സ്കൂളിൽ നിന്ന് ഒരുപാട് ഹൈന്ദവ പുരാണ കഥകളും കവിതകളും ലേഖനങ്ങളും ചിത്രങ്ങളും മറ്റും ഞാനും പഠിക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും... ഒരു മുസ്ലിം സംഘടനകളും അതിന് എതിരെ ശബ്ദിച്ചിട്ടില്ലാലോ
@noushadnoushadh21072 жыл бұрын
Ee Chechiyaan ...Indiaye ..snehichaval
@mohammedsaleem33572 жыл бұрын
മൃദുല ദേവി കൃത്യമായ വിശകലനം👌
@thajuddeenabdulrazak41952 жыл бұрын
മൃതുലയ്ക്ക് അഭിനന്ദനങ്ങൾ........... മുസ്‌ലിം സമൂഹത്തോട് പൊതു സമൂഹം കാണിക്കുന്ന വൃത്തികേടുകൾ തുറന്ന് കാണിച്ച മൃതുലയെ അഭിനന്ദിക്കുന്നു ............ പുരോഗമന ചിന്താഗതിക്കാരുടെ സിനിമയിൽ പോലും മുസ്‌ലിമിന്ന് നൽകുന്ന വേഷം ഉച്ചാരണ ശുദ്ധിയില്ലാത്ത ശബ്ദത്തിന്റെ രൂപവും മീൻകച്ച വടക്കാരന്റെ വേഷവും ഇറച്ചിവെട്ടുകാരന്റെ വേഷവും താടിയും തൊപ്പിയും കയ്യുള്ള ബനിയനും പച്ച ബൽറ്റും കള്ളിമുണ്ടും അതിനുമപ്പുറം ഭീകര വാദിയും മയക്കുമരുന്ന് കച്ചവടക്കാരനുമായ വേഷങ്ങളാണ് നൽകുന്നത് മഹാകവികൾ പോലും കവിതകളിൽ കരുണയില്ലാത്തവനും മക്കളുടെ നേരെ കത്തി ചൂണ്ടി നിൽക്കുന്ന ഇറച് ചിവെട്ടുകാരനായ പിതാവിനേയാണ് വരച് കാട്ടുന്നത് മുസ്‌ലിം അവഹേളനമല്ലാതെ മറ്റെന്താണ് .............
@rashidpk45552 жыл бұрын
മൃദുല പൊളി 👍👍👍👍
@ckanasck52 жыл бұрын
അജിംസ് എനിക്ക് പ്രിയപ്പെട്ട ആങ്കർ... well balanced and crisp questions!. 😍
@InfoMediaOne2 жыл бұрын
മൃദുല ദേവി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
@sgtpbvr61432 жыл бұрын
മാറ് മറക്കാതെ നടന്ന സമയത്തും തലയും മാറും മറച്ചു നടന്നവരയണ് മുസ്‌ലിം സമൂഹം
@thanseethanseela65012 жыл бұрын
👍
@എന്റെകുട്ടീസ്2 жыл бұрын
ന്യൂനൻ തീവ്രവാദി
@jaleelchirakkal1262 жыл бұрын
മാറുമറയ്ക്കാതെ നടന്ന കാലത്ത് അല്ല മാറുമറയ്ക്കാൻ തമ്പ്രാക്കന്മാർ അനുവദിക്കാതിരുന്ന കാലത്ത് മുസ്ലിം സ്ത്രീകൾ ശരീരം മൊത്തത്തിൽ മറച്ച് കൊണ്ട് ആയിരുന്നു നടന്നുകൊണ്ടിരിക്കുന്നത് അങ്ങനെയുള്ളവരാണ് മുസ്ലിം സ്ത്രീകൾ
@mohamedsaliq84782 жыл бұрын
മൃദുലദേവി വളരെ നന്നായി പറഞ്ഞു...
@Broplan2 жыл бұрын
എസ് മൃദുല ദേവി... 👌👌 ഞാൻ നിങ്ങടെ fan ആയി.. ❤️ ഇന്ധ്യയിൽ നടക്കുന്ന സോഷ്യൽ എഞ്ചിനീയറിങ്ങിനെ കൃത്യമായി എക്സ്പോസ് ചെയ്തു 👍👍
@സാന്ത്വനം-ല9ജ2 жыл бұрын
ഒരോ മതത്തിന്റെയും ശാസനകൾ അനുസരിച്ച് ജീവിക്കാൻ തയാറുള്ളവർ അങ്ങിനെ ജീവിക്കട്ടെ അതിനെന്തിനാ മറ്റുള്ളവർക്ക് മുതല കണ്ണീർ അൽഭുതമൽഭുതം മഹാൽഭുതം
@barishtalk43632 жыл бұрын
മൃദുല ദേവി.... 👍👍👍👍
@chackoabraham59252 жыл бұрын
@@barishtalk4363 6
@kunjonkunjon17332 жыл бұрын
മൃദുല നല്ല സംസാരം 👍👍👍👌👌👌👌
@സാന്ത്വനം-ല9ജ2 жыл бұрын
എന്നാ മണ്ടത്തരമാഈ കേൾകുന്ന - ഇത്രയും കാലം മുസ്ലിം വിദ്യാർത്തി നികൾ തല മറച്ച് തന്നയാ പോകാറ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പറ്റില്ല എന്ന് പറയുന്നത് ഒരജണ്ടയുടെ ഭാഗമാണെന്ന് വളരെ വ്യക്തം മതവിധികൾ പാലിക്കാതെ നടക്കുന്ന ചെറിയ ഒരു ശതമാനത്തെ മാത്രമെ കണ്ടിട്ടുള്ളു എന്ന് വ്യക്തം
@TheRajansai2 жыл бұрын
i really admire Mr. Ajmis. how composed and civilized he does his job. May God bless him
@muhammedhashimkkhalidsait59662 жыл бұрын
മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസമില്ലാതെ വീടുകളിലെ അകത്തളങ്ങളിൽ ഒതുങ്ങിയ ഒരു കാലഘട്ടം മുന്നേ കടന്നുപോയിട്ടുണ്ട്. പേനകൊണ്ട് എഴുതാൻ പഠിപ്പിച്ച നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക എന്ന പ്രഖ്യാപനം ഖുർആനിൽ നിന്നും തിരിച്ചറഞ്ഞപ്പോളാണ് സ്ത്രീകൾ വിദ്യാഭ്യാസപരമായി പുരോഗതി നേടിയത്. ഖുർആൻ അവരോട് വിദ്യാഭ്യാസം കല്പിച്ചു അതവർ നെഞ്ചോട് ചേർത്ത് അത് പോലെ മതവും അനുഷ്ടാനങ്ങളുംഅവർ നെഞ്ചോട് ചേർത്ത് വെച്ചു അതിലാർക്കാണ് ഇത്ര നഷ്ടം!
