Online health insurance policy എടുക്കുന്നത് നല്ലതല്ല. അതിന് കാരണം ഇതാണ്.

  Рет қаралды 5,316

Vlogaji Fincare

Vlogaji Fincare

Күн бұрын

For new health insurance policy, contact: 8848810098
Finlite Financial Services, Sasthamangalam, Thiruvananthapuram, Kerala.
WhatsApp contact: wa.me/91884881...
WhatsApp Channel: whatsapp.com/c...
Other videos from @finlite1
Disadvantages of Health Insurance: • Insurance Blunders: Wh...
Basics of Health Insurance Part 1: • Ultimate Guide: Pickin...
Basics of Health Insurance Part 2: • Ultimate Guide: Pickin...
#LotLikeMagic #new #news #besthealthinsurance #health_insurance #malayalam #doctor #malayalamnews #malayalamreview #icicibank #icicilombard #elevate #newhealthbooster #newinventions #bestpolicy #goodreviews
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഇത് 51 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആയത് കാരണം മൂന്ന് ഭാഗങ്ങൾ ആയിട്ടാണ് യൂറ്റൂബിൽ നൽകിയിട്ടുള്ളത്. അതിൽ രണ്ടാമത്തെ വീഡിയോ ആണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഇത് കൂടാതെയുള്ള മറ്റു രണ്ടു വീഡിയോകളും നമ്മുടെ ചാനലിൽ തന്നെ ലഭ്യമാണ് അതുകൂടി കണ്ടാൽ മാത്രമാണ് ഇതിൻറെ പൂർണമായ ഒരു രൂപം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
ഞങ്ങളുടെ വീഡിയോ കണ്ടശേഷം ലൈക്കും, ചാനൽ സബ്സ്ക്രൈബും ചെയ്യുകയും മറ്റുള്ളവരിലേക്ക് അത് ഷെയറും ചെയ്തതിന് നിങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Пікірлер: 52
@lukemathew4558
@lukemathew4558 2 ай бұрын
What you are said is really correct, congrats for your professional approach 👍🏻
@Vlogaji
@Vlogaji 2 ай бұрын
Glad you think so! Thank you 🙏😊
@StephenSpeaks-lw6fw
@StephenSpeaks-lw6fw 5 күн бұрын
Well said
@ittyci7812
@ittyci7812 2 ай бұрын
ഞാൻ മകനുവേണ്ടി ഓൺലൈൻ ആയി പോളിസി എടുത്തു 3 വര്ഷത്തെ തുക ഒന്നിച്ച് അടച്ച് agent പറഞ്ഞതിൽ നിന്നും 19000 രൂപ കുറഞ്ഞു കിട്ടി.agent പറഞ്ഞത് 58000 രൂപ എന്നാൽ ശരിക്കും ഓൺലൈൻ അടച്ചപ്പോൾ ചെലവായത് 39000
@Vlogaji
@Vlogaji 2 ай бұрын
അത് ശെരിയാണ് ഓൺലൈനിൽ പ്രീമിയം കുറവാണ്, കൂടാതെ ഓൺലൈൻ ഏജന്റിന്റെ വക വലിയ ശതമാനം ഡിസ്കൗണ്ടും. കമ്പനിക്ക് വേറെ ചിലവുകൾ ഇല്ല. Claim reject ചെയ്താൽ ആരും ചോദിക്കാനും വരില്ല. കമ്പനി, ഓൺലൈൻ ഏജന്റ്, കസ്റ്റമർ ഇത്രമാത്രം. ഒരു സഹായവും അവരുടെ ബ്രാഞ്ചുകളിൽ നിന്ന് കമ്പനി കൊടുക്കില്ല. അത് മനസ്സിലാക്കി, അതിന്റെ അപകടം മനസ്സിലാക്കി ഓൺലൈനിൽ പോളിസി എടുക്കുക.
