Health Insurance claim reject ആകാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം.

  Рет қаралды 3,256

Vlogaji Fincare

Vlogaji Fincare

Күн бұрын

For new health insurance policy, contact: 8848810098
Finlite Financial Services, Sasthamangalam, Thiruvananthapuram, Kerala.
WhatsApp contact: wa.me/91884881...
WhatsApp Channel: whatsapp.com/c...
Other videos from @finlite1
Disadvantages of Health Insurance: • Insurance Blunders: Wh...
Basics of Health Insurance Part 1: • Ultimate Guide: Pickin...
Basics of Health Insurance Part 2: • Ultimate Guide: Pickin...
#LotLikeMagic #new #news #besthealthinsurance #health_insurance #malayalam #doctor #malayalamnews #malayalamreview #icicibank #icicilombard #elevate #newhealthbooster #newinventions #bestpolicy #goodreviews #starhealth #starhealthinsurance #healthinsurancemalayalam #thiruvananthapuram #keralam
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഇത് 51 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആയത് കാരണം 4 ഭാഗങ്ങൾ ആയിട്ടാണ് യൂറ്റൂബിൽ നൽകിയിട്ടുള്ളത്. അതിൽ മൂന്നാമത്തെ വീഡിയോ ആണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഇത് കൂടാതെയുള്ള മറ്റു മൂന്ന് വീഡിയോകളും നമ്മുടെ ചാനലിൽ തന്നെ ലഭ്യമാണ് അതുകൂടി കണ്ടാൽ മാത്രമാണ് ഇതിൻറെ പൂർണമായ ഒരു രൂപം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
ഞങ്ങളുടെ വീഡിയോ കണ്ടശേഷം ലൈക്കും, ചാനൽ സബ്സ്ക്രൈബും ചെയ്യുകയും മറ്റുള്ളവരിലേക്ക് അത് ഷെയറും ചെയ്തതിന് നിങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
-എന്ന് സ്വന്തം അജി

Пікірлер: 19
@mithunharikumar2979
@mithunharikumar2979 Ай бұрын
നിങ്ങളുടെ വീഡിയോസ് വളരെ usefull ആണ്... 2 ദിവസം മുൻപ് അമ്മക്ക് നല്ല fever and bodypain ഉണ്ടാരുന്നു... Night fever കൂടിയപ്പോ ഞാൻ ഒരു private ഹോസ്പിറ്റലിൽ കൊണ്ടുപോയി..night ആയോണ്ട് casuality ഇൽ ആരുന്നു... ചെന്നപ്പോ ഡോക്ടറോട് കാര്യം പറഞ്ഞു പനി, bodypain, ക്ഷീണം... അപ്പൊ ഡോക്ടർ എന്നോട് ചോദിച്ചു ഇൻഷുറൻസ് ഉള്ളതാണോ എന്ന്.. ഉണ്ട് എന്ന് പറഞ്ഞപ്പോ..എങ്കിൽ admit ചെയ്തേക്കാം എന്ന് ഡോക്ടർ... അപ്പൊ ഞാൻ ചോദിച്ചു ഇപ്പൊ admit ചെയ്‌താൽ പിന്നീട് blood test ചെയ്തു റിസൾട്ട്‌ വരുമ്പോ നോർമൽ ആണെങ്കിൽ claim approve ആകുമോ എന്ന്.. അത് കേട്ടപ്പോ ഡോക്ടർ പറഞ്ഞു എങ്കിൽ ആദ്യം test ചെയ്തു നോക്കാം എന്ന്.. റിസൾട്ട്‌ നോർമൽ ആരുന്നു.. Claim ചെയ്തിരുന്നെങ്കിൽ reject ആയേനെ.. എന്നിട്ട് ഇൻഷുറൻസ് കമ്പനിയെ കുറ്റം പറഞ്ഞു നടന്നിട്ട് കാര്യം ഉണ്ടോ.. ഞാൻ മനസ്സിലാക്കിയ കാര്യം ഹോസ്പിറ്റൽസ് എല്ലാം ബിസിനസ്‌ ആണ്... അറിവ് ഉണ്ടെങ്കിൽ നമ്മൾ പറ്റിക്കപ്പെടില്ല...
@Vlogaji
@Vlogaji Ай бұрын
Thank you for sharing your experience. ഇതുപോലെ എന്റെ വീഡിയോകൾ ഉപകാരപ്രദമാകുന്നു എന്നതാണ് ഈ ചാനലിന്റെ പ്രചോദനം. പരമാവധി ആളുകളിലേക്ക് ഈ വീഡിയോ എത്തിക്കുക. നന്ദി.
@Ss12ssqw
@Ss12ssqw 27 күн бұрын
പനിയും, ശരീര വേദനയും ഏത് ബ്ലഡ് ടെസ്റ്റിലൂടെ ആണ് മനസ്സിലാക്കാൻ സാധിച്ചത് 😂
@Vlogaji
@Vlogaji 27 күн бұрын
@Ss12ssqw hi mister, പനിയും ശരീരവേദനയും ഉള്ളിലുള്ള രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. ഒന്നുകിൽ വൈറൽ ഇൻഫർമേഷൻ അല്ലെങ്കിൽ internal inflammation, urinary infection തുടങ്ങി പല കാരണങ്ങളും ആകാം. അത് കണ്ടുപിടിക്കാൻ ആദ്യം നടത്തുന്ന ടെസ്റ്റ് ആണ് ബ്ളഡ് ടെസ്റ്റുകൾ. പനി എന്നല്ല എന്ത് ബുദ്ധിമുട്ട് കാരണം ആശുപത്രിയിൽ പോയാലും നമ്മുടെ രോഗം മനസ്സിലാക്കിയ ശേഷം മരുന്ന് കഴിക്കുക.
@abdulrazakrazak3095
@abdulrazakrazak3095 6 күн бұрын
100% good information
@nepolean...8072
@nepolean...8072 Ай бұрын
Very helpful video...... Thanks alot🙏
@Siyens143
@Siyens143 2 ай бұрын
വളരെ ഉപകാരപ്രദമായ🙏🏻 വീഡിയോ
@Vlogaji
@Vlogaji 2 ай бұрын
Glad to hear from you. Pls share the video to maximum people. Thank you 🙏
@dominsebastian2090
@dominsebastian2090 2 ай бұрын
Good discussion sir..
@michaellawrance
@michaellawrance 2 ай бұрын
Shot sight specs vekunud ath mention cheyano policy edukan.??
@karshakamithra5515
@karshakamithra5515 Ай бұрын
ചേട്ടൻ്റെ സ്ഥലം അല്ലെ സ്ഥാപനം നിൽക്കുന്ന സ്ഥലം ഇവിട
@Vlogaji
@Vlogaji Ай бұрын
തിരുവനന്തപുരം, കൊച്ചി
@karshakamithra5515
@karshakamithra5515 Ай бұрын
@@Vlogaji കരുനാഗപ്പള്ളിയിൽ പരിചയമുള്ളത് ആരെങ്കിലുമുണ്ടോ
@karshakamithra5515
@karshakamithra5515 Ай бұрын
നല്ല സർവീസ് കിട്ടുന്ന
@Vlogaji
@Vlogaji Ай бұрын
@@karshakamithra5515 ഇല്ല. ഞങ്ങൾക്ക് നിലവിൽ ഏജന്റോ Representatives ഓ ഇല്ല. എല്ലാം Finlite Financial services തന്നെ നേരിട്ട് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ??
@theunscriptedwonders3621
@theunscriptedwonders3621 2 ай бұрын
Bro ഞാൻ ഒരു പോളിസി എടുക്കാം... നിങ്ങളുടെ അടുത്ത് നിന്നും.. എനിക്ക് after sale സർവീസ് ഉറപ്പ് തരാൻ പറ്റോ....?
@Vlogaji
@Vlogaji 2 ай бұрын
തീർച്ചയായും 100%
@pradeepnair6349
@pradeepnair6349 2 ай бұрын
ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് എല്ലാം ഉടായിപ്പ് ആണ് , നയാ പൈസ കിട്ടാൻ പോണില്ല.
@Vlogaji
@Vlogaji Ай бұрын
Claim rejected ആയതുകൊണ്ടാണ്. Claim കിട്ടിയവർക്ക് നേരേ വിപരീതമാണ് അഭിപ്രായം. ഇനി നിങ്ങളുടെ claim rejected ആയെങ്കിൽ അതിന്റെ ശരിയായ കാരണം കണ്ടെത്തി നിയമപരമായ രീതിയിൽ പരിഹാരം കാണണം. അതിന് എന്നാൽ കഴിയുന്ന സഹായവും നൽകാം.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.