ഒരു രക്ഷയുമില്ല... എനിക്ക് ഒർജിനൽ കേട്ടത്തിനേക്കാൾ ഇവരുടെ voice anu eshtapettathe🥰🥰. എത്രകേട്ടാലും മതി വരുന്നില്ല 🥰🥰
@bineeshsreeja8600 Жыл бұрын
Entem 😂
@rejithsiji5531 Жыл бұрын
Sathyam❤
@subramanniankc-xf3yh Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഈ പാട്ട് എന്നും . കേൾക്കും അറിയാതെ കണ്ണ് നിറയും കാവിലമ്മയുടെ അനുഗ്രഹം നിങ്ങൾ ത് എന്നു oജാവു
@joyishvaniyampara52602 жыл бұрын
നല്ല ഭംഗിയുള്ള നാടൻ പാട്ട്. 2ആളും അതിമനോഹരമായി പാടി... 👍🏻💞
@sarathsarath55689 ай бұрын
2024 കേൾക്കുന്നവരുണ്ടോ
@aromalek-sl6dk6 ай бұрын
🤦♂️pinalla 😄
@sarathsarath55682 ай бұрын
Aha
@pushpapkkarthikachichuvich74742 жыл бұрын
എത്രവട്ടം കേട്ടുന്നു എനിക്കറിയില്ല എന്നും കേൾക്കും എന്ത് സുഖമാ രണ്ടുപേരുടെയും ശബ്ദം കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@jithinjoy7036 Жыл бұрын
Sathyam. Duty ku pokumbo daily kelkum bus il vech. Entha feel ❤️🥰🥰
@sindhushaji4166 Жыл бұрын
ആ . സെലിബ്രിറ്റി എന്ന Mg -- ശ്രീ കുമാർ . സുജാത. ചിത്ര. എന്നിവരുടെ അഭിപ്രായം കേട്ടാൽ കൊള്ളാം
@sindhushaji4166 Жыл бұрын
ആ ബലം പിടിച്ചിരിക്കുന്ന മഹാൻ ആരാണ് ഒരു പരിചയവുമില്ല ഈ കുട്ടികൾ അവതരിപ്പിച്ച വേദി ഇത് പോരാ ---ചിത്ര ചേച്ചി ഒക്കെ ഇത് കാണുന്നുണ്ടല്ലോ അല്ലേ
@renjithas3174 Жыл бұрын
k1p9kplpp9
@arunsl723 Жыл бұрын
@@sindhushaji4166 😊z
@kppraveen-nw8bh Жыл бұрын
എത്ര കേട്ടാലും മതിയാവില്ലഅത്ര അതിമനോഹരം 👌ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും എപ്പോഴും 🙏
@midhunmuralimidhun Жыл бұрын
ദിവസപും ഒരു നേരം എകിലും കേൾക്കാതെ ഇരിക്കില്ല 👌👌👌🥰🥰voice wooowww❤️🖤
@sureshpk5790 Жыл бұрын
Poppp😭😭oo😭😭😭op looo😭
@rollsroyice29222 жыл бұрын
Koduganllur....... ഞങ്ങളുടെ എന്നും അഭിമാനയ nammude അമ്മയുടെ ഈ പാട്ട് എത്ര കേട്ടാലും വരില്ല
@appuappu4554 Жыл бұрын
❤❤❤❤
@________5832 жыл бұрын
ഞാൻ ഒരു പ്രാവശ്യം fb യിൽ കണ്ടു അപ്പോൾ മുതൽ യു ട്യൂബിൽ തുടർച്ച ആയി കേട്ടുകൊണ്ടിരിക്കുന്നു. വളരെ നല്ല സൗണ്ട്, ഈണം. വളരെ നന്നായിട്ടുണ്ട് കുട്ടികളെ
@beenakannan7079 Жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല രണ്ട് പേരുടേയും ശബ്ദം എത്ര മനോഹരം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ......
