Heart failure ലക്ഷണങ്ങളും ചികിത്സയും - malayalam health tips

  Рет қаралды 41,263

Arogyam

Arogyam

Күн бұрын

Latest malayalam health tips about Heart failure. Heart failure also known as congestive heart failure, occurs when your heart muscle doesn't pump blood as well as it should. Dr. Girish MD, DM Consultant Interventional Cardiologist - talk about Heart failure and heart disease causes, symptoms and treatment in malayalam.
heart attack symptoms and treatment : • ഈ ലക്ഷണങ്ങൾ നിങ്ങളിലുണ...
Heart failure ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Girish PV, MD(Med), DM(Cardio) - Consultant Interventional Cardiologist - METROMED INTERNATIONAL CARDIAC CENTRE CALICUT മറുപടി നൽകുന്നതാണ്. For more contact : 9048665555

Пікірлер: 69
@vijayalakshmik5666
@vijayalakshmik5666 5 жыл бұрын
Thanks.Good information.God bless you sir
@musthafacp1709
@musthafacp1709 4 жыл бұрын
എന്താണ് mild PAH
@reesadavis900
@reesadavis900 3 жыл бұрын
Sir എൻ്റെ അമ്മക്ക് 86 വയസ്സായി.heart pumning കുറവാണ്. Valve ചുരുങ്ങിയിരിക്കുന്നു. ഹെൽത്ത് വളരെ വീക്ക് ആണ്. എപ്പോഴും ശരീര വേദനയും, പുറം, നെഞ്ച് അടച്ചു വേദനയാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ വേദന കുറയ്ക്കാൻ എന്ത് treatment നൽകാൻ കഴിയും. Sir nte മറുപടി പ്രതീഷിക്കുന്നു.
@abhilashayyappan4871
@abhilashayyappan4871 5 жыл бұрын
Sir valve churungi LV problem aanu ithinu enthanu ini cheyyendathu
@vivekksks5676
@vivekksks5676 5 жыл бұрын
neck pulse rate increasing causes
@afeenaafee197
@afeenaafee197 6 жыл бұрын
Hi Dr ideth kayi sholder thaze back pain varunne.heartine prblm ano
@noufalivsha2520
@noufalivsha2520 5 жыл бұрын
Sir...left said cheriya oru veadna feel chyyunnuu
@Slave-of-Allah
@Slave-of-Allah 4 жыл бұрын
'Wellness Hart' search Chey enta vappa kazhikanond. Search cheyth nokk. Venavenkil call 9995213625
@bb-gx7or
@bb-gx7or 3 жыл бұрын
എനിക്ക് ചില കാറിയങ്ങൾ ആലോജിക്കുബോൾ ഹാർട്ട്‌ ബീറ്റ് കുടും അത് എനിക്ക് കേൾക്കാൻ പറ്റും കുറച്ചു സെക്കന്റസ് കയുബോൾ അത് നോർമൽ ആവും എന്തേലും പ്രോബ്ലം ഉണ്ടോ
@jubinavas7
@jubinavas7 5 жыл бұрын
Sir enik bayankara kithapum.edak hart midichondirikanu.5 month pregnent Anu ഞാൻ.eco test ചെയ്തു.അതിൽ mildmr kanikunnu.അത് എന്താണ്.pls replay.pls replay.enthelum problem undo
@salmanaman9181
@salmanaman9181 5 жыл бұрын
ente vappakkuu cheriya kayyi vedana unduu pinne kaalu neeru vekkum problem enthaane plase para docter
@Slave-of-Allah
@Slave-of-Allah 4 жыл бұрын
Heart problem anenkil (block, stroke) Well Hart kazhik. Search cheyth nokk. Enta vappak Mari. Ippo Oru bottle theeran pokanne oll (5 day koodi oll) Product venavenkil call 9995213625
@paulosenm648
@paulosenm648 3 жыл бұрын
After two years of bypass sugery now lv function is 45%.pl advise
@muhammedthwaha7595
@muhammedthwaha7595 6 жыл бұрын
ser oru samshayam nenjiduppum thadippum und enthan karanam
@kukkuriyas6836
@kukkuriyas6836 5 жыл бұрын
sir,enik ee kazhinja divasam idath nenjil vedhanayindayi...orupad gass veliyil poyi..annitum kurav kandila.hspitalil poyi ecg eduthappol cheriya veriyesion indannu paranju . 1 hour kazhiju orennam koodiyeduth nokkan paranjirinnu.eduthappol pinneyum athe avastha...appol doct paranje ente delivry kazhinjit 8 mnth aayitullu..athanu...avayam ellam normal ayi varan time edikumenna...njn cardiyology kaanikandathundo
@vijayalakshmik5666
@vijayalakshmik5666 5 жыл бұрын
Thanks sir
@santhoshrs916
@santhoshrs916 3 жыл бұрын
സാർ എല്ലാവർക്കും എക്കോ എടുക്കാമോ,ഒരു സംശയത്തിന്റെ പേരിൽ എക്കോ അടുത്താൽ അന്തങ്കിലും സൈഡ് അഫക്റ്റ് ഉണ്ടോ, എനിക്ക് എക്കോ എന്താഎന്ന് അറിയില്ല, pls
@haseenamk6696
@haseenamk6696 Жыл бұрын
Heart nte സ്കാനിംഗ്‌ aanu..echo എടുത്താല്‍ Heart nu വല്ല പ്രശ്നം undonnu മനസ്സിലാക്കാം
@nafiyanoufal26
@nafiyanoufal26 6 жыл бұрын
Sir enikk step kayarumpol kithappund,31 vayass,nalla thadiyulla alaan,pinne 2 masam munp shwasam muttal vannu jeevithathil adyamayi,kafakettu vannappozhanu shwasam muttal vannath,ithu heart failure ano
@Miups.ponnani
@Miups.ponnani 5 жыл бұрын
സർ എന്റെ ഉമ്മക് ഷുഗർ ഉണ്ട് മൂത്ര പഴുപ്പ് വന്നു നാട്ടിലെ ഒരു ഡോക്ടറുടെ നിർദേശം കൊണ്ട് Calicut മലബാറിൽ അഡ്മിട്ടാണ് .നല്ല കിതപ്പ്‌ കാരണം ഡോക്റ്ററെ കാണിച്ചു . എക്കോ ടെസ്റ്റ് നടത്തി .heart pumping 10 % aanu ഉള്ളത് .ബ്ലഡ് ടെസ്റ്റ് നടത്തിയപ്പോൾ block & silent attack ഒന്നു ഉണ്ടായിട്ടില്ല .പിന്നെ എന്താണ് കാരണം .pumping കൂട്ടാൻ കഴിയുമോ നല്ല നിലയിലേക്ക് ഉമ്മാനെ എനിക്ക് എത്തിക്കണം ഡോക്ടറെ. Pls മറുപടി തന്നാൽ വലിയ ഉപകരണമാണ് .
@fuhadvga3427
@fuhadvga3427 4 жыл бұрын
ഹൃദയസംബന്ധമായ രോഗങ്ങൾക്കും മറ്റു പ്രമേഹം പോലോത്തെ ജീവിതശൈലി രോഗങ്ങൾക്കും അതിനോടനുബന്ധിച്ചുള്ള ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കുന്നതിനും ഫലപ്രദമായ ആയുർവേദ ഉൽപ്പന്നത്തിന് സമീപിക്കുക 9207122494
@musthafamaicoro3414
@musthafamaicoro3414 6 жыл бұрын
Sar eniki night kidakupool hard bet kudunnath polle ennal morningill Yado ouru problem Ella Nan ECG eduthu ath normal a etha kannam
@ayyoobak5589
@ayyoobak5589 Жыл бұрын
ഗ്യാസ് ആണത് എനിക്കും ആ പ്രോബ്ലം ഉണ്ട്
@_____fathima_____6880
@_____fathima_____6880 Жыл бұрын
Dr enik heart painanu irinal nerkumpol leg paina doctor edu endukondanu
@vijithababuraj6828
@vijithababuraj6828 3 жыл бұрын
Good information sir🙏
@bobincmathew8581
@bobincmathew8581 6 жыл бұрын
Dear Doctor, am 27 year old am worked at saudi.One day i have a sudden chest pain .After that i admitted there .And the cardiology section do my angiogram and they recognized a small clot in artery.That time ck peaked at 2100.ck mb at 175 troponin t 31.And doctor suggest me plavix 75 asprin 85 and concor 2.5.Now am ok is any other medicine i have take..
@shajahanbb1736
@shajahanbb1736 6 жыл бұрын
Dear Doctor , ഞാൻ സൗദ്യ അറേബ്യയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. എന്റെ പ്രശ്നം , ശ്വാസം വിടുന്നതിനുള്ള പ്രയാസം. ശ്വസിക്കുന്നതിൽ പ്രശ്നമില്ല.പെരുമൂച്ചിൽ കുടിയൊ ചെറിയ കോട്ടു വായിൽ കൂടിയൊ ഒക്കെയാണ് ശ്വാസം വിടുന്നത്. നെഞ്ചിന്റെ അകത്ത് ഒരു അശ്വസ്തയാണ്. ചിലപ്പോൾ ആ സ്മ രോഗികൾ ശ്വാസം എടുക്കുന്നത് മാതിരിയാണ് എന്റെ അവസ്ഥ. എന്താണ് രോഗം എന്നുള്ളത് ദയവായി Doctor മറുപടി തരുക .പകലിനെ ക്കാലും സന്ധ്യയ്ക്കാണ് കൂടുതൽ അനുഭവപ്പെടുന്നത്.
@girishp6585
@girishp6585 6 жыл бұрын
In addition tablet for cholesterol Atorvastatin 40 mg u have to take.an echo to asses LV function will decide other drugs
@girishp6585
@girishp6585 6 жыл бұрын
shajahan BB You may have to asses Cardiac function to rule out heart dysfunction.can be allergy also.
@bobincmathew8581
@bobincmathew8581 6 жыл бұрын
Thank you doctor.Is it comes again.If i want to take rest for this.
@salmanaman9181
@salmanaman9181 5 жыл бұрын
hello sir
@afeenaafee197
@afeenaafee197 6 жыл бұрын
Enik age 30 aayi.enik suger colastrl onnulla ipo ideth kayi nalla pain und. Tharipane.pinne sholderine thaze Backil pain und.ath heartine blk ulledkondano.
@shihabudheenshihabudeenkee2248
@shihabudheenshihabudeenkee2248 5 жыл бұрын
Reply
@newtechgaming6427
@newtechgaming6427 6 жыл бұрын
H CM എന്താണ്
@seenamanoharan4776
@seenamanoharan4776 4 жыл бұрын
എന്റെ അമ്മയ്ക്ക് congestive heart failure കഴിഞ്ഞ ദിവസം ഉണ്ടായി.severe left ventricular disfunction ഉണ്ട്.അമ്മയ്ക്ക് 80 വയസ്സാണ്.എന്തെങ്കിലും ചെയ്യാന് പറ്റുമോ
@bindukvmani3041
@bindukvmani3041 Жыл бұрын
Sir,husband number bypass surgery kazhinju,,8 months ayi,,pumping 48% undu,,pumping improve nu yenthu cheyanam,, he is 65 years old,,please help me sir
@evergreen1129
@evergreen1129 4 жыл бұрын
Sir,Ente husband nu 1maasam mumb petennu oru chestpain varukayum,ath petennu heartfailure aayi,CPR koduthanu,life thirichkittiyath.Annu thanne Angioplasty (With drug eluting stent) idukayum cheythu.Medical report l CAD aanennu kandu.CAD kk proper medicine undo?Ini oru failure varaathirikkan enthu cheyyanam ?
@Slave-of-Allah
@Slave-of-Allah 4 жыл бұрын
Elements wellnessinta 'Well Hart' search cheyth nokk. Nalla product Anu. 100% result. Best health care brand award 2019. Product venavenkil call 9995213625
@jayathilakan7285
@jayathilakan7285 3 жыл бұрын
Dr. ഞാൻ icd implant ചെയ്തിട്ടുണ്ട്, ef35% താഴെ വന്നത് കൊണ്ടാണ് ചെയ്തത്, dubai hospitalil ആണ്, ഇനി ഞാൻ എന്തൊക്കെയാണ് ഡോക്ടർ ശ്രെദ്ധിക്കേണ്ടത്. രണ്ടു വർഷം മുൻപ് attack വന്നിട്ടുണ്ടായിരുന്നു, ഒരു block ആയിരുന്നു.
