HIJABIL THILANGUNNA MUGHAMAA | SHIHAB PALAPPETTY | FAISAL PONNANI | SIBU SUKUMARAN | ILLYAS PULLUR

  Рет қаралды 48,636

Essaar Media

Essaar Media

Күн бұрын

Пікірлер
@ShihabPalappettyOfficial
@ShihabPalappettyOfficial 11 ай бұрын
ഗാനം കണ്ട് അഭിപ്രായങ്ങൾ അറിയിക്കുക. സപ്പോർട്ട് ചെയ്യണേ.. ❤❤❤
@priyavinod5405
@priyavinod5405 11 ай бұрын
മോനെ സൂപ്പർ 😍😍 👏👏പറയാൻ വാക്കില്ല 😍😍🎉🎉.. പ്രിയച്ചി ❤❤വോയിസ്‌ ufffffff 💞💞👏👏
@Subaida-kb8oq
@Subaida-kb8oq 11 ай бұрын
ശിഹാബ് ബായി എൻ്റ മകളെ കല്യാണത്തിന് വന്നത് ഓർമ്മ ഇല്ലേ ?
@pachamulak
@pachamulak 11 ай бұрын
❤❤❤❤
@ShihabPalappettyOfficial
@ShihabPalappettyOfficial 11 ай бұрын
Thabks chechee❤❤​@@priyavinod5405
@ShihabPalappettyOfficial
@ShihabPalappettyOfficial 11 ай бұрын
​@@Subaida-kb8oqtheerchayayum
@raihanamuthu
@raihanamuthu 11 ай бұрын
ശിഹാബ്ക്ക എന്തൊരു ഫീലാണ് വോയ്‌സ് ഖൽബിൽ തറച്ചുകയറുന്നപോലെ ഇത് എന്തായാലും സൂപ്പർ ഹിറ്റ്പാട്ട് ആവട്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ✌️✌️✌️✌️💕💕💕💕
@saam_shameer
@saam_shameer 11 ай бұрын
ശിഹാബ് ബ്രോ ❤
@kpnoushadvkd8319
@kpnoushadvkd8319 11 ай бұрын
Aiwaaa soooper duperdaaaaaa machaane❤❤❤❤ എന്തൊരു സുഖം ഈ പാട്ട് കേട്ടാൽ 😊❤❤❤❤❤
@fasilmuthu8632
@fasilmuthu8632 10 ай бұрын
എന്തോ ഒരു സങ്കടം ഇല്ലേ ഇത് കേൾക്കപ്പോൾ
@Nafifaisal
@Nafifaisal 11 ай бұрын
പ്രിയപ്പെട്ടവരെ ... ഞങ്ങളുടെ ഈ കലാസൃഷ്ടി നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ ഇവിടെ സമർപ്പിക്കുന്നു...❤❤❤ ഫൈസൽ പൊന്നാനി.✍🏻
@MalabarMusicBand
@MalabarMusicBand 11 ай бұрын
@faizimeleparambu9853
@faizimeleparambu9853 11 ай бұрын
Faisal ponnani❤❤❤❤
@shailasmusic3896
@shailasmusic3896 11 ай бұрын
തീർച്ചയായും എപ്പോഴും കൂടെയുണ്ട്.. ഫൈസൽ ബ്രോ സുഖമല്ലേ 🥰
@RahmathShihab-lw7jl
@RahmathShihab-lw7jl 11 ай бұрын
Faisalkka poli❤
@fthm_busthana
@fthm_busthana 10 ай бұрын
🔥
@clem346
@clem346 10 ай бұрын
Essar media njan shafiyude program mathramane kanollu shafi ishttam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShamseerChavakkad
@ShamseerChavakkad 11 ай бұрын
പ്രിയപെട്ടവരുടെ മനോഹരമായ ഒരു പാട്ട് 👌👌👌ശിഹാബ് പാലപ്പെട്ടി ❤️❤️.. ഫൈസൽ ഇക്ക ❤️❤️.. സിബു സുകുമാരൻ.. ❤️❤️.. Music sanoof 👌.. ❤️❤️ വൻ വിജയമാകട്ടെ 🥰🥰
@shahidKoduvallyofficial
@shahidKoduvallyofficial 11 ай бұрын
Mashaallah ശിഹാബ് ബ്രോ പൊളിച്ചല്ലോ അടിപൊളി ഒരുപാട്‌ ഇഷ്ടായി നല്ല സോങ് ജലീൽ നനന്നയി ചെയ്‌തുട്ടോ ✌️✌️✌️ ഫൈസൽ കാ പിന്നെ പറയണ്ടല്ലോ ഞമ്മളെ മുത്തല്ലേ 😘😘 പിന്നെ ഇല്യാസ് എല്ലാം അടിപൊളി 💕💕✌️✌️✌️
@Ilyaspullurofficial
@Ilyaspullurofficial 11 ай бұрын
❤❤❤
@psycho7879
@psycho7879 11 ай бұрын
Mashallah ❤super..shihabe orupad kettu veendum veendum kelkan thonnunna feel....allahu vijayipikatte tta....❤❤❤
@voiceofrashi4938
@voiceofrashi4938 11 ай бұрын
ന്റെ മോനെ ഒരു രക്ഷയില്ല ❤❤എനിക്കുറപ്പാണ് വീണ്ടും വീണ്ടും കേൾക്കാൻ കാതുകളിനിയും കൊതിക്കും ❤
@shamnasabeer70
@shamnasabeer70 11 ай бұрын
Mashaallah Super song &nice voice broi 🤗🤗ഭയങ്കര ഫീൽ 🤗🤗👌👌ഇനിയും ഇതുപോലെ ഒരുപാട് songs പ്രതീക്ഷിക്കുന്നു 🤗🤗
@Richurazil-xd9ub
@Richurazil-xd9ub 11 ай бұрын
Faisal ponnani vere level adhilupari shihab palappettiyum voice adi pwoli iniyum orupad uyarangalil etthatte adutha wrk in katta wait ellarum pwoli❤
@anshidambayathode
@anshidambayathode 11 ай бұрын
മനോഹരം❤❤❤❤❤❤ അതി ഗംഭീരം
@ShahanaBand
@ShahanaBand 11 ай бұрын
Masha Allah shihab palappetty polichadukki ❤
@nisaruddensha6691
@nisaruddensha6691 11 ай бұрын
ഷിഹാബിന്റെ ഓരോ പാട്ടുകളും ഒരുപാടിഷ്ടത്തോടെ കേൾക്കുന്നൊരാളാണ് ഞാൻ.. എന്തോ ഒരു മാജിക് നിന്റെ വോയ്സിന് ഉണ്ടെടാ.... ഇനിയുമൊരുപാട് പാട്ടുകൾ പാടി ജനഹൃദയങ്ങൾ കീഴടക്കാൻ നിനക്കാവട്ടെ മുത്തേ 😘😘ഒരുപാടിഷ്ടം.... 🫂🫂🫂
@ShihabPalappettyOfficial
@ShihabPalappettyOfficial 11 ай бұрын
❤😊
@DilshanK-k2f
@DilshanK-k2f 11 ай бұрын
Nalla feel ulla Adipoli song 🥰 Iniyum uyaranglil ethatte 🤲🤲
@shajahann.inoorawccrak2378
@shajahann.inoorawccrak2378 11 ай бұрын
ശിഹാബ് ഒരു രക്ഷയുമില്ല പൊളിച്ചു നല്ലൊരു ഫീൽ കുഞ്ഞുനൊമ്പരം എവിടെയോ സ്പർശിച്ചു ട്ടോ tnx
@Nafas-Mathara.official
@Nafas-Mathara.official 11 ай бұрын
