ഏത് തരത്തിലായാലും ഗവണ്മെന്റിന് കാശ് കൊടുത്തുകൊണ്ടേയിരിക്കണം എന്നു സാരം
@moideenwelder290421 күн бұрын
ഇരുമ്പ് വിഴുങ്ങുന്നവനോട് കരിമ്പ് ചവച്ച് വിഴുങ്ങരുത് തൊണ്ടയിൽ കുടുങ്ങും എന്നു പറഞ്ഞ പോലെ ആയി.
@balachandranpnair901421 күн бұрын
Fantastic example. 😂
@MoideenThayyil-f1r22 күн бұрын
ലൈസൻസുള്ള വ്യക്തിക്ക് ലൈസൻസ് എക്സ്പെയർ ആയാൽ ഡ്രൈവിങ്ങ് അറിയാത്ത വ്യക്തിയാവുന്നില്ല അതുമായി ബന്ധമുള്ള രേഖ പുതുക്കാൻ വിട്ടു പോയി എന്നതാണ് അത് കൊണ്ട് തന്നെ ഇൻഷുറൻസ് ലഭിക്കണം.
@RAVI-i4f22 күн бұрын
ഗൾഫ് നാടുകളിൽ ലൈസൻസ് കാലാവധി കഴിഞ്ഞാലും 10 മിനിറ്റിൽ പുതുക്കി തരും
@basheersyed276121 күн бұрын
@@RAVI-i4f പത്ത് മിനിട്ടൊന്നും വേണ്ടാ ഹേ, eye test റിസൾട്ട് ഓക്കേ യാണെങ്കിൽ രണ്ട് മിനിറ്റിൽ കിട്ടും ലൈസൻസ് RTA യുടെ ഏതെങ്കിലും കിയോസ്കിൽ നിന്നും. വെഹിക്കിൾ ലൈസൻസും (വെഹിക്കിൾ രെജിസ്ട്രേഷൻ കാർഡും )കിട്ടും
@abdulriyas374020 күн бұрын
Qatar il athum venda QID value aanenkilum just renew metrash@@RAVI-i4f
@nagarajurajan649222 күн бұрын
പൊതുജനങ്ങൾക്ക് ഭ്രാന്ത് പിടിക്കുന്ന ഓരോ നിയമങ്ങൾ നിയമം പാസാക്കിയ വർക്ക് തന്നെ ഇതിനെക്കുറിച്ച് ഒരു നിശ്ചയമില്ല പാവം പൊതുജനങ്ങൾ എന്തു ചെയ്യും 🙏🙏🙏 ,
@mousam613221 күн бұрын
വോട്ട് ചെയ്ത് കസേരയിൽ ഇരുത്തി ചെള്ള കാണിച്ചുകൊടുക്കുക :- എന്നെ തല്ലമ്മാവാ -:
@noushadnoushadibrahim235321 күн бұрын
ഇൻഷ്വറൻസ് കമ്പനികൾക്ക് വാങ്ങാനാണ് തിടുക്കം കൊടുക്കാൻ ഒട്ടു താല്പര്യമില്ല.
@rajagopalanm286922 күн бұрын
പുതിയ അറിവ്, താങ്ക്സ് സർ
@sureshm180822 күн бұрын
ഇരുചക്ര വാഹനമോടിക്കാൻ ലേണേഴ്‌സ് ലൈസൻസ് മാത്രമുള്ള ഒരാൾ പുറകിൽ ഒരാളെയിരുത്തി ഓടിക്കുകയാണെങ്കിൽ, പുറകിലിരിക്കുന്നയാൾക്ക് ആ വാഹനമോഡിക്കാനുള്ള ലൈസൻസ് വേണമെന്നും, അല്ലാത്തപക്ഷം പുറകിൽ മറ്റൊരാളെ ഇരുത്തി ഓടിക്കരുത് എന്നുമാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്.
@basheersyed276121 күн бұрын
ഏതു നമ്പർ ലൈസൻസ്, ഏതു സമയത്ത് ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ് നൽകിയാലും, നിലവിലുള്ള ലൈസൻസിന്റെ കാലാവധി തീരുന്ന മുറക്ക് എല്ലാ നമ്പർ ലൈസൻസും ക്യാൻസൽ ആവുന്ന തരത്തിലുള്ള നിയമമാണ് വേണ്ടത്. അല്ലാതെ ഓരോ മാസവും ഓരോ ലൈസൻസും പുതുക്കാൻ നടക്കേണ്ട ഗതികേട് പൊതു ജനങ്ങൾക്ക് എന്തിനു ? ഗവനെന്റിന് പൈസ ഉണ്ടാക്കാനോ?
@saidareekadan229222 күн бұрын
എനിക്ക് lmv &ഹെവി ലൈസൻസ് ഉണ്ട് ഞാൻ ഒരു ടുവീലർ ലൈസൻസ് കൂടി എടുക്കാൻ ചെന്നപ്പോൾ lmv ഡേറ്റ് എക്സ്പയർ ആയിട്ടുണ്ട് അത് പുതുക്കിയിട്ട് വേണം ടുവീലർ ടെസ്റ്റുകൊടുക്കാൻ എന്നുപറഞ്ഞു ലൈസൻസ് പുതുക്കാൻ കൊടുത്തു പുതുക്കി ലൈസൻസ് വരാൻ മൂന്ന് മാസം കഴിഞ്ഞു കിട്ടി അതിന് ശേഷം ടു വീലറിന് അപേക്ഷിക്കാൻ പറ്റിയുള്ളൂ (കാരണം നിലവിലുള്ള ലൈസൻസും സ്ക്കാൻ ചെയ്യണമെന്ന് പറഞ്ഞു )ഇനിയുള്ള പ്രശ്നം അടുത്ത വർഷം ഹെവിയുടെ ഡേറ്റ് കഴിയും അപ്പോൾ വീണ്ടും എന്റെ ലൈസൻസ് പുതുക്കാൻ കൊടുക്കണം ഇതെല്ലാം കൂടി ഒരേ ഡേറ്റിൽ കഴിയുകയാണെങ്കിൽ ഒന്നിച്ചു ഒരു തവണയിൽ പുതുക്കമായിരുന്നു എന്തൊരു നിയമം??
@nizarudeen323121 күн бұрын
തല തിരിഞ്ഞ നിയമമാണ് നമ്മുടെ നാട്ടിൽ.
@asokkumarpa19 күн бұрын
Oobiya license നിയമമാണ് കേരളത്തില്‍
@Melodic_Opinions8 күн бұрын
ഇവിടെ ഗവൺമെൻ്റ് ലൈസൻസ് എക്സ്പയറി ഡേറ്റ് വെക്കുന്നത് ജനങ്ങളുടെ പൈസ ലഭിക്കുവാൻ വേണ്ടിയാണ്.!! അല്ലാതെ ഒരിക്കൽ ഡ്രൈവിംഗ് പരിശീലനം ലഭിച്ചവർ ലൈസൻസ് എടുത്ത് കഴിഞ്ഞ് ആ ലൈസൻസ് എക്സ്‌പെയർ ആയി എന്ന് കരുതിയാൽ അയാൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല, അതല്ലെങ്കിൽ ആയാൽ ഡ്രൈവിംഗ് മറന്നു പോയി എന്നാണോ?? 😂 നിയമം മാറ്റി എഴുതപ്പെടേണ്ടതാണ്...😂👍
@Rajagopalan-jd6kq21 күн бұрын
Congratulations sir
@mohennarayen715821 күн бұрын
Thank u❤🎉
@sreekanthpt982119 күн бұрын
Thank you sir..... Thank you verymuch
@safiyapocker693221 күн бұрын
Thanks good information
@shahulhameedbavutty571821 күн бұрын
Very good informations❤
@johnvayalil483421 күн бұрын
ചുരുക്കി പറഞ്ഞാൽ ആർക്കും നിയമ വശങ്ങൾ ഒന്നും അറിയില്ല. MVI ആയിരുന്ന താങ്കൾ പോലും RTI യിലൂടെ താങ്കൾ ജോലി ചെയത ഡിപ്പാർട്മെന്റിലെ നിയമ വശങ്ങൾ മനസ്സിൽ ആക്കുന്നു.
@TJsVehiclePoint243421 күн бұрын
അറിയാഞ്ഞിട്ടല്ല സുഹൃത്തേ, It's part of my job and insurance company needs recordical confirmation 👍
@Sivan-hg6qt19 күн бұрын
Okay sir 😊 EkM 😊
@KP_034916 күн бұрын
സർ NOC കാലാവധി കഴിഞ്ഞ് 1 വർഷത്തിന് മേലെ ആയി. ഇനി hypothecation മാറ്റാൻ ഈ കാലാവധി കഴിഞ്ഞ NOC ഉം ഫോം 35 തന്നെ upload ചെയ്താൽ മതിയാകില്ലേ. അതോ ഏതെങ്കിലും പുതിയ ഡോക്യൂമെന്റോ, പുതിയ NOC യോ വാങ്ങേണ്ടതുണ്ടോ.
@abhilashbalakrishnan209721 күн бұрын
Sir, your KZbin videos are extremely informative and insightful. I appreciate how you're bridging the knowledge gap for drivers. One suggestion I'd like to offer is to include more questions and topics related to the legal aspects of driving, specifically for transport driving licenses. Many drivers are unaware of the legal implications and requirements. By covering these topics, you'll be providing immense value to your audience. Thank you for your efforts!"
@TJsVehiclePoint243421 күн бұрын
So nice of you
@VadakanUllas21 күн бұрын
അങ്ങനെ അവർക്ക് അറിയില്ല എങ്കിൽ ജെനങ്ങൾ ഏങ്ങനെ അറിയും
@hakeempa501022 күн бұрын
സാർ പബ്ലിക് വാഹനങ്ങളുടെ ടാക്സ് അടക്കുന്നതിന് മുമ്പ് ക്ഷേമനിധി അടക്കണം ഇത് ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ.
@think_free-22 күн бұрын
വാഹന ഉടമയ്ക്ക് ക്ഷേമനിധി വേണോ ടാക്സ് അടക്കാൻ
@hakeempa501021 күн бұрын
@think_free- വാഹനത്തിന് വേണം
@kadavathpremnath17 күн бұрын
👍😍😍
@rameshg735721 күн бұрын
It’s high time a comprehensive review and rewriting is undertaken for these laws, acts and rules. The vehicles have undergone extensive changes and driving methods too have been refined. 98% of tne vehicles have air conditioning and hence hand-signals are out . Automatic signals are used. Class of vehicles Light Medium Heavy. A new class Medium HCV is there Similarly container carriers. Auto gear AMT / manual etc Considering the advancements in Engine , Gear box and allied aggregates changed the classification and license has to be different. Instead of piece meal knee jerk reactions and amendments z comprehensive over haul needed.
@Binuchempath22 күн бұрын
Actually it's should be mode of operations handel or stearing or joy stick like that it's has to be changed in to different classes ..
@Jayan-f5h22 күн бұрын
👌
@josethomas996522 күн бұрын
❤❤❤❤❤❤❤❤❤
@christovincent20 күн бұрын
സർ, ഒരു 1986 മോഡൽ വാഹനം (2wheeler) സ്വാഭാവികമായി 15 വർഷങ്ങൾ(2001) കഴിയുമ്പോ ഫിറ്റ്നസ് കഴിയുന്നു, ആ വണ്ടി ഇപ്പോഴും ഫിറ്റ്നസ് കഴിച്ചിട്ടില്ല, ഇപ്പോ മുടങ്ങിയിട്ട് അടുത്ത വർഷത്തേക്ക് 24 വർഷം ആവും, ആ വാഹനം ടെസ്റ്റിന് വേണ്ടി അപേക്ഷിക്കുമ്പോൾ എത്ര രൂപ ചിലവ് വരും RTO യിൽ? ഇപ്പോഴും ബുക്ക് type RC ആണ് ഉള്ളത്, ഇതിന് മറുപടി തരുക ആണെങ്കിൽ വലിയ ഉപകാരം
@ranjithtt81022 күн бұрын
RC മാറ്റാൻ കൊടുത്തിട്ട് മൂന്ന് മാസമായിലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് രണ്ടര മാസമായി ഒരറിവും ഇല്ല
@fasilkilimanoor145119 күн бұрын
എന്റെ LMV licence പുതുക്കാൻ ഞാൻ online ഇൽ apply ചെയ്തു. 6- ആം ദിവസം licence ready.
@LALUKP-m4o19 күн бұрын
Heavy lmv license ഉള്ളവർക്ക് two വീലർ ഓടിക്കാമോ
@faisaladhoor806521 күн бұрын
Ente LMV License expired aayi athu date lazhiyunnathinu munp aayitt renewal cheyyaan shramichu athinu kazhinjhilla ippol aa License number vere aalude peril aanhu ini enthaanhu njan cheyyuka
@shintosebastian909021 күн бұрын
Athiyam light vehichil licence alle edukkunne, allathe heavy allallo
@JOSE.T.THOMAS21 күн бұрын
ഏറ്റവും നല്ലത് എല്ലാതിനും വെവ്വേറെ ലൈസൻസ് എടുക്കുക
@അൻവർ-ഢ4ഞ22 күн бұрын
ഗൾഫ് രാജ്യത്തുള്ളത് പോലെ എല്ലാത്തിനും കുടി ഒരേ സമയം പുതുക്കിയാൽ പോരെ
@shafeershay594322 күн бұрын
Validity കഴിഞ്ഞിട്ടാണ് renew ചെയ്യുന്നതെങ്കിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ?
@baijusivagiri358819 күн бұрын
ഹെവി TVലൈസൻസ് നിലവിൽ ഉള്ളപ്പോൾ ടാക്സി ലൈറ്റ് വെഹിക്കിൾ ഓടിക്കാൻ പറ്റില്ലേ??? ഇപ്പോൾ ട്രാൻസ്‌പോർട് LMV ഓടിക്കാൻ ബാഡ്ജ് ആവശ്യം ഇല്ലല്ലോ.? അപ്പോൾ NTV, TV ലൈസൻസ് വേർതിരിവ് എന്തിനാണ്??
@dr_arcula22 күн бұрын
If court judgements are contradict each other, it is undeniably nonsensical to follow them,
@KABEERKC-i6r21 күн бұрын
6 വർഷത്തെ ഹെവി ലൈസൻസ് കാലഹരണപ്പെട്ടു, നോൺ ഹെവിക്ക് 2027 വരെ സാധുതയുണ്ട്, അതിനാൽ എന്തുചെയ്യും സർ
@TJsVehiclePoint243420 күн бұрын
NTV വാഹനങ്ങള്‍ മാത്രം ഓടിക്കുക
@PENTA77221 күн бұрын
Badge തീർന്നിട്ട് പുതുക്കാൻ ചെന്നപ്പോൾ ഇനി ബാഡ്ജ് ആവശ്യം ഇല്ലെന്നും Lmv ഉണ്ടെങ്കിൽ ബാഡ്ജിന്റെ വാല്യൂ ഉണ്ടെന്നും അറിയിച്ചു. (ആലപ്പുഴ Rto)
@TJsVehiclePoint243420 күн бұрын
Follow my videos.
@haridasharidas49133 күн бұрын
ഓട്ടോ ഓടിക്കാൻ ലൈസെൻസ് ഉണ്ട് എങ്കിൽ ബൈക്ക് ഓടിക്കാൻ അനുവാദം കൊടുക്കണം 🙏
@ArunArun-j6p18 күн бұрын
ലൈസൻസ് ഇല്ലാത്ത വന്ന് വല്ല കുഴപവുമുണ്ടോ
@mohandasmohandas937421 күн бұрын
For hearing on lA. lA എന്താണ്
@desimatthai553521 күн бұрын
Interlocutory Application. കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ കേസിലെ ഒരു കക്ഷി കോടതിയോട് ആവശ്യപ്പെടുന്ന ഒരു അപേക്ഷ. ഈ അപേക്ഷ തീർപ്പാക്കാൻ ഇരു കൂട്ടരെയും കേൾക്കണം. അതിനെ ഹിയറിംഗ് എന്നു പറയുന്നു. അതാണ് hearing in IA
@danishtt559520 күн бұрын
സാറിന്റെ നമ്പർ ഉണ്ടോ, ഒരു കാര്യം ചോദിച്ചു മനസിലാക്കാനാ
@fasilkilimanoor145119 күн бұрын
Sir, വളരെക്കാലം ഗൾഫിൽ ജോലി ചെയ്തിട്ട് റിട്ടയർ ആയി നാട്ടിൽ നിൽക്കുന്ന എനിക്ക്, LMV licence, updated ആണ്. അതു വച്ചു എനിക്ക് two വീലർ ഉം three wheeler ഉം ഓടിക്കാമോ?
@believersfreedom286922 күн бұрын
യേശു ക്രിസ്തു ജീവിക്കുന്ന സത്യ ദൈവം! " സിംഹ കുട്ടികൾ ഇര കിട്ടാതെ വലഞ്ഞേക്കാം! കർത്താവിൽ ആശ്രയ്ക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാക്കിയ്കയില്ല " - പരി.ബൈബിൾ! അവർ ഇഹ ലോകത്ത് ഏറ്റവും അനുഗ്രഹിതരായി മാറും! മരണ ശേഷം സ്വർഗത്തിൽ ക്രിസ്തുവിനൊത് നിത്യ മായി വാഴും! ഹല്ലേലുയ! ഹല്ലേലുയ!
@philiposechurulayil507921 күн бұрын
ട്രാൻസ്‌പോർട് കമ്മിഷ്ണർ പറഞ്ഞതു പ്രകാരം ഓണർക്ക് മാത്രമേ പ്രൈവറ്റ വാഹനം ഓടിക്കാൻ പറ്റില്ലല്ലോ
@VadakanUllas21 күн бұрын
ആക്‌സിഡന്റ് നടന്നാൽ നമ്മൾ എന്ത് ചെയ്യണം ആരെ അറിയിക്കണം തുടർ നടപടി ഇതിനെ പറ്റി പറയു നാട്ടിൽ എവിടെ ഏങ്കിലും വെച്ച് അപകടം ന് നടന്നാൽ പോലീസിനെ തിരയൽ ആണ് പ്രശ്നം അവർ വരില്ല
@TJsVehiclePoint243420 күн бұрын
kzbin.info/www/bejne/Y4Oqi5WZhKp-iq8
@harikshobha460721 күн бұрын
LMV ലൈസൻസിൽ ഏതൊക്കെ വാഹനങ്ങൾ ഓടിക്കാം. 2.3.4 '6. ചക്രവാഹനം ഓടിക്കാമോ
@ashlyprakash8721 күн бұрын
LMV ennu paranjal thanne light motor vehicle ennalle 3,4 oke odikkam, 2 vere motor cycle with gear ennokke kanichittind .
@TJsVehiclePoint243421 күн бұрын
Can not drive 2 wheeler
@johnyjohnydevassy215521 күн бұрын
sir ഞാൻ Licence. എടുക്കുന്ന കാലത്ത് 2. + 3 + 4. + BADge. അടക്കം ആണ് എടുത്തത് ആയതിനാൽ. Badge. ഇടക്കിടെ പുതുക്കേണ്ടതായി വന്നിരുന്നു എന്നാൽ. ' പിനീട് Badge പുതുകേണ്ടതില്ല എന്നും 3 വീലർന് പ്രത്യേക Liceance വേണ്ട എന്നും കാണുന്നു ആയതിനാൽ. Badge ൻ്റെ കാലവധി കഴിഞ്ഞു ഞാൻ പുതുക്കാൻ നിന്നില്ലഎൻ്റെ 4 വീലർ. Licence. 2025. വരെ ഉണ്ട് ആയതിനാൽ. ഞാൻ. ഇനി 2025 ൽ. പുതുക്കിയാൽ. മതിയോ
@TJsVehiclePoint243421 күн бұрын
Yes
@allenshaji439721 күн бұрын
എൻറെ മോട്ടോർസൈക്കിൾ ലൈസൻസ് കാലാവധി തീരുന്നതിന് മുമ്പ് പുതുക്കാൻ കൊടുത്തിട്ട് രണ്ടുവർഷമായി അത് വല്ലതും നടക്കോ ഒന്നും നടക്കൂല്ലെങ്കിൽ എനിക്ക് ഹെവി ലൈസൻസ് തന്നാലും മതി ലോറി ഓടിച്ചിട്ട് നടക്കാം
@TJsVehiclePoint243420 күн бұрын
Check application status
@tajanmmmedackal521221 күн бұрын
Sir എനിക്ക് ത്രീ,four, ഹെവി ലൈസൻസ് ഉണ്ട്. ടുവീലർ ഇല്ല. എനിക്ക് ടുവീലർ നിയമപരമായി ഓടിക്കാമോ?
@mubarakklm78621 күн бұрын
പറ്റില്ല 😢
@TJsVehiclePoint243421 күн бұрын
Not allowed
@kandethvelayudhan833621 күн бұрын
Sir, എനിക്ക് nt, auto,tr licence ഉണ്ടു്, TR expire ആയി nt 2025 വരെ ഉണ്ടു് TR ഓടിക്കാൻ താൽപര്യമില്ല NT മാത്രമായി RENEWAL ചെയ്യാൻ കഴിയുമോ?
@TJsVehiclePoint243421 күн бұрын
Yes. Surrender Trans
@HaseenaSunaj21 күн бұрын
4weeler licence ഉള്ള ഒരാൾക്ക് 4weeler goods(pik up) ഓടിക്കാമോ
@mubarakklm78621 күн бұрын
പറ്റും lmv കാറ്റഗറി ആണ്
@lalu-vgm22 күн бұрын
എനിക്ക് സാർ, വീഡിയോ ഇടുമ്പോൾ സെർവീസിൽ ഇരിക്കുമ്പോൾ ഇങ്ങനെ ഉള്ള ജനങ്ങൾക്ക് ഉപകാരപ്രകാരം ഉള്ള വിഡീയോ ഇടാൻ സാധിക്കില്ല, അപ്പോൾ ഞാൻ ചിന്തിച്ചു,പെൻഷൻ മാത്രം പോരല്ലോ +ഒരു വരുമാനം പക്ഷെ എന്റെ സാറെ നിങ്ങൾ, നമിക്കുന്നു ഒരുത്തനെയും ഭയമില്ലാത്ത,, സാറിന്റെ ചങ്കോരോപ്പ് 🙏🙏🙏🙏🙏
@KrishnaDas-xg4xz22 күн бұрын
എന്റെ സ്കൂട്ടർ ഒരു ബൈക്കുമായി അപകടം ഉണ്ടായി ബൈക്ക് കാരൻ നിർത്താതെ പോയി. നമ്പർ അറിയാൻ കഴിഞ്ഞില്ല എനിക്ക് സാരമായി പരിക്കുണ്ട്. എന്റെ വണ്ടിക്ക് TP മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നാൽ അതിൽ ഡ്രൈവർ കവർ ആയി ₹430രേഖപ്പെടുത്തിയിട്ടുണ്ട്.. വണ്ടിRC ഭാര്യയാണ്. എനിക്ക് claim കിട്ടാൻ സാധ്യത ഉണ്ടോ. സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു.
@TJsVehiclePoint243422 күн бұрын
430 രൂപ owner-driver എന്ന Compulsory PA ആകാനാണ് സാധ്യത. അത് ഉടമസ്ഥന് യാത്ര ചെയ്യുമ്പോള്‍ death case വരുമ്പോള്‍ ലഭിക്കുന്നത് ആണ്. താങ്കള്‍ക്ക് claim ലഭിക്കാന്‍ സാധ്യത ഇല്ല
@KrishnaDas-xg4xz22 күн бұрын
@TJsVehiclePoint2434 നന്ദി.
@CellNet32222 күн бұрын
വാഹനം അബകടം ഉണ്ടായാൽ എപ്പോ വേണമെങ്കിലും കേസ് കൊടുക്കാൻ പറ്റുമോ അതല്ല ഇതിനു time ഉണ്ടോ
@TJsVehiclePoint243422 күн бұрын
MV ACT Section 166(3)-No application for compensation shall be entertained unless it made within 6 months of the occurrence of the accident.
@shamjithshsmjithk22 күн бұрын
ഹെവി ലൈസൻസ് ഉണ്ടെങ്കിൽ ടൈലർ വാഹനം ഓടിക്കാൻ പറ്റുമോ
@TJsVehiclePoint243421 күн бұрын
Yes
@MujeebRahman-qo2fw21 күн бұрын
Tiler alla tailer
@MujeebRahman-qo2fw21 күн бұрын
Trailer
@ajeeshmi428519 күн бұрын
ട്രെയിലറിന് പ്രത്യേകം ലൈസൻസ് ഉണ്ടോകേരളത്തിൽ
@chandrakumarannair401522 күн бұрын
എന്റെ ഡ്രൈവിംഗ് ലൈസൻസിൽ D/B 26-05 എന്ന് ആണ് അത് 29-05 ആയി correct ചെയ്യണമെങ്കിൽ എന്താണ് ചെയേണ്ടത്. Correct D/B 29-05-ആണ്. മറുപടി പ്രെദീഷിക്കുന്നു
@TJsVehiclePoint243421 күн бұрын
kzbin.info/www/bejne/fKPdloGgrbxsm5o
@abdulvahab203719 күн бұрын
എനിക് ദുബായ് ബസ്,ലയസൻ...... .ം ഇൻദിൻ ലയ്സ കിഡാൻ മാർഖമുൻഡ്ഒ .
@s..681220 күн бұрын
ആദ്യം ജഡ്ജിമാർ നിയമം പഠിച്ചിട്ടു ആ കസേരയിൽ ഇരിക്കട്ടെ
@vishnuabhilechu21 күн бұрын
എനിക്ക് അന്ന് ബൈക്ക് ലൈസൻസ് എടുക്കാൻ പറ്റിയില്ല കാർ ഓട്ടോ എടുക്കാൻ പറ്റിയുള്ളൂ ബൈക്ക് ലൈസൻസ് ade ചെയ്യാൻ പറ്റുമോ
@arjunvlogsmedia22 күн бұрын
സർ, ഹെവി Licence ഉള്ള എനിക്കു trailer ഓടിക്കാന്‍ പറ്റുമോ
@arjunvlogsmedia22 күн бұрын
എനിക്ക് കേരള government പറയുന്നത് അല്ല വേണ്ടത് Indian government policies അറിയണം
@TJsVehiclePoint243422 күн бұрын
Yes
@arjunvlogsmedia22 күн бұрын
@@TJsVehiclePoint2434 thanks
@arjunvlogsmedia22 күн бұрын
@@TJsVehiclePoint2434 insurance company's insurance കൊടുക്കില്ല എന്ന് കേട്ടു trailer license വേണമെന്ന് അവർ പറയുന്നതായി
@bijulal794322 күн бұрын
നമ്മുടെ നിയമത്തിൽ സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന ഒരു വൈരുദ്ധ്യം ഉണ്ടെങ്കിൽ അത് തിരുത്താൻ വേണ്ട എഴുത്തു കുത്തുകൾ നടത്താൻ അല്ലേ വകുപ്പ് ഉന്നതന്മാർ കോടതിയിലേക്ക് പറഞ്ഞു വിടുന്നതിനു മുമ്പേ ശ്രമിക്കേണ്ടത്?
@tng007721 күн бұрын
സർ,സർവീസ് റോഡിൽ ഓപ്പോസിറ്റ് ഡയറക്ഷനിൽ വാഹനം ഓടിച്ച് അപകടമുണ്ടായാൽ ഇൻഷുറസ് ലഭിക്കുമോ?
@TJsVehiclePoint243420 күн бұрын
Service road ഉപയോഗം സംബന്ധിച്ച് restrictions ഒന്നും ഉള്ളതായി അറിവില്ല