@mr_dominator0400
@mr_dominator0400 29 күн бұрын
Ath eppa yeadukauna agent um company parayuna polea ale cheyu!? Reject ayalu agent company nte thalayil vaikum
@subingeorge4179
@subingeorge4179 2 ай бұрын
Niva bupa health ഇൻഷുറൻസിന്റെ ആപ് വഴി pre& post hospitalisation, health check up, reimbursement തുടങ്ങിയവ എങ്ങനെ ആണ് cliam ചെയണ്ടത് എന്നത് ഒരു വീഡിയോ ഇടാമോ
@NaushadVengamannil
@NaushadVengamannil 2 ай бұрын
Online is better choice. Select good companies like Niva Bupa . Aditya birla. Check all conditions like room limited, co payment, consumables etc. if claim is genuine any company can’t reject claims. There are IRDA and ombudsman. Agent don’t have any role in claim settlement
@ansarpt1293
@ansarpt1293 2 ай бұрын
സാർ ഞാൻ നിവ ബുപ ആസ്പയർ പോളിസി എടുത്തു അടുത്തുള്ള ഒരു എജൻ്റ് അടുത്ത് നിന്ന് ബാവിയിൽ അയാളുമായി കോണ്ടാക്റ്റ് ഇല്ലാതായാൽ പോലും നമ്മുടെ distic ഓഫീസുമായി ബന്ധപ്പെട്ടാൽ സർവ്വീസ് കിട്ടില്ലേ?? പോളിസി ടോക്ക്മെൻ്റിൽ കോഴിക്കോട് ഓഫീസ് കാണിക്കുന്നുണ്ട്
@Vlogaji
@Vlogaji 2 ай бұрын
തീർച്ചയായും. പക്ഷേ നിങ്ങളുടെ ഏജന്റോളം വരില്ല അവിടെയുള്ള മാനേജർക്കുള്ള താൽപര്യം.
@JS-vq7ig
@JS-vq7ig 14 күн бұрын
ഈ പറഞ്ഞത് സത്യം. Health എന്നല്ല ഒരു പോളിസിയും online എടുക്കല്ലേ
@musthuujampady6077
@musthuujampady6077 2 ай бұрын
Star health super star policy video cheyyamo?
@sivadasanmarar7935
@sivadasanmarar7935 2 ай бұрын
ഏജൻ്റ് നു കശു വാങ്ങി പിക്കറ്റിൽ ഇടുക എന്ന ഒരു കമിട്മെറ്റ് ഉണ്ട്,ഞാൻ ഒരു കാര്യം pranjapol ഹോസ്പിറ്റലിലെ ഹെൽപ്പ് ഡെസ്കിൽ പറഞ്ഞാല് മതി എന്ന പറഞ്ഞത്,അതിനു അവൻ്റെ ഉപദേശം വേണ്ടല്ലോ
@Vlogaji
@Vlogaji 2 ай бұрын
അതാണ് ഞാൻ പറഞ്ഞത്, ചില ഏജന്റുമാർ ഉണ്ട്, അവർക്ക് പോളിസി വിൽക്കാൻ മാത്രമാണ് താൽപര്യം. അത്തരക്കാരെ എങ്ങനെ തിരിച്ചറിയാം എന്നാണ് ഞാൻ ഇതിന്റെ ആദ്യത്തെ വീഡിയോയിൽ പറയുന്നത്.
