Hema Committee Report | കുമ്പളങ്ങ കട്ടു എന്ന് കേൾക്കുമ്പോഴേക്ക് നടൻമാർ എല്ലാവരും തല തപ്പേണ്ടതില്ല

  Рет қаралды 13,486

DoolNews

DoolNews

Күн бұрын

Пікірлер: 34
@kothandathmohandas806
@kothandathmohandas806 2 ай бұрын
Very impressive and excellent coverage of a hot topic. So vocal, involved and articulate. Proud to know there are such capable persons as lawyers with the ability and versatility to comnunicate lucidly on a subject with such wide ramifications. Educative too. Adv Athira is an organised speaker commanding attention. 🎉
@abhiramSpadmanabhan563
@abhiramSpadmanabhan563 2 ай бұрын
കേരള സർക്കാര്❤ ഇന്ത്യയിൽ ആദ്യം ആയി ഇങ്ങനെ ഒരു കമ്മിഷൻ ഉണ്ടാക്കാനും... ഇതൊക്കെ പുറത്ത് കൊണ്ട് വരാനും സാധിച്ചത് അഭിനന്ദനാർഹം💯👌
@unnikrishnan6168
@unnikrishnan6168 2 ай бұрын
പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചതിനും🤣🤣🤣
@jacksparrowgaming3452
@jacksparrowgaming3452 2 ай бұрын
Kodikal ghajanavinnu ithinu vendi chilavazhichittu oru myrum purathuvidatha sarkkar😂
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 2 ай бұрын
സഖാവേ നാലര വർഷം പൂഴ്ത്തി വച്ചത് ഇന്ത്യ യിലെ കേരളസർക്കാർ ആണ് എന്ന കാര്യം കൂടി പറയാമായിരുന്നു......
@sebastianjoseph3897
@sebastianjoseph3897 2 ай бұрын
നിങ്ങൾ പറഞ്ഞ ജന്മി വ്യവസ്ഥയാണ് മോളീവുഡിൽ
@beenakumari4590
@beenakumari4590 18 күн бұрын
Sathyam
@sahlakv-j1e
@sahlakv-j1e 2 ай бұрын
Well spoken 🎉
@ramesana2977
@ramesana2977 2 ай бұрын
Good 👍
@firosbabu7538
@firosbabu7538 2 ай бұрын
ഇത്രയും ക്യാഷ് പൊതു ഖജനാവിൽ നിന്ന് എടുത്തു ചിലവാക്കി റിപ്പോർട്ട്‌ ഉണ്ടാക്കി സർക്കാർ,ഉണ്ടാക്കിയ ശേഷം പിന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നിയോ വായിച്ചു നോക്കിയപ്പോൾ 4 വർഷം അടവച്ചത് എന്തിനാ,ഇത്രയും പേടിയുള്ള തൊഴിൽ ഇടത്തി ൽ നിന്ന് ഇനി ആരെങ്കിലും പരാതി പെടണമെത്ര,4 വർഷം fail കിട്ടിയിട്ട് ഇത് വരെ വായിക്കാത്ത മന്ത്രി punajatil റിപ്പോർട്ട്‌ ആയി പോയി,അണ്ടിക് ഉറപ്പില്ലാത്ത സർക്കാർ,ഒരു മാതിരി മറ്റേ റിപ്പോർട്ട്‌ ആയി പോയി
@p.vsukumaran3455
@p.vsukumaran3455 2 ай бұрын
എന്തുകൊണ്ട് എന്ന് ഇനിയും മനസിലായില്ലേ... ഈ ലോകത്തല്ലേ ജീവിക്കുന്നത്?
@ReachRealTruth
@ReachRealTruth 2 ай бұрын
