No video

ഹിജാബില്‍ ഒറ്റച്ചോദ്യം മാത്രം; നിങ്ങള്‍ വിശ്വാസത്തിനൊപ്പമോ വര്‍ഗീയതയ്ക്കൊപ്പമോ? | Parayathe Vayya

  Рет қаралды 260,450

Manorama News

Manorama News

Күн бұрын

Parayathe Vayya | Hijab | Parayathe Vayya on Hijab Row | Shani Prabhakaran
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 300
@aks3491
@aks3491 2 жыл бұрын
ഷാനി പ്രേഭകർ താങ്കളുടെ ഈ വിഷയത്തിൽ ഉള്ള അവതരണം കലക്കി താങ്കളെ പോലുള്ള നല്ല മാധ്യമ പ്രവർത്തകർ ആണ് ഈ നാടിന്റെ ആവശ്യം
@rojanantony8360
@rojanantony8360 2 жыл бұрын
ഷാനി ചേച്ചി നിങ്ങൾ ആണ് യഥാർത്ഥ മാധ്യമ പ്രവർത്തക ഉറച്ച നിലപാടുകൾ എടുത്തു മുന്നോട്ടു പോകുക
@samolppp9976
@samolppp9976 2 жыл бұрын
2--mathe mediaone channel aanu manjarama news !! :-D
@kcadarsh8690
@kcadarsh8690 2 жыл бұрын
ഈ പറഞ്ഞ വർഗീയത കേട്ടിട്ടാണ് നിങ്ങൾ ഇവരെ സപ്പോർട്ട് ചെയ്യുന്നതെങ്കിൽ സുഹൃത്തേ... ഹിജാബ് പ്രശ്നം എവിടുന്ന് തുടങ്ങി... എങ്ങനെ തുടങ്ങി.. ആരാണ് ഇതിനെ ഒരു വർഗീയ പ്രശ്നം ആക്കിയത് എന്നൊന്നും ഷാനി പറയുന്നില്ല.. പറയില്ല !! അവർക്ക് വേണ്ടത് വെറും റീച് മാത്രം ആണ്.
@anilnavarang4445
@anilnavarang4445 2 жыл бұрын
ഷാനി ചേച്ചി ഹിജാബ് ബുർക്ക എന്ന വ്യത്യാസം തിരിച്ചു അറിയുക ഹിജാബ് എന്നാൽ വെറും തല മാത്രം മറയ്ക്കുന്ന വസ്ത്രം ആണ് ഹിജാബ് ധരിച്ചാൽ വ്യക്തികളെ തിരിച്ചറിയാൻ കഴിയും ഇവര് ഹിജാബ് എന്ന് പറഞ്ഞു ബുർക്ക ആണ് ധരിച്ചു വരുന്നത്, അതാണ് നിരോധിക്കുന്നതും
@anilnavarang4445
@anilnavarang4445 2 жыл бұрын
ഷാനി ചേച്ചി പോയി ബുർക്ക ഹിജാബ് എന്താണ് എന്ന് പഠിച്ചിട്ട് വരിക അതും അല്ല യൂണിഫോം ഉള്ള സ്കൂളിൽ അത് അണിഞ്ഞു വരിക ആണ് വേണ്ടത്, ഇല്ലങ്കിൽ പിന്നെ യൂണിഫോം എന്ന ഒരു പരിപാടി എന്തിനു എല്ലാവരും ഒന്നായി ഒരു മനസ്സോടെ വേർതിരിവ് ഇല്ലാതെ കാണാൻ കഴിയട്ടെ എന്ന ഒരു അർത്ഥത്തോടെ തുടങ്ങിയതാണ് യൂണിഫോം ഇപ്പോൾ അത് പിന്തുടരാതെ ബുർക്ക ധരിച്ചു എത്തുന്നത് ശെരി ആണോ യൂണിഫോം ഉള്ളിടത്തു ബുർക്ക ധരിക്കുന്നതിനു അർത്ഥം ആ മതത്തിൽ പെട്ടവർ വേറെ നിൽക്കുന്ന എന്നതിനെ സൂചിപ്പിക്കുന്നു, എങ്കിൽ പിന്നെ യൂണിഫോം മാറ്റി എല്ലാവർക്കും ബുർക്ക യൂണിഫോം ആക്കിയാൽ പോരയോ 🤣🤣🤣ഹിജാബ് എന്ന പേരും പറഞ്ഞു ബുർക്ക ധരിക്കുന്നത് മറ്റു മതത്തിൽ ഉള്ള കുട്ടികൾ ഉള്ള കോളേജ് സ്കൂളുകളിലെ കുട്ടികൾക്ക് സുരക്ഷ ഭീഷണി ആണ് ആരെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഉള്ള വസ്ത്രധാരണം അനുവദിക്കാൻ പാടുള്ളതല്ല
@anilnavarang4445
@anilnavarang4445 2 жыл бұрын
ഷാനി ചേച്ചി ബുർക്ക എന്താണ് ഹിജാബ് എന്താണ് എന്ന് ഇവിടെ വിവരിച്ചു തരണം ഇല്ലങ്കിൽ അത് ശെരിക്കും പഠിച്ചിട്ട് ന്യൂസ്‌ പറയുക
@samedsaed8702
@samedsaed8702 2 жыл бұрын
ഹിജാബ്നെ അനുകൂലിച്ചാൽ നാളെ ഗവർണർ സ്ഥാനം പോകും എന്നു പേടിച്ചിട്ടാണ്
@pheonixxt221
@pheonixxt221 2 жыл бұрын
Athe😂
@sajidasaju4661
@sajidasaju4661 2 жыл бұрын
അതേ അത് തന്നെ
@subins4014
@subins4014 2 жыл бұрын
ആളെ വേണ്ട രീതിയിൽ പരിചയം ഇല്ല എന്ന് തോന്നുന്നു. ശബനു case ശബനു case എന്ന് കേട്ടിട്ടുണ്ടോ, ഒറ്റ രാത്രി കൊണ്ട് കോടതി വിധിയെ അടിമറിക്കാൻ രാജീവ് ഗാന്ധി പുതിയ നിയമം കൊണ്ടുവന്ന അന്ന് ഇ ഗോവെർണോർ പണി കാരൻ രാജീവ് ഗാന്ധി ഗവണ്മെന്റ് യന്റെ ക്യാബിനറ്റ് അംഗം. അന്ന് ഇ പണി കാരൻ പറഞ്ഞതാണ്, പണ്ഡിതൻ marunde മുന്നിൽ തല കുനികരുതെന്നു, സ്ത്രീകൾ എതിരെ ഉള്ള കരി നിയമം കൊണ്ട് വന്ന കോൺഗ്രസ്‌ നോട് bye പറഞ്ഞു പോയതാണ് ഇ പണിക്കാരൻ. ഇന്ന് കോൺഗ്രസ്‌ യന്റെ padhanathinu മുഖ്യ കാരണമായ case ആണ് അത്. പ്രിണണം പണി യല്ല എന്ന് സത്യം പറഞ്ഞു.
@disnafathima3877
@disnafathima3877 2 жыл бұрын
ഡോക്ടർ അനിൽ മുഹമ്മദ്‌ സാർ പറയുന്നത് മടിയിൽ ഭാരം കൂടുമ്പോൾ ചിലത് പറയാൻ കഴിയില്ല എന്നാണ്
@trueindian3573
@trueindian3573 2 жыл бұрын
വിഡ്ഢിത്തം പറയാതെ സഹോ... ആരിഫ് മുഹമ്മദ് ഖാൻ നല്ല ഒന്നാന്തരം നട്ടെല്ല് നിവർത്തി നിൽക്കുന്ന ഒരു മനുഷ്യൻ ആണ്... വാഴപ്പിണ്ടി നട്ടെല്ല് ഉള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കണ്ട് ശീലിച്ച നമുക്ക് ഇയാളെ മനസ്സിലാക്കാൻ സമയം എടുക്കും... അയാളുടെ ചരിത്രം വായിച്ചു പഠിക്കാൻ നോക്കൂ...
@user-vy5dt1jn1o
@user-vy5dt1jn1o 2 жыл бұрын
ഹലാൽ നാടകം ചീറ്റി പണ്ടാരമടങ്ങി അടുത്തതായി ഞങ്ങൾ അവതരിപ്പിക്കുന്നു ഹിജാബ്..
@sadee6671
@sadee6671 2 жыл бұрын
Next muryandi problem 😁
@travelfamily2398
@travelfamily2398 2 жыл бұрын
അൽ മുക്കാലണ്ടി
@scarianjacob9673
@scarianjacob9673 2 жыл бұрын
@@travelfamily2398 shoe 👟🤪🤪
@borntowin5323
@borntowin5323 2 жыл бұрын
മതേതര രാജ്യത്ത് എല്ലാവരും അവരവരുടെ വിശ്വാസം അനുസരിച് ജീവിക്കട്ടെ👍🏻👍🏻
@unnikrishnan7696
@unnikrishnan7696 2 жыл бұрын
ഇവിടെ എല്ലാവരും ഭാരതീയരായി ജീവിച്ചാൽ തീരുന്ന പ്രശ്നംമേ ഉള്ളൂ... രാജ്യത്തിന് മുകളിൽ മതം വെക്കുന്നതിന്റെ പ്രശ്നമാണ്.....
@gopakumar4134
@gopakumar4134 2 жыл бұрын
But not in school.
@gopakumar4134
@gopakumar4134 2 жыл бұрын
They aren’t saying to boycott hijab altogether. Rather to be uniform in their attire in school. BJP hater’s please understand this. The privilege given to Sikh also needs to be taken off. Or else take off this uniform concept altogether and let people choose any thing they want to wear!🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@goodomen5801
@goodomen5801 2 жыл бұрын
I could only see those girls wearing "partha" the long black thing. It's not respect to religion. But an open disrespect to those who abide the school laws.
@subashfortune
@subashfortune 2 жыл бұрын
Yes Right 👍 but not in educational institutions 🙏
@abdulnizarnizar2927
@abdulnizarnizar2927 2 жыл бұрын
മറച്ച് ജീവിക്കുന്നതിൽ ഇവർക്ക് എന്താണ് പ്രശ്നം ഷാനീ നിങ്ങളേ ഒരുപാട്‌ ഇഷ്‌ടമാണ് നിങ്ങൾ നിർഭയത്വത്തോടെ സംസാരിക്കാനുള്ള ആർജവം കാണിക്കുന്നു
@pious.mathew8411
@pious.mathew8411 2 жыл бұрын
അങ്ങനെ ഇസ്ലാമിക അജണ്ട ഒരു സ്ഥാപനത്തിലും വേണ്ട.അങ്ങനെ അജണ്ടകൾ ഒരോന്നും നടപ്പാക്കിയാൽ തിരിച്ചും അജണ്ടകൾ നടപ്പാക്കും അപ്പോൾ ഇരവാദം മുഴക്കരുത് മുസ്‌ലിം മതവിശ്വസികൾ മതം ചുമന്ന് പുറത്ത് നടക്കണ്ട മതം മനസ്സിലും വീട്ടിലും ആരാധനാലയങ്ങളിലും മതി. കൂടുതൽ മൂത്താൽ ഒരു റോഹിങ്ക്യൻ കരച്ചിൽ ഉണ്ടാകും മരിയാദ ഇസ്ലാം ലോകത്ത് പാലിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ അടി മേടിക്കുന്നവർ ,തിരിച്ചടിക്കും മുഖം നോക്കാതെ.
@safwanmuhammad740
@safwanmuhammad740 2 жыл бұрын
@@pious.mathew8411 നിങ്ങൾ അകികോ ആർക്കാ പ്രശ്നം ശബരി മലക് പോകൻ മാല ഇട്ടാൽ ബ്ലാക് ഡ്രസ്സ്‌ ഇട്ട് വരാറില്ലേ ഇന്ന് വരെ ആരെങ്കിലും പറഞ്ഞിരുന്നോ.. ഇല്ലല്ലോ അവിടുന്ന് കിട്ടുന്ന പായസം കൊണ്ട് വന്നില്ലേ ഞാനും കഴിച്ചിരുന്നു... അതിലൊന്നും മതം കലർത്തിയില്ല.. സ്കൂളിൽ പഠിക്കുമ്പോ അമ്പലത്തിലേക്ക് പായസം കുടിക്കാൻ കൊണ്ട് പോകരുണ്ടായിരിന്നു അന്നും മതം കലർത്തയില്ല.. പിന്നെ എന്തെ ബിജെപി ഭരിക്കുമ്പോൾ മതം നോക്കുന്നത്...
@safwanmuhammad740
@safwanmuhammad740 2 жыл бұрын
@@pious.mathew8411 പിന്നെ നീയല്ലോ ഇപ്പോ കേരളത്തിൽ വട്ട പൂജ്യം അത് എന്ത് കൊണ്ട് എന്നറിയോ ഒരുത്തൻ വന്നു പ്രസംഗം പറഞ്ഞില്ലേ കേരളം ജയിച്ചാൽ ഗുജറാത് ആകുമെന്ന്... 😂😂അത് തന്ന്യാ വട്ട പൂജ്യം ആയത്
@pious.mathew8411
@pious.mathew8411 2 жыл бұрын
@@safwanmuhammad740 ഒന്ന് പോടാപ്പാ ഫെസ്റ്റിവൽ സീസണം മറ്റും പറഞ്ഞ് തഖിയ ഇറക്കണ്ട ഇസ്ലാം എന്താണ്, മുഹമ്മദ് പഠിപ്പിച്ടതെന്താണ്.എന്താണ് ഖുർആൻ പറയുന്ന ആത്മീയത ഹദീസുകൾ പറയുന്ന പൊളിറ്റിക്കൽ അജണ്ട എന്നെല്ലാം ഇപ്പോൾ എല്ലാവർക്കും അറിയാം .ആയതിനാൽ തഖിയ ഇനി നടക്കില്ല ഇസ്ലാം ലോകം മുഴവനും നാട്ടുകാരെ അക്രമിക്കും എന്നിട്ട് ഇരവാദം മുഴക്കും ,അതെല്ലാം മനസ്സിലാക്കി ലോകം ഇനി തഖിയ നടക്കില്ല.
@pious.mathew8411
@pious.mathew8411 2 жыл бұрын
@@safwanmuhammad740 ഹഹഹഹഹ ഇസ്ലാം പൊളിറ്റിക്കൽ അജണ്ടയും,ആത്മീയതയില്ലാത്ത,വേശ്യാലയവുമാണ് മാഷേ വെറുതെ സമയം കളയണ്ട.
@TheIndianNetizen
@TheIndianNetizen 2 жыл бұрын
19:28 'മറ്റൊരാളുടെ മതമോ വിശ്വാസമോ വസ്ത്രമോ ഭക്ഷണമോ നിങ്ങൾക്ക് അസഹിഷ്‌ണുതയുണ്ടാക്കുന്നുവെങ്കിൽ നിങ്ങളുടെ പ്രശ്നം ഏകത്വമൊന്നുമല്ല; തികഞ്ഞ വിദ്വേഷം മാത്രമാണ് ' 👍🏻👍🏻👍🏻അത്രയേ ഉള്ളൂ കാര്യങ്ങൾ! 👌🏻വളരെ കൃത്യമാണ്!
@sidheeqmk237
@sidheeqmk237 2 жыл бұрын
ഹിജാബ് identity മറക്കുന്നു എങ്കിൽ മാസ്കും നിരോധിക്കണം 😀
@gokulcr8114
@gokulcr8114 2 жыл бұрын
കൊറോണ പോയാൽ നിരോധിക്കും
@rizal07-73
@rizal07-73 2 жыл бұрын
@@gokulcr8114കൊറോണ പോകുന്നവരെദ്ധരിക്കുന്നുണ്ടല്ലോ അതുപോലെ ഇസ്ലാമിൽമതമനുസരിച് ജീവിക്കുന്നവർ ഇസ്ലാം മതം വിശ്വസിക്കുന്നത് വരെ ധരിക്കാമല്ലോ
@mfkorgorg2697
@mfkorgorg2697 2 жыл бұрын
@@rizal07-73 athu veetil pore . Mamadinte veppattimar appiyidan velikku poyappol ittu thudangiythanu ee sadanam
@rizal07-73
@rizal07-73 2 жыл бұрын
@@mfkorgorg2697 ഇസ്ലാമിലെ അവസാന പ്രവാചകൻ ആയ നബി തങ്ങളെ കുറി ച്ച് ആരോ തെറ്റായ കാര്യം എഴുതി ഉണ്ടാക്കി ഹദീസ് ൽ ഉണ്ടെന്നും പറഞ്ഞു അതു യഥാർത്ഥ മുസ്ലിം സമൂഹം ഒരിക്കലും അംഗീകരിക്കില്ല . വീട്ടിൽ ഞങ്ങൾ സാധാരണ വേഷം തന്നെ ധരിക്കാറുള്ളത് പരിശുദ്ധ ഖുർആൻ അന്യ പുരുഷന്മാർക്കിടയിൽ ആണ് ശരീരം മുഴുവൻ മറക്കാൻ പറഞ്ഞത്.ഇസ്ലാമിക നിയമം അനുസരിച്ചു പുറത്തു പോകുമ്പോൾ മാത്രമാണ് പർദ്ദ യും ഹിജാബും ധരിക്കുന്നത്. ഞങ്ങൾ ക്കു പ്രോബ്ലം ഇല്ലങ്കിൽ നിങ്ങൾ ക്കു എന്തിന് പ്രോബ്ലം. ഖുറാനിൽ സൂറത്തു നൂർ, സൂറത്തു അഹ്‌സാബ് ലും വ്യക്തമാക്കിയിട്ടുണ്ട് ഇസ്ലാമിക സ്ത്രീ യുടെ വേഷവിദാനത്തെ കുറിച്ച് ഇസ്ലാമിക നിയപ്രകാരവും വിശ്വാസ പ്രകാരവും ഞാൻ അതു ധരിക്കുക തന്നെ ചെയ്യും എന്തൊക്കെ പ്രോബ്ലം നേരിടേണ്ടി വന്നാലും ശരി അവസാന ശ്വാസം വരെയും ഇൻശാഅല്ലാഹ്‌
@rizal07-73
@rizal07-73 2 жыл бұрын
@@mfkorgorg2697 മറ്റൊരു മതത്തെ നി ന്ദി ക്കുവാൻ നിങ്ങൾക്കെന്നല്ല ആർക്കും അവകാശമില്ല. നബി നിക്കാഹ് (വിവാഹം )കഴിച്ചവർ തന്നെ ആണ് എല്ലാ ഭാര്യ മാരും. അല്ലാതെ വെപ്പാട്ടിമാർ അല്ല. തനിക്ക് അങ്ങനെ പറയാൻ സാധിക്കുന്നുണ്ടെങ്കിൽ താനാണ് വെപ്പാട്ടി മാരെ വച്ചിരിക്കുന്നത് എന്നു വേണം കരുതാൻ.
@disnafathima3877
@disnafathima3877 2 жыл бұрын
ഞങ്ങൾ വിശ്വസതിന്നു ഒപ്പം ഹിജാബ് ന് ഒപ്പം
@basithk8027
@basithk8027 2 жыл бұрын
ഷാനി ന്യായത്തിനൊപ്പം ഉറച്ച് നിൽക്കുന്ന മാധ്യമ പ്രവർത്തക
@riyarifan7307
@riyarifan7307 2 жыл бұрын
പൊതുജനത്തെ ഇത്രയും ദ്രോഹിച്ച ഒരു സർക്കാർ ഇന്ത്യയിൽ ഉണ്ടായിട്ടില്ല
@arunpk02
@arunpk02 Жыл бұрын
Correct kerala government alley
@najuzx1109
@najuzx1109 2 жыл бұрын
അപ്പൊ ഈ പൊട്ടും, ചരടും, കുറിയും , മാലയും,ഒക്കെ ക്ലാസ്സ്‌ ന്ന് ഒഴിവാക്കിമായിരിക്കും ല്ലേ 🤔🤔🤔
@NH__vlog
@NH__vlog 2 жыл бұрын
Yes, ഹിജാബ് ഇട്ടോണ്ട് അത് മുസ്ലിംസ് ആണെന്ന് മനസിലായി പൊട്ട് ഇട്ടോണ്ട് അത് ഹിന്ദുവാണെന്ന് മനസിലായി , അപ്പൊ ഇതിലും വേണ്ടേ തുല്യ പരിഗണന
@user-vg7ct9fw4q
@user-vg7ct9fw4q 2 жыл бұрын
Uniforminte karayam parayumbo ne..
@faabiz8929
@faabiz8929 2 жыл бұрын
Ningalkk ath njgalkk ith
@rublemishab6346
@rublemishab6346 2 жыл бұрын
എത്ര മനോഹരമായാണ് ഈ സ്ത്രീ സംസാരിക്കുന്നത്..👍
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
മുസ്ലിം കുട്ടികൾ തല മറക്കുന്നത് കൊണ്ടു മറ്റുള്ളവർക് എന്താ പ്രശ്‍നം അത് അവരുടെ ദേഹത്തു അല്ലെ കഷ്ടം 🙏
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
ഭക്ഷണം, വസ്ത്രം, നിയമം, രാജ്യം എല്ലാം ഇസ്ലാമിൽ പ്രതീകം വേണം നാളെ ഇന്ത്യ വിഭജിച്ച് ഇസ്ലാം രാജ്യ ഉണ്ടാക്കണം എന്ന് മുസ്ലിങ്ങൾ പറഞ്ഞ അതിൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചാൽ അതിൽ അസ്വാഭാവികമായി ഇല്ല എന്ന് കരുതാം അല്ലേ.
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
@@KonbouyparkHHH ഇത് ജനത്യ പത്യ രാജ്യം ആണ് ഇവിടെ വസ്ത്ര സ്വാതത്രം ഉണ്ട് ദരിക്കാനും ധരിക്കാതെ ഇരിക്കാനും നിങ്ങളുടെ തിട്ടൂരം വേണ്ടാ ഇത് ഇന്ന് തുടങ്ങിയത് അല്ലല്ലോ നിങ്ങൾക് ഒരു മത വിഭാഗത്തോടുള്ള കടുത്ത വിരോധം അത് പുറത്തു ചാടുന്നു അത്ര ഒള്ളു
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
@@sulthanmuhammed9290 നീ ധരിച്ച് നിന്നെ ഒക്കെ തല്ലി കൊല്ലാനും ഭരണഘടനാ സ്വതന്ത്രം ഉണ്ട് അത് നല്ല രീതിയിൽ ചെയാം
@juvinjuvin70
@juvinjuvin70 2 жыл бұрын
@@KonbouyparkHHH നാളെ ശബരിമല കു പോവുന്ന കുട്ടികളെ school കളിൽ തടഞ്ഞാലോ black dress ന്റെ പേരിൽ?....
