ഇങ്ങനൊരു മനോഹരഗാനത്തിന് ശബ്ദമാകാൻ എനിക്ക് അവസരംനൽകിയ പ്രിയചങ്ങാതിയും ആർട്ടിസ്റ്റുമായ റിയാസ് പട്ടാമ്പിക്കും സത്താർക്കയ്ക്കും ഒരുപാട് കടപ്പാട് ❤️🙏 ഫൈസൽ പൊന്നാനിയും റിയാസും സിബുസുകുമാരനും ചേർന്നൊരുക്കിയ സംഗീത സമ്മാനത്തിന് ദൃശ്യാവിഷ്‌കാരംകൊണ്ട് മൊഞ്ചുകൂട്ടിയ സുഹൈൽഭായിക്കും സുപ്പിക്കും ഷഫീക്കിനും ഞങ്ങളെ ചമയിച്ച നവാസിനും നായിക അടക്കമുള്ള സഹ നടീനടന്മാർക്കും പിന്നെ ലുക്മാൻ അടക്കമുള്ള മറ്റ് അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പ്രിയ പ്രേക്ഷകരുടെ അഭിപ്രായ നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു ..❤️🙏
@Shafeeqkarad123Ай бұрын
🫂🫂
@Lukman_vengaraАй бұрын
സ്‌നേഹം ❤️❤️❤️❤️
@yunaiskandoth4212Ай бұрын
Shafikka ❤❤❤
@BADUSHAVETTIYARАй бұрын
❤ikka❤️ essaar team❤️🥰
@priyavinod5405Ай бұрын
Superrrr ♥️🔥superrrr ❤️🔥superrrr ❤️🔥... Cut song kettapol thanne ikka poli... Ipo adipoli..... A music 🎼... Priyapetta faisalkkante lyrics 💥💥✍️✍️..... Total..... Iwaaaaa ♥️🔥
@sajeerram99Ай бұрын
Great song ❤ specially Shafikka 😘😘 Riyaskka composition 🎵🎵🔥 Best work from Satharkka 🔥🔥
@shafnansaffu..Ай бұрын
Saji❤
@shafikollamofficial2389Ай бұрын
thanks ചക്കരേ ❤
@RiyaspattambiofficialАй бұрын
Thank you aliya ❤
@priyavinod5405Ай бұрын
❤❤🎉🎉
@satharmmmohammed5683Ай бұрын
ഹൃദയം നിറഞ്ഞ നന്ദി | എസ്സാർ സത്താർ
@naseelaАй бұрын
അടിപൊളി ആയ്ക്ണ്. വർഷങ്ങൾക്ക് ശേഷം ശാഫിയുടെ ആ പഴയ മൊഞ്ചിലുള്ള പാട്ട് തിരിച്ച് വന്നത് പോലെ❤❤❤
@satharmmmohammed5683Ай бұрын
TNKS DEAR
@EssaarMediaofficial22 күн бұрын
thanku dear
@SaleemKodathoor.Ай бұрын
പ്രിയപെട്ടവർക്ക് ആശംസകൾ❤❤
@EssaarMediaofficialАй бұрын
thanku dear
@satharmmmohammed568328 күн бұрын
Tnks muthe ❤❤❤
@muhammad_Chelamukk27 күн бұрын
❤❤
@zuhailkalleriofficial35826 күн бұрын
❤❤❤
@matrix827519 күн бұрын
ഇതാണ് യഥാർത്ഥ ആൽബം പാട്ട്' ഇങ്ങനെ ആവണം പാട്ട് ' അല്ലാതെ തേനേ പാലേ കരളേ എന്നതല്ല പാട്ട്' ' make as like it❤
@SadilahmedАй бұрын
Great work shafikka ❤❤❤ satharka .. Aa Pazhaya paaatukalude feeel❤🎉
@EssaarMediaofficialАй бұрын
thanks dear..
@aneeskaradanАй бұрын
നല്ല വരികൾ, ആലാപനം സൂപ്പർ താനൂർ കലാ സാംസ്‌കാരിക വേദിയിലെ പ്രിയ കലാകാരി ഇതിന്റെ ഭാഗമായിടുണ്ട്. ആശംസകൾ
@EssaarMediaofficialАй бұрын
thanks dear..
@Samad.Kallachi.entertainmentАй бұрын
അന്നും ഇന്നും മൊഞ്ചിൽ ഒരു മാറ്റവും ഇല്ലാത്ത shaafeekka.... നല്ല വരികൾ അതിനൊത്ത ഈണം ആലാപനം മൊത്തത്തിൽ പൊളിച്ച്
വൈകിപ്പോയി.... ഇവിടെ എത്താൻ.....ആകെ മൊത്തം ടോട്ടൽ ഒരു അടർ ഐറ്റം ❤❤❤
@123-RUNАй бұрын
2:13 കുറുകി ഉണർത്തും ഓമൽ... Wow ആ ഭാഗം ഷാഫിക്ക അടിപൊളി ഫീൽ 🔥🔥
@satharmmmohammed5683Ай бұрын
ഹൃദയം നിറഞ്ഞ നന്ദി | എസ്സാർ സത്താർ
@EssaarMediaofficialАй бұрын
💖💖💖💖
@Actorjamshikannur28 күн бұрын
Nice... Shafikka.... SR media 🥰❤❤❤❤satharkka🥰❤❤❤❤❤❤❤feel good
@EssaarMediaofficial22 күн бұрын
❤❤
@hayamujeeb1509Ай бұрын
പൊളി മച്ചാ SK ഒന്നും പറയാൻ ഇല്ലാ ഫുൾ കളർ ഫുൾ ❤❤❤❤❤❤❤❤❤❤❤❤
@EssaarMediaofficialАй бұрын
thanku
@Hope-wn6jbАй бұрын
❤❤❤❤❤ nice
@SMCREATIONS19973 күн бұрын
കുറെ കാലത്തിനു ശേഷം ആ പഴയെ ഷാഫിക്കാനെയും ആ പാട്ടിനെയും കാണാനും കേൾക്കാനും കഴിഞ്ഞും ❤
@rafieravannurofficial1374Ай бұрын
Shafikka❤️😘 ഫൈസൽക്ക പൊന്നാനി 😍😍🥰
@satharmmmohammed5683Ай бұрын
ഹൃദയം നിറഞ്ഞ നന്ദി | എസ്സാർ സത്താർ
@SajithaArshu-o6f27 күн бұрын
Super ❤shafi ika❤🌹🌹
@EssaarMediaofficial22 күн бұрын
❤❤❤❤
@athuzvijiАй бұрын
😍😍😍😍😍👌🏼👌🏼
@AbdusamadSamad-m1i5 күн бұрын
ഒരുകാലത്ത് ഷാഫി സലീം കോടത്തൂർ ഇവരുടെ രണ്ടുപേരുടെയും പാട്ടായിരുന്നു ഞാൻ ഏറ്റവും കൂടുതൽ കേട്ടിരുന്നത്👌 കോഴിക്കോട് ജോലി ചെയ്യുമ്പോൾ ഷാഫിക് ടോഫോമിൽ ഫിഷ് ബിരിയാണി കഴിക്കാൻ വരാറുണ്ടായിരുന്നു അന്നും ഇന്നും ആയിട്ട് അയാൾക്ക് അധികം മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല
@shanavasshanu1207Ай бұрын
Pwolichu dearsss🥰🥰🥰
@risvanmk928Ай бұрын
Kidilam❤️❤️❤️❤️❤️
@RafiCheruthuruthyАй бұрын
നല്ലൊരു വിശ്വൽ ട്രീറ്റ് ❤❤❤
@EssaarMediaofficial22 күн бұрын
❤❤
@Arif-hn8lwАй бұрын
ഷാഫി ഇക്കാ ഇഷ്ടം
@Niyas_poland28 күн бұрын
Shafikka super ❤
@EssaarMediaofficial22 күн бұрын
❤❤❤❤
@Joseph.moideen.krishnan.268Ай бұрын
Pand oru divasam veetinaduthulla oru parupadikk ' DIL HE FATHIMA' song kelkkunneth..ann thottikk enn vere kkade song orupaad ishteva❤❤❤❤❤❤❤❤❤❤
നല്ല സോങ്ങ് നല്ല ടീം ഇതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം❤❤❤
@EssaarMediaofficialАй бұрын
🥰🥰🥰🥰
@redkart685412 күн бұрын
Ikka ♥️
@anzartn5044Ай бұрын
After long time shafika I totally satisfied the album❤
@raufnilambur5969Ай бұрын
Aadaar iteam🥰😍❤shafikka😍 all team🥰
@EssaarMediaofficial22 күн бұрын
❤❤❤❤
@afsalmachingal1235Ай бұрын
ഉഷാറായിക്ക് 🥰ഷാഫിക്ക 👏🏻ഓർമ്മകൾ 15 വർഷം പിറകിലേക്ക് പോയി വന്നു 😇💕പ്രണയം 💕അത് വല്ലാത്തൊരു ഫീലിംഗ് ആണ് 🔥
@kkvlogs9906Ай бұрын
ഇങ്ങേരെ ഒരു തിരിച്ചു വരവ് എത്രയായി കാത്ത് നിക്കുന്നെ.. finaly ❤️ keep same track ikka🤍
@satharmmmohammed568329 күн бұрын
❤❤❤
@BinshadK-xy9ye5 күн бұрын
Supper song🥰❤
@habeebp1106Ай бұрын
ഇതിൽ ഉള്ളതെല്ലാം എന്റെ ചങ്കുകൾ ♥️♥️♥️♥️🎼🎼🎼🎼🎼🎼♥️♥️♥️♥️♥️
@Shobajinair29 күн бұрын
Nice song with best artists ❤❤
@JasminM.A-u6bАй бұрын
Poli👌♥️
@EssaarMediaofficial22 күн бұрын
❤❤❤❤
@sushababu103722 күн бұрын
Good work ..Congrstulations to the entire team🎉
@navaskarekkad143Ай бұрын
ഹബീബി …പാടിയതും അഭിനയവും ഒന്നും പറയാനില്ല 😚🤍🫂😍 ഫൈസൽ ഇക്കാ എഴുത്ത് 👌🔥
@thewayanadandairies4120Ай бұрын
Shafikka adipoli ❤
@sameerariyas1268Ай бұрын
Nice lyrics...meaningful song.....superb....
@mammaleeeАй бұрын
നല്ലൊരു തിരിച്ചു വരവ് ആൽബം ഷാഫി ❤❤❤
@EssaarMediaofficialАй бұрын
❤❤
@satharmmmohammed5683Ай бұрын
❤
@rafeekmuhammad4636Ай бұрын
Masha allah. അടിപൊളിയായി ആശംസകൾ
@JolsnaRajeev27 күн бұрын
19 വർഷം പുറകോട്ട് പോയപോലെ പ്രണയം മാത്രം നെഞ്ചിൽ മനോഹരം ❤❤❤🎉
@EssaarMediaofficial22 күн бұрын
❤❤❤❤
@fayasparabath620714 күн бұрын
Shaffikka kidu video song❤❤❤
@Afeelsha25 күн бұрын
എന്റെപൊന്നോ ഒരു രക്ഷയുമില്ല ഇത് വേറെ ലെവൽ എത്രയോവട്ടം കേട്ടു മതിയാവുന്നില്ല ഇതിപ്പോ അടിറ്റായോ എന്താപറയാ ഈ പാട്ട് എങ്ങോട്ടോ കൊണ്ടുപോവാ ആ കോറസ് വരുന്ന സമയം ❤️❤️❤️❤️❤️❤️❤️
@Riyaspattambiofficial25 күн бұрын
Thank you ❤
@EssaarMediaofficial22 күн бұрын
❤❤
@aashique6299 күн бұрын
Shafikka annum youth innum youth😍 monjathimarkopam kattaykk nikkunnu annum innum 🤩 song kidukki❤
@Riyaspattambiofficial9 күн бұрын
Thank you ❤️
@ManiK-s9j26 күн бұрын
Shafikka ❤❤❤❤❤❤
@songs-bq3ni28 күн бұрын
പൊളിച്ചു നല്ല വരികൾ നല്ലൊരു ആലാപനവും കുടിയപ്പോൾ 100%വും മനോഹരം ആയി
@ebrahimmuvattupuzha7587Ай бұрын
അടിപൊളി നല്ല വർക്ക് 👏👏👏👏👏👏👏👏👏👏👏
@EssaarMediaofficial22 күн бұрын
thanku dear
@jaseemk90Ай бұрын
Lyrics,music ❤❤❤polichu, shafikkante aalapanam vere level paatt 🥰😍❤️
@satharmmmohammed5683Ай бұрын
ഹൃദയം നിറഞ്ഞ നന്ദി | എസ്സാർ സത്താർ
@satharmmmohammed5683Ай бұрын
ഹൃദയം നിറഞ്ഞ നന്ദി | എസ്സാർ സത്താർ
@basheerb7958Ай бұрын
Nice song 🙌🏻❤
@Kingmasslife29 күн бұрын
ഷാഫി ഇക്ക പാടി അഭിനയിച്ച നല്ലൊരു ആൽബം പക്ഷേ ക്ലൈമാക്സ് വല്ലാത്ത ഫീലിംഗ് ആയിപ്പോയി തുടക്കം ഗംഭീരം ഒരു ആർട്ടിസ്റ്റുകളും അവരുടെ അവരോട് റോൾ നന്നായി ചെയ്തിട്ടുണ്ട് all the best team 👌🏻
സൂപ്പർ😍😍 ഫൈസലിക്കാൻ്റെ അഡാർവരികൾ ഷാഫിക്കാൻ്റെ വോയ്സും കൂടി ചേരുന്നതോടെ 👍❤️ മടുപ്പ് തോന്നാതെ കണ്ടിരിക്കാൻ ഒരു അഡാർ ഗാനം കൂടി🤝❤️ വിഷ്യൽസ് പൊളി❤️ Congratulations all team 👏 👏
@satharmmmohammed5683Ай бұрын
❤❤❤
@nwadharsh13 күн бұрын
👌🏻👌🏻👌🏻 പൊളിച്ചു അതിമനോഹരമായ പാട്ട്
@shamilsj11Ай бұрын
Innu shafikayude vittil njan pooyilel idh enniku miss ayyane ❤️🔥🫶🥺