏👏👏
@thaalammidhunchandran
@thaalammidhunchandran Жыл бұрын
kzbin.info/www/bejne/hXOQgIF8mLWJqqs
@nishadkdamodar8740
@nishadkdamodar8740 Жыл бұрын
Daily kelkanundutta❤️
@sinishinu6632
@sinishinu6632 Жыл бұрын
സത്യം
@sinishinu6632
@sinishinu6632 Жыл бұрын
പിള്ളേര് പൊരിച്ചു നല്ല ശബ്ദം
@sabeeshbhaskar6378
@sabeeshbhaskar6378 Жыл бұрын
ഞാൻ 21 ആയേ ഉള്ളൂ 😍😍
@rejireghu6079
@rejireghu6079 Жыл бұрын
മക്കളെ ഞാൻ എന്നും ഉറങ്ങതിനു മുൻപ് ഈ പാട്ടു ഒന്ന് കേൾക്കും,, കൊള്ളാം മക്കളെ പൊളിച്ചു നിങ്ങൾ എവിടുള്ളതാണെന്നു അറിയില്ല എങ്കിലും മക്കളെ സൂപ്പർ, പൊളിച്ചു 💯💢💯💯💢💢
@albinjoy6704
@albinjoy6704 Жыл бұрын
ഈ പാട്ട് ഒരുപാടു കേട്ടുണ്ടെങ്കിലും... ഇതിനൊരു പ്രത്യേക ഭംഗി... ❣️
@suneeshps5025
@suneeshps5025 Жыл бұрын
സത്യം 👍👍
@sham44hj
@sham44hj Жыл бұрын
@sivapriya7149
@sivapriya7149 Жыл бұрын
ഞാൻ എല്ലാ ദിവസവും കേൾക്കുന്ന പാട്ട് എന്ത് രസമാ കേൾക്കാൻ.....
@manojbaby5653
@manojbaby5653 Жыл бұрын
നല്ല മനോഹരമായി പാടിയിട്ടുണ്ട് 🌹🌹🌹
@alanjoseph8169
@alanjoseph8169 Жыл бұрын
സൂപ്പർ മക്കളെ നന്നായിട്ടുണ്ട്
@veenavenu8469
@veenavenu8469 2 жыл бұрын
Original നേക്കാളും ഹൃദ്യമായിരുന്നു.... 💙💚
@karthikstormop8927
@karthikstormop8927 Жыл бұрын
Ehh🧐🧐🤔🤔🤔
@veenavenu8469
@veenavenu8469 Жыл бұрын
@@karthikstormop8927 nthey
@charl65
@charl65 15 күн бұрын
​@@veenavenu8469 അതെ ഒറീജിനെക്കാൾ ബെറ്റർ ആണ്
@aromalsolo5239
@aromalsolo5239 11 ай бұрын
ശ്രുതി മോളെ ❤️❤️സൂപ്പർ അമല കുട്ടി സൂപ്പർ
@suchinkintuzzjr.7884
@suchinkintuzzjr.7884 Жыл бұрын
പിള്ളേർ കിടു ആയിട്ട് പാടി ❤️
@tomjerry5388
@tomjerry5388 Жыл бұрын
ഒരു രക്ഷയുമില്ല sooperbbbb😘😘😘
@siMislogic
@siMislogic 7 ай бұрын
❤❤❤❤❤❤❤ സൂപ്പർ ❤❤❤❤❤❤
@madolinjo
@madolinjo Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമായി ❤️
@violinistashokofficial
@violinistashokofficial Жыл бұрын
അതിമനോഹരമായ ആലാപനം... 🎧❤️. സംഗീതത്തിൽ ലയിച്ചു ചേരുന്ന മാന്ത്രിക സ്വരമാധുരി... ❣️ ഒത്തിരി അവസരങ്ങൾ നമ്മുടെ ഈ സഹോദരിമാർക്ക് ലഭിക്കട്ടെ.... 👍👍👍
@BhaskaranT.K.
@BhaskaranT.K. Жыл бұрын
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു. അതി മനോഹരം. രണ്ടു പേർക്കും എല്ലാ ആശംസകൾ
@nikhinkraj164
@nikhinkraj164 Жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു പാട്ട്‌..ഹെഡ്സെറ്റ് ഇട്ട് കേൾക്കുമ്പോൾ എന്താ ഫീലിംഗ് ,clear voice, രണ്ടുപേർക്കും ആശംസകൾ നേരുന്നു..
@prayagaprasad1308
@prayagaprasad1308 Жыл бұрын
വളരെ നന്നായി പാടി രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@ChichuSureshChichu
@ChichuSureshChichu 9 ай бұрын
സൂപ്പർ ആയിട്ടുണ്ട്
@devanandhansunil8038
@devanandhansunil8038 Жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട് ....ഇവരുടെ ഈ പാട്ട് ...
@shajeershajee1866
@shajeershajee1866 Жыл бұрын
പൊളിച്ചുടക്കി makkale🥰🥰🥰
@suseelaharees2221
@suseelaharees2221 Жыл бұрын
ഈ പാട്ടുകേട്ടിട്ട് മതിയാകുന്നില്ല ❤❤കൊഞ്ചിപ്പറഞ്ഞത് കേട്ടിട്ട് കൊഞ്ഞനം കുത്താന തോന്നുന്നത്
@southmonitor
@southmonitor Жыл бұрын
എന്റെ ദൈവമേ.... എന്നാ ഒരു ശബ്‍ദമാണ്....??? . ❤️❤️ കണ്ണ് വെന്നില്ല 👌👌
@sajinasajinivas4888
@sajinasajinivas4888 Жыл бұрын
അടിപൊളി . പറയാൻ വാക്കുകളില്ല.
@noufalpk2509
@noufalpk2509 Жыл бұрын
എന്നിക്ക് ഈ പാട്ട് ഭയങ്കര ഇഷ്‌ടമായി
@Sujithlal-zw4mj
@Sujithlal-zw4mj 5 ай бұрын
അടുത്ത് ഇതുപോലെ ഒരു പാട്ടും ആരും ഇത്രയും നന്നായി പാടുന്നത് കേട്ടിട്ടില്ല ❤
@jithupallath5313
@jithupallath5313 Жыл бұрын
Njan orupade kettu orureshayum ellado nanayipadi 👏👏👏👏❤❤
@sideekakbar
@sideekakbar Жыл бұрын
Policu
@arunkumarar4285
@arunkumarar4285 Жыл бұрын
Oru rekshayumilla ❤❤,onnum parayaanilla..adipoli makkale 🔥🔥❣️
@SureshKumar-zf5tt
@SureshKumar-zf5tt 2 жыл бұрын
അതിമനോഹരം, എന്താ ഫീൽ, അടിപൊളി 🌹അഭിനന്ദനങ്ങൾ മോളൂസ് 🌹ഇനിയും നല്ല പാട്ടുകൾ ഞങ്ങൾക്ക് തരുമല്ലോ, കാത്തിരിക്കുന്നു, അഭിനന്ദനങ്ങൾ 🌹🌹🌹
@moncyjoseph2634
@moncyjoseph2634 Жыл бұрын
സൂപ്പർ good പെർഫോമൻസ് &good voice
@SureshKumar-zf5tt
@SureshKumar-zf5tt 2 жыл бұрын
വളരെ ഹൃദയമായ, മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ മോളൂസ് 🌹🌹🌹
@gallerymedia133
@gallerymedia133 2 жыл бұрын
Subcreb bro
@sujithasijitha9793
@sujithasijitha9793 Жыл бұрын
​@@gallerymedia133❤
@jbrj_productions
@jbrj_productions Жыл бұрын
Valare manoharamaaayi paaadi ttttoooo ❤❤❤❤ Lyrics and music so amazing ❤❤❤
@aadhithyaah
@aadhithyaah 10 ай бұрын
Super
@rasikarajn3059
@rasikarajn3059 11 ай бұрын
. കേട്ടതിന് എണ്ണം ഇല്ല സൂപ്പർ
@AjithAji-v3j
@AjithAji-v3j Жыл бұрын
ദൈവം അന്നു ഗ്രഹിക്കട്ടെ മക്കളെ രണ്ടു പേരെയും
@kutty9662
@kutty9662 Жыл бұрын
പറയാൻ വാക്കുകളില്ല നല്ല കഴിവുള്ള കുട്ടികൾ... 👌👌👌👌
@shibukattanam8947
@shibukattanam8947 6 ай бұрын
Oree sorathil pady..Valaree Valaree nannai... Thanks makkalee❤❤❤❤❤❤
@ArchuKuttiivlog
@ArchuKuttiivlog Жыл бұрын
Valare nannayitundu patu ketu kannu niranju njanum orupadu pravasyam ketu iniyum kelkum
@sujithb809
@sujithb809 9 ай бұрын
Makkale.... Powlichedaaa..... ❤❤
@sujithb809
@sujithb809 9 ай бұрын
Above 10" times kandu 🥰❤️❤️❤️❤️❤️🥰
@sujithb809
@sujithb809 9 ай бұрын
11 times ❤️
@kumatkumar388
@kumatkumar388 Жыл бұрын
മക്കള് നന്നായി പാടി... ട്ടാ.... നന്നായി വരും
@sijinijilsijinijil596
@sijinijilsijinijil596 Жыл бұрын
ഒത്തിരിയോത്തിരി ഇഷ്ടം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sunilpk2196
@sunilpk2196 2 жыл бұрын
അഭിനന്ദനങ്ങൾ.... മക്കളെ 👏🏻👏🏻🥰🥰🍬🍬
@raragj
@raragj Жыл бұрын
മക്കളെ സൂപ്പർ നന്നായ് വരും
@vichuyt8088
@vichuyt8088 Жыл бұрын
Nannayitt padi randukuttikalum poli makkale adipoli 🥰🥰🥰
@rahulgopurahulgopu5719
@rahulgopurahulgopu5719 Жыл бұрын
നന്നായി പാടി രണ്ട് കുട്ടികളും 👌അടിപൊളി
@anandkannan4110
@anandkannan4110 Жыл бұрын
ഇന്നും കൂടി ചേർത്ത് 283 പ്രാവശ്യം 🥰🥰🥰🥰റെക്കോർഡ് veuws ഞാൻ 🥰🥰
@vipinwilson7685
@vipinwilson7685 Жыл бұрын
ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല....❤❤❤❤❤❤
@kunnathunnikrishnan6600
@kunnathunnikrishnan6600 2 жыл бұрын
പൊളിച്ചു മക്കളേ....
@gopankumar2904
@gopankumar2904 Жыл бұрын
ഒന്നും പറയാനില്ല, ഗംഭീരം 🥰
@bijuok2593
@bijuok2593 Жыл бұрын
രോമാഞ്ചം 🔥😍
@rasithapr9043
@rasithapr9043 2 жыл бұрын
നന്നായിട്ടുണ്ട് മക്കളെ 💞💞💞💞🥰🥰🥰
@gopia6530
@gopia6530 2 жыл бұрын
സൂപ്പർ ആലാപനം
@SONI476-y3q
@SONI476-y3q 11 ай бұрын
എന്നും രാവിലെ ഈ പാട്ട് കേൾക്കും നല്ല ഉന്മേഷം ആണ് ചേച്ചിമാർക്ക് എന്റെ സന്തോഷം
@manyts9830
@manyts9830 Жыл бұрын
Makkale Nallathai Paadi, Supper Ningalude Amma lakkiya
@love-xl8lj
@love-xl8lj Жыл бұрын
സൂപ്പർ സോങ്‌സ്
@gunaggunag6111
@gunaggunag6111 10 ай бұрын
Mind blowing ..... back ground eco friendly reminder 🎗️
@rajeshps7470
@rajeshps7470 Жыл бұрын
ഒരുപാട് തവണ കേട്ടു...❤️❤️❤️
@anandhunair3520
@anandhunair3520 Жыл бұрын
സൂപ്പർ ❤🙌🏻
@dineshrajendran3172
@dineshrajendran3172 Жыл бұрын
സൂപ്പർ... എന്ത് മനോഹരമായി പാടി... ഉയരങ്ങളിൽ എത്തട്ടെ... 🥰🥰
@palakkadankoottukaari8697
@palakkadankoottukaari8697 Жыл бұрын
ചേച്ചിമാർ ഇഷ്ട്ടം 🔥🌺😍
@rajeevraji9026
@rajeevraji9026 Жыл бұрын
സൂപ്പർ മോളുസ് 👍♥️♥️
@rajeshgracy1140
@rajeshgracy1140 Жыл бұрын
Ammayude anugraham und randalkkum enthu rasamanu ningalde voice ningae amma katholum
@greeshmarahul8587
@greeshmarahul8587 Жыл бұрын
Daivam anugrahich vitta kuttikal...❤proud of both
@vijeeshckvijeeshck3218
@vijeeshckvijeeshck3218 Жыл бұрын
Nallasukamunde kelkkan sooooooooper......
@se8294
@se8294 Жыл бұрын
കൊടുങ്ങല്ലൂർക്കാരന്റെ അഭിനന്ദനങ്ങൾ..
@nijeshnnair2954
@nijeshnnair2954 Ай бұрын
തൃശ്ശൂർ കാരൻ
@motophycho_
@motophycho_ Жыл бұрын
Outstanding performance 😍😍 Head set vech kelkkan enna feela
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 77 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Ouch.. 🤕⚽️
0:25
Celine Dept
Рет қаралды 18 МЛН
ToRung comedy: who is taller?😂
0:58
ToRung
Рет қаралды 38 МЛН
小丑跟哈莉奎因联手大战#joker
0:45
佐助与鸣人
Рет қаралды 28 МЛН