പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നു.പോകാതെ തന്നെ പുതിയ കാര്യങ്ങൾ അറിയാൻ സാധിച്ചു.നന്ദി
@alexbaby6054 Жыл бұрын
അടിപൊളി വീഡിയോ വളരെ ഉപകാരപ്രദം പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഗുണപ്രദം അഭിനന്ദനങ്ങൾ
@AhmadAhmad-oq8yi11 ай бұрын
Ok, sure ആവർത്തിക്കാതിരികുക
@kpabdulrasheed1850 Жыл бұрын
ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും 👌
@steephenp.m476710 күн бұрын
Great job !!! Thank you
@subashnr Жыл бұрын
സഹോദര, സ്നേഹത്തോടെയുള്ള ഒരു നിർദേശം.. "Okey okey sure" okey sure... എന്ന പ്രയോഗം താങ്ങൾ ആവശ്യമില്ലാത്തിടത്തും ഉപഗോഗിക്കുന്നു.... ശ്രദ്ധിക്കുക 🙏🙏.. വീഡിയോ നന്നായിട്ടുണ്ട് 👍
@HELLOKOCHI Жыл бұрын
Thanks I noticed it thanks brother
@bijuraveendran8996 Жыл бұрын
Ok
@bharatkizhakoott828 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@nobylukose1242Ай бұрын
From where we can get coconut scraper
@zainudheenpoovathikkal8747 Жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് , ആവശ്യകാർക് വീഡിയോ ഇഷ്ടപെടും അല്ലാത്തവർ കുറ്റം പറയും , കൂടുതൽ എക്സ്പോ ഗൾ നടക്കട്ടെ തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ കഴിയും ,
@moiducombi Жыл бұрын
ഇവിടെ വ്യവസായം ഇല്ലാതെ എന്ത് മെഷിനറി എന്നാണ് ചിലർചോദിച്ചത് മിഷനറി ഉണ്ടായാൽ ആണ് വ്യവസായത്തിൻ്റെ വളർച്ചയും ഉണ്ടാകുന്നത് എല്ലാ വ്യവസായത്തിനും അത്യവശ്യ ഘടകമാണ് മെഷിനറി
@sihassl7851 Жыл бұрын
വ്യവസായങ്ങൾ തുടങ്ങാൻ ഇവിടെ നിയമ തടസങ്ങൾ ഉണ്ട് എന്ത് തുടങ്ങണം എങ്കിലും പരിസരത്ത് താമസിക്കുന്നവർ പറ്റില്ല എന്ന് പറഞ്ഞാല് ഒന്നും തുടങ്ങാൻ പറ്റില്ല പിന്നെ പൊല്യൂഷ്യൻ certificate അങ്ങനെ നൂറ് സൈസ് certificate വാങ്ങണം അപ്പോഴേയ്ക്കും തുടങ്ങാൻ വച്ചിരിക്കുന്ന ക്യാഷ് തീരും ഒരു certificate എടുക്കാൻ ഒരു മാസം വേണ്ടി വരും..... ഇത് വെറുതെ പറയുക അല്ല അതുകൊണ്ടാണ് ആരും ഇതൊന്നും തുടങ്ങാത്തത്
അല്ലാ ഇതൊന്നും CITU , AITUC ഇവരൊന്നും അറിഞ്ഞില്ലേ? അവരറിയട്ടെ. ദേ പ്പോ ശര്യാക്കിത്തരും
@sunilnakeriparambil1032 ай бұрын
താങ്കൾ അറിഞത് കൊണ്ടു ഇനി അവരെ അറിയിക്കാമെല്ലോ ...
@Bigboy19918Ай бұрын
bro vaaku kooli chodikkum😅
@AjithKumar-dt6gy Жыл бұрын
Ok sure. Sradhikku.
@afsalkpt9609 Жыл бұрын
പോയ് കണ്ടിരുന്നു 😍
@girijakumari346 Жыл бұрын
Dehydrator /dryer kittumo
@radhakrishnan9260 Жыл бұрын
എല്ലാം ഉണ്ട് കർഷകന് ആവശ്യം ഉള്ള പെല്ലറ്റു ഉണ്ടാക്കുന്ന മെഷീൻ വാങ്ങാൻ ആയിരങ്ങൾ കാത്തിരിക്കുന്നു. ഇപ്പോൾ ഉള്ള പെല്ലറ്റു വില വച്ചു നോക്കിയാൽ ഈസി ആയി നല്ല പെല്ലറ്റു കർഷകർക്ക് ഉപകാരപെടും 👍
@sureshbabuetbabu7922 Жыл бұрын
എന്ത് പെല്ലറ്റ് ആണ് വ്യക്തമാക്കാമോ
@nachusha-mg7lr Жыл бұрын
ആട് പോത്ത് പശു എന്നിവയുടെ പേല്ലറ്റിന്റെ ആണോ
@pssruthi856 Жыл бұрын
very interesting & useful
@anindiancitizen4526 Жыл бұрын
കോക്കനറ്റ് സ്ക്രാപ്പർ മിഷീനിന് വില വളരെ കൂടുതലാണ്. ഈ പൈസക്ക് ടോബിൾ ടോപ്പ് ഗ്രൈന്റർ കിട്ടും. അതിന്റെ കൂടെ കോക്കനറ്റ് സ്ക്രാപ്പർ ഉണ്ടാകും
@muralidharanyesnameisperfe36282 ай бұрын
Better to buy cocunuts for rs2800.for years.for home.
@jazzjazzik680811 ай бұрын
Keralam valarette❤
@srgvpz Жыл бұрын
Ok sure thanks
@indulekha4305 Жыл бұрын
Incubater stall undo
@AbdulRazak-mz4qr Жыл бұрын
ത്രിശൂർ ജില്ലയിൽ ഉൽസവപറബഇലഉം മറ്റു ആഘോഷ സ്ഥലങ്ങളിലും കാണുന്ന ഒരു പലഹാരമാണ് വിൽക്കുന്ന ഉഴുന്നട അത് നിർമ്മിക്കുന്ന മിഷൻ കിട്ടുമോ
@rajeevvattoli4334 Жыл бұрын
Ok fine എന്നല്ലേ best😊
@rosilygeorge58889 ай бұрын
Wonderful
@maasfamily9278 Жыл бұрын
Ethra days und
@കേള്വികാഴ്ചമനസ്സ് Жыл бұрын
യൂട്യൂബർ തന്നെ വല്ലാതെ ഇടയ്ക്കിടെ ഓക്കേ എന്നും അടിപൊളി എന്നും മറ്റും പൊക്കിപ്പറയുന്നത് അരോചകമായി അനുഭവപ്പെടുന്നു. അതിനുപകരം ഉപഭോക്താക്കളോ, മറ്റുള്ളവരോ എക്സ്പീരിയൻസ് പറയട്ടെ.
@vinodchodan3182 Жыл бұрын
ആവർത്തന വിരസത,പല വിഡ്ഢികളും വില കൊടുക്കാത്ത ഭാഗം
@TasneeUtos3 ай бұрын
😂Sure sure sure
@justpeace8003 Жыл бұрын
നമ്മൾ 100% സാക്ഷരത ഉള്ള മലയാളികൾ ഇന്നും തേങ്ങ ചിരക്കുന്ന മെഷീനും മുളകുപൊടി pakking machine, papper plate machine പോലുള്ള 20 വർഷം പിന്നിലുള്ള മെഷീൻ നോക്കി വായും പൊളിച്ചു ഇരിക്കുന്നു.... അതു മുതലാക്കി ഗവണ്മെന്റ് ഇങ്ങനത്തെ ഓരോ പ്രഹസനങ്ങളും നടത്തും. ഇത് A I യുഗം ആണ് ഇവിടെ ചുറ്റും ഉള്ള സംസ്ഥാനങ്ങൾ iphone പ്രൊഡക്ഷൻ വരെ എത്തി നിൽക്കുന്നു....... ദയവു ചെയ്തു ജപ്പാൻ ഒന്നും compare ചെയ്തു അവരെ നാറ്റിക്കല്ലേ
@paulson409 Жыл бұрын
Sathyam
@focuskerala2022 Жыл бұрын
I think you are not aware of IT and robotics based startups in Kerala. These expos are mainly for MSME's mainly in food processing.
@sebusymphony Жыл бұрын
വീഡിയോ കൊള്ളാം. വിജ്ഞാനപ്രദമാണ്. പക്ഷേ തേങ്ങാ ചെരകുന്ന ഈ മെഷീൻ കണ്ടിട്ടില്ല എന്ന് പറഞ്ഞു കേട്ട് അത്ഭുതം തോന്നുന്നു. ഈ മെഷീൻ നല്ലതാണ് പക്ഷേ വില കൂടുതലാണ്
@jestusfernandez8327 Жыл бұрын
Chiravayide vaccuam 1 masathinakam pokum pinne enthu chayyanam ennukoodi parsyuka. Verumm pattippanu, maximum 1000 rs. il kooduthal kodukkanda
@Chanel42597 Жыл бұрын
Very good ഇനി പാർട്ടി ഫണ്ട് ഇന് പാർട്ടിക്കാർ നേരിട്ട് ചെന്നോലും ഈ കമ്പനികൾ എല്ലാം ഇനി കാണൂല്ല 😂😂
@abdunnasirthailakandy5503 Жыл бұрын
വലിയ ഉപകാരം ഞാൻ വന്നുകാണാൻ ആഗ്രഹിച്ചു sunday യാണ് അറിഞ്ഞത് leave കിട്ടിയില്ല
@RasiyaBasheer-p7t Жыл бұрын
Muttam kazhukunna mesheen undo
@joshinissac Жыл бұрын
Wishes
@nedumcanal Жыл бұрын
Ok sure !
@HafeezaRasmiya Жыл бұрын
Okey.. sure
@jamesjames46212 ай бұрын
How can we contact the company
@HameedhKunju Жыл бұрын
Hi bro tea cap mechine evidakittum
@arjunvijay9210Ай бұрын
Dai Anna keralam cherutennu aaru parenjuu for you it's small kerala but it's as big as uk
@pratheepalexander6462 Жыл бұрын
Great
@kovvapuraththavarvalappilm9319 Жыл бұрын
Ok. Sure Sure Sure
@LazyKid Жыл бұрын
Expo എത്ര ദിവസം ഉണ്ട് bro
@Kesukodungallut Жыл бұрын
ഇപ്പോൾ expo എവിടെ യെങ്കിലും ഉണ്ടോ
@rahulrajur5305 Жыл бұрын
Hai bro👍
@aniljohn8078 Жыл бұрын
Online chiravamakr2000 is flop reason gear used plastic seven seas is good used in steel gear
@SumeshCAmt7 ай бұрын
Eedu ellatha loan ഏതാ
@dilipkumar-si9tx Жыл бұрын
Plzz interested in pickle makings machines Plzz suggest me.i am from Goa
@fathimaamanulla3551 Жыл бұрын
എത്ര ദിവസം ഉണ്ട് മിഷനറീസ് മേള
@sathianmk6814 Жыл бұрын
Enne ormmayundo?
@unnikrishnanmuringedathu8677 ай бұрын
enthu sadanamayalum packing is compulsory, u r not showed the packing companies
@rahulrajur5305 Жыл бұрын
സൂപ്പർ 👍👌👌
@Mk-uj7hi Жыл бұрын
Masajcheyyunnaupakaranamundoenthanvila
@sreeprasadm3391 Жыл бұрын
Bro ethe athe mounth anu nadakatee next apola
@tomato7087 Жыл бұрын
സഖാക്കൾ ഇതിനെ കുറിച്ച് അറിഞ്ഞില്ലന്ന്തോന്നുന്നു. ഞങ്ങളിതും പൂട്ടിക്കും..🚩💪
@sujithmathewabraham9961 Жыл бұрын
Keralathil oru sambrambhavum illa ennu paranga koleebikal kandu karnjo sarkat sambhraamkare konduvarunnathu kando ...uler.
@krishnankutty121 Жыл бұрын
പൂട്ടിക്കുന്നവനെ, ആദ്യം പാക്ക് ചെയിതു മോർട്ടറിയിലേക്ക്!!! സൊ എവെരി തിങ് ഓക്കേ!!!
@SasindranManoli Жыл бұрын
😂😂😂
@malayalibhagathsingh6631 Жыл бұрын
സഖാക്കൾ ഉള്ളത് കൊണ്ട് നീയൊക്കെ സമാധാനത്തോടെ കിടന്നുറങ്ങുന്നു. ഇല്ലേൽ, വടക്കെ ഇന്ത്യയിലെ പോലെ സങ്കികൾ നിന്റെയൊക്കെ വീട്ടിൽ കയറി നിരങ്ങിയേനെ
@vsramakrishnan5394 Жыл бұрын
സംഘി കൾ പൂട്ടിക്കാൻ നോക്കും ,അവർക്ക് കേരളത്തിൽ എന്തെങ്കിലും വ്യവസായം വരുന്ന ത് സഹിക്കില്ലല്ലോ....?
ഇവിടെ. ചുവന്ന കൊടി കുത്തുമോ. എന്തായീലും. ഈ വീഡിയോ ഇട്ടതിനു അഭിനന്ദനങ്ങൾ 🌹❤👌👍
@Omana.saidharan0910 ай бұрын
😂
@naadan7512 ай бұрын
പച്ചക്കൊടിയായിരുന്നെങ്കിൽ!സമാധാനമായേനെ,!
@dineshks66 Жыл бұрын
You can avoid sure for better communicTion
@prraheem4465 Жыл бұрын
Photo starting day book binding items ulla video cehzamoo
@npjdecaration3432 Жыл бұрын
Chetta e Comebeny yude adress onn parayamo
@anupaul8773 Жыл бұрын
Is this exhibition still there
@UpasanaBobby Жыл бұрын
No. It concluded on 14th March.
@tomyjames-eg2tj Жыл бұрын
OK Sure
@salamvaidiyar97237 ай бұрын
ബ്രോസ്റ്റഡ് മെഷീൻ ഉണ്ടോ
@vichusvlogs9338 Жыл бұрын
BROTHER, OK SHURE OZHIVAAKKAAN SRAMIKKU
@devatalkies007 Жыл бұрын
എനിക്ക് ബോട്ടിലിൽ സ്റ്റിക്കർ ഒട്ടിക്കുന്ന വിലകുറഞ്ഞ മെഷിൻ ഉണ്ടെങ്കിൽ ഒന്ന് റിപ്ലേ പ്ലീസ് 🙏🏻
@muralidharanrayirath891Ай бұрын
അടുത്തത് എന്നാണ്
@minhasanhatk4144 Жыл бұрын
ആധാരം പണയം വെച്ച് കറന്റ് ബില്ല് അടക്കാം..
@thomascj-pm7we Жыл бұрын
OK ..Sure.... എന്നു സ്ഥിരമായി പറയുന്ന ഒരു മെഷ്യൻ ഉണ്ടെങ്കിൽ ആങ്കർക്ക് ആരെങ്കിലും വാങ്ങി കൊടുക്കണം... പാവം 1001 പ്രാവശ്യം അത് പറയാൻ അത്രയും കഷ്ടപ്പെടുന്നുണ്ട് ..
@sreejithvc1748 Жыл бұрын
Super ❤️
@thombabu3914 Жыл бұрын
Pm Modi is make in India working. Good.
@happyendinghababdul6222 Жыл бұрын
Repeat price again ?
@fathimathwaiba82112 ай бұрын
ഇതേ സാധനം ഞാൻ 1600വെടിച്ചിട്ടുണ്ട്. 3500ൽ നിന്നും 800ഡിസ്‌കൗണ്ട് കൊടുത്താൽ തന്നെ വലിയ ലാഭം
@rafimuhammed2315 Жыл бұрын
വീഡിയോയുടെ തുടക്കത്തിൽ കാണിച്ച ബനാന ചിപ്പസ് മിഷ്യൻ എവിടെ കിട്ടും
@sheryldique9367 Жыл бұрын
Kazhinjo exhibition?
@wilsonjoseph758 Жыл бұрын
👌🙏
@khbre5643 Жыл бұрын
ദക്ഷണമുണ്ടാക്കൽ മെഷീനുകൾ , മിക്കതും
@infraelectricalovensdriers4056 Жыл бұрын
👌👌👍
@kvihas Жыл бұрын
This is just a knowledge show otherwise no use bcoz how can the public reach to the concerned machine manufacturers???!!!