@bti2512 жыл бұрын
എന്ത് വിവരക്കേട് ആണ് താങ്കൾ പറയുന്നത്. മുസ്ലിം സ്ത്രീകളോട് വീട്ടിൽ തന്നെ കഴിയാൻ ആണ് ഖുർആൻ 33:33 പറയുന്നത്. വിദ്യാഭ്യാസം നേടുന്ന മുസ്ലിം സ്ത്രീകൾ ഇസ്ലാം വിശ്വാസ പ്രകാരം അല്ല. 16 വയസ്സിൽ വിവാഹം നടത്താൻ അനുവദിക്കാത്തതിൽ എന്തൊരു എതിർപ്പ് ആയിരുന്നു.
@Shajivlog9692 жыл бұрын
ചർച്ചയ്ക്ക് വിളിക്കുമ്പോൾ മൃദുലേ പോലെ ആൾക്കാരെ വിളിക്കുക 👍
@abdullakp99422 жыл бұрын
മൃദുലാ ദേവി 👍👍👍👍👍👍👍
@shammasmohammed84462 жыл бұрын
Hijab idunnathil njangalk vishamamilla pinnenthina ningal bejar oru sahodari
@Honey-lo8uw2 жыл бұрын
@@shammasmohammed8446 Aru paranju illann.Veetukar vazhaku parayum mattullavar endu vicharikkum ennokke vicharich Hijab dharichirunna orupaad friends enik und.Avar onnum swantham ishtathode alla dharikkunnath, they are forced to do
@happymood59712 жыл бұрын
സിക്കുകാരോട് തല മറക്കണ്ടാന്ന് പറഞ്ഞാൽ പണി പാളുമെന്ന് അറിയുന്ന സങ്കിണികൾ ഒരു കഥയുമായി ഇറങ്ങീട്ടുണ്ട് അവർ പഠിക്കുന്ന സമയത്ത് മുസ് ലിം പെൺകുട്ടികൾ തല മറക്കാറില്ലായിരുന്നു എന്ന്. ഏതാണോ ആ സ്കൂൾ എന്നറിയില്ല വല്ല സങ്കി കോളേജിൽ ആയിരിക്കും 85 ,90 കാലഘട്ടത്തിൽ മുസ്ലിം ആണ് കുട്ടികൾ പോലും വളരെ കുറച്ചായിരുന്നു കോളേജിൽ എത്തിയിരുന്നത് . മുസ്ലിം പെൺകുട്ടികൾ അത്യ അപൂർവ്വമായിരുന്നു അന്ന് കോളേജിൽ പോയിരുന്നത് അന്ന് കോളേജിൽ പോകാൻ സാഹചര്യങ്ങൾ വളരെ പരിമിതമായിരുന്നു . എന്നാലും ഏതെങ്കിലും കുട്ടികൾ അന്ന് കോളേജിൽ തട്ടമിടാതെ വന്നിരുന്നു എന്ന് കരുതി തട്ടം ധരിച്ച് വരാൻ ആഗ്രഹമുള്ളവരെ തടയണമെന്നാണോ ?. അത് പോലെ തന്നെ . സ്ത്രീകളുടെ മൊത്ത കച്ചവടക്കാർ എന്ന് അവകാശപ്പെടുന്ന ചില സങ്കിണി ഫെമിനിസ്റ്റുകളും അതി വിദക്തമായി സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭാരമായി ഹിജാബിനെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നുണ്ട് .അത്തരക്കാരികളെ മനസ്സിലാക്കുക. ഇവരെല്ലാം സങ്കി കളോ , ഇസ്ലാം വിരോധികളോ ആണ്
@prasobhpottayath2 жыл бұрын
Ivide ellavarum kaaryangal valachodikkukayaanu adhava sangeernamaakkukayaanu...Karyam valare simple aanu... 1. conflict/ Tharkkam ullathu Institute kalil "Hijab" dharikkaan padundo atho illayo ennathu maathram aanu...athinu pakaram raajyathu thanne ellavarudem vasthra swathanthryathe ethirkkunnilla...!!! 2. Institute (Athu private aayaalum Public sector aayaalum) kalile rules vach athathu sthapanagalkku theerumaanamedukkaan sadhikkunna onnaanu. Vyakthi swathanthryam pole thanne valuthaanu Institution ukalude rights!!! ee parayunna Karnataka yil Institution authority yude theerumaana prakaram avide Hijab anuvadhaneeyamalla...!!! appol athile niyamaparamaaya sadhutha visakalam cheyyumbol...Indiayil ithu vare Sikh community yude kaaryam mathrame "essential religious practice" ennathu legally valid aayittullu...!!! athaayath ithu ini Hijab oru "essential religious practice" aayi niyama nirmaanam iniyum varendiyirikkunnu...!!!
@hotspotmedia88692 жыл бұрын
@@prasobhpottayath Institutionil hijab paadilla ennathinu avr parayunna karanam koode shraddikkanam. Equalitykk vendiyanu ennanu parayunnath. Religious signs ellam ozhivakanam ennanu parayunnath. But mattu religions signs like bindi, turbans, etc are not banned. Athellam ban cheyyanamennalla njn paranj varunnath. Ath ellam ulkond kondthanneyaanu ithrem kalam ellarum schools and collegesil poyirunnath. Athonnum uniformitye bhaadikunna onnalla. Eninorupole vasthram dharichalum discriminations undaavilla enn parayan kazhiyilla. Nammude frienda collegues eth religionil ulla aalanenn namukk ariyam. Ath avar eth vasthram dharichalum discriminate cheyyunnavar ath cheyyum allaathavar cheyyilla. Ith completely political aanenn korachelum vivaram ullavark manassilaakum.
@prasobhpottayath2 жыл бұрын
@@hotspotmedia8869 ithu Political alla ennu aarum paranjilla...But political aim "sangh parivar" inu mathram alla, athinekkaal "Extreme muslim groups" ira vadham muzhakki muthaleduppu nadathunnundu...!!! Sikh kaarude turban athu "essential religious practice" niyama nirmaanathiloode avarkku angeekarikka pettathaanu(ref - Central Government Act Article 25(2)(b) in The Constitution Of India 1949)... mattella signs ozhivaakkapedendathaanu...!!! keralathilum ithinu restriction vannittundu NCC, police,..etc. ethir vadham aayi choondi kaanikka pedunnath 2016 ile Kerala HC comment aanu but athu oru particular case based aanu...!!! kazhinja 11 varsham aayi Karnataka ( Bangalore) thamasichu joli cheyyunna aalenna nilayil, nammude nattile situation aayi ividuthe aalukale compare cheyyunnathil oru kaaryavumilla...athippo Hindukkal aayaalum muslims aayaalum...Nattil ninnum ivide varunna muslims inu urudu arinjilel thanne avarude idayil thanne discriminated aavunna situation undu..!!! atharam extreme-stukal kidayil itharam uniform polulla niyamam paalikkunnathu thanne aanu nallathu..!!!
@ഡിങ്കൻ-god2 жыл бұрын
മദ്രസയിൽ മൊത്തം മൂടി പുതച്ചു കൊണ്ട് പോകണമെന്ന് നിർബന്ധം എന്തു കാരണത്താൽ??
@althafputhoorepp52642 жыл бұрын
മൃദുല മാഡം വളെരെ മൃദുലമായി വിഷയം ഘഹനമായി വിഷദികരിച്ചു കൊണ്ടു സമൂഹത്തിൽ ചർച്ചയുടെ വ്യക്തത ചെയ്‌തു മൃദുല മാഡത്തിനു 👍👍👍verey, verey super mridhula madam നിങ്ങളെ പോലെ ഉള്ള സാമൂഹിക പ്രവേർത്തകർ ഉണ്ടങ്കിലെ സമൂഹത്തിനു നവോഥാനം ഉണ്ടാക്കുവാൻ സാധ്യമാകു എല്ലാ രാഷ്ട്രീയത്തിന്റെയും മത പ്രസ്ഥാന രാഷ്ട്രീയത്തിന്റെയും ആരാജഘതം ആണ് ഇന്നു ജന സമൂഹം അനുഭവിക്കുന്നത് ആരാജകത്വ രാഷ്ട്രീയവും,നിരീശരാരായവർ മതത്തിനുളിൽ കയറി മതത്തിന്റെയ് കാര്യകർത്തകളായി മാറി അവർ കൊണ്ട്എത്തിക്കുന്ന പ്രതിസന്ധികളും ആണ് ഇതുപോലെയുള്ള പ്രശ്നം വലിയ ഒരു വിഷയം ആയി മാറുന്നത്
@muhammedhashimkkhalidsait59662 жыл бұрын
പണ്ട് കാലങ്ങളിൽ അവർ വീടിനുള്ളിൽ ശിരോവസ്ത്രതിലായിരുന്നു. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചു പുറത്തിറങ്ങി യപ്പോൾ അതേ വസ്ത്രവുമായി തന്നെയാണ് അവർ പുറത്ത് ഇറങ്ങിയുട്ടുള്ളത്. വിശ്വാസത്തിന്റെ കരുത്ത് അതാണ്!!
@ummarkv2 жыл бұрын
ആയിഷ ഈസ് ഗുഡ് tolking 👍❤
@nazeerabdul53632 жыл бұрын
മൃദൂല 👍👍👍👍
@AbdulKhaliq-ff6tg2 жыл бұрын
മൃദുല സത്യസന്ധത പുലർത്തി 👍
@trollmela10402 жыл бұрын
സൗദിയിൽ വെച്ച് വാക്കീലിന് ഹിജാബ് ഇടാത്തത് കൊണ്ട് മുത്തവയുടെ കയ്യിൽ നിന്ന് അടി കിട്ടി അതാണ് വക്കീലിന് ഹിജാബിനോട് ഇത്ര കലിപ്പ് 😂😂😂
@harishkabu45092 жыл бұрын
🤣🤣
@happymood59712 жыл бұрын
അവിടെ നൂറ്റാണ്ടുകളായി ഉള്ള നിയമമാണ് എല്ലാ സ്ത്രീകളും പർദ്ധ ധരിച്ച് നടക്കണമെന്ന് ഇതറിഞ്കൊണ്ട് അവിടെപ്പോയി ഒരു പാട് സമ്പാദിച്ചപ്പോൾ ഒന്നും പ്രശ്നമില്ലാതെയിരുന്നിട്ടും പിന്നിട് തുടങ്ങിയ ചൊറിച്ചിൽ ജനാധിപത്യ മതേതരത്വ രാജ്യത്തെ ഇത് വരെ ഇല്ലാത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ അതിനെ താരതമ്യം ചെയ്യാൻ ഇസ്ലാമിക് രാജ ഭരണമുള്ള സൗദിയിലെ നിയമവുമായണോ കൂട്ടി കെട്ടേണ്ടത്
@aboobackertm65422 жыл бұрын
😄
@vltvlt3692 жыл бұрын
മൃദുല ദേവി പറഞ്ഞത് 100% ഷെരിയാണ്
@Mrameenmgm2 жыл бұрын
ഷിബി എന്ത് തെങ്ങയാ പറയുന്നത് അവർക്ക് പോലും അറിയില്ല 😂
Wa,,,,,WA,,,,, What An Excellent Explaination, Madam Mrithula Devi, Congrats....... Congrats........... Welcome..... Welcome. Even The Muslim Woman Could 'nt Explain This Much.
@ahammedap55822 жыл бұрын
മൃദുല 100%🥰👍👍👍
@aalimss32442 жыл бұрын
മൃദുല മാഡം ..👌
@babuedakkunimmal25642 жыл бұрын
മൃദുല ദേവി പറഞ്ഞത് 100%ശരി ആണ്
@irfanpp53772 жыл бұрын
Nirbanhan pidikkunath sangikala
@rafeeqsaqafi11522 жыл бұрын
മൃദുല ദേവി എത്ര സ്പഷ്ടമായാണ് അവതരിപ്പിക്കുന്നത് വളരെ മനോഹരമായി
@sajunk98102 жыл бұрын
Mrudula Devi 100% correct!!
@FATHIMATP-bp8qy2 жыл бұрын
മൃദുല ദേവി ഇങ്ങള് കലക്കി 🔥👍🏻👍🏻👍🏻
@Shefishiji2 жыл бұрын
ഒരു യഥാർത്ഥ മുസ്ലിം സ്ത്രീ ഇവിടെ വന്ന് പറയട്ടെ അവർ മുസ്ലിം പുരുഷന്മ്മാരിൽ നിന്നും വിവേജനം നേരിടുന്നു എന്ന് അല്ലാതെ ഏതെങ്കിലും മുസ്ലിം വിരോധികളായ സംഘി അനുഭാവികൾ പറയുന്നതിന് പ്രസക്തിയില്ല
@സാന്ത്വനം-ല9ജ2 жыл бұрын
ഇങ്ങിനെ കാര്യങ്ങൾ വേണ്ട വിധം മനസിലാക്കി ചർച്ചയിൽ പങ്കെടുക്കുന്ന (മ്യദൂല) കൊണ്ട് വാ അല്ലാതെ കാടും പടലും കേൾക്കാൻ പ്രേക്ഷകർക്ക് താൽപര്യമില്ല
@shanawasvaliyakath46682 жыл бұрын
കൊള്ളാം..... സൗദി അറേബ്യയിൽ ജീവിച്ചിരുന്നപ്പോൾ പർദ്ദയും... ഹിജാബും ധരിക്കേണ്ടി വന്നതിലുള്ള frustration ചർച്ചയിൽ വന്നിരുന്നു ഒരു ലോജിക്കുമില്ലാതെ വായിൽ തോന്നിയത് വിളിച്ചുപറയരുത്.
@cherumiamma2 жыл бұрын
ഷാനവാസ്, ഏഴാം നൂറ്റാണ്ടിലെ ഒരു ഗോത്ര മതത്തിന്റെ പ്രാകൃത ആചാരം ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതെ പടി, അക്ഷരം പ്രതി പാലിക്കുന്നതിൽ ഭയങ്കര ലോജിക് ആണ്
തലയും വാലുമില്ലാതെ സംസാരിക്കുന്ന ഈ വക്കീലയെ എവിടുന്ന് കിട്ടി.. എന്നോ പഠിച്ചത് ഇങ്ങനെ പാടി നടക്കുകയാണ്
@koyaskoya57712 жыл бұрын
വകീലാണോ
@mehrinfathima5092 жыл бұрын
ഈ സാധനത്തിനെ ആരാ ഇങ്ങോട്ട് വിളിച്ചേ വിഡ്ഢി
@jameelasakeenas66462 жыл бұрын
നമ്മൾ പടികുമ്പോയെ ഹിജാബ് ഉണ്ട് 1973
@muhammadkutti37372 жыл бұрын
അഭിഭാഷക പഠിച്ച ക്ലാസ്സുകളിൽ മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല എന്നാന്നുതോന്നുന്നതു.
@sweetmaanu2 жыл бұрын
പണ്ട് തട്ടം ഇല്ലായിരുന്നു എന്ന് പറയുന്നവര്‍ പണ്ടത്തെ കേരള സ്ത്രീകളുടെ വസ്ത്രം ഏതായിരുന്നു എന്ന് നോക്കുമ്പോള്‍ മാറ് മറക്കാത്ത വസ്ത്രമായിരുന്നു എന്ന് കാണാം 😆😆😆
@shajidavood71202 жыл бұрын
Ente frindinte relative aanu ee advcate onnatharam mathafrandhiyum r s s nte ariyapedunna anufabhi aanu
ഹിജാബ് മത ചിഹ്നം അണ്. അപ്പോ സിഖ് കരോ. ഓ അത് പണ്ട് മുതലേ ഉള്ളത. അപ്പോ ഹിജാബ്. അയ്യോ അത് മത ചിഹ്നം.
@prasobhpottayath2 жыл бұрын
Ivide ellavarum kaaryangal valachodikkukayaanu adhava sangeernamaakkukayaanu...Karyam valare simple aanu... 1. conflict/ Tharkkam ullathu Institute kalil "Hijab" dharikkaan padundo atho illayo ennathu maathram aanu...athinu pakaram raajyathu thanne ellavarudem vasthra swathanthryathe ethirkkunnilla...!!! 2. Institute (Athu private aayaalum Public sector aayaalum) kalile rules vach athathu sthapanagalkku theerumaanamedukkaan sadhikkunna onnaanu. Vyakthi swathanthryam pole thanne valuthaanu Institution ukalude rights!!! ee parayunna Karnataka yil Institution authority yude theerumaana prakaram avide Hijab anuvadhaneeyamalla...!!! appol athile niyamaparamaaya sadhutha visakalam cheyyumbol...Indiayil ithu vare Sikh community yude kaaryam mathrame "essential religious practice" ennathu legally valid aayittullu...!!! athaayath ithu ini Hijab oru "essential religious practice" aayi niyama nirmaanam iniyum varendiyirikkunnu...!!! Ithu oru majority demand anusarichu niyama nirmaanam nadathukayalle vendathu...allathe ippozhulla niyamam vachu ithu court il thirichadikkum, appol public opinion court partial aanennaavum allel Court BJP de aanennavum...!!!
@gyd31512 жыл бұрын
@@prasobhpottayath ഏതു institution ആയാലും ഇന്ത്യൻ ഭരണാഘടന രാജ്യത്തെ പൗരന് നൽകിയ അവകാശത്തെ നിഷേധിച്ചു കൊണ്ട് ഒരു നിയമം കൊണ്ടു വരാൻ സാധിക്കില്ല.. അത് രാജ്യ ദ്രോഹമാണ്..
@prasobhpottayath2 жыл бұрын
@@gyd3151 അല്ല...ഇതു അതിന്റെ പരിധിയിൽ വരുന്നതല്ല... institution നു അവരുടെ നിയമങ്ങൾ എടുക്കാനുള്ള അവകാശം ഉള്ളത് പോലെ വ്യക്തിയുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല...അവിടെ ആണ് കേരള പോലീസ് ,ncc...ഇതിനെ എല്ലാം refer ചെയ്യുന്നത്....!!!
@anvarfou2 жыл бұрын
@@prasobhpottayath swakarya sthapanangalum പൊതു വിദ്യാഭ്യാസ സ്ഥാപനവും തമ്മിൽ വ്യത്യാസം ഉണ്ട്. സിഖ് കാർ പോലീസ് and military I'll vare tarban use ചെയ്യുന്നുണ്ട്. കേരള പോലീസ് ഇല്ല ഇത് വരെ aa വിഷയം പ്രാബല്യത്തിൽ വന്നിട്ടില്ല. എന്നൽ പോലും usa പോലുള്ള strict military ,police force I'll hijab ധരിച്ച് സേവനം അനുഷ്ഠിക്കുന്നു.
@anvarfou2 жыл бұрын
@@prasobhpottayath hijas essential regilious practice aayi അംഗീകരിച്ചുകൊണ്ട് 2016 ill high court order und. 2 vidhyarthinikalkku hijab ധരിച്ച് കൊണ്ട് സിബിഎസ്ഇ മെഡിക്കൽ ടെസ്റ്റ് എഴുതൺസമർപ്പിച്ച petition I'll
@TTTEntertainments2 жыл бұрын
വിശ്വാസത്തിൻ്റെ പേരിൽ തുണി പോലും ഉടുക്കാതെ നടക്കുന്ന നാട്ടിലാണ് .. .. ഹിജാഭിൻ്റെ പേരിൽ ഇത്രയും പ്രശ്നം... കഷ്ടം
@rafikp27242 жыл бұрын
Yonipoojayum ligapoojayum nasatthunna naattil
@haridas94772 жыл бұрын
വിശ്വാസത്തിന്റെ പേരിൽ തുണി പോലും ഉടുക്കാതെ ഏത് സ്കൂളിലാണ് നീ കണ്ടത്. സ്കൂളി ലത്തേ കാര്യമല്ലേ പറയുന്നത്.
@kunjonkunjon17332 жыл бұрын
@@haridas9477 ലിംഗ പൂജയും കുമ്പ മേളയും മതത്തിന്റെ പേരിലല്ലേ നടക്കുന്നത്
@haridas94772 жыл бұрын
@@kunjonkunjon1733 ലിംഗ പൂജ മുതൽ നാരീപൂജ വരെ ഉണ്ട് . അത് സ്കൂളി ല്ല. സ്ക്കൂളിൽ തട്ടമിടുന്നുണ്ടല്ലോ. അത് മതി. ബാക്കി മത പര മായത് വീട്ടിൽ .
@haridas94772 жыл бұрын
വിശ്വാസത്തിന്റെ പേരിൽ പള്ളികളിൽ പരസ്പരംപൊട്ടിതെറിക്കുന്ന വരാണ് ഹിജാബിന്റെ പേരിൽ ലഹള കൂട്ടുന്നത്. അവർ വസ്ത്രത്തി ലും ഭക്ഷണത്തിലും മതം കലർത്തും. എന്തിന് കക്കാൻ വരേ മത വേഷ മുണ്ടെങ്കിൽ ആവാം. ചോദ്യം ചെയ്താൽ വിശ്വാസം എന്ന് പറഞ്ഞാൽ മതി. ഈ കാലത്ത് റോഡ് ഗതാഗതം പോലും തടസ്സപ്പെടു ത്തി ഊക്കു കാട്ടി വിശ്വാസത്തിന്റെ ഭാഗമാക്കുന്നവരോട് എന്ത് പറയാൻ
മുസ്ലിം കുട്ടികളില്ലാത്ത ഏത് കാട്ടിലെ സ്കൂളിലാണ് അഭിഭാഷക പോയെതെന്ന് അറീല്ല 😄😄😄
@sabeehapc66902 жыл бұрын
മൃദുല സൂപ്പർ
@TTTEntertainments2 жыл бұрын
മാന്യമായി വസ്ത്രം ധരിക്കാൻ പറയാൻ ഈ നാട്ടിൽ ആരുമില്ല.....
@Qatar_322 жыл бұрын
Illa ennu thonunnu hijabine bikini pole aanu ivar kaabunnath
@vinuktr46322 жыл бұрын
മാന്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സുഡാപികൾ ആദ്യം പഠിക്കണം....
@Qatar_322 жыл бұрын
@@vinuktr4632 enthanavo
@shajis59012 жыл бұрын
@@vinuktr4632 മാന്യമായിട്ട് കോടതിയിലേക്ക് അല്ലേ പോയത് അല്ലാതെ കലാപമുണ്ടാക്കാൻ ആരെങ്കിലും വന്നോ എന്തോന്നടെ ഇത് ഒരു വകതിരിവില്ലാത്ത ചോദ്യം 🤣🤣
@ണദങജജഥഠണ2 жыл бұрын
അത് മീ
@thasnimka42942 жыл бұрын
Media one uir 💪 Correct. S mrdula devi👍💯
@ayeshabeegum62832 жыл бұрын
Thanks മൃദുല,അരിക്കുവത് ക്കരിക്കപ്പെട്ടവരുടെ കൂടെ നിന്നതിന്.ഞാൻ തട്ടത്തെ Support ചെയ്യുന്ന ആളല്ല ,എന്നിരുന്നാലും ഒരാൾടെ choice വകവച്ചു കൊടുക്കേണ്ടതാണല്ലൊ.
@abdullakp99422 жыл бұрын
സംഘി വാസനയുള്ള അഭിഭാഷക കൊള്ളാം
@musthafa4082 жыл бұрын
സൗദി വിഷയം നല്ലൊരു Point ആയിരുന്നു അജിംസ്.
@badushavalapuram99862 жыл бұрын
അഭിഭാഷകയെ ന്യൂസ് റൂം ഉത്തരം മുട്ടിക്കല്ലേ🤣🤣🤣🤣🤣🤣
@sajirmoolayil27192 жыл бұрын
Mrudhula super explanation
@noorehuda51392 жыл бұрын
മൃദുലദേവി 👌
@syamkumar11852 жыл бұрын
Mridhula 👏👏👏👍👍👍👍
@EnglishwithHenna2 жыл бұрын
Institution theerumanichotte uniform nu match aya hijab.
@ludhiyasunny23732 жыл бұрын
💯 👌🤝
@aboobaabooba75462 жыл бұрын
പൊതു സമൂഹത്തിന് ഈ വിഷയത്തിൻ്റെ ഗൗരവം മനസ്സിലായി റ്റില്ല എന്താണ് ഹിജാബ് മുസ്ലിം സ്ത്രീകൾ അവരുടെ മത വിശ്വാസ പ്രകാരം മാറും തലയും മറക്കാൻ ഉപയോഗിക്കുന്ന വസ്ത്രമാണ് ഹിജാബ് എന്നി ഹിജാബ് മുസ്ലിം സ്ത്രീ അവളുടെ വിശ്വാസമനുസരിച്ചു ധരിക്കുന്ന വസ്ത്രം കണ്ടു മററുള്ളവർക്ക് എന്തിനാണ് ഇത്ര വിഷമം ചിലർക്ക് അത് ഇഷ്ടപ്പെടുന്നില്ലങ്കിൽ മറ്റാരെയും അത് ധരിക്കാൻ അനുവദിക്കില്ല എന്നു പറയുന്നതിന് വിളിക്കുന്ന പേരാണ് തീവ്ര വാതം അത് സമൂഹത്തിനും നാടിനും ആപത്താണ് അതിനെ എന്തു വില കൊടുത്തും ചെറുത്തു തോൽപിക്കേണ്ടത് രാജ്യ സ്നേഹികളുടെ നിർബന്ധ കടമയാണ് .മറ്റു മതക്കാർ നെറ്റിയിൽ കുറി തൊടാൻ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അവർ ദേശദ്രോഹികളും തീവ്രവാരികളും ആകുന്നത് പോലെ തന്നെ ആണ് ഹിജാബിൻ്റെ കാര്യവും
@muhammadkutti37372 жыл бұрын
ശരീരം മറക്കുക എന്നതാണ് വസ്ത്രധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
@rashidpk45552 жыл бұрын
അഡ്വക്കറ്റ് ആവണ മെങ്കിൽ കുറച്ചെങ്കിലും വിവരം വേണ്ടേ ഇത് എന്ത് 😁😁😁😁
@fazilfazil48832 жыл бұрын
ഇതൊക്കെ പണ്ടും ഉണ്ടായിരുന്നു @ഷിബി വേണു അന്ന് ഇതൊക്കെ ആർക്കും ഒരു ശല്ലിയം ഇല്ലായിരുന്നു 😂 ഇപ്പോ തൊലി നിറം കാണാതൊണ്ടല്ലേ 😁😂
@abhis17972 жыл бұрын
ദിവ്യാ ദിവാകരൻ said it very well....👌👌.... Hijab ഞങ്ങടെ choice ആണ്..... ശബരിമലയിൽ ഞങ്ങൾക് പോവണ്ട..... ഇത് രണ്ടും മത അടിമത്തത്തിൻ്റെ ഏറ്റവും നല്ല ഉദാഹരണങ്ങൾ.... ആണുങ്ങൾ ആണുങ്ങൾക്കായി ഉണ്ടാക്കിയ മതങ്ങൾ പറയുന്ന പോലെ അച്ചെട്ടായി ജീവിച്ച് ഇല്ലാത്ത സ്വർഗ്ഗത്തിൽ എങ്ങനെ എങ്കിലും എത്തിപെടാൻ വെമ്പൽ കൊള്ളുന്നവരോട് ഒക്കെ realistic ആയി കാര്യങ്ങൽ പറഞ്ഞ് കൊടുത്തിട്ട് എന്ത് കാര്യം....
@bijoytkm2 жыл бұрын
Adimakalku adimakalayi thudaranulla swanthathryam ile eee nattil?😁😁😁
@abhis17972 жыл бұрын
@@bijoytkm 😂😂😂... അതും ശരിയാണല്ലോ....🤭 എന്നാലും കഷ്ട്ടം തന്നെയാണ്... സ്വന്തം അടിമത്തം തെളിയിക്കാൻ വേണ്ടി സമരം ചെയ്യുന്ന സ്ത്രീകൾ....
@shanu13212 жыл бұрын
Mridhula polichu
@jameelarahman2362 жыл бұрын
മൃദല ദേവി ♥️♥️♥️♥️👍👍👍 സത്യസന്ധമായി നീതി യോടു കൂടി സംസാരിച്ചു അഭിനന്ദനങ്ങൾ
@feminaabdulkareem52972 жыл бұрын
Mridula ma'am.. well said
@labeebam36142 жыл бұрын
Mrudula devi ❤️❤️❤️❤️
@butterflys55352 жыл бұрын
Mridula mam Thank you very much
@saleemkps30802 жыл бұрын
കന്യാസ്ത്രീ സഹോദരിമാർ, ഹിജാബ് ധരിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.ഒരു പ്രശ്നവുമില്ലല്ലോ. സിഖ് സഹോദരങ്ങൾ തലപ്പാവ് ധരിക്കുന്നു.ഒരു പ്രശ്നവുമില്ലല്ലോ. ഇതെങ്ങാൻ ഊരിക്കാൻ ശ്രമിച്ചാൽ വിവരമറിയുകയും ചെയ്യും. പൊട്ടുതൊടുന്നു, മത സംബന്ധിയായ ചരടു കെട്ടുന്നു. ആരും ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കിയിട്ടില്ലല്ലോ ?
@@shinybinu6154 സഹോദരി ഷൈനി. സന്തോഷം. എന്റെ കൂടെ ബി.എഡിന് മൂന്ന് കന്യാസ്ത്രീകൾ ഉണ്ടായിരുന്നു. രണ്ടു പേർ ഒരേ സഭയിൽനിന്നും ഒരാൾ മറ്റൊരു സഭയിൽ നിന്നുമായിരുന്നു.ഒരാളുടെ പേര് മാത്രം ഓർമ്മയുണ്ട് : എമിലി സെബാസ്റ്റ്യൻ. പഠന ശേഷം കണ്ടിട്ടില്ല. ഇപ്പോൾ സ്വന്തമായിത്തന്നെ പഠന സൗകര്യമുള്ളത് ഭാഗ്യമായി.പച്ച മനുഷ്യരെ ചുട്ടുകൊല്ലുന്ന ആസുരകാലത്ത്, ഈശോ വിശ്വാസികളും പീഢിപ്പിക്കപ്പെടുന്നുണ്ടല്ലോ.ഈ കന്യാസ്ത്രീ സഹോദരികളെയും ഹിജാബ് ഊരിപ്പിക്കാൻ അവർ അട്ടഹസിക്കും.യഥാർത്ഥത്തിൽ മുസ്'ലിം സഹോദരിമാരുടെ ഹിജാബ് മോശെയുടെയും ഈശോയുടെയും പാരമ്പര്യം മാത്രമാണ്.അറേബ്യൻ വിഗ്രഹ പൂജകർ അഴിഞ്ഞാടി നടന്നിരുന്നപ്പോൾ ഖുർആനിലൂടെ നബി ആ പഴയ നന്മയിലേക്ക് അവരെ പുനരാനയിക്കുകയായിരുന്നു.വിശുദ്ധ കന്യാമർയമിനെ മുഴുവൻ സത്യവിശ്വാസികൾക്കു മുള്ള മാതൃകയി അല്ലാഹു (യഹോവാ) കാണിച്ചു തരുന്നു എന്നാണ് ഖുർആൻ പറയുന്നത്. (അദ്ധ്യായം : അത്തഹ്‌രീം) മോശെയെ പിൻപറ്റിയ ഫറവോന്റെ പത്നിയും മാതൃകയാണെന്ന് പറയുന്നുണ്ട്. വിശുദ്ധ കന്യാമർയമിനെ ലോക സ്‌ത്രീകളുടെ നേതാവായി അല്ലാഹു തെരഞ്ഞെടുത്തു എന്നും പറയുന്നുണ്ട് (അദ്ധ്യായം : ഈശോയുടെ കുടുംബം) അപ്പോൾ ഹിജാബ് ചില്ലറയല്ല. വിശുദ്ധ കന്യാമർയമിന്റെയും നബി പത്നിമാരുടെയും വസ്ത്രമാണത്. വിശ്വാസിനിയായ ഒരു മുസ്'ലിം സ്ത്രീക്ക് അതെങ്ങനെ ഉപേക്ഷിക്കാനാവും? എല്ലാവരും വിശുദ്ധിയിൽ വിശ്വദ്ധ കന്യാമർയമാകണം എന്നതാണ് ഖുർആനിക, പ്രവാചക അദ്ധ്യാപനം.
@@saleemkps3080, ഞാൻ നാളെ കൊച്ചി രാജാവിന്റെ കിരീടം മോഷ്ടിച്ചു വീട്ടിൽ കൊണ്ടുവന്നു വെച്ചിട്ട് ഞങ്ങൾ കൊച്ചി രാജ പാരമ്പര്യം ഉള്ളവർ ആണ് എന്ന് പറയുന്നത് പോലെ ആണ് താങ്കളുടെ നിലപാട്. ഇസ്ലാം, ജൂത ക്രിസ്ത്യൻ പിന്തുടർച്ച ആണ് എന്ന് താങ്കൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്. അതുപോലെ ഞങ്ങളുടെ പിതാവാം ദൈവമായ യെഹോവയെ താങ്കൾ അള്ളാഹു എന്ന് വിളിച്ചത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്. ജൂതർ വെറുക്കപ്പെടേണ്ടവർ എന്നും ക്രൈസ്തവർ വഴി പിഴച്ചവർ എന്നും നിങ്ങൾ ദിവസവും നിസ്കാരത്തിൽ ചൊല്ലുകയും ചെയ്തിട്ട് ജൂത ക്രിസ്ത്യൻ പാരമ്പര്യം അവകാശപ്പെടുന്നത് വലിയ തമാശ ആയിട്ട് മാത്രമേ തോന്നുന്നുള്ളൂ.
@shinybinu61542 жыл бұрын
@@saleemkps3080 suhrithe keralathil e sisters 85% Catholics anu ( rc, lc, malankara( bathany only..ningal sabha ennalla parayendathu congregation ennaanu..avarude dress congregation anusarich marum ningalude friend she is a catholic.. Sebastian is acommon name among catholis but..sisters father's name cherkilla .may be official name akum
@koyaskoya57712 жыл бұрын
മൃദുല മേഡം. 100%100
@mahdiyaummar7372 жыл бұрын
Mirdula mass
@ബിലാൽK2 жыл бұрын
നിശ്പേക്ഷമായ നിലപാട്മൃദുല ദേവിക്ക് അഭിനന്ദനങ്ങൾ
@koyaskoya57712 жыл бұрын
മൃദുലാദേവി 👍👍👍🇮🇳
@Shajivlog9692 жыл бұрын
ഇയർഫോൺ ഷിബി വേണു വിന്റെ ചെവിയിൽ പശ വെച്ച് ഒട്ടിക്കുക😃 ഒരു മണ്ണാങ്കട്ട അറിയാതെയാണ് ചർച്ചയ്ക്ക് വരുന്നത് ഇവർ എങ്ങനെ ഒരു അഭിഭാഷക ആയത്..
@abibashi99072 жыл бұрын
മൃദുല ദേവി 👌😍🤝
@bahiyahakkim25732 жыл бұрын
Mridhula mam 👍👍👍👍
@nefshida2 жыл бұрын
Mrudula concluded the discussion brilliantly 👏 thats how a girl in islam is treated
@ASBBA2 жыл бұрын
Mridhula...You are absolutely right.
@ummusalmathth56502 жыл бұрын
എല്ലാവരും ഹിജാബ് ധരിക്കണമെന്ന് ആരും നിർബന്ധിക്കുന്നില്ലല്ലോ ഇഷ്ടം ഉള്ളവർക്ക് അത് ധരിക്കാനുള്ള അവകാശം എന്ത് കൊണ്ട് അനുമതി നൽകുന്നില്ല?
@bti2512 жыл бұрын
അത് സ്കൂളിൽ പാടില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. സ്കൂളിൽ യൂണിഫോം ആണ് ധരിക്കേണ്ടത്. പർദ്ദ യൂണിഫോം ആക്കിയ സ്കൂളിൽ പോയി പഠിച്ചാൽ പോരെ.
@@fathimashereef8058, യൂണിഫോമിന്റെ കൂടെ തട്ടം ഇട്ടാൽ അത് യൂണിഫോം ആകില്ല. കേരള ഹൈക്കോടതി ഇതിന് മുൻപ് തീർപ്പാക്കിയ വിഷയം ആണ്. വീണ്ടും വീണ്ടും കുത്തിപ്പൊക്കുന്നത് വർഗീയത തന്നെ. ഭക്ഷണത്തിൽ മതം, വേഷത്തിൽ മതം ഇങ്ങനെ എല്ലാത്തിലും മതം കലർത്തുന്നത് കൊണ്ട് ആണ് മുസ്ലിങ്ങളെ മറ്റുള്ളവർ വേറിട്ട് കാണുന്നത്. നിങ്ങൾ എല്ലാ വർഗീയതയും കാണിക്കുകയും ചെയ്യും എന്നിട്ട് മതേതരത്വം (നിങ്ങൾ ഭൂരിപക്ഷം ആകുന്നത് വരെ ) വേണം എന്ന് വാശി പിടിക്കുകയും ചെയ്യും. ഈ ഇരട്ടതാപ്പ് ഇനി അധികം ചിലവാകില്ല. നിങ്ങളുടെ മതത്തിന്റെ ജീർണതകളെ നിങ്ങൾ സ്വയം തിരുത്താത്തത് കൊണ്ട് ബിജെപി ക്ക് അത് വളരാനുള്ള സാഹചര്യം ഒരുക്കി കൊടുത്തു കൊണ്ടിരിക്കുന്നു.
@riyaskmb34002 жыл бұрын
Jeernathakal njangale sahicholam he ningal ethayalum chumakkanda
മൃദുലദേവി ഊളകളുടെ ഇടുപ്പിക്കുന്ന ഒന്നാന്തരം മറുപടിയായി കൊടുത്തത് - അഭിനന്ദനങ്ങൾ ---
@EnglishwithHenna2 жыл бұрын
Thattam idunath purakilek pokukayanu ennu parayan ivar aranu? @shibi venu
@ummarkv2 жыл бұрын
മൃദുല ചേച്ചി പറഞ്ഞതാ ശരി
@afranaser31272 жыл бұрын
Mridula devi pwolichu
@badushafazil61722 жыл бұрын
നമ്മൾക്കിഷ്ടമുള്ളത് ചെയ്യുക... അത് കൊണ്ട് മറ്റുള്ളവർക്ക് ഒരു തരത്തിലുള്ള ഉപദ്രവം ഇല്ലാത്ത രൂപത്തിൽ.. ✌️🇮🇳
@goalhighlight84732 жыл бұрын
Mrudula devikku oru big salute 👍
@saheert58872 жыл бұрын
അജിംസ് ചോദിക്കുന്നത് മാങ്ങാ അച്ചാർ ഉണ്ടാക്കുന്നതിനെ കുറിച്ചാണെങ്കിൽ അവരുടെ മറുപടി ചക്കതോരനെ കുറിച്ചാണ് വല്ലാത്ത കോമഡി 🤣🤣
@rahi19952 жыл бұрын
ഷിബി വേണുവിനെ ഒന്ന്കൂടി സ്കൂളിൽ വിടണം. എന്താണ് പറയുന്നത് എന്ന് അവർക്ക് തന്നെ അറിയുന്നില്ല.
@shamsuthayat89392 жыл бұрын
Thanks.M.Davi
@abdulsalampalliyali64672 жыл бұрын
അഭിഭാഷകക്ക് ഒരു തിരിച്ചറിവില്ല!
@Abdulkareem-vp7pe2 жыл бұрын
സ്ത്രീസോതന്ത്ര്യം എന്നാൽ തലമറക്കാൻ അനുവധിക്കണം എന്ന് ആവശ്യപെടുന്നവരോട് അത് പററൂല എന്നാണോ സ്ത്രീ സോതന്ത്ര്യം എന്നാൽ തീരേ തുണി ഇല്ലാതേ നടന്നാൽ കൂടുതൽ സ്വാതന്ത്ര്യം ആവുമോ
@muhammedcheruvath61562 жыл бұрын
ഞാൻ 1957 ലാണ് സ്കൂൾ പഠിച്ചത് എന്റെ കൂടെ പഠിച്ച എല്ലാമുസ്ലിം പെൺ കുട്ടികളും തട്ടം ധരിച്ചാണ് വന്നിരുന്നത് ഏതായാലും ഷിബി വേണു അതിന്റ മുബല്ലാ പഠിച്ചത്. അത് കൊണ്ട് തന്നെ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ചിലരൊക്കെ ധരിക്കാതെ വന്നിട്ടുണ്ടാവാം അത് ഇപ്പോഴും ഉണ്ട്.
@udayambilisarha8932 жыл бұрын
സൗദി ആരേബിയയിൽ 25 വർഷം ജീവിച്ചവനാണ് ഞാൻ. അഡ്വാക്കെറ്റ് പറയുന്നത് പച്ച നുണയാണ്. യൂറോപ്യൻമാരും ഫിലിപ്പിനോകളും അവിടെ ഹിജാബ് ധരിക്കാറില്ല.
@haleemahali72142 жыл бұрын
Hats off Mridula Devi ❤
@muhammedhashimkkhalidsait59662 жыл бұрын
ഷിബി വേണു എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നത് അവർക്ക് ഒരു ധാരണ യില്ല എന്താണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നത് 😂
@noushadnoushadh21072 жыл бұрын
Avallkk ...kannunde....Avalkaanunnilla
@pheonixxt2212 жыл бұрын
Hijab venam❤️, it's a personal choice okay, Nobody has the right to interfere in others choice. In Indian constitution, there isn't any right to interfere in others right, Okay, that is the big fact that we all should accept and execute.
@Digitaldynastymarketing2 жыл бұрын
വസ്ത്രം ധരിക്കുന്നവർക്കില്ലാത്ത പ്രയാസ എന്തിനാ അത് കാണുന്നവർക്ക് ഞാൻ സ്ഥിരമായി പർദ്ധയും ഹിജാബും ധരിക്കുന്ന ആളാണ് ഇത് എന്റെ choice ആണ് ആരും അടിച്ചേൽപിച്ചതല്ല ഈ വസ്ത്രം ധരിക്കുമ്പോൾ എനിക്ക് കിട്ടുന്ന സുഖം അത് എനിക്ക് അനുഭവിക്കാനുള്ളതാണ് എനിക്ക് അതാണ് ഇഷുമെങ്കിൽ മറ്റുള്ളവർ എന്തിന് വെപ്രാളപ്പെടണം
@bti2512 жыл бұрын
ധരിക്കരുത് എന്ന് പറഞ്ഞിട്ടില്ല. സ്കൂളിൽ യൂണിഫോം ഉണ്ട്. അത് ധരിക്കാൻ ആണ് പറയുന്നത്.
@loveforyouyou2 жыл бұрын
ദിവ്യയുടെ അഭിപ്രായങ്ങൾ നടുനില വഹിക്കുന്നതാണ്.... പക്ഷബാധമില്ലാത്തതാണ്..........
@mhdkottaram95022 жыл бұрын
ഇങ്ങനെയും അഭിഭാഷകര് ഉണ്ടാവും അല്ലേ
@braveideas27332 жыл бұрын
Mrudula mam polichu Evidayayirunnu ithrayum naal
@misabk2 жыл бұрын
മൃദ്ല ദേവി 👍👍
@emersonabraham93232 жыл бұрын
സിഖ് റജിമെൻ്റ് ഒരു exception ആണ് അതിനു വ്യക്തമായ കാരണവും ഉണ്ട്. അതുമായി അടുത്ത കാലത്തെ ഹിജാബ് നിർബന്ധം കൂട്ടി കുഴക്കാൻ പാടില്ല.
@ummarkv2 жыл бұрын
ശരിക്കും അഡ്വക്കറ്റ് തന്നയാണോ? ഒരു ചുക്കും അറിയില്ല
@dhashaavathaardhashaavatha22932 жыл бұрын
വെറും കീല് 😄
@thasnimka42942 жыл бұрын
Media one uir 💪 Correct Good 🌹🌹🌹👏👏👏👌👍💯
@mobilecitykallara79682 жыл бұрын
MRITHULA DEVI NINGAL JATHI SNEHIKKATHE MANUKSHANE SNEHIKKUNNU THE GREAT ETHAVANAM..ENGANE AVANAM...YENTE NAMASKARAM