No video

ഹെന്ന കൊണ്ട് ബ്രൗണാകാതെ കട്ടകറുപ്പിൽ മുടി ഡൈ ചെയ്യാം|Natural hair dye for black hair|Herbal hair dye

  Рет қаралды 337,421

Resmees Curry World

Resmees Curry World

Күн бұрын

എത്ര ഹെയർ ഡൈകൾ പരീക്ഷിച്ചിട്ടും ശരിയാകുന്നില്ലേ .. ഇതാണ് അവസാന മാർഗം | Best effective natural hair dye| Natural hair solution
#hairdye #naturalhaircare #haircare
--------------------------------------------------------------------
Get the best price at Indiamart
Hair Dye:dir.indiamart....
Herbal Hair Colour:dir.indiamart....
Hair Color Cream:dir.indiamart....
Purchase link for Amla Powder - amzn.to/3Me70qP
Purchase link for Henna powder - amzn.to/3s7Ez7m
Please follow me.. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB
SHARE CHAT ➡️➡️ sharechat.com/...
------------------------------------------------------------------------------------------------
With lots of Love ❤️❤️Resmi Shiju
#PlantBasedColor
#HennaHairDye
#ChemicalFreeColor
#HerbalHairDye
#DIYHairColor
#NaturalHairColoring
#EcoFriendlyDye
#NonToxicHairDye
#OrganicHairDye
#HennaLove
#NaturalHairJourney
#HealthyHairColor
#CrueltyFreeDye
#VeganHairDye
#GentleHairColor
#NoAmmoniaColor
#SustainableBeauty
#NaturallyBeautiful
#HomeHairColoring
#HairBeauty
#HairGoals
#HairCare
#HairInspiration
#HairStyles
#HairEnvy
#HealthyHair
#HairJourney
#HairTransformation
#HairTips
#HairColor
#HairGoalsAchieved
#HairGoddess
#HairMagic
#GorgeousHair
#HairFashion
#SalonStyle
#HairArt
#HairLove
#HairCrush
#BeautifulHair
#HairFlair
#HairTrends
#HairPerfection
#HairOnFleek

Пікірлер: 191
@smithavsivdas
@smithavsivdas 9 ай бұрын
നരച്ച മുടിയിൽ ഇട്ട് മുടി കറുക്കുന്നത് കാണിക്ക്. അല്ലാതെ ഹെന്ന കൂട്ടിന്റെ നിറം കറുത്തത് കൊണ്ട് എന്ത്‌ കാര്യം?
@sujathac7888
@sujathac7888 9 ай бұрын
Mix black aavum. Especially iron nte paathrathil mix cheytha. Bt Hair wash cheyyumbozhekkum Henna color thanne ye kittu.
@sangeethunnikrishnan8075
@sangeethunnikrishnan8075 9 ай бұрын
നിങ്ങൾ മുടിയിൽ തേച്ച് കാണിക്കണം കറുക്കുമോ എന്നറിയാനാം
@sugathamkumar5612
@sugathamkumar5612 2 ай бұрын
ഹെന്ന ചെയ്ത് പിറ്റേന്ന് ചൂടു വെള്ളത്തില്‍ നീലയമരി mix ചെയ്ത് correct 10 mt ആവുമ്പോ മുടിയില്‍ തേയ്ക്കു ഹെന്ന പോലെ തന്നെ നല്ല രീതിയില്‍ തേയ്ക്കണം. കറുപ്പാവുന്നുണ്ട്
@mercycyriac1566
@mercycyriac1566 10 ай бұрын
ഉപയോഗിച്ച് നോക്കിയവർ റിസൾട്ട്‌ പറയണം മറക്കരുത്
@certifiedragalai6885
@certifiedragalai6885 10 ай бұрын
ഇത്‌ ശരിയാകും തുടർച്ചയായി യൂസ് ചെയ്താൽ മതി
@sabeenac.i4077
@sabeenac.i4077 10 ай бұрын
ഹെന്ന കൊണ്ട് നല്ല കട്ട കറുപ്പിൽ തന്നെ മുടി കറുപ്പിക്കാൻ പറ്റിയ നാച്ചുറൽ ഹെയർ ഇഷ്ടപ്പെട്ടു.. തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്
@Mgmg-zw2dw
@Mgmg-zw2dw 9 ай бұрын
കലക്കി വെക്കുമ്പോൾ കറുത്ത് ഇരിക്കും പക്ഷെ മുടി വെളുത്തിരിക്കും
@sathyavathivm9581
@sathyavathivm9581 9 ай бұрын
ഇവരൊക്കെ എന്തൊക്ക പറഞ്ഞാലും നിങ്ങൾ പറഞ്ഞത് കറക്റ്റ് 😊മുടി വെള്ള യായിരിക്കും
@shyaminicv7745
@shyaminicv7745 9 ай бұрын
