No video

Highrich Scam | ഹൈറിച്ച് തട്ടിപ്പ് കേസ്; കെ ഡി പ്രതാപൻ ഇ ഡി കസ്റ്റഡിയിൽ | K D Prathapan

  Рет қаралды 3,911

News18 Kerala

News18 Kerala

Күн бұрын

Highrich Scam: ഹൈറിച്ച് തട്ടിപ്പ് കേസിൽ MD K D Prathapan ED കസ്റ്റഡിയിൽ. കെ ഡി പ്രതാപനെ ഒരുദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. Cyber Forensic പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
#highrichscam #highrichcase #highrichmoneyscam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 43
@rajeshkp2019
@rajeshkp2019 Ай бұрын
MAA സംഘടനയുടെ show പി എച്ച് ആർ ഓ ടി ടി എടുത്തതോടെ കൂടി ഇതിനെ തകർക്കാൻ വേണ്ടി പല ഓ ടി ti ക്കാരും ഒന്നിച്ചു ഇതിൻറെ ഗൂഢാലോചന എല്ലാവരും തിരിച്ചറിയുക
@thanvivlog8446
@thanvivlog8446 Ай бұрын
ഏഴ് ദിവസം കഷ്ടടിയിൽ ഉണ്ടായിറ്റ് ഒന്നും കിട്ടിയില്ലാ 😅 ഒരു ദിവസം എന്ത് ചെയ്യാൻ 😂😂😂
@brightway14
@brightway14 Ай бұрын
ഹൈ റിച്ച് പണം മുടക്കിയ വർക്ക് യാതൊരു കുഴപ്പവുമില്ല പിന്നെയെങ്ങനെ ഡോ ഇത് തട്ടിപ്പ് ആവുക😂
@user-xg3ok1ui7i
@user-xg3ok1ui7i Ай бұрын
കൂടുതൽ ലാഭം കിട്ടാൻ വേണ്ടി , ആദ്യമായാണ് ഇത്തരംതട്ടിപ്പ് കമ്പനികളെ പറ്റി അറിഞ്ഞത് പണത്തോടുള്ള ആർത്തി ഇപ്പോൾ എവിടെ എത്തി എല്ലാം😊😮
@vimeshkannan3970
@vimeshkannan3970 19 күн бұрын
പരാതി ഇല്ലെന്ന് ആര് പറഞ്ഞു ഒരുപാട് പരാതികൾ വന്നിട്ടുണ്ട് 😂😂😂 പിന്നെ ഒരു കാര്യം പരാതി വന്നില്ലെങ്കിൽ തന്നെ തട്ടിപ്പ് തട്ടിപ്പ് അല്ലാതെ ആകുമോ 🤭😅
@rahmathullapariyarath3747
@rahmathullapariyarath3747 Ай бұрын
ആന മണ്ടത്തരം അല്ലാതെ എന്ത് പറയാൻ മാപ്രകളുടെ ഒരു കാര്യം 😂
@sree-nishok
@sree-nishok Ай бұрын
ഉളുപ്പ് ഉണ്ടോ മാപ്രേ നിന്റെ ഒക്കെ ഗതികേട്
@jijishatm
@jijishatm Ай бұрын
നിങ്ങളൊക്കെ മാധ്യമ പ്രവർത്തനം തന്നെയാണോ?
@ManojM-gr2de
@ManojM-gr2de Ай бұрын
കുറച്ചു വെള്ളം കുടിക്കു
@VijeshVasav-el4dy
@VijeshVasav-el4dy Ай бұрын
😂😂😂
@PradeeshcsPradeeshcs-zm8du
@PradeeshcsPradeeshcs-zm8du Ай бұрын
ഏഴ് ദിവസം കസ്റ്റഡിയിൽ കിട്ടിയിട്ട് ഒരു കിണ്ടിയും കിട്ടിയിട്ടില്ല പിന്നെയാണോ ഒരു ദിവസം ഒന്നു നിർത്തിയിട്ട് പോടോ
@AnilKumar-bf5pv
@AnilKumar-bf5pv Ай бұрын
എടൊ മാപ്രകളെ നിങ്ങളുടെ ഒരു ഗതികേട്....? Ed പറയുന്നു ed പറയുന്നു എന്ന് അല്ലാതെ .,.. High rich കമ്പനി യുടെ വക്താക്കളെ യോ..ഒരു മെമ്പറെയോ നിങ്ങളുടെ ഫ്ലോറിൽ വിളിച്ചു ഇരുത്തി നിങ്ങൾ അവർക്ക് പറയാനുള്ള കാര്യം നിങ്ങൾ ഈ പണിച്ചെയ്യുന്ന നിങ്ങൾ ചോദിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രവർത്തനത്തിൽ ധാർമികത യുണ്ടങ്കിൽ ആ വർക്ക് പറയാനുള്ളത് കേൾക്കാൻ സമയം കണ്ടെത്തണം.. ആ കമ്പനിയെ കുറിച്ച് അതിന്റെ ഭാവിയിലെ സാധ്യത യെ കുറിച്ച് ചിന്തിക്ക് പഠിക്ക് 🙏🙏🙏🙏🙏🙏🙏🙏
@shanimahashir
@shanimahashir Ай бұрын
എത്ര കിട്ടി ഈ ന്യൂസിന്?ആ ബോച്ചേടെ കേസ് എന്തായി
@nass9772
@nass9772 Ай бұрын
നിങ്ങൾ തട്ടിപ്പ് തട്ടിപ്പ് എന്ന് പറയുന്നല്ലോ ആരെയാണ് തട്ടിപ്പിന് ഇരയാക്കിയത്?. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ വെച്ച് ഒരു പ്രോഗ്രാം ചെയ്യ്. നിങ്ങൾക്ക് അതിന് കഴിയില്ല
@sakkeermohammed9240
@sakkeermohammed9240 Ай бұрын
Highrich തിരിച്ചു വരും ED പറഞ്ഞു.
@alzonefabmattannur7956
@alzonefabmattannur7956 Ай бұрын
ഹൈറിച്ചിൽ ഉള്ള ആരക്കും ഒരു പ്രശ്നം ഇല്ല തനിക്കൊക്കെ എന്തിൻ്റെ ചൊറിച്ചില
@hassanputtalath4520
@hassanputtalath4520 Ай бұрын
സാധാരണക്കാരന്റെ കഞ്ഞിയിൽ മണ്ണുവാരിയിട്ടവർ കരുതിയിരുന്നോളൂ
@RajasekharNair
@RajasekharNair Ай бұрын
മാമ പ്രവർത്തനം,റെഡ് സ്ട്രീറ്റ് ഇൽ ശരീരം വിൽക്കുന്നവർക്ക് ഉണ്ട് ഇതിലും അന്തസ്സ്
@jayasreenair4804
@jayasreenair4804 Ай бұрын
നാണം കേട്ട മാപ്രകൾ. ന്യൂസ്‌ ഒന്നും ഇല്ല. മഴ പെയ്യുന്ന ന്യൂസ്‌ എടുത്തു പൊളിക്കു... ജനം ജാഗ്രത ആയി ഇരിക്കും.
@lk6270
@lk6270 Ай бұрын
Already പച്ച പിടിച്ച കുറേ മുതലാളിമാരുടെ ഏറിയയിലേക്ക് അങ്ങനെ പുതിയ ഒരെണ്ണം വരണ്ട....അതിനു പച്ചക്കൊടി കാണിക്കാൻ കുറേ മാധ്യമങ്ങളും....എന്തുകൊണ്ട് highrich ഇലെ 10 customers ne വിളിച്ച് ഇവന്മാർ അഭിപ്രായം ചോദിക്കുന്നില്ല....അവർക്ക് പറയാനുള്ളത് കേൾക്ക്കുന്നില്ല...
@johnvargis6204
@johnvargis6204 Ай бұрын
5 കോടിയുടെ ബോണ്ടാ BJP ക്ക്‌ കൊടുത്താൽ ഈ കേസ് ആവിയായി പോകും😂
@ambupravi8917
@ambupravi8917 Ай бұрын
നിനക്കൊന്നും ഒരു ഉണ്ടയും കിട്ടിയില്ലല്ലോ
@johnvargis6204
@johnvargis6204 Ай бұрын
@@ambupravi8917 എനിക്കെന്ത് കിട്ടാൻ? ജോലി ചെയ്താൽ അന്നത്തിനുള്ള വക കിട്ടും😂 ഇല്ലെങ്കിൽ പട്ടിണി. 15 ലച്ചം തരാമെന്നു തള്ളിയിട്ട് മൂഞ്ചിച്ചു
@Jayanpv0182
@Jayanpv0182 Ай бұрын
തിന്ന ചോറിനു നന്ദി കാണിക്കുന്ന മാധ്യമ തട്ടിപ്പ്...😅😂😂
@user-rd9dz3ux5y
@user-rd9dz3ux5y Ай бұрын
Highrichil I'd ulla kurachenkilum membersine enkilum vilichu chodiku njangal parayam sathyam 7 masangalku munpe njangalku payoutt thanna campaniyane njangalude highrich thirichu varum sure
@FN-ye8nl
@FN-ye8nl Ай бұрын
Than evidethe madyama dormant cheyyunnad EDK nigamanam matramanedo pulle
@PCKIDGAMEZ
@PCKIDGAMEZ Ай бұрын
വെറുതെ നുണ പറയല്ല
@user-gx4uj8cc2l
@user-gx4uj8cc2l Ай бұрын
Ythanik athra kitti
@agritech835
@agritech835 Ай бұрын
Thanthayillatharam parayunna maprakal
@shigilkvshigi6624
@shigilkvshigi6624 Ай бұрын
😂😂😂manja maapra
@santhoshvv7295
@santhoshvv7295 Ай бұрын
പണം മുടക്കിയവർക്ക് പ്രശ്നം ഇല്ല മാപ്രാ കൾക്ക് എന്താ ഇത്ര വിഷമം
@Jayanpv0182
@Jayanpv0182 Ай бұрын
ചെകുത്താന്റെ സ്വന്തം നാട്ടിലെ വർത്താ ചാനൽ.
@santhoshvv7295
@santhoshvv7295 Ай бұрын
മാപ്രാകളെ നിങ്ങൾ ഒരു കാലത്തും ഗതി പിടികില്ല കളവ് പറച്ചിലാണോ മാധ്യമധർമ്മം
@nass9772
@nass9772 Ай бұрын
നിങ്ങൾ തട്ടിപ്പ് തട്ടിപ്പ് എന്ന് പറയുന്നല്ലോ ആരെയാണ് തട്ടിപ്പിന് ഇരയാക്കിയത്?. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ വെച്ച് ഒരു പ്രോഗ്രാം ചെയ്യ്. നിങ്ങൾക്ക് അതിന് കഴിയില്ല
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 29 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,6 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48