ഈ വോയ്സിൽ റസൂലിൻ്റെ മദ്ഹ് കേൾക്കാൻ വല്ലാത്ത ഒരു ഫീലിങ്ങ് ആയിരിക്കും ❤️❤️❤️❤️❤️
@its_me_abhijith3 жыл бұрын
ഇദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാലും കേട്ടാലും മതി varilla 💙💙💙💙. ഓരോ pattum heart touching ആണ്
@mujeebkhan5933 жыл бұрын
❤️
@sweetlyhoney90523 жыл бұрын
Adi 💯🤗
@Shafnaaahhh2 жыл бұрын
Yes
@MaheshMahi-ee1xs Жыл бұрын
ഇക്കാ നിങ്ങളുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. ഞാനൊരു ബസ് ഡ്രൈവർ ആണ് ഈ പാട്ടുകൾ ബസ്സിൽ വെക്കാറുണ്ട്. യാത്രയ്ക്കാർ സീറ്റിൽ തല ചാരി ഇരുന്ന് പാട്ടുകൾ ആസ്വദിക്കുന്നത് ഞാൻ ഉള്ളിലെ കണ്ണാടിയിലൂടെ കാണാറുണ്ട് 😍😍👌👌👌
@sarath29373 жыл бұрын
ആത്മാവിലെ... .....പാട്ട് തൊട്ട് കൂടെ കൂടിയതാണ് ഞങ്ങളിൽ പലരും ❤️❤️
@muhamedrafi14772 жыл бұрын
Yes😍
@ദിൽഹേറസൂൽ2 жыл бұрын
kzbin.info/www/bejne/hl7CnIqFiaelmMU *മൗത്തിന്റെ നേരത്തും തേങ്ങീലെ ത്വഹ....* ഇവർ വീണ്ടും ഒരുമിക്കുന്നു _ജനഹൃദയങ്ങൾ ഏറ്റെടുത്ത _*_"കനിവാണെൻ നബി "_*_ എന്ന ഗാനത്തിന് ശേഷം _*_ഹാഫിളത്ത് സഫീന ബാഹിറ യുടെ രചനയിൽ സഹദ് മാത്തൂർ ആലപിക്കുന്ന കാതങ്ങൾ ദൂരെ എന്ന മദ്ഹ് ഗാനം സവാദ് ചെലേമ്പ്രയുടെ_*_ സംവിധാനത്തിൽ _*_al waha media_*_ യിലൂടെ റിലീസ്....._ kzbin.info/www/bejne/hl7CnIqFiaelmMU kzbin.info/www/bejne/hl7CnIqFiaelmMU ✒️ *Hafizath safeena bahira lakshwadeep* 🎙️ *സഹദ് മാത്തൂർ* *╔═══❖•ೋ° °ೋ•❖═══╗* *കാതങ്ങൾദൂരെ* *╚═══❖•ೋ° °ೋ•❖═══╝* *¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥* kzbin.info/www/bejne/hl7CnIqFiaelmMU kzbin.info/www/bejne/hl7CnIqFiaelmMU *~~~~~~~~~~~~~~~~~~~* *👍LIKE...* *💬COMMENT...* *🔔SUBSCRIBE...* *🥏SHARE AND STATUS...*
@familyvlog61092 жыл бұрын
Really
@35sidharthm772 жыл бұрын
Satyam😂
@iriknadenikairiknadenika81982 жыл бұрын
Njnanum
@SABIKKANNUR3 жыл бұрын
കേൾക്കാൻ കൊതിച്ച ഗാനങ്ങൾ ഒക്കെ ഒരു കുടക്കീഴിൽ Awesome❤️❤️😍😍
@jumanakhan39013 жыл бұрын
Saaaabi kobeee 🥰🥰
@jasimtp24513 жыл бұрын
ബ്രോ 🤩🤩
@vijikp208 Жыл бұрын
കൊപ്പം നമ്മുടെ നാട്
@suhailshanoz51403 жыл бұрын
എത്ര കേട്ടാലും മതി വരില്ല...💚 മാന്ത്രിക ശബ്ദത്തിന്റെ സുൽത്താൻ 🥰
@salinis63762 жыл бұрын
Athu sathiyamanu mandhrika shabthamthanne 😍
@muhamedrafi14772 жыл бұрын
100%
@ubaismp15392 жыл бұрын
👍👍
@Akshay-ch3br3 жыл бұрын
എന്തോ ഒരു മാജിക് പോലെയാണ് ഇക്കയുടെ ശബ്ദം കേൾക്കുമ്പോൾ ഒരു സങ്കടമാർന്ന പുഞ്ചിരി തെളിയുന്നത് 🥰✨️
ഒരു ദിവസം പോലും ഇദ്ദേഹത്തിന്റെ പാട്ടു കേൾക്കാതെ ഇരിക്കില്ല അത്രയും ഇഷ്ടം ♥️♥️
@shajahanndd92923 жыл бұрын
മധുരമാർന്ന ശബ്ദം ഇനിയും ഇതുപോലെ ഒരുപാട് ഗാനങ്ങൾ ആലപിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🌹👌🏻👌🏻👌🏻👌🏻👌🏻
@rashidalba773 жыл бұрын
Aameen yaa rabbal aalameen
@aneeshamahin69962 жыл бұрын
ആമീൻ
@ramseenarichu90602 жыл бұрын
ആമീൻ
@nanna8182 жыл бұрын
Aameen Aameen
@nidhasvlog24842 жыл бұрын
ആമീൻ 😍😍😍
@mariyamabdurahman75093 жыл бұрын
നഷ്ട്ട പ്പെട്ട പ്രണയം ഓർമ്മ പെടുത്തുന്നു eee songs. Very Romantic👍🏻👍🏻
@riyanaworld24182 жыл бұрын
അതെ അതേ ഫീൽ തന്നെയാണ്
@fazilbasheerz56342 жыл бұрын
🤭🤭🤭
@crowntrillionaires72642 жыл бұрын
👏👏
@DVGAMING-uf5sw Жыл бұрын
മിസ്സിംഗ് ichaya💔
@SadiqSali123-yo7ju11 ай бұрын
Correct 15:56
@shanoozworld8693 жыл бұрын
സജീർക്കടെ voice ഒരു പ്രേത്യേക ഫീൽ തരാനുള്ള കഴിവുണ്ട്. അത് ഇന്നേ വരെ വേറെ ആരിൽ നിന്നും കേൾക്കാൻ പറ്റാത്ത ഒരു ഫീൽ. 🔥♥️😍
@abdulhayyiedavannappara88242 жыл бұрын
👍👍👍👍❤️❤️❤️❤️
@ദിൽഹേറസൂൽ2 жыл бұрын
kzbin.info/www/bejne/hl7CnIqFiaelmMU *മൗത്തിന്റെ നേരത്തും തേങ്ങീലെ ത്വഹ....* ഇവർ വീണ്ടും ഒരുമിക്കുന്നു _ജനഹൃദയങ്ങൾ ഏറ്റെടുത്ത _*_"കനിവാണെൻ നബി "_*_ എന്ന ഗാനത്തിന് ശേഷം _*_ഹാഫിളത്ത് സഫീന ബാഹിറ യുടെ രചനയിൽ സഹദ് മാത്തൂർ ആലപിക്കുന്ന കാതങ്ങൾ ദൂരെ എന്ന മദ്ഹ് ഗാനം സവാദ് ചെലേമ്പ്രയുടെ_*_ സംവിധാനത്തിൽ _*_al waha media_*_ യിലൂടെ റിലീസ്....._ kzbin.info/www/bejne/hl7CnIqFiaelmMU kzbin.info/www/bejne/hl7CnIqFiaelmMU ✒️ *Hafizath safeena bahira lakshwadeep* 🎙️ *സഹദ് മാത്തൂർ* *╔═══❖•ೋ° °ೋ•❖═══╗* *കാതങ്ങൾദൂരെ* *╚═══❖•ೋ° °ೋ•❖═══╝* *¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥* kzbin.info/www/bejne/hl7CnIqFiaelmMU kzbin.info/www/bejne/hl7CnIqFiaelmMU *~~~~~~~~~~~~~~~~~~~* *👍LIKE...* *💬COMMENT...* *🔔SUBSCRIBE...* *🥏SHARE AND STATUS...*
@musafarmajeed21252 жыл бұрын
🤗🤗🤲🤲
@vijieeshkumar.vijieeshkuma9842 жыл бұрын
Yes
@richusworld12022 жыл бұрын
Crt💯
@najiyaafsal42053 жыл бұрын
ഇക്കയോട് ഞങ്ങൾ നന്ദി പറയണം, ഓരോ പാട്ടിനും എന്തൊരു ഫീൽ ആണ്.. മനസൊക്കെ ശെരിക്കും കൂൾ ആവും.
@kaveri4092 жыл бұрын
കണ്ണിൽ ഒരു മിന്നൽ ഈ വരികൾ വേറെ ഒരു ഫീൽ ആണ് 🥰🥰.
@nishageorge16702 жыл бұрын
S
@abdulwahab1078 Жыл бұрын
Poli sound sir
@nizabadusha388 Жыл бұрын
My Favorite Song ❤❤❤
@binusiju9154 Жыл бұрын
Yaa
@adhilnajeeb67453 жыл бұрын
ഈ മനോഹരം സ്വരത്തിൽ എല്ലാം മതവും ഒത്ത് ചേർന്ന് ഒരു ഭത്തി ഗാനം പാടിയാൽ മനോഹരം ആയിരിക്കും 💝💝💝💝
@nouharshah8732 жыл бұрын
ആ കോപ്പിലെ മതം...സംഗീതം അത് മതി
@shijulal69472 жыл бұрын
Yes..onn paaadamo sajeerkka..my humble request to you
@kmmedia35543 жыл бұрын
എന്നും ഇദ്ദേഹത്തിൻ്റെ പാട്ട് കേൾക്കുന്ന എത്ര പേരുണ്ട്🔥👍
@showkethali92522 жыл бұрын
Me
@raseenashaji71602 жыл бұрын
ഞാനുണ്ട്
@akhilmnairamr60342 жыл бұрын
Me
@ajeemnajeem60433 жыл бұрын
സാജീർക്കാ 💙💙💙 Next song ന് വേണ്ടി കട്ട waiting 💃💃💃
@majeedmaji55513 жыл бұрын
Njanum
@shahinzvlog6073 жыл бұрын
Yzz💓😍
@moideenkoya19123 жыл бұрын
Njanum
@jdufir90962 жыл бұрын
Ss njanum kathu nilkaan next songinnayi
@nanna8182 жыл бұрын
Yes
@samisameena85232 жыл бұрын
സബ്ബിൽ ഇടക്ക് ഇടക്ക് കേൾക്കും. കേട്ടാൽ madhivaraatha songs sajeer ikka iniyum puthiya songinaayi waiting
Daily ഇദ്ദേഹത്തിൻ്റെ പാട്ട് കേൾക്കുന്ന എത്ര പേരുണ്ട് 😎😎🔥
@shifa16723 жыл бұрын
🥰🥰
@anoopmuhammed46512 жыл бұрын
ഞാൻ ദിവസവും കുറെ വട്ടം കേൾക്കും
@shahanasherin17172 жыл бұрын
✋✋✋✋✋
@anoopjoseph872 жыл бұрын
Njan
@jasirasiyad75942 жыл бұрын
Njanud😍😍😍😍
@adhilnajeeb67453 жыл бұрын
കണ്ണിൽ ഒരു മിന്നൽ 💝ആത്മാവിലെ ആനന്തമേ 💝👈ഈ രണ്ട് പാട്ടുകളും ഇപ്പളും കേൾക്കുന്നവർ ഉണ്ടോ 💝💝
@sneha913 жыл бұрын
കണ്ണിൽ ഒരു മിന്നൽ എല്ലാ ദിവസവും കേൾക്കും What a feel❤️
@saju80113 жыл бұрын
ഞാൻ എനിക് ടെൻഷൻ വരുബോൾ ഈ ഇക്കാടെ പാട്ട് ഫുൾ കേട്ട് ഇരിക്കും
@suhailshanoz51403 жыл бұрын
@@sneha91 ഞാനും കേൾക്കും
@fidaaifabrics77673 жыл бұрын
👍
@nasarnachu51153 жыл бұрын
😍😍
@mansooribrahimmansoor61072 жыл бұрын
ഭയങ്കര ഫീൽ ആണ് ഇക്കാടെ ഓരോ പാട്ടുകളും 🔥🔥
@lailamajnoon1992 Жыл бұрын
Oru viraha touch ulla songssss... 💔💔💔Kelkumbol vallatha nombaraa......🥺💔💔💔
@DilnaJijesh2 жыл бұрын
Orupaadu thavana ithupole kelkaan thonnippikyunna oru voice ..vere ethelum undo enn eniki orthedukkan pattunnilla... Athraki feelaanu... Oro songum... Kettondirikyumpo nthelum oru comment idan thonnippikyunna tharathilulla songs... You are great 👏👍...
@sharafudheensharafu51173 жыл бұрын
എത്ര മറക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം ഓർമ്മവരും ഓരോ കാര്യങ്ങളും ഇക്കാന്റെ പാട്ടിന് 😊😊😔
@shajyappakommeri20523 жыл бұрын
ഞങ്ങളിൽ നിന്നും മരണ പെട്ടുപോയ എന്റെ ഉപ്പച്ചിനെ വലത്തേ മിസ്സ് ചെയുന്നു
@saluseditzz35213 жыл бұрын
Mashallah 😍😍 my fav song kanniloru minnal & athmavile anandame ❤️❤️❤️❤️
@saluseditzz35213 жыл бұрын
@Uppinangady J F ma .👍 Aah...ella songum ishttam anu prthekicc ithellam🤗
@Sandhyaprasadm3 жыл бұрын
Addicted ur voice and song❤️ Love u ikka❤️ Big fan of ur voice ❤️
@jaslakk43212 жыл бұрын
Super voice 🌹🌹🌹🌹👌👌👌👌👌
@shabeerkundu56532 жыл бұрын
സംഗീതം ഹറാമാണെന്ന് പറഞ്ഞത് വെറുതെയല്ല അത്രയും ലഹരി ഞാൻ അനുഭവിക്കുന്നുണ്ട് ✌🏻✌🏻✌🏻😍
@ansarianu95863 жыл бұрын
ഫസ്റ്റ് ഞാൻ... 😜😜😜 കാറിൽ നിങ്ങളുടെ സോങ്ങും പ്ലൈ ചെയ്തു പോകുമ്പോൾ ഒരു സുഖം... 😍😍😍
@beebisajitha37323 жыл бұрын
My fav " kanniloru minnal"song mind blooming 👌magical voice❤️
@ദിൽഹേറസൂൽ2 жыл бұрын
kzbin.info/www/bejne/hl7CnIqFiaelmMU *മൗത്തിന്റെ നേരത്തും തേങ്ങീലെ ത്വഹ....* ഇവർ വീണ്ടും ഒരുമിക്കുന്നു _ജനഹൃദയങ്ങൾ ഏറ്റെടുത്ത _*_"കനിവാണെൻ നബി "_*_ എന്ന ഗാനത്തിന് ശേഷം _*_ഹാഫിളത്ത് സഫീന ബാഹിറ യുടെ രചനയിൽ സഹദ് മാത്തൂർ ആലപിക്കുന്ന കാതങ്ങൾ ദൂരെ എന്ന മദ്ഹ് ഗാനം സവാദ് ചെലേമ്പ്രയുടെ_*_ സംവിധാനത്തിൽ _*_al waha media_*_ യിലൂടെ റിലീസ്....._ kzbin.info/www/bejne/hl7CnIqFiaelmMU kzbin.info/www/bejne/hl7CnIqFiaelmMU ✒️ *Hafizath safeena bahira lakshwadeep* 🎙️ *സഹദ് മാത്തൂർ* *╔═══❖•ೋ° °ೋ•❖═══╗* *കാതങ്ങൾദൂരെ* *╚═══❖•ೋ° °ೋ•❖═══╝* *¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥* kzbin.info/www/bejne/hl7CnIqFiaelmMU kzbin.info/www/bejne/hl7CnIqFiaelmMU *~~~~~~~~~~~~~~~~~~~* *👍LIKE...* *💬COMMENT...* *🔔SUBSCRIBE...* *🥏SHARE AND STATUS...*
@ShinuThodupuzha3 жыл бұрын
ഇക്കടെ വോയ്‌സ് നെഞ്ചിൽ തുളച്ചു കേറുന്ന ഫീൽ 🤩🤩🤩⚡️ രാജാവേ u r great
@alfiyafajaskhan5161 Жыл бұрын
Inghale paatum pwoliya..Athinekkal adipwoli ya As voice 💞
@thusharajibindon42852 жыл бұрын
Thank you ഇക്കാ..... ഇത്രയും മനോഹരമായ ശബ്ദത്തിൽ ഉള്ള പാട്ടുകൾ തന്നതിന്
@jeevamayil23923 жыл бұрын
My favourite song ❤️🥰🥰🥰 கண்ணில் ஒரு மின்னல் .... My favourite line 🥰🥰🥰🥰
@rithincym24723 жыл бұрын
_U mean kannil oru minnal💝_
@johnsonantony20943 жыл бұрын
Hi dear wonderful voice
@mohamedjasirvp873 жыл бұрын
Anna♥️♥️
@sweetlyhoney90523 жыл бұрын
Me too 🙋🏻♀️😍
@noushaddon79972 жыл бұрын
My favourite song 💚😘😘😘my favourite line🥰🥰🥰🥰
@Shahamathshahana3 жыл бұрын
കിടിലോം ആണ് എല്ലാം 💐💐💐👌🏻 perfection overloaded team work 🔥🔥🔥
@shafir67902 жыл бұрын
👍🏻👍🏻👎🏻
@shafir67902 жыл бұрын
🥰🥰🥰🥰😍😊
@ramsheenaanas77013 жыл бұрын
നിങ്ങളെ പാട്ടിന് എന്തോ പ്രേത്യകത ഉണ്ട്. മറ്റേതോ ലോകത്ത് എത്തിയ പോലെ. So i love your songs 😘😘😘😘😘addict you voice ❤️❤️❤️❤️❤️❤️❤️❤️❤️
@fanooscurryworld76452 жыл бұрын
വീണ്ടും വീണ്ടും കേൾകാൻ തോന്നും നിങ്ങളുടെ സോങ്‌സ് എല്ലാം👌🏻👌🏻👍🏻
@khalidk90263 жыл бұрын
പാടിയ പാട്ടെല്ലാം ഹിറ്റാകണമെങ്കിൽ ഒരു റേഞ്ച് വേണം സജീർക്ക 💙💙💙
ഞാൻ വണ്ടിയിൽ പോകുമ്പോൾ ഇക്കാക്കാന്റെ സോങ് ആണ് വെക്കൽ 🥰
@AjeenaAshraf Жыл бұрын
ഇക്ക യൂടെ എല്ലാ പാട്ടുകളും നല്ല ഫീൽ ആണ് കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും മാഷാ അള്ളാ ❤❤❤
@AmmuAmmu-xn8bd2 жыл бұрын
ഇക്കാന്റെ ശബ്ദത്തെ ഞാൻ വല്ലാതെ പ്രണയിച്ചു പോവുന്നു... ഒരുപാടിഷ്ടം 💕
@yaqu92922 жыл бұрын
നമ്മുടെ ആൽബം ദുരന്തങ്ങൾ ഇതൊക്കെ ഒന്ന് കെട്ടിരുന്നെങ്കിലെന്നാഷിച്ചു പോവുന്നു... ♥️♥️♥️Sajeer koppam ♥️♥️♥️
@sparkofnature22893 жыл бұрын
❣️❣️❣️❣️❣️ഭയങ്കര ഇഷ്ടം ആണ് ഇക്ക ഇങ്ങളുടെ song..... എത്ര വട്ടം ആണ് കേൾക്കുന്നത് ❣️friends ആയി യാത്ര ചെയ്യുമ്പോൾ അടിപൊളി പാട്ടിട്ട് പോകുന്ന ഞാൻ ഇക്കാന്റെ songs കേട്ട് ആ ശീലം മാറ്റി full ഇക്കാടെ songs....... അത്രയും മനോഹരം...
@sneha913 жыл бұрын
എത്ര കേട്ടാലും മതി വരില്ല അത്രക്ക് ഇഷ്ടായി ❤️❤️🥰💞
@saheeranavas79662 жыл бұрын
❤️❤️❤️
@lillylichusvlogs50442 жыл бұрын
Miracle voice..... Amazing..... 🥰👌👌👌👌
@rjshaboss7203 жыл бұрын
ചെന്തമാരെ എന്ന പാട്ട് 👍👍👍👍അത് വേറെ ആർക്കും കിട്ടൂല അത്ര high പിച്ച് feel 💪💪💪💪💪 അത് ഇക്കാക്ക് സ്വന്തം 💕💕💖💖💖
@shameemavk61243 жыл бұрын
Eniyum orupaad ഗാനം പാടി ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ🔥👍😘 all the best 👍
@mayilpeeli27273 жыл бұрын
Mashaa allahh... all song feel😍😍 ur voice 😍ur song 💚❤ഒത്തിരി ഒത്തിരി ഇഷ്ടം 💚❤💚❤
@ashapradeep99213 жыл бұрын
My favourite song ninavake ❤️voice super anu എല്ലാ പാട്ടുകളും ഇഷ്ടമാണ് കേൾക്കുമ്പോൾ ഒരു നല്ല ഫീൽ മനസ്സിൽ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു
എനിക്ക് ഒരുപാട് ഇഷ്ടമാണ് സോങ്‌സ് എല്ലാം എത്ര കേട്ടാലും മതിവരില്ല. മനോഹരമായ ശബ്ദമാണ് എന്നും ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🙏🙏💕
@shafnaizzu3333 жыл бұрын
I am one of the biggest fan of You ......😍😍while i hearing ur songs......i become more energetic& happy .....realy its an amazing. Heavenly voice.....stay always blessed.. exepecting more from you........
@sweetlyhoney90523 жыл бұрын
Adi 💯😍
@suzzyyyy5423 жыл бұрын
എത്ര ഇഷ്ട്ടം പെടാതെ ഇരിക്കും അത്രക്ക് പൊളി അല്ലെ ❤️❤️❤️❤️❤️❤️❤️
@adhilnajeeb67453 жыл бұрын
ഈ video കണ്ടപ്പോൾ ഞാൻ ripeat അടിച് കേട്ടത് കണ്ണിൽ ഒരു മിന്നൽ ഈ ഒറ്റ വരികൾ ആണ് 💝💝💝💝💝
@aslamk65193 жыл бұрын
Nice bro😎
@rafnasrafnas75802 жыл бұрын
ഇക്ക ഇക്കാന്റെ voice വേറെ ലെവൽ അന്ന് 🥰🥰🥰🥰 pinee ikka ഒരു songs അതിന്നതായിട്ട് ഉള്ള ഫീലിംഗ് okkk ഉണ്ട് adipoli❤️❤️
@shamseershamsi13102 жыл бұрын
മനസ്സിനെ ഒരു മായാലോകത് കൊണ്ടുപോകുന്ന ജിന്നാണ് bro ടെ sound songs Kiling voice 🌹🌹🌹🌹
@ramshikhd31353 жыл бұрын
My fav song🥰❤✨️ Its a magical voice🥰 Sajeer ikka 💋💋💋
@sanafathi86692 жыл бұрын
❤❤❤❤❤❤❤❤
@induindu71233 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ പാട്ട് കേക്കാൻ അതു ചിലപ്പോൾ ഈ ശബ്‌ദം ആവാം കാരണം ഞാൻ നിങ്ങളുടയ് വലിയ ഫാനാ ❣️❣️❣️
@aashirmuhammadsinaj31982 жыл бұрын
Magical voice 💕
@3dgaming109 Жыл бұрын
Ee voice 👌👌. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ thonnunnu 🥰
@dhishusvlogs51933 жыл бұрын
എന്തു voice ആണ് masha allah അള്ളാഹു നിലനിർത്തട്ടെ 🥰🥰🥰🥰🥰
@saritharijo85962 жыл бұрын
ഹായ് വളരെ വലിയൊരു നന്ദി ടെൻഷൻ പിടിച്ച ജീവിതത്തിൽ താങ്കളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷം നൽകുന്നു ഇനിയും നല്ല പാട്ടുകൾ പാടി ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@minnuz83003 жыл бұрын
Addicted ur songs 🥰 Next song nn vendi katta waiting 💕
Ella pattum enik orupad istam aan njn kelkathe divasam illa ennum urangan kidakumbool songs play cheth aah kidakkune kett angane urangum 😘🥰🥰🥰💝💝💝💝💝💝💝💝💝💝💝💝💝💝💝💝 i love every songs
@lijojanthabazar43963 ай бұрын
മച്ചാനെ നിന്റെ സോങ് വേണം ഇപ്പോൾ ഉറങ്ങാൻ ❤
@vipinkunnath72373 жыл бұрын
My heart aanu ikkayude song........ Oru rekshayilla....... Beautiful...... ❤️❤️❤️❤️❤️❤️❤️❤️
@imranharishaarris24873 жыл бұрын
Ninavake..super.....veraity feell..❤️❤️❤️👍👍👍👍
@sameerasha83802 жыл бұрын
Uhff മുഴുവൻ പാട്ടും പൊളി ആണ് brooo❤❤❤🌹🌹 നിങ്ങളെ പാട്ട് കയിഞ്ഞിട്ടെ ഞമ്മക്ക് വേറെ പാട്ട് ❤🤩🤩
@jayaprakashkj46919 ай бұрын
എന്റെ മുത്തേ നിന്റെ വോയിസ് ഒരു രക്ഷയില്ല. ഞങ്ങളെയൊക്കെ അടിമകളാക്കി കളഞ്ഞു❤❤❤❤
@sanhamolcva153 жыл бұрын
എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടം. 👌👌👌സൂപ്പർ വോയ്‌സ്
@smmediacreations13372 жыл бұрын
കണ്ണിലൊരു മിന്നൽ ഒരുപാട് ഇഷ്ടം... മനസ്സിനെ വേറൊരു തലത്തിൽ കൊണ്ടെത്തിക്കുന്നു
@miziyamoideen80373 жыл бұрын
Eeee luky ellavarkkum kittilla. അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഒരുപാട് കാലം നല്ല നല്ല ഗാനങ്ങളുമായ് മുന്നോട്ട് പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമ്മീൻ 🤲🤲
@aysha__ayshu5042 жыл бұрын
Nigale song kelkkumbo.... mind onn relax aakum... sooo nice.... ❣️💞💯
@anukuttansaneesh3126 Жыл бұрын
ഹൃദയത്തിൽ നിന്നും പറയുന്നതാണ് ഒരു പാട് ഇഷ്ടമാണ് സോങ്ങും ചേട്ടനെയും ഒന്ന് നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട് ദൈവം അത് നടത്തി തരട്ടെ love youuu♥️♥️♥️
@sujubiju57802 жыл бұрын
ഒത്തിരി ഇഷ്ട്ടം sajeer ഇക്ക ❤എല്ലാ പാട്ടും കേൾക്കാറുണ്ട് ഒരുപാട് തവണ ❤❤
@basiladam8663 жыл бұрын
Entha voice bro🥰🥰🥰god bless u........ 😍😍😍thks🙏🙏🙏
@Sufrinz3 жыл бұрын
Adipoli voice adipoli feelings🌝 machan vere level🌹🙌
@aneeshbabu97962 жыл бұрын
Sajeer and trams 🥰🥰Masha allah polichu ttaaa 👌👌💪💪😍😍😍👍👍👍👍
@arifa5755 Жыл бұрын
Oru dhivasam polum kelkkathirikkaam vayyadhaayi.. Athraykum super aane oro songs um.. Mashah Allah iniyum uyarangalil ethatte.. Vallaathe feel tharunna song.. Nalla memories um vedhanippikkunna memories um okkey tharunna varikal
@shameemavk61243 жыл бұрын
ഇക്കയുടെ പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല ❤️😘 verry good voice ❤️😘
@nilaratheeshvlog80822 жыл бұрын
Ufffff wat a feel 😘😘urakam varanjit song thappi vannatha eth ketalum urakam verathayappol ikkayude song ketu thudangi oru rakshayumilla.... Iniyum orupaad paatugal padan daivam anugrahikatte... God bless u sjeerkka❤️❤️
@suneeraboobacker58253 жыл бұрын
Enthoru feelingaatto ningalude paattukal kelkumpol… Specially your great Voice… lots of Sincere love from the deep heart💙💙💙
@irfanbasha3640 Жыл бұрын
എന്തൊരു വശീകരണ ശബ്ദമാടോ തന്റെ..... 😍🌹❤️
@risurishu82992 жыл бұрын
Masha Allah entha oru voice Cherppam thottulla ente aagraham aan paaatt paadaan vewttukaar sammathikkaanjitt innu aagraham starmaker enna aapiloode paadi തീർക്കുന്നു
@funnyentertainment46693 жыл бұрын
നിങ്ങ,ളുടെ പാട്ട് എല്ലാം എനിക്ക് ഇഷ്ടമാണ് 😍😍
@shihabcholakkal6750 Жыл бұрын
കണ്ണിൽ ..... ഒരു മിന്നൽ❤❤❤അപാര....'' ഫീൽ .....'' ഏതോ '' ' ഒരു....'' ലോകത്ത് .....'' എത്തിയ പോലെ..'' '' നന്ദി...'' സജീറിക്കാ.'''''❤❤❤❤
@aromal21823 жыл бұрын
ഇക്കയുടെ വോയിസ് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 💓💓
@rameshanvp1615 Жыл бұрын
ഉദിദ് നാരായണന്റെ ഫാനായിരുന്നു ഞാൻ . ഇപ്പോൾ അത്ക്ക് മേലെ എനിക്ക് പിറക്കാതെ പോയ സഹോദരാ എന്നും ഇതുപോലെ നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ . സങ്കടം വരുമ്പോൾ ഞാൻ ഭക്തി ഗാനമായിരുന്നു കോൾ ക്കുന്നത് ഇപ്പോൾ സജീർക്കയുടെ പാട്ടാണ് കോൾ ക്കുന്നത്❤❤🔥👍🔥🔥👌🙏
@arunjacob94522 жыл бұрын
Powliii ആണ്..... ഭയങ്കര ഇഷ്ട്ടം ആണ് ഇക്കയുടെ പാടുകൾ 🥰🥰
@riyaskhan21082 жыл бұрын
ഭാവി ഗായകന് ഒരായിരം ആശംസകൾ നേരുന്നു
@jaseemvlog47213 жыл бұрын
എല്ലാ പാട്ടുകളും സൂപ്പർ ആണ് 👌👌😊
@shihabpaloor35033 жыл бұрын
What a voice loved it bro 🔥✌🏻
@dreamcatcher70182 жыл бұрын
Ikka നിങ്ങളുടെ ഓരോ പാട്ടും നെഞ്ചിൽ തറച്ചു കയറുന്ന അമ്പാണ് 😔, എന്റെ vavachiye ഓർത്തുകൊണ്ട് ഈ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😢😢😢