Subwoofer Amplifiers Original Sony hometheatre വെറും 700 രൂപ മുതൽ

  Рет қаралды 244,546

HELLO KOCHI

HELLO KOCHI

Күн бұрын

Subwoofer Amplifiers Original Sony hometheatre വെറും 700 രൂപ മുതൽ
Shop Details
Koyas Home Appliances
Marakkarai
Coimbatore
Cell : 8111009105
For Business PromotionsThrough this Channel please contact
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 373
@richesmathew6255
@richesmathew6255 2 жыл бұрын
15000 W ബോണിയുടെ ബൂഫറിന് 8000 എന്നാണ് 2 എണ്ണത്തിന് എന്നാണ് പറഞ്ഞത് പക്ഷെ വിളിച്ചപ്പോൾ 16000 രൂപ. 500 രൂപാ കുറച്ച് തരാം എന്നാണ് പറഞ്ഞത്. വിലകൾ തെറ്റിദ്ധരിപ്പിക്കരുത് Bro.
@ganeshancs341
@ganeshancs341 2 жыл бұрын
Phone nomber തരാമോ
@OppenChad
@OppenChad 2 жыл бұрын
16k nalla price aanu
@akshaybabu7433
@akshaybabu7433 2 жыл бұрын
2 എണ്ണം കൂടി വിലയാണ്. ഒരു ബോക്സിന് 8000
@jiniboobo402
@jiniboobo402 2 жыл бұрын
ഒരു 250 watt rms കിട്ടിയാൽ ഭാഗ്യം
@jerinkj9654
@jerinkj9654 2 жыл бұрын
nthayalum 2um koodi 8k kittula
@cybercellgovernmentofindia5436
@cybercellgovernmentofindia5436 2 жыл бұрын
Used subwoofer വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ടിപ്പുകൾ 3 വർഷത്തിൽ അധികം heavy ആയി use ചെയ്തത് വങ്ങിക്കരുത് അത് 80% coil blown ആയിരിക്കും റൂമിൻ്റെ വലിപ്പം അനുസരിച്ച് RMS VALUE നോക്കി വേണം വാങ്ങിക്കാൻ ഉദാഹരണം 4 × 4 റൂം ആണെങ്കിൽ 250 or 270 watts RMS power ഉള്ള subwoofer amplifier + 270 RMS VALUE വിൽ കൂടുതൽ ഉള്ള 6 ohm or 8 ohm subwoofer match ചെയ്യുക 6×6 റൂം 400 rms sub amplifier+ 400 RMS ന് മുകളിൽ വരുന്ന subwoofer മാച്ച് ചെയ്യുക നന്നായി boom 💥 bass ഇഷ്ടപ്പെടുന്നവർ pioneer subwoofer ആയിരിക്കും നല്ലത് better low frequency response ആണ് ബ്രാൻഡഡ് നോക്കുന്നവർ ഏറ്റവും നല്ലത് യമഹ actieve subwoofer ആയിരിക്കും ഞാൻ ഉപയോഗിക്കുന്നത് യമഹ YST-SW315 ആണ് 7 വർഷം ഉപയോഗിച്ച് ഇപ്പൊ coil blown ആയി പകരം Klipsch spl 100 വാങ്ങി പക്ഷെ പെർോർമൻസിൻ്റെ കാര്യത്തിൽ യമഹയുടെ അടുത്ത് എത്തില്ല Klipsch ..svs Polk വെറും ബിസിനസ് തരികിട ഉടായിപ്പ് ടീം ആണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു കാരണം വില യമഹയേക്കാൽ 20% കൂടുതൽ പെർോർമൻസ് യമഹായേക്കാൽ 50% താഴെയും ... അത് കൊണ്ട് എൻ്റെ യമഹ subwoofer replacement ചെയ്യാൻ ആണ് താൽപര്യം
@jyothibasu3815
@jyothibasu3815 2 жыл бұрын
Bro, Clipsch polk Svs ഇവയൊ ക്കെ Thx certified company കൾ ആണ് ശബ്ദ മികവിന് ഏകദേ ശം നൂറോളം ടെസ്റ്റുകൾ വിജയി ച്ചാൽ മാത്രമേ Thx certificate കി ട്ടു കയുള്ളൂ ഉടായിപ്പാണെന്നുള്ള അഭിപ്രായത്തോട് യോജിയ്ക്കാൻ കഴിയില്ല.
