കുറേ വീഡിയോ കണ്ടു ഒന്നും മനസ്സിലായില്ല...😔😔ഇത് കണ്ടപ്പോൾ സിംപിളായി മനസ്സിലായി..😊😊താങ്ക്സ്
@AbdulSalam-wk3hb Жыл бұрын
ചാനലുകളും കണ്ടിട്ടുണ്ട് പക്ഷേ ഏറ്റവും വ്യക്തമായ രീതിയിൽ അവതരിപ്പിച്ച പരിപാടി താങ്കളുടേത് വളരെ നന്ദി
@kabanibamsuri12373 жыл бұрын
താങ്കൾ ഒരു നല്ല മാഷ് കൂടെയാണ്.ഈ calculation (area കാണൽ)school, college കാലങ്ങളിൽപഠിച്ചത് ഓർമ്മ വന്നു.ഒരുപാട് നന്ദി. സാധാരണ ക്കാർക്ക് എളുപ്പം മനസ്സിലാവൂ ന്ന വിധം അവതരിപ്പിച്ചു. അണിയാരം സ്വദേശി ആണല്ലോ.ഞാൻ മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വരാറുണ്ട്. താങ്കളെപ്പോലെ ഒരാളെ Scooter ൽ പോകുന്നത് ഒരു തവണ കണ്ടിട്ടുണ്ട്.
@krishnannambeesan33303 жыл бұрын
You are a best teacher നല്ല അദ്ധ്യാപകന്റെ ഒരു മാതൃകയാണ് താങ്കൾ
@haneefait51714 жыл бұрын
വിവരിച്ച മൂന്ന് രീതികളും വളരെ വ്യക്തമായി. കൂട്ടത്തിൽ ആദ്യത്തെ രീതിയാണ് കൂടുതൽ അഭികാമ്യം. നന്ദി.
@haridasanc85132 жыл бұрын
1st method is not correct. You see there is difference between the actual area and 1st method.
@anir1654 жыл бұрын
സാർ നിങ്ങളുടെ വീഡിയോകൾ ഒരുപാട് പേർക്ക് അറിവ് നൽകുന്നു അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ അറിവുകൾ എന്നെ പോലെയുള്ളവർക്ക് പകർന്നു നൽകാൻ ദെയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ
@rasheedpalakkad43154 жыл бұрын
ചേട്ടാ പഠിക്കുന്ന സമയത്തു ചേട്ടനെ പോലെ ഒരു മാഷിനെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എന്തെങ്കിലും ഒക്കെ ആയിരുന്നേനെ, നന്ദി ചേട്ടാ
@saijojacob4 жыл бұрын
It's true
@rasheedahammed30183 жыл бұрын
വളരെ ശരി. കണക്ക് പഠിക്കണമെന്കിൽ ആദ്യം ടീച്ചർ വിദഗ്ദൻ ആയിരിക്കണം
@thajumoopantm8254 жыл бұрын
മികച്ച അറിവുകൾക്ക് അഭിനന്ദനങ്ങൾ 👏
@usmansha5593 жыл бұрын
മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി സാർ.
@sureshshenoy63933 жыл бұрын
You have got excellent teaching Capacity.
@sivankuttym4754 жыл бұрын
അറിവ് പകർന്നു കൊടുക്കുന്നതിൽ നന്ദിയുണ്ട്
@AbdulSalam-wk3hb Жыл бұрын
വളരെ നന്ദി സർ നല്ല വ്യക്തമായ അവതരണം
@muhammedsudeer76483 жыл бұрын
താങ്ക്സ് സർ. വളരെ കൃത്യമായും വ്യക്തമായും മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി.
@abdulrahmanelliyan75622 жыл бұрын
എനിക്ക് പൊതുവെ കണക്ക് വല്ലാ ത്ത വിഷമമാണ് ,എന്നാൽ ഈ സാ റിൻ്റെ അറിവുള്ള അധി ബുദ്ധിയു ടെ പരിശുദ്ധിയിൽ സംഗതി മനസ്സി ലായി ,ഞാൻ ആവർത്തിച്ച് കേട്ടി രുന്നു .... Thank you Sir So mach
@homezonemedia99612 жыл бұрын
😆🙏
@sasmas8104 жыл бұрын
താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട് എല്ലാം തന്നെ എന്റെ ജോലിയുമായി വളരെയധികം ഉപകാര പ്രധമാണ് തുടർന്നും ഇത്തരം വീഡിയോകൾ ഉണ്ടാകട്ടെ
@rajasekharanottapalam14483 жыл бұрын
First calculation is very easy to find out the above said plot.keep it up
@dayadev6484 жыл бұрын
ഒത്തിരി ഉപകാരപ്രദമായ വീഡിയോ താങ്ക്സ് യൂ സർ.
@josemputhussery4 жыл бұрын
Very informative and useful ... thank you so much
@moideenkutty34133 жыл бұрын
സാർ, വളരെ നന്ദി . ഇനിയും ഇത്പോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@deepeshr43413 жыл бұрын
Sir enikku Randy methods umm nannai manassilakki thannathinu orrupàadu thankssas❤️❤️❤️❤️👍🙏,great man.....❤️❤️🙏
@ajemmanual33354 жыл бұрын
Yes. Third method is the easiest. Good presentation 👍
@sreemarry Жыл бұрын
സൂപ്പർ നന്നായി മനസിലാക്കി തന്നു താങ്ക്യൂ
@vivekvenugopalan56974 жыл бұрын
നല്ല ക്ലാസ്സ് എനിക്ക് ഒരുപാട് ഉപകാരപ്രദം ആയി
@780rafeeq4 жыл бұрын
നല്ല വീഡിയോ .ഇതൊക്കെ മനസ്സിലാക്കാൻ സാധിച്ചു
@pathummakk59969 ай бұрын
വളരെ നന്ദി സാർ ഈ വീഡിയോ ഉപകാരപ്പെട്ടു
@jamalp50044 жыл бұрын
നല്ല വിശദീകരണം thank U sir
@ashrafvaliyaparambil370 Жыл бұрын
നല്ല വീഡിയോ ..അഭിനന്ദനങ്ങൾ 🎉
@selvakumars97643 жыл бұрын
വളരെ വ്യക്തതയോടെ പറഞ്ഞു തന്നു. മാഷിന് നന്ദി
@anilk86274 жыл бұрын
Very helpful, thnx sir
@DPTRICKZONE4 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും, കാണുന്നവർക്ക് സ്വയം അറിവുകൾ നേടാൻ പര്യാപ്തമായ വിശദീകരണം. Good.
@abdurahman97744 жыл бұрын
വലിയ ഉപകാരപ്രദമായ ഒരു പോസ്റ്റ്, നന്നായി
@ramyaetk41863 жыл бұрын
ഞാൻ കണക്കിൽ വളരെ പിന്നിലാണ് പക്ഷെ എനിക്ക് ഈ കണക്കുകൾ അറിയാം.. ഒരുകാര്യം തുറന്നു പറയട്ടെ ഏത് പൊട്ടനും മനസിലാകുന്ന രീതിയിലാണ് താങ്കൾ ക്ലാസ് എടുക്കുന്നത്... വളരെ നന്ദി... 🌹🌹🌹🌹🌹
@josemathew28754 жыл бұрын
Thank you for your kind information
@fredymonvj64703 жыл бұрын
Sir " ന്റെ ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചതാണ് Good Luck "Thank you sir "
പുതിയ പുതിയ അറിവുകളാണ് ചേട്ടന്റെ വിഡിയോ കാണുമ്പോൾ ലഭിക്കുന്നത്
@rameshg7357 Жыл бұрын
Plz explain s as semi perimeter ie sum of sides divided by 2 Similarly in slides plz have consistency. Area of 1 cent 40.47. Then it’s shown as 40.46 etc. keep consistency. These minor things can improve the quality
@ibrahimnaranath61468 ай бұрын
നല്ല വിശദീകരണം 🙏
@archanajoseph672 Жыл бұрын
Nallathayitt manasilayi
@prabhakaranpillai48726 ай бұрын
Very good explanation.
@yousmartlive17363 жыл бұрын
How to calculate curved plot!
@faisalvkd41483 жыл бұрын
Good Detailing mathametic class.
@prakasanvakayat88464 жыл бұрын
നല്ല അറിവ് തന്നതിൽ നന്ദി ചേട്ടാ
@aslambatheri33774 жыл бұрын
Good information 💓Sir👌
@mansoormm97104 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ. ഞാൻ കുറെ കാലമായി ആലോചിക്കുന്നു സ്ഥലം അളന്നു എങ്ങനെയാണ് സെന്റ് ആക്കുക എന്നു. അളക്കുമ്പോൾ അതിരിൽ ഇടവഴി ആണെങ്കിൽ എവിടെയാണ് ടേപ്പ് പിടിക്കുക. ഇടവഴിയുടെ നടുവിലാണോ അതോ ഇടവഴിക്കു സ്ഥലം വിട്ടു നമ്മുട മതിൽ മുതലോ. അതു പോലെ അതിരിൽ പഞ്ചായത്തു റോഡ് ആണെങ്കിൽ എവിടെയാണ് അളന്നു തുടങ്ങേണ്ടത്. Thanks.
@homezonemedia99614 жыл бұрын
ആധാരം വെച്ച് തന്നെ അളന്ന് നോക്കണം. അങ്ങിനെ അളന്ന് മാർക്ക് ചെയ്ത് അതിൽ നിന്ന് നഷ്ടം വന്നിട്ടുള്ള സ്ഥലം കുറച്ച് ഇപ്പോൾ ഉള്ളതിന്റെ സെന്റ് അളവ് കാണുക
@villageofficerperinad31592 жыл бұрын
Supper teaching method
@ajithanv31194 жыл бұрын
വളരെ ഉപകാരപ്രദം.
@joseem69664 жыл бұрын
Very good method .
@vijayandamodaran96224 жыл бұрын
Nice presentation thank you
@unnivaava20554 жыл бұрын
ആദ്യത്തെ മെത്തേഡ് മനസ്സിലായി. പിന്നീടുള്ളത് എന്റെ തലയിൽ കയറില്ല 😢😢👍👍👍👍👍
@udhayanks85394 жыл бұрын
വളരെ ഉപകാരപ്രദമാണ് ചേട്ടൻറെ വീഡിയോകൾ. മര ഒരു പട്ടിയുടെ പെരുക്കം കണക്കാക്കുന്നത് ഒന്ന് പറയാമോ
@devarajps7036 Жыл бұрын
Highly valuable helps to learn
@whitedoves62904 жыл бұрын
Sir ..very useful session ..tnq ..oru doubt sir ente land 1964 pithavinnu sarkar pattayam vazi labichathanu ..athinte east side oru corner wideRound shape varunnu ..appol athu enginey alakkum ...triangle modelil ano ?????
@homezonemedia99614 жыл бұрын
റൗണ്ടിൽ അളക്കാം, ട്രിആംഗിളിൽ ആക്കിയും ചെയ്യാം.
@josejohn30062 жыл бұрын
Thank you
@mathewsjames7368 Жыл бұрын
Very good കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാമോ 🌹🌹🌹🌹🌹🌹❤❤❤❤❤❤❤👍👍👍👍👍👍👍👌👌👌👌👌👌👌👌
@saraths61014 жыл бұрын
Sir roof slab steel apply cheyunnathin ulla mearument datails crank cheyunnath egne anee datail ayitt oru video cheyyavo pls
@aryas52892 жыл бұрын
One of the best class
@kalavirunn12314 жыл бұрын
ചേട്ടാ അപ്പോൾ വസ്തുവിന് ഒരു സൈഡ് കർവ് ഷെയ്പ്പ് വന്നാൽ എങ്ങനെ അളവ് എടുക്കും റോഡ് സൈഡ് വസ്തു മിക്കതും കർവ് ഷെയ്പ്പിൽ വരുന്നതാണ്,
@MrJilsantony4 жыл бұрын
Thank you sir
@devankumaran91142 жыл бұрын
Congratulations for good presentation
@musthafakt32862 жыл бұрын
Very good explanation
@manishvn58313 жыл бұрын
ചേട്ടാ..adipoly...
@vineeshck8992 Жыл бұрын
സർ ഞാൻ ഇന്നാണ് വീഡിയോ കണ്ടത് വളരെ നല്ല വീഡിയോ പക്ഷേ Land area Calculator App കിട്ടുന്നില്ല ദയവ് ചെയ്ത് Link ഇട്ടു തരുമോ
@subrahmanianraman46294 жыл бұрын
നന്ദി.
@ShahulHameed-ly1xn2 жыл бұрын
Very nice 👍
@abdurahimanchirayil4199 Жыл бұрын
സാർതാങ്കളോട്ഒരു പാട്നന്ദിയുണ്ട്. പതിറ്റാണ്ടുകളോളം കണക്ക്അദ്ധ്യാപകർപറഞ്ഞു തന്ന കണക്ക് ഇതുവരെതലയിൽ കയറാത്തഎനിക്ക് താങ്കളുടെ ഈ അല്പസമയത്തെ ക്ലാസ്സുകൊണ്ട് മനസ്സിലായി.
@sancharimathav Жыл бұрын
Sir.24.16 rs etra cent annu ennu പറയാമോ?
@saraths61014 жыл бұрын
Sir lintel with sunshade il corect rcc wrk kanikkamo
@mohammednisarkk7350 Жыл бұрын
Sir full irregular aayittulla building obstruction Ulla plot nte Area engane kaanaam
@logginn66184 жыл бұрын
Ee shapillulla athalamallenkil engine alakkum.onnu paranju tharaamo.
@raanandu1000 Жыл бұрын
Sketch varaykaan help cheyyunna apps ethaanu?
@moideen83 жыл бұрын
Thank you sir 👌
@shereefsinan3 жыл бұрын
താങ്ക്സ് 👌👌
@jaihind62084 жыл бұрын
ചേട്ടാ..ഇത് നീളമോ അല്ലെങ്കിൽ വീതിയോ ഉള്ളിലേക്കോ, പുറത്തേക്കോ തള്ളി നിൽക്കുമ്പോൾ എങ്ങനെ അളവുകൾ ശരിയാവും.. അതിനു എന്ത് ചെയ്യും... ഏതായാലും വീഡിയോ വളരെ ഉപകാരപ്പെട്ടു.
@homezonemedia99614 жыл бұрын
കഴിയുന്നത്ര ത്രികോണങ്ങൾ ആക്കി, അതിന്റെ വിസ്തീർണം കാണുക
@jaihind62084 жыл бұрын
@@homezonemedia9961 ok
@anumedia57814 жыл бұрын
വളരെ നന്നായിട്ടുണ്ട് സാറിനോട് ഒന്ന് സംസാരിക്കാൻ എന്താ വഴി ഒന്ന് Contact ചെയ്യാൻ പറ്റുമോ PIs
@ramankollengode99884 жыл бұрын
Good explanation.
@sajeevelias81773 жыл бұрын
. Excellent class
@saidalavi33052 жыл бұрын
സാറെ വീടിയോ ഞാൻ പലപ്പോഴും കാണാറുണ്ട് വളറെ വ്യക്തമായിട്ട് മനസിലാകുന്നുണ്ട്
@sudhakarang61444 жыл бұрын
അറിവിൽ' നന്ദി
@pramodkollavana63053 жыл бұрын
Thanks sir
@vijilmon10323 жыл бұрын
സ്കെച്ച് അളവ് നോക്കി പ്ലോട്ടിന്റെ കോർണർ to കോർണർ അളവ് കൂട്ടാൻ പറ്റുമോ? അത് എങ്ങനെ ആണ് ചെയ്യുന്നത്?
@krajendraprasad47864 жыл бұрын
അളക്കുന്ന പ്ലോട്ടിൽ വീടുണ്ടെങ്കിൽ എങ്ങിനെയാണ് ത്രികോണം കണക്കാക്കാൻ കഴിയുക.?. അതുപോലെ4224ന്റെ സ്‌ക്വയർ റൂട്ട് 64.99ആണ് അതു എങ്ങിനെയാണ് കിട്ടുന്നത്. സംശയം തീർത്തു തരുമോ?.
@AnulalAnulal-u6s11 ай бұрын
Sir 15 adi veethi oru side 18 adi veethi rand side neelam 20 adi ethra cent und
@basheervp79143 жыл бұрын
Very good message 👌👍
@shamsu53304 жыл бұрын
Sir,oru sent 40'47paranju athu etra meetar und udaaharanam 1m Neelam 1m veethi anganeyaano?
@hazamoozikkal15194 жыл бұрын
Nalla.arivukal
@ubaid48992 жыл бұрын
N 20m S 18.30 E 2.70 W 2.50 Crosil. വരുന്നതു 18.5 Ethu sent. പറഞ്ഞു തരുമോ
@VK-tz5xk3 жыл бұрын
Curved place anganayanu?
@dileepkumar.p9070 Жыл бұрын
എന്റെ സ്ഥലത്തിന് തർക്കമുണ്ടായി ഫോം 10 ൽപരാതികൊടുത്ത് റിസർവ് കഴിഞ്ഞാൽ അതിൽ ആരെങ്കിലും പരാതിപ്പെട്ട് കഴിഞ്ഞാൽ പിന്നെ സ്ഥലം വിൽക്കാൻ ബുദ്ധിമുട്ടുണ്ടോ?
@vineetha13714 жыл бұрын
ഒന്നാമത്തെ രീതി തെറ്റാണ് ഇത് ശരിയാകണമെങ്കിൽ ഒരൊറ്റ സാധ്യത മാത്രമേ ഉള്ളൂ ഏതെങ്കിലും 2 വിപരീത വശങ്ങൾ സമന്തരമായിരിക്കണം അത് ഇവിടെ എവിടെയും വിഡിയോയിൽ പറയുന്നില്ല. രണ്ടാമത്തെ രീതിയാണ്100% ശരിയായത്
@clarificano4 жыл бұрын
Aa vdo full kaanade . Tett onm alla ath, its the old traditional method. Second one is the most accurate than first.
@vineetha13714 жыл бұрын
@@clarificano മെത്തേഡ് പഴയത് പുതിയത് ആയാലും അത് കാൽക്കുലേറ്റ് ചെയ്താൽ കിട്ടുന്ന ഉത്തരം കറക്റ്റ് ആയിരിക്കണം അല്ലെങ്കിൽ അത് തെറ്റാണ്
@vineetha13714 жыл бұрын
@@clarificanoഞാനും ഇത്തരം കണക്കുകൾ ചെയ്യാറുണ്ട് അതുകൊണ്ടാണ് ഇത്രയും ആധികാരികമായി പറഞ്ഞത് ഞാൻ ഈ വീഡിയോ മുഴുവൻ ശ്രദ്ധിച്ചു കണ്ടതിനുശേഷമാണ് ഞാൻ കമൻറ് എഴുതിയത് നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കുക. അദ്ദേഹം പറഞ്ഞ അളവ് പ്രകാരം തന്നെ ഈ ഷേപ്പ് ഒടഞ്ഞിരിക്കുന്നത് ആണെങ്കിൽ എന്ന് സങ്കൽപ്പിക്കുക. അപ്പോൾ താങ്കൾക്ക് മനസ്സിലാകും ഈ കണക്കിന് എത്രമാത്രം തെറ്റ് വരാനുള്ള സാധ്യത ഉണ്ടെന്ന്. അതുകൊണ്ടാണ് ഞാൻ കൃത്യമായി പറഞ്ഞത് വിപരീതവശങ്ങൾ സമാന്തരമായ മാത്രമേ ഇത്തരമൊരു സമവാക്യ ത്തിന് സാധ്യതയുള്ളൂ
@homezonemedia99614 жыл бұрын
ഒന്നാമത്തെ രീതിയിൽ ഇപ്പോഴുംസ്ഥലം അളന്ന് വില്കുന്നുമുണ്ട്, വാങ്ങുന്നുമുണ്ട്. എന്തിന് ആധാരം തയ്യാർ ചെയ്യുന്ന വരും ഈ രീതിയിൽ അളക്കുന്നതിന് ഞാൻ സാക്ഷിയാണ്. പിന്നേ ആദ്യത്തെയും, രണ്ടാമത്തെയും രീതിയിൽ അളന്നാൽ0.14 ന്റെ വ്യത്യാസം മാത്രം ആണ് ഉള്ളത്. ഇപ്രകാരം അളക്കുന്നവർ കാൽ സെന്ററിൽ തായെ വരുകയാണെങ്കിൽ റൗണ്ട് ചെയ്ത് 6 സെന്റിന്റെ പൈസയാ വാങ്ങുക. ഇനി എന്റെ അനുഭവം :ഞാൻ വാങ്ങിയ പ്ലോട്ട് റിട്ട :താലൂക്ക് സെർവയർ ആണ് ഇതേ രീതിയിൽ അളന്ന് തന്നത്. ഈ രീതിയിൽ അളന്ന പ്രകാരം 10.68എന്നാണ് വന്നത്. 10.5 സെന്റിന്റെ പൈസയാണ് വാങ്ങിയത്. ആധാരത്തിൽ 10.68 എന്ന് തന്നെയാണ് ചേർത്തിട്ടുള്ളത്. ഈ ആദ്യത്തെ രീതി തന്നെ ഞാൻ പഠിക്കുന്നത് അവരിൽനിന്നാണ്. രണ്ടാമത്തെ രീതി മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. But അന്നൊന്നും ഞാൻ സ്ഥലം അളക്കാൻ പോകാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഞാൻ പറമ്പ് അളക്കാൻ പോകുന്നു. ഓരോ മടക്ക് പോയിന്റിലും തൂക്ക്ന് കുറ്റി അടിച്ചു അതിൽ റോപ്പ് കെട്ടി റോപ് to റോപ് അളന്ന് ഞാൻ വിസ്തീർണം കാണുന്നു. സ്ഥലം വാങ്ങുന്നവർക് ഓരോ പോയന്റും അളന്ന് കുത്തി ക്യാഷ് സേവ് ചെയ്ത് കൊടുക്കാറുണ്ട്. കാരണം ഇവിടെ സെന്റിന് 600000/.ആണ് വില. കണക്ക് കൂട്ടുന്നത് മൂന്നാമത്തെ രീതിയിൽ ആണ്. രണ്ടും, മൂന്നും രീതി same ആണ്.
@clarificano4 жыл бұрын
Nigalod oraal ayalde vastu nte cent petten onnu kaanan paranjal 2 nd method use chyth 30 mins edkuallo . First method use chyth simple aayi oru 5 mins ill oru ekadesha value paranjoode
@johnsonvmvm16442 жыл бұрын
ഇതിൽ പറയാൻ വിട്ടു പോയ ഒരു കാര്യമുണ്ട്. ഇങ്ങനെ അളക്കുമ്പോൾ നിരപ്പ് സ്ഥലം ആയിരിക്കണം!🙋
@homezonemedia99612 жыл бұрын
അല്ലാതെയും അളക്കാം
@Kannan-oj5lt4 жыл бұрын
ചേട്ടൻറെ വീഡിയോ എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമായി പറ്റുമെങ്കിൽ please എൻജിനീയർമാർ തരുന്ന പ്ലാനിൽ ഫൗണ്ടേഷൻ എങ്ങനെ മാർക്ക് ചെയ്തു വീട് പണിയാം എന്ന് അവതരിപ്പിക്കുക ആണെങ്കിൽ എന്നെപ്പോലെയുള്ളവർക്ക് ഉപകാരപ്രദമായിരിക്കും എന്ന് വിചാരിക്കുന്നു