സിനിമാ മേഖല ഒരു പ്രൈവറ്റ് ബിസിനസ്സ് അല്ലേ. അതും ഒരു സിനിമ എന്നു പറഞ്ഞാൽ കൂടിയാൽ ഒന്നോ രണ്ടോ മാസം മാത്രമുള്ള ബിസിനസ്. ഇതിൽ ഗവൺമെൻ്റുകൾക്ക് എത്രമാത്രം ഇടപെടൽ നടത്താനാവും. ഗവൺമെൻറ് പൈസ മുടക്കി അല്ലല്ലോ സിനിമ പിടിക്കുന്നത്. ഗവൺമെൻറിന് തിരിച്ചു പൈസ കിട്ടുകയല്ലേ ചെയ്യുന്നത്?
@BusharaMA-nk8dt
@BusharaMA-nk8dt Ай бұрын
@devanandkatangot2931
@devanandkatangot2931 2 ай бұрын
മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും പേരുകളും , ഇരകളുടെ പേരുകളും ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് കേരള സര്ക്കാര് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. മമ്മൂട്ടിയും മോഹൻലാലും ഉൾപെട്ടിട്ടുണ്ടെങ്കിൽ മാപ്പ് സാക്ഷികൾ ആക്കുക.
@wonderEzdo4092
@wonderEzdo4092 2 ай бұрын
റീമ, രമ്യ, പാർവതി ഇവരെല്ലാം വളരെ ബോൾഡും പല കാര്യങ്ങളിലും അഭിപ്രായം പറയുന്നവരുമാണ്. അതിൽ ഒരാൾ തനിക്ക് നേരിട്ട അനുഭവവും ആരിൽ നിന്നാണെന്നും കംപ്ലയിൻ്റ് കൊടുക്കാൻ തയ്യാറായാൽ കുറെ നിരപരാധികൾ ക്രൂശിക്കപ്പടാതിരിക്കുകയും മേൽ പറയപ്പെട്ടവർ പറഞ്ഞതെല്ലാം സത്യമായിരുന്നു എന്ന് വിശ്വസനീയമാകാനും സഹായമാകും
@basheerb7951
@basheerb7951 Ай бұрын
അതു പോലെ ഇവരുടെ സ്വകാര്യതയും വെളിപ്പെട്ടാൽ മൊത്തം കുളമാകും.
@wonderEzdo4092
@wonderEzdo4092 Ай бұрын
@@basheerb7951 സത്യത്തിൽ ഞാൻ ഉദ്ദേശിച്ചതും അത് തന്നെ
@sahlakv-j1e
@sahlakv-j1e 2 ай бұрын
Revolution aavshyam aanu .
@RajanMp-j4p
@RajanMp-j4p 2 ай бұрын
നടിയെ കിട്ടിയില്ലെങ്കിൽ വേണ്ട അവർ ഊരിയിട്ട അടിവസ്ത്രങ്ങൾ എങ്കിലും ഒന്ന് സംഘടിപ്പിച്ച് തരൂ അതാണ് സിനിമ
@unnikrishnan6168
@unnikrishnan6168 2 ай бұрын
പത്തും ഇരുപതും കോടികൾ മുടക്കിയിട്ട് മുടക്കു മുതൽ പോലും തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്ത വ്യവസായം. 100 ൽ 1 രണ്ട് ഒഴിച്ചാൽ ബാക്കിയെല്ലാം പരാജയം. ഈ മേഖല നില നിൽക്കുന്നത് തന്നെ അത്ഭുതം . അതിന്റെ കാരണം ആണ് പുറത്ത് വരുന്നത്🤣🤣
@mohammedanakorath8833
@mohammedanakorath8833 2 ай бұрын
സ്ത്രീ പുരുഷ ബന്ധം പരസ്പര ബഹുമാനത്തോടെയും ശാരീരിക ബന്ധം പോലും പരസ്പര സമ്മതത്തോടെയും മൂന്നാമതൊരാളെ ബാധിക്കാതെയും ആയാൽ ഒരു പരാതിയോ അന്യഷ്ണമോ ഒന്നും ഉണ്ടാവില്ല. പക്ഷെ ഇവിടെ അങ്ങനെ അല്ല. ഒരു കലാ കാരിയെ നിഷ്തുരമായി ക്വാട്ടേഷൻ കൊടുത്തു പണത്തിന്റെയും സ്വാധീനത്തിന്റെയും തിണ്ണ ബലത്തിൽ ഈ സാംസ്‌കാരിക കേരളം എന്ന് വീമ്പു പറയുന്ന മലയാള കരയിൽ നടന്നപ്പോഴാണ് ഒരു കമ്മറ്റി വന്നത്. അത്തരം മാഫിയ സംഗങ്ങളുടെ പേരും കുറ്റങ്ങളും ഹൈഡ് ചെയ്യാൻ ഇടതു പക്ഷ ലേബൽ ചമയുന്ന ഒരു സർക്കാർ ഒലിച്ചു വെക്കാനും അത്തരക്കാരെ സർക്കാരിന്റെ ഭാഗം പോലും ആക്കിയ ഇരട്ട ച.. ൻ. ആ തൊലിക്കട്ടി സമ്മതിക്കണം. കഴിഞ്ഞ ടെർമിൽ ആണ് ഈ റിപ്പോർട്ട്‌ കിട്ടിയത്. ഒരു ജനകീയനെ ഉമ്മൻ ചാണ്ടിയെ തോൽവിയും തുണിയും അഴിപ്പിക്കാൻ എല്ലാ കുല്സിത മാർഗവും പണം കൊണ്ടും ഫലം കൊണ്ടും അധികാരം കൊണ്ടും നാണം കേട്ട വാക്കിലും പ്രവർത്തിയിലും കാണിച്ച ഈ നേതാക്കൾ എന്ന് പറയുന്നവരെ സമൂഹത്തിൽ വെളിച്ചത്തു കൊണ്ട് വരുക തന്നെ വേണം. സ്ത്രീ പുരുഷ സമത്വവും തൊഴിലിടെത്തെ സ്ത്രീ സുരക്ഷക്ക് പ്രത്യേക നിയമവും ഭരണ ഘടന അവകാശവും ഉള്ള രാജ്യത്തു അതിനെതിരെ അത് നടപ്പിലാക്കാത്ത ഭരണാധികാരികളും കുറ്റകാരൻ തന്നെ.
@beenakumari4590
@beenakumari4590 18 күн бұрын
Valare sathyam
@nprasanthkumarvilayur
@nprasanthkumarvilayur 2 ай бұрын
വൃത്തിക്ക്‌ മലയാളത്തിൽ പറഞ്ഞു തുടങ്ങിയത്‌🙏
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 2 ай бұрын
If the ladies wants that then what is the solution for that as there are forward ladies also.
@remyakesavanster
@remyakesavanster 2 ай бұрын
മുല്ലപ്പെരിയാർ വിഷയം മറക്കാൻ അല്ലേ ഈ ഹേമ കമ്മീഷൻ റിപ്പോർട്ട് ഇപ്പൊൾ പുറത്ത് വിട്ടത്?
@nithinbabu637
@nithinbabu637 2 ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി വൃത്തി കേട് ചെയ്യുന്നു
@shyamfrancis9350
@shyamfrancis9350 2 ай бұрын
Chettan case kodukku. Adhyam niyamam padikku. There is a difference between your morality and constitutional morality. One man's indecency is another man's decency- High Court of Kerala. Now if someone a women or a man comes with a complaint that they are harassed yes then it's an issue. Allathe thante kannu kandathu alla niyamam.
@nithinbabu637
@nithinbabu637 2 ай бұрын
​@@shyamfrancis9350Entha
@nithinbabu637
@nithinbabu637 2 ай бұрын
​@@shyamfrancis9350Enthanu
@basheerb7951
@basheerb7951 Ай бұрын
പതിനായിരങ്ങൾ ദിവസവും കുത്തിയൊഴുകുന്ന സിനിമാ ലോകത്ത് വിശുദ്ധ കന്യകക്കൂട്ടങ്ങളെ അന്വേഷിച്ചു നടക്കുന്ന മനുഷ്യ സ്നേഹികളോട് സഹതാപം തോന്നുന്നു.
@malabiju1980
@malabiju1980 2 ай бұрын
Good 👍
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН