Heart Breaking Loss For Manchester United Against Liverpool At Oldtrafford 0-3 പണി തന്ന് ലിവർപൂൾ

  Рет қаралды 17,003

United Aashan

United Aashan

Күн бұрын

#manchesterunited #liverpool #premierleague

Пікірлер: 252
@mahinshapk
@mahinshapk 14 күн бұрын
This is Liverpool this mean More❤
@EL_BARCA
@EL_BARCA 13 күн бұрын
Bro, Liverpool egne news parayunna channel undo?
@luckylfc5886
@luckylfc5886 14 күн бұрын
Klop പോവട്ടെ പകരം വീട്ടും എന്നൊക്കെ ചില യുണൈറ്റഡ് ഫാൻസ്‌ പറഞ്ഞിരുന്നു...😂😂😂YNWA🔥🔥
@golazogaming7908
@golazogaming7908 14 күн бұрын
YNWA ❤️‍🔥
@nobleshiju
@nobleshiju 14 күн бұрын
Avarku vendathu ennale Liverpool koduthitte inde nthokeya parayane annite adichu kitti😂
@akarshbabu9061
@akarshbabu9061 14 күн бұрын
😂😂😂😂😂😂😂😂😂😂😂😂
@KingSoluman-q8b
@KingSoluman-q8b 14 күн бұрын
😂
@abhijithp2116
@abhijithp2116 14 күн бұрын
Liverpool e season oru cup polum adikoola😂😂
@shihab_6851
@shihab_6851 14 күн бұрын
കഴിഞ്ഞ year ഡയലോഗ് ഒക്കെ ഉണ്ടായിരുന്നല്ലോ....cup game ൽ തോറ്റപ്പോ....trafford ൽ വന്ന് വലിച്ചു കീറാൻ പറ്റില്ല എന്നൊക്കെ....😹 കൊന്ന് വീട്ടിട്ട് ഉണ്ട് 🚩❤ YNWA🚩❤
@EL_BARCA
@EL_BARCA 13 күн бұрын
Bro, egne Liverpool news ariyunna Malayalam KZbin channel undo?
@KDsvideos4u
@KDsvideos4u 13 күн бұрын
@@EL_BARCA feed football
@EL_BARCA
@EL_BARCA 13 күн бұрын
@@KDsvideos4u enik vendath Liverpool news matharam ariyunna Malayalam KZbin channel ahn
@turbid56g
@turbid56g 13 күн бұрын
​​@@EL_BARCA tamil channel und, kopkaruthu
@gopikrishna73
@gopikrishna73 11 күн бұрын
TAAnte Goal aayankil 4-0 aayana.. pinneyum undayirunnu 6 okka simple aayi ethiyena...
@ajs0700
@ajs0700 14 күн бұрын
Mo Salah owns United, pass it on.he owns them🐐👑
@raider8538
@raider8538 13 күн бұрын
❤️
@Dreams_follow
@Dreams_follow 14 күн бұрын
1975 nu ശേഷം ലിവർപൂളിൻ്റെ ഒരു മാനേജർ പുതിയതായി വന്നതിനു ശേഷം യുണൈറ്റഡിനെ ആദ്യ മത്സരത്തിൽ തോൽപ്പിക്കുന്നത് ആദ്യമായിട്ടാണ്. ഇജാതി വാണം ten hag 🥴
@aneezhusain9123
@aneezhusain9123 14 күн бұрын
😂
@prasoonprakash84
@prasoonprakash84 14 күн бұрын
YNWA.. supporting Liverpool from 2000's...but United was beast during sir Alex Ferguson time.. It's gone now.. That spirit is no more with United that's sad to see.. No rivalry what so ever ...
@EL_BARCA
@EL_BARCA 13 күн бұрын
Bro ,egne Liverpool news ariyunna Malayalam KZbin channel undo?
@prasoonprakash84
@prasoonprakash84 13 күн бұрын
@@EL_BARCA no idea... I randomly saw this.. Saw the comments.. If there is let me know will be happy to connect with our fans as well.. There should be
@EL_BARCA
@EL_BARCA 13 күн бұрын
@@prasoonprakash84 egne oru channel enik thudghan plan und Liverpool news only
@MUHAMMADRAHEESVP
@MUHAMMADRAHEESVP 14 күн бұрын
Livpl thrd gear ആയിരുന്നു കളിച്ചത്. അവർ വേണേ നാളെയും കളിക്കാം എനർജി use ചെയ്തേ ഇല്ല. Utd കുറെ ഓടി നടന്നു ഒരു കാര്യവും ഇല്ല. Lvrpl ഇന്റെൻസിറ്റി കാണിച്ചേൽ ഇതിൽ കൂടുതൽ ഗോൾകൾ കേറിയേനെ 😂
@amalpa6418
@amalpa6418 14 күн бұрын
Football pivotil ninn vara lle
@nizam_m0hd
@nizam_m0hd 14 күн бұрын
We are Liverpool ❤ This means more 💪
@SRKIANSSS
@SRKIANSSS 14 күн бұрын
The Father of Manchester United Mohamed Salah🐐👑
@user-gr1rn7mf1x
@user-gr1rn7mf1x 14 күн бұрын
Liverpool
@SRKIANSSS
@SRKIANSSS 14 күн бұрын
​@@user-gr1rn7mf1xboth❤️
@SRKIANSSS
@SRKIANSSS 13 күн бұрын
@@user-gr1rn7mf1x Both❤️❤️
@raider8538
@raider8538 13 күн бұрын
​@@user-gr1rn7mf1xThe owner of manchester united 😂
@JAYASMOHAMMED
@JAYASMOHAMMED 14 күн бұрын
Player of the month amad why sub What a player
@shareefsharipkshareefshari6523
@shareefsharipkshareefshari6523 13 күн бұрын
CR 7 നെ അപമാനിച്ച ശേഷം ട്ടെൻഹാഗ് പുണ്ട ഗുണo പിടിച്ചിട്ടില്ല... ഇഷ്ടപ്പെട്ടു....
@Albiceleste_09
@Albiceleste_09 13 күн бұрын
Last 2 season il 2 Domestic cup but strictly avg manger
@adh386
@adh386 13 күн бұрын
😂
@sidharth.8339
@sidharth.8339 11 күн бұрын
Bro annu proper fan❤️
@khajahussainpayyanedam3886
@khajahussainpayyanedam3886 14 күн бұрын
ബ്രോ അവന്മാർക്ക് ഉന്നം ഇല്ലാത്തത് കൊണ്ട് ആണ് 3 ഇൽ ഒതുങ്ങി അല്ലെങ്കിൽ ഒരു 7or 8 കിട്ടിയിരുന്നു
@RedDevil9298
@RedDevil9298 14 күн бұрын
I think ten hag december ന് മുൻപ് sack ആക്കും ineos അവർക്ക് sack ചെയ്യുന്നത് പുത്തിരി അല്ല ogc nice ill 4വർഷം കൊണ്ട് 4 managers ne ആണ് sack ആക്കിയേ
@bunnyboy9035
@bunnyboy9035 13 күн бұрын
*Ten Hag തുടരും എന്ന് പറഞ്ഞു വീഡിയോ ഇട്ടപ്പോൾ തന്നെ ഞാൻ ആ വീഡിയോ അടിയിൽ കമന്റ്‌ ഇട്ടിട്ടുണ്ട്...* *Next സീസൺ Relegation battle intresting ആവും എന്ന് അത് തന്നെ ആണ് നടക്കാൻ പോവുന്നെ ഈ കോമാളി കോച്ച് ആയി തുടർന്നാൽ..* *നോക്കി വെച്ചോ ഈ കമന്റ്‌....*
@MUHAMMADRAHEESVP
@MUHAMMADRAHEESVP 14 күн бұрын
സാരമില്ല ബ്രോ നിങ്ങൾക്ക് ചെൽസി ഉണ്ട്
@ahmedjazimismail3569
@ahmedjazimismail3569 14 күн бұрын
😂
@ghYt007
@ghYt007 12 күн бұрын
imagine being us 🔥 ynwa❤
@888sreejith
@888sreejith 13 күн бұрын
United tholkkumbol kittunna aanandham 🤩
@B100191ce
@B100191ce 14 күн бұрын
As a Chelsea fan - മനുവിൻ്റെ കളി കാണുമ്പോൾ നല്ല ആശ്വാസം കിട്ടാറുണ്ട്. 😂
@Aqquuu
@Aqquuu 14 күн бұрын
Big thanks to real madrid, casemiro 😢
@VISHAK_07
@VISHAK_07 13 күн бұрын
Man utd ruined him
@Shadhil-mf3wm
@Shadhil-mf3wm 13 күн бұрын
​@@VISHAK_07oo ippo ellam utdinte thalayil itto
@vimaljose8299
@vimaljose8299 13 күн бұрын
ഫാൻസ്‌ കൊറേ പേര് പോയി but after 90min still ot singing Glory Glory man utd as the reds go marching on... on.... on.......
@ashishkabraham7177
@ashishkabraham7177 14 күн бұрын
Glory Glory ManU adach pooti, You'll never walk alone aanu ManU fans paadiyathu
@bazil7922
@bazil7922 13 күн бұрын
Old trashford is our second home❤❤❤❤❤❤😂😂😂😂❤😂❤
@athulv1197
@athulv1197 12 күн бұрын
Not a united fan but erik ten hag should be replaced..rudd should take charge
@footballanalysismalayalam7357
@footballanalysismalayalam7357 9 күн бұрын
but, till 1:40 mins in the bwginning..Man United was totally dominating..
@GibinBennyJacob
@GibinBennyJacob 14 күн бұрын
Excited to watch first Man United Match Live on 14th September at ST.Mary’s Stadium
@Denxzyt
@Denxzyt 14 күн бұрын
Mac allister sent that overrated mainooo back to the academy 😂
@bazil7922
@bazil7922 13 күн бұрын
Avane okka namade pillere panny vittu😂
@travellover6059
@travellover6059 13 күн бұрын
😂😂
@AyaanShams-be7ze
@AyaanShams-be7ze 14 күн бұрын
Liv❤
@fiftysix1957
@fiftysix1957 12 күн бұрын
👌
@uttoppia3018
@uttoppia3018 13 күн бұрын
Ten hag is cooking 😂😂😂 But ithuvare venthittilla enne ullu😂😂😂😂 Le cr7 😢
@adhumon55
@adhumon55 13 күн бұрын
Parupp vegum sack cheyyunna munbulla dhuvasathil
@deepunk5623
@deepunk5623 14 күн бұрын
കാസമിറ യും റാഷ്‌ഫോർഡും അറബിക് പഠിച്ചു തുടങ്ങേണ്ട സമയം ആയി . 😂😂
@shahilmhd7173
@shahilmhd7173 14 күн бұрын
സത്യം 😂
@Ramees433
@Ramees433 14 күн бұрын
💯
@manikuttankp7511
@manikuttankp7511 11 күн бұрын
👍👍👍
@ABHINAVSB-mu1qo
@ABHINAVSB-mu1qo 13 күн бұрын
As a city fan only mazrao and Maguire played well
@muhammedashifashif7742
@muhammedashifashif7742 13 күн бұрын
*Liverpool ആരെയും sign ചെയുനിലെ liverpoolilek ആരും വരുനിലെ liverppoline playersin ഒന്നും vende എന്നും പറഞ്ഞു തല്ലി മറിച്ചു നടന്നു signing oke നടത്തി team set ആക്കി എന്ന് സ്വയം പറഞ്ഞു നടന്നവന്മാർ ആണ്. ഇപ്പൊ ഇവന്മാരുടെ home സ്റ്റേഡിയത്തിൽ ഇട്ടു കത്തിച്ചു 😂
@sajithp465
@sajithp465 14 күн бұрын
Ten haginu നടക്കില്ല.... അയാൾക് ഒരു mid table ടീമിനെ ഒക്കെ train ചെയ്യാനുള്ള കഴിവേ ഒള്ളു.... കളി കണ്ട് പ്രാന്തായി
@Masterbeast444
@Masterbeast444 14 күн бұрын
മനസ്സ് മടുത്ത് ഇരിക്കുമ്പോ എന്ത് പറയാനാ. ഇനി എല്ലാം ടീമിന്റെ കയ്യിലാ. കോച്ചും കളിക്കാരും മനസ്സ് വെച്ചാൽ നടക്കാത്തത് ഒന്നും അല്ല നമ്മൾ ആഗ്രഹിക്കുന്നത്. ടെൻ ഹാഗിനെ ഞാൻ സപ്പോർട്ട് ചെയ്തിട്ടേ ഉളളൂ. പക്ഷേ ഇനി അദ്ദേഹം തന്നെ തെളിയിക്കണം, ഇതേ അവസ്ഥയിൽ പണ്ട് ഒരു മഹാ മനുഷ്യൻ മാഞ്ചസ്റ്ററിൽ തെളിയിച്ച പോലെ. GGMU ❤❤❤
@aksmz4987
@aksmz4987 13 күн бұрын
No Antony no party 😅🎉
@akhiltribeg1623
@akhiltribeg1623 13 күн бұрын
രാജാകിയം liverpool ♥️❤️‍🔥
@stijojose2649
@stijojose2649 13 күн бұрын
Liverpool 👏👏👏. United need to get rid of all the player and bring new players. Liverpool 🎉🎉🎉🎉
@Ace-kv8qx
@Ace-kv8qx 14 күн бұрын
ഗുമു ഗുമു പാടി കൊള്ളിൻ
@papahet666
@papahet666 13 күн бұрын
this is now new Jurgen klopp this is new arne slot ❤️🚩🔥
@jyothisb
@jyothisb 12 күн бұрын
Eric ten hag നെ ക്കാൾ നന്നായി manchester united നെ നന്നായി പഠിച്ചത് Arne Slot ആണ്, united weekness കണ്ടു പിടിച്ചു അവിടെ തന്നെ പണിതു...
@ajinvr133
@ajinvr133 14 күн бұрын
Press meet-ൽ റിപ്പോർട്ടർ വ്യക്തമായി miss ചൂണ്ടകാണികുമ്പോൾ ETH മറുപടി ആണ് comedy "I have a different vision" എന്ന്😂
@akshay.jakshay.j2327
@akshay.jakshay.j2327 14 күн бұрын
YNWA❤️❤️🥳🥳
@Anandhudas111
@Anandhudas111 14 күн бұрын
Manutd's current position in the table says a lot about the team 😂😂😂😪😪😪😪😪 This season 💔
@AzharinRed
@AzharinRed 13 күн бұрын
It's ok bro .. we will bounce back it's just three games .. namukk nokkam half season okke aavumbo Liverpool evde ennum united evide ennum time kidakkuka alle ... We trust the process... Ee tholviku ithiri maduram koodum.. ini angottu united tholkathirikkan ee oru tholvi daaraalam 🤟
@harishankar6413
@harishankar6413 11 күн бұрын
Bro, last season il ithokke thanne aanu paranjathu... ee season almost last year pole thanne aakan aanu chance..
@manojmdas
@manojmdas 13 күн бұрын
When you look at the this weekend premier league matches United is the only team which has not scored a single goal. Rest all the other 19 teams has scored atleast one goal. This clearly shows how pathetic our team is playing. Don't know when this is going to be changed.
@SusantKlopp
@SusantKlopp 13 күн бұрын
Firstly why is Rashford starting? Why was Garnacho substituted instead of Rashford? Adhokke Slot, pullikkarande substitutions okke kando? Quality adhaa. Feyenoord Dutch Ball❤
@ABHINAVSB-mu1qo
@ABHINAVSB-mu1qo 13 күн бұрын
First half United nallapole kalichu Passing undayirunnu Panth poyal apol tanne tirich pidich kalichu But second half 3rd goal koodi vannappol United shaky aayi
@Daemon-v7u
@Daemon-v7u 13 күн бұрын
ബ്രോ barcaye പറ്റി ഒരു വീഡിയോ ലാസ്റ്റ് മാച്ചിനെ പറ്റി 😊
@faizalbabu4960
@faizalbabu4960 13 күн бұрын
💔
@shanazirk
@shanazirk 13 күн бұрын
Our Liverpool ❤
@manikandansankar6688
@manikandansankar6688 14 күн бұрын
Try to say some analysis, rather than just explaining the story. I was waiting for you to comment on Ten hag protecting Rushford, but not heard
@Spxhawk
@Spxhawk 13 күн бұрын
Mason greenwood and mctominay sell enthinu United sell cheythu Discuss cheyam
@ABHINAVSB-mu1qo
@ABHINAVSB-mu1qo 13 күн бұрын
Maguire played well❤
@albyalthaf7019
@albyalthaf7019 14 күн бұрын
Liverpool ❤
@walter_______7
@walter_______7 14 күн бұрын
tenhag uyir
@nobinbalan8018
@nobinbalan8018 14 күн бұрын
Ugarte വന്നാലും നമ്മൾ improve ചെയ്യുല..forwards not good...need some other tactician if we are going to forward with this players
@gopang9554
@gopang9554 14 күн бұрын
ശരിക്കും മടുത്തു ഇതിലും നന്നായി മലപ്പുറത്തെ വയലിൽ കളിക്കുന്ന സ്കൂൾ പിള്ളേർ കളിക്കുന്നു. ടെൻ ഹാഗിനെ മാറ്റേണ്ട സമയം കഴിഞ്ഞു കഴിഞ്ഞ സീസൺ തന്നേ കളയേണ്ടതാ. എന്തിനാ ഈ ടീമിന്റെ കളി കാണുന്നത് ഫോർവേഡ് വിംഗ് ഒന്നുമില്ല
@aadhijilljill574
@aadhijilljill574 13 күн бұрын
Tenhag the goat🔥
@sujithvs9656
@sujithvs9656 14 күн бұрын
ടെൻ ഹഗ് നോട്‌ പറ ഡച്ച് ലീഗ് അല്ല പ്രീമിയർ ലീഗ് എന്!!
@illuminati-z8h
@illuminati-z8h 14 күн бұрын
Maduthu❤
@Subeesh394
@Subeesh394 14 күн бұрын
🥰സൂപ്പർ കളി യുണൈറ്റഡ്
@robinvarghese5865
@robinvarghese5865 13 күн бұрын
Sir Alex's Face 🥲
@ajmedia9402
@ajmedia9402 14 күн бұрын
ടെൻ hag system യുണൈറ്റഡ് പ്രശ്നം
@Duamehar
@Duamehar 13 күн бұрын
ക്രീയേറ്റീവ് midfielders ഇല്ലാത്തതാണ് unitedinte മെയിൻ പ്രശ്നം, ഡിഫെൻസ് എത്ര സ്ട്രോങ്ങ്‌ ആക്കിയിട്ടും കാര്യമില്ല അങ്ങോട്ടും എന്തെങ്കിലും അറ്റാക്ക് ഒക്കെ ചെയ്യണം
@ar.jun.17
@ar.jun.17 13 күн бұрын
They don't realize what is the real problem. Aa motta thalayane porathaaakkiyal enne team sett aaavum
@SusantKlopp
@SusantKlopp 13 күн бұрын
Slot ball😎😎😎😎😎😎😎
@Here_we__go
@Here_we__go 14 күн бұрын
Mourinho evde kidakanu tenhag evde kidakanu😂
@shyamdasmalayattoor8253
@shyamdasmalayattoor8253 14 күн бұрын
Heart breaking situation anee 🥴🥴😘
@fikti123
@fikti123 13 күн бұрын
Eric Ten Hag 😂😂😂😂😂
@mufeelanavas8786
@mufeelanavas8786 14 күн бұрын
Onana floap goalkeeper
@user-gr1rn7mf1x
@user-gr1rn7mf1x 14 күн бұрын
M salah🔥
@RedDevil9298
@RedDevil9298 14 күн бұрын
അങ്ങനെ ആണേൽ delight ഒരു കൊല്ലം സമയം കൊടുക്കേണ്ടി വരും ടീമിൽ കയറി വരാൻ
@aneezhusain9123
@aneezhusain9123 14 күн бұрын
De ligt Maguire 2 aano
@arshadazees4764
@arshadazees4764 14 күн бұрын
നിങ്ങൾ എന്തു ചെയ്തിട്ടും കാര്യമില്ല 😆
@haris4511
@haris4511 13 күн бұрын
Liver daa❤❤
@vntalks5767
@vntalks5767 14 күн бұрын
Rashford Eduth purath kalayanam 😡 Avane patti koodi nthelum para Ethra season aayi e badhyatha chumakkunu Ovr hyp enne okke paranjal ivane kodukkunath aane ovr hyp🤬
@ajs0700
@ajs0700 14 күн бұрын
Tank leak aayi thudangiyappol Perez Unitedinte thalakkadichu koduthu. Athum Big transfer feekku
@muhammednaseem1714
@muhammednaseem1714 13 күн бұрын
Liverpool 😮‍💨❤️
@thariqvilla2972
@thariqvilla2972 13 күн бұрын
Zubimendi വേണം d m f 😢
@tintojohn6509
@tintojohn6509 14 күн бұрын
ഇത്രെയും പൊട്ടാ team ആയിട്ടു ലാസ്റ്റ് season we draw 2 games. ഞങ്ങടെ അവസ്ഥാ ഒന്നും ആലോചിച്ചു നോക്കു bro
@user-qj5dj9ju4s
@user-qj5dj9ju4s 13 күн бұрын
😂uff samaichu kalikk munb full dialogg😂
@mrz_zeyrox8855
@mrz_zeyrox8855 13 күн бұрын
Liverpool😏
@javadparol1373
@javadparol1373 13 күн бұрын
Maduthu bro what to do 🤷‍♂️
@UnitedAashan
@UnitedAashan 13 күн бұрын
Seriyakum bro..🤞
@myDraftSide
@myDraftSide 14 күн бұрын
Tactics thanne aan preshanm.. Picking Rashford back to back - not saying him to track back Making Bruno press higher - making mainoo 19yo do all the hard work Very deep defensive line creating hell lot of space in midfield-Casemiro lost his legs
@Urahara_kisxke
@Urahara_kisxke 14 күн бұрын
Theatre of dreams😂
@Melodiousbuster
@Melodiousbuster 14 күн бұрын
കളിയാക്കാൻ വേണ്ടി വന്നപ്പോ.. ലുട്ടാപ്പീസിന്റെ കരച്ചിൽ കാണുമ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല 😂
@raman989
@raman989 14 күн бұрын
1st creative ayitte ulla kurech player ne sign chey
@yousufaboobcker2845
@yousufaboobcker2845 14 күн бұрын
ഇന്നലെ und ന്റെ കളി കണ്ട് എന്താ പറയുക നാലാൻകിട ക്ലബ്‌ ഇതിലും നന്നായിട്ട് കളിക്കും എത്ര misspass .
@Vnu-yw9uj
@Vnu-yw9uj 14 күн бұрын
😢
@Ordinaryperson1986
@Ordinaryperson1986 14 күн бұрын
Ten Hag system is superb top-class.we will come back soon guys
@rejiimthiyas1220
@rejiimthiyas1220 14 күн бұрын
😂😂
@Ordinaryperson1986
@Ordinaryperson1986 13 күн бұрын
@@rejiimthiyas1220 ,😂 fed up bro ..because of youtuber supports ten hag is still on chair
@rejiimthiyas1220
@rejiimthiyas1220 13 күн бұрын
@@Ordinaryperson1986 ten hag on air 😂
@SRKIANSSS
@SRKIANSSS 14 күн бұрын
Liverpool YNWA❤️❤️❤️❤️
@sarathkarthikeyan5034
@sarathkarthikeyan5034 13 күн бұрын
നമ്മുടെ പ്ലയെർ ഒരു പുഷ് ചൈയ്യതാൽ നിലത്തു കിടക്കുന്നു ഫ്യ്സിക് ഒന്നും ഇല്ല
@siriljoy3567
@siriljoy3567 14 күн бұрын
Bro t shirt evdenna
@kabeerksd7210
@kabeerksd7210 13 күн бұрын
Tuchel varatte.. 10Hag out
@uttoppia3018
@uttoppia3018 13 күн бұрын
One minute wonder aaya rashfordinekkalum ethrayo better aayirunn sancho 🙂 Ten haginu playersine use cheyyan ariyillaa🥲
@sarathkt8196
@sarathkt8196 12 күн бұрын
Sarallyaaa 😂😂
@Pa_trick_
@Pa_trick_ 14 күн бұрын
Ten hag🤬🤬🤬 Oru FA Cup adichu enn paranju kazhinja season ill pl ill cheythath aarum marakkaruthaayirunnu💔 Glory Glory Man utd but still h2h ilum trophies ilum ippazhum nalla reetheel oru lead nammakk und Liverpool ine kaalum
@fredygeorge102
@fredygeorge102 14 күн бұрын
Liverpool total trophies 69 Man utd 68
@Pa_trick_
@Pa_trick_ 14 күн бұрын
@@fredygeorge102 Liverpool 68 Man utd 69✅
@fredygeorge102
@fredygeorge102 13 күн бұрын
@@Pa_trick_ onnu poi nok ennit baa karayan
@uttoppia3018
@uttoppia3018 13 күн бұрын
Ee reethiyil poya efl cup united moonjum🙃☹️
@geojupaul4455
@geojupaul4455 13 күн бұрын
100 dialogue luttappis 0 performance always 😅
@anshada9698
@anshada9698 13 күн бұрын
5 aennam kittandath aayirunnu 😂 Liverpool ❤❤
@sineshsasi6965
@sineshsasi6965 14 күн бұрын
Front ൽ മാറ്റങ്ങൾ വരണം....hoilund 9 zirkzee false 9 left wing garnacho right wing amad bruno flottting
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 31 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН