ആർ / ഹെക്ടർ ഭൂവിസ്തീർണത്തെ എങ്ങനെ സെന്റ് / ഏക്കർ വിസ്തീർണമാക്കി മാറ്റുന്ന വിധം വിശദീകരിക്കുന്നു. Explaining how to convert are / hectare area into cent / acre.
Пікірлер: 69
@kabeerakalad4611 Жыл бұрын
സാറിന്റെ അവതരണം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നു വളരെ നന്ദി സർ
@suresht.p46192 жыл бұрын
ഇതൊക്കെ പഠിച്ചിരുന്ന കാലത്ത് വളരെ കീറാമുട്ടിയാണെന്ന് കരുതി തിരിഞ്ഞു നോക്കിയിരുന്നില്ല. ഇപ്പോൾ വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന്ണ്ട്. വളരെ നന്ദി സർ. 🙏👍
@joysebastian66603 жыл бұрын
സാറിൻറെ വീഡിയോ വളരെ ലളിതമായി ആർക്കും മനസ്സിലാക്കാം
@achu11432 жыл бұрын
സാർ താങ്കളുടെ ഈ വിഡിയോ ഏതു സാധാരണക്കാരനും മനസിലാകുന്ന മനസിലാകുന്ന രൂപത്തിൽ വിവർത്തനം ചെയ്തതിന് നന്ദി ഇനിയും ഇതുപോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
@knownfacts7004 Жыл бұрын
വളരെ ലളിതമായ വിശദീകരണം കേട്ടാൽ തന്നെ മിക്ക ജനങ്ങൾക്കും മനസ്സിലാകും നിഷ്പ്രയാസം മനസ്സിലാക്കാൻ കഴിയും👌 നിങ്ങളാണ് മാഷ് നിങ്ങളെ പോലെയുള്ളവർ ആയിരിക്കണം മാഷ് ...🏅. നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് താങ്കൾ എന്തുകൊണ്ടും സാർ എന്ന് വിളിക്കാൻ യോഗ്യതയുള്ള മാഷാണ് ❤
@Parameswaran7910 ай бұрын
സാറിന്റെ അവതരണം വളരെ നല്ലതാണ് ❤
@rainbowraibow285 Жыл бұрын
വളരെ ഉപകാരപ്പെടുന്നത്..വളരെ.നന്നായി അവതരിപ്പിച്ചു.
@balakrishnanvp66073 жыл бұрын
Thank you very much sir. വളരെ ലളിതമായ class.
@mohammedjahfer82892 жыл бұрын
Thank you sir Lalithamayi padikan patunna Nalloru classs Orupad karyangal. Kitty ee video yilude👏🏻
@mohammedkunju38002 жыл бұрын
പെട്ടന്ന് മനസിലാക്കാൻ പറ്റുന്ന അവതരണം thank you sir
@anithavasudevan767910 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ ആണ് സർ
@sundaresanpillaiparameswar77174 ай бұрын
Very simple to understand,thank you sir.
@SuseelaLawrence9 ай бұрын
Supper class ആയിരുന്നു
@ancyjose43447 ай бұрын
വളരെ നന്നായിട്ടുണ്ട്
@abdullfasillpk50543 жыл бұрын
വളരെ നല്ല അറിവ്,. thanks
@chandrasekharanedathadan23052 жыл бұрын
Valare Simple Alle. Thanks brother.
@eramullankuttynpk61013 жыл бұрын
വളരെ ഉപകാരപ്രദ മുള്ള അറിവ്
@salam-xl1gp7 ай бұрын
നല്ല അവതരണം
@biju.j78503 жыл бұрын
കൊള്ളാം.. നന്നായിട്ടുണ്ട്
@AyushShaju10 ай бұрын
വളരെ നല്ല ക്ലാസ്സ്
@asokkumar31973 жыл бұрын
It is very informative Thank you very much.
@prakashkizhakkillath27953 жыл бұрын
Very useful information, Thanks & keep it up
@jamesmathew57652 жыл бұрын
very good information, clearly explained
@ckrajan80359 ай бұрын
Very suitable points.
@viswanathankg6792 Жыл бұрын
Very many thanks. 🌹
@rajeshmobile36673 жыл бұрын
Very good Thanku sir,,👌
@vijayankuttynair768 Жыл бұрын
Very good class
@mathewkurian8919 Жыл бұрын
Very good sir..
@Karmarangam Жыл бұрын
Thanks and welcome
@mravindranmullappalli6869 Жыл бұрын
Good info . Tks
@DileepKumar-zq5se3 жыл бұрын
very Good Information,... Thank you
@mohammedkm16833 жыл бұрын
Thank you Sir
@mskitchen4773 жыл бұрын
Very good
@SoniyaRavi-yr7rr10 ай бұрын
നന്ദി
@aaishusworld2759 Жыл бұрын
Spr class❤
@chandrikapp9463 жыл бұрын
Very Very Good knowledge
@vikasobroy3 жыл бұрын
Thanks.... great information...,,,👍👍
@ekunhambunairkasaragod73533 жыл бұрын
നല്ല കാര്യം.
@vijayankuttynair768 Жыл бұрын
Very good clas
@SafeenaAsharaf-eb6fj Жыл бұрын
Supper thanks sir
@meghamegha248 Жыл бұрын
Lad tax recipte vechu parayamo
@ratnangapani541811 ай бұрын
Use ful
@thetru46593 жыл бұрын
വളരെ നന്ദി
@thulasialiyadm85839 ай бұрын
Right Angled Triangle എങ്ങനെ അളക്കും
@FazilS-z5c Жыл бұрын
Thank u so much sar
@agoodgodblessyoubothbuback75403 жыл бұрын
Than you knowledge is asea
@mohammedkunju26952 жыл бұрын
Very good sir
@sidheequepandikasalanariku49433 жыл бұрын
Expect more.
@nithin37199 ай бұрын
THANKS
@ashi83042 жыл бұрын
Super
@haris66203 жыл бұрын
Sooper
@bisharahmed44993 жыл бұрын
No any doubt
@vinodkr3092 Жыл бұрын
❤❤❤❤
@sunilkumarsuni37858 ай бұрын
1. 700ആക്ർ പ്രവർത്തി അളവ് എങ്ങനെ കാണും
@soumyasujith89072 жыл бұрын
3 ആർ 11ച. മീ എന്നത് 7.6817 സെന്റ് എങ്ങനെ പറയും 🤔 3.11x2.47=7.6817
@geethack493410 ай бұрын
👍
@SoniyaRavi-yr7rr10 ай бұрын
🙏
@AnilRenju-xv3zb Жыл бұрын
ഇത് എത്ര ഉണ്ടെന്ന് ആരേലും പറയുമോ 0.9206 plz
@vinijacob3 жыл бұрын
👌
@mohamedakayithodi17103 жыл бұрын
Welcome
@chachi92633 жыл бұрын
ഹെക്റ്ററിനെ ÷ 2.47 = acer R ÷ 2.47 = cent.... ഇങ്ങനെ അല്ലേ sir ചെയ്യണ്ടത്....
@AbdulMajeed-ok6tk2 жыл бұрын
നമ്മുടെ കുട്ടികൾക്ക് കണക്ക് പഠിപ്പിക്കാൻ ഇത് പോലൊത്തെ അധ്യാപ കരാ യി രുന്നെങ്കിൽ!
@madhusoodananpk67233 жыл бұрын
സ്ഥലം അളക്കുമ്പോൾ ,അതിന്റെ അതിർത്തികൾ ഫൂട്ടളവ് എന്ന യൂനിറ്റാണ് ഉപയോഗിയ്ക്കുന്നതെങ്കിൽ അതിനെ മീറ്ററാക്കി മാറ്റാൻ എത്ര കൊണ്ടാണ് ഗുണിക്കേണ്ടത്? ഉദാ: 90 ഫൂട്ട് നെ മീറ്ററാക്കി മാറ്റാൻ എത്ര കൊണ്ട് ഗുണ്ടിക്കണം? (പഴയ അളവ് വെച്ച് )
@johnykv74113 жыл бұрын
Very good class sir
@chandranpalli65412 жыл бұрын
ഒരു സെന്റ് 40.47 സ്ക്വയര് മീറ്ററാണല്ലോ ? അത് എങ്ങനെ യാണ് കിട്ടിയത് ? (40.47m2)