@Arogyam
@Arogyam 6 жыл бұрын
Heart disease - heart failure ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Girish PV MBBS, MD(Med), DM(Cardio) - METROMED INTERNATIONAL CARDIAC CENTRE CALICUT - മറുപടി നൽകുന്നതാണ്. For more contact : 9048665555
@unnamedlive1725
@unnamedlive1725 6 жыл бұрын
Arogyam Dr entehusbandattakevannekazhinjadivasammarichuanjiogramfailairnnanedocterparanjatheanganesambavikkumo?
@vipint.v6005
@vipint.v6005 6 жыл бұрын
Dr .I did ASD closer open heart surgery befor 2 year .but ipol body epozhum feeling tired ane .exracise cheyan pattunilla
@pillaipappan5581
@pillaipappan5581 6 жыл бұрын
ഞാൻ metolol SR 50 കഴിഞ്ഞ 4വർഷമായി കഴിയ്ക്കുന്നു.........എന്നാലും ഇടയ്ക്കിടെ നെഞ്ചിന് വേദന വരുന്നുണ്ടു. ഗുളിക നിർത്തണമൊ.....അതോ മാറ്റി കഴിയ്ക്കണമോ......ഡോക്ടർ....
@salmabisachu9978
@salmabisachu9978 5 жыл бұрын
Dr എന്റെ മോൾക്ക് 3age ആയി ASD surgari കഴിഞ്ഞു... ഇനി വരാൻ സാധ്യത ഉണ്ടോ... ഇപ്പൊ kidniy petient ആണ് എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ ആണ് ട്രീറ്റ്മെന്റ്
@vijayalakshmik5666
@vijayalakshmik5666 5 жыл бұрын
Good information
@Nk-di6ef
@Nk-di6ef 2 жыл бұрын
ഹാർട് എന്താ വില
@sportsmaniacz7950
@sportsmaniacz7950 4 жыл бұрын
ചില സമയങ്ങളിൽ hert ബീറ്റ് വെളിയിൽ അറിയാൻ pattunnund
@Slave-of-Allah
@Slave-of-Allah 4 жыл бұрын
Heart weak anenn thonnunondo
@shakirvc4417
@shakirvc4417 3 жыл бұрын
Same endhan karanam
@bb-gx7or
@bb-gx7or 3 жыл бұрын
Same
@bb-gx7or
@bb-gx7or 3 жыл бұрын
@@Slave-of-Allah അങ്ങനെ ഒന്നും ഇല്ല ചില കാറിയങ്ങൾ ചിന്തയ്ക്കുമ്പോൾ ആണ് കുറച്ചു സെക്കന്റസ് കയുബോൾ നോർമൽ ആവും
@Slave-of-Allah
@Slave-of-Allah 3 жыл бұрын
@@bb-gx7or mm daily walk chey. Patuvenkil korach exercise. Nalla food um kazhik. Vegetables nannayat kazhik, beans, payar, leafy vegetables, banana, fish oke kazhik. Safetyk marunn venonkil marunn ond. Rs650 (30capsules) ayurvedic. Heart strong akum, attack prevent cheyum, block matum, stroke prevent cheyum, heart muscles elastic akum. Vayyatha alkark 1-2 day kond thanna result kittum.
@farsheenfarshuu7885
@farsheenfarshuu7885 4 жыл бұрын
Sir houetil irachi mamsam valarunnath ndh kondu aan adh siries aaya karanamano..??????????????? Plz rply plz rpy plz rply????? ? ? ? ?🙏🙏🙏🙏🙏🙏🙏🙏
@Slave-of-Allah
@Slave-of-Allah 4 жыл бұрын
Evada?
@sakeenanajeeb4845
@sakeenanajeeb4845 4 жыл бұрын
Sir enikk 3massam mumbbu ente jeshttan maricha vaartha kettappol nenju vethanayum puram vethenayum vannu appol aduthulla oru ഹോസ്പിറ്റലിൽ പോയി dr കണ്ടു ഇസിജി എടുത്തു അതിൽ ചെറിയ പ്രശ്നം ഉണ്ടെന്ന് dr പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞു വീണ്ടും ഇസിജി എടുത്തു അതിലും പ്രശ്നം ഉണ്ട് എന്ന് പറഞ്ഞു ഒരു കാർഡിയാക്ക് dr കാണാൻ പറഞ്ഞു അന്ന് എനിക്ക് dr കാണാൻ പോകാൻ പറ്റിയില്ല പിന്നെ 5ദിവസം കഴിഞ്ഞപ്പോൾ വീണ്ടും നെഞ്ച് വേതനയും കൈയിൽ പുറം വേതന വന്നു അപ്പോൾ ഗ്യാസിന്റെ ഒരു ഗുളിക കഴിച്ചു അതോടൊപ്പം ഞാൻ ഉറങ്ങാൻ വേണ്ടി qutipin 100mg ഗുളിക കഴിച്ചു ഉറങ്ങിപ്പോയി. രാവിലെ ഉണർന്നു അപ്പോൾ പ്രശ്നം ഒന്നും ഇല്ല പക്ഷെ കുറച്ചു കഴിഞ്ഞു സ്റ്റെപ്പ്കേറി മുകളിൽ പോയപ്പോൾ വല്ലാത്ത ശാസ്സതടസ്സവും ക്ഷീണവും പിറ്റെദിവസം മൈത്ര ഹോസ്പിറ്റലിൽ പോയി dr കണ്ടു ഇസിജി. എക്കോ ടെസ്റ്റ്‌ എടുത്തു ഇസിജിയിൽ നല്ല പ്രശ്നം കാണുന്നു എക്കോയിൽ പ്രശ്നം ഇല്ല എന്ന് dr പറഞ്ഞു 5ദിവസം കഴിഞ്ഞു ആന്ജിയോ ഗ്രാം ചെയ്തു ബ്ലോക്ക് ഇല്ല. അന്ന് തന്നെ ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നു. മെഡിസിൻ ഷുഗറിനും ബിപിക്കും കഴിക്കുന്നുണ്ട് അത് മാത്രം മതി എന്ന് dr പറഞ്ഞു. പക്ഷെ dr എനിക്ക് ഇടക്ക് നെഞ്ചിടിപ്പ് കൂടുന്നു ടെൻഷൻ വരുമ്പോൾ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. Dr ഇതിന് ഒരു മറുപടി തരുമോ
@Slave-of-Allah
@Slave-of-Allah 4 жыл бұрын
@@sakeenanajeeb4845 Njn Doctor onnuvalla. Pakshe Elements wellness brand inta products use cheyth enikum enta familykum enik ariyavannavarkum orupad result kittiyatond. Well Hart Enna product ond. Heart strong akum. Attack varilla, block matum,... Enta vappa kazhichatond, ippazhum 1 bottle vangi. 9995213625 Enna ithil vilicha mathi kooduthal ariyan. KZbin search cheythalum ariyam. Thalparyavondenkil sthalam evadann paranja ethich tharam Etavum nalla Health care brand award kittiyatollatha 2019. AYUSH PREMIUM certification ond
@ArunArun-qr8lk
@ArunArun-qr8lk 3 жыл бұрын
Dr എനിക്ക് ഇപ്പോൾ 21 വയസായി ഞാൻ ഇപ്പോൾ dubaila ഉള്ളത് എനിക്ക് 2 കൊല്ലം കൊണ്ട് നെഞ്ചിടിപ്പിന്റെ വേഗത നല്ലോണം അനുഭവപ്പെടുന്നു ജോലികഴിഞ്ഞു ഉച്ചക്ക് റസ്റ്റ് എടുക്കുബോൾ നല്ലോണം ഫീല് ചെയ്യുന്നു dr എന്തെകിലും ചെയ്‌തു കൊണ്ടിരിക്കണം വെറുതെ ഇരുന്നാൽ നല്ലോണം നെഞ്ചടിപ്പ് അനുഭവപ്പെടുന്നു എന്താണ് കാരണം 🙏🙏😔😔😔
@noncopyrightsong8848
@noncopyrightsong8848 3 жыл бұрын
Electrophysiologist ne kaanikku
@rifazrifaz3304
@rifazrifaz3304 10 ай бұрын
Endayi bro
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН