Product links are here guys... Attar Ayurveda Indigo powder: amzn.to/3WstVos Attar Ayurveda Henna powder: amzn.to/44zyO0N Attar Ayurveda Bhringraj powder: amzn.to/4b33vOu
@nirmalaprakasan95156 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@riyarose52576 ай бұрын
Chechiku etra age ayi itrem grey akan.. Pls rply
@deepapramod27476 ай бұрын
@@riyarose5257 എന്തിനാണ് നമ്മൾ അവരുടെ age അറിയുന്നത്. Personal questions ഒഴിവാക്കുന്നതല്ലേ നല്ലത്.. എത്രയോ പേർക്ക് ഇപ്പോൾ 30 വയസ്സ് ആകുമ്പോളേക്കും നരച്ചു തുടങ്ങും.
@jayankaniyath29735 ай бұрын
Video super ആയിട്ടുണ്ട്. വളരെ വ്യക്തമായി പറഞ്ഞു, കാണിച്ചു. 🎉
@rupalmalhotra64486 ай бұрын
As an ayurvedic doctor, I can say this is the best way to color the white hairs. I have many patients visiting who previously used chemical dyes and now using this natural way and are happy with the natural way.
@GetGLamwithAnjali296 ай бұрын
Great👍🏻
@deepapramod27476 ай бұрын
But isnt Indigo powder too cold for the head....
@rupalmalhotra64486 ай бұрын
@@deepapramod2747 No its not, atleast there is no issues in summers, also in winter you can sit under sun after applying
@sameermoosi54084 ай бұрын
Neelayamari powder ഇങ്ങനെ കുറെ നേരം കലക്കി വെക്കാൻ പറ്റുമോ?? Henna ഇട്ട് പിറ്റേന്ന് ഒരു 5 mt നേരം അല്ലെ neelayamari കൂട്ടി വെക്കാൻ പാടുള്ളു.. അത് കഴിഞ്ഞു വേഗം apply ചെയ്യേണ്ടേ??
@ramlap70174 ай бұрын
Swernam poke thilangunnallo ningalude skin.super
@SS-nu1xi2 ай бұрын
Mam എങ്ങനെയാ നിങ്ങളുടെ skin ഇത്ര മനോഹരമായി maintain ചെയ്യുന്നത്??? ഗോൾഡ് പോലെ തിളങ്ങുന്നു... ടിപ്സ് പറയുമോ???
@shamshada7236 ай бұрын
Adipoliyayittundu ee anjali ulladkond nanglkoke idoke ariyaanpattunnad thank you dear love you ❤❤ endayalum try cheyum
I use like this. But different company products. Very effective
@hemalathadevicn4016 ай бұрын
Which company? Please mention ☺
@jayankaniyath29735 ай бұрын
ഏതു ബ്രാൻഡ് ആണ്. പറയു
@izzamol50024 ай бұрын
Black colour aayo eathu company aanu vangiyath
@Daddyslittlegirl-z7d4 күн бұрын
എത്ര days colour nikkum
@vishalkhandelwal41486 ай бұрын
This is amazing, I have already been using Indigo, henna and bhringraj powder of same brand since 2 years and it works wonders everytime. To get the best results it is important to apply the indigo powder and others properly as informed by you. If you follow the steps properly it will give you best results.
@Lucky-dub6 ай бұрын
Can we use home grown henna plant leaves.?
@deepapramod27476 ай бұрын
@@Lucky-dub isnt that the best.... natural thing
@juliesajinathjuliesajinath88133 ай бұрын
Super presentation 🙏🏻🙏🏻❤️❤️
@fathimamujeeb57822 ай бұрын
Bhanjaras henna Powderpaþo
@muhammaddilroosdilroos-ev8en5 ай бұрын
മയിലാഞ്ചി അരച്ചത് മതിയോ പൌഡർ pakaram
@Chinju4826 ай бұрын
Same brand indigo powder njanum use cheyyunnath..nallathanu
@beenaranithulasisukumaran96762 ай бұрын
After one shampoo ,the color will change to red gradually & long process &
ചേച്ചി, ഈ കളർ 6 hair വാഷ് വരെ നിൽക്കും എന്നു കരുതുന്നു? അതായതു 1 മാസം വരെ 👍 നല്ല valuable വീഡിയോ ക്കു നന്ദി 🙏🙏
@narkisbanu36425 ай бұрын
Thanks sister
@Jessy-i7j3 ай бұрын
E kutty parayunnathu valare sheriyanu heir black akum
@seenasijupkda6 ай бұрын
Ethra divasam koodumol cheyum
@suchithrakarattil91926 ай бұрын
എത്ര ദിവസം നിൽക്കും ഇതുപോലെ
@BijiK-x5y4 ай бұрын
12 days
@varshagv66146 ай бұрын
Thank u ❤ 👍
@ponnoos94616 ай бұрын
വയറും വണ്ണവും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് 100%ഓർഗാനിക് ആണ് വേണോ
@sheejasajeevan730124 күн бұрын
Hennayil curd cherkkano
@hamdanshafeek42383 күн бұрын
Indigo use akumpol heavy head ache ellarkum ingane undavarundo nanum gry hair kond kashtappedunnatha😢😢
@ushamenon73976 ай бұрын
ഇതിൽ പറഞ്ഞപോലെ ചെയ്തു നോക്കി.വളരെ effective ആയിരുന്നു.thanks dear..❤
@sreekumaris78586 ай бұрын
പിന്നെ വെറുതെ പറയുന്നതാണ്
@aswathitk12733 ай бұрын
Pine white hair vannittille
@venugopalkurup59672 ай бұрын
വരും... കുറച്ചു ദിവസം പിടിച്ചു നിൽക്കാൻ പറ്റും... അത് കഴിഞ്ഞു വൈറ്റ് ഹെയർ ആവും... പിന്നെ ഇതുപോലെ ചെയുക 😊
@rubirubayya236 ай бұрын
Coffee powder &tea powder..ith thalakk side effect aavo..
@Helloworld943946 ай бұрын
എല്ലാം പോയി ചെയ്യണ്ട nila എന്ന് പറഞ്ഞ ചാനലിൽ കോഫീ പൌഡർ വെച്ചുള്ള ഒരു ഷാംപൂ ട്രൈ ചെയ്തിട്ട് നല്ല pani കിട്ടിട്ടുണ്ട്... അവസാനം റോസ് മെരി ഉള്ളതോണ്ട് മുടി തിരിച്ചു കിട്ടി 👍🏻
@jessyajikumar93266 ай бұрын
😮
@itsm3dud393 ай бұрын
@@Helloworld94394 aara rosemery
@gayathrirajeevkumar57956 ай бұрын
തല നീര് ഇറങ്ങുമോ
@shareefashamz81116 ай бұрын
Enikum ipo ee nara und chechee, oru confidence illa purath pokan
@suchithrakarattil91926 ай бұрын
Enikum😭
@aiswaryaaishu32386 ай бұрын
Enikkum
@nimmyvarghese23636 ай бұрын
Enikum
@izzamol50026 ай бұрын
Same dear elarudeyum kannu povunnath hairileykk aanu 😢😢
@manjunibil79266 ай бұрын
Enikum undu
@alhamdulillah6226 ай бұрын
നീല അമരി സൂപ്പർ ആണ് ഞാൻ അങ്ങനെ ചെയ്യാറ്
@Chinju4826 ай бұрын
Neelam amari leaves enganeyanu powder akkumnath..
@hibafathima27026 ай бұрын
മൈലാഞ്ചി പൊടി, നീലയമരിപൊടി എല്ലാ കടയിലും വാങ്ങാൻ കിട്ടും. കടുപ്പത്തിൽ ചായല വെള്ളം ഉണ്ടാക്കി ഈ രണ്ടു പൊടിയും ഒരുമിച്ചു ആവെള്ളം ഒഴിച്ച് കുഴബാക്കി തേച്ചാൽ മതി. മൈലാഞ്ചി പൊടി...30രൂപ നിലയമരി പൊടി..50 രൂപ
@variety.adukkala6 ай бұрын
@@hibafathima2702എന്റെ മുടിയിൽ അങ്ങനെ ചെയ്തിട്ട് കഴുകി കളഞ്ഞപ്പോൾ കളർ പോയി
@neenapr5026 ай бұрын
@hiമൈലാഞ്ചി പൊടി കടയിൽ വാങ്ങുന്നത് നല്ലതല്ല!പച്ച മൈലാഞ്ചി ഇല ഉണക്കി പൊടിച്ചുപയോഗിക്കാൻ പറ്റും bafathima2702
@girijam58536 ай бұрын
Lo@@hibafathima2702
@abhimanue98966 ай бұрын
Enikum onnrandu mudnarachu thudagi engane chey tal mathiyo❤
@trazeff53796 ай бұрын
Same 😊
@abhimanue98966 ай бұрын
@@trazeff5379 🥰😊
@aysha75376 ай бұрын
കോഫി പൊടി nescafe പറ്റുമോ
@bijupaul71326 ай бұрын
ഞാൻ enganeyanu ഹെന്ന ചെയ്യാറ്, Super Result ആണ്,, Dye ചെയ്ത hairil use ചെയ്താൽ effect കിട്ടില്ല
@Beenaasok-zn6pu6 ай бұрын
ഞാനും ഇൻഡിഗോ പൗഡർ യൂസ് ചെയ്യുന്നു.
@SanjuRamesan6 ай бұрын
Eth cheythal thalavedana undakumo
@sarithavs25456 ай бұрын
എന്റെ മുടിയും ഇതേ പോലെ തന്നെ......മുന്നേ ചെയ്‌ത വീഡിയോ യിൽ ഉള്ളപോലെ ആണു ഇപ്പോ ഹെന്ന ചെയ്യുന്നത്..... ഒരു പൂർണത കിട്ടാറില്ല..... ഇതേ പോലെ ഒന്ന് പരീക്ഷിക്കട്ടെ ട്ടോ........ Benjaras henna anu use cheyru...
@nishitha7773 ай бұрын
Thaadiyil use cheyyamo?
@ZyNxOp1396 ай бұрын
Leaves use cheyyamo
@thelegendwarrior42536 ай бұрын
ഡൈ ചെയ്ത മുടിയിൽ ഇതു പറ്റുമോ
@bindulall74576 ай бұрын
ഡൈ ചെയ്ത മുടിയിൽ പാടാണ്.എനിക്കു ശെരിയായില്ല.
@alwaysspecial92743 ай бұрын
Coffe powder bru ok aano sis.
@thasnirashi2966 ай бұрын
Chechi, makkalude day in my life, kpdukunna food ok onn vedio cheyyuo, pls
@anusreeev25276 ай бұрын
ഞാൻ ഇങ്ങനെയാണ് ചെയ്യാറുള്ളത് ഇത് നല്ലതാണ്.
@aswathitk12734 ай бұрын
Etra day nilkum
@elsammajose62823 ай бұрын
@aswathone week 😊itk1273
@minumolp60286 ай бұрын
ithu eyebrow yil use cheyyan patto
@noshadnosha72122 ай бұрын
Ith ethtra divasam vara kitum plz reply
@Ajithajayapalan5 ай бұрын
Indigo powder ഉപയോഗിച്ചാൽ മുഖം കറുക്കും എന്റെ അനുഭവം ആണ്
@samanyusajeevram75435 ай бұрын
മുഖത്തു ആണോ തേച്ചത് 😃
@anjushajits51064 ай бұрын
Same effect
@sinuelizabeththomas66953 ай бұрын
Indigo ഉപയോഗിച്ചപ്പോൾ എന്റെ മുഖവും കറത്തു
@divyadivya19583 ай бұрын
മുഖത്തു ഓയിൽ പുരട്ടിയിട് വേണം ഇൻഡിഗോ ഇടാൻ
@divyadivya19583 ай бұрын
ഞാൻ ആഴ്ചയിൽ ഒരിക്കൽ indigo ഇടും
@riyaskhan72766 ай бұрын
chechi instant coffee powder aano vendath?
@JohnPeter-dp5uq3 ай бұрын
What is bringathiri powder
@GetGLamwithAnjali293 ай бұрын
Kayyonni or kanjunni in malayalam
@sheelasancy97356 ай бұрын
Can v apply only indigo powder without the first part henna mixture?
@Jyothi-qm8jk5 ай бұрын
No use
@shobha93705 ай бұрын
നീർവീഴ്ച ഉള്ളവർക്ക് ഇത് പറ്റുമോ
@amritakollaikal28173 ай бұрын
Thanuppayakaranam cold varumo
@jollypaul81516 ай бұрын
Indigo മാത്രം ഇട്ടാൽ മതിയോ
@aa.liyhhh6 ай бұрын
Neelaamaripowder ano
@Itachi_Gamer035 ай бұрын
Ss
@SafeerSafee-xr7xf21 күн бұрын
ഇത് ചെയ്തുകഴിഞ്ഞാൽ എണ്ണ യൂസ് ചെയ്യാൻ പറ്റുവോ ഹെയറിൽ
Ningl wnnum മുടി വെളുപ്പിക്കാൻ ഓരോ product പല പല വീഡിയോസ് ഇടുന്നു sarikum🙄ഞങ്ങൾ ഇതിൽ ഏതു method ആണ് നോക്കേണ്ടത് 😂😂😂
@SumaR-th5nd6 ай бұрын
ഇത് നല്ലതാണ് സക്സസ് ആണ് 👍🏻
@Dreams139364 ай бұрын
Ithupole cheythitu karutho arkelum
@RadhikaRamachandran-c8sАй бұрын
Njaan ee method aanu cheyyaru. Very effective.. Valare nannayi paranjittundallo... But strictly follow all preconditions as described... She has described very well.
@sumi-ey3nt6 ай бұрын
നാച്ചുറൽ black കിട്ടാൻ ON & ON Mahabringraj ഓയിൽ ഉപയോഗിച്ചാൽ മതി. കൂടെ മൈഗ്രേൻ hair fall , dandruf, ഉള്ളില്ലാത്ത അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാ മാറി കിട്ടും. ഡൈ ചെയ്യേണ്ട ആവശ്യവും വരുന്നില്ല. Sure, ഞാൻ അതാണ് use ചെയ്യുന്നത്.❤❤
@sanithasudheesh40966 ай бұрын
Rate?
@jimshap71076 ай бұрын
Njan use cheyunund 4 months ayi But oru mattavum kanunila 😢
@jessyajikumar93266 ай бұрын
വെറുതെ, ഞാൻ ഉപയോഗിച്ചതാണ്
@sumi-ey3nt6 ай бұрын
@@jimshap7107 അടിപൊളി റിസൾട്ട് ആണ്.3 വർഷമായി ഞങ്ങള് use ചെയ്യുന്നു
@vincyvinod7002 ай бұрын
കച്ചോടം ആണല്ലേ പരസ്യം കൊള്ളാം
@souminil14632 ай бұрын
ഇരുമ്പ് ചട്ടിയിൽ തന്നെ വയ്ക്കണോ
@akhilnath41256 ай бұрын
ഇത് ഉപയോഗിച്ചാൽ വെളിച്ചെണ്ണ തലയിൽ ഉപയോഗിച്ച് കുളിക്കാൻ കഴിയുമോ?
@santhakumari795213 күн бұрын
Neelayamari dry leaf vilkkan undu
@maninair26716 ай бұрын
നീലയമരി ചെറു ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് അപ്പോൾ തന്നെ തലമുടിയിൽ ഇടണം എന്നാൽ കറുപ്പുനിറം കിട്ടും.
@neenapr5026 ай бұрын
നീല അമരി മാത്രം ചെയ്തിട്ട് ബ്ലാക്ക് നിറം ആവില്ല!
@rajip28406 ай бұрын
Bringaraj leaves എന്ത് ഇലയാണ്
@BalkkiRazak6 ай бұрын
കഞ്ഞുണ്ണി
@jimshatvm-vk6xd6 ай бұрын
Kayonni ഇല
@deepapramod27476 ай бұрын
കയ്യൊന്നീ ഒക്കെ നല്ല തണുപ്പാണ്. തലനീരിറക്കം ഉണ്ടാകാം
@YoosafMuhammad-j5z3 ай бұрын
Athra divasam kalar nikum
@Reshma348464 ай бұрын
Powli pack 😍😍👌👌
@maheendrakumarp39276 ай бұрын
Chuvannanu irika vicharicha pole kitarilla
@shicyjoseph776 ай бұрын
Super pack
@aazmiazz44755 ай бұрын
Immediately 1 or 2 wash it vl go off
@jiswinjoseph12906 ай бұрын
ഏത് ഹെന്ന powder ആയാലും മതിയോ
@sobha982026 күн бұрын
ഇൻഡിഗോ പൌഡർ മാത്രം ഉപയോഗിച്ചാൽ വല്ല പ്രശ്നവും ഉണ്ടോ?
@Annscrib202312 күн бұрын
Colour pidikkilla.... Henna colour pidichale indigo dark colour aakkullu
@riyaramesh2 ай бұрын
Super
@smithaplkd50386 ай бұрын
Enik iron pathrathil henna mix cheythu thechal thala chorichil varunnu
@jayankaniyath29735 ай бұрын
എനിക്ക് ഇതേ പ്രശ്നം ഉണ്ട്. Iron പാത്രം ഒഴിവാക്കി നോക്കിയപ്പോൾ ok ആയി 👍