വർഷ വർഷം പ്രീമിയം അടക്കുന്നവയുടെ കാര്യം അണ്. Pvt, പബ്ലിക്.... Only
@Mubarakmkm00710 ай бұрын
ഞാൻ Navi ഹെൽത്ത് ഇൻഷുറൻസ് online ആയാണ് എടുത്തിട്ടുള്ളത് അതിൽ തൃശൂർ ഉള്ള മിക്ക ഹോസ്പിറ്റലുകളും cashless കാണിക്കുന്നു ഇത് കിട്ടില്ലേ തന്നില്ലെങ്കിൽ കംപ്ലൈൻറ് ചെയ്യാൻ പറ്റില്ലേ
@MoneyMalayalam10 ай бұрын
claim varumpol. ariyam. oru isnurance um guarantee parayan pattilla
@Mubarakmkm00710 ай бұрын
@@MoneyMalayalam IRDA റൂൾ ഒന്നുമില്ലേ നമ്മൾ കൊടുക്കുന്ന പൈസ അവർ cash less എന്ന് കാണിക്കുന്നത് കണ്ടിട്ടല്ലേ
@sudheersubu441010 ай бұрын
ഞാൻ ഒരു സ്‌പൈനൽ ഇഞ്ചുറി പറ്റി 14 വർഷമായി വീൽചെയറിൽ ഉള്ള അവസ്ഥയാണ് എനിക്ക് ഏതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പറ്റുമോ..
@saheernk151710 ай бұрын
ഒരിക്കലും കിട്ടില്ല ബ്രോ ഇതേ അവസ്ഥ എന്റെ കൂട്ടുകാരന് വന്നപ്പോൾ നമ്മൾ എല്ലാ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപെട്ടു എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു
@AB-xk4yp11 ай бұрын
എല്ലാ ഹോസ്പിറ്റലിൽ ആക്കുവാരികും but എന്തൊക്ക പറഞ്ഞാലും cashless എല്ലാഇടതും ആകില്ല. പ്രത്യേകിച്ചു ടൈഅപ്പ് ഇല്ലത്തിരുന്ന ഹോസ്‌പിൽറ്റിൽകളിൽ. ഉള്ളടത് പോലും ഇൻസ്‌പെക്ഷൻ എന്ന് പറഞ്ഞാണ് പറ്റുമെങ്കിൽ cashless അല്ലതെ ആക്കുന്നത്. പല പല pvt ഇൻഷുറൻസ് കമ്പനികളും.അപ്പോൾ ഇതൊക്കെ നടക്കുമോ. ഹോസ്പിറ്റലിൽ ഇൻഷുറൻസ് കുട്ട്കെട്ട്.