ഈ വീഡിയോസ് ഫുൾ കാണുകയും ആവശ്യമുള്ളത് ബുക്കിൽ എഴുതിയും വച്ചാൽ നിങ്ങൾ അറിയപ്പെട്ട ഒരു എഡിറ്റർ ആയി മാറും 💯❤️
@MANAKKOTTA4 жыл бұрын
Ha Ha ...Thaank u broooooo
@mubashirmubu89884 жыл бұрын
അങ്ങനെ തന്നെ ചെയ്യാറുള്ളത് bro
@safarmala99214 жыл бұрын
njan angane cheyanee
@ajeeshjose31893 жыл бұрын
tkz bro for the tip
@optiontech13894 жыл бұрын
മലയാളത്തിൽ ഇത്രയും ലളിതമായിട്ട് അഡോബ് പ്രീമിയർ പ്രൊ പഠിപ്പിക്കുന്നത് യൂട്യൂബിൽ വേറെ ഒരു ചാനലും ഇല്ല..... The Big salute
@anilmc1004 жыл бұрын
Hi Arpith, എഡിറ്റിങ് ശ്രമങ്ങൾ ഞാൻ നടത്തുമ്പോൾ എപ്പോഴും സംശയങ്ങൾക്ക് യൂട്യൂബിനെ തന്നെ ആണ് ആശ്രയിച്ചതിരുന്നത്, ഇംഗ്ലീഷ് &ഹിന്ദി വീഡിയോസ് കണ്ടു ആണ് കുറെയൊക്കെ പഠിച്ചത്...മനക്കോട്ട കണ്ടു തുടങ്ങിയപ്പോളാണ് ,ബേസിക് ആയ കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റിയത്,,,,പിന്നെ പറഞ്ഞുതരുന്ന രീതി വളരെ എളുപ്പത്തിൽ മനസ്സിലാക്കൻ പറ്റിയ തരത്തിൽ ആണ്, അതാണ് മനക്കോട്ടയുടെ ഏറ്ററ്വും വലിയ പ്ലസ് പോയിൻറ് ഇനിയും ഒരുപാട് വീഡിയോസ് പ്രീതീക്ഷിക്കുന്നു , എൻ്റെ ഒരു വിഡിയോക്കു തന്ന പ്രോത്സാഹന വാക്കുകൾക്കും നന്ദി .
@NikhilBalakrishnan4 жыл бұрын
CBR : Constant Bit Rate (Bit rate constant value aayirikyum, avshyam ullavidathum illathavadthum ore bit rate aavum athanu size koodunathu) VBR : Variable Bit Rate ( variable aavum avshyam ullavadathu koduthekuna range anusarichu bit rate adjusted aavum)
@MANAKKOTTA4 жыл бұрын
thaank u bro... great information ❣️🙏❤️
@NikhilBalakrishnan4 жыл бұрын
@@MANAKKOTTA ❤️
@MANAKKOTTA4 жыл бұрын
@@NikhilBalakrishnan broooo... ippozhanu aale manasilayathu... smule bro❤️❤️💕💕💕... thaank u so much broooo😍
@shadowlightstudio85134 жыл бұрын
മച്ചാനേ.... ക്ലാസുകൾ നമ്പറിൽ അറേഞ്ച് ചെയ്താൽ പുതുതായി ചാനൽ കാണുന്നവർക് ക്രമത്തിൽ കാണുവാൻ കഴിയും.... അപേക്ഷയാണ് 🙏🙏🙏🙏🙏🙏🙏
@Fire.369964 жыл бұрын
Export ചെയ്യണ്ടതിനെ പറ്റി ഇപ്പോഴ ശരിക്കും ഒരു idea കിട്ടിയത് thanks a lot arpith ചേട്ടാ... 🥰🥰🤩💪
@cijojohn86804 жыл бұрын
2 വർഷം ആയിട്ട് ചുമ്മാ ലാപ്പിൽ കിടന്നിരുന്ന premier pro ഉപയോഗിച്ച് എന്തെങ്കിലും ഒക്കെ ഒന്ന് ചെയ്തത് ഈ കൊറോണ കാലത്ത് മാഷിന്റെ vdo കണ്ട് മാത്രം ആണ്... താങ്ക്സ് 🤗
@techieuncle66874 жыл бұрын
Perfect for those who like to learn Editing. Hats off to Mr. Arpith.
@abubaker66514 жыл бұрын
Arpith aravind പേരിനോട് 100%നീതി പുലർത്തുന്നു ചേട്ടാ. ഞങ്ങൾ കോട്ട കെട്ടി thudangi. നന്ദി ഒരായിരം നന്ദി
@Rejiyuhana3 жыл бұрын
വളരെ വിശദമായ ക്ലാസ് ആയിരുന്നു ബ്രോ ...ഈ വീഡിയോ കണ്ടപ്പോഴാണ് , ഞാനൊക്കെ എഡിറ്റിംഗിൽ എന്തൊക്കെ മണ്ടത്തരങ്ങളാണ് ചെയ്തിരിക്കുന്നത് എന്ന് മനസിലായത് ...താങ്കൾ ഒത്തിരി ഉയരങ്ങളിൽ എത്തിപ്പെടേണ്ട ആളാണ് ... ക്യാമറാ മാൻ നിഷാന്ത് മോഹന് അന്വേഷണം അറിയിക്കുക ...നന്ദി...
@abin_roja3 жыл бұрын
Really really thanks bro. I finished making my first video. It's about my newborn baby. So the output made me soooo happy. Actually when I opened premier Pro, I was shocked. I didn't understand anything. Your videos helped me to learn this software. And I really appreciate your help. You explained me everything very clearly. Thank you again. Thank you so much 🥰
@muhammedansarap43864 жыл бұрын
ഞാൻ പണ്ടേ പറഞ്ഞില്ലേ.. ചേട്ടൻ ഒരു ഒന്നന്നര ചേട്ടൻ തന്നെ ആണെന്ന് 😍
@infinitefilms-ai4 жыл бұрын
I started watching after 33 seconds of upload
@MANAKKOTTA4 жыл бұрын
thaank u brooooooo
@praveenlal7384 жыл бұрын
Arpit bro as usual polichchu. Thank you. "Oruppadu Detail aayittu parayunnathu kondu boaradikkunnundenkil Sorry ttooooo" Orikkalum boring aakunnilla. ivide varunna aalukal palarum pala arivukal ullavaraanu. detailed aayi vivarikkunnathu valare nallathaanu. oru arivum orikkalum adhikamaakukayilla. njangalodu sorry parayukaye venda. ഒരു അധ്യാപകന്റെ നല്ല ഗുണങ്ങളില്‍ ഒന്നാണ് . അദ്ദേഹം തന്റെ വിദ്യാര്‍ഥികളില്‍ നിന്നും ഒന്നും മറച്ചു വയ്ക്കാതെ ഒരു വസ്തു വിനെ കുറിച്ചു അദ്ദേഹത്തിനു അറിയാവുന്നതെല്ലാം വിവരിച്ചു കൊടുക്കുന്നത് . വിദ്യാര്‍ഥികള്‍ അവര്‍ക്ക് വേണ്ടുന്നത് എടുത്തു ഇപ്പോള്‍ ഉപയോഗിക്കും ബാക്കി ഭാവിയില്‍ ഓര്‍ത്തെടുത്തു തിരിച്ചു വന്നു തപ്പി എടുക്കും. ഇവിടെ പറയുന്ന ചില ഷോര്‍ട്ട് കട്ടുകള്‍ തന്നെ ഉദാഹരണം . വര്‍ഷങ്ങളായി ചെയ്യുന്നവരും ചിലപ്പോള്‍ ഇപ്പോള്‍ ആകും ഇങ്ങനെയും സിമ്പിള്‍ രീതികള്‍ ഇതില്‍ ഉണ്ടായിരുന്നോ എന്ന് അറിയുക . അര്‍പിത് ഭായി നിങ്ങള്‍ ഇത് പോലെ തന്നെ മുന്നോട്ടു പോകുക . നമ്മള്‍ ലൈക് ആന്‍ഡ് ഷെയര്‍ ചെയ്തിരിക്കും.
@jaimonjohn95244 жыл бұрын
You are absolutely correct no one share Arpith he is genuine I am so happy to attend his classes .I learn lot of things. I wish him long life .
@MANAKKOTTA4 жыл бұрын
Orupaadu santhosham tharunna vaakkukal..... thaaank u so much bro....
@jaimonjohn95244 жыл бұрын
@@MANAKKOTTA ഒരു പാട് അലഞ്ഞിട്ടുണ്ട് ചീത്ത കേട്ടിട്ടുണ്ട് പഠിക്കാൻ ഇപ്പോൾ sir ഒരു പരിചയവും ഇല്ലാത്ത ഞങ്ങൾക്ക് ഇത്രയും നന്നായി പറഞ്ഞു തരുമ്പോൾ അത് മറച്ചുവയ്ക്കണ്ട കാര്യം ഇല്ല ഞാൻ editing lab ലും studio യിലും work ചെയ്തിട്ടുണ്ട് ഒന്നും പറഞ്ഞു തരില്ല(കൈ തെളിയുമ്പോൾ ഇട്ടിട്ട് പോകും എന്നു പറയും) എന്റെ അനുഭവമാണ് പക്ഷെ Sir നിങ്ങളാണ് minute കാര്യങ്ങൾ പോലും പറഞ്ഞു തരുന്നത് .You have big heart brother.waiting for next class stay healthy . work hard.we all can reach our Goal.like you say OUR MANAKKOTTA.
@nihalniya7862 жыл бұрын
Export ഓപ്ഷൻ ശരിക്കും Use ആയി , ഇപ്പോഴാണ് ക്ലിയർ ആയത് . Thank you So much 😍😍😍
@MSTasteTouch4 жыл бұрын
ബ്രോ താങ്കളുടെ പ്രൊഫെഷൻ തന്നെ ഇ തായതു കൊണ്ടാണ് ഇത്ര നന്നായി പറഞ്ഞു തരാൻ പറ്റുന്നത് താങ്കൾ വീഡിയോ പ്രൊഫെഷനലായി എങ്ങനെ എഡിറ്റ് ചെയ്യാം എന്നാണ് പഠിപ്പിക്കുന്നത് എല്ലാം പറഞ്ഞു തരൂ ബ്രോ ഞങ്ങൾ പഠിക്കട്ടെ
@baheejmongam75004 жыл бұрын
Thanks a lot 💝💝💝 കുറേ നേരം ഇതിനെക്കുറിച്ച് അന്വേഷിച്ചു. അവസാനം നിങ്ങളുടെ വീഡിയോ കണ്ടപ്പോ സന്തോഷമായി. വളരെയധികം ഉപകരപ്പെട്ടു Tnx bro 😘😘
@artfactoryarunkannan97064 жыл бұрын
Perfect class Anu serikum pandukalathu school il padipikunna same feel Anu .so athu pole sradhikkan pattunnundu . adipoliiiiiii,,
@sreeharitha.h.s10173 жыл бұрын
Ningada videos kandu thudangiyathinu shesham aanu njan editing cheyth thudangyath. Paranju tharunnathellam nannayit manasilavunund. Your videos are so helpful.🤩
@shimjak52974 жыл бұрын
Sir pwoli katta support iniym ithupolthe videos cheyyane
@shamsudheenpp1234 жыл бұрын
"കൂടെ തന്നെ നിന്നോളുക....." caption soooooooper 👌👌👌👍👍👍👍
@salammannarkkd84264 жыл бұрын
ഇതൊക്കെ ആദ്യമേ കിട്ടണമായിരുന്നു... thanks so much....
Accidentally seen this channel, Subbed bro nice explanation ✨
@Alameenkallara4 жыл бұрын
Your the best teacher 😘 thanks bro
@zakariyapallangod4 жыл бұрын
slow videos ettavum kooduthal boring aavunna vekthi aanu but sir inte slow explain enikku oru class roomil ulla feel aanu kittunnathu tanks sir
@aruncv204 жыл бұрын
നിങ്ങൾ പൊളിയാണ്... നല്ലൊരു actorഉം ആണ്
@SUDEVTHEKKINKATTIL4 жыл бұрын
👏 Full support for your channel. Very helpful
@teddypaps4 жыл бұрын
Hi Arpith, Gone through all you videos today only. Your narration and detailed tutorial are really awesome 👏 worth watching your channel 💪🏻
@nirmalsundaran3 жыл бұрын
Superb Arpith... adipoli aayitund..thankalude video okke kandu varunneyullu..valare useful aanu..
@zyedabd4 жыл бұрын
Bro.. ഈ ചാനൽ തുടങ്ങിയത് എനിക്ക് വേണ്ടിയാണ്.... Wonderful
@SHIFANAKABEER134 жыл бұрын
Kinemasteril നിന്ന് premiere proyilekk കേറിയപ്പോ എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു. Thankyou for your videos and your efforts😇❤️ You've helped me alot💓
@stillimproving7883 Жыл бұрын
Waiting for a video regarding sound design .. I started editing in shortcut, then I started using clipchamp. Now I get something about premiere pro. I know I have to watch your videos many times to get good at Pr and I'm striving for it now. I am a free software fan, using Shotcut, GIMP, Inkscape etc, now I'm thinking about Adobe premiere pro paid subscription. Thanks Bro... Your classes are excellent because you have extensive practical knowledge, many people who do tutorials have good software knowledge but lacks practical experience. You are a wonderful blend of both....
@jubairmeenangadi88104 жыл бұрын
ഒരുപാട് ഇഷ്ടം തോന്നിയ ചാനൽ....
@MANAKKOTTA4 жыл бұрын
😍😍😊🌻
@akhilvee_yes86714 жыл бұрын
Chetta, very useful karyangal aan parayane, full support, keep going..😍😍
@07abulabeeb4 жыл бұрын
വളരെ ഫ്രണ്ട്ലിയായ അവതരണം ഒരുപാട് ഇഷ്ടായി... വളരെ കുറഞ്ഞ സൈസ് വീഡിയോസ് പ്രത്യേകിച്ചും വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, സ്റ്റാറ്റസ് പർപ്പസ് എല്ലാം എങ്ങനെ ചെയ്യാം..
@travancoremedia4 жыл бұрын
എന്റെ മനകോട്ട സാധ്യമായി.... ഒരുപാട് ഉപകാരപ്പെട്ടു
@sunnykalapurackal3504 жыл бұрын
അർപ്പിത്... വളരെ നന്നായി പോകുന്നു, വളരെ നല്ല ഉപകാരപ്രദമായ വീഡിയോ...Thank you..
@premanvm19594 жыл бұрын
The presentation is Super. Really informative. Keep it up. All the best
@arunjith36974 жыл бұрын
ningal nalloru teacher ane ... good bro
@basildh20024 жыл бұрын
I started watching your channel recently only, but the way of your presenting & teaching is amazing!!! Arpith...Keep ongoing. Also, in your next session if possible, could you show how to export the HD shooted video to WhatsApp compatible format & size. Thanks
@saifuchudalakkal93414 жыл бұрын
ഇ ചാനലിനെ പറ്റി എന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചാൽ.എനിക്ക് പറയാനുള്ളത്. എഡിറ്റിങിന്റെ abcd അറിയാത്തവർക്ക് പ്രഫഷണൽ എഡിറ്റർ ആകാൻ ഇ ചാനലിലെ വീഡിയോ കണ്ടാൽ മാത്രം മതി. ഇത്രയും ഡീറ്റെയിൽഡ് ആയി ഒരു ക്ലാസും യൂട്യൂബിൽ കാണില്ല. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
@riyastl4 жыл бұрын
Bro, Nice video. We can get better quality If we export full HD timeline to 4K , but need to maintain below bit rates. For 4K bit rate should be 80 or 100. Try watching both fullHD and 4K on a 4K tv, you will see the difference. Same is applicable on youtube.....
Valare ishtapettu ithil media encoder just onnu paranjirunnel angu fill aayene yee section pinne vere video vendayirunnu just for my openeion
@akhilknairofficial2 жыл бұрын
നിങ്ങടെ അവതരണ രീതി പോലെയാണല്ലോ 😁👌
@mplustech5554 жыл бұрын
അവധിക്കാലം കഴിഞ്ഞാലും ഞാനും കൂടെയുണ്ട് bro ഒരു manakkotta കെട്ടാൻ👍👌😄😄
@mplustech5554 жыл бұрын
Bro WhatsApp number തരുമോ?
@kavitharenjith5344 жыл бұрын
Hi Arpith, I am a regular viewer of your channel and thanks for the wonderful explanation and graceful presentation. I request if you could plz explain the audio editing options in Premiere Pro in detail...i mean how to mix 2 different audios, etc.
@ft.thabshee4 жыл бұрын
ഒരുപാട് ഉപകാരപ്പെട്ടു❤️❤️ Thanks bro 🥰🥰🥰
@FasalSalam4 жыл бұрын
നന്നായി അഭിനയിക്കുന്നുണ്ട് , ആ ലൂപ് എപിസോഡ് എല്ലാം നന്നായിട്ടുണ്ട്
@franklinbrosofficial3 жыл бұрын
Thanks for this video Chetta...❤️ It's very useful...💯 Keep going...🤝
After effects output cheyyunnathine kurich oru video cheythal useful ayirunnu...
@nowshady4 жыл бұрын
arpee very gud info for beginners............ congrats
@rantelecast33544 жыл бұрын
Njanithine patti (export)chodikan irikkarnnu. Thanks..love u.
@suryakiran18074 жыл бұрын
Chetta ninghalaann ente premiure pro hero😍😍😍😍😍😘😘😘😘
@praveenmm36714 жыл бұрын
Powli avatharanam ottum boradi illatha videos😍✌️👍
@abhinandms95444 жыл бұрын
തോടങ്ങീറ്റെ ഉള്ളൂ🔥🔥 ലോഗോ koooy 😁
@cyborg48194 жыл бұрын
വൈകി പോയല്ലോ ചാനൽ കാണാൻ എന്നാലും thank you for all your helpful vides,🤩🤩🤩
@ajeeshdesign72974 жыл бұрын
Thanks Machaaaaaa........i'm an interior designer, i want to edit and render a work video for my client. i search a video tutorial and i find out your channel, i think 3 or 4 class attending and my work finished. I had some doubts but i solve it, because my version is old premiere. ok thanks for your support.
@jubairmeenangadi88104 жыл бұрын
ലോക് ഡൗൺ കഴിഞ്ഞാലും മനക്കോട്ട കെട്ടാൻ കൂടെയുണ്ട്...
@shaneerOkv4 жыл бұрын
അടുത്ത വീഡിയോക്ക് വേണ്ടി waiting ആണ് കട്ട waiting
@kraneesh7894 жыл бұрын
Class is very good . Please write part number for every video...
@EASVIBES4 жыл бұрын
thanks bro...editing nte manakkotta de bakki videos kandittu..ethengane export cheyyum ennarriyathe irikarnnu....apola ee video kandathu...thank u...
@SAHAPADI4 жыл бұрын
ചേട്ടാ സൂപ്പർ👌. ഡീറ്റൈൽഡ് ആയി പറഞ്ഞു
@musawirsalih40924 жыл бұрын
Hiii ബ്രോ. നിങ്ങളെ ഒരു വലിയ ഫാൻ ആണ് ട്ടോ..😘
@MANAKKOTTA4 жыл бұрын
😍😍😘😘😘❤️🙏
@nishadnarayanan30333 жыл бұрын
Katta support manakkottaykku..
@Satehub3 жыл бұрын
Adipoli ❤❤❤
@INFORMATIVEAKHIL4 жыл бұрын
no boring really useful. Great content
@vaibhavtio85904 жыл бұрын
chetta thnks for this explained video about premiere pro video rendering...
@Rashidp284 жыл бұрын
വന്നല്ലോ ചങ്ക് 😍😍😍
@govindgopinath47204 жыл бұрын
Really helpfull.. thank you arpith etta❣️
@kirancasanova54883 жыл бұрын
Class super oru rakshayum ellaaa .. polichu🎊🎉🎊🎉🎉
@murshid1434 жыл бұрын
Arpith etta really helpful videos, keep going
@muhammedanshifm64334 жыл бұрын
ഇത് കേൾക്കുമ്പോൾ ശരിക്കും ഒരു cls ഇൽ ഇരുന്ന ഫീൽ ആണ് ചേട്ടാ color grading വീഡിയോ ചെയ്യണം ട്ടോ
@xoti_k3 жыл бұрын
KZbin export settings anu ennaerinnju thirichu pokan thudanhmgiya njan logo kandu thirichu vannu.....enthalle😄😄😄....kollam poli sanam
@MTTbyNabeel4 жыл бұрын
Helo bro Oru Video yil Character perfect aayi cut cheyyunna oru tutorial video idavoo njan cheythu nookki onnum angatt perfect aavunnillla ❤️ Ella videoyum kaanarundd iniyum orupaad nalla videos prathekshikkunnu
@varamozhithulika59194 жыл бұрын
good explaining with related subject .... best wishes Mr.Arpith
@thahirk.n51284 жыл бұрын
ചേട്ടാ colour grading & luts നെ കുറിച്ച് ഒരു video ചെയ്യണേ
@upasanacreations24364 жыл бұрын
One of the best online malayalam tutorial video.
@Sumusvlog4 жыл бұрын
Thank you brother... നല്ല അവതരണം.....👌
@venadgireesh34485 ай бұрын
dear sir thankyou soo much...................
@binshavlog4 жыл бұрын
ഒരുപാട് ഇഷ്ടമായി videos
@inboxtravelsquare89054 жыл бұрын
njan ithrayum nal R P Aravindh ennanu kettath enthayalum supper class kto chetta
@nandugamer8404 жыл бұрын
yeah mone padachon anugrahikkatey athreyum nalla video aan ith thnk u bro eniyum ithupolathey videos pratheeshikknnu