@skylin737
@skylin737 2 жыл бұрын
@@juvinjuvin70 kuzhappam illa
@MrAnas687
@MrAnas687 2 жыл бұрын
നിങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തീരുമാനിക്കട്ടെ എന്ന് പറയുമ്പോൾ, അവിടെയും അനീതി സമ്മതിച്ച് കൊടുക്കയാണ്. ഹിജാബ് എങ്ങിനെ വിദ്യാഭ്യാസത്തിന് തടസമാകും. നിങ്ങളുടെ ആ ന്യായത്തിൽ വർഗീയ ശക്തികൾ ജയിച്ചിരിക്കുന്നു.
@notfound509
@notfound509 2 жыл бұрын
ഞങ്ങൾ ഹിജാബ് ധരിക്കുന്നതിന് അവക്ക് എന്തു ചെയ്യണം😐
@muhammediqbal8989
@muhammediqbal8989 2 жыл бұрын
മറ്റാരോടും തല മറക്കാൻ ഇവിടെ ആരും ആവശ്യപ്പെടുന്നില്ല. മുസ്ലിം പെൺകുട്ടികൾ ആണ് തല മറക്കുന്നത്. അതിൽ എന്താണ് ഇത്ര കുഴപ്പമെന്ന് മനസ്സിലാവുന്നില്ല
@samolppp9976
@samolppp9976 2 жыл бұрын
ee manushyan enna vargathe srushticha daivam, matham nokkiyaano srushtichath?? oru m @ tha @ inu maatram enthaanu vere vere niyamanangal....
@fathimashahanakp2539
@fathimashahanakp2539 2 жыл бұрын
Thala orupad religion il Marakkunna system und man.
@travelfamily2398
@travelfamily2398 2 жыл бұрын
പാകിസ്താനിൽ പോയി പറ
@samolppp9976
@samolppp9976 2 жыл бұрын
@@fathimashahanakp2539 ningalude holy book il angane ilLla ennanu kodathi parayunnath.
@FFgaming-wu2iq
@FFgaming-wu2iq 2 жыл бұрын
ഹിജാബ് വേണം അത് ഞങ്ങളുടെ അവകാശം ആണ്. ഹിജാബ് ഹിന്ദുക്കളുടെ വിവതത്തിനുള്ള വസ്ത്തു അല്ല. അവർ അത് നിരോധിക്കണ്ട ആവശ്യം ഇല്ലാ 🤲🤲അല്ലാഹു അക്ബർ 💪🏻
@Sunilkumar-in7gw
@Sunilkumar-in7gw 2 жыл бұрын
ആദ്യം ശരിക്ക് മലയാളം എഴുതാൻ പഠിക്ക്
@anilnavarang4445
@anilnavarang4445 2 жыл бұрын
ഹിജാബ് ധരിച്ചു കൊള്ളുക പക്ഷെ ബുർക്ക ധരിക്കുന്നത് ഉപേക്ഷിക്കുക, ഈ ന്യൂസ്‌ പറയുന്ന ആൾക്കാർ ഹിജാബ് ബുർക്ക രണ്ടും തിരിച്ചറിഞ്ഞു സംസാരിക്കാൻ നോക്ക് ഊളകളെ ഇല്ലങ്കിൽ ഇതുപോലെ ഉള്ള ന്യൂസ്‌കൾ വായിക്കാതെ ഇരിക്കുക
@ranjicreation6676
@ranjicreation6676 2 жыл бұрын
യെസ്
@rizal07-73
@rizal07-73 2 жыл бұрын
@@anilnavarang4445 പർദ്ദ(ബുർക്ക )ധരിച്ചാൽ എന്താണ് പ്രോബ്ലം? ഞാൻ യൂസ് ചെയ്യുന്നുണ്ടല്ലോ എനിക്കിതുവരെ യാതൊരു പ്രോബ്ലം വും വന്നില്ല.
@faabiz8929
@faabiz8929 2 жыл бұрын
@@Sunilkumar-in7gw Ni njgalkk class idkk Sharik aryaathond aan😐
@jubairk5110
@jubairk5110 2 жыл бұрын
കൃത്യമായ വിലയിരുത്തൽ. മലയാള വാർത്താ അവതാരകരിൽ തിളങ്ങുന്ന നക്ഷത്രം. ഒരു പക്ഷംപിടിക്കലും ഇല്ലാതെ കൃത്യവും, വ്യക്തവുമായ അവതരണം.
@aquilmampatta1473
@aquilmampatta1473 2 жыл бұрын
ഷാനി നിങ്ങൾ ഹീറോ ആണ് ഹീറോ...... Always......
@hameedpanarukandy4986
@hameedpanarukandy4986 2 жыл бұрын
കോടതി യിൽ കാണുന്ന മൗനം കാണുമ്പോൾ പേടി തോന്നുന്നു. പൗരന്റെ അവസാനത്തെ അത്താണി കോടതിയാണ്. കോടതി അത് ഭംഗിയായി ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
@babysaimi6240
@babysaimi6240 2 жыл бұрын
ഒരു വസ്ത്രവും ധരിക്കാനും ഉഊരാനും ഒരു വ്യക്തിക്ക് ആരുടെ അനുവാദവും ആവശ്യം ഇല്ല
@Razakvengara
@Razakvengara 2 жыл бұрын
പറയാതെ വയ്യ ഷാനി 🔥🔥🔥
@rajankk1140
@rajankk1140 2 жыл бұрын
നമ്മുടെ ഗവർണറുടെ മറച്ചു വക്കേണ്ട ഭാഗങ്ങളിൽ സൗന്ദര്യം കാണാതിരിക്കട്ടെ ! ഇല്ലെങ്കിൽ അദ്ദേഹം ആ സൗകര്യം മറ്റുള്ളവർക്ക് ആസ്വദിക്കാൻ അവസരമൊരുക്കും.
@disnafathima3877
@disnafathima3877 2 жыл бұрын
🤭
@affu8214
@affu8214 2 жыл бұрын
@@disnafathima3877 hi
@drmunavvar6160
@drmunavvar6160 2 жыл бұрын
Great presentation dear shani
@hxhxjx9966
@hxhxjx9966 2 жыл бұрын
ഇപ്പോഴാണ് ശരിക്ക് വാക്ക് തെളിഞ്ഞത്.അതേ.മുസ്ലിം അവൻ്റെ വസ്ത്ര നിയമം എവിടെയും പാലിക്കാനുള്ള പോരാട്ടം. സംഗികൽ അവർക്കെതിരെ വർഗീയത
@pastormartinsempai6371
@pastormartinsempai6371 2 жыл бұрын
Odeda sdpi🐷🐷🐷🐷
@moviesnow7154
@moviesnow7154 2 жыл бұрын
shagayil ninte ameyem pengalem koottikoduthu kazhinjo
@FaaZiYa
@FaaZiYa 2 жыл бұрын
ഇതാണ് മാധ്യമ ധർമം👏
@thetruth5030
@thetruth5030 2 жыл бұрын
കൂടുതൽ വിളച്ചിൽ എടുത്താൽ എല്ലാവരെ കൊണ്ടും പടച്ചവൻ വീണ്ടും പി പി കിറ്റും മാസ്‌കും ധരിപ്പിക്കും. സൂക്ഷിച്ചാൽ ദുഃഖക്കേണ്ട...
@jibuvargheese8685
@jibuvargheese8685 2 жыл бұрын
Allahuvinte pari 😂😂
@NH__vlog
@NH__vlog 2 жыл бұрын
😂 മുസ്ലിംസ്നെ നാട് കടത്താൻ നോക്കുമ്പോലെ കൊറോണ വന്നത് , അത് പോലെ ഇതിലും എന്തകിലും പ്രധീക്ഷിക്കാം 😂
@thetruth5030
@thetruth5030 2 жыл бұрын
@@NH__vlog ഇനിയും എല്ലാവരും പി പി കിറ്റിനുള്ളിൽ ആയില്ലെങ്കിലേ അതിശയമുള്ളൂ...
@vipinc3515
@vipinc3515 2 жыл бұрын
Such a stupidity
@rowfujawad7659
@rowfujawad7659 2 жыл бұрын
ഷാനിയെ പോലുള്ളവരിൽ മാത്രമേ ഇനി വിശ്വാസമുള്ളൂ നമ്മുടെ നാട്ടിൽ സത്യത്തിന്റെ കൂടെ നിൽക്കുന്നവർ ഇപ്പോൾ കുറഞ്ഞു കുറഞ്ഞു വരുന്നു
@hameedpanarukandy4986
@hameedpanarukandy4986 2 жыл бұрын
ഷാനി നിലപാട് വളരെ നന്നായി അവതരിപ്പിച്ചു. 💐
@Trollsudappimedia
@Trollsudappimedia 2 жыл бұрын
യൂണിഫോം ഇട്ടിലേലും ഹിജാബ് മാറ്റുല എന്ന് ലേ സുടു താത്ത
@yuyuyu5590
@yuyuyu5590 2 жыл бұрын
ഇത്തരം rss തീവ്രവാദി സാമൂഹ്യ വിരുദ്ധർ കൂടെ പഠിക്കുമ്പോള്‍ ഹിജാബ് ധരിക്കാതെ എങ്ങനെ ക്ലാസിൽ ഇരിക്കും. എപ്പോള്‍ വേണമെങ്കിലും ലൈംഗികമായി ആക്രമിക്കപ്പെട്ടേക്കാം.
@brijithvelayudhan6624
@brijithvelayudhan6624 2 жыл бұрын
@@yuyuyu5590 ഹിജാബ് ഇരുമ്പ് ചട്ട ആണോ...
@Trollsudappimedia
@Trollsudappimedia 2 жыл бұрын
@@yuyuyu5590 oru അമുസ്ലിമും ഇല്ലാത്ത മുസ്ലിംസ് മാത്രം ഉള്ള അറബ് രാജ്യങ്ങളിലല്ലേ ഇത് ആദ്യമായി തുടങ്ങിയെ അപ്പൊ പെണ്ണുങ്ങൾക് മുസ്ലിം ചെറുപ്പക്കാരെ പറ്റി നല്ല ധാരണയാണ് അല്ലേ 🤣
@Trollsudappimedia
@Trollsudappimedia 2 жыл бұрын
@Amazing Shibili fake alla mone real sangi thanna ente dp kanumbo manasilakum pinne postukal kanumbolum njn udeshikanr enthanenn ketto😆
@saeedaabdulwahab8514
@saeedaabdulwahab8514 2 жыл бұрын
Hijab ഇല്ലാതെ പുറത്ത്‌ ഇറങ്ങിയാൽ fine അടക്കേണ്ട കാലം വിദൂരമല്ല... അതിന്‌ ഇനി എന്ത് വൈറസ് ആണോ വരുന്നത് ആവോ... മോഡി യും പിണറായി യും ഒക്കെ hijab അണിയുന്ന രംഗം ആലോചിച്ചു ചിരി വരുന്നു 😂😂😂🤣🤣🤣🤣
@serialcreator1384
@serialcreator1384 2 жыл бұрын
🙄🙄🙄 ഇത് ഏതാണ്... ഊള
@majeedmajeed5854
@majeedmajeed5854 2 жыл бұрын
😁😁
@MODERNWOODS
@MODERNWOODS 2 жыл бұрын
ഷാനി നിങ്ങക്കു ഇതൊന്നും മനസിലാക്കാൻ അറിയാഞ്ഞിട്ടല്ല ഇവരൊന്നും ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയല്ല സമരം ചെയ്യുന്നത് അമിതമായ ന്യൂന പക്ഷ സ്നേഹം ഈ രാജ്യത്തെ നശിപ്പിക്കും
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 жыл бұрын
പൂട്ടിപോയ മീഡിയാവണ്ണിന്റെ പ്രേക്ഷകരെ പിടിച്ചെടുക്കാൻ മനോരമയുട ബുദ്ധി, ഇത്തരം പരിപാടികൾ തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ തെറ്റും സംഘപരിവാറിന്റെ തലയിൽ അടിച്ചു കൊടുത്തു😄😄😄😂😂🤣🤣
@askardelivex3032
@askardelivex3032 2 жыл бұрын
അമിത്തും മോഡിയും ഒരു കാര്യം ഓർത്താൽ നല്ലതാണ് രാജകന്മാരായി ഇരിക്കണമെങ്കിൽ രാജ്യത് പ്രജകൾ വേണം
@sajeevp9510
@sajeevp9510 2 жыл бұрын
ശബരിമല വിഷയം വന്നപ്പോൾ എന്തുകൊണ്ട് വിശ്വാസികളുടെ കൂടെനിന്നില്ല
@rg-hw7lz
@rg-hw7lz 2 жыл бұрын
Ayyo ath pattila athu ninnal matrethram thakarum
@shafeeq3916
@shafeeq3916 10 ай бұрын
ഞൻ അന്ന് വിഷുവാസികളുടെ കൂടെ ആയിരുന്നു
@ashikrm4083
@ashikrm4083 2 жыл бұрын
എന്തും കഴിക്കാം ഏത് വസ്ത്രവും ധരിക്കാം കേരളം❤️
@shivaaishibu1534
@shivaaishibu1534 2 жыл бұрын
This is not Pakistan ok this is india
@scarianjacob9673
@scarianjacob9673 2 жыл бұрын
@@shivaaishibu1534 chaanakamaakkiyaalo... breakfast 🥐
@shafeeq3916
@shafeeq3916 10 ай бұрын
​@@shivaaishibu1534യസ് ഇത് പാകിസ്ഥാൻ അല്ല ഇന്ത്യ ആണ് ഇവിടെ ഒരു ഭരണാഘടന ഉണ്ട്
@minojcc89
@minojcc89 2 жыл бұрын
Hijab alla pardha aanu studentsinte uniformity illathakkunnathu. Uniforminte colour hijab allow cheythu pardha avoid cheyyam ennanu ente oru ithu.. Am I right?
@juvinjuvin70
@juvinjuvin70 2 жыл бұрын
ഇത്ര നാൾ അങ്ങനെ ആർന്നു... യൂണിഫോം നു അനുസരിച്ചു ഉള്ള hijab ഇടാം അത് ലോകത്തെ മതസ്വാതന്ത്ര്യം ഉള്ള ഇന്ത്യ ഉൾപ്പടെ ഉള്ള എല്ലാരാജ്യങ്ങളിലും അങ്ങനെ ആണ്
@spdrg86
@spdrg86 2 жыл бұрын
Tat shud be fine.
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
സംഘ പരിവാർ രാജ്യത് കലാപം ഉണ്ടാകുക എന്ന ലക്ഷ്യതോടെ ആണ് ഇപ്പോൾ ഈ വിഷയം കുത്തി പൊക്കു ന്നത്
@yuyuyu5590
@yuyuyu5590 2 жыл бұрын
ഇത്തരം സാമൂഹ്യ വിരുദ്ധർ കൂടെ പഠിക്കുമ്പോള്‍ ഹിജാബ് ധരിക്കാതെ എങ്ങനെ ക്ലാസിൽ ഇരിക്കും.
@sangeethasumamg
@sangeethasumamg 2 жыл бұрын
Kalapam undakkunnathu uddeshyam onnum ippol illa...uddeshyam pettennu kittunna kurachu vote banks mathram ..pakshe kalapam undakan ulla Ella karyangalum cheythu vekkunnundu
@rajanpk2877
@rajanpk2877 2 жыл бұрын
BJP ഇക്ക ഇത് വളരെ ദോഷം ചെയ്യും ,എന്നാൽ ചില രാഷ്ട്രീയ പാർട്ടിയുടെ അമിതമായ മുസ്ലിം പ്രീനനവും എത്രുക്ക പ്പെദെന്റതനു..എന്നാൽ എല്ലാ മുസ്‌ലിമും തീവ്രവാദികൾ അല്ല .
@majeedmajeed5854
@majeedmajeed5854 2 жыл бұрын
@@yuyuyu5590 sathyam
@rajendrakumarc7280
@rajendrakumarc7280 2 жыл бұрын
ശബരിമല ഒരു വിശ്വാസം ആയിരുന്നു,. അതിനെ എതിർത്തപ്പോൾ ആവേശം കൂടുതലിയിരുന്നല്ലോ .ഇപ്പോൾ എന്താ ഷാനിക്ക് ഒരു വിഷമം. പഠിക്കുന്നിടത്തു യൂണിഫോം മതി മതം ചിഹ്നം വേണ്ട, ഒരു മതത്തിന്റെയും. വെറുതെ സപ്പോർട്ട് ചെയ്യാൻ നിൽക്കണ്ട.
@yuyuyu5590
@yuyuyu5590 2 жыл бұрын
ഇത്തരം rss തീവ്രവാദി സാമൂഹ്യ വിരുദ്ധർ കൂടെ പഠിക്കുമ്പോള്‍ ഹിജാബ് ധരിക്കാതെ എങ്ങനെ ക്ലാസിൽ ഇരിക്കും. എപ്പോള്‍ വേണമെങ്കിലും ലൈംഗികമായി ആക്രമിക്കപ്പെട്ടേക്കാം.
@bipins9987
@bipins9987 2 жыл бұрын
@@yuyuyu5590 നിങ്ങള കൂടിരുന്നു നിങ്ങൾ പൊട്ടിത്തെറിച്ചാൽ ബാക്കിയുള്ളവർ എന്തു ചെയ്യും?
@yuyuyu5590
@yuyuyu5590 2 жыл бұрын
@@bipins9987 സാധാരണ അത് പതിവില്ല, മറിച്ച് ആണ് കൂടുതലും rss തീവ്രവാദികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. പിന്നെ rss തീവ്രവാദികള്‍ പൊട്ടിക്കുന്നതിന്റെ ഉത്തരവാദിത്തം മുസ്ലിംങ്ങളുടെ മേൽ കെട്ടിവക്കലും
@bipins9987
@bipins9987 2 жыл бұрын
ഇസ്ലാമിന് വേണ്ടി പൊട്ടിത്തെറിക്കുന്നവരെ ഒരു വാക്കുകൊണ്ട് പോലും എതിർക്കാതെ. അവർക്ക് വേണ്ടി മയ്യത്ത് നമസ്കാരം വരെ നടത്തുന്ന നിങ്ങളുടെ സമൂഹം അനേകായിരം പ്രത്യക്ഷ തീവ്രവാദികളും ലക്ഷോപലക്ഷം മൗനാനുവാദം നൽകുന്ന പരോക്ഷ തീവ്രവാദികളും ഉൾപ്പെട്ടതാണ്. ആ തീവ്രവാദികൾ പോരാടുന്നത് ഇസ്ലാമിനു വേണ്ടി ആയാലും അല്ലെങ്കിലും അതിന്റെ ഗുണം അനുഭവിക്കുന്നതും ഇസ്ലാം തന്നെയാണ്. For eg നാളെ ഒരുനാൾ യൂറോപ്പിലെ ഒരു രാജ്യം ഇസ്ലാമിന്റെ ഭൂരിപക്ഷത്തിൽ എത്തി, അവിടുത്തെ മതവാദികൾ അത് ഇസ്ലാമിക രാജ്യം ആക്കിയാൽ ലോകമെമ്പാടുമുള്ള മുസ്ലികൾ തങ്ങളുടെ 60+മുസ്ലിം രാജ്യങ്ങളുടെ ലിസ്റ്റിൽ ഇതും കയറ്റും. കശ്മീരിന്റെ കാര്യവും വത്യസ്‌തമല്ല അതും ഇന്ത്യയിൽ നിന്നും പൊയ്‌പോയാൽ ഇതേപോലെ തന്നെ സംഭവിക്കും .അന്ന് സകല മുസ്ലിംകളും തീവ്രവാദികൾ ഉണ്ടാക്കിവച്ച ഈ ഗുണങ്ങൾ 2കയ്യും നീട്ടി സ്വീകരിക്കും. Isis നെ എതിർക്കാത്ത, 9/11നെ പ്രകീർത്തിക്കുന്ന, കൊന്നത് ജൂതന്മാരെ ആയത്കൊണ്ട് മാത്രം ഹിറ്റ്ലർ നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് മലയാളികൾ ഇവിടെ ഉണ്ട് അവരെ നിങ്ങൾ തീവൃവാദി എന്നു എപ്പോളെങ്കിലും വിളിച്ചിട്ടുണ്ടോ (ഓ നിങ്ങൾ അവരൊന്നും തീവ്രവാദി അല്ലല്ലോ വിസ്മയം അല്ലെ )
@rasheeddarimi5589
@rasheeddarimi5589 2 жыл бұрын
തീർത്തും നീതിയുക്തമായ നിരീക്ഷണം 👌
@pastormartinsempai6371
@pastormartinsempai6371 2 жыл бұрын
Enn Oru sdpi🐷🐷🐷🐷
@faabiz8929
@faabiz8929 2 жыл бұрын
@@pastormartinsempai6371 enn chaanakam
@harismullungal5283
@harismullungal5283 2 жыл бұрын
Clear ആയി അവധരിപ്പിച്ചു
@padachavante_padapp
@padachavante_padapp 2 жыл бұрын
യഥാർത്ഥ മാധ്യമ ധർമ്മം... Great ഷാനി ചേച്ചി....
@rahulp796
@rahulp796 2 жыл бұрын
What is happening to our secular nation..... feeling pitty 😲
@mfkorgorg2697
@mfkorgorg2697 2 жыл бұрын
SHIT-JAB
@vaaviponnu7974
@vaaviponnu7974 2 жыл бұрын
അറബ് രാജിങ്ങളിൽ എല്ലാവരും ഹിജാബ് ദരിക്കണം എന്ന് വന്നാൽ അവർ എന്താ ചെയ്യാ. പടച്ചോനെ വർഗീയവതികളിൽ നിന്നും ഞങ്ങളുടെ നാടിനെ കാത്ത് കൊള്ളണമേ 🤲🤲🤲🤲
@zuhararedrose3021
@zuhararedrose3021 2 жыл бұрын
ഹിജാബ് മുസ്ലിം വിശ്വാസമാണ്.. അത് പാടില്ലെന്ന് പറഞ്ഞാൽ അനുസരിക്കാൻ ഒരു വിശ്വാസികും ആവില്ല.. ആരുടെ വിശ്വാസത്തിലും മറ്റുള്ളവർ കൈ കടത്താതിരിക്കുക.. ഇത് മതേതരത്വ രാജ്യമാണ്.. ഇവിടെ എല്ലാവർക്കും തുല്യ അവകാശമാണ്.. ഷാനി നല്ല അവതരികയാണ് 👍👍👍
@jafeelbilalkhadheeja4461
@jafeelbilalkhadheeja4461 2 жыл бұрын
ഹിജാബിനോടൊപ്പം... 🔥🔥
@travellovers9565
@travellovers9565 2 жыл бұрын
ഭരണഘടന ഉറപ്പ് നല്കുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുമ്പോൾ പിന്നെ ഞമ്മൾ എങ്ങിനെയാണ് സ്വാതന്ത്ര ഇന്ത്യ എന്ന് പറയുന്നത്,
@Shaaazzz966
@Shaaazzz966 2 жыл бұрын
വർഗ്ഗിയ, കക്ഷികൾ, സ്വയം താഴുകയല്ലാതെ, ഉയരുകയില്ല, തീർച്ച
@wayanadphotos
@wayanadphotos 2 жыл бұрын
Superb presentation, correct selection of words and usage, discussing the most relevant subjects
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
മാറ് മറയ്ക്കരുത് എന്ന് സവർണ്ണർ ആജ്ഞാപിച്ചിരുന്ന പഴയ കാലത്തിന്റെ മറ്റൊരു വകഭേദം. ഇന്ന് മാറിന്റെ വലിപ്പം വസ്ത്രത്തിന്റെ പുറത്ത് കാണണം.
@yuyuyu5590
@yuyuyu5590 2 жыл бұрын
ഇത്തരം സാമൂഹ്യ വിരുദ്ധർ കൂടെ പഠിക്കുമ്പോള്‍ ഹിജാബ് ധരിക്കാതെ എങ്ങനെ ക്ലാസിൽ ഇരിക്കും.
@mckck338
@mckck338 2 жыл бұрын
@@yuyuyu5590 ivanepolullavarkulla marunn 23 female kottayam style..peppatiye pedich aarum veetilirikaarillalo
@yuyuyu5590
@yuyuyu5590 2 жыл бұрын
@@mckck338 rss തീവ്രവാദികളെ തീർക്കാൻ SDPI ഇല്‍ ചേരേണ്ടത് ഒരു അവശ്യമായി മാറുന്നു.
@arunchemparathy199
@arunchemparathy199 2 жыл бұрын
@@yuyuyu5590 very best, oru national theevravadathinethire international theevravadiyakuka. Nalla nyayam thanne.
@Taju201
@Taju201 2 жыл бұрын
@@yuyuyu5590 😂 വർഗ്ഗീയത തടയാൻ പറ്റിയ നല്ല best party
@vinodpalan7867
@vinodpalan7867 2 жыл бұрын
എനിക്ക് സഹതാപം തോന്നുന്നു ഷാനി താങ്കളുടെ അഭിപ്രായങ്ങൾ. ഞാൻ എന്റെ സ്കൂൾ ജീവിതത്തിൽ യൂണിഫോം ധരിക്കാത്തതിന് ക്ലാസ്സിന് പുറത്തു നിൽക്കേണ്ടതായി വന്നിട്ടുണ്ട്. ഏത് വസ്ത്രവും ധരിക്കാൻ നിങ്ങൾക്ക് അവകാശം ഉണ്ട് എന്നുകരുതി നാളെ ഒരു shorts, T-shirt ധരിച്ച് വന്ന് വാർത്ത വായിക്കാൻ ചാനൽ അനുവദിക്കുമോ. സ്കൂൾ നിർദേശിക്കുന്ന യുണിഫോമം കുട്ടികൾ അണിയണം എന്ന് പറയണം. സ്കൂൾ ളിന് പുറത്ത് ഇഷ്ട വസ്ത്രം. സ്കൂൾ നിർദ്ദേശിച്ച യൂണിഫോം മുസ്‌ലിം വിദ്യാർത്ഥിനികൾ എന്ത് കൊണ്ട്‌ ധരിക്കുന്നില്ല. വിദ്യാലയങ്ങളിൽ പോലും മതം കലർത്തണം എന്ന് ഇവർ കരുതുന്നു. അവസാനമായി ചാനലിന്റെയും അവതാരകയുടേയും അഭിപ്രായം എന്നതാണ്? യൂണിഫോമം വേണമോ വേണ്ടയോ. കർണ്ണാടക സർക്കാർ മദ്രാസ അല്ല നടത്തുന്നത് പൊതു വിദ്യാഭ്യാസമാണ്
@shahidas6413
@shahidas6413 2 жыл бұрын
കർണാടക വിഷയം യൂണിഫോം ആണോ താങ്കൾ പറയൂ ഷാനി പറഞ്ഞത് മനസിലായില്ല അല്ലേ
@gopalkasergod2700
@gopalkasergod2700 2 жыл бұрын
ഒരു മതത്തിൻറെ യും ആചാരങ്ങളോ അനുഷ്ഠാനങ്ങളോ തടസ്സപ്പെടുത്താൻ പാടില്ല
@mrtech9703
@mrtech9703 2 жыл бұрын
സത്യത്തിന്റെ ഒപ്പം എന്നും ഷാനി 💐💐
@vijayannandanam7635
@vijayannandanam7635 2 жыл бұрын
engil oru karutha chakkinakath kayari mukalil oru kettukoodi kodukkanam.
@shajishibu2978
@shajishibu2978 2 жыл бұрын
@@vijayannandanam7635 എങ്കിൽ ഒരു കൂർത്ത് കല്ലെടുക്കട്ടെ അത് പലതും വ്യാഖ്യാനിച്ചു അതിൽ പലതും ചെയ്യാം 😂.. 💩💩💩
@faabiz8929
@faabiz8929 2 жыл бұрын
@@vijayannandanam7635 aaah kodkum
@anish8654
@anish8654 2 жыл бұрын
ഒന്ന് പോടീ ഷാനി ഇവൾ ശബരിമലയിൽ പറഞ്ഞത് ഞങൾ കേട്ടതാ
@yuyuyu5590
@yuyuyu5590 2 жыл бұрын
ഇത്തരം rss തീവ്രവാദി സാമൂഹ്യ വിരുദ്ധർ കൂടെ പഠിക്കുമ്പോള്‍ ഹിജാബ് ധരിക്കാതെ എങ്ങനെ ക്ലാസിൽ ഇരിക്കും. എപ്പോള്‍ വേണമെങ്കിലും ലൈംഗികമായി ആക്രമിക്കപ്പെട്ടേക്കാം.
@akshai8553
@akshai8553 2 жыл бұрын
സമൂഹത്തിൽ മുഖം മുടിവെച്ചു നടക്കുന്നത് തെറ്റാണു. പിന്നെ ഇവിടെ എല്ലാർക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നു മനസിലാക്കണം. ഇവിടുത്തെ സ്വാതന്ത്ര്യം ഒരു മതരാഷ്ട്രത്തിലും ഇല്ല. ഇവിടെ കിടന്നു ഇന്ത്യയിലെ മതേതരം പഠിപ്പിക്കുന്ന എല്ലാംതികഞ്ഞന്നു പറഞ്ഞു വരുന്നവരൊക്കെ ഇന്ത്യക് പുറത്തുഉള്ള കാര്യം കൂടെ പഠിക്കണം. Iran എന്ന മാതാരാഷ്ട്രത്തിൽ പോയ വേറെഏതു വിശ്വാസികൾ ആയാലും അവടെ തലമറയ്ക്കാതെ നടക്കാൻ പറ്റൂല അവിടെ ഈ വിക്തിസ്വാതത്യം ആ രാജ്യത്തിനു തീരുമാനിക്കാം. എന്താ??? ഉടനെ വരും ഉത്തരം അത് മതാരാഷ്ട്രം ഇതു മതേതര രാഷ്ട്രം. നാറികളെ മുസ്ലിം ഭൂരിപക്ഷമുള്ള എത്ര മതേതര രാഷ്ട്രങ്ങൾ ഉണ്ടെടാ ഈ ഭൂമിയിൽ. നിങ്ങൾ ഭൂരിപക്ഷം ഉള്ളിടത് മതാരാഷ്ട്രം ഉണ്ടാക്കുന്നത് സുഖം ഇവിടെ ഹിന്ദുസംസ്കാര വിശ്വാസികൾ ഭൂരിപക്ഷമാണെകിൽ ഇതും മതരാഷ്ട്രം ആക്കണം. എന്നിട്ട് ഇവിടെ ചിലക്കാൻ നോക്കുന്ന മതേതര പൂർണമാർ വായ്യും പൊതി നിന്നോണം. സഹികെട്ടു പറയിക്കുന്നു. ഇന്നലെ മതേതരം പറഞ്ഞു നടന്ന എന്നെ ഈ നിലയിൽ എത്തിച്ച എല്ലാ സുടാപ്പി മൈരന്മാർക്കും നന്ദി 🙏🏻🙏🏻 ഇനിയും മതേതരൻ കളിച്ചോണ്ട് നിന്നാൽ എന്റെ തലമുറ ഈ വർഗീയവാദികൾക്ക് കിഴപ്പെട്ടു ജീവിക്കേണ്ടിവരും ഇവന്മാരെന്നു സ്വാതത്ര്യം കിട്ടാൻ ഇനിയൊരു സ്വാതന്ത്ര്യസമരം നടത്താൻ പോലും ഇവിടെ മതേതരന്മാരും നന്മമരങ്ങളും ഉണ്ടാവില്ല 💯💯💯 മനസ്സിൽ തട്ടി പറയുന്നു. പേരിൽ തന്നെ വർഗീയത ഉള്ള മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികൾ ഉള്ള ഈ രാജ്യത്തിൽ ഭാരതജനത പാർട്ടിക്കു ഒരു സുടാപ്പിയുടെയും മതേതര കണ്ണുപൊട്ടന്മാരുടെയും മുന്നിൽ നന്മമരം റോൾ നടത്താതെ ഭരണം മുന്നോട്ടു കൊണ്ടുപോകാം 🙏🏻🙏🏻
@NAMOAGAIN-li3co
@NAMOAGAIN-li3co 2 жыл бұрын
സെയിം അവസ്ഥ ബ്രോ 3-4 മാസം മുമ്പ് വരെ മതേതരത്വം പറഞ്ഞു നടന്ന കമ്മിയായിരുന്ന ഞാൻ ഇന്ന് ഒരു തികഞ്ഞ സംഘിയായിരിക്കുന്നു.
@muhammedalimamu8776
@muhammedalimamu8776 2 жыл бұрын
Dubai muslim rashtamalley avidey Mattu madasthar thalamarakunnundo Oman bahrin sharja thurki ejipt etc
@jibuvargheese8685
@jibuvargheese8685 2 жыл бұрын
ഞാനും secularism support ആയിരുന്നു കൂടാതെ ഒരു sfi അനുയായി, ഇപ്പോൾ നിർത്തി
@user-bx3hx6ki9b
@user-bx3hx6ki9b 2 жыл бұрын
അതിന് അവരുടെ രാജ്യം കയ്യടി ആരെങ്കിലും വെച്ചിട്ടുണ്ടെങ്കിൽ.. അതവിടുത്തെ മുസ്ലിംസ് യുദ്ധം ചെയ്ത് നേടിയ സ്വാതന്ത്ര്യം ആയിരിക്കാം... ഇന്ത്യ ആരും ഒറ്റയ്ക്ക് ഉണ്ടാക്കി അല്ല സ്വാതന്ത്ര്യം നേടിയത്.... ഇന്ത്യയെ ഒറ്റുകൊടുത്തു അടിയുണ്ടാക്കി.. ബ്രിട്ടിഷിനെ തന്നെ വളർത്തിയ രാജാക്കന്മാർ ഏത് മതക്കാർ ആയിരുന്നു??? ഞാൻ എല്ലാ മതത്തെയും ബഹുമാനിക്കുന്നു..ഇങ്ങനെയൊക്കെ ഗതികേട് കൊണ്ട് പറഞ്ഞു പോകുന്നു
@shameervayalilakath3601
@shameervayalilakath3601 2 жыл бұрын
@@Ronaldo--CR7 ഇല്ല ഇവിടെ എല്ലാമതകർക്കും തുല്യാവകാശം ആണ്
@fazalmusthafa
@fazalmusthafa 2 жыл бұрын
Hijab is a good protection for women's body..💔💯
@suja5616
@suja5616 2 жыл бұрын
സ്‌കൂളിലും കോളേജിലും യൂണിഫോം തന്നെ ആണ് ഉത്തമം പിന്നെ എന്ത് വേണമെങ്കിലും ധരിച്ചോട്ടെ
@kikkidumedia4472
@kikkidumedia4472 2 жыл бұрын
Uniform alla avarude prashnam thattam aanu
@abdulbasith7805
@abdulbasith7805 2 жыл бұрын
അപ്പൊ സിഖ് കാർ ധരിക്കുന്നതിനും പിന്നെ മണ്ഡലകാലത്ത് കറുപ്പ് ധരിച്ചു സ്കൂളിൽ വരുന്നതും നിരോധിക്കണം എന്നാണോ താങ്കൾ പറയുന്നത് 😏
@shinybinu6154
@shinybinu6154 2 жыл бұрын
@@abdulbasith7805 sikh kar nuttandukalayi dharikunnathalle saho.. ente ammayude school kalath malappuram jillayil muslim kuttikal thattam ayirunnu 2 pin kuthum..2 bagathum..
@paulsontthomas8752
@paulsontthomas8752 2 жыл бұрын
Modi progressive ആകുന്നു.മറ്റുള്ളവർ regressive ആകുന്നു
@pheonixxt221
@pheonixxt221 2 жыл бұрын
😂😂
@citizenkane9222
@citizenkane9222 2 жыл бұрын
ചേച്ചിക്ക് ചൊറിയാതെ വയ്യ, മനോരമക്ക് ചൊറിഞ്ഞിട്ടും വയ്യ 😈
@faisalbabu6157
@faisalbabu6157 2 жыл бұрын
മികച്ച അവതരണം 👍👍👍👌🌹
@snplus_
@snplus_ 2 жыл бұрын
Shani ur right 🥰💪🏻 ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ജീവിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്... ഇഷ്ടമുള്ളവർ ഇടട്ടേ... അല്ലാത്തവർ ഇടണ്ട .അത്രയല്ലേ ഉള്ളൂ... പൊളിറ്റിക്ക്സും , വർഗീയതയും പഠിപ്പിച്ച് കുഞ്ഞുങളുടെ ഭാവി നശിപ്പിക്കരുത്🙏 ...
@ABDULRASHEEDPADENCHERY
@ABDULRASHEEDPADENCHERY 2 жыл бұрын
വർഗ്ഗീയതയിൽ മുക്കിയെടുത്ത ഈ പിള്ളേർക്ക് ചിന്തിച്ച് പ്രവർത്തിക്കാനുള്ള അവസ്ഥ നഷ്ടമായിരിക്കുന്നു
@ikhaleelneo7138
@ikhaleelneo7138 2 жыл бұрын
ഷാനി മാഡം 🌻🌻🔥🔥🔥
@AkhilPJayan
@AkhilPJayan 2 жыл бұрын
നിങ്ങൾ ശ്രദ്ധിച്ചോ ഷാനി മനപ്പൂർവ്വം ശിവസേനയുടെ പേര് മറച്ചുവെച്ചു. മറ്റുള്ളവരോട് അടിമയാകരുത് എന്നുപറയുന്ന ഷാനി സത്യത്തിൽ ആരുടെ അടിമയാണ് ?
@noufalazadmv1388
@noufalazadmv1388 2 жыл бұрын
ഇതാണ് യഥാർത്ഥ മാധ്യമ ധർമ
@Ordinariman
@Ordinariman 2 жыл бұрын
We are one. We are human 🕊️
@lalshandnuv9598
@lalshandnuv9598 2 жыл бұрын
Follow uniforms
@aboothatha2468
@aboothatha2468 2 жыл бұрын
മനോരമ വാർത്താ ചാനലിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ...
@Hamza-tr2ji
@Hamza-tr2ji 2 жыл бұрын
ഹിജാബ് ധരിച്ചാൽ എന്താണ് കുഴപ്പം?
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
ഭക്ഷണം, വസ്ത്രം, നിയമം, രാജ്യം എല്ലാം ഇസ്ലാമിൽ പ്രതീകം വേണം നാളെ ഇന്ത്യ വിഭജിച്ച് ഇസ്ലാം രാജ്യ ഉണ്ടാക്കണം എന്ന് മുസ്ലിങ്ങൾ പറഞ്ഞ അതിൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചാൽ അതിൽ അസ്വാഭാവികമായി ഇല്ല എന്ന് കരുതാം അല്ലേ.
@ZakEames
@ZakEames 2 жыл бұрын
@@KonbouyparkHHH എന്താണ് താൻ പറയുന്നത്.. തനിക്കുള്ളത് ലാസ്റ്റ് പറഞ്ഞിട്ടുണ്ട് ഷാനി.. വിദ്വേഷം മാത്രമാണ് തൻ്റെ പ്രശ്നം.
@Hamza-tr2ji
@Hamza-tr2ji 2 жыл бұрын
@@KonbouyparkHHH വസ്ത്രം അഴിച്ചു നടക്കാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ധരിച്ചു നടക്കാനും സ്വാതന്ത്ര്യം വേണം
@sufiyanps8009
@sufiyanps8009 2 жыл бұрын
@@Hamza-tr2ji 👍👍👍👍
@Mrwick..8073
@Mrwick..8073 2 жыл бұрын
വിശ്വാസത്തിനൊപ്പവും ഇല്ല വർഗീയതയ്ക്കൊപ്പവും ഇല്ല... ന്യായതിനൊപ്പം...
@jamsheer503
@jamsheer503 2 жыл бұрын
വിശ്വാസികളെ വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവദിക്കുക എന്നതാണ് ന്യായം, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കുന്നത് വരെ.
@sajidasaju4661
@sajidasaju4661 2 жыл бұрын
@@jamsheer503 കറക്റ്റ്
@abdullahcholkkal4739
@abdullahcholkkal4739 2 жыл бұрын
ദൈവം തന്ന ഭംഗി എല്ലോർക്കും കാണാനാണെങ്കിൽ വസ്ത്രമില്ലാതെ ദൈവം പടച്ച ഭംഗി എല്ലാർക്കും കണ്ടാസ്വദിക്കാൻ നാളെത്തൊട്ട് നഗ്നനായി നടക്കാന് വളരെ താഴ്മയോടെ എല്ലാവരോടും ആവശ്യപ്പെടട്ടേ!
@jafarali8250
@jafarali8250 2 жыл бұрын
മതേതര ഇന്ത്യയിൽ ഇനിയും മരിക്കാത്ത ചില ഇടപെടലുകൾ 👍
@munavarpm3033
@munavarpm3033 2 жыл бұрын
Perfect shani
@SUNSHINE-ji8rc
@SUNSHINE-ji8rc 2 жыл бұрын
പല നാടകങ്ങൾ കളിച്ചു പരാജപ്പെട്ടതിനു ശേഷം, അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം " ഹിജാബ് " (വാർത്ത : പാകിസ്ഥാനിൽ ഹിജാബ് വിഷയത്തിൽ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു )
@saeedaabdulwahab8514
@saeedaabdulwahab8514 2 жыл бұрын
ഷാനി 👍👍
@saji5507
@saji5507 2 жыл бұрын
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ചേച്ചിക്ക് വീണ്ടും ജനാധിപത്യത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുമോ..
@samolppp9976
@samolppp9976 2 жыл бұрын
choriyaathe vayya , alle, shaani chechi!! 😂 😂
@hariramakrishnank3207
@hariramakrishnank3207 2 жыл бұрын
ഹിജാബ് ധരികകാൻ പറയുന്നത് എന്നുമുതലാണ്.. ഒക്ടോബർ വരെ കുട്ടികൾ ഇത് പറഞ്ഞില്ലാലോ.
@usha6521
@usha6521 2 жыл бұрын
Why are you bothered. Let them wear what they like.
@shajim9004
@shajim9004 2 жыл бұрын
എല്ലാവർക്കും അവരുടെ വിശ്വാസങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം കൊടുക്കണം. അതാണ് എൻറെ അഭിപ്രായം . ഞാനൊരു അഘോരി വിശ്വാസിയാണ്.
@tirurkaaran
@tirurkaaran 2 жыл бұрын
ഷാനിപ്രഭാകർ നിങ്ങളും രാക്ഷ്ട്രീയം കളിക്കുന്നു അതുമറന്നു വെള്ളപുഷല്ലേ
@saidhalavikk9677
@saidhalavikk9677 2 жыл бұрын
സത്യപറഞ്ഞാൽ..വെള്ള... പൂഷൽ...?താവുന്നധ്എങ്ങിനെ.. ആണെടോ..
@rajarajacholan7941
@rajarajacholan7941 2 жыл бұрын
കവിയും ധരികണ്ട ഹിജബും ദരികണ്ട സ്കൂളിൽ uniform മതി . {ശബരിമലയിലും വിശ്വാസഹത്ഥ്യ ആണ് നടന്നത് shani prabhakaran അത് മറന്നോ . " ഇവിടെ കേരളത്തിൽ വനിതാ മതിൽ കെട്ടിയത്തിൽ ഹിന്ദു സ്ത്രീകൾ മാത്രം അല്ലായിരുന്നു അവിശ്വാസികൾ ആയ പല മതത്തിൽ ഉള്ളവരും ഉണ്ടായിരുന്നു" . അത് മറന്നോ .} This is also a revolution
@recursion8813
@recursion8813 2 жыл бұрын
ഷാനി, ഒന്നും തോന്നരുത് ഷാനിയുടെ ഒക്കെ മാധ്യമ പ്രവർത്തനം കൊണ്ട് ഇതുപോലുള്ള അലക്കൽ കൊണ്ട് 'മതേതരത്വം' എന്ന വാക്ക് പോലും ഈ നാട്ടിൽ ഇന്ന് ആഭാസമായി മാറിയിട്ടുണ്ട്.
@kcadarsh8690
@kcadarsh8690 2 жыл бұрын
വിഷ പാമ്പ്‌
@sabirasakeer752
@sabirasakeer752 2 жыл бұрын
സഹോദരീ ഷാനീ ദൈവം എപ്പോഴും വിശ്വാസത്തിന്റെ കൂടെയാണ് വർഗ്ഗീയതയുടെ ഒപ്പമല്ല അതിന്റെ തെളിവാണ് രണ്ടു വർഷത്തോളം ആണിനേയും പെണ്ണിനേയും ജാതി.മതം നോക്കാതെ മുഖം മറപ്പീച്ചത് വർഗ്ഗീയത തകർത്താടട്ടെ അവസാനം വിശ്വാസം ജയിക്കും ദുനിയാവിലല്ലങ്കിൽ പരലോകത്ത് ഞങ്ങൾക്ക് ഉറപ്പുണ്ട് വിശ്വാസം തന്നെ ജയിക്കോളൂ
@premaa5446
@premaa5446 2 жыл бұрын
സ്കൂളിൽ യൂണിഫോം ഉണ്ടെങ്കിൽ അത് ആണ് കുട്ടികൾ ധരിക്കേണ്ടത്.. ഓരോ മതക്കാർ അവരവരുടെ ഇഷ്ടത്തിന് തോന്നിയ പോലെ ഡ്രസ്സ് ഇട്ടു വന്നാൽ അത് സമ്മതിച്ചു കൊടുക്കാൻ പറ്റുമോ. കുട്ടികൾ എല്ലാം ഒരേ പോലെ ഡ്രസ്സ് ഇട്ടു വന്നാൽ അത് ഒരു നല്ല രീതി ആണ്.
@Jasim_b2r
@Jasim_b2r 2 жыл бұрын
അതു കാര്യം സ്കൂളിൽ ചേരുമ്പോൾ പറയുന്നതല്ലാതെ പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് അല്ല പറയേണ്ടത്
@juvinjuvin70
@juvinjuvin70 2 жыл бұрын
അവർ യൂണിഫോം ഇടുന്നുണ്ട്.........ഒപ്പം തട്ടം ഇടുന്നു എന്നെ ഉള്ളു... അതിനുള്ള അവകാശം ആവർക് ഉണ്ട്...... Us ലും uk ലും വരെ അവർക്ക് hijab നു അവകാശം ഉണ്ട്... ഇന്ത്യൻ constitution അനുസരിച്ചും അവർക്ക് അവകാശം ഉണ്ട്....... ശബരിമലക്കു പോവുന്ന കുട്ടികളെ black dress ന്റെ പേരിൽ നാളെ school കളും കോളേജ് കളും തടഞ്ഞാൽ എന്താവും അവസ്ഥ
@jibuvargheese8685
@jibuvargheese8685 2 жыл бұрын
@@juvinjuvin70 shabarimala black dress ittond schoolil araada vazhe poyath 🤔
@Lisa07-s
@Lisa07-s 2 жыл бұрын
I agree with u@prema
@juvinjuvin70
@juvinjuvin70 2 жыл бұрын
@@jibuvargheese8685 നിങ്ങൾ കാണാറില്ലായിരിക്കും... But എന്റെ frnds എല്ലാം മലക്കു മാല ഇട്ടാൽ black dress ആണ് സ്കൂൾ ഇൽ ആയാലും ഇടാറു... ഞൻ പഠിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ആണ് അവർ അത് തടഞ്ഞിരുന്നും ഇല്ല..... School, 12,diploma, b tech..... ഇത്ര വരെ ഞാൻ പഠിച്ചവടെ ഒക്കെ മലക്കു പോവുമ്പോൾ പലരും ബ്ലാക്ക് ഇട്ടാണ് വരാറ്......even in police.. അവർ ബ്ലാക്ക് ഷാൾ യൂസ് ചെയ്യുനത് കണ്ടിട്ടുണ്ട്.... വേണേൽ നിങ്ങൾക് അന്നെഷികാം....... പിന്നെ വാഴ നോക്കെ നിന്റെ വീട്ടിൽ ഇരിക്കുന്നവരെ പോയി വിളിക്കട
@jkvlogs9980
@jkvlogs9980 2 жыл бұрын
ഹിജാബ് ഒരിക്കലും നിരോധിക്കേണ്ട കാര്യമില്ല. പക്ഷേ അവിടെ നിക്കാഭും ബൂർക്കയം ഇട്ട പിള്ളേർ ആണ് കൂടുതലായി ഉള്ളത്. അത് ഷാനി വിട്ടു.
@shafik.p704
@shafik.p704 2 жыл бұрын
അവരെ പ്രഘോപിപിച്ചത് കൊണ്ടാണ് അവർ നിഖാഭും ഭൂർക്കയും ധരിച്ചത്... അത് ആദ്യം മനസ്സിലാക്കൂ... സംഘി സോദരാ
@yuyuyu5590
@yuyuyu5590 2 жыл бұрын
ഇത്തരം സാമൂഹ്യ വിരുദ്ധർ കൂടെ പഠിക്കുമ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബും പർദ്ദയും ധരിക്കാതെ എങ്ങനെ ക്ലാസിൽ ഇരിക്കും. എപ്പോള്‍ വേണമെങ്കിലും ലൈംഗികമായി ആക്രമിക്കപ്പെട്ടേക്കാം.
@ReachRealTruth
@ReachRealTruth 2 жыл бұрын
ഇനി നിഖാബും ബുർഖയും ഇട്ടാല്‍ എന്താ പ്രശ്നം? ഷാനി ചോദിച്ചതും അതാണ്. പൂണൂലും സിന്ദൂരവും, കുറിയും, കൊന്തയും പാടില്ല എന്ന് പറഞ്ഞാലും ഇതേ ചോദ്യം തന്നെ ചോദിക്കും. എന്താ നിങ്ങളുടെ പ്രശ്നം എന്ന്. അതാണ് യഥാര്‍ത്ഥ ഇന്ത്യ 👍
@sharathnair7055
@sharathnair7055 2 жыл бұрын
athanallo shani.... athanallo kerala media... every girl spoke in the video is wearing BURKA and this anchor keep on talking HIJAB .....
@usha6521
@usha6521 2 жыл бұрын
Let them wear what they want. Foreign countries they have no problem. പിന്നെ ninaku okke entha kavikale.
@jasimkuniyil
@jasimkuniyil 2 жыл бұрын
ഹിജാബ് ധരിക്കാൻ ( തട്ടം ഇടാൻ ) ഇഷ്ടമുള്ള കുട്ടികൾ യൂണിഫോമിന്റെ കൂടെ ഹിജാബ് ( തട്ടം )ഇടട്ടെ.... വിഷയം കഴിഞ്ഞു....
@mithunmohan1473
@mithunmohan1473 2 жыл бұрын
Correct
@phasi1982
@phasi1982 2 жыл бұрын
തങ്ങളുടെ സഹ സ്ഥാപനത്തിൻ്റെ അകാരണമായ വിലക്കിനെക്കുറിച്ച് പറയാൻ ഷാനിക്ക് ധൈര്യമുണ്ടോ? മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച്, മീഡിയാവൺ വിലക്കിനെക്കുറിച്ച് ഒരു പറയാതെ വയ്യ കാണാൻ സാധിക്കുമോ?
@user-yq7sv5cv6j
@user-yq7sv5cv6j 2 жыл бұрын
സ്കൂളുകളിൽ uniform മാത്രം മതി..
@Mukkutti123
@Mukkutti123 2 жыл бұрын
ഒരു സുപ്രഭാതത്തിൽ എങ്ങനെ ഈ ആവശ്യം പൊട്ടിമുളച്ചു ചേച്ച്യേ.. ആദ്യം ആ അജണ്ടയെ കുറിച്ച് പറയാരുന്നു ആദ്യം. എന്നിട്ട് പോരെ സംഘ പരിവാറിന്റെ അജണ്ട. നിഷ്പക്ഷമായി വിലയിരുത്തുമ്പോഴും ഒരു തലോടലും ഒരു കുത്തലും
@haseenahussain2942
@haseenahussain2942 2 жыл бұрын
നമ്മൾ എല്ലാവരും നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നു അതുപോലെ തന്നെ അവരവർക്ക് ഇഷ്ടമുള്ള വേഷം അവരും ധരിച്ചോട്ടെ അതിൽ ഒരു ജാതിയുടെയും മതത്തിന്റെയും പുറകെ പോകേണ്ട ആവശ്യം ഇല്ലാ. പിന്ന ഓരോ വിശ്വാസങ്ങൾ അതിപ്പോ എല്ലാ മതത്തിലും ഉണ്ട് അത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്വവും ആണ്.
@youngwolfenola1734
@youngwolfenola1734 2 жыл бұрын
ഈ വാർത്ത കൊടുക്കാൻ സുഡാപ്പികൾ എത്ര തന്നു മനോരമ 😂😂
@saidhalavikk9677
@saidhalavikk9677 2 жыл бұрын
ഇങ്ങിനെയുള്ള വാർത്ത പറയണമെങ്കിൽ തീർച്ചയായും. അതുമനസിലാക്കാൻ തന്തകുപിറക്കണം?
@Nafeesnfs
@Nafeesnfs 2 жыл бұрын
ഈ ചാനലിൽ മാത്രമല്ല എല്ലാ ചാനലുകളും ഇതൊക്കെ തന്നെ ആണ് ചർച്ച കേരളത്തിൽ മാത്രമല്ല കേരളത്തിന്‌ പുറത്തും ഇന്ത്യക്ക് പുറത്തും അങ്ങനെ നോക്കിയാൽ ലോകം മുഴുവൻ സുഡാപ്പികൾ പൈസ കൊടുത്തുന്നു പറയേണ്ടി വരും നിനക്ക് 🤣
@Shazzktn
@Shazzktn 2 жыл бұрын
സത്യം പറയുമ്പോ ദഹിക്കുന്നില്ലലെ
@apmibrahim1059
@apmibrahim1059 2 жыл бұрын
വർഗ്ഗീയത ഇന്ത്യ കുട്ടിച്ചോറാക്കണം
@AyanAyan-dp3wy
@AyanAyan-dp3wy 2 жыл бұрын
കറുത്ത ഡ്രസ്സ് സ്കൂളിൽ അനുവദിക്കില്ല
@AyanAyan-dp3wy
@AyanAyan-dp3wy 2 жыл бұрын
ഇവൾ മാർക്ക് ഒക്കെ അഫ്ഗാനിൽ പോവുന്നതാണ് നല്ലത്
@fasilvnt137
@fasilvnt137 2 жыл бұрын
@@AyanAyan-dp3wy afganilekk vidaan India ninde thandhayude vagayaano...
@fasilvnt137
@fasilvnt137 2 жыл бұрын
@@AyanAyan-dp3wy eth dress edanam ennullath avarude avakaasham
@pious.mathew8411
@pious.mathew8411 2 жыл бұрын
ഇസ്ലാം. ഊണ്, വസ്ത്രം, വ്യാപാരം എന്നിങ്ങനെ സമസ്ത മേഖലയിലും മതേതര രാജ്യത്ത് മതം കലർത്തിയിട്ട്.വർഗ്ഗീയതയ്ക്ക് ഡിഫനിഷൻ പറയുന്നോ നാണമില്ലേടോ?
@shakeelmur
@shakeelmur 2 жыл бұрын
ഇസ്ലാമിക നിയമപ്രകാരം സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണ്. എന്നാൽ എല്ലാ സ്ത്രീകളും അത് ധരിക്കാറില്ല. അങ്ങനെയുള്ളവരെ ആരും നിർബന്ധിച്ച് അത് ധരിപ്പിക്കാറുമില്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്നാൽ ഹിജാബ് ധരിക്കണം എന്ന് ആഗ്രഹിക്കുന്നവരെ തടയാൻ ആർക്കും അധികാരമില്ല. അതവരുടെ അവകാശം ആണ്. മാത്രമല്ല വർഷങ്ങളായി അത് ധരിക്കുന്നവരോട് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഇനിമുതൽ അത് ധരിക്കാൻ പാടില്ല എന്ന് പറയുന്നത് ഫാസിസ്റ്റ് അജണ്ട അല്ലാതെ മറ്റെന്താണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഹിന്ദു സ്ത്രീകൾ തല മറക്കുന്നില്ലേ. ഹിന്ദുമതത്തിൽ അങ്ങനെ ഇല്ല, അത് കൊണ്ട് നിങ്ങൾ തല മറക്കരുത് എന്ന് ആരെങ്കിലും അവരോട് പറയുമോ ? ഹിന്ദുവായ നമ്മുടെ മുൻ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ പൂർണ്ണ ഹിജാബ് ധരിച്ചു കൊണ്ടല്ലേ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത് ? നേരെമറിച്ച് ആരും എവിടെയും ഇത്‌വരെ ധരിക്കാത്ത കാവിഷാളും തലപ്പാവും ധരിക്കണം എന്ന് പറയുന്നത് ഇതൊരു ഹിന്ദു മുസ്ലിം പ്രശ്നം ആക്കിത്തീർക്കാനുള്ള ആസൂത്രിതമായ ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗം തന്നെയാണ്.
@mrtrack1421
@mrtrack1421 2 жыл бұрын
ഇങ്ങനെ ആണേൽ സിഖ് കാരുടെ തലപ്പാവും ഒഴിവാകേണ്ടേ
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
ഭക്ഷണം, വസ്ത്രം, നിയമം, രാജ്യം എല്ലാം ഇസ്ലാമിൽ പ്രതീകം വേണം നാളെ ഇന്ത്യ വിഭജിച്ച് ഇസ്ലാം രാജ്യ ഉണ്ടാക്കണം എന്ന് മുസ്ലിങ്ങൾ പറഞ്ഞ അതിൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചാൽ അതിൽ അസ്വാഭാവികമായി ഇല്ല എന്ന് കരുതാം അല്ലേ. . Sikhs കാർ മുസ്ലിങ്ങൾ പറയും പോലെ എല്ലാം കാരത്തിലും മതം കൊണ്ട് വരാറില്ല over ആക്കരുത് എല്ലാം ചെറിയ രീതിയിൽ വേണം over ആവുബോൾ കലാപം വരെ എത്തും . വെറെ ഏത് മതം ഉണ്ട് എല്ലാത്തിലും മതം തിരുക്കി കേറ്റുന്നതായി
@subashfortune
@subashfortune 2 жыл бұрын
ജാതിമത വ്യത്യാസത്തെ കാണിക്കുന്ന ഒരു വസ്ത്രധാരണയും ഒരു വിദ്യാലയങ്ങളിലും അനുവദിക്കരുത്.... അത് ഏതു മതത്തിന്റെ ആണെങ്കിലും ശരി 🙏 ഇത് പറയാൻ നട്ടെല്ല് കാണിക്ക് ഷാനി... ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ഷാനി 🤦‍♂️
@shahidas6413
@shahidas6413 2 жыл бұрын
എന്നാ നിങ്ങൾ കോർട്ടിൽ പോയി പറയ് സിഖ് ക്കാർ ഉണ്ട് മുസ്ലിം ഉണ്ട് അവർക്ക് നിർബന്ധമായ കാര്യം ഉണ്ട് നിഷേധിക്കാൻ കഴിയുമോ
@innusworld4243
@innusworld4243 2 жыл бұрын
മലക്ക് പോവാൻ മാല ഇട്ട സ്വാമിമാർ (കുട്ടികൾ ) ആ വേഷം ധരിച്ചു ആണ് സ്കൂളിൽ വരുന്നത് ഞാൻ പഠിക്കുന്ന അന്നും പഠിപ്പിക്കുന്ന അന്നും അതിനെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ല യതീം ഖാന സ്കൂൾ ആയിട്ടും കൂടി, നിങ്ങൾ പറഞ്ഞില്ലേ നിങ്ങൾ തയ്യാർ ആണ് നിങ്ങളുടെ ആയിട്ടുള്ള വസ്ത്രം യൂണിഫോം ന്റെ പകരം ഉപയോഗിക്കുന്നത് ഉപേക്ഷിക്കാൻ,എന്ന്, ആരെങ്കിലും ഒന്ന് കാവി മുണ്ട് എടുക്കാൻ പാടില്ലാ, കറുപ് വസ്ത്രം ധരിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ നിങ്ങളുടെ സമൂഹം ഒരിക്കലും അംഗീകരിക്കാൻ പോണില്ല, ഈ പറയുന്ന നിങ്ങൾ ആയാലും ഇതൊക്കെ തന്നെ പറയും, ഇല്ല എന്ന് നിങ്ങൾക് തീർത്തു പറയാൻ കഴിയില്ല, പിന്നെ ഹിജാബ് ഞങ്ങളുടെ മതത്തിൽ ധരിക്കാൻ പറഞ്ഞത് ആണ്, അത്‌ ഞങ്ങടെ വിശ്വാസത്തിന്റെ ഭാഗം ആണ്, മുഖപടം ഉപയോഗിക്കുന്നതും അങ്ങനെ തന്നെ, പിന്നെ ഹിന്ദു മതത്തിലും ക്രിസ്ത്യൻ മതത്തിലും ഒക്കെ നിങ്ങൾ മുഖ ധരിക്കുകയും കണ്ണിനെ താഴ്ത്തുകയും ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട് അതൊന്നും നിങ്ങൾ അറിഞ്ഞിട്ടില്ലെ Mr,പിന്നെ ഇന്ത്യൻ ഭരണ ഘടന അനുസരിച്ചു വസ്ത്ര സ്വാതന്ത്ര്യം ഉണ്ട്, ദരിക്കുന്നവർക് ഇല്ലാത്ത വിഷമം കാണുന്നവർക് എന്തിനാണ്, ഞങ്ങൾ മൂടിവെക്കുന്നത് നിങ്ങളെ പോലെ ബുദ്ധിയും വിവേകവും അല്ല ഞങ്ങളുടെ മുടിയെ ആണ്, ഞങ്ങൾ മറക്കുന്നത് ഞങ്ങളുടെ ഐഡന്റിറ്റി അല്ല മറിച്ചു ഞങ്ങടെ സ്വകാര്യതയെ ആണ്, അത്‌ കണ്ടു ചൊറിച്ചിൽ ഉണ്ടാവാൻ ഞങ്ങൾ നിങ്ങളെ ഒന്നും ചെയ്യാൻ വന്നിട്ടില്ല, നിങ്ങളുടെ മതം പറയുന്നത് അനുസരിക്കാത്തത് നിങ്ങടെ മതതോട് ഉള്ള ബഹുമാന കുറവ് അല്ലാതെന്ത്, പിന്നെ യൂണിഫോം ഇൽ പെട്ടത് അല്ല മാസ്ക് അത്‌ കൊണ്ട് mask ഉപയോഗിക്കാൻ പറ്റില്ലായിരിക്കും അല്ലെ?? ഹിജാബ് ധരിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങള്ക്ക് ഞങ്ങളുടെ വിശ്വാസം ഉണ്ട്, അത്‌ മാറ്റാൻ ഒരുത്തനും നോക്കണ്ട
@subashfortune
@subashfortune 2 жыл бұрын
@@innusworld4243 നിങ്ങളുടെ വിശ്വാസം ആരും മാറ്റാൻ ഒന്നും വരുന്നില്ല... വിശ്വാസം കെട്ടിപ്പിടിച്ച് വീട്ടിൽ ഇരുന്നോ പൊതുവിദ്യാലയങ്ങൾ മതത്തിന്റെ ഐഡൻഡിറ്റി കാണിക്കാനുള്ള സ്ഥലങ്ങൾ അല്ല.. നടക്കില്ല എന്ന് കോടതി പറഞ്ഞല്ലോ..
@subashfortune
@subashfortune 2 жыл бұрын
@@innusworld4243 വസ്ത്ര സ്വാതന്ത്ര്യം എന്ന് പറയുന്നത്.. അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാം എന്നാണ്... എന്നാൽ മുസ്ലിം സമൂഹത്തിലെ ഒരു വലിയൊരു വിഭാഗം സ്ത്രീകളും അത് നിഷേധിക്കപ്പെടുന്നു ഈ മതം കാരണം 😩😩
@innusworld4243
@innusworld4243 2 жыл бұрын
@@subashfortune ആണോ, എന്നാൽ സ്വാമി വേഷവും കെട്ടി കുട്ടികൾ സ്കൂളിൽ വരാനും പാടില്ല, പിന്നെ വീട്ടിൽ ഇരിക്കണോ നാട്ടിൽ ഇറങ്ങി നടക്കണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം, സങ്കി കുട്ടാ
@sahi7295
@sahi7295 2 жыл бұрын
ചോദ്യം തെറ്റ് - വ്യദ്യാഭ്യാസം വേണോ
@jamesvarkey2501
@jamesvarkey2501 2 жыл бұрын
Parayan Vayya !!! About Marcus City ???
@kareemnalekkar8632
@kareemnalekkar8632 2 жыл бұрын
ഷാനി മാഡം.... ആദ്യം ജഡ്ജിമാർക്ക് ഭരണഘടനയും നിയമവും പഠിപ്പിക്കുക... കോടതി നീതിക്കൊപ്പം നിന്നാൽ തീരുന്ന പ്രശ്നമേ ഇന്ന് നമ്മുടെ രാജ്യത്തുള്ളൂ... അവർ കണ്ണ് മൂടിയിരിക്കുകയാണ്....ശ്രീജിത്ത് പണിക്കറേ.... ഹമീദ് ചെന്ന മംഗളൂർ പോലുള്ള വിഷ ജീവികൾ സന്ഘികൾക്ക് ഓശാന പാടാൻ ഉണ്ട്..
@pious.mathew8411
@pious.mathew8411 2 жыл бұрын
എന്താണ് ഇസ്‌ലാം എന്ന പൈശാചിക കൾട്ടിനെ താണ് വീണ് വണങ്ങണമെന്നാണോ?അത് ഇവിടെ ഇനി നടക്കില്ല. ഇസ്ലാം എന്ന മതശാസനമനുസരിച്ച് ഇന്ത്യ വിഭജിക്കപ്പെട്ടു ഒരു പ്രാവശ്യം എനി പങ്കുവാങ്ങിപ്പോയ അതേശക്തിക്കായി മറ്റൊരു വിഭജനമില്ല അങ്ങനെ വന്നാൽ ഏത് മാർഗ്ഗത്തിലുമെതിർക്കും മുൻപിൻ നോക്കാതെ.
@ms_efootball
@ms_efootball 2 жыл бұрын
@@pious.mathew8411 yenn india motham utti kond poya alakarude pinmurakaran
@pious.mathew8411
@pious.mathew8411 2 жыл бұрын
@@ms_efootball ആരാണെടാ ഇന്ത്യ മൊത്തം ഊറ്റിയത് ഇസ്ലാമിക മൗലികവാദി രാജാക്കന്മാർ ഇന്ത്യയെ ഊറ്റിയത് നീ കണ്ടുവോ 200 വർഷം വിദേശികളായ ഇസ്ലാമിക ഹീനരാജാക്കന്മാർ ഊറ്റി ,ഹൈന്ദവരെ ഉന്മൂലനം ചെയ്തു. സ്വാതന്ത്ര്യ ഇന്ത്യയെ ഇസ്ലാം എന്ന കിരാത മതത്തിന്റെ പേരിൽ രണ്ടായി വെട്ടിമുറിച്ചു.എടോ ഇവിടുത്തെ ക്രൈസ്തവർ 2000 വർഷമായി ഇവിടെ ക്രൈസ്തവരുണ്ട്. ബ്രിട്തീഷുകർ ഞങ്ങളുടെ അപ്പനല്ല മാഷേ.
@ms_efootball
@ms_efootball 2 жыл бұрын
@@pious.mathew8411 akbar chakravatie patti onum arillalle
@ms_efootball
@ms_efootball 2 жыл бұрын
@@pious.mathew8411 yenthekilum yezhuthi vidalle
@sivadasanvennadi219
@sivadasanvennadi219 2 жыл бұрын
ഇസ്ലാമിന് വേണ്ടി മാത്രം ഒരു ബാങ്ക് ഇസ്ലാമിന് വേണ്ടി മാത്രം സ്കൂളുകൾ ഇസ്ലാമിന് വേണ്ടി മാത്രം ആശുപത്രി ഇതാണ് മതേതര ഇന്ത്യ മനോരമ സാനിയയുടെ മതേതരത്വം
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,3 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 41 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 21 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,3 МЛН