@arshadmn4406
@arshadmn4406 2 ай бұрын
Aaru paranju policy bazaar vazhi aan njn edtath athinte agent te number kayyil und oppam oru personal assistant te number um und ivare vilichal kittaum und no problems
@Vlogaji
@Vlogaji 2 ай бұрын
ഇതെല്ലാം കൈയ്യിൽ കരുതിയവർ തന്നെയാണ് എന്നെ വിളിച്ചു പരാതി പറഞ്ഞിട്ടുള്ള ഭൂരിപക്ഷം ആളുകളും. ഒരു claim ൽ പ്രശ്നം വന്നാൽ ഇവരാരും പ്രശ്നത്തിൽ ഇടപെടാതെ മൗനം പാലിക്കും. ഇന്നലെ എന്നെ തിരുവനന്തപുരം KIMS hospital ൽ നിന്നും വിളിച്ച വ്യക്തിക്കും 3 മാസം മുമ്പ് ബോംബെയിൽ നിന്നും വിളിച്ച റാന്നി സ്വദേശിക്കും ഒരേ അനുഭവം. ഇതുപോലെ ദിവസവും ഒരാളെങ്കിലും എന്നെ വിളിക്കാറുണ്ട്. ഇവരുടെ അവസ്ഥ മനസ്സിലായാലും ഓൺലൈൻ പോളിസി ആയതുകൊണ്ട് നമുക്ക് സഹായിക്കാനും കഴിയില്ല.
@arshadmn4406
@arshadmn4406 2 ай бұрын
@finlite1 ini athava ivare vilichit kittiyalnkil customer care il vilich karyam paranjal mathi atleast customer care il vilich avare vivaram ariyikkan arinjal mathi baaki hospitals cheytholum cashless hospital lil poyal kure koodi easy aan karyagal
@Vlogaji
@Vlogaji 2 ай бұрын
പറയാൻ എളുപ്പമാണ്. അത് അനുഭവിച്ചവരോട് ഒന്ന് സംസാരിക്കണം. ചില ഏജന്റുമാരും ഇത് പോലെ ആണ്. പോളിസി വിൽക്കണം എന്ന് മാത്രമാണ് താൽപ്പര്യം. ഈ വീഡിയോയുടെ ആദ്യത്തെ episode ൽ ഞാൻ അതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്.
@rahulmanikkoth3195
@rahulmanikkoth3195 2 ай бұрын
അതിനു താങ്കളെ പോലെയല്ല പല ഏജന്റസും പോളിസി എടുപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരു പിന്തുണയോ സേവനമോ തരില്ല. പലരും വാഹന ഇൻഷുറൻസ്,ലൈഫ് ഇൻഷുറൻസ്,യൂലിപ് ഇവയൊക്കെ വിൽക്കുന്ന കൂട്ടത്തിൽ ഇതും വിൽക്കുന്നു. കൂടാതെ പലരും ഒരു പ്രൊഫഷണൽ അല്ലാത്ത പോലെയാണ്.. എനിക്ക് അറിയേണ്ടത് തിരുവനതപുരത്ത് ഉള്ള താങ്കൾക്ക് കോഴിക്കോട് കണ്ണൂർ ജില്ലയിൽ ഉള്ള ആശുപത്രികളുമായി ബന്ധപ്പെട്ട ക്ലെയിമുകളും മറ്റും സർവീസ് ചെയ്യാൻ തടസ്സങ്ങൾ ഉണ്ടോ? genuinity and professionalism matters
@Vlogaji
@Vlogaji 2 ай бұрын
ഞാൻ തിരുവനന്തപുരത്ത് ആണെങ്കിലും എനിക്ക് ഏറ്റവും അധികം കസ്റ്റമേഴ്സ് ഉള്ളത് തൃശ്ശൂർ കോഴിക്കോട് ജില്ലകളിലാണ്. പലപ്പോഴായി ക്ലൈമിന്റെ പല ആവശ്യങ്ങൾക്കും കസ്റ്റമറുടെ മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയും മലബാറിലുള്ള വിവിധ ഹോസ്പിറ്റലുകളും ആയി ബന്ധപ്പെടുകയും പല ഹോസ്പിറ്റലുകളിലും നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജും, കണ്ണൂർ മിംസ് ഹോസ്പിറ്റലും അതിൽ ചിലതാണ്. ഈ മേഖലയിലും വർഷങ്ങളായി ജോലി ചെയ്ത് പരിചയമുള്ള ഒരു കാരണം ഒരു ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻഷുറൻസിന് വരുന്ന കാര്യങ്ങളെക്കുറിച്ചും അതിൽ വരാവുന്ന തടസ്സങ്ങളെ കുറിച്ചും കൃത്യമായ ബോധ്യമുള്ള ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ ആത്മവിശ്വാസത്തോടെ ഇടപെടാൻ എനിക്ക് സാധിക്കാറുണ്ട്. എൻറെ പരിചയവും കസ്റ്റമേഴ്സിനോടുള്ള ആഭിമുഖ്യവും തന്നെയാണ് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ ഉറപ്പും.
@jobingeorge778
@jobingeorge778 24 күн бұрын
Thangale engane contact cheyan pattum onnu paryamo കുറച്ചു ഡൌട്ട് clear ആക്കാൻ ആണ് ഹെൽത്ത്‌ ഇൻഷുറൻസ് സാമ്പത്തിച്ചിട്ടുള്ളത്
@Vlogaji
@Vlogaji 19 күн бұрын
വീഡിയോയിൽ നൽകിയിട്ടുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?
@johnsonabj6440
@johnsonabj6440 Ай бұрын
ചെന്ന് കേറി കൊടുക്ക്..... ക്ലയിം വരുമ്പോൾ അനുഭവിച്ചോളും. ആരും തടയരുത്.... "കണ്ടറിഞ്ഞല്ലങ്കിൽ കൊണ്ടറിയും " 😂
@Trading682
@Trading682 2 ай бұрын
Commitment കണക്ക് തന്നെ ഒരു 30% ആളുകൾക്ക് ഉണ്ടാവും
@Vlogaji
@Vlogaji 2 ай бұрын
അതും കാണില്ല, അതിലും കുറവാണ് പക്ഷേ അവരെ കണ്ട് മറ്റുള്ളവരിലേക്ക് കൂടി ശൈലി മാറ്റേണ്ടി വരും
@manilal2770
@manilal2770 2 ай бұрын
It's easy to mislead the common man, first you try to provide a good services as an agent, for the last two weeks, I have been trying to contact you to purchase a policy, but you are dodging, you are not mentioning the premium details, not attending the call, very bad service,
@Vlogaji
@Vlogaji 2 ай бұрын
I already told you, I can't serve you because you are hiding a lot of things and moreover you are not a customer, you just came for something else with a plan, so please leave, find someone else. Thank you 🙏
@krishnadasp971
@krishnadasp971 2 ай бұрын
നല്ലൊരു ഏജന്റ് നെ ലഭിക്കാൻ എന്തു ചെയ്യണം..?
@Vlogaji
@Vlogaji 2 ай бұрын
Best and easy choice is ഈ വീഡിയോയിൽ കാണുന്ന നമ്പറിൽ നേരിട്ട് വിളിക്കാമോ? Mob: 8848810098
@hia5623
@hia5623 2 ай бұрын
Online health insurance policy edukunadu offline agents nu nalatalla pakshe customers nu ata nalatu
@Vlogaji
@Vlogaji 2 ай бұрын
Claim varunnathuvere nallathanu, claim problem vannal ningelkku policy thannavar polum help cheyyilla. Today also I got 2 calls regarding claim issues in online policy. He took policy through the link provided by Ratheesh Menon Tech youtuber in his video.
@vgeneral
@vgeneral 2 ай бұрын
ഏജന്റിനെ മാറ്റാൻ കഴിയുമോ?
@Vlogaji
@Vlogaji 2 ай бұрын
Online ആണെങ്കിൽ ബുദ്ധിമുട്ടാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ
@shifazcochin
@shifazcochin 27 күн бұрын
Agent work cheyunna company maariyalo?
@Vlogaji
@Vlogaji 19 күн бұрын
Nannayi business cheyyunna agent company marilla...
@theunscriptedwonders3621
@theunscriptedwonders3621 2 ай бұрын
വാത്ത കുഞ്ഞുങ്ങൾ ഉണ്ടോ....?
@Vlogaji
@Vlogaji 2 ай бұрын
എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ആളെ കളിയാക്കുവാണോ മിസ്റ്റർ...
@theunscriptedwonders3621
@theunscriptedwonders3621 2 ай бұрын
@finlite1 😄 കളിയാക്കിയത് അല്ല mr. സൗണ്ട് കേട്ട കൊണ്ട് ചോദിച്ചതാണ്
@Vlogaji
@Vlogaji 2 ай бұрын
@theunscriptedwonders3621 ok, അപ്പുറത്തെ വീട്ടിലെ കോഴികളാണ്. അവിടുത്തെ പൂവ്വൻ കോഴിക്ക് മൂപ്പ് ഇത്തിരി കൂടുതൽ ആണ്. 😂
@sabujose
@sabujose 2 ай бұрын
ഏജൻ്റും ഇൻഷുറൻസ് കമ്പനിയുമായി സംസാരിച്ചട്ടല്ലേ കാര്യങ്ങൾ ശരിയാക്കുന്നത്. അല്ലാതെ സ്വന്തമായിട്ട് ഒന്നും ശരിയാക്കാൻ പറ്റില്ലല്ലോ? ഭാഷ അറിയാമെങ്കിൽ ഒൺലൈൻ തന്നെ യാണ് നല്ലത്. ഒരു 20% പ്രീമിയം കുറവ് കിട്ടും
@Vlogaji
@Vlogaji 2 ай бұрын
നല്ലതാണ്, സാർ എടുത്തോളൂ. ഞാൻ പറഞ്ഞത് അന്യഭാഷ അറിയാത്ത സാധാരണക്കാരെ സംബന്ധിച്ചാണ്.
@johnsonabj6440
@johnsonabj6440 Ай бұрын
അതെ...😅
@baburajsreedharan997
@baburajsreedharan997 5 күн бұрын
Discount is available only first year.
@vijeeshe8650
@vijeeshe8650 2 ай бұрын
KZbin channel recommendations a.lso not entertain.
@Vlogaji
@Vlogaji 2 ай бұрын
Sir, I didn't get you what you mean. Pls explain.
@vijeeshe8650
@vijeeshe8650 2 ай бұрын
@finlite1 means some youtube channel recommending plan and ask viewers to join his link, through this joining also customer not get proper service. So better to touch in native advisors.
@vijeeshe8650
@vijeeshe8650 2 ай бұрын
@finlite1 means better get advice from native advisors.not through KZbin or other platforms advisors.
@Vlogaji
@Vlogaji 2 ай бұрын
Most of the native agents are not given satisfiable services, that's why people moved to online or youtube people. Now location is not an issue but service is an issue.
@akhiljy
@akhiljy 2 ай бұрын
സ്വന്തമായി claim settlement ചെയ്യാൻ കഴിവ് ഉണ്ടെങ്കിൽ മാത്രമേ നടക്കൂ.
@Vlogaji
@Vlogaji 2 ай бұрын
നല്ല ഒരു ഏജന്റ് ഉണ്ടായാൽ മതി, അവർ പറയുംപോലെ ചെയ്താൽ മതി. അല്ലാതെ ഇതൊക്കെ പഠിച്ച് അതിന് പുറകേ സമയം കളയേണ്ട. കാരണം ഹെൽത്ത് ഇൻഷുറൻസ് ആവശ്യം വരിക നമ്മൾ ഏറെ ബുദ്ധിമുട്ടുന്ന സമയത്താണ്.
@amalkrishna4931
@amalkrishna4931 2 ай бұрын
WhatsApp number Ano ithu
@Vlogaji
@Vlogaji 2 ай бұрын
Yes, direct call and WhatsApp available
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН