ആത്മ.നിറവ്.വന്നാൽ..സഭയിൽ കുറ്റി അടിച്ചിരിക്കില്ല..സുവിശേഷവുമായി യാത്ര തുടങ്ങും...യേഹസ്കേൽ...കണ്ടതുപോലെ നീന്തിയിട്ടല്ലാതെ കടക്കാൻ കഴിയാത്ത ആത്മ നദി...ഈ നദി ചെല്ലുന്നിടത്തെ ചലനം.ഉണ്ടാകും പുതിയ.ജീവനുകൾ ഉണ്ടാകും... ..പ്രസംഗവും.കേട്ട്..സൂത്രം പറഞ്ഞു ഇരിക്കില്ല...ആത്മ നിറവ് പ്രാപിച്ചവർ ...യേശു പറഞ്ഞു ..ശക്തി ലബിച്ചു കഴിഞ്ഞാൽ പൊയ്കോണം .എന്നാണ്