@cybercellgovernmentofindia5436
@cybercellgovernmentofindia5436 2 жыл бұрын
@@jyothibasu3815 thx മണ്ണാങ്കട്ടയാണ് Klipsch spl 100 വാങ്ങി പെട്ടിരിക്കുകയാണ് വാങ്ങിയ വിലക്ക് അനുസരിച്ച് ഉള്ള പെർഫോമൻസ് ഇല്ല അതും സാധാരണ ചെറിയ വോളിയത്തിൽ തന്നെ ചിലമ്പിച്ചു പണ്ടാറടങ്ങുകയാണ് ഞാൻ ഇത്രയും കാലം ഉപയോഗിച്ചിരുന്നത് യമഹ ആയിരുന്നു പോളി പെർോർമൻസ് ഇനി സത്യം അറിയണമെങ്കിൽ ഞമ്മളെ വീട്ടിലേക്ക് പോരൂ കേൾപ്പിച്ചു കാണിച്ചു തരാം KLIPSCH യമഹ തമ്മിലുള്ള വ്യത്യാസം പിന്നെ thx certificate അത് high frequency base ചെയ്താണ് നൽകുക subwoofer ന് എന്ത് ഹൈ frequency
@jyothibasu3815
@jyothibasu3815 2 жыл бұрын
😀😀
@kuttappan833
@kuttappan833 2 жыл бұрын
@@cybercellgovernmentofindia5436 evdanu veedu👀
@rinzkudakan9411
@rinzkudakan9411 Жыл бұрын
Bro old speakers vangumbol nthokkeya nokkande
@venuebalajichulliyattuhous
@venuebalajichulliyattuhous 2 жыл бұрын
കാശുകൊടുത്ത് ഷോറൂമിൽ നിന്ന് നല്ല സാധനം വാങ്ങി വീട്ടിൽ വെച്ചാൽ ഉപകാരപ്പെടും മനസ്സിന് നല്ല സുഖം കിട്ടും ഒരിക്കലും നിരാശപ്പെടേണ്ടി വരികയില്ല കുറച്ചുനാൾ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാലും നല്ലതു വാങ്ങി ഉപയോഗിക്കുക
@vishnuraj7880
@vishnuraj7880 2 жыл бұрын
😂😂നാട്ടിൽ എല്ലായിടത്തും ഇലക്ട്രോണിക്സ് ഷോപ്പ് കാണും അങ്ങോട്ട് ചെന്ന് jbl sub 12" inch വാങ്ങുക square box, amb above 5000 vanguka പിന്നെ സപ്പോർട്ട് സ്പീക്കർ 2 എണ്ണം വാങ്ങുക... ഇടിവെട്ട് സാധനം നമ്മുക്ക് സെറ്റ് ചെയ്യാം.. എന്തിനാ ഇതിന്റെ ഒക്കെ പുറകെ പോണത്
@chrisj8389
@chrisj8389 6 ай бұрын
5000 wats ano bro
@AnishSNair-kz9kr
@AnishSNair-kz9kr 2 жыл бұрын
15000w ഓ ലൈറ്റ് &സൗണ്ട് കാർക്ക് പോലും കാണില്ല ഒരു സ്പീക്കർ 15000W അറിയാവുന്ന കാര്യങ്ങൾ പറയുക അത് 500w rms വെല്ലോം കാണു. തങ്ങളുടെ എല്ലാ വീഡിയോസ് ഇങ്ങനെ ആണ് അത് ആനയാണ് തേങ്ങ യാണ് എന്നൊക്കെ ഒരു കാര്യം പറയുമ്പോൾ അതിനെക്കുറിച്ചു ഒന്നു പഠിച്ചിട്ടോ അല്ലെങ്കിൽ ജെസ്റ്റ് ഗൂഗിൾ ചെയ്തോ നോക്കണം ഇതുപോലെ ആളെ പറ്റിക്കല്ലേ നിങ്ങളിലുള്ള വിശ്വാസം പോകും
@sudheeshus1248
@sudheeshus1248 2 жыл бұрын
വീഡിയോ യിൽ പറയുന്നതിന്റെ double ആണ് അവിടത്തെ റേറ്റ്....
@syamks7660
@syamks7660 Жыл бұрын
2000 Walt 18 inch നല്ല speaker parichayapeduthumo bro
@bibinlala44
@bibinlala44 2 жыл бұрын
15000 watts എന്നുകേട്ടു എടുക്കരുത് ഏറിപ്പോയാൽ 500w താഴെ ആയിരിക്കും. PA സിസ്റ്റം 15000വാട്ട്സ് കിട്ടണമെങ്കിൽ എത്ര വലിയ ബോക്സും amp വേണമെന്ന് ആലോചിച്ചു നോക്ക്.
@kannu-q5t
@kannu-q5t 2 жыл бұрын
Sathyyam...15000 watss undel ഗാനമേള nadatham
@Sharon-xu1xb
@Sharon-xu1xb 2 жыл бұрын
Ath pmpo anu 😁
@rebimathan
@rebimathan Жыл бұрын
2000watts RMS ആണ്...1000+1000
@Dhevarannyam
@Dhevarannyam Жыл бұрын
​@@kannu-q5tഇടയ്ക്ക് സമയമുണ്ടെങ്കിൽ തിരുവാതിരയും നടത്താം അല്ലേ ബ്രോ .
@josephk.p4418
@josephk.p4418 7 ай бұрын
ഇലകട്രോണിക്ക് സ് എന്ത് ന്ന് മനസ്സിലാക്കിയിട്ട് വെറും ആയിരം പതിനായിരും എന്ന് ഒക്കെ പറയാം
@the__smile_boy_1825
@the__smile_boy_1825 3 күн бұрын
Subwoofer alla bro wooder aan..aa bass tube il ollathaan subwoofer,pinna 1500 wats peak power aan rms 150 to 200 wats aayirikkum
@asokanelavani
@asokanelavani Жыл бұрын
Is tower speaker available?
@sajeevans3125
@sajeevans3125 2 жыл бұрын
Ithellaam just onnu play cheyth nokki enkil... നന്നായേനെ 😊
@vinumon6879
@vinumon6879 2 жыл бұрын
Box mathramano sony speakers Sony ayirikuo kandit thonunilla
@travelholic1111
@travelholic1111 2 жыл бұрын
Vangikkan aagraham undel kurachu cash kooduthal mudakki new one vangu... Ithum kandum vangi 4 divasathil pani kittum.. Replace polum kittulla..
@princemeleth
@princemeleth 2 жыл бұрын
Ithoke work cheyipikan athinulla amplifier venum alethe nadakula, ithu used items anu athukondu damages kanum, buy at your own risk
@I_double_u
@I_double_u 2 жыл бұрын
Correct ithokke verum passive speakers mathram aan
@prasanthmohanan9396
@prasanthmohanan9396 2 жыл бұрын
കോയമ്പത്തൂരിൽ ,AVR കിട്ടുന്ന കട പരിചയപ്പെടുത്താമോ
@praveenprakash8262
@praveenprakash8262 2 жыл бұрын
Bro avr kodukkan inde New ane veno
@jinishplouis7429
@jinishplouis7429 2 жыл бұрын
@@praveenprakash8262 Etha company Pioneer undo entha vila, contact no tharamo
@jinishplouis7429
@jinishplouis7429 2 жыл бұрын
@@praveenprakash8262 Evidaya stalam
@RahulKumar-le4pw
@RahulKumar-le4pw 2 жыл бұрын
Sony HT-M5 , 5.2 home theatre . It's available . Can you help me?
@jyothibasu3815
@jyothibasu3815 2 жыл бұрын
ഇത് Refurbished അല്ല Used ആണ് used ഉം Refurbished ഉം വ്യത്യാ സം ഉണ്ട്.
@saidpk76
@saidpk76 10 ай бұрын
ഞാൻ sony യുടെ ഹോം തിയേറ്റർ സ്പീക്കർ 2 എണ്ണം വാങ്ങിച്ചു വീട്ടിൽ വന്ന ശേഷം box കൈച്ചു നോക്കിയപ്പോൾ അതിനുള്ളിൽ sony യുടെ സ്പീക്കർ അല്ല ഉള്ളത് വേറെ സ്പീക്കാറ തട്ടിപ്പാ ആരും വാങ്ങരുത് 🙏🙏🙏
@4kstatus212
@4kstatus212 Жыл бұрын
Bro ee shop onnukoodi visit cheyyumo puthiya stock vannitundaakum avide nalla vila kuravaanu
@anilkumarkr8927
@anilkumarkr8927 2 жыл бұрын
SONY യുടെ ഏറ്റവും കുറഞ്ഞ പാർട്ടി സ്പീക്കറിനു പോലും 16000 ത്തിന് മുകളിലാണ് വില. അപ്പോൾ ഇതെങ്ങനെ കിട്ടാനാണ്. ഒന്നുകിൽ ഒറിജിനൽ ആകില്ല.
@HELLOKOCHI
@HELLOKOCHI 2 жыл бұрын
It's used refurbished goods used goods
@vishnuts9363
@vishnuts9363 2 жыл бұрын
Sony shake enna model nte sub aanu ith ithinte koode kure speaker vereyum und pinne amplifier um ithonum illalo
@khadarhilal2005
@khadarhilal2005 2 жыл бұрын
ഇത് use ചെയ്ത ബൂഫർ ആണ് bro
@jinishplouis7429
@jinishplouis7429 2 жыл бұрын
@@vishnuts9363 Eee 2 boxes maathram aanu Shake 6d enna modelnu ullu, ithinu amplifier koodi ullathanu, nalla quality bass aanu, 2400 watts RMS. 26400 watts PMPO, 2400 watts RMS Ithoke amplifieril ezhuthiyirikkunna specs aanu. Adipoli performance. Ente kayyil undu. 2014il vaangumbol Rs 60000/- aayirunnu price.
@boostedaudios4879
@boostedaudios4879 2 жыл бұрын
@@jinishplouis7429 2400 rms😂
@abhiramss1205
@abhiramss1205 Жыл бұрын
Corrier ille
@srinivasreddychancharapu1742
@srinivasreddychancharapu1742 Жыл бұрын
Sir Sony subwoofer how much cost se back side photos please
@ashiknk9109
@ashiknk9109 Жыл бұрын
2 box enganeya 15000w aavuka onn paranj tharaamo? Ennaal ee valiya valiya program n 2 valiya set itttaal poore laabham athallee 😄😄
@akhilkuriakose5706
@akhilkuriakose5706 2 жыл бұрын
Sony polum arinju kannilla engane oru speaker 😀
@rebimathan
@rebimathan Жыл бұрын
അത് സോണി തന്നെ യാണ്
@vishnumpvishnump4510
@vishnumpvishnump4510 Жыл бұрын
​@@rebimathanmaagayanu
@bijeeshnairamc
@bijeeshnairamc 2 жыл бұрын
Ningalu vangichu oru 2 month use cheythit review edu ennit vaangano vendennu alojikkam
@shibilishibili9231
@shibilishibili9231 2 жыл бұрын
Bro 15000wts pmbo Anu bro athukond kariyam illa
@Sharon-xu1xb
@Sharon-xu1xb 2 жыл бұрын
Sheriya RMS watts anu nokendath. Kudipoyal 400 watts okey undavum 😁. Outdoor speaker thanne 100 watts rms anu.
@vishnumpvishnump4510
@vishnumpvishnump4510 2 жыл бұрын
Ithilokke PMPO aalle parayunnath allathe RMS allalloo pinne ee video ill parayunnathinte double aanu avadethe villa veruthe vayil thoniyath paranju viewers ne koottan nokkaruth
@manoharanpoovar
@manoharanpoovar Жыл бұрын
വീഡിയോ വളരെ ഉപയോഗപ്രദമായി...❤👍👍
@khalidmunsi5153
@khalidmunsi5153 9 ай бұрын
ആർക്ക് എപ്പോ എങ്ങനെ
@sajidigitalworld9409
@sajidigitalworld9409 2 жыл бұрын
അറിയാത്ത പണിക്കു പോകരുത് 15000 w എന്ന് പറയുന്നത് pmpo ആണ് rms 500w പോലും വരില്ല
@jyothibasu3815
@jyothibasu3815 2 жыл бұрын
👍 Correct.
@latheeshmk
@latheeshmk 2 жыл бұрын
വളവള പറയൽ ആണ് മെയിൻ .... വലിയ ബ്ലൂറെ പ്ലയർ കണ്ടിട്ട് ബ്ലൂടൂത്ത് ഡി വയസ് എന്ന് പറഞ്ഞത് കണ്ടില്ലേ ?
@angelsdemons6954
@angelsdemons6954 2 жыл бұрын
@@latheeshmk 😂
@binu6891
@binu6891 3 ай бұрын
അത് ഉറപ്പല്ലേ
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
ഇവിടെ ഡബിൾ കാസറ്റ് ഡക്ക് ഉണ്ടായിരുന്നെങ്കിൽ മരക്കടൈയല്ലാ പാരീസിൽ വരെ പോയി ഞാൻ വാങ്ങിയേനേ . (Madras) കോയമ്പത്തൂരിൽ ആരംഭിച്ചിട്ട് ഈ കട അധികം വർഷം ആയില്ല. ഒറിജിനൽ സൗണ്ടും BGM മുഴുവൻ കേൾക്കുവാൻ കഴിയുന്നത് ഓഡിയോ കാസറ്റിൽ നിന്ന് മാത്രം.
@sanilraj1598
@sanilraj1598 2 жыл бұрын
ശെരിയാണ് അതിൽ കേൾക്കുന്ന സൗണ്ട് കിടിലം ആണ്
@salimvaalathh1969
@salimvaalathh1969 2 жыл бұрын
Sir, Mp3 ഡിസ്ക് പ്ലേ ചെയ്യുമ്പോൾ നമ്പറും ടൈമും കാണിക്കുന്ന SONY ഡിവിഡി പ്ളയറുകൾ വേണം; ഇവിടെക്കിട്ടുമോ?
@gameing7151
@gameing7151 Жыл бұрын
Sony xplod 12 inch subwoofer amm evalo anna
@princemeleth
@princemeleth 2 жыл бұрын
Nigal ee video cheynathinu munpu kurachu padikanamayrnu, 12,000 watt ennu paranjal total pmpo anu, Rms chilapol 200 or 500 under or between verum, Rms enu paranjal total system power handling, Ithoke orginal ano ennu ariyilla, ipol orginal ayalum, Ithoke used items anu, chilapol damages oke kanum, pinne ee speakeroke work cheypikanulla athinulla amp venum, Pinne ithu vedikunaverodu, nalavanum chodichu aneshechu venum pokan avide alenkil avare contact cheyumbol, Vedichittu pinne complaint vanal pinne ithinom warrenty or gurantee kanila,vedikunavarodu buy at your own risk.
@abhiramss1205
@abhiramss1205 2 жыл бұрын
Bro corier illee ee shopil
@nazeerkoya17
@nazeerkoya17 2 жыл бұрын
ഇവൻ അവരെ സുഖിപ്പിക്കൽ ആണ് 😂😂😂😂
@Indian_Speaker_Guy
@Indian_Speaker_Guy 2 жыл бұрын
Can someone explain me the prices of first and second box in English please?
@shuhaibmohamed1784
@shuhaibmohamed1784 2 жыл бұрын
8000 and 5000
@Indian_Speaker_Guy
@Indian_Speaker_Guy 2 жыл бұрын
@@shuhaibmohamed1784 thanks 👍
@boostedaudios4879
@boostedaudios4879 2 жыл бұрын
@@Indian_Speaker_Guy bro when we called em and contacted they said the price 16000 just like the normal price people used to sell with
@wildbamboo
@wildbamboo 2 жыл бұрын
It's Sony coimbatore international
@fazilsubair6734
@fazilsubair6734 Жыл бұрын
Sony iv 300reciever undo? Only reciever. ഉണ്ടെങ്കിൽ price
@jithindravid1823
@jithindravid1823 Жыл бұрын
Aenikk venam
@ajayankr19
@ajayankr19 2 жыл бұрын
Sooper vedeos adipoli
@kuriachanbaby
@kuriachanbaby 2 жыл бұрын
Sub woofer aaalllodo attu woofer annu.subwoofer and woofer ettanu enkkillum manasilakkiyiittu review chaiyyan nokkukka....content kollam...
@latheeshmk
@latheeshmk 2 жыл бұрын
പുള്ളി കൂടുതലും വളവള പറയാനാണ് അറിയുക ബ്ലൂറെ പ്ലയർ കണ്ടിട്ട് ബ്ലൂടുത്ത് ഡിവയ് എന്നു പറഞ്ഞത് കണ്ടില്ലേ ?
@vipinvijayan1835
@vipinvijayan1835 2 жыл бұрын
Watts paranju pattikkunno...
@silsilahinsulation4095
@silsilahinsulation4095 2 жыл бұрын
തമിഴ് നാട്ടിൽ നിന്നും വാങ്ങിക്കാൻ Shiva's audio കിഡുക്കൻ ആണ്..
@vpsh1
@vpsh1 Жыл бұрын
Enik venam orennam keralathil delivery undo
@vijayasunil1234
@vijayasunil1234 2 жыл бұрын
ബ്രോ കന്യാകുമാരി നാഗാർകോയിൽ മാർത്താണ്ഡം ഈ സ്ഥലങ്ങളിൽ ഉള്ള ഇലക്ട്രോണിക് റിവ്യൂ ഇടാമോ
@manojvk-jk6dv
@manojvk-jk6dv 2 жыл бұрын
700 രൂപക്ക് ഉണ്ട കിട്ടും
@wildbamboo
@wildbamboo 2 жыл бұрын
Hahaha really... 😆 😂 😆 😂
@Jayasuryaofficial124
@Jayasuryaofficial124 11 ай бұрын
Numer onn ayekuvo
@abdulnazer745
@abdulnazer745 2 жыл бұрын
സോണിയുടെ DvD റിപ്പയർ ചെയ്യുമോ
@govinthpotty9659
@govinthpotty9659 2 жыл бұрын
ട്വീട്ടർ ... ചിൽ... ചിൽ... ചിൽ... 😮😮😮
@jipsonjipson6962
@jipsonjipson6962 2 жыл бұрын
Subwoofer alla, athu woofer aanu
@bibinlala44
@bibinlala44 2 жыл бұрын
വില്കുന്നവനും കാണിക്കാൻ പോയ ആൾക്കും അറിയില്ല !!!!!!ചുമ്മ അങ്ങ് കീറുവാ sub വൂഫർ
@jipsonjipson6962
@jipsonjipson6962 2 жыл бұрын
@@bibinlala44 😝😝
@bobyanthony5494
@bobyanthony5494 5 ай бұрын
Super......
@shinojsebastiansebastian7461
@shinojsebastiansebastian7461 2 жыл бұрын
ഈ pricil കിട്ടുമോ
@kukkukukku1438
@kukkukukku1438 Жыл бұрын
sony x30d (shacke) original ആമ്പിളിഫയർ കിട്ടുമോ
@sureshgopifanswelfare2418
@sureshgopifanswelfare2418 2 жыл бұрын
Udaayippane
@upadesi2024
@upadesi2024 Жыл бұрын
Pwoli 🎉
@SureshKumar-qf6nv
@SureshKumar-qf6nv 4 ай бұрын
on line കിട്ടുമോ
@indian9178
@indian9178 Жыл бұрын
എത്ര ലാഘവത്തോടെയാണ് ഉപയോഗിച്ചതിന് 8000 രൂപ മാത്രമാണ് എന്ന് പറയുന്നത്😀😀
@ShajiKc-ff5ei
@ShajiKc-ff5ei 8 ай бұрын
എൻറെ പൊന്നു സുഹൃത്തേ ഇത് കേരളത്തിൽ എവിടെയെങ്കിലുംകിട്ടുമെങ്കിൽപറയൂ
@vijeeshkv3303
@vijeeshkv3303 2 жыл бұрын
15000 rupakkii nalla adipolli home theatre system set cheyyaaloo....veruthe ith vaangii cash kallayunathinum nallathu athallea....
@kiranr8969
@kiranr8969 Жыл бұрын
Ok fine
@induraj8558
@induraj8558 2 жыл бұрын
Thalli marikkunnathinu munpu oru wat etrayundu ennu ariyuka.
@jyothibasu3815
@jyothibasu3815 2 жыл бұрын
😀😀
@zainulabideen4927
@zainulabideen4927 Жыл бұрын
15k watts rms ആണോ
@rebimathan
@rebimathan Жыл бұрын
ഈSH2000 16" woofer 2000w RMSസിസ്റ്റം ഫുൾ വർക്കിംഗ്‌ കൊടുക്കാനുണ്ട്
@VinodVinu-q6y
@VinodVinu-q6y Жыл бұрын
16,inchu,8000.athum sony, orale valippikkunnathinu oru parithiyille🙏
@maafifuloosHabeebi
@maafifuloosHabeebi 2 жыл бұрын
Bro aara paranjhathu ithellam orginal aanennu Look like a 2nd quality
@srinivasreddychancharapu1742
@srinivasreddychancharapu1742 Жыл бұрын
Sir Sony subwoofer how much price
@thookkupalampaster3218
@thookkupalampaster3218 7 ай бұрын
Prassagikanpattiyboxudo
@rashidxb5362
@rashidxb5362 2 жыл бұрын
Sony yude stiker matrullo original ...sony original ee rate nu kittilla. Bro
@manugtmaximer547
@manugtmaximer547 Жыл бұрын
Sony sheke model box Aanu...
@rahulrajur5305
@rahulrajur5305 2 жыл бұрын
പൊളി 💞ബ്രോ 👍👍👍
@citytigercafe7447
@citytigercafe7447 2 жыл бұрын
Thorappanbhaside shop anennuthonnunnu
@sreejeshr.s9095
@sreejeshr.s9095 Жыл бұрын
Ponnada uvve. Thalli marikkuvanallodey
@sumeshprasad8807
@sumeshprasad8807 2 жыл бұрын
Sony sub 🔥🔥🔥🔥
@sanalrajbsnivas4258
@sanalrajbsnivas4258 2 жыл бұрын
കോയമ്പത്തൂരുള്ള റഫീഖിന്റെ phone nomber ondo ഇത് ഒറിജിനൽ ആണോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
@pailykp6539
@pailykp6539 Жыл бұрын
100 w +100 w. 2200 w. P.m.p o Sony 3 dvd changer speker need.
@Sharon-xu1xb
@Sharon-xu1xb 2 жыл бұрын
15000 watts outdoor speakerinu undavillallo athrayum watts 😅😅🤣 ath pmpo anu
@electro..gaming2144
@electro..gaming2144 2 жыл бұрын
Soundbarta full price parayoo
@anoopsr5538
@anoopsr5538 2 жыл бұрын
കോമഡി പുള്ളി ആദ്യം കാണിക്കുന്ന വലിയ സബ് വൂഫർ &സ്പീക്കർ ഇമ്പോർട്ടഡ് ഒന്നുമല്ല,2013-2016 വരെ കേരളത്തിൽ ഉൾപ്പെടെ സെയിൽ ആയിട്ടുള്ള htm-5 muteki എന്ന് പറയുന്ന ഹോം തീയേറ്റർ ന്റെ ആണ്. ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്... അതിൽ ഫ്രന്റ്റിൽ 2വലിയ സ്പീക്കർ ഉണ്ട്,2വലിയ സബ് വുഫർ,2റിയർ സ്പീക്കർ ഒരു സെന്റർ സ്പീക്കർ,, അതൊക്കെ സെപ്പറേറ്റ് ആക്കി വില പറയുന്നതാണ് പുള്ളി,, ആദ്യം കാണിച്ച subwoofer, വലിയ സ്പീക്കർ, ചെറിയ സ്പീക്കർ എല്ലാം ഒരു സിസ്റ്റത്തിന്റെ ആണ് 😂
@genuinetrd7841
@genuinetrd7841 2 жыл бұрын
ഉംഭി 😜😜😜
@visakhrajan8584
@visakhrajan8584 2 жыл бұрын
Muteki ithalla
@anoopsr5538
@anoopsr5538 2 жыл бұрын
@@visakhrajan8584 search it
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
കൊള്ളാം 👌
@sreejithvc1748
@sreejithvc1748 2 жыл бұрын
Super😍
@sfiarmy4759
@sfiarmy4759 2 жыл бұрын
Online vazi ayichu tharumo ever
@sumithkrishnan1876
@sumithkrishnan1876 2 жыл бұрын
Super
@vijinshootz7476
@vijinshootz7476 Жыл бұрын
Good add more video s
@akshayunny5746
@akshayunny5746 2 жыл бұрын
15000 w pmpo
@ansoantony
@ansoantony 2 жыл бұрын
2015watts RMS anu athintea amplifier nu
@vjpaulson5173
@vjpaulson5173 2 жыл бұрын
Very good 👍
@bobanbhaskaranbhaskaran335
@bobanbhaskaranbhaskaran335 2 жыл бұрын
12:38 PM ഇതിൻറെ യഥാർത്ഥ വില നമുക്ക് ആർക്കും അറിയാമോ ഇവരാണ് ഈ കുത്തക കച്ചവടക്കാർ ആണ് ഇതിൻറെ വില നിശ്ചയിക്കുന്നത്
@rebimathan
@rebimathan Жыл бұрын
Sony SH 2000...2000watts RMS
@user-sanu.
@user-sanu. 2 жыл бұрын
*_💕12/October/2O22💕_* *_186K Subscribers_*
@josephk.p4418
@josephk.p4418 21 күн бұрын
വെറും ഏഴായിരം മാത്രം ബോക്സ് ശർക്കര പായയിൽ ഈച്ച വീണ പോലെയുണ്ട്😂
@sajithakumari7171
@sajithakumari7171 2 жыл бұрын
home delivery unda
@jithumanikandan9326
@jithumanikandan9326 Жыл бұрын
15000 വാട്സ് സൗണ്ട് ഉപയോഗിക്കണമെങ്കിൽ 25 കെവി ജനറേറ്റർ വേണം നിങ്ങൾ എന്താ പറയുന്നത്😳😳😳 15000 വോൾട്ടായിരിക്കും
@DilipKumar-uw3qe
@DilipKumar-uw3qe 2 жыл бұрын
Super ji
@lalendranlalendran7715
@lalendranlalendran7715 2 жыл бұрын
ഉഗ്രൻ . സൗണ്ട് നെ സ്നേഹിക്കുന്ന വർക്ക് നല്ല രു സ്ഥാപനം ഏതായാലും ഒരിക്കൽ ഞാനും വരും തിർച്ച!
@sibynsr5718
@sibynsr5718 2 жыл бұрын
എവിടെയാണ് സ്ഥലം
@theetappi518
@theetappi518 2 жыл бұрын
Original thanneh anno
@JoseSwaraj-s7r
@JoseSwaraj-s7r 25 күн бұрын
Sony sevice valara mozham......
@vmtech1886
@vmtech1886 2 жыл бұрын
Panasonic DVD players system
@ncmphotography
@ncmphotography 2 жыл бұрын
Audio bords,full range speaker's Bluetooth board okke kittunna shops kanikko bro, ❤️
@vishnumpvishnump4510
@vishnumpvishnump4510 Жыл бұрын
Kkd und
@nelsonmichael1889
@nelsonmichael1889 2 жыл бұрын
Good
@souravmp200
@souravmp200 2 жыл бұрын
Ithavana tour angatt akkan parayanam
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 34 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 38 МЛН
Fosi Audio BD30D Pro My Real Experience
9:35
Electronics Electrical malayalam
Рет қаралды 38 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН