എൻ്റെ കഷ്ടതയിൽ എന്നോട് കൂടെ ചേർന്നു നിൽക്കുന്ന ഒരു ദൈവം ഉണ്ട്. ആമേൻ.എ നിക്കും ആ അനുഭവം ഉണ്ടായിട്ടുണ്ട് അച്ഛാ
@geethuzzzz2 ай бұрын
ആമേൻ ആമേൻ 🙏🙏🙏🙏🙏
@Nishaagandhi8283 ай бұрын
എൻ്റെ ഈശോയേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ.എന്തെങ്കിലും ഒരു വരുമാന മാർഗ്ഗം കൂടി കാണിച്ച് തരണമേ.😰😰😰😰🙏🙏🙏🙏🙏🙏
@soumyasoumyan9162 ай бұрын
കഷ്ടതയിൽ ജീവിത പങ്കാളി പോലും ഒറ്റപ്പെടുത്തി കർത്താവേ ആരുമില്ല യെശോ മാത്രം 🙏എന്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്ന ഒരു ദൈവം ഉണ്ട് 🙏🙏🙏
@ranikeztu12678jmphlos3 ай бұрын
എന്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്ന ദൈവം എനിക്കുണ്ട്. ആമേൻ
@Devamsh7772 ай бұрын
ദൈവമേ ഞങ്ങളുടെ കഷ്ട്ടപാടുകൾ മാറാണെ. അനുഗ്രഹിക്കണേ 🙏
@ShajuCa-xq4cm2 ай бұрын
കർത്താവ് എൻറെ കുടുംബം സമാധാനം എനിക്ക് മാനസിക അവസ്ഥ മാറ്റി താരമാണ് മാതാവ്
@ranikeztu12678jmphlos3 ай бұрын
ഞാനും എന്റെ കുടുംബവും രക്ഷപെടും. എന്റെ ദൈവം എന്റെ പക്ഷത്തുണ്ട്. ആമേൻ
@sherlywilfred3 ай бұрын
എന്റെ കഷ്ടത യിൽ എന്നോട് ചേർന്ന് നിൽക്കുന്ന ഒരു ദൈവം എനിക്ക് ഉണ്ട് ആമേൻ ആ ദൈവം എന്നെ യും എന്റെ മക്കളെ യും പിടിച്ചു ഉലച്ചു കൊണ്ടിരിക്കുന്ന സകല കഷ്ടതയിൽ നിന്നും പ്രതിസന്ധി കളിൽ നിന്നും വീണ്ടെടുത്ത കാത്തു രക്ഷിക്കും എന്ന് ഉറപ്പായിട്ടും അറിയുന്നു ഹാലേലൂയ ആമേൻ
@JiniSaju-o7m3 ай бұрын
എന്റെ ഈശോ എന്നെ രക്ഷിക്കും അതാണ് എന്റെ പ്രത്യാശ. ഈശോയെ നന്ദി,സ്തുതി, ആരാധന 🙏🙏🙏🙏
@elsammatomson3 ай бұрын
എൻ്റെ ദൈവം എപ്പോഴും എന്നോടു ചേർന്നു നിൽക്കുന്നുണ്ട്. കർത്താവ് എൻ്റെ കുടുംബത്തിൻ്റെ പക്ഷത്തുണ്ട്. ദൈവമേ സ്തുതി. ദൈവമേ നന്ദി. ദൈവമേ സ്ത്രോത്രം ആരാധന ആരാധന ആരാധന മഹത്വം ആമ്മേൻ
@rajujoseph59793 ай бұрын
Praise the Lord! God is beside me in all my problems.H e will deliver me from all legal actions.Bless my son and be with him always.
@jishamelvin30423 ай бұрын
എെൻറ കഷ്ടതയിൽ എന്നോട് ചേർന്നുനിൽക്കുന്ന ഒരു ദൈവം എനിക്കുൻട് … എെൻറ കുടുംബത്തിലെ കെണി മാറ്റി അനുഗ്രഹിക്കേണേമ കുടുംബത്തെ ചേർത്തു വെക്കേണമേ🙏🏻🙏🏻🙏🏻🙏🏻
@jessyjoy-oz4fn3 ай бұрын
എന്റെ കഷ്‌ടതയിൽ എന്നെ സ്‌നേകിക്കുന്ന എന്റെ ദൈവം എന്റെ കൂടെ ഉണ്ട് 💕💕💕💕💕💕✝️
@JessySunny-y8n3 ай бұрын
എന്റെ കഷ്ടതയിൽ എന്നോട് ചേർന്നു നില്ക്കുന്ന ദൈവം എനിക്കുണ്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻
@ligiantony35442 ай бұрын
എന്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്ന ദൈവം എന്നോട് കൂടെ ഉണ്ട് ആമേൻ 🙏
@maryshinydenny70573 ай бұрын
ദൈവമേ എൻെറ ഭർത്താവിൻെറ കടം വാങ്ങുന്ന സ്വഭാവം മാറ്റിക്കൊടുക്കണേ. വരുമാനമാർഗം നൽകണമേ. സാമ്പത്തികമേഖലയെ അനുഗ്രഹിക്കണമേ
@User134vhjhvgfghyyggdfhkjl2 ай бұрын
എന്റെ കഷ്ടതയിൽ എന്നോടു ചേർന്നു നിൽക്കുന്ന ദൈവം എനിക്കുണ്ട്
@scariakp93363 ай бұрын
100% ശരിയാണ് പ്രതിസന്ധിയിലും കഷ്ടതയിലും എന്നോട് ചേർന്ന് നിൽക്കുന്ന ദൈവം എനിക്ക ണ്ട് ഹാലേലുയ്യാ
@EnthusiasticCrescentMoon-ns9mw3 ай бұрын
Amen 🙏 🙏 🙏 Amen 🙏 Amen 🙏
@ushakarthik3503 ай бұрын
എന്റെ കഷ്ടതയിൽ എന്നോട്ട് കൂടെ ചേർന്നു നിൽക്കുന്ന ഒരു ദൈവം ഉണ്ട് 🙏ഞാനും എന്റെ കുടുംബവും രക്ഷപെടും ദൈവം എന്റെ പക്ഷത്തുണ്ട് 🙏ഹാലേലൂയ്യ് 🙏
@padeenajithu45842 ай бұрын
My Jesus , please bless our family with your holy spirit and kindly help us
@sindhusunny32083 ай бұрын
എന്റെ ദൈവം എന്നോട് കൂടെ ഉണ്ട്. ആമേൻ
@princyshiji84142 ай бұрын
എന്റെ കഷ്ട്ടതയിൽ എന്നോട് ചേർന്നു നിൽക്കുന്ന ഒരു ദൈവം എനിക്കുണ്ട്. ആമീൻ, ആമീൻ
കഷ്ടതയിൽ കരുതുന്ന കര്‍ത്താവിനെ ഞാൻ കണ്ടിട്ടുണ്ട് . ആമേൻ ❤ ആമേൻ❤ആമേൻ❤
@premakumarit33553 ай бұрын
എന്റെ ഈശോയെ ഞങ്ങൾ ഈ അവസ്ഥയിൽ ആയിരുന്നു. കർത്താവ് ഞങ്ങളുടെ പക്ഷത്തുണ്ടായിരുന്നു. മുന്നോട്ട് പോകാൻ അങ്ങ് തന്നെ വഴിതരണേ
@angelb49632 ай бұрын
എന്റെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കണമേ
@ajigeorge96113 ай бұрын
Ente kasthayil ellavarum enne thallikalanju,,ente God ente kastathayiin koode undu
@bibinsyriacsyriac99003 ай бұрын
yeshuve avidunnu ente koode ninnu shatrukalude keniyil ninnum ente kudumbamtheyum enneyum moneyum rashikyaname.avarude keniyil veezhtharuthe.
@jephinjohnson16383 ай бұрын
Eeshoye ente kashtathayil. Ente kude nilkkunna oru Daivam enikkundu Amen🙏
@vasanthikr9453 ай бұрын
Ente molude presnamthil. Edapedaname yesuve 🙏❤️
@cigythomas21253 ай бұрын
യേശു എന്റെ കുടെയുണ്ട് അവൻ എന്നെ രക്ഷിക്കും
@sumajohn72583 ай бұрын
Amen Ngangalude kashtathayil ngangalode chertnnu nilklunna oru daivame undu Praise the aLord
@GregoryNp-j5t3 ай бұрын
ദൈവമെ പല കഷ്ടതകളിലുംദൈവം എനിയ്ക് പലപ്പോഴും കൂടെ നിന്നിട്ടുണ്ട് സൗദിയിൽ ഞാൻ ഒരു പാട് ഒരു പാട് കഷ്ടപെട്ടിട്ടുണ്ട് അതൊന്നും ആരോടും പറഞ്ഞാൽ മനസിലാവില്ല അതെല്ലാം എനിയ്ക്കുംദൈവത്തിനും പിന്നെ എന്റെ ഭാര്യ സലോമി ക്കും മാത്രമെ അറിയുക ഉള്ളു ദൈവം പലപ്പോഴും എന്നോട് സംസാരിച്ചിട്ടുണ്ട് കൂടെ നടന്നിട്ടുണ്ട് കൂടെ ഇരിന്നിട്ടുണ്ട് ഞാൻ ഉള്ളതാണ് പറയുന്നതു് ഞാൻ ഒരു പാട് കരഞ്ഞിട്ടുണ്ട് എങ്കിലുംഒന്നും ഇല്ലാതിരുന്ന എനിയ്ക്ദൈവം എന്നെ സമൃതമായ് അന്നു ഗ്രഹിച്ചു ഞാൻ പറയുന്നത് സത്യമാണ് ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഞാൻ നേരിട്ടി അനുഭവിച്ചതിന്റെ ഒരു ചെറിയവ ശം മാത്രമാണ് ഞാൻഇതിൽ എഴുതിയിട്ടു ദൈവംഇല്ലെങ്കിൽ എല്ലാം പാഴാണ് ആ മേൻ🙏 ആമേൻ ഞാൻ വെറും നലാം ക്ലാസുവരെയെ പഠിച്ചിട്ടുള്ളു🙏🌹🙏🌹🙏🌹🙏🌹🙏
@minimathew4033 ай бұрын
Entekashtathyl ennod koode nilkunna devam ennode koode und ❤🙏🙏
@SandhyaPradeep-o5v2 ай бұрын
എന്റെ ദൈവം ഉറപ്പായും എന്റെ പക്ഷത്തുണ്ട് ഇല്ലായിരുന്നങ്കിൽ ഞാൻ ഇന്ന് കാണില്ലാരുന്നു❤❤❤❤❤❤❤❤നന്ദി