ഹമീദ് സർ കാര്യം പറഞ്ഞു. പണ്ടേ ഉള്ള കോൺഗ്രസിന്റെ മുസ്ലിം പ്രീണനം ആണ് പൊതുവെ ലിബറൽ ആയ ഹിന്ദു വോട്ടർ മാർ പോലും ബിജെപിയിലേക്ക് പോയത്.
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.?
@abhikp46612 жыл бұрын
@@sainudeenkoya49 ഇസ്ലാമിനെ കുറിച്ച് അല്ലാലോ മുസ്ലിം പ്രീണനം അല്ലെ എവിടെ പറഞ്ഞോളു 🙄
@SJ-zo3lz2 жыл бұрын
@@abhikp4661 വളരെ സത്യമാണ്. ഈ പ്രശ്നങ്ങൾ ഒക്കെ കാണുമ്പോൾ തോന്നും പണ്ട് Dr. അംബേദ്കർ പറഞ്ഞത് പോലെ " Complete Population Exchange " 1947 ൽ നടന്നിരുന്നെങ്കിൽ എന്ന് (2 രാജ്യങ്ങൾ മുസ്ലിങ്ങൾക്ക്, ഇന്ത്യ അമുസ്ലിങ്ങൾക്ക് മാത്രം എന്നത് ) . APJ Abdul Kalam , Bismilla Khan, Prem Nazir തുടങ്ങിയവരെ miss ചെയ്തേനെ എന്നത് ശരി. പക്ഷേ ഭയമില്ലാതെ ജീവിക്കാമല്ലോ! എത്ര കോടി രൂപയാണ് , എത്ര ജീവനുകൾ ആണ് കലാപങ്ങളിൽ നഷ്ടപ്പെടുന്നത്! Congress ആണ് അത് തടഞ്ഞ് 3 രാജ്യങ്ങളിലും ഫലത്തിൽ First class citizens ഇവർ എന്ന നിലയിൽ ആക്കിയത് .
@ramyondraja86022 жыл бұрын
@@sainudeenkoya49 ഇവനൊക്കെ ഏതാണ്. എല്ലായിടത്തും മതം മാത്രം കാണുന്ന നിന്നെ പോലുള്ളവർ കാരണമാണ് ബാക്കിയുള്ള എന്നെപ്പോലുള്ള അന്യമതക്കാരും ഇങ്ങനെ മതത്തെ കുറിച്ച് ചിന്തിക്കുന്നത്.ആദ്യം മനുഷ്യനാവാൻ പടി
@arunprasad29032 жыл бұрын
@@sainudeenkoya49 evide prabashanam nadathan anno
@proudindian89592 жыл бұрын
Education reflected on Hameed speech. 👍🏼
@mikdadkoya82262 жыл бұрын
മൗദൂദി യാണോ ഇസ്ലാമിന്റെ നിയമങ്ങൾ കണ്ടുപിടിച്ചത്. അയാളുടെ ഭാര്യയാണോ മുസ്ലിം സ്ത്രീകൾക്ക് മാതൃക. ഇസ്ലാമിനെക്കുറിച്ച് ഒരുചുക്കും അറിയാത്ത ഹമീടാണോ ഇസ്ലാമിക നിയമങ്ങളെക്കുറിച്ച് അധികാരികമായി സംസാരിക്കാൻ ശ്രമിക്കുന്നത്. അതിനൊക്കെ വേറെ ആളുകൾ ഉണ്ട്.....
@DocTor-lw9wy2 жыл бұрын
Ennu മൃതു സംഘി 😌
@satheesankrishnan48312 жыл бұрын
Education മാത്രമല്ല ജീൻസ് വന്ന താ വഴിയും നോക്കേണ്ടതുണ്ട്.. എങ്ങനെയായിരുന്നു മുസ്ലിം ഇവിടെ പെരുകിയത് എന്ന് ചിന്തിച്ച് നോക്കിയാൽ മതി
@jp-ng1dd2 жыл бұрын
കോളജിൽ Hameed sir nte ക്ലാസിൽ ഇരിക്കാൻ എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു. മധുരമുള്ള english lecturing കേൾക്കാൻ കൊതിയാവുന്നു
@mediaone40752 жыл бұрын
ആപ്പണിയേ അദ്ദേഹത്തിന് ചേരു . അദ്ദേഹത്തിന് ആപ്പണി മാത്രം നോക്കിയാ മതി. അതേ ചേരൂ
@hzsahad92542 жыл бұрын
@@mediaone4075 S
@adnana72312 жыл бұрын
@@hzsahad9254 ഹമീദ്ദേ ചിരട്ടയാണ് നീ
@rajeeshptrajeesh10032 жыл бұрын
Hameed sathyam paranju
@mufeedavt93612 жыл бұрын
ഈ പണിയൊന്നും സാറിന് പറ്റില്ല.... ട്ടോ സർ ഇംഗ്ലീഷ് മാത്രം ക്ലാസ്സ് എടുത്തമതി
@vijaykumar-qg2hy2 жыл бұрын
രാഷ്ട്രീയവും മതവും പറഞ്ഞ് വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ നടക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയാനുള്ള ബുദ്ധിയാണ് ആദ്യം വേണ്ടത്
@muhammedcp62932 жыл бұрын
E muselim namadari hamed r s skaranani avanayonum t v paripadiki velikarudi shavam
നമ്മൾ വിചാരിക്കുന്നത് അപ്പുറമാണ് കാര്യങ്ങളുടെ പോക്ക്, മുഖവും ശരീരവും മൂടി വരുന്നതാണ് നല്ലത് എന്നൊക്കെ പറയാൻ ആളുകൾ ഉണ്ടെങ്കിൽ അതിനെ എത്തിക്കുക തന്നെ വേണം. സ്കൂൾ കോളേജുകളിൽ അവിടെ ഉപയോഗിക്കേണ്ട ഡ്രസ് കോഡ് ഉണ്ട് ബ്രോ,
@VishnuVishnu-np6xy2 жыл бұрын
@@muhammedcp6293 നല്ല മനുഷ്യൻ മാരെ ആക്ഷേപിക്കുന്നോ, സാത്താനെ
@alfakk35782 жыл бұрын
ശരിയാണ്
@badharinatht54652 жыл бұрын
എല്ലാവരുടെയും മനസിലിരുപ്പ് എല്ലാവർക്കും മനസിലായി...ഇത് ബിജെപി ക്ക് ഗുണം ചെയ്യും.....
@lifeisbeautiful6432 жыл бұрын
ഇവിടെ ഉള്ള ബിജെപി ക്കാർ കിഴങ്ങന്മാർ ആണ്
@factcheck77792 жыл бұрын
ചെയ്യട്ടെ 🤩🤩🤣
@sunrays23742 жыл бұрын
ഹമീദ് sir പറഞ്ഞത് 100% ശരി ആണ്....
@true23932 жыл бұрын
Chathanendhu mahshara?
@ukkumbalakasaragod7062 жыл бұрын
ഹമീദ് സർ,എന്തു സർ? മാന്യമായ വസ്ത്രം ഏതാണ് നിരീശ്വരവാദി? ഹിജാബിനെ പറ്റി പറയാൻ ഇവൻ ആരു? ഇസ്‌ലാമിൻ്റെ നാലയലത്തു. നിക്കാൻ ഈ മനുഷ്യന് അർഹതയുണ്ടോ? പൊട്ടത്തരം പറയുന്നതിൽ ഒന്നാമനാണ് ഈ കൂതറ
@srk32092 жыл бұрын
അയാൾപറഞ്ഞത്അയാളുടെവീട്ടിൽ നടക്കുന്നകാരൃങ്ങൾആണ്
@hydarali3432 жыл бұрын
ഡ്രസ് ഉടുത്ത് നടന്നാൽ പ്രശ്നം അഴിച്ചു വെച്ചാൽ ആര്‍ക്കും ഒരു കുഴപ്പവും ഇല്ല, ഇത് അസുഖം വേറെ ആണ്.
@noufaln23452 жыл бұрын
@@true2393 മുഹമ്മദിൻ്റെ ഭാര്യമാർ അപ്പിയിടാൻ പോകുന്നത് ഉമർ ഒളിഞ്ഞു നോക്കിയില്ലായിരുന്നെങ്കിൽ ഇന്നീ ചർച്ചയൊന്നും ഉണ്ടാവില്ലായിരുന്നു.