😊⁹
@ushaviswan5763
@ushaviswan5763 9 ай бұрын
Athe
@anniepeter5767
@anniepeter5767 9 ай бұрын
Yes
@nishanavab7171
@nishanavab7171 9 ай бұрын
Yes
@gigglest8701
@gigglest8701 10 ай бұрын
Very helpful video ... thikachum natural aya e reethi njan try cheyyunnathanu chemical use cheyyunnathinekkal nallathu ithupole naturalaya reethikalanu thanks
@ayishasidheek9922
@ayishasidheek9922 9 ай бұрын
Natural hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda. Hair dye cheyyunnavark valareyadikam usefulavum.
@natureexplorer5802
@natureexplorer5802 10 ай бұрын
neelayamari kond undaakkiya natural hairdye valare useful aayirikkum...thankyou for sharing
@jayprak9657
@jayprak9657 9 ай бұрын
മാഡം, നാലു ദിവസത്തേക്കുള്ള പേസ്റ്റ് ഒരുമിച്ചു ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാമോ? വളരെ നല്ല വീഡിയോ 👌. നന്ദി 🙏
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
ഒരൂ 2-3 ദിവസം ok
@smithamoncy5160
@smithamoncy5160 10 ай бұрын
ഇരുബ് ചട്ടിയൽ വെച്ചാല് ഹെന്ന karukkum .. അല്ലാതെ മുടി karakkulla മുടിയിൽ ഇട്ടു കാണിക്കൂ നല്ല നരച്ച മുടിക്ക്.
@minimol5836
@minimol5836 10 ай бұрын
സത്യമാണ് 👍
@ushaviswan5763
@ushaviswan5763 9 ай бұрын
Very true, ithokke verum prahasanam paisa ubdakkanulla trick, allathe henna ittal orikkalum mudi karukkilla
@whalesacademypracticalspiritua
@whalesacademypracticalspiritua 9 ай бұрын
Correct... Most of the comments are same...views koottan oro video undakkum
@shreyamary2765
@shreyamary2765 9 ай бұрын
Sathyam
@maheedevicg4102
@maheedevicg4102 Ай бұрын
സത്യമാണ് പറഞ്ഞത്
@rubynoonu8265
@rubynoonu8265 10 ай бұрын
ഹെന്ന കൊണ്ട് മുടി കട്ട കറുപ്പാകാൻ അടിപൊളിയായിട്ടുള്ള ഒരു റെമഡിയാണ് പറഞ്ഞു മനസ്സിലാക്കി തന്നത് നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരുക
@shaila2597
@shaila2597 9 ай бұрын
ആദ്യം ചെയ്ത് നോക്കി result കിട്ടിയതിന് ശേഷം പോരെ അടിപൊളി എന്ന് പറയാൻ . ഓരോ youtubers ഓരോന്ന് കാണിക്കും ചെയ്ത് നോക്കിയാൽ അവർ പറയുന്ന പോലെ ഒന്നും കാണില്ല . video കണ്ട് ചെയ്ത് നോക്കിയവർ മണ്ടൻമാരാകും
@taniamarybiju3150
@taniamarybiju3150 7 ай бұрын
​@@shaila2597athe
@user-ht1ze6vj9m
@user-ht1ze6vj9m 10 ай бұрын
വളരെ നാച്ചുറൽ ആയിട്ടുള്ള നരച്ച മുടി കറുപ്പിക്കാൻ സഹായിക്കുന്ന നല്ലൊരു ഹെയർ ഡൈയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ എല്ലാം നല്ലതുപോലെ തന്നെ പറഞ്ഞിരുന്നു
@navyasilver3786
@navyasilver3786 10 ай бұрын
henna undenkil ini mudi brown aakathe nalla karuppakki edukkamallo enikku valare ishtamayi ingane cheythu nokkanam
@user-tw5tg5el5u
@user-tw5tg5el5u 10 ай бұрын
Insha allah
@Dora-yd4lb
@Dora-yd4lb 10 ай бұрын
Henna ഉപയോഗിച്ച് മുടി കറുപ്പിക്കാനുള്ള നല്ലൊരു ടിപ്പാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ഒരുപാട് ഉപകാരപ്രദമായി
@koyakuttyk5840
@koyakuttyk5840 9 ай бұрын
ഉപകാരമാകുമോയെന്ന്ഉപയോഗിച്ചവർക്കേഅറിയൂ
@freethinker8465
@freethinker8465 9 ай бұрын
ഒന്നും സംഭവിക്കില്ല
@sheelabiya8735
@sheelabiya8735 9 ай бұрын
Njan thechu karuthilla
@bhavanasasi6912
@bhavanasasi6912 9 ай бұрын
Pattichu
@ckm6749
@ckm6749 4 ай бұрын
😢
@navyapinky9830
@navyapinky9830 10 ай бұрын
henna kondu naracha mudi nalla katta karuppayallo valare nannayittund ithu njan enthayalum try cheyyum
@jackandjill2839
@jackandjill2839 10 ай бұрын
mudi nalla black colour kittuvaan neelayamari ingane chaithal mathiyalle...thankyou for idea
@thouse1319
@thouse1319 9 ай бұрын
Natural hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda ellavarkum ee vide usefulavum.
@m.bravindran8370
@m.bravindran8370 7 ай бұрын
Most of the U tube dye I have tried, but result is white only.this is my experience.
@orangethanu2420
@orangethanu2420 10 ай бұрын
ഹെന്ന അടിപൊളി ആയിട്ട് തന്നെ തയ്യാറാക്കി എന്നെ കൊണ്ട് ബ്രൗൺ കളർ ആകാതെ കട്ട കറുപ്പിൽ മുടി ഡൈ ചെയ്യാൻ ഉപയോഗിച്ച് റെമഡി വളരെ നന്നായിരുന്നു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@magicianbenkuravilangad8267
@magicianbenkuravilangad8267 4 ай бұрын
ചെയ്തിട്ട് പറ
@Ann12394
@Ann12394 9 ай бұрын
Enik black colour anu eppazhum thalparyam chilar brown colour ilum cheyyunnath kanam..ee koot enik really helpful anu urappayum njan try cheyyum thanks a lot
@rosel3805
@rosel3805 10 ай бұрын
oru very helpful video annu ellupathil veetil ondakkan pattum surely ee try cheydhu nokkam
@geryworld9219
@geryworld9219 10 ай бұрын
Valare upakaramaya vedio. Epolethe kalath kuttikalk vere useful aya vedio. Yndayalum try cheyd nokate 👍
@januvaryfebruary6710
@januvaryfebruary6710 9 ай бұрын
nalla helpful ayittunna oru video aayirunnu,kanumboye ariyam nalla effective anenn,thanks
@feb1841
@feb1841 9 ай бұрын
എന്നെ കൊണ്ട് ബ്രൗൺ കളർ ആകാതെ കട്ട കറുപ്പിൽ മുടി ഡൈ ചെയ്യാൻ ഉപയോഗിച്ച് റെമഡി വളരെ നന്നായിരുന്നു
@user-gn1ft5km1q
@user-gn1ft5km1q 10 ай бұрын
WOW SUPERB CHECHI RESMEES CURRY WORLD THANKS CHECHI YOUR VIDEO ADIPOLI KEEPITUP NANINE VANAKKAM AND YOUR COOKING TIPS AND COOKING ALLSO VERY NICE VERYUSEFUL WELLDON WELCOME VAZHAVAZLAMUDAN OAKY CHECHI ADIPOLI CHECHI KEEPITUP ❤🙏🙏🙏🙏🙏
@Aradhana-j9g
@Aradhana-j9g 9 ай бұрын
അടുപ്പിച്ചു മൂന്ന് നാല് ദിവസം തേക്കാൻ ഒരുമിച്ച് തയ്യാറാക്കി വയ്ക്കാൻ പറ്റുമോ
@Vijay-ls9eq
@Vijay-ls9eq 10 ай бұрын
nellikkayum hennapowderum mudikku nallathanu chemichals onnum ellatha dye try cheythu nokkam thanks share
@amazingworld7803
@amazingworld7803 10 ай бұрын
Really nice video n way of presentation dear.... Keep going n best wishes on ur journey ahead.... Main attraction of ur video is ur video's quality.... Just awesome... Really lovee it!!💕
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
Thank you so much 🙂
@desiappu1
@desiappu1 10 ай бұрын
wooww you have shared very amazing n superb hair dye.. its looks very effective..Very helpful video ,
@lijibinu916-vi7hv
@lijibinu916-vi7hv 9 ай бұрын
Best ayittulla henna pack enthanu onnu parayamo
@ajithajayakumar5411
@ajithajayakumar5411 8 ай бұрын
ഇതൊന്നും മറക്കില്ല.
@mollytomy6585
@mollytomy6585 4 ай бұрын
ഞാൻ വർഷങ്ങളായി തേക്കുന്നതാണ്, ഇത് തേച്ചാൽ ഒരിക്കലും നരച്ച മുടി കറുക്കുകയില്ല
@sheemak8418
@sheemak8418 10 ай бұрын
Kollam chemical onnumillatyhe namukkithu veettil thanne thayyarakkamallo.Valare useful aya video aanutto
@salhamilu3009
@salhamilu3009 10 ай бұрын
Hennaupayogikkumbol brown color aa varunnathu ini ithupolonnu die cheythu nokkatte
@muhsinmehnaaz2200
@muhsinmehnaaz2200 9 ай бұрын
Hello ithu use cheythal narayilatha baki kudi narakumo? Please reply. Athupole eathra masam kudi thekanam ighane
@vijayammav1811
@vijayammav1811 10 ай бұрын
ഉപയോഗിച്ചിട്ട് പറയാം 👍🌹
@anshijmonu1689
@anshijmonu1689 10 ай бұрын
Henna kondulla hair dye useful ayittund enthayalum ariyathavarkku paranju kodukkanam
@SophyPhilip
@SophyPhilip 9 ай бұрын
It won’t dye your hair to black. You will get brown colour only .it’s my experience
@audacious5506
@audacious5506 9 ай бұрын
Oru സംശയം chodichotte,,, eniik മുൻപിൽ വളരെ കുറച്ചു mudi മാത്രംമേ നര vannittulluu,,, eidhokke ഉപയോഗിച്ചാൽ bakkikoodi narachu പോകുമോ?
@jishavasanth1483
@jishavasanth1483 9 ай бұрын
Same. Njan ithuvare henna cheythittilla.
@ahzacreation3716
@ahzacreation3716 10 ай бұрын
THANKS SHARE HOME MADE DEY AVUMO SIDE EFECT UNDAVILLALLO THANKS SHARE
@raihanabyan8976
@raihanabyan8976 9 ай бұрын
അടിപൊളി ഒരു ഹെയർ ആയി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്
@freethinker8465
@freethinker8465 9 ай бұрын
ഒരു കാര്യവും ഉണ്ടാവില്ല
@sheelask4543
@sheelask4543 10 ай бұрын
Nalloru video ayirunnu ellavarkum upkarapradham aya hair dye nannai present cheythu
@sabeenasakkeer4413
@sabeenasakkeer4413 10 ай бұрын
Adipoli ayitund.. Natural ayit mudi karuppikunna reethi Valare nannayitund.. Good sharing.
@divakaranct1265
@divakaranct1265 9 ай бұрын
ഒരു ആഴ്ചക്ക് ഉള്ത് ഒന്നിച്ച് ഉണ്ടാക്കി fridge ൽ സൂക്ഷിക്കാമോ
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
അത് ശരിയാകില്ല
@kamaluck7957
@kamaluck7957 9 ай бұрын
Namaskaram adhyam oru thala kanichpol karuthi mudiyil cheythu kanikumayirikum ennu enthayalum nalloru result kittiyal mathi
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
thanks. . നരച്ച മുടിയുള്ള ആരും കിട്ടിയില്ല 😎
@Ayshafellah123
@Ayshafellah123 9 ай бұрын
chemical onnumillatyhe namukkithu veettil thanne thayyarakkamallo.Valare useful aya video...
@kithuponnu5100
@kithuponnu5100 10 ай бұрын
ഹെന്ന കൊണ്ട് ബ്രൗണാകാതെ കട്ടകറുപ്പിൽ മുടി ഡൈ ചെയ്യാം ALLEEE.Natural hair dye kollamalloi. ushaar ayittundu,
@praseedac3443
@praseedac3443 9 ай бұрын
കറുക്കില്ല ബ്രൗൺ കളർ ആകും
@JS-sg7km
@JS-sg7km 9 ай бұрын
4,5 divassam aduppichu 3manikkoor thalayilittondirunnal valla paniyum pidichu pneumonia yum vannu thatti pokum doo..chumma oro thallumayittu irangikkolum😮
@user-ml3jg7mk1u
@user-ml3jg7mk1u 3 ай бұрын
ചായപ്പൊടി or കാപ്പിപ്പൊടി ആണോ നല്ലത്
@ResmeesCurryWorld
@ResmeesCurryWorld 3 ай бұрын
വീഡിയോ കാണൂ
@santhammap3892
@santhammap3892 9 ай бұрын
ചെയ്തു നോക്കിയിട്ട് result പറയാം 😅
@st.francisschool9174
@st.francisschool9174 9 ай бұрын
Mam you have changed the cheenchatti I hope .it's not the same as you mixed .
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
not changed
@_JEEVANJ_B
@_JEEVANJ_B 9 ай бұрын
ഞാൻ ഹെന്ന ഉപയോഗിച്ചിട്ടു അടുത്ത ദിവസം നീലയമാരി ആണ് യൂസ് ചെയുന്നത്
@user-st7uz3uc5t
@user-st7uz3uc5t 9 ай бұрын
Yes correct.. This combination is the only true natural dye for dying hair black. Speaking from experience
@rejichacko2573
@rejichacko2573 4 ай бұрын
Right
@seemagupta9613
@seemagupta9613 9 ай бұрын
Natural hair dye superb .... nice sharing
@kusumamjoseph9480
@kusumamjoseph9480 9 ай бұрын
ആദ്യം ഉപയോഗിച്ചതിന് ശേഷം എണ്ണ തലയിൽ പുരട്ടി കുളിക്കാമോ?
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
എണ്ണ ഉപയോഗിയ്ക്കരുത്
@mydreamz1751
@mydreamz1751 10 ай бұрын
Henna,nellikka podi എന്നിവ ചേർത്തു് ഉണ്ടാക്കി എടുത്ത ഹെയർ ഡൈ നന്നായിട്ടുണ്ട്. തേയില വെള്ളവും കൂടി മിക്സ് ചെയ്തപ്പോൾ നല്ല കരുപ്പായി.
@asadevithankachy4220
@asadevithankachy4220 8 ай бұрын
Jnan ee dye upayogikkan tudanghiyitu randi masathil koodithal aayi Pakshe dye thalayil thekkumbol nalla karuppayirikum Pakshe kulichu kazhiyumbol vella mudi brown aakunnathallathe karuppakunnilla Jnan karupiche adangu ennum paranju nokkiyitu oru rakshayum illa Pinne nammal oru pravasyam chemical dye upajogichitu pinne azhchathorum natural dye upayigikkamo? Marupadi tharane
@ResmeesCurryWorld
@ResmeesCurryWorld 8 ай бұрын
ഉപയോഗിയ്ക്കാം
@vandanaps5507
@vandanaps5507 10 ай бұрын
എന്റെ മുടി നരച്ചതല്ല. ബ്രൗൺ കളർ ആണ്. അത് കറുത്ത നിറമാക്കാൻ ഇങ്ങനെ ചെയ്യാൻ പറ്റുമോ?
@marygreety8696
@marygreety8696 9 ай бұрын
Regular aayi nallenna( ellenna) use,cheithal black aavumennu kettittundu. Ente oru friend nu angine change vannu.
@appu6156
@appu6156 10 ай бұрын
Natural hair dye super next time engane try cheyum👌 Very useful dear
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
Sure 😊
@binduravi4559
@binduravi4559 10 ай бұрын
First divasam mathram shampoo ettal mathyo.
@akivascorner1
@akivascorner1 9 ай бұрын
അടിപൊളി
@remaunnikrishnan7773
@remaunnikrishnan7773 10 ай бұрын
തല ക്കുതണുപ്പ് പറ്റാത്തവർ ക്ക് മൂന്നു മണിക്കൂർ വച്ചാൽ പ്രശ്നം ആവില്ലേ 😊
@aniammavarghese1471
@aniammavarghese1471 9 ай бұрын
It becomes white after washing
@sankarij3386
@sankarij3386 10 ай бұрын
Henna brown colour illathe karuppakkanulla nalloru tip aanu share cheythathu👌
@parvatianilkumar5287
@parvatianilkumar5287 9 ай бұрын
Nalla method aanu natural aayittulla hair dye aanu ithu Njan cheyyarund
@jishavasanth1483
@jishavasanth1483 9 ай бұрын
Ethra days continue cheyyanam?? Nalla black aavumo??
@ridwan1176
@ridwan1176 10 ай бұрын
ഈ ഹെയർ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നത് നല്ലൊരു വീഡിയോ ആണ് ട്ടോ
@_JEEVANJ_B
@_JEEVANJ_B 9 ай бұрын
ഈ ഹെന്നകൂട്ടു ഒരു വെട്ടം ചെയ്തു വെച്ചാൽ ഒരു ആഴ്ച ഉപയോഗിക്കാൻ പറ്റുമോ റിപ്ലൈ തരണേ
@user-od2it2mt3i
@user-od2it2mt3i 4 ай бұрын
ഫുള്ളായി നരച്ച മുടി കറുക്കുമോ?
@rajims6583
@rajims6583 10 ай бұрын
Cheythu nokkiyavar please comment
@princedxb9926
@princedxb9926 10 ай бұрын
You have shared very nice natural hair dye. Always homemade is the best. It's very useful video.. Thanks for sharing ..
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
Thanks a lot
@sairaphilip5752
@sairaphilip5752 10 ай бұрын
Homemade henna dye njanum try cheyunund 👍
@minimathew8346
@minimathew8346 9 ай бұрын
ആരെങ്കിലും try ചെയ്തോ .result ഉണ്ടോ
@elenaemma9601
@elenaemma9601 10 ай бұрын
absolutely turn to be black hair so good diy shared, , it seem really work well, nice sharing us thank you so much,
@jayasreejaya2229
@jayasreejaya2229 9 ай бұрын
ഇത് ചെയ്ത് നോക്കിയിട്ട് കട്ടക്കാറുപ്പായവർ കമെന്റ് ചെയ്യൂ
@santhoshpille2015
@santhoshpille2015 4 ай бұрын
Enikk karippayi
@rosammamathew2919
@rosammamathew2919 9 ай бұрын
ഇരുമ്പ് ചീനച്ചട്ടികണ്ടുപിടിച്ച് മേടിക്കണമല്ലോ?
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
പഴയത് വീട്ടിലില്ലേ
@RajagopalalnP
@RajagopalalnP 2 ай бұрын
പാൽ ഒഴിച്ച ചായ ആയാലം കുഴപ്പമില്ല
@jobjob2649
@jobjob2649 10 ай бұрын
Very helpful video .good video.thanks
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
Glad it was helpful!
@lynxgaming758
@lynxgaming758 9 ай бұрын
Ithu cheythu kanikkathathu entha.
@molykandrews7844
@molykandrews7844 3 ай бұрын
ഇത് ഉപയോഗിച്ചിട്ട് അഭിപ്രായം പറയു
@sheelabiya8735
@sheelabiya8735 9 ай бұрын
Ith thechittu mudi karukkunnilla Brown colour aakunnullu
@ushaviswan5763
@ushaviswan5763 9 ай бұрын
Pinnallathe,.... Orikkalum karukkilla
@soyasworld2549
@soyasworld2549 10 ай бұрын
Good information
@AliceWilson-bp9gm
@AliceWilson-bp9gm 9 ай бұрын
Cheynokketuparayam
@laylachacko2109
@laylachacko2109 9 ай бұрын
Ethu cheythu but colour black alla ....
@sajithasajitha9513
@sajithasajitha9513 6 ай бұрын
ഇക്ക കുരു കഴിച്ചാൽ എന്തേലും കുഴപ്പം ഉണ്ടോ എന്ന് മോൾക്ക് കൊടുത്ത് കുരു കഴിച്ചു അറിയില്ലായിരുന്നു 🙏🏻പ്ലീസ് ഒന്ന് പറയ് ഇക്ക ഇത്ത 🙏🏻❤️🌹
@ResmeesCurryWorld
@ResmeesCurryWorld 6 ай бұрын
ഏത് കുരു? മനസിലായില്ല
@ajidhamayans8044
@ajidhamayans8044 9 ай бұрын
ഹെന്ന എത്ര ദിവസം പുറത്തു സൂക്ഷിക്കം
@allvibes9391
@allvibes9391 10 ай бұрын
ഈ ഹെന്ന ഡൈ ഒന്ന് പരീക്ഷിച്ചു നോക്കണം ശരിയായ റിസൾട്ട് കിട്ടുമെന്ന് അറിയാലോ
@noorjahanakbar7869
@noorjahanakbar7869 10 ай бұрын
Result kittiyal ariyikane please
@praseenatp2215
@praseenatp2215 4 ай бұрын
ഇതു വെറുതെ ആണു മുടി black ആവില്ല
@hamzav1986
@hamzav1986 9 ай бұрын
നിങ്ങൾ വെളുത്ത മുടിയിൽ തേച്ച് ഫലം കാണിക്കൂ....
@moliammaalexander9116
@moliammaalexander9116 9 ай бұрын
Good.
@jeejaanoop
@jeejaanoop 10 ай бұрын
ഒരാഴ്ച എന്നു പറയുമ്പോൾ daily ഇത് ഉണ്ടാക്കി Use ചെയ്യാനാണോ? അതോ നാല് ആഴ്ചകൾ ( അതായത് ശനിയാഴ്ച ഇടുകയാണെങ്കിൽ തുടർച്ചയായ എല്ലാ ശനിയാഴ്ചയും എന്ന രീതിയിൽ) ഇടാനാണോ? ഒന്നു clear ആക്കി തരണേ
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
ഡെയിലി അല്ല ആഴ്ചയിൽ 3
@user-ru7qh7wh9m
@user-ru7qh7wh9m 5 ай бұрын
Aduppich 5 divasam ennanallo video il ningal paranjirikkunnath
@SubaidaK-eg2mg
@SubaidaK-eg2mg 9 ай бұрын
ഇത് ഒരാഴ്ച ഒന്നിച്ച് ഉണ്ടാക്കാ മേ
@AsmabiP-rt4qg
@AsmabiP-rt4qg 2 ай бұрын
ഒന്നും നടക്കില്ല
@sheelasibin1137
@sheelasibin1137 9 ай бұрын
ഈ ഹെന്ന പൗഡറിൽ നെല്ലിക്ക ചേർന്നതല്ലെ
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
അല്ല,
@cuteworld3798
@cuteworld3798 9 ай бұрын
മുടിയിൽ തേച്ച് കാണിക്ക് നരച്ച മുടിയിൽ😅
@rishanr8726
@rishanr8726 10 ай бұрын
Eth enthayaalum try cheyyum ente mudi nerakunnund
@magicianbenkuravilangad8267
@magicianbenkuravilangad8267 4 ай бұрын
പിന്നെ. 😜
@jiswinjoseph1290
@jiswinjoseph1290 2 ай бұрын
ചെയ്തവർ undo
@shijajomy145
@shijajomy145 9 ай бұрын
Ithu ellam veruthe
@anuramesh525
@anuramesh525 10 ай бұрын
Super tip!🥰😍♥️💖
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 17 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН