ഹിമാചൽ പ്രദേശിലെ ഗ്രാമവാസികളുടെ വീട്ടിൽ താമസം / Kerala to Kashmir on bicycle / episode no : 56

  Рет қаралды 168,785

Eco Traveler

Eco Traveler

Күн бұрын

👉DAY 71
For more updates click the Instagram link given below👇👇👇
/ eco_traveler_
Hey buddy , come let's travel together🚩

Пікірлер: 275
@ashrafabdullah404
@ashrafabdullah404 4 жыл бұрын
തണുപ്പിൽ ടെന്റിൽ കിടക്കാൻ സമ്മതിക്കാതെ വീടിനുള്ളിൽ സൗകര്യം ഒരുക്കിത്തന്ന മനുഷ്യ സ്നേഹികൾക്ക് ആവട്ടെ ഇന്നത്തെ like
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
എത്ര നല്ല മനുഷ്യർ എത്ര നല്ല കാഴ്ചകൾ ദൈവം അനുഗ്രഹിക്കട്ടെ
@thomasnj4505
@thomasnj4505 4 жыл бұрын
കോ റോണ കാലത്തു ഞാൻ എന്റെ മകളുടെ കുടുബത്തോടൊപ്പം USA യിൽ ആണ് . നിങ്ങളുടെ ഈ വീഡിയോ കൾ കാണാൻ സാധിച്ച ത് എനിക്ക് സന്തോഷം ഉണ്ടായി.
@subujaaz7871
@subujaaz7871 4 жыл бұрын
32:00 നിങ്ങളെ ആ തണുപ്പിൽ പുറത്തുകിടത്താൻ അവർക്ക് മനസ്സ് വന്നില്ല ആ നല്ല മനസ്സിന് ബിഗ് സലൂട്ട് 😍😍
@hussainchupri5223
@hussainchupri5223 4 жыл бұрын
ഇത് നല്ല മനുഷ്യർ, ഇതാണ് നമ്മുടെ ഇന്ത്യ.
@srees4894
@srees4894 3 жыл бұрын
Athe. Avante perumattam athra powli anu🥰🥰🥰
@mishalmuhammed8649
@mishalmuhammed8649 4 жыл бұрын
ഇതു പോലെ പോവാൻ ആഗ്രഹം ഉളളവർ ലൈക്ക്
@muhammadshanfi1851
@muhammadshanfi1851 4 жыл бұрын
Sharikkum bayangara oru feel anu tto ntha nalla manushyr
@noufal6726
@noufal6726 4 жыл бұрын
Njan
@sharafudheenmkd2746
@sharafudheenmkd2746 4 жыл бұрын
ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഉണ്ടാവും ഇതു പോലെ നല്ല മനസുള്ള ആളുകൾ ഇന്നത്തെ ലൈക് അവർക്കിരികട്ടെ 👍👍👍👍👍👍👍
@aburabeea
@aburabeea 4 жыл бұрын
ഇത്രയും മനോഹരമായ കാഴ്ചകളുടെ അടുത്ത വീഡിയോ കാണാൻ ഇനിയും വെയിറ്റ് ചെയ്യണം എന്ന സങ്കടം ഉണ്ട് ആഴ്ചയിൽ മൂന്നെണ്ണം വെച്ച് അപ്ലോഡ് ചെയ്യാൻ പറ്റില്ലേ സുഹൃത്തേ
@trvvlogeryoutubemal8988
@trvvlogeryoutubemal8988 4 жыл бұрын
Abu rabeea sub cheythu thirichum cheyyumo
@__mehed_ynz_3941
@__mehed_ynz_3941 4 жыл бұрын
മച്ചാനെ 3:00 കൂടെ ഉള്ള അയൾ മൈക്കിങ് ആണല്ലോ 🍁🍁🤪
@abdul_basith.v
@abdul_basith.v 4 жыл бұрын
😂😂😂
@akhilkn8992
@akhilkn8992 4 жыл бұрын
ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ടു തീർക്കാനാവില്ല 🥰🥰😍#india
@saraudaya2540
@saraudaya2540 4 жыл бұрын
എനിക്കും ഇ തു കാണാൻ പറ്റിയതിൽ സന്തോഷം നിങ്ങളുടെ യാത്ര തുടരട്ടെ ഗോഡ് ബ്ലെസ് yu
@ameerami9903
@ameerami9903 4 жыл бұрын
Making bro poli❤❤❤inganeyokke eppa keralathil undavuka. Thanuppinu rand pukha oooh🤗🤗🤗💭💭💭
@musthafamhd756
@musthafamhd756 4 жыл бұрын
2:48 macchan making aanu😁🚬🍁
@athuuuuul
@athuuuuul 4 жыл бұрын
Njanum sradhichu
@advaithdk4763
@advaithdk4763 4 жыл бұрын
😁
@arunprasadjayachandran2457
@arunprasadjayachandran2457 4 жыл бұрын
Hash 🔥
@malluhippie4447
@malluhippie4447 4 жыл бұрын
Yupppp
@lmedia-v8p
@lmedia-v8p 4 жыл бұрын
ദൈവം അനുഗ്രഹിക്കും
@bijoujacob8506
@bijoujacob8506 4 жыл бұрын
M R bayya adipoli, salute to Rishy n Diamond India is incredible!
@shotoniphonememe3297
@shotoniphonememe3297 4 жыл бұрын
ഈ സ്ഥലത്ത് നിന്ന് തന്നെ ലൈവിൽ വന്നത്
@gauravgumbira7673
@gauravgumbira7673 4 жыл бұрын
Super bro . The most loving thing is there so good hearted people in journy that touched my hart and hats. Off for u guys .
@jaisalp8492
@jaisalp8492 4 жыл бұрын
Wow poli katta waiting ayirun
@we4media652
@we4media652 4 жыл бұрын
സമയം പോയത് അറിഞ്ഞില്ല.. ഇർഷാദ്.. ബ്രോ.. ഇതാണ് യഥാർത്ഥ ട്രാവൽ.. ട്ടോ...
@sangeethasunil2586
@sangeethasunil2586 4 жыл бұрын
Addipoli kidilan content.....😀😀😀 .... Superb... Well done
@ramshadoothakkal7806
@ramshadoothakkal7806 4 жыл бұрын
നല്ല പച്ചയായ മനുഷ്യൻമാർ.. ഇതൊക്കെ അല്ലെ നമ്മൾ കാണേണ്ടത്.. supervedioes
@familykitchenbyrasiya8886
@familykitchenbyrasiya8886 4 жыл бұрын
Bro ningal adipoliyaann....... video's continues aaayi upload cheyyaan shremikknmpls
@bineshbineshakg8413
@bineshbineshakg8413 4 жыл бұрын
മാഗി അടിപൊളി ഖത്തറിൽ നിന്നും ബിനേഷ് കോഴിക്കോട് പറമ്പിൽബസാർ യാത്ര സുഖം തന്നെ നിങ്ങളുടെ ഏകദേശം എപ്പിസോഡ് കണ്ടു കൊറോണ കാരണം റൂമിൽ തന്നെ നാട്ടിൽ വന്നാൽ കാണാം യാത്രകൾ തുടരട്ടെ
@nishammohammed6254
@nishammohammed6254 4 жыл бұрын
Beautiful himachal❤❤❤
@kirancl5285
@kirancl5285 4 жыл бұрын
എനിക്ക് മനസിലാവാത്ത ഒരുകാര്യം ന്തു കരണത്താലാകും ഈ ഡിസ്‌ലൈക്ക് അടിച്ചേ
@hamsamajeed5511
@hamsamajeed5511 4 жыл бұрын
Kazapp nalla kuthikazapp
@pandalammachanbyprasanthpa8272
@pandalammachanbyprasanthpa8272 3 жыл бұрын
എത്ര നല്ല മനുഷ്യർ ❤
@rajinadbava4499
@rajinadbava4499 4 жыл бұрын
ഗ്രാമത്തിൻറെ നന്മയുള്ള നല്ല മനുസ്യർ
@akhilsajeevan7411
@akhilsajeevan7411 4 жыл бұрын
കൊള്ളാം. അടുത്ത വിഡിയോക്കയി കാത്തിരിക്കുന്നു.
@muhammedirfan8413
@muhammedirfan8413 4 жыл бұрын
ആ ചെക്കൻ തെറി പറഞ്ഞത് ആണോ 😊 വീഡിയോ പൊളിച്ചു 💔💔💔
@muhammedirfan8413
@muhammedirfan8413 4 жыл бұрын
@@ecotraveler7541 Manasilakathath kond seen illa 😀😀
@MkMk-ox8my
@MkMk-ox8my 4 жыл бұрын
😂
@SalmanSalman-qp9dq
@SalmanSalman-qp9dq 4 жыл бұрын
@@muhammedirfan8413 😂🤣
@johnvarghese2844
@johnvarghese2844 2 жыл бұрын
I heard about state of Himachal Predesh.This is the first time I am seeing the place and the life of people in their daily life.Wonderful experience to watch them through UTUBE.
@abdul_basith.v
@abdul_basith.v 4 жыл бұрын
2:30__ ശിവമൂലി 🔥🔥❤️❤️
@adm1677
@adm1677 4 жыл бұрын
Ishtayi video bayankara ishtayi pinne ningale channelum
@kasimusman
@kasimusman 4 жыл бұрын
ഉടമകൂടിയാണ് നിങ്ങളുടെ തീർത്ഥാടന റെക്കോർഡ് വളരെ ഇഷ്‌ടമാണ്.
@aneesmuhammed4549
@aneesmuhammed4549 3 жыл бұрын
Incredible !ndia 💓
@shamsusvlog
@shamsusvlog 4 жыл бұрын
ഞാൻ ഇപ്പൊ ആണ് വീഡിയോ കണ്ടത് എല്ലാം poli bro keep it up
@watchandrelaxchannel3040
@watchandrelaxchannel3040 4 жыл бұрын
Chank bros adipoli ningal nallapole risk edukkunnathu ariyam strong sapport tharunnu win the aim
@jithzeeaar7091
@jithzeeaar7091 4 жыл бұрын
❣️🚴❣️🚴❣️#Eco Love you Guys....✌️ Waitingayirrinu....... Vere mooda... Ningalude video kannan⛰️🏞️⛰️🏞️❤️🤗
@jithzeeaar7091
@jithzeeaar7091 4 жыл бұрын
@@ecotraveler7541 ❣️🚴❣️🚴❣️🤗
@ncmphotography
@ncmphotography 4 жыл бұрын
🤗🤗🤗👍 കശ്മീർ, ഹിമാഞ്ചൽ തുടങ്ങിയ മഞ്ഞ് വീഴ്ചയുള്ള സ്ഥലങ്ങളിലെ വീടുകളുടേയും മറ്റും മേൽക്കൂരകൾ ശ്രദ്ധിച്ചിട്ടുണ്ടോ! മിക്കവയും ഷീറ്റുകൾ ക്കൊണ്ട് ഉള്ളതായിരിക്കും. കാരണം ശക്തമായ "ഹിമപാതം" (മഞ്ഞ് വീഴ്ച) ഉണ്ടാക്കുന്ന സമയത്ത് കെട്ടിടങ്ങളുടെ മുകളിൽ അടിഞ്ഞ് കൂടുന്ന മഞ്ഞ് എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തിരിക്കുന്നത്.....!
@irfanirfu6836
@irfanirfu6836 4 жыл бұрын
nalla manushyar.ivarude sneham kaanumpol ith kaanunna ente nirayunnu💕💕😍
@sindhusabu2000
@sindhusabu2000 4 жыл бұрын
ഇഷ്ട്ടമായി...... വീഡിയോ.. subscrib ചെയ്തു 😍😍
@ansar.p7637
@ansar.p7637 3 жыл бұрын
Muthe poliiii❤❤❤😍😍😍😘
@salyvee2566
@salyvee2566 4 жыл бұрын
super video.best senaries.അപാര ധെധര്യം ആണല്ലോ.may god bless u.
@josemvmaliyakkal797
@josemvmaliyakkal797 4 жыл бұрын
Super show
@vishnuvk9125
@vishnuvk9125 3 жыл бұрын
H roll cheyyana pulli😄🔥
@shameelahmedtp4759
@shameelahmedtp4759 4 жыл бұрын
നല്ല കിടിലൻ ചങ്കൂറ്റം... എന്തും നേരിടാനുള്ള തൊലിക്കട്ടി.. അത് മതി.. നമ്മളെ കൂടെ സെൽഫി എടുക്കാൻ വരും ആളുകൾ
@akhilyohannan6701
@akhilyohannan6701 4 жыл бұрын
2.41 nice aano pullide kayyil
@Shanelthunis
@Shanelthunis 4 жыл бұрын
Padchon vallath oru sambvaan........ Nml arshun tholhK.....ethoke roobathil Hlpn Vrunnn..... I really enjoy your alll vedioss Uyrngl thandm thorum bangi koodi koodi vrnnnn✌🏻✌🏻✌🏻👍🏻
@oxnozzle3902
@oxnozzle3902 4 жыл бұрын
നിങ്ങളുടെ ഈ യാത്ര കണ്ട് ഞാനും എന്റെ frndum ചേർന്ന് ഒരു യാത്ര പോവാൻ തീരുമാനിച്ചിട്ടുണ്ട് ഇപ്പോയല്ല കുറച്ചു കഴിന്നിട്ട് ഇപ്പൊ 10 th ഇൽ ആണ് പഠിക്കുന്നത് ഒരു plus two ഒക്കെ കഴിന്നിട്ട് INSHA ALLAH നിങ്ങളുടെ SPRT ഉണ്ടാകില്ലേ..............
@SalmanSalman-qp9dq
@SalmanSalman-qp9dq 4 жыл бұрын
സായിക്കി ളിലോ
@TALESOFAMALAYALI
@TALESOFAMALAYALI 4 жыл бұрын
superb video machanmare - 😊🤝🤗
@jobikas253
@jobikas253 4 жыл бұрын
Enthayalym nalla gramavasikal 👍👍👍👍
@AbdulRaheem-yk1rf
@AbdulRaheem-yk1rf 4 жыл бұрын
Awesome helping people ... good humans are still exist in this world ... 😍😍😘😘✌️✌️
@earthmoon1024
@earthmoon1024 4 жыл бұрын
Himachal Powliyanu ❤❤❤ Kind people 💙💙💙