@benjaminkoshy72322 жыл бұрын
Switzerland ൽ എന്തുകൊണ്ട് ഹിജാബ് ധരിക്കുന്നില്ല? കാരണം അവിടുത്തെ goverment ശക്തമാണ്.
@nidhint20142 жыл бұрын
ഹമീദ് ചേന്ദമംഗലം പറഞ്ഞത് വളരെ ശെരിയാണ്... കേരളത്തിലെ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വിധി വ്യത്യസ്തമാവില്ല.....
@simakhsimakh.k30402 жыл бұрын
അതെ യുക്തി വാദി ഹമീദിനെ മൂപ്പരെ ഭാര്യപോലും പിന്തുണക്കില്ല
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.?
@ameenu_00772 жыл бұрын
Ninnepolulla sankikale ellavarum ethirkum. Athin kuru poteet karyamilla.
@true23932 жыл бұрын
Nuna maathram vivarikkunna e viddi endhu shariyanu moyinjath ennu vyakthamakkamo?
ഭാരത്മാതാകി ജയ് എന്നു വിളിക്കാൻ തയ്യാറാല്ല, ഈ വിഭാഗം... ഈ രാജ്യത്തിരുന്ന് മുസ്ലിം രാജ്യം ആകാ൯ ശ്രമിക്കുന്ന ഇവർ .... ഇങ്ങനെ ചെയു൦, അതു മുതല്ക്കാ൯ ഇത്തിരി പോന്ന രാഷ്ട്രീയ പാർട്ടികൾ.. മറ്റുള്ളവ൪ സൂക്ഷികുക
@anz92392 жыл бұрын
Bharathatha ki jaii Nan vilichu Nan ee vibhakathil ninnanu pakshe eniku oru otta rabbe ullu . Vere deyvaghal onnum illa athuanu ente vishwasam ithine hanikathe eniku . Enthum parayam . Ee potta tharam paranju thanne aara avanodu para kashttayi poyi vivaram ennu.
@cherysharja78772 жыл бұрын
എന്തായാലും ജയ് ശ്രീ രാമനെ വിളിക്കാൻ പറ്റുമോ കോളേജിൽ
@MrJoythomas2 жыл бұрын
എന്ത് മാതാവ് ഭാരത പിതാവില്ലേ?
@MrJoythomas2 жыл бұрын
ഭാരത പിതാവ് ആരാ?
@victorphilip52072 жыл бұрын
@Mohahammed shafeek Nechikkadan അവിടെയും വർഗീയത ഭാരത മാതാവ് ഒരു മുസ്ലിം ആണെന്നും പറഞ്ഞു 😂😂😂. നീ ഒക്കെ എന്ന് നന്നാവനാണ്
@maheshkn83012 жыл бұрын
ന്യൂനപക്ഷം ഭൂരിപക്ഷമാവുന്ന തൊട്ടടുത്ത നിമിഷം എല്ലാ മതേതരൻമാരും ഭരണഘടനയ്ക് പകരം ശരീയത്ത് പഠിക്കേണ്ടിവരും....😇
@devs36302 жыл бұрын
ഹമീദ് ചേന്ദമംഗലൂർ excellent speech, നല്ല ന്യായബോധമുള്ള മനുഷ്യൻ big salute 👍
@aravindanc89892 жыл бұрын
Yes. Always he tk the right stand..
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?.
@khaharbaqavi652 жыл бұрын
Moonjikidakkunnu
@jojosk67972 жыл бұрын
ഹമീദ് അവന് ഒരു പുല്ലും അറിയില്ല
@hmrd85552 жыл бұрын
@@sainudeenkoya49 lots of terrorists using pardha as their weapon .... example bomb blast happened in srilanka Christian Church, it's by a man in pardha
@dhaneeshsnair58212 жыл бұрын
ഹമീദ് ചേന്ദമംഗലൂർ അങ്ങക്ക് എൻ്റെ വക ഇരിക്കട്ടെ ഒരു കുതിരപ്പവൻ !!!!സത്യം വിളിച്ചു പറയാൻ കാണിച്ച ആ ചങ്കുറ്റത്തിന് .
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@factcheck77792 жыл бұрын
യെസ് ബ്രോ 🤩🤩
@vipulragnor80952 жыл бұрын
@@sainudeenkoya49 kashtam
@vishnuksvishnuks27012 жыл бұрын
മതങ്ങളെ വേണ്ടന്നു വെക്കുന്നതാണ് ഭാവി തലമുറയ്ക്കു നല്ലത് മതം മെന്നാ വർഗീയ വിഷം ഇനിയും കുട്ടികളിലേക്ക് കൊടുക്കാതിരിക്കുക ഒരു നല്ല നാളേകൾക്കായി......
@sayooj37162 жыл бұрын
Nah all religions r good except jihadi community
@zainachu7192 жыл бұрын
നിരീശ്വര വാദികൾ ചെയ്ത ഒരു നല്ല കാര്യം???
@Malayalicritic2 жыл бұрын
HAMEED SIR POLI❤❤
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@gauridas78382 жыл бұрын
ഫ്രാൻസ് എങ്ങിനെ ഈ പ്രശ്നം കൈകാര്യം ചെയ്തു എന്ന് നമ്മുടെ മുന്നിൽ വ്യക്തമായി ഉണ്ടല്ലോ... ഭാരതവും ആ മാർഗ്ഗം സ്വീകരിക്കട്ടെ.
@SIVA-kf2qn2 жыл бұрын
Ys correct
@akhildas15082 жыл бұрын
Yes... Athanu Vendath.....
@captain17592 жыл бұрын
ഇത്ര കാലം ചോയ്സ് ആണ് ചോയ്സ് ആണെന്ന് പരഞ്ഞവർ ഇപ്പൊ essential practice ആണെന്ന് പറയാൻ തുടങ്ങി
@saran96462 жыл бұрын
അന്നത്തെ രാജീവ് ഗാന്ധി അല്ല ഇന്നത്തെ നരേന്ദ്ര മൊദി എന്നോർക്കുന്നത് നല്ലതാവും 💯🙌🏻
@rahulj80122 жыл бұрын
അത് seri ആണ് വർഗ്യത കാര്യത്തിൽ
@sainudeenkoya492 жыл бұрын
അതെ, ലോകം മുഴുവനും ഇന്ത്യയുടെ യശസ്സ് തകർത്തു കൊണ്ടിരിക്കുന്നു.
@floccinaucinihilipilification02 жыл бұрын
വളരെ കറക്ട്. അന്ന് അങ്ങേര് ഇന്ത്യയെ ശാസ്ത്ര സാങ്കേതിക വിദ്യയാൽ ഉയത്തി. ഇന്ന് കള്ളത്താടി ചാണകവു൦ പശുവു൦ പ്രതിമയു൦ വ൪ഗീയതയു൦ വിളമ്പി രാജ്യ൦ മുടിപ്പിച്ചു, സ൪വ്വതു൦ വിറ്റ് തുലച്ചു
@VishnuVishnu-np6xy2 жыл бұрын
@@rahulj8012 ആര്കാണാവോ ഇവിടെ വർഗീയത ഇല്ലാത്തത് ഒന്ന് പറഞ്ഞു തരുവോ
@manojuliyanuliyan69702 жыл бұрын
@@sainudeenkoya49 ലോകം മുഴുവൻ തിളങ്ങി നിൽക്കാൻകാരണഭൂതനില്ലെ കോയാ .. ങ്ങള് പേടിക്കാതിരി..
@sooraj9812 жыл бұрын
ഇത് പറഞ്ഞത് ശ്രീജിത്ത് പണികരാണെങ്കിൽ കമന്റ് ബോക്സിൽ ഒന്ന് കാണേണ്ടത് തന്നെ 😄😄😄
@ALIBABA-zt8sb2 жыл бұрын
സിക്ക് കാർ തലപ്പാവ് ഒഴിവാകട്ടെ കന്യാസ്ത്രീകൾ ശിരോവസ്ത്രം ഒഴിവാകട്ടെ മുസ്ലീം ഹിജാബ് ഒഴിവാകട്ടെ
@BabuBabu-cb7ep2 жыл бұрын
I watched in live. Fantastic comments made by ശ്രീജിത്ത് and hameed ഇന്ന് ഹിജാബ് നാളെ നിസ്കാരം മറ്റന്നാൾ നോമ്പ് ഇങ്ങനെ നീണ്ടു പോകും ഇവരുടെ അവകാശങ്ങൾ
@silsilaize2 жыл бұрын
എടാ അത് ഞങ്ങളുടെ അവകാശമാണ്. ഞങ്ങൾക്ക് സമാധാനമുണ്ട് പേടിയില്ല
@ashrafmadathil58872 жыл бұрын
നിരോധിക്കുകയാണെങ്കിൽ എല്ലാം നിരോധിക്കണം. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം സർക്കാർ സ്ഥാപനങ്ങളിൽ ആയുധ പൂജ (പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ ect ). ഹിന്ദു ആചാരങ്ങൾ സർക്കാർ പൊതു സ്ഥാപനങ്ങളിൽ നടത്തുമ്പോൾ മറ്റു മതക്കാരോന്നും എതിർക്കാതിരിക്കുന്നത് ആർക്കും ഒരു ഉപദ്രവും ഇല്ലല്ലോ എന്നു കരുതിയാണ്. സ്ത്രീകൾ തല മറക്കുന്നതിൽ മറ്റുള്ളവർക്ക് എന്ത് പ്രശനമാണ് ഉള്ളത് എന്ന് മനസ്സിലാകുന്നില്ല
@ratheeshdavid4912 жыл бұрын
@@silsilaize ഒരു ബോംബ് എടുക്കട്ടേ പൊട്ടിതെറിച്ചു മറ്റു മതക്കാരെ കൊല്ലാൻ ചാവേർ തീവ്രവാദി 😀😀😀
@parappurathsasi33192 жыл бұрын
@@ashrafmadathil5887 മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് മാർക്സ് പറഞ്ഞത് എത്ര ശരിയാണ്.വല്ലപ്പോഴും മതപുസ്തകങ്ങൾ ഒഴിവാക്കി പരന്ന വായന നടത്തുക.ഹമീദ് സാറിന് അഭിനന്ദനങ്ങൾ
ബിജെപി ശക്തിയാർജിച്ചതുകൊണ്ട് ഇവിടുത്തെ പാവം ഹിന്ദുക്കൾ ഇന്ന് ജീവിച്ചുപോകുന്നു ഇല്ലെങ്കിൽ ഈപ്രീണനം അവസാനം എന്താകും ഇപ്പോഴും പ്രീനിപ്പിച്ചുകൊണ്ടേയിരിക്കുന്നു
@salahumahamodsalahudheen13652 жыл бұрын
മുസ്ലിമും ക്രിസ്ത്യൻസും ഇവിടെ ഇല്ലെങ്കിൽ നിങ്ങൾ ഹിന്ദുക്കൾ അല്ല. നിങ്ങൾ പൊലയാൻ, തീയൻ, ചാമൻ, ബ്രഹ്മാൻ എന്നിങ്ങനെ അറിയപ്പെടും. അങ്ങനെ പഴയത് പോലെ ആകാനാണ് സങ്കികൾ കളിക്കുന്നത്. അതിന് ഇന്ത്യയിലെ ജനാതിപത്യ ജനങ്ങൾ മരിക്കണം. എന്നാലേ പറ്റു. നടക്കില്ല സങ്കികളെ🤭
@sindhusindhu91092 жыл бұрын
@@salahumahamodsalahudheen1365 ജനാധിപത്യം എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ഞങ്ങൾ മുസ്ലിം ഉം x'നും എന്ന് പതുക്കെ വർഗീയത പറയുന്ന നിങ്ങളെക്കാൾ നല്ലത് ആ പഴയത് ആണെന്ന് തോന്നുന്നു കാരണം വർഗീയത ക്ക് വിളനിലം ഒരുക്കുന്ന ഭൂമിയെക്കാൾ നല്ലത് മരുഭൂമിയാണ്
@sebinpathiriyad55292 жыл бұрын
@@salahumahamodsalahudheen1365 ഡാ മോനെ ബിജെപി കോൺഗ്രസ് മാത്രം ഉള്ള സംസ്ഥാനങ്ങളിൽ ജാതി ഒരു വിഷയമേ അല്ല. പ്രാദേശിക പാർട്ടികൾ ഉള്ളിടത്താണ് ജാതി.. പിന്നെ 70% obc sc st ഹിന്ദുക്കൾ ഉള്ള india പഴയ കാലത്ത് പോകും എന്ന് പറഞ്ഞു ഊളത്തരം ഇനി ചിലവാകില്ല..
@manushyan-gm8xr2 жыл бұрын
Next population control bill ✌️✌️
@VishnuVishnu-np6xy2 жыл бұрын
Definitly 👍
@catjocks34682 жыл бұрын
Ningalkku adin vkazhivillankil venda
@AjinJose1372 жыл бұрын
Uniform civil code
@priyanlal6662 жыл бұрын
New world order 😂 അല്ലേ 🥲
@sidarthkrishnaaa35172 жыл бұрын
100% ആയ കാര്യം ആണ് ഹമീദ് സാർ പറഞ്ഞത് 😁😁😁ഇവിടെ ഞമ്മന്റെ മത്തിലെ കാര്യം മാത്രം ആർക്കും മാറ്റാൻ ഞമ്മൾ സമായികുല
@alldreams67552 жыл бұрын
Njn aadyam aayit aanu moulavi kurich kelkunnath bro. Pinna hijab moulive kandit alla aarum idunnath.
@mktvm38392 жыл бұрын
സുഡാപ്പികളെ പരസ്യമായി തുണി ഉരിഞ്ഞ ഹമീദ് സാറിനിരിക്കട്ടെ കുതിര പവൻ 😁😁😁
@nihamin68902 жыл бұрын
ഇസ്ലാമിൻറെ ശത്രു സംഖ്യകളുടെ മിത്രം
@sidarthkrishnaaa35172 жыл бұрын
@@nihamin6890 ഞാൻ ഇത് എന്താ വരാതെ എന്ന് നോക്കി ഇരിക്കുവായിരുന്ന്
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@ponup5582 жыл бұрын
സത്യം സത്യം ....കോൺഗ്രസിന്റെ തകർച്ച അവിടെ നിന്നാണ്
@VishnuVishnu-np6xy2 жыл бұрын
പർത്ഥ അനുവദിച്ചാൽ CCTV വച്ചിട്ട് എന്ത് കാര്യം
@saiduparambil16432 жыл бұрын
നീ നാവ് വടിക്ക്
@ekhapps20582 жыл бұрын
മാസ്ക് നിർബന്ധമാക്കിയാൽ CCTV ക്ക് കുഴപ്പമൊന്നുമില്ലല്ലോ. ല്ലേ....
@sijuthekkan20522 жыл бұрын
ചില്ലിട്ടു വെക്കേണ്ട വാക്കുകളാണ് ശ്രീ ഹമീദ് ഒടുവിൽ പറഞ്ഞത്. കോൺഗ്രസിന്റെ പതനം തുടങ്ങിയത് അവരുടെ മുസ്ലിം പ്രീണനത്തോടെയാണ്. അത് മറ്റു പാർട്ടികൾക്ക് ഒരു പാഠം ആകണം..
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@sijuthekkan20522 жыл бұрын
@@sainudeenkoya49 വിഷയം മതമല്ലല്ലോ?!! വിദ്യാഭ്യാസമല്ലേ? ജൈന മതത്തിൽ പെട്ടവർ നിറമുള്ള വസ്ത്രങ്ങൾ ധരിക്കില്ല. അവരിൽ ആണുങ്ങൾ വെള്ള മുണ്ട് പുതച്ചാണ് പൊതു ഇടങ്ങളിൽ വരുന്നത്. സ്ത്രീകൾ വെള്ള സാരിയും വെള്ള ബ്ലൗസും ധരിക്കുന്നത് ആണ് കാണാറുള്ളത്. എന്നാൽ പൊതു സ്ഥാപനങ്ങളിൽ പ്രവർത്തിക്കുമ്പോൾ അവർ അവയുടെ ചിട്ടവട്ടങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. മതം മനുഷ്യർക്കുവേണ്ടിയാണ്, അല്ലാതെ മനുഷ്യർ മതങ്ങൾക്കുവേണ്ടിയല്ല. തലപ്പാവ്, തൊപ്പി, താടി, വസ്ത്രം, വാള്, മാല, രുദ്രാക്ഷം, ഭസ്മം.. ഇവയുടെ തരങ്ങൾക്കൊന്നും മനുഷ്യരുടെ ജീവിതത്തിൽ അമിത പ്രാധാന്യമില്ല. ആചാരങ്ങളല്ല, വിശ്വാസമാണ് പ്രധാനം.. കൂട്ടത്തിൽ ഒരു കാര്യം പറയട്ടെ, മുസ്ലിം കുട്ടികൾ തട്ടം ഇട്ട് ക്ലാസ്സിൽ ഇരിക്കുന്നതിനു എന്തിനാണ് ചിലർ എതിർക്കുന്നത് എന്ന് മനസ്സിലാകുന്നില്ല..
@shinybinu61542 жыл бұрын
@@sijuthekkan2052 aru paranju mattanchery jain kendrama enikorupad friends und avar colour dress anu idaru..
@sijuthekkan20522 жыл бұрын
@@shinybinu6154 അതാണ് പറഞ്ഞത്, അവർ പൊതു സ്ഥാപനങ്ങളിൽ 'അവ'യുടെ ചിട്ടവട്ടങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നു എന്ന്..
@shinybinu61542 жыл бұрын
@@sijuthekkan2052 alla bro avarude chila sanyasa ..vibagamanu white wear cheyyunnath..pinne aged aya..anungal..
@Indian-ng7mz2 жыл бұрын
Excellent.... You need guts to say the truth👏👏👏
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.?
@ameenu_00772 жыл бұрын
@@sainudeenkoya49 per hameed alle😂governor nte same kadha thanne😅 chila mandanmar kayyadich kootunnund😂
@VishnuVishnu-np6xy2 жыл бұрын
@@ameenu_0077 80,90 കളിലെ സ്ത്രീകളുടെ ചിത്രങ്ങൾ നോക്കിയ മനസ്സിലാവും ഹിജാബ് പുതിയ വേഷംകെട്ട് ആണെന്ന് 🤦♀️കഴുത ജന്മങ്ങൾ
@Indian-ng7mz2 жыл бұрын
@@ameenu_0077 chila mandamar over react cheyunum und
@ameenu_00772 жыл бұрын
@@Indian-ng7mz ayn ninakentha prashnam
@anilsivaraman722 жыл бұрын
ഹമീദ് ചേന്ദമംഗല്ലൂരിൻ്റെ ആശയങ്ങൾ വളരെയധികം അന്തസ്സ് പുലർത്തുന്നവയാണ്. അദ്ദേഹത്തേപ്പോലുള്ളവരെ ചർച്ചയ്ക്ക് വിളിച്ച വിനുവിന് അഭിനന്ദനങ്ങൾ. മാന്യനായ , അങ്ങേയറ്റം ദേശസ്നേഹിയായ , ഹമീദ് ചേന്ദമംഗല്ലൂർ............
നാളെമുതൽ ഹമീദിന്റെ ആശയങ്ങളുമായി മുസ്ലിങ്ങൾ നടന്നോളാമെന്നു ഒപ്പ് 😂😂😂
@anilsivaraman722 жыл бұрын
@@bushraali2123 He is a scholar, Decent, Highly patriotic and more over he is an excellent human being. We can see very rarely this kind of a valuable person in the group of different religious communities.
@anilsivaraman722 жыл бұрын
ശ്രീ ഹമീദ് ചേന്ദമംഗല്ലൂരിൻ്റെ ആശയങ്ങളോട് ആര് ചേർന്ന് നിന്നില്ലെങ്കിലും അദ്ദേഹത്തിന് ഒരു നഷ്ടവും ഉണ്ടാകാനിടയില്ല. പക്ഷെ, അങ്ങനെ നില്ക്കാതിരിക്കുമ്പോൾ , കുഴപ്പം ഉണ്ടാകുന്നത് , ഈ രാജ്യത്തിനും ഈ ലോകത്തിന് തന്നെയുമാണ്.
@vinodkumarkv81552 жыл бұрын
ചർച്ചയിൽ ഹിജാബ് പ്രശ്നങ്ങൾ നില നിൽകുന്ന സ്ഥലങ്ങളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്താൻ തയാറകണം...യദാർത്ഥ കാര്യങ്ങൽ പുറത്ത് വരണം
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@@RajeshRajesh-vc8bx പിള്ളേരുടെ ഒക്കെ അവസ്ഥയെ 🤦♀️
@mktvm38392 жыл бұрын
സുഡാപ്പികളെ പരസ്യമായി തുണി ഉരിഞ്ഞ ഹമീദ് സാറിനിരിക്കട്ടെ കുതിര പവൻ
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@parameswarannt49432 жыл бұрын
ഹമീദ് സാർ പറഞ്ഞത് 100 % സത്യം
@itzzmee0072 жыл бұрын
നജ്മ തബ്ഷ്റ ധാരാളം ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടല്ലോ.. ഹറാം അല്ലെ അതൊക്കെ 😂😂😂
@bhagavan3972 жыл бұрын
ഓള് 💋💋t
@skumar91612 жыл бұрын
ഇടതും വലതും നാല് വോട്ടിനു വേണ്ടി മുസ്ലീം പ്രീണനം നടത്തി കേരളത്തെ വിദൂര ഭാവിയിൽ താലിബാനാക്കും.
@ratheeshdavid4912 жыл бұрын
👍👍👍👌👌👌
@xenawarrior8472 жыл бұрын
Bring uniform civil code...school is the place for equality not to show religious practice
@pradeepkumar-oc8lk2 жыл бұрын
Civil code is islaam....coming soon.... SDPI ready....missile ready to protect india
@abdulabdul98802 жыл бұрын
Bramhan code...nair code...yadav code...walmiki code? Or Sangies code
@abdulabdul98802 жыл бұрын
Bramhan should eat beef also
@abdulabdul98802 жыл бұрын
Bramhan students should remove their sacred thread also... Sangies
@vishnukeeru57192 жыл бұрын
ഹമീദ് സർ ❤️❤️
@surendranku26672 жыл бұрын
Indian culture ഉള്ള മുസ്ലിം ആകാൻ ശ്രമിക്കുന്നത് നന്നായി രിക്കും
@VishnuVishnu-np6xy2 жыл бұрын
Never, they are following taliban culture everywhere
@abhi81782 жыл бұрын
@@simakhsimakh.k3040 Indian culture is Hindu culture. Hinduism is our civilization no matter what God we worship
@salmanmachingal36952 жыл бұрын
@@abhi8178 "what is actually Hinduism and who is Hindu?" എന്ന് അറിയാത്തത് ആവില്ല എന്ന് കരുതുന്നു. ഞാൻ മനസ്സിലാക്കുന്ന Hinduism എന്നാൽ മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാക്കണം എന്നാണ്.. ഇനി ഇന്ത്യ എന്നാൽ ഹിന്ദു എന്നോ, ഹിന്ദു മത രാഷ്ട്രം എന്നോ പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്.
@varun81702 жыл бұрын
@@VishnuVishnu-np6xy അവരെ അഫ്ഗാനിസ്ഥാനിൽ പോവടെ
@BheemNationalist2 жыл бұрын
@@salmanmachingal3695 മറ്റു മതങ്ങളെ ബഹുമാനിക്കണം എന്ന് എവിടെ എഴുതി വെച്ചേക്കുന്നു ? ബഹുമാനിക്കുന്നത് ഞങ്ങൾ ഹിന്ദുമത വിശ്വാസികളുടെ മാന്യത 😂 പിന്നെ, കുറേശെ കുറേശെ ഇവിടെ അറബി culture കൊണ്ടുവരാൻ ആണ് ഉദ്ദേശം എങ്കിൽ, ഹിന്ദുക്കൾക്കും നിങ്ങൾ ചിന്തിക്കുന്നപോലെ ചിന്തിക്കേണ്ടി വരും. അപ്പോൾ "അയ്യോ മതേതരത്വം തകരുന്നേ" എന്ന് നിലവിളിക്കരുത് 🙂
@goodman36212 жыл бұрын
പ്രൊഫസർ ഹമീദിനെ പോലുള്ളവരുടെ ശബ്ദമാണ് ഇന്നിന്റ ആവശ്യം. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ.
@rajeshlekshmanan13882 жыл бұрын
ഹമീദ് ആണ് ശരി 👍👍👍👌100%
@Malayalicritic2 жыл бұрын
യെസ്
@shibinsnshibin38072 жыл бұрын
Hameed um yukthivaadi tearms um parayunnath pole jeevikkan eluppamaanu eth madathilum but vishwasi aayi jeevikkan paadum eth vishwasam aayaalum ente karyam varumbol short cut ella allenkil ente pennungal nadakkunnath pole 😀
@nihamin68902 жыл бұрын
ഹമീദ് അവൻ ശരി അല്ല
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@sulaimanvpz16392 жыл бұрын
ഹമീദിന്റെ കുന്തമാണ് സരി
@a_nandu78162 жыл бұрын
ശബരിമലക്ക് പോകാൻ മാല ഇട്ട കുട്ടിയുടെ നെഞ്ചത് I am bapari എന്ന് ഒട്ടിച്ചപ്പോൾ ഇല്ലാത്ത ചർച്ച ആണ് നടക്കുന്നത് ഇങ്ങനെ കുഴൽ ഊതാനും വേണം ഒരു തൊലിക്കട്ടി
@VishnuVishnu-np6xy2 жыл бұрын
അപ്പൊ ഇവരുടെ ഒക്കെ വായിൽ പഴം ആയിരുന്നു
@rajanm55432 жыл бұрын
Correctly said.....ഇപ്പോൾ മുസ്ലിംങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ കൂടി ആകുമ്പോൾ ആകെ മൊത്തം മുസ്ലിംങ്ങളും, എല്ലാ കാര്യത്തിലും മൂഞ്ചസ്യ, ആകും. അതു ഉറപ്പായിക്കഴിഞ്ഞു..... 😝😝
@FAITHTOURSCHENNAI2 жыл бұрын
Prof Hameed Chennamangalur is an important authority in Islamic Law &his views are very correct..Congrats💯💯❤️💞 Prof.Hameed
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?.
@abdulabdul98802 жыл бұрын
He is usthad...but atheist. Bramhan should take advice from Dalits..ha..ha..ha.
@parappurathsasi33192 жыл бұрын
@@sainudeenkoya49 എന്നാൽ നിന്നെ വിളിക്കാൻ ചാനലുകാരോട് പംയുക
@sainudeenkoya492 жыл бұрын
@@parappurathsasi3319 പറഞ്ഞോളൂ, സന്തോഷം , റെഡി .
@parappurathsasi33192 жыл бұрын
@@sainudeenkoya49 ഇല്ലാത്ത ദൈവത്തിന്റെ ഇല്ലാത്ത കഥകളെ എതിർക്കുന്ന ഹമീദ് സാറിനെ പോലയുള്ളവർ പറയുന്നത് ശരിയാണെന്ന് തോന്നുന്നുവാൻ കുറച്ചെങ്കിലും വിവരവും വിദ്യാഭ്യാസവും വേണം
@pje19762 жыл бұрын
Hat’s off to Hamid for saying facts.
@baburaj39852 жыл бұрын
🙏പർദ്ദയും ഹിജാബുംഭീകരതയുടെ പ്രതീകം,90,കൾമുതലാണ് പർദ്ദവ്യാപകമായി തുടങ്ങിയത്
കുറിയും കുരിശും ഇട്ടാല്‍ ഒരു മുസ്ലിം ഉം ഇവിടെ പ്രശ്നം ഉണ്ടാക്കാൻ വരുന്നില്ല, ഭീകരത ആണെന്ന് പറഞ്ഞു അത് ആരും മറക്കരുത്.
@എരിവ്മീഡിയ-പ4ബ2 жыл бұрын
ഖുർആൻ ബാൻ ചെയ്യാതെ ശാശ്വത പരിഹാരമുണ്ടാകില്ല ...ഖുർആൻ ഈസ് ദി മദർ ഓഫ് ഓൾ ഈവിൾസ് ഇൻ ദി വേൾഡ്
@praneshkumar21392 жыл бұрын
@@hydarali343 അതെന്താ കുറിയും കുരിശും ഇട്ടാൽ ആൾ അറിയത്തിക്കുന്നുണ്ടോ
@rajeshpuru2 жыл бұрын
The absolute truth…. I hope people realize …. I believe the only way our society can improve in the future is the right of EDUCATION to be provided to all….
@indian34752 жыл бұрын
Hameed master ൻ്റെ നിഗമനം 100 % ശരി. കാട്ടറബിയുടെ ആചാരം ഈ നൂറ്റാണ്ടിൽ എന്തു പ്രസക്തി. ഇല്ലാത്ത ഇതു വരെ ഒരടയാളവും നൽകാത്ത അളാഹു എന്ന വ്യക്തി എവിടെ! ആൾക്കാരെ തമ്മിൽ അടിപ്പിക്കുന്ന ഒരു മതം ഒരു പൊത്തകം.
@يعقوب-ن6ل2 жыл бұрын
ഈ കാലത്തും തുണി അഴിച്ചു നടക്കുന്നവൻ ആറാം നൂറ്റാണ്ടിനെ പറ്റി...ഹഹഹഹ
@ഞാൻഭാരതീയൻ-ബ1ഴ2 жыл бұрын
സത്യം വിളിച്ചു പറയാൻ ചങ്കുറ്റം കാണിച്ച താങ്കൾക്കിരിക്കട്ടെ കുതിരപ്പവൻ. 👍.. ഇനിയും കാര്യങ്ങൾ മനസിലാവാത്ത കോൺഗ്രസിനും കമ്യൂണിസ്റ്റിനും ഇനി എന്നാണാവോ ബുദ്ധിയുധിക്കുക..
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@ഞാൻഭാരതീയൻ-ബ1ഴ2 жыл бұрын
@@sainudeenkoya49 അദ്ദേഹം പറഞ്ഞ പോയിന്റുകൾ തെറ്റാണെങ്കിൽ അത് പറയൂ കോയ... പണ്ട് നാട്ടിൽ ഇത്തരം ഡ്രസ്സ് ഉണ്ടായിരുന്നോ എന്നറിയാൻ പഴയ കാല സിനിമകൾ കണ്ടാൽ മതി... ഇനി ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നതിനിടയിൽ കർട്ടൻ വേണമെന്ന് പറയുമോ?
@ഒറ്റകാൻഇന്നും2 жыл бұрын
@@ഞാൻഭാരതീയൻ-ബ1ഴ ആ ബെസ്റ്റ് cinema 🥴🥴 സിനിമയിൽ കാണുന്നത് പോലെ ആണോ ജീവിതം.അമേരിക്കൻ സിനിമയിൽ ഇന്ത്യയെ waste ഇടുന്ന സ്ഥലത്ത് ജീവിക്കുന്ന ആൾകാർ ആയി ആൻ കാണിക്കുന്നത് എന്നാല് അതാ ശെരി താൻ ഒക്കെ ജീവിക്കുന്നത് waste ഘട്ടറിൻ മുകളിൽ ആണോ🥴🙄
@ഞാൻഭാരതീയൻ-ബ1ഴ2 жыл бұрын
@@ഒറ്റകാൻഇന്നും ഓഹോ... അപ്പൊ പണ്ട് വടക്കൻ വീരാഗാഥാ സിനിമയിൽ ഒക്കെ നമ്മെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു... അന്ന് സ്യൂട്ടും കോട്ടുമിട്ടാണ് ചന്തുവും ആരോമോലുണ്ണിയും അങ്കം വെട്ടിയത് ... നമിച്ചു🙏...ഒന്നും പറയാനില്ല...
@akshai85532 жыл бұрын
സമൂഹത്തിൽ മുഖം മുടിവെച്ചു നടക്കുന്നത് തെറ്റാണു. പിന്നെ ഇവിടെ എല്ലാർക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നു മനസിലാക്കണം. ഇവിടുത്തെ സ്വാതന്ത്ര്യം ഒരു മതരാഷ്ട്രത്തിലും ഇല്ല. ഇവിടെ കിടന്നു ഇന്ത്യയിലെ മതേതരം പഠിപ്പിക്കുന്ന എല്ലാംതികഞ്ഞന്നു പറഞ്ഞു വരുന്നവരൊക്കെ ഇന്ത്യക് പുറത്തുഉള്ള കാര്യം കൂടെ പഠിക്കണം. Iran എന്ന മാതാരാഷ്ട്രത്തിൽ പോയ വേറെഏതു വിശ്വാസികൾ ആയാലും അവടെ തലമറയ്ക്കാതെ നടക്കാൻ പറ്റൂല അവിടെ ഈ വിക്തിസ്വാതത്യം ആ രാജ്യത്തിനു തീരുമാനിക്കാം. എന്താ??? ഉടനെ വരും ഉത്തരം അത് മതാരാഷ്ട്രം ഇതു മതേതര രാഷ്ട്രം. നാറികളെ മുസ്ലിം ഭൂരിപക്ഷമുള്ള എത്ര മതേതര രാഷ്ട്രങ്ങൾ ഉണ്ടെടാ ഈ ഭൂമിയിൽ. നിങ്ങൾ ഭൂരിപക്ഷം ഉള്ളിടത് മതാരാഷ്ട്രം ഉണ്ടാക്കുന്നത് സുഖം ഇവിടെ ഹിന്ദുസംസ്കാര വിശ്വാസികൾ ഭൂരിപക്ഷമാണെകിൽ ഇതും മതരാഷ്ട്രം ആക്കണം. എന്നിട്ട് ഇവിടെ ചിലക്കാൻ നോക്കുന്ന മതേതര പൂർണമാർ വായ്യും പൊതി നിന്നോണം. സഹികെട്ടു പറയിക്കുന്നു. ഇന്നലെ മതേതരം പറഞ്ഞു നടന്ന എന്നെ ഈ നിലയിൽ എത്തിച്ച എല്ലാ സുടാപ്പി മൈരന്മാർക്കും നന്ദി 🙏🏻🙏🏻 ഇനിയും മതേതരൻ കളിച്ചോണ്ട് നിന്നാൽ എന്റെ തലമുറ ഈ വർഗീയവാദികൾക്ക് കിഴപ്പെട്ടു ജീവിക്കേണ്ടിവരും ഇവന്മാരെന്നു സ്വാതത്ര്യം കിട്ടാൻ ഇനിയൊരു സ്വാതന്ത്ര്യസമരം നടത്താൻ പോലും ഇവിടെ മതേതരന്മാരും നന്മമരങ്ങളും ഉണ്ടാവില്ല 💯💯💯 മനസ്സിൽ തട്ടി പറയുന്നു. പേരിൽ തന്നെ വർഗീയത ഉള്ള മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികൾ ഉള്ള ഈ രാജ്യത്തിൽ ഭാരതജനത പാർട്ടിക്കു ഒരു സുടാപ്പിയുടെയും മതേതര കണ്ണുപൊട്ടന്മാരുടെയും മുന്നിൽ നന്മമരം റോൾ നടത്താതെ ഭരണം മുന്നോട്ടു കൊണ്ടുപോകാം 🙏🏻🙏🏻
@stephenfrancis13122 жыл бұрын
True
@isacsam9332 жыл бұрын
എല്ലാ വിദ്യാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും മതേതരത്വം എല്ലാ നിലയിലും പുലർത്തുക.... ഒരു മത ചിഹ്നങ്ങളും വേണ്ടാ എന്ന് വയ്ക്കുക....
@smithajineesh1682 жыл бұрын
You said it,well done👍
@ഹായ്-ല2ഢ2 жыл бұрын
ഇവരെ ഹദീസ് വായിച്ചാൽ... പൊന്നെ ഇതുപോലൊരു ഭൂലോക മണ്ടത്തരം...... പ്രവാചകൻ സൂപ്പറ് തന്നെ
@@true2393 എന്തായാലും ഭക്ഷണത്തിൽ തുപ്പി മറ്റുള്ളവർക്ക് കൊടുക്കാൻ പറയുന്നത് നിൻ്റെ കിത്താബിലെ കാണു .ഭായ്.
@Bhkth2 жыл бұрын
@@ഹായ്-ല2ഢ 🤣🤣🤣
@mohammedfayazta48452 жыл бұрын
@@ഹായ്-ല2ഢ evdeya paranjirikunne Show the verse.. Quote it.. Ninne polulla krimikal kure ond😅
@dhashaavathaardhashaavatha22932 жыл бұрын
അതിലും കോമഡി ആണ് മഹാ ഭാരതം 😄😄😄
@realman69392 жыл бұрын
Hameed 👌🏿 നിങ്ങളെ പോലുള്ളവർ വേണം....വളരെ വ്യക്തമായി പറഞ്ഞു കാര്യങ്ങൾ...ഇതാണ് വാസ്തവം
@haridasv2612 жыл бұрын
A big salute to sri. Hameed sir, you are grate !
@majukr36812 жыл бұрын
മധ്യ പൂർവേഷ്യയിൽ നിന്നും വന്ന മതമായ ഹിന്ദു എന്ന മതം സ്വീകരിച്ച ഇന്ത്യക്കാരും middle East-il നിന്നും വന്ന മതമായ മുസ്ലീം എന്ന മതം സ്വീകരിച്ച ഇന്ത്യക്കാരും ദയവ് ചെയ്തു പിരിഞ്ഞു പോകണം. ഞങ്ങൾ യഥാർത്ഥ ഇന്ത്യക്കാർക്ക് ഇവിടെ സമാധാനമായി ജീവിക്കണം.🙏🙏
@sankark54212 жыл бұрын
ഓഹോ... ആരാണാവോ ഈ ഞങ്ങൾ. ഇന്ത്യ നട്ട് വളര്‍ത്തിയവരോ?
@majukr36812 жыл бұрын
@@sankark5421 Yes
@sankark54212 жыл бұрын
@@majukr3681 വട്ടാണല്ലേ?
@majukr36812 жыл бұрын
@@sankark5421 വട്ടല്ല. ചരിത്രം ആണ് പഠന വിഷയം
@krishna_vvr2 жыл бұрын
വ്യക്തിസ്വാതന്ത്രവും മാനവികതയും ഏതൊരു മതചിന്തകൾക്കും മുകളിലാകണം അതാണ് ഭാരതത്തിന്റെ പാരമ്പര്യം..
@ayyoobedanat65762 жыл бұрын
സംഘ പരിവാറിനെതിരെ ഒരക്ഷരം മിണ്ടാതെ പതിവ് പുരോഗമന വായാടിത്തം തുടരുന്ന ഹമീദ് സാഹിബാകട്ടെ അടുത്ത ഗവർണർ
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@iamamal18692 жыл бұрын
Sanga parivar alla bomb pottich pavangale kollunath koya
@VishnuVishnu-np6xy2 жыл бұрын
തീവ്രവാദികൾ 😏
@adhithyavamadev60012 жыл бұрын
സത്യത്തിൽ നമ്മുടെ മൺമറഞ്ഞുപോയ ദേശീയ നേതാക്കളെ പഴിച്ചു പോകുന്നത് ഇപ്പോഴൊക്കെയാണ് അന്ന് വേണ്ടുംവണ്ണം പ്രവൃത്തിച്ചിരുന്നെങ്കിൽ ഈ മഹാ ദുരന്തം .........
@abdulabdul98802 жыл бұрын
Sangies were licking British boot..
@thehacknologist16922 жыл бұрын
ഇയാൾ ആരായാലും ശരി , ആലോചിക്കുമ്പോൾ സംഗതി എല്ലാം ശരിയാണ്
@NaufalMon2 жыл бұрын
വിവരം ഇല്ലങ്കിൽ മിണ്ടാതെ ഇരിക്കുന്നതാണ്.... ഒരു മാന്യത
@sainulabid.k.p.m76912 жыл бұрын
ഹിജാബിനും അതുവഴി പർദ്ദയ്ക്കു വേണ്ടി തീവ്രമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി സ്വന്തം ചാനലിൽ ഇത് പാലിക്കുന്നില്ല.. സൗദി പോലും പർദ്ദ ഉപേക്ഷിക്കുന്നു.. മുസ്ലിം ഭൂരിപക്ഷം പർദ്ദയെ പരിഗണിക്കുന്നില്ല സംഘ്പരിവാറിനേയും ഇന്ത്യൻ താലിബാനികളേയും എതിർത്തു തോല്പിക്കാൻ മതേതര കക്ഷികൾ ചന്കൂറ്റം കാണിക്കണം.
@vivekkrishna22002 жыл бұрын
ഹമീദ് sir..👌
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@samsunil47452 жыл бұрын
France💥❤
@haridassg33102 жыл бұрын
How I wish muslims would take the reasonable attitude that Mr Hameed so admirably seems to have accepted.
@simakhsimakh.k30402 жыл бұрын
No one will take his comments seriously 🤣 becz he is an ethiest
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.?
@AjinJose1372 жыл бұрын
It's time for uniform civil code . otherwise... We believe in BJP 🔥
@vineethnambiar7852 жыл бұрын
ഹിജാബ് അല്ലാ...ബുർഖ യൻ nirodhikkandath‼️
@VishnuVishnu-np6xy2 жыл бұрын
പോടാ, പോടാ എല്ലാം നിരോധിക്കണം, നിനക്കൊക്കെ നിരോധിന്റെ കുറവുണ്ട്
@bobymathews6682 жыл бұрын
hijab venamenn parayunna women polum burqa dharichukondaanu protest nadathunnath.. kashtam🥴😹😹
ഈ ആണും പെണ്ണും നോക്കാതെ പിള്ളേരെ പീഡിപ്പിക്കുന്ന ഉസ്താദ് മാർ പഠിപ്പിച്ചു വിടുന്ന സത്യം അല്ലെ
@എരിവ്മീഡിയ-പ4ബ2 жыл бұрын
ഖുർആൻ ബാൻ ചെയ്യാതെ ശാശ്വത പരിഹാരമുണ്ടാകില്ല ...ഖുർആൻ ഈസ് ദി മദർ ഓഫ് ഓൾ ഈവിൾസ് ഇൻ ദി വേൾഡ്
@lalala-zd3vg2 жыл бұрын
കോൺഗ്രസിൻറെ പതനം അന്നുമുതൽ തന്ന ആണ് പക്ഷേ ഇനി അതിലും വലിയ ദുരന്തമാണ് വയനാട്ടിൽ വന്ന് മൽസരിച്ചത്
@FORYOU-st9uz2 жыл бұрын
എനിക്ക് ഇപ്പോഴും ഉള്ള ഒരു സംശയം.... സ്കൂളിൽ ഹിജാബ് ഇട്ടുവരുന്നത് ഒരിക്കലും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല.... പക്ഷെ ഒരു വിഭാഗത്തിന്റെ വിശ്വാസത്തിനനുസരിചേ മറ്റേ വിഭാഗം ഭക്ഷണം കഴിക്കാൻ പാടുള്ളൂ എന്നുള്ള നിയമം നിലനിൽക്കുന്ന സംസ്ഥാനത്തെ ഒരു കോളേജ് ആണ് അത്.... ആ കോളേജിലും അതുപോലെ തന്നെ ഹിന്ദുക്കൾക്ക് നിഷിദ്ധമായതുകൊണ്ട് മുസ്ലിമുകൾക്കും ക്രിസ്താനികൾക്കും നിയമം മൂലം ബീഫ് കഴിക്കാൻ അനുവാദമില്ല... ഇത്തരം ഒരു സ്വതന്ത്രനിഷേധം നടക്കുമ്പോളാണ് .... ആർക്കും ഒരു ഉപദ്രവമില്ലാത്ത ഹിജാബ് ധരിക്കുന്നതിനോട് അഭിനവ യുക്തിവാദിക്കൾക്ക് എതിര്പ്പ്... മതചിഹ്നം എടുത്ത് കാലയുകയാണെങ്കിൽ എല്ലാ തരത്തിലും എടുത്ത് കളയണം.... അല്ലാതെ ഒരുമാതിരി...😥😥😥 ഇത് വെറും രാഷ്ട്രീയമാണ് സംഘപരിവാറിന്റെ അവിഞ്ഞ രാഷ്ട്രീയം😏😏😏😏
@m.k.muhammedfazil26752 жыл бұрын
ഹമീദിന് അല്ലാഹുവിൻ്റെ ശാബം ഉണ്ടാവട്ടെ
@dilshasalmansalman12582 жыл бұрын
എനിക്ക് ചിരി വരുന്നു വിനു. കള്ള് കുടിച്ചു മരണപ്പെട്ട ഒരാളുടെ മരണത്തിന് കാരണമായത് കള്ളാണെ എന്ന് കുറച്ചു കള്ള് കുടിയമ്മാരോട് ചോദിച്ചാൽ അവർ കള്ളിനെ ക്കുറിച്ച് എന്താകും പറയുക !എന്നത് പോലെയാണ് ചേന്നമ ഗം ലം ശ്രീജിത്ത് എന്നിവരുടെ മറുപടി. ഇസ്ലാമിക വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇസ്ലാമിന്റെ ശത്രുക്കളയല്ല ക്ഷണിക്കേണ്ടത് ഇസ്ലാമിക പണ്ഡിതന്മാരെ ക്ഷണിക്കുക
@rk-mm5qk2 жыл бұрын
എന്തിനാ.. പെൺകുട്ടികൾക്കു വിവാഹ പ്രായം ആറു ആണെന്ന് പറയിക്കാനോ
@sainudeenkoya492 жыл бұрын
@@rk-mm5qk പതിനാറായിരത്തി എട്ട് കെട്ടിയവരും ഉണ്ടെന്ന് പറയാനായിരിക്കും.
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?.
@devandev11342 жыл бұрын
@@sainudeenkoya49 ellarum pocso cause ayi akathu anu..... 😅😅😅😅......
@JalwaJadeerTechy2 жыл бұрын
സർ ഇത്രയും കാലം ഇല്ലാത്ത വിവാദം എന്തിനു വേണ്ടി നമ്മുടെ നാടിന്റെ മതേതര മൂല്യങ്ങൾ ലോകത്തിനു ഒരു മാതൃകയാണ്
@iyeraishu12 жыл бұрын
hindus nte kshama ayirunu ningal ude mathethara maathruka but eneyum hindus endhini thaanu kodukkanum thaazhunavare chavitti thaazhkkan nokkiyal vaya we dont need religious practice in schookadhalle paranjath
@dilshasalmansalman12582 жыл бұрын
ഇതിൽ ഹമീദിന് 100 മാർക്കാണ് ഹമീദ് ഇസ്ലാമിനെ ഒന്ന് നന്നാക്കി പറഞ്ഞു നോക്കട്ടെ ഈ പറ്റഞ്ഞ വർ ഹമീദിനെ പഞ്ഞിക്കിട്ടും
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@hakshayak20442 жыл бұрын
@@sainudeenkoya49 ayyo pavam.
@madhumanammal28892 жыл бұрын
മതങ്ങളെല്ലാ മാറേണ്ടത് ..മനുഷ്യനാണ് 😥
@forfuture76542 жыл бұрын
School and College are not 'Madrassa' to wear 'Black sack and Black Veil' on Women's Body !🤧😇😇😇 So, ban 'Black sack and Black Burqa' for Country's Security reason and to bring 'Beautyful Dress' among People .
@sunilkumarsrambbikkal63862 жыл бұрын
പ്രീണനം പ്രീണനം ഇത് ഇവിടുത്തെ ഇടതും വലതു യാതൊരു ഉളുപ്പും ഇല്ലാതെ പ്രീനിപ്പിച്ചു നാട് കുട്ടിച്ചോറക്കി അതുകൊണ്ടാന് ഹിന്ദുത്ത വാദികളുടെ കയ്യിൽ രാജ്യം എത്തിപെട്ടത് അങ്ങ് പറഞ്ഞ ത് നൂറിൽ നൂറ്റിയൊന്നു ശതമാനം ശരി യാണ് സർ അങ്ങയെ പോലെ ഉള്ളവർ വരണം ഈ ചർച്ചയിലൊക്കെ കാരണം ജനം എല്ലാവരും അപ്പി വാരി തിന്നുന്നവരല്ല എന്ന് കൂടി പറഞ്ഞോട്ടെ
@vinuktr46322 жыл бұрын
ഹദീസ് കോടതി വാദിക്കല്ലേ.... ആങ്ങയാണെകിൽ ഖുർആൻ നിരോധിക്കും ഭാരതത്തിൽ...
@vipulragnor80952 жыл бұрын
Nothing but respect
@ashrafal38072 жыл бұрын
ഇസ്ലാമിൻറെ കാര്യം പറയേണ്ടത് ഇസ്ലാമിക പണ്ഡിതന്മാരാണ് അല്ലാതെ യുക്തിവാദിയായ ഹമീദ് അല്ല.
@muhammedshareef26112 жыл бұрын
രാഷ്ട്രീയ നിരീക്ഷകൻ 🙏
@PICHAIKKARAN-in2 жыл бұрын
ഇവിടെ മതം അല്ല പ്രശ്നം മനുഷ്യനാണ് പ്രശ്നം.. മനുഷ്യനാണ് ജാതിയും മതവും കൊണ്ടുവന്നത്. അപ്പോൾ മനുഷ്യനാണ് പ്രശ്നം 🤣🤣🤣
@VishnuVishnu-np6xy2 жыл бұрын
ചില പ്രത്യേക മനുഷ്യർ സ്വർഗത്തിൽ പോവാൻ മറ്റുള്ളവരെയും കൊല്ലും അതാണ് പ്രശ്നം
@franciskm41442 жыл бұрын
I vote for Hameed 🎉🎉🎉
@jineshvn44592 жыл бұрын
ഹമീദ് sir👏👏👏
@buildfromzero2 жыл бұрын
Thanks for saying the truth.
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?.
അല്ല ഒരു സംശയം --മുസ്ലിം പെൺകുട്ടികൾ പഠിക്കാൻ പാടുണ്ടോ??? സമുദായത്തിലെ പെണ്ണുങ്ങൾ വീടും നോക്കി പിള്ളേരെയും ഉണ്ടാക്കി ജീവിക്കേണ്ടവർ ആണ്!!
@abdulabdul98802 жыл бұрын
Can bramhan marry 4 Nair women?
@abdulabdul98802 жыл бұрын
Can Nair men can marry 4 brahman women?
@abdulabdul98802 жыл бұрын
Namboodiri were/are exploiting lower caste men and women. Is this part of religion?
@Prakashnamboothiri2 жыл бұрын
@@abdulabdul9880 We were not Done Above all. They were marrying Nair Women & locate with Nair Family. I Don't think so Brahmin's Exploited lower Cast. Those stories are made by Communists to get Vote!!
@Prakashnamboothiri2 жыл бұрын
@@abdulabdul9880 You need to Look all over the world what islam is doing!! Hindus comes out from stone age culture and you people are still in Barberian era!!
@sulaimanvpz16392 жыл бұрын
ഖുർആനും ഹദീസും പറയുന്നതാണ് ഒരു മുസ്ലിമിന്റെ ജീവിതം പേരിൽ മാത്രം മുസ്ലിം ഐഡിയോളജി വെച്ചിട്ട് കാര്യമില്ല ഹമീദെ
@hallofgamechannel2 жыл бұрын
ഖുർആൻ 3.28 ന്റെ അർത്ഥം ഒന്ന് പറഞ്ഞു തരുമോ..
@sulaimanvpz16392 жыл бұрын
അതും ഇതും എന്ത് ബന്ദം🙄
@ex-secularist30002 жыл бұрын
ഹദീസിൽ പറയുന്നുണ്ടല്ലോ ഇന്ത്യയെ അക്രമിച്ചാൽ സ്വർഗം കിട്ടുമെന്ന് Sunan an nasai 3175 Gazwat ul hind(hassan) ഇതൊക്കെ അനുസരിക്കുന്ന നിങ്ങൾ ഇന്ത്യയെ ആക്രമിക്കുമോ
@hallofgamechannel2 жыл бұрын
@@sulaimanvpz1639 ബന്ധം ഉണ്ട്.. നിങ്ങൾക് അറിയുമെങ്കിൽ പറയു
@noushadmk96352 жыл бұрын
ആര് എന്ത് നിലപാട് സ്വീകരിച്ചാലും മുസ്ലീങ്ങൾ ലോകാവസാനംവരെ പരീക്ഷിക്കപ്പെടുംഎന്ന് സത്യം.. എളുപ്പമല്ല സ്വർഗ്ഗം.,...
@srayan13062 жыл бұрын
വളരെ ശരിയാണ് ലോകം മുഴുവൻ ബോബു പൊട്ടിച്ച് സ്വർഗ്ഗത്തിൽ 4M ഉള്ള ഹൂറിയും മദ്യപുഴയും ഉണ്ട് എന്ന് പറഞ്ഞ് മണ്ടൻമ്മാരാക്കി ബോബു പൊട്ടിച്ചും പൊട്ടിയും ഭൂരിപക്ഷമുള്ളിടത്ത് തമ്മിൽ തമ്മിലും ന്യൂനപക്ഷമായിടത്ത് ഇരവാദം പറഞ്ഞും വർഗ്ഗിയ യത പറഞ്ഞ് പലരാജ്യങ്ങളും നശിപ്പിച്ചിട്ടും പരിക്ഷണം അവസനിച്ചിട്ടില്ല എന്നിട്ടും ചമാധാന മതം എന്നാ പേര്
@VishnuVishnu-np6xy2 жыл бұрын
കയ്യിലിരിപ്പ് നന്നാവണം 😆😆😆
@askaraliaskarali98702 жыл бұрын
ഇസ്‌ലാമിന്റെ കാര്യം പറയാൻ ഹമീദ് ചേന്ദമംഗല്ലൂർ വളരെ നല്ലത്
@varun81702 жыл бұрын
Ban hijab
@anum26832 жыл бұрын
ഹിജാബ് ധരിച്ചോട്ടെ. കൂട്ടത്തിൽ മതം പറഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങളും അനുസരിച്ചോണം. അങ്ങനെ വന്നാൽ ഈ അലറി വിളിക്കുന്നവർ വീട്ടിൽ ഇരിക്കേണ്ടി വരും.
@@asheekhaparveen5614 അഫ്ഗാനിസ്ഥാനിലെ മുസ്ലിം സ്ത്രീകളുടെ അവസ്ഥ നോക്ക് അപ്പൊ പിന്നെ അവിടെ ഉള്ള മറ്റു മതക്കാരുടെ അവസ്ഥ പറയണ്ടല്ലോ അല്ലേ . നിങ്ങളോട് വെറുപ്പ് ഉണ്ടായിട്ടല്ല പക്ഷെ നിങ്ങളെ ഭയമാണ് ഈ സുന്ദരമായ രാജ്യത്തെ അഫ്ഗാൻ, സിറിയ പോലെ ആക്കരുത്
@aminak71142 жыл бұрын
Why don't we learn to accept and respect each other. It's time to Grow Up... why all these drama. We all have friends from all religion. Why bring hatred.
@kim13872 жыл бұрын
💯👌👌
@prashant202452 жыл бұрын
Modi is not Rajeev, every one should understand that...
@shajanissast94902 жыл бұрын
പർദയുടേയും ഹിജാബിൻ്റേയും പേരു പറഞ്ഞ് മുസ്ലിം പെൺകുട്ടികളെ വീണ്ടും പിന്നോട്ടടിക്കാൻ ശ്രമിക്കുന്നു
@sunlsunlchl77332 жыл бұрын
Ethinu vendi munott eragiyathu musileem penkuttikal thaneyalle
@akashpkumar45292 жыл бұрын
Hameed chethamangalam well said sir👏👏👏👏👏👏
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?..
@unnivijayanche40152 жыл бұрын
Hameed sir paranjathokke manasilakkan olla bodham nammude samoohathinn illa ippozhum
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?
@nowfelkarumukkil12342 жыл бұрын
മതം പറയാൻ പണ്ഡിതന്മാരെ യാണ് വേണ്ടത് നിരീശ്വര വാദികളെ അല്ല
@sainudeenkoya492 жыл бұрын
ഇസ്ലാമിനെക്കുറിച്ച് പറയാൻ ഇസ്ലാമിനെ നിഷേധിച്ച നിരീശ്വരവാദിയായ ഹമീദിനെയാണോ ഏഷ്യാനെറ്റിനു വേണ്ടത്? എന്തുകൊണ്ട് ഒരു മുസ്ലിം പണ്ഡിതന്നെ വിളിച്ചില്ല.? ഗാന്ധിജിയെ പറ്റി പറയാൻ ഗോദ്സേയെയാണോ വിളിക്കേണ്ടത്?.
@tk-uc4pw2 жыл бұрын
കാഫിറുകളെ ഇല്ലായ്മ ചെയ്യുമ്പോൾ വിശ്വാസികളെ തിരിച്ചറിയാനുള്ള എളുപ്പവഴിയാണ്, വേഷ വ്യത്യാസം.
@RedRed-py8wd2 жыл бұрын
hameed prnjathu 💯 shari anu support u sir 🥰🥰
@renjithushas20072 жыл бұрын
Well said 👍
@ksabdulla14102 жыл бұрын
ഹമീദ് ചെന്ന മാങ്ങല്ലൂർ ഹാപ്പിയാണ്. അയാളെ വിളിക്കുന്ന ചർച്ച വിഷയം കിട്ടി 😄😄😄