@vkbabukizhur84502 жыл бұрын
👍 നല്ല പാട്ട് നല്ലബ്‌ദം രണ്ടുപേരുടെയും. അഭിനന്ദനങ്ങൾ മക്കളേ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@vinay295 Жыл бұрын
ഇത് കേൾക്കുമ്പോ വേനൽ കാലത്ത് ഉള്ള കണ്ണൂരിലെ തെയ്യവും ഉത്സവവും അവിടുത്തെ പാടങ്ങളും ഒക്കെ മനസ്സിൽ ഓടി കേറി വരുവാ 😍😍😍😍😍
@AnuAnu-qi5ql2 жыл бұрын
ഒട്ടും ടെൻഷൻ അടിക്കാതെ Cool ആയി പാടി രണ്ടുപേരും 🥰
@rajeshchirakkalchirakkal7734 Жыл бұрын
ഒറീജനൽ അടുത്തുപോലും വരില്ല ❤❤❤❤❤🥰🥰🥰🥰👍👍👍👍👌👌👌👌
@vishnukv4973 Жыл бұрын
🤣🤣🤣
@shinikj548 Жыл бұрын
അടിപൊളി ഗാനം
@southindiansedit Жыл бұрын
ആര് പറഞ്ഞു എനിക്ക് ഇതാ ഇഷ്ടപെട്ടത്
@shashi4111 Жыл бұрын
Donkey😊😊😊😊😊
@ajeshbabu91222 жыл бұрын
ഒരേ പൊളി..... കൊടുങ്ങല്ലൂർ അമ്മ 🥰❣️
@abhinavssabhinav6831 Жыл бұрын
ദിവസവും ഇത് രാത്രി കേട്ടില്ലേ ഒരു ഉറക്കം കിട്ടില്ല.... 😊😊 അടിപൊളി... ❤
@dileefmadathil58189 ай бұрын
❤❤❤❤❤❤ വളരെ മനോഹരമായ ആലാപനം❤❤❤❤❤❤❤ എത്ര പ്രാവശ്യം കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന തരത്തിലുള്ള ഹൃദ്യവും, വൈകാരികവുമായ ശബ്ദ മാധുര്യം❤❤❤❤ ഒന്നും പറയാനില്ല!. ഈ പാട്ട് ഇവർ പാടിയതായിട്ടായിരിക്കും ഇനിയങ്ങോട്ട് എല്ലാവരും കണക്കാക്കുക! ഒറിജിനലിനെ വെല്ലുന്ന മാസ്മരികമായ ആലാപനം!❤❤❤❤❤❤❤ അഭിനന്ദനങ്ങൾ❤❤❤❤❤❤.
മക്കളെ നല്ല പാട്ട് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടതാണ്.പിന്നീടാണ് ഞാൻ ശ്രദ്ധിച്ചത്. ആ കുട്ടിയുടെ അരികത്ത് ഇരിക്കുന്നതിന് എന്തിനാ കൊണ്ടുവന്നെ. ഏതാണ്ട് ഇഷ്ടല്ലാണ്ട് വലിച്ചിഴച്ചു കൊണ്ട് ഇരുത്തിയ മാതിരി ആണല്ലോ അതിന്റെ മുഖം കണ്ടാൽ. ഇനിയും നല്ല പാട്ടുകൾ വരട്ടെ മക്കളെ. നിങ്ങൾക്ക് പ്രചോദനം തരാത്ത ഒരാളെ കൊണ്ടുവരാതിരിക്കുക. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. ആ ചേച്ചീനെ കൊണ്ടു വരാതിരിക്കുക 👌👍
@muhammadajmalalita96002 жыл бұрын
നമിച്ചു സഹോദരിമാരേ 🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് ഇഷ്ടം
@Nandhu-qi9gf2 жыл бұрын
എത്ര മനോഹരമായ ശബ്ദം ആണ് രണ്ട് പേരുടേം 😍😍😍❣️❣️ എത്ര കേട്ടാലും 💯💯❤️
@kochuachu9882 Жыл бұрын
എത്രവട്ടം കേട്ട് എന്ന് എനിക്ക് അറിയില്ല ഇപ്പോളും കേട്ടുകൊണ്ട് ഈ കമെന്റ് എഴുതുന്നത്. പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരമായ ആലാപനം അതിലുപരി രണ്ട് ആളുടെയും സ്വരമാഥുര്യം.. കൂടി ചെറുമ്പോൾ.. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അസാധ്യം എന്നെ പറയാൻ പറ്റുന്നുള്ളു ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു.. രണ്ടാളും ഗംഭീരം ❤❤
എന്റെ പൊന്നുമക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤👍🙏🙏🙏
@unniunni82972 жыл бұрын
ന്റെ പൊന്നു പെങ്ങന്മാരെ ഒരു രക്ഷയുമില്ല.. അടിപൊളി ❤❤❤❤❤❤
@kunjukunjureghumangalath57042 жыл бұрын
Spr 🎈🎈🎈💕👌👌👌👌
@krishnendhukrishnendhu6814 Жыл бұрын
സൂപ്പർ അല്ലെ കുറെ എണ്ണം വന്ന് നാടൻ പാട്ട് എന്ന് പാടി കൊളം ആകിയിട്ടു പോവും ഇവർ നല്ലോണം പാടുന്നു ഈ പാട്ട് ഞാൻ കേൾക്കുന്നത് ഇവരുടെ പാട്ട് ഞാൻ കണ്ട് അങ്ങനെ ആണ് ഈ പാട്ട് എനിക്കു ഇഷ്ടപെട്ടത് എനിക്കു ജീവനാണ് ഈ പാട്ട് ഈ പാട്ട് എവിട ഉൽസവ പറമ്പിൽ ഈ പാട്ട് കേട്ടാൽ നിങ്ങളെ രണ്ടു പേരെയുമാണ് ഓർമ വരുന്നത്
@southindiansedit Жыл бұрын
എനിക്കിത ഇഷ്ടപെട്ടത് എത്ര തവണ കേട്ടു എന്നുപോലും ഓർമ്മ ഇല്ല നാടൻപാട്ടു വികാരമാണ് 🖤
@usharadhakrishnan39132 жыл бұрын
നന്നായി പാടി മക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@nishadchalavara3016 Жыл бұрын
👌👌👌👌
@seshinkhanseshu5883 Жыл бұрын
ചുമ്മ ഒന്ന് കേട്ട് നോക്കിയതാ ഇപ്പോൾ എന്നും കേൾക്കും
@pradeepappu68872 жыл бұрын
കേട്ടാൽ ലയിച്ചു പോവും 🥰🥰 സഹോദരിമാർക്ക് നല്ലത് മാത്രം വരട്ടെ 🥰🥰🥰
@ayoobayoob871613 күн бұрын
ഒരുപാട് തവണ കെട്ടു എത്ര കേട്ടാലും മാടുകുന്നില്ല കേട്ടിരുന്നു പോകും ചേച്ചി അനിയത്തി പൊളി നല്ല വോയിസ് 👌👌
@anusreemanuksgd7942 жыл бұрын
അടിപൊളി ആയിട്ടുണ്ട് രണ്ടു പേരും സൂപ്പർ ആക്കി.... ഇത് എല്ലാവര്ക്കും ഇഷ്ടപ്പെടുക തന്നെ ചെയ്യും... God bless you both...💞✨❣️
@kpbabu-dr5ve2 жыл бұрын
ഭാവ വെസ്തത്ത ത യില്ലാ. പാടി തിമിർത്ത രണ്ടു ചുവന്ന നക്ഷത്രങ്ങൾ ഉദയം കുറിച്ചു കഴിഞ്ഞു നാടൻ പാട്ടിൽ👍👍👍👍👍👍👍👍👍🙏🙏🙏🙏
@gopikas13212 жыл бұрын
😍അടിപൊളി ആയിട്ട് ആണ് ഈ കുട്ടികൾ പാടുന്നത്. എന്റെ മോൾക്ക് ഒരുപാട് ഇഷ്ടമാണ് 😍😍
@jojanvarghese30082 жыл бұрын
എന്തു രസമായി പാടിയിരിക്കുന്നു.. രണ്ടാളും 👌🏻👌🏻
@Sijojohnson-jx6qg Жыл бұрын
ഞാൻ ഒരുപാട് തവണ കേട്ടു... ഇപ്പോളും കേൾക്കുന്നു...
@sindhusuresh1138 Жыл бұрын
എന്ത് രസായിട്ടാ പാടുന്നത് ഒരുപാട് കേട്ടിരുന്നു അത്രക്കും അടിപൊളി മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ 😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏
@sujithsujith1585 Жыл бұрын
Super
@darlysamuel74892 жыл бұрын
Very Nice Song 💯💯💯💯😘😘😘Makkale iniyum padanam ketto
@vivekpambungal34982 жыл бұрын
ഇരിഞ്ഞാലക്കുട കുടക്കാരുടെ സ്വന്തം പാട്ട്....🥰🥰🥰
@diyadaksha40302 жыл бұрын
❤❤❤❤🥰🥰🥰💪💪💪
@nijeshnnair2954 Жыл бұрын
തൃശ്ശൂർ കരുടെ പാട്ടു
@rajeeshmk1312 жыл бұрын
Adipoli voice randaludeyum....and super song
@sreekumarsreekumar49612 жыл бұрын
പിള്ളേർ പൊളിച്ചു, അതിമനോഹരം
@vloggerboys52002 жыл бұрын
Q0
@vloggerboys52002 жыл бұрын
Fj,v.
@vigneshchikku55042 жыл бұрын
എത്ര കേട്ടാലും മതിയാവില്ല
@sreejys Жыл бұрын
കേൾക്കാൻ നല്ല സുഖമുള്ള ആലാപനം രണ്ടുപേരുടേയും ശബ്ദം Super❤❤❤❤
@alluvlog6626 Жыл бұрын
ഇടയ്ക്കു വരുന്ന ആ സംഗതി ഓഓഓ.... നമിച്ചു ❤👍👍🥰🥰both god bless
Super ayittunud repeat cheyth kett pokum, ❤️❤️❤️😍😍😍
@sarathrajendran8589 Жыл бұрын
2perum polichu god bless u👍🏻👍🏻👍🏻
@vishnuabhilechu Жыл бұрын
Insta oru റീൽ കണ്ട് വന്നതാ സൂപ്പർ 💜❤️❤️
@rejithsiji5531 Жыл бұрын
Njanum😊
@vijayan34993 ай бұрын
ഈ പാട്ട് പലരും പാടിയിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതാണ്
@rohin8262 жыл бұрын
നന്നായി പാടി രണ്ടുപേരും ❤️❤️❤️❤️
@njr______baby Жыл бұрын
എന്നും രാവിലെ എണീറ്റാൽ രണ്ടുപേരുടെയുംഈപാട്ട്കേൾക്കും അത്രക്കും സൂപ്പാറായിട്ട്പാടി ഈപാട്ട് ഒരു വേദിയിൽ ഞാനും മകളും പാടാൻ തീരുമാനിച്ചു ഈ വരുന്ന നാലാംതീയതി
ശ്രുതി ടീച്ചർ എന്നെ നാടൻ പാട്ട് പഠിപ്പി ക്കുന്നോണ്ട് ഞാൻ Sreya Sajan
@RemyaSajan-dt6bl Жыл бұрын
S.d.v.g.u.p.s.School ൽ ശ്രുതി ടീച്ചർ നാടൻ പാട്ട് പഠിപ്പിക്കു നോണ്ട് ടീച്ചറും റാണി ടീച്ചറും റാണി ടീച്ചർ പാക്കനാർകൂത്ത് ആണ് പഠിപ്പിക്കുന്നത് ടീച്ചർ പഠിപ്പിച്ച ഹരി ഹരിയോ തിരി തിരിയോ എന്ന പാട്ട്സ്കൂളിൽ മീന ടീച്ചർ പറഞ്ഞിട്ട് സ്കൂൾ കലോത്സവത്തിൽ പാടി❤❤❤ ടീച്ചർ റിന്റെ പാട്ട് സൂപ്പർ👏👏👏👌👌👌❤❤❤
@nijilravaneeswaram8141 Жыл бұрын
ഇന്നും ഇപ്പഴും
@sarathks1316 Жыл бұрын
Kalakki തകർത്തു് 👍👍👍🌹🌹🌹
@RahulCk-rv3qc Жыл бұрын
സൂപ്പർ സൗണ്ട് 2 ആൾക്കും ❤❤❤❤ ആലാപനം സൂപ്പർ ❤❤❤❤
@surendranvayakkodan45352 жыл бұрын
Divine song with lovely feel. Bhakti nirbharam.
@vinishk35512 жыл бұрын
Randalum.super.manasu.niranjuttooooo.🙏👏👏👌
@NISHCHALNIVED00710 ай бұрын
എന്ത് രസമായിട്ട പാടിയെക്കുന്നേ ❤
@shijineshshijinesh21182 жыл бұрын
🙏🙏🙏 അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
@mathumadhavan51512 жыл бұрын
Wow... Adipoliiiiii.....😍😍😍💓
@sharathgopalgopal1848 Жыл бұрын
സൂപ്പർ അടിപൊളി കിടുക്കി 💞💞😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sujithkappoor3642 жыл бұрын
കുഞ്ഞു മക്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.... ഇതാണ് sinc,
@sajeevkumarkr17772 жыл бұрын
നല്ല ശബ്ദം 🙏🏼
@jinujoseph6471 Жыл бұрын
അടിപൊളി ആയിട്ടു പാടി കേട്ടോ സൂപ്പർ 👍👍👍👍👍👍
@SatheeshKumar-fh9pu Жыл бұрын
എത്രാ കോട്ടാലും മതി വരില്ല്
@midhun5222 жыл бұрын
Supper ethra thavan ketten ariyilla❤
@lijosebastian3832 Жыл бұрын
Super, don’t know how many times I have heard this,, wonderful 👏👏👏