അൽഹംദുലില്ലാഹ്, എനിക്ക് ഖിള്ർ നബി (അ )യെ സ്വപ്ന ത്തിൽ കാണാൻ അല്ലാഹു തൗഫീഖ് നൽകി. ഞാൻ പോ കാറുള്ള ഒരു പള്ളിയുടെ മു മ്പിൽവെച്ച് കാൽ നടയായി വരുന്ന നമ്മൾ കണ്ടു മുട്ടുക യും, ഖിള്ർ നബിയാണല്ലോ എന്ന ബോധം എനിക്ക് തോ ന്നുകയും, ഞാൻ സലാം പറ ഞ്ഞു കൈ പിടിക്കുകയും, എന്നെ നോക്കി പുഞ്ചിരിക്കു കയും ഞാൻ ഉണരുകയും ചെയ്തു. സുബ്ഹിയോടടു ത്ത സമയവും ആയിരുന്നു. അൽഹംദുലില്ലാഹ്, അധികം വൈകാതെ തന്നെ വിചാരി ക്കാത്ത നിലയിൽ ഉംറ ചെ യ്യുവാനും തൗഫീഖ് ഉണ്ടായി. ഇന്ന് ഞാൻ ഒരു ശൈഖിന്റെ കീഴിൽ ഒരു മുരീദായി അറി വിന്റെ ലോകത്തേക്ക് പോയി കൊണ്ടിരിക്കുന്നു. കണ്ട സ്വ പ്നം എനിക്കു ഇങ്ങനെ ഫലം ചെയ്തു. അൽഹംദുലി ല്ലാ.
@anzilaanzi95462 ай бұрын
എങ്ങനെ? ഒന്ന് പറയാമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. Pls
@AyshaRayonanKp9 ай бұрын
E nabiye enikum orupade eshttamNe
@sreedevi68329 ай бұрын
മാഷാ അല്ലാഹ് ❤ എനിക്ക് ഈ കഥ കേൾക്കാൻ പറ്റി. അല്ലാഹു അക്ബർ നു് നന്ദി❤ താങ്കൾക്കും നന്ദി ❤
@ASTHAKMUBARISHNK11 ай бұрын
അൽഹംദുലില്ലാഹ് ഖി ള് ർ നബിയെ കുറിച് അറിഞ്ഞതിൽ വളരെ സന്തോഷം
@farisack88462 жыл бұрын
ഹിളർ നബിന്റെ പേരിൽ യാസീൻ ഓതി ദുആ ചെയ്ത് വന്നു ഫോൺ എടുത്ത് ഈ വീഡിയോ കണ്ടു ഹിളർ നബിയെ കൂടുതൽ അറിയാൻ കൈഞ്ഞു അൽഹംദുലില്ലാഹ്
@JamsheeraliNeerad2 жыл бұрын
ماشاء الله
@fathimaminha25822 жыл бұрын
We
@kunhimohamedkurunkadan60812 жыл бұрын
നബി യുടെ പെരില് യസീന് ഒതിയിട്ടൊന്നും ഒരു കര്യവും ഇല്ല , നബി അങനെ പദിപ്പിചിട്ടും ഇല്ല .അതെല്ലം ബിദuathanu
@farisack88462 жыл бұрын
@@kunhimohamedkurunkadan6081കാര്യം ഇല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യോ.
@kunhimohamedkurunkadan60812 жыл бұрын
@@farisack8846 അഭൗതിക്സ്മയ എതു കര്യവും അല്ലുഹുവില് നിന്നനു .الخىر والشر من الله التعالى എന്നു viswasikkanam
@ayshamavady8462 Жыл бұрын
അൽഹംദുലില്ലാഹ് എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഹി ളു ർ നബി സെയ്യി ദിനാ ഹിള് നബി സെ ല്ല ള്ളാ ഹു അലൈഹി വ സെ ല്ല o
@sulaimanponna56686 ай бұрын
Al hamdulillah
@saidmanuakkara24592 жыл бұрын
ആദ്യം മുതൽ അവസാനം വരെ നോൺ സ്റ്റോപ്പ് ആയി ഉള്ള അവധരണം സൂപ്പർ. എങ്ങിനെയാണ് ഇങ്ങനെ കഴിയുന്നത്. Masha allah. അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർ ഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@JamsheeraliNeerad2 жыл бұрын
آمين
@JamsheeraliNeerad2 жыл бұрын
വോയിസ് ഓവർ എഡിറ്റ് ചെയ്ത് കയറ്റുന്നതാണ്
@rxtechy59292 жыл бұрын
Athanu voice editting
@ashiqakbar2137 Жыл бұрын
Aameen🤲
@Kitchenandgarden49510 ай бұрын
Balyabunu മൽക്കാൻ അബു അബ്ബാസുൽ ഹളിർ (അ )കുറിച്ച് കൂടുതൽ അറിവ് പകർന്നു തന്ന തിന് നന്ദി 🤲
@anvarvp23413 жыл бұрын
മാഷാ അള്ളാ നല്ല അറിവ് പകർന്നു തരുന്ന സ്നേഹിതന്. ഹൈറും ബർകത്തും ചെയ്യട്ടെ (ആമീൻ ) 🥰🥰🥰
@JamsheeraliNeerad3 жыл бұрын
آمين
@yousufchalil79353 жыл бұрын
ആമീൻ
@sulaimanicookbook21602 жыл бұрын
Aameen
@Thelakkadan2 жыл бұрын
അന്തവിശ്വാസം പരത്തുകയാണ് ചിലതെല്ലാം സത്യമാണ്
@amjathkhanamjad83222 жыл бұрын
@@Thelakkadan എന്നു വഹാബി ഒപ്പ്..
@manuppahamza47382 жыл бұрын
ഹാവൂ വല്ലാത്തചരിത്രം ആരും കെട്ട് ഇരുന്നു പോകും നല്ല വിവരണം 👍
മനസ്സ് അശാന്തമാകുമ്പോൾ ഈ പള്ളിയുടെ പുറകിൽ ഇരുന്ന് ദിക്റും സ്വലാത്തും ആയി ഇരിക്കുമ്പോ പറയാൻ പറ്റാത്ത ഫീൽ ആണ് മനസ്സിന്❤
@beautifulplaice25152 жыл бұрын
ഞാൻ വിവാഹം കഴിഞ്ഞു ഒഴിവായിനി എനിക്ക് 2ചെറിയ മക്കൾ ഉണ്ട് എനിക്ക് 26വയസ്സ് മക്കൾ ഉള്ളത് കൊണ്ട് വിവാഹം ശരിയാവുന്നില്ല. എന്റെ മക്കളെയും സ്വീകരിക്കുന്ന ഭർത്താവിനെ കിട്ടാൻ ദുആ ചെയ്യണ്ണേ 🤲🏻
@farisack88462 жыл бұрын
എന്തേ കാരണം
@mahirahmedkondotty12342 жыл бұрын
Place evideya
@mahirahmedkondotty12342 жыл бұрын
Contact number ayakkoo
@JamsheeraliNeerad2 жыл бұрын
പാറപ്പള്ളി കോഴിക്കോട്
@noushada39572 жыл бұрын
Contact number
@naseemaayoob45632 жыл бұрын
മാഷാഅല്ലാഹ് നല്ല അവതരണം 👍🏻👍🏻
@MohammedAli-uy3od2 жыл бұрын
ഹിളർ അല്ല ഖിദർ അല്ല. കളിർ നബി ആണെന്നാണ് അറിവ് .
@JamsheeraliNeerad2 жыл бұрын
ഹിള്ർ എന്നത് അദ്ദേഹത്തിന്റെ സ്ഥാനപ്പേര് അല്ലങ്കിൽ വിശേഷണം കൊണ്ട് കിട്ടിയ പേരാണ്
@fayizclt64642 жыл бұрын
💞💞💞👍👍👍🤲🤲🤲 Churukam samayam kond orupad arivukal kiti. 🤲💞💞💞💞💞
@tentoworld12403 жыл бұрын
🥰👌🏻👌🏻നല്ല അവതരണം ഇനിയും ഇതുപോലെ നല്ല വിഡിയോ പ്രതീക്ഷിക്കുന്നു 👌🏻
@JamsheeraliNeerad3 жыл бұрын
Sure ♥️💯
@shahadudheenmn685111 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ
@resheedabeeva37622 жыл бұрын
Valare nalla avatharanam
@hashirmohd67839 ай бұрын
Ya allah... 🤲
@kalaripayattufitnessjemshy85623 жыл бұрын
നല്ല വിശതീകരണം 🥰👍
@JariyathH10 ай бұрын
എനിക്ക് ഹിലർ നബിയെ ഇഷ്ടം ആയി
@resmiyanasar73623 ай бұрын
നല്ല അറിവുകൾ
@muhammedkaavanoor92073 жыл бұрын
ഒരുപാട് സന്തോഷം.....ഇനിയും പ്രതീക്ഷിക്കുന്നു.....
@JamsheeraliNeerad3 жыл бұрын
إن شاء الله തീർച്ചയായും
@nabeesasherif11474 ай бұрын
😮 Alhamdulillah.
@mannengalelayodath18685 ай бұрын
❤️❤️❤️ഫുള്ള് കേട്ടു
@fasalufinumol59542 жыл бұрын
Nomb nott kettirikkan nalla feel ❤️👍🏻
@ShanaShaiAbbuHemma2 жыл бұрын
അതെ 👍
@thoniyapole2 жыл бұрын
Allahu akbar thire verupikathe nalla trill tharunn adipoli avatharanam history nanayi manasilakunund. Masha allah
അൽഹംദുലില്ലാ ഡോക്ടറെ കാണിച്ചു ടെസ്റ്റ് ചൈയ്തു സ ർ ജ്ജനെ കാണിച്ചു ദുആൽ ഉൾപ്പെടുത്തണെ എന്ന്
@aliperingattmohamed35373 жыл бұрын
💙 بارك الله
@muhammadyusuf28412 жыл бұрын
Maashaallah Ameen
@rasheedibrahim40692 жыл бұрын
ماشاءالله
@JamsheeraliNeerad2 жыл бұрын
🤲
@ashraf935111 ай бұрын
الحمدلله
@shoubadtalks2 жыл бұрын
👌👌👌👌👌👌🥰🥰🥰masha alaah
@JamsheeraliNeerad2 жыл бұрын
എവിടെ ♥️
@shoubadtalks2 жыл бұрын
@@JamsheeraliNeerad ദുബായ് ഉണ്ട് മുത്തേ 🥰
@yazi73782 жыл бұрын
Masha.allah
@sulthanko567610 ай бұрын
❤❤️❤️
@mohammadbasheeravavkmon70142 жыл бұрын
അൽഹംദുലില്ല അറിവ് അതു എവിടെ ആയാലും സ്വീകരിക്കണം
@nissammnc2 жыл бұрын
Firouhnite valarthumakal ally ee paranga mashitha raliyallahu anha
@irshadazeez68802 жыл бұрын
alhamdhulillah
@farsanacp522 жыл бұрын
Ma sha allah 👍👍👍🤲🤲🤲
@rashidkololamb2 жыл бұрын
നിങ്ങൾ അവലംബമാക്കിയ ചരിത്രം കൂടി പറയണമായിരുന്നു.. ഇതിലെ പല കഥകളും വിശ്വാസ യോഗ്യമല്ല..
@ameerajaseeft55982 жыл бұрын
mashaallah nalla oru thoteekathil cherooo...allah bariklak
@abdulhiisalam97842 жыл бұрын
Eshtta pettu poli video
@TravelAnd.Views83.3K11 ай бұрын
ഹിള്ർ അല്ലാ... ഖിള്ർ നബി എന്നാണ് എഴുതേണ്ടത്
@mhsnap110 ай бұрын
നല്ല അവതരണം
@muhammedrafi47992 жыл бұрын
സൂപ്പർ
@aboosaeedabdullaaboosaeeda66032 жыл бұрын
Moone, valare, ushaaraaeetnd
@rafeeqrafeeq90792 жыл бұрын
Yaa👍🌹👌🌹🌹🌹🌹🌹
@rafeeqrafeeq90792 жыл бұрын
വെൽക്കം 🌹
@muzammilfaraz5242 жыл бұрын
Imam mahdi 💥🤩💋💋
@Naseef-ko7ue3 жыл бұрын
❣️❣️👍👍
@noushadvp99533 жыл бұрын
ഇഷടായി
@nuhman95682 жыл бұрын
ഈ വീഡിയോ കാണുന്നവർ നിങ്ങളുടെ ജില്ലാ ഏതാണ് എന്ന് പറയുമോ
@aboobackerberka10712 жыл бұрын
ഖിലർ നബി
@subaida12322 жыл бұрын
Mashaallah🥰
@JariyathH10 ай бұрын
അല്ലാഹ്
@fathimaminaas86762 жыл бұрын
Masha അല്ലഹ്
@farhan_13632 жыл бұрын
പുതിയൊരു അറിവ് ❤️
@sanhasanu77962 жыл бұрын
ഫിർഔനിന്റ കൊട്ടാരത്തിലെ ജോലി ക്കാരി ആണ് മാഷിത ബീവി അവരെയും മക്കളുടെയും ഖബർ ആണ് സുകന്തം വീശിയത് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ikka ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു അള്ളാഹു നല്ലത് മാത്രം വരട്ടെ ആമീൻ
@rongstar36143 жыл бұрын
Masha Allah
@aboobackarmariyumma59962 жыл бұрын
Super
@Rasheed007Padikkal22 күн бұрын
ഖിളർ നബിയെ ജനങ്ങളിൽ നിന്നും മറച്ച് വെച്ചത് എന്ത് കൊണ്ടാണ് എന്ന് കൂടെ പറഞ്ഞ് തരുമോ ?