ഇറച്ചി ഇല്ലാതെ ഇറച്ചിക്കറി? | ചക്ക കൂഞ്ഞികൊണ്ട് ഒരു ഇറച്ചിക്കറി ഉണ്ടാക്കാം

  Рет қаралды 20,209

Hilltop Kitchen by PK Brother's

Hilltop Kitchen by PK Brother's

Күн бұрын

നമ്മുടെ വീഡിയോ കണ്ട് ആർക്കും തയ്യാറാക്കാൻ കഴിയുന്നത്ര ലളിതമായും വ്യക്തമായുമാണ് ഓരോ വീഡിയോയും നമ്മൾ തയ്യാറാക്കുന്നത് .....
പുതിയ സീരീസ് ആയ ചക്കവിഭവങ്ങളുടെ അഞ്ചാമത്തെ വീഡിയോ ആയ ചക്കയുടെ കൂഞ്ഞി ഉപയോകിച്ചുള്ള ഒരു കിടിലൻ വിഭവമാണ്‌ ഞാൻ ഇന്ന് നിങ്ങൾക്ക് പരിജയപ്പെടുത്തുന്നത് .
കൂഞ്ഞി ഇറച്ചി മസാല തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
ചക്ക കൂഞ്ഞി - 750 ഗ്രാം
മഞ്ഞൾ പൊടി - 5 ഗ്രാം
തേങ്ങാ കൊത്ത്‌ - 15 ഗ്രാം
ഇഞ്ചി - 10 ഗ്രാം
വെളുത്തുള്ളി - 10 ഗ്രാം
മല്ലിപൊടി - 10 ഗ്രാം
മുളക്‌പൊടി - 5 ഗ്രാം
ഗരം മസാല - 8 ഗ്രാം
പച്ചമുളക് - 5 ഗ്രാം
കടുക് - 5 ഗ്രാം
കറിവേപ്പില - 3 തണ്ട്
ഉപ്പ് - ആവശ്യത്തിന്
__________________________________________________________________________
Help our channel to improve please comment below your suggestions..... ❤❤❤
SUBSCRIBE: / hilltopkitchen
Follow us:
Facebook: / hilltopkitchenofficial
Instagram: / hilltop_kitchen
Twitter: / hilltop_kitchen
#hilltopkitchen#jackfruitpreparations#keralafood

Пікірлер: 78
@binikc
@binikc 4 жыл бұрын
First Pls pin
@hilltopkitchen
@hilltopkitchen 4 жыл бұрын
sure 😍🥰💖
@rajeshpsla8301
@rajeshpsla8301 4 жыл бұрын
Enthina engane kothippikunne....nostalgia feel ayi pandu ammomma vechu thanna curry....ithu theeyalum vekkum super Anu....
@adhithyan3478
@adhithyan3478 4 жыл бұрын
നിങ്ങൾ ഒരു രക്ഷ ഇല്ലാലോ ഭായ്🥰
@sreejayprakash
@sreejayprakash 4 жыл бұрын
പൊളി man...സെറ്റ് ..... ഒരു രക്ഷയും ഇല്ല... തകർപ്പൻ വീഡിയോസ് ...
@hilltopkitchen
@hilltopkitchen 4 жыл бұрын
💖💖
@kumarank1733
@kumarank1733 3 жыл бұрын
Very good. Nice presentation.Assal clarity.
@gracyvarghese7113
@gracyvarghese7113 3 жыл бұрын
Gracy varghese bangalore 👍 adipoli I like
@rojasunil4966
@rojasunil4966 3 жыл бұрын
Pazhutha chakkede koonj use cheyamo??
@sudheeshpk2966
@sudheeshpk2966 3 жыл бұрын
Powlii item bro.. njn try cheythu.. vere level
@srishilpv
@srishilpv 4 жыл бұрын
Bhai.... super video ...and add your hilltop views also .........
@hilltopkitchen
@hilltopkitchen 4 жыл бұрын
Sure man. 😍❤️
@bindhujau5386
@bindhujau5386 3 жыл бұрын
Ente amma eppozhum indakki tharunnea super item❤️🤤
@hilltopkitchen
@hilltopkitchen 3 жыл бұрын
😍🔥
@santhoshakshay506
@santhoshakshay506 4 жыл бұрын
Pwolliii
@jeenafrancis7657
@jeenafrancis7657 4 жыл бұрын
Verity item bro❤️✌️👍🤩 poli bro... 😍
@hilltopkitchen
@hilltopkitchen 4 жыл бұрын
Thank you dear 🥰💖
@FahadFahad-mm7vs
@FahadFahad-mm7vs 4 жыл бұрын
ചിക്കെൻ ഇട്ടാൽ അല്ലെ ചിക്കൻ കാറി എന്ന് പറയാവു...? സംഭവം പൊളിച്ചു
@hilltopkitchen
@hilltopkitchen 4 жыл бұрын
😍❤️ Thank you man❤️🥰
@reshmisarath1108
@reshmisarath1108 3 жыл бұрын
Njn try cheyyum
@sobhasworld8086
@sobhasworld8086 3 жыл бұрын
hai FRie NB ട - സിബി _മോ ന ഞാൻ ഇത് കഴിച്ചിട്ടുണ്ട് സൂപ്പർ കുന്നിൽ മുകളിൽ കയറൽ തല്ല പണിയല്ല താങ്ങളെ സമതിക്കണം കറി-SUDe Rേശാഭന - പട്ടാമ്പി
@sheebareji8941
@sheebareji8941 Жыл бұрын
അടിപൊളി സൂപ്പർ
@vishnuprasad4613
@vishnuprasad4613 4 жыл бұрын
Machan adipoli aanu. Kooduthal recognition arhikunu
@hilltopkitchen
@hilltopkitchen 4 жыл бұрын
🥰💖🥰
@akhil3279
@akhil3279 4 жыл бұрын
പേര് എന്താ ബ്രോ... സ്ഥലം എവിടാ വീഡിയോ സൂപ്പർ
@hilltopkitchen
@hilltopkitchen 4 жыл бұрын
Thank you❤️ എന്റെ പേര് സെബിൻ.. സ്ഥലം പാലക്കാട്‌ ആണ്
@smackwrestling4982
@smackwrestling4982 4 жыл бұрын
Kiduu bro powli.. katta chunk support.........
@hilltopkitchen
@hilltopkitchen 4 жыл бұрын
Ath mathi ningalanu nammade balam😍❤️
@smackwrestling4982
@smackwrestling4982 4 жыл бұрын
@@hilltopkitchen mm
@royarsofficial4788
@royarsofficial4788 4 жыл бұрын
Adipoli item idea evidena kittiye
@hilltopkitchen
@hilltopkitchen 4 жыл бұрын
Our own idea❤️
@abdulhamdan2343
@abdulhamdan2343 3 жыл бұрын
Enth rasan nighal pachakam cheyyunnath kanan
@gokuludayan6789
@gokuludayan6789 4 жыл бұрын
😍Adipoli brooo😍
@hilltopkitchen
@hilltopkitchen 4 жыл бұрын
thank you 💖💖
@sreekrishnavrindhavanamsandhya
@sreekrishnavrindhavanamsandhya 3 жыл бұрын
പൊളിച്ചു ചേട്ടായി 👍👍👍
@AjithKumar-pw5zl
@AjithKumar-pw5zl 4 жыл бұрын
സുവോള ചേർത്താൽ കുഴപ്പമുണ്ടോ (ഈ ചേരുവകൾ ഒന്നും തന്നെ മാറ്റാതെ )
@hilltopkitchen
@hilltopkitchen 4 жыл бұрын
Eey pwoli aayirikkum🥰😍
@kannants3349
@kannants3349 4 жыл бұрын
Superb bro
@hilltopkitchen
@hilltopkitchen 4 жыл бұрын
Thank you broo💖
@srishilpv
@srishilpv 4 жыл бұрын
Super
@hilltopkitchen
@hilltopkitchen 4 жыл бұрын
Thank you bro💖
@Aura_caller
@Aura_caller 4 жыл бұрын
കറി സൂപ്പർ
@hilltopkitchen
@hilltopkitchen 4 жыл бұрын
Thank you 💖💖🥰
@charlesgeorge9849
@charlesgeorge9849 4 жыл бұрын
Poli
@hilltopkitchen
@hilltopkitchen 4 жыл бұрын
Thank you mann😍😍😍❤️
@a.m.a.l.13
@a.m.a.l.13 4 жыл бұрын
Variety 👌👌
@hilltopkitchen
@hilltopkitchen 4 жыл бұрын
thyank you 💖💖
@dragonguys__
@dragonguys__ 4 жыл бұрын
Pwoli
@hilltopkitchen
@hilltopkitchen 4 жыл бұрын
Thank you❤️🤗🔥
@sanjayshivaram6922
@sanjayshivaram6922 3 жыл бұрын
കൂഞ്ഞ് പഴുത്ത ചക്കയുടെ ആണോ, പച്ച ചക്കയുടെ ആണോ
@rmsy1086
@rmsy1086 4 жыл бұрын
👍
@hilltopkitchen
@hilltopkitchen 4 жыл бұрын
❤️
@jayajoseph3904
@jayajoseph3904 3 жыл бұрын
...amma undayirunnappo ithu vechu thannittundu....thenga varutharakkumayirunnonnu thonnunnu
@gils2827
@gils2827 4 жыл бұрын
👌❤️
@hilltopkitchen
@hilltopkitchen 4 жыл бұрын
thank you 🥰😍💖
@rajeshvignesh7129
@rajeshvignesh7129 3 жыл бұрын
👌👌👌👌👌👍👍👍
@lathar5107
@lathar5107 3 жыл бұрын
thanks
@subwaysurfersgaming6074
@subwaysurfersgaming6074 3 жыл бұрын
ഞാൻ ട്രൈ ചെയ്യാൻ pokuva
@anandhuraju5723
@anandhuraju5723 4 жыл бұрын
❤❤❤
@hilltopkitchen
@hilltopkitchen 4 жыл бұрын
🥰🥰
@binikc
@binikc 4 жыл бұрын
ചക്കെടെ കൂഞ്ഞി തിന്നാ ദഹനം വരില്ലാന്ന് പറഞ്ഞു കേട്ടിട്ടുണ്ടല്ലോ ഇത് ശെരിയാണോ
@hilltopkitchen
@hilltopkitchen 4 жыл бұрын
kidu item aanu no prbzz 💖💖
@reshmisarath1108
@reshmisarath1108 3 жыл бұрын
Ippo season aayallo
@Rosybilss
@Rosybilss 3 жыл бұрын
2021 arakelum undo🤣😁
@jeminpj5728
@jeminpj5728 4 жыл бұрын
Pwli❤
@hilltopkitchen
@hilltopkitchen 4 жыл бұрын
💖
@malayalamfoodcomrade9256
@malayalamfoodcomrade9256 3 жыл бұрын
Apoooo
@dhaneeshnair3759
@dhaneeshnair3759 4 жыл бұрын
സംഭവം കുടുക്കിയിട്ടുണ്ടാ ... ഈ സ്ഥലത്തെ പറ്റി ഒന്നു പറഞ്ഞേര് ... ബാക്ക്ഗ്രൗണ്ട് ... വീട് അവിടണോ അതോ വീഡിയോ ചെയ്യാൻ വേണ്ടി ആണോ ഈ സ്ഥലം തിരഞ്ഞെടുത്തെ ?
@hilltopkitchen
@hilltopkitchen 4 жыл бұрын
veed aduthanu ...sthalathekurich video cheyyum 🥰😍💖
@pramodpp8545
@pramodpp8545 4 жыл бұрын
His home. Adippan place aaanu. Top of the cloud called hilltop 🤩
@myheromydad5337
@myheromydad5337 4 жыл бұрын
Azhiya
@hilltopkitchen
@hilltopkitchen 4 жыл бұрын
😍
@vygasudheesh3815
@vygasudheesh3815 3 жыл бұрын
😱😱😱😫😫😫
@ANANDRAGTK
@ANANDRAGTK 3 жыл бұрын
ഇത് എനിക്ക് ഇഷ്ടമില്ല
@muhammedashique.k6960
@muhammedashique.k6960 4 жыл бұрын
👍
@hilltopkitchen
@hilltopkitchen 4 жыл бұрын
💖
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 24 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 15 МЛН
Chakka Puzhukku | ചക്കപ്പുഴുക്ക്
10:42
Mahimas Cooking Class
Рет қаралды 88 М.
Masala Fish Curry | Ayala Fish Masala | Masala Fish Curry Recipe
14:30
Hilltop Kitchen by PK Brother's
Рет қаралды 300 М.
100 KG CHICKEN PICKLE | Traditional Chicken Pickle Recipe | Village style Cooking
10:11
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 24 МЛН