പിന്നെയും പിന്നെയും കാണാൻ തോന്നുന്നു ഫൈസൽക്കാ ❤️❤️❤️❤️വരികൾ ഒരു രക്ഷയുമില്ല ❤️❤️ആലാപനം അതിലും മനോഹരം ❤️❤️all ടീം പൊളിച്ചു ട്ടോ 🤝
@abidck2258
@abidck2258 11 ай бұрын
എന്താ മോനെ ഫീൽ അടിപൊളി വോയിസ്‌. അസൂയ തോനുന്നു 🌹🌹🌹❤❤❤
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 9 ай бұрын
സൂപ്പർ വർക്ക്‌ 💕നല്ല വരികൾ 😍😘ആലാപനവും അതി മനോഹരം ❤️👌🥰
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 11 ай бұрын
ഖൽബിന്റെ ഒസ്യത്ത് സൂപ്പർ 👌ഫൈസൽക്കാന്റെ വരികളും ശിഹാബിന്റെ ആലാപനവും 💕തകർത്തു ട്ടോ 🥰👍😘
@danceandmelodies346
@danceandmelodies346 10 ай бұрын
ആഹാ അതിമനോഹരമായ ആലാപനം. ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാം അണിയരപ്രവർത്തകർക്കും അഭിനന്ദനങൾ ✨
@Shuhaib_jerin
@Shuhaib_jerin 11 ай бұрын
ശിഹാബ് വളരെ മനോഹരമായി പാടി ഇല്യാസ് പുല്ലൂർ ഫൈസൽ പൊന്നാനിയുടെ രചനയും ഫൈസൽ പൊന്നാനിയുടെ സംവിധാനം വളരെ മികച്ചത് പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും.. ആശംസകൾ...🎉❤️
@MalabarMusicBand
@MalabarMusicBand 11 ай бұрын
@Ilyaspullurofficial
@Ilyaspullurofficial 11 ай бұрын
❤❤❤
@thabsheerchenoli5113
@thabsheerchenoli5113 11 ай бұрын
ഫൈസൽ പൊന്നാനിയുടെ ഓരോ പാട്ട് ഇറങ്ങുമ്പോഴും പാടിനോടുള്ള മുഹബ്ബത്ത് കൂടി കൂടി വരുന്നു.... സൂപ്പർ bro ❤❤❤
@NoufalK-rq4jx
@NoufalK-rq4jx 11 ай бұрын
🔥🔥എല്ലാം മനോഹരം, പാട്ട് വരികൾ, പാടിയത്, പിന്നണിയിൽ പ്രവർത്തിച്ചവർ, 🔥🥰, പാടിയത് ഒരു രക്ഷയും ഇല്ലാട്ടോ ശിഹാബ്ക്ക, 🥰🥰👍🏻👍🏻
@azhars.a.sevent9909
@azhars.a.sevent9909 10 ай бұрын
ഷിഹാബ് മച്ചാനെ അടിപൊളി.ഇനിയും ഇതുപോലത്തെ നല്ല പാട്ടുകൾ ഇറങ്ങാൻ പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤
@Ansutkl
@Ansutkl 10 ай бұрын
ഇതൊക്കെയാണ് പാട്ട് 😍😍😍😍❤️❤️❤️❤️ എന്നാ വരികൾ.. എന്നാ വോയ്‌സ്.. എന്നാ ഫീൽ 😍😍😍😍👌🏻👌🏻👌🏻👌🏻
@sabilalponnani4499
@sabilalponnani4499 11 ай бұрын
ഫൈസൽക്കാടെ ഖൽബിൽ തെളിയുന്ന വരികൾക്ക് എന്തോ ഒരു വല്ലാത്ത മൊഞ്ചാണ്... പുതുപുത്തൻ സൃഷ്ടികളുടെ അമരക്കാരനായ് എന്നും തിളങ്ങട്ടെ ✨️ഷിയാബ്ക്ക പറഞ്ഞപോലെ തന്നെ പിറന്നാൾ സമ്മാനം തകർത്തു 💯ഒരു രക്ഷയില്ല ✨️❤✨️ മുഴുവൻ ടീമിനും വിജയാശംസകൾ പ്രിയരേ.....
@Subaida-kb8oq
@Subaida-kb8oq 11 ай бұрын
ശിഹാബ് ബായി എത്ര മനോഹ രമായ വരികളിൽ അതിലുപരി ശിഹാബ് ബായിടെ ശബ്ദത്തിൽ ആ സ്വാദിച്ച് 👍👍👍👌👌👌
@minasponnani5294
@minasponnani5294 11 ай бұрын
പൊളിച്ചു മുത്തേ ആൽബം you!ur great respect you keep it up 👌❤️🙏
@shyamsreetirur201
@shyamsreetirur201 11 ай бұрын
അടിപൊളി സോങ്........ശിഹാബ് ഇക്ക നന്നായി പടിയിട്ടുണ്ട് ഒന്നും പറയാനില്ല ഗംപീരം ❤❤❤❤❤
@AneeshPatturumal
@AneeshPatturumal 10 ай бұрын
എന്റെ പ്രിയ സുഹൃത് ശിഹാബിന്റെ വോയ്‌സിൽ കേൾക്കാൻ മനോഹരം ❤❤❤❤❤
@sajidpshams1098
@sajidpshams1098 11 ай бұрын
Super .. കുറച്ച് നാളുകൾക്ക് ശേഷം ഇത്രയും മനോഹര ആൽബം വിരുന്ന് എത്തുന്നത്... ആശംസകൾ
@shameerkareem313veliyamcode
@shameerkareem313veliyamcode 11 ай бұрын
❤❤🎉🎉🎉പ്രിയ കൂട്ടുകാരന്റെ ആലാപനം, 🌹🌹🌹🌹🌹👍👍👍👍👍🌹 ഉയരങ്ങളിൽ എത്തട്ടെ 🎸🎸🎸🎸
@shailasmusic3896
@shailasmusic3896 11 ай бұрын
പാട്ട് ആര് പാടിയാലും.. ലിറിക്‌സ് ഫൈസൽ ബ്രോ യുടെ ആയാൽ ഞാൻ ഓടി വരും 👍👍ഫൈസൽ ബ്രോ സൂപ്പർ.. ശിഹാബ് നന്നായിട്ടുണ്ട്.. മ്യൂസിക്.. അതും നന്നായിട്ടുണ്ട്.. വിശ്വൽ എല്ലാം നന്നായിട്ടുണ്ട് 👍❤❤🥰
@SanaZez
@SanaZez 11 ай бұрын
Masha allh ഇതൊരു കൽബിൻന്റെ ഓശത്തു തന്നെ 🥰👍🏻👍🏻❤
@shoukathaliap552
@shoukathaliap552 10 ай бұрын
മോനെ നിന്റെ ശബ്ദം വല്ലാത്തൊരു ലയം. ചിത്രീകരണം നന്നായിട്ടുണ്ട്.
@shajeerabubacker5899
@shajeerabubacker5899 11 ай бұрын
❤❤❤ അവസാന തുണ്ട് പല്ലവിയിലെ ആ ചിരി❤❤❤ മിക്സിങ് ഒരു രക്ഷയുമില്ല….. all the very best dears
@sharafusharafu2111
@sharafusharafu2111 11 ай бұрын
ഫൈസൽപൊന്നാനിയുടെ തകർപ്പൻ ലിറിക്‌സിൽ ശിഹാബ്പാലപ്പെട്ടിയുടെ തകർപ്പൻ വെടിക്കെട്ട്‌ ഒരു രക്ഷയുമില്ല ഫൈസൽ എന്ന ഗാനരജയിതാവിന്റെ മാസ്മരിക വരികൾ ശിഹാബിന്റെ ശബ്ദവും മാസ്സ് നല്ല വരികൾ ജനിക്കുമ്പോൾ ഒരു ഗായകനും ജനിക്കുന്നു സനൂഫെ നിന്റെ മ്യൂസിക് അസാധ്യം നല്ലൊരു ഗ്രൂപ്പ്‌ വർക്ക്‌ തന്നെയാണ് അടിപൊളി എത്രയെഴുതിയാലും വർണിച്ചാലും മതിയാവില്ല പ്രൗഡ് ഓഫ് യു ഫൈസൽ പൊന്നാനി
@akbarrh3392
@akbarrh3392 11 ай бұрын
ഫൈസൽക്കാടെ ഏറ്റവും നല്ല രചനകളിൽ ഒന്ന് ചേർത്തുവെക്കാം ഹൃദയത്തിൽ❤
@fathimabadhusha5216
@fathimabadhusha5216 11 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം ആലാപനം ഒരു രക്ഷയുമില്ല വരികൾ ഗംഭീരം മൊത്തത്തിൽ നല്ല വർക്ക് പിന്നിൽ പ്രവർത്തിചവർക്ക് നിരാശപെടേണ്ടി വന്നില്ല ... 👌
@sidheeqsmooth8687
@sidheeqsmooth8687 11 ай бұрын
എന്തായാലും വീഡിയോ പൊളിച്ചു സോങ് പൊളിച്ചു പാട്ട് അടിപൊളി പാട്ട് എന്തായാലും ആൽബം സോങ് പൊളിച്ചടക്കി ഇഷ്ടപ്പെട്ടു❤❤❤❤❤❤
@priyavinod5405
@priyavinod5405 11 ай бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്നവർ ❤❤👏👏
@SudheerMuhammed-g5b
@SudheerMuhammed-g5b 11 ай бұрын
ഒരു രക്ഷേം ഇല്ലാട്ടാ ✌🏻💝
@paattufamily1437
@paattufamily1437 11 ай бұрын
ഷിഹാബ് ഒരുപാട് ഇഷ്ട്ടമായടെ നല്ല രസമായി പാടി മുത്തേ... ഫൈസൽക്ക കലക്കി ട്ടോ 👌👌ഈ പാട്ട് എല്ലാവരും കാണാൻ മറക്കരുത് വളരെ നന്നായിട്ടുണ്ട്
@sanoofpni8701
@sanoofpni8701 11 ай бұрын
ശിഹാബ്..❤ ഈ വർക്കിന്റെ ഭാഗം ആകാൻ സാധിച്ചതിൽ സന്തോഷം ❤❤❤❤❤ ലവ് യു ഓൾ pls support🎉🥰🥰🥰🥰
@niyaprakash8242
@niyaprakash8242 11 ай бұрын
Super....🎉well done bro... Amazing work🙌👏🏻
@Saleenarasheed
@Saleenarasheed 11 ай бұрын
സൂപ്പർ ശിഹാബ് ഭായ് 🥰🥰👏🏻👏🏻
@satharmmmohammed5683
@satharmmmohammed5683 10 ай бұрын
എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി / Essaar media
@risanakareem294
@risanakareem294 11 ай бұрын
മനോഹരം 👏👏👏👌🌹ശിഹാബ് പാലപ്പെട്ടിയുടെ ആലാപനം അതിമനോഹരം 👌👌🌹മൊത്തം നല്ലൊരു വർക്ക് എല്ലാ അഭിനന്ദനങ്ങളും all team 👌👌🌹🌹
@fthm_busthana
@fthm_busthana 10 ай бұрын
Superb lyrics and pwoli singing🔥😍💙
@ashikawalisingerah7064
@ashikawalisingerah7064 11 ай бұрын
Mashaa allah ശിഹാബ് എന്റെ chank വേറെ ലെവൽ voice vockel ഫൈസൽ പൊന്നാനി എന്നും നല്ല ലിറിക്‌സ് അതിലുപരി വേറെ leval രാജിതാവ് 🙏🙏🙏🙏എല്ലാം വെറൈറ്റി ആയി എഴുതി 🙏🙏🙏ഒരുപാട് പാട്ടുകൾ സമ്മാനിച്ചു ❤❤❤
@vphaneef4620
@vphaneef4620 11 ай бұрын
അടിപൊളി ഉഷാർ 🥰
@SharafaliMukkam
@SharafaliMukkam 11 ай бұрын
ഫൈസൽകന്റെ വരികളും ശിഹാബിന്റെ ആലാപനവും കൂടെ ആയപ്പോൾ സംഭവം കളറായി ❤
@aris.hhamza1289
@aris.hhamza1289 11 ай бұрын
Well done my boy @sanoof ponnani.. really nice work
@anaspallikandikannur
@anaspallikandikannur 11 ай бұрын
വളരെ വ്യത്യസ്തമായി തോന്നിയ ഒരു മനോഹര പ്രണയഗാനം.. ❣️ ശിഹാബ്ക്കയുടെ voice&singing ഒരു രക്ഷയുമില്ല..
@minasponnani5294
@minasponnani5294 11 ай бұрын
ഫൈസൽ പൊന്നാനി വരികൾ ഷിഹാബ് പൊളിച്ചുമുത്തേ ❤❤❤
@nashidayiroor2400
@nashidayiroor2400 11 ай бұрын
വരികൾ ഏതായാലും ശിഹാബ് പാടിയാൽ ഫീൽ ഒന്ന് വേറെ തന്നെ 🥰🥰
@salamkappil9320
@salamkappil9320 11 ай бұрын
Masha allah.. Great composition....
@RahmathShihab-lw7jl
@RahmathShihab-lw7jl 11 ай бұрын
Valiya oru vijayamayitheeratte❤😊
@eubinvarkala9386
@eubinvarkala9386 11 ай бұрын
Nice work ❤❤❤
@ameerami3167
@ameerami3167 11 ай бұрын
Wooooowww suprb ❤️❤️❤️❤️ nalla bangi und pwolicha ആൽബം 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍🥰
@sindhunv3166
@sindhunv3166 11 ай бұрын
Wow..... ഷിഹാബ്....എന്താ സുഖം കേൾക്കാൻ ... വരികൾ മനോഹരം... ആലാപനം അതിസുന്ദരം... അഭിനന്ദനങ്ങൾ ഈ ടീമിന്
@vphaneef4620
@vphaneef4620 11 ай бұрын
കൊള്ളാം അടിപൊളി
@fariseramangalam6529
@fariseramangalam6529 11 ай бұрын
ഫീൽ വേറെ leaval 🔥 ശിഹാബ്ക്ക & ഫൈസൽക്ക 🔥
@ranjinibaiju3601
@ranjinibaiju3601 11 ай бұрын
ഹായ് നന്നായിട്ടുണ്ട് 🙏
@Shuaib_Munna
@Shuaib_Munna 11 ай бұрын
ഒന്നും പറയാനില്ല അത്രയെറെ ഇഷ്ട്ടായി ഈ ഗാനം ❤❤❤
@ShajimShaji-ub3dl
@ShajimShaji-ub3dl 11 ай бұрын
Powli 👌👌👌👌👌❤️❤️❤️
@sreekuttan9939
@sreekuttan9939 11 ай бұрын
കൊള്ളാം നല്ല വരികൾ നന്നായി പാടി 👍🏻👏🏻👏🏻
@aliziyan_3
@aliziyan_3 9 ай бұрын
Ippazan ee song kelkunnath vallathoru feel kelkaan🥰
@shuhaibshatirurofficial5825
@shuhaibshatirurofficial5825 11 ай бұрын
നല്ല മനോഹരമായ ഒരു വർക്ക്‌ ♥️♥️♥️shihab faisalaka team essar media ♥️
@faisalmnfaisu9332
@faisalmnfaisu9332 11 ай бұрын
പ്രിയ സ്നേഹിതാ നിങ്ങൾ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു ഞങ്ങളെ അഭിനന്ദങ്ങൾ
@navaskunjaakka8457
@navaskunjaakka8457 11 ай бұрын
നല്ല ഫീൽ ഉള്ള വരികൾ...., മധുരമൂറും ആലാപനം.....!
@saifunneesakalam887
@saifunneesakalam887 11 ай бұрын
ഷിയാബ് തകർത്തു സൂപ്പർ'ഉയരങ്ങളിൽ എതെ ട്ടെ
@its_me_shan
@its_me_shan 11 ай бұрын
ശിഹാബ് bro ഒരുപാട് ഇഷ്ടായി നല്ല ഫീൽ പിന്നെ ഫൈസൽക്കാന്റെ വരികളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ ഒരുപാട് മനോഹര ഗാനങ്ങൾ സമ്മാനിച്ച മുത്തല്ലേ 🥰God bless you❤️
@nikhilbabu6690
@nikhilbabu6690 11 ай бұрын
സൂപ്പർ സോങ് ഒരു രക്ഷയില്ല പൊളിച്ചു♥️♥️👍👍
@hassankutty1450
@hassankutty1450 11 ай бұрын
Super singing നല്ല വരികൾ അത് പോലെ തന്നെ സൂപ്പർ മിക്സിങ്
@ledits5739
@ledits5739 11 ай бұрын
സൂപ്പർ ആയിട്ടുണ്ട് ബ്രോ..ഫൈസൽക്ക സൂപ്പർ വരികൾ ❤❤❤
@sainulabidabid4297
@sainulabidabid4297 11 ай бұрын
ശിഹാബ് &ഫൈസൽ ഒരു രക്ഷയും ഇല്ല ❤❤❤🥰🥰🥰
@Abduljaleel1
@Abduljaleel1 11 ай бұрын
ഈ വര്‍ക്കിന്റെ ഭാഗം ആകാന്‍ കഴിഞ്ഞതില്‍ സന്തോഷം …🎉 Thank you so much All team 🥰🥰
@ShahulHameed-pw5tt
@ShahulHameed-pw5tt 11 ай бұрын
❤❤❤😊
@dhanyaajith6530
@dhanyaajith6530 11 ай бұрын
Super song👌🏻amazing work😍
@ellumillu4269
@ellumillu4269 11 ай бұрын
പ്രിയ സുഹൃത്ത് ശിഹാബ് :സൂപ്പർആയി പാടി ഇനിയും പ്രതീക്ഷിക്കുന്നു 👍🏼
@manumaheshofficial5561
@manumaheshofficial5561 11 ай бұрын
Shihab ❤️ 😘ഒന്നും പറയാനില്ല... സനൂഫ് music ❤️🤝 ഫൈസൽക്ക ❤️😘 All The best ❤️🤝
@sinansaleemkodathoor
@sinansaleemkodathoor 11 ай бұрын
Shihabkka✨♥️
@ashwathiparu2099
@ashwathiparu2099 6 ай бұрын
hai ശിഹാബ് നമ്മൾ ഒരുമിച്ചു പഠിച്ചിട്ടുണ്ട് കൂടുക്കരാ വെളിയങ്കോടെ സ്കൂളിൽ 10 ത് ഗ്രുപ്പിൽ കണ്ടപ്പോൾ ഒരുപാട് സന്ദോഷം ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഗെറ്റ് ടുഗെതാറിന് കാണാം എന്ന പ്രതീക്ഷയിൽ നിർത്തുന്നു എനിക്കു ഏറ്റവും ഇഷ്ടം ഉമ്മയെ പറ്റി നീ പാടിയ പാട്ടാണ് എല്ലാം സൂപ്പർ
@fthm_busthana
@fthm_busthana 10 ай бұрын
Faisalkkante varikal ennum onninonn mikachathaan🔥
@സഹീദ്
@സഹീദ് 11 ай бұрын
Song അടിപൊളി.. Essar media satharkka..
@ShamsuKumbidi
@ShamsuKumbidi 11 ай бұрын
ഫൈസൽ ഇക്കാന്റെ വരികൾ ശിഹാബ് ക്കാ എന്തായാലും ഉഷാറായിട്ടുണ്ട് നല്ലൊരു വർക്ക് സൂപ്പർ ആയിട്ടുണ്ട് എല്ലാവരും ഉഷാറായി❤❤ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤
@Afsathofficial
@Afsathofficial 11 ай бұрын
Suuuperayitund..masha allah
@ajithlal8480
@ajithlal8480 11 ай бұрын
Nice Shihab broo...You absolutely great singer..God bless you❤❤❤❤❤
@TheKhadersha
@TheKhadersha 11 ай бұрын
മനോഹരം ഈ ഗാനം വരികളും സംഗീതവും ആലാപനവും എല്ലാം ഒന്നിനൊന്നു മെച്ചം 😍😍👍🏻👍🏻👍🏻😘💚💚
@IndianNationalcongress31
@IndianNationalcongress31 11 ай бұрын
സൂപ്പർ വർക്ക്‌.. All the best
@masterbro9891
@masterbro9891 11 ай бұрын
മനോഹരം...വരികൾ,സംഗീതം,ആലാപനം.....🎉🎉🎉🎉❤❤❤❤❤
@abfilms7401
@abfilms7401 11 ай бұрын
ഇതിലെ ഉപ്പ അടിപൊളി ഞങ്ങളെ സ്വന്തം ഷറഫുക്ക ❤️❤️👍
@Liza_audio_lab
@Liza_audio_lab 11 ай бұрын
എടാ ശിഹാബ് ഇങ്ങള് വേറെ ലെവൽ ആണ് ബ്രോ ❤️❤️❤️
@unoos.chanel5619
@unoos.chanel5619 11 ай бұрын
❤❤നല്ല ഫീൽ അടിപൊളി ഡെറെക്‌ഷൻ
@minasponnani5294
@minasponnani5294 11 ай бұрын
you!ur great respect you keep it up 👌❤️🙏
@abubackeralungalvkdofficia3216
@abubackeralungalvkdofficia3216 11 ай бұрын
അടിപൊളി വർക്ക് 🌹🌹🌹
@akbarshani7869
@akbarshani7869 11 ай бұрын
Set shihabka adi poli song Allavarum adipoliyannn
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Khalbinte Ossiyath
4:25
Shihab Palappetty - Topic
Рет қаралды 17 М.
SOORYAN ERINJALUM | SHAMSEER CHAVAKKAD |  FAISAL PONNANI | SIBUSUKUMARAN
5:30
Shamseer Chavakkad Official
Рет қаралды 22 М.
Kanniloru Minnal | Sajeer Koppam NewJUKEBOX | Super Hits Songs
34:18
Sajeer Koppam Official
Рет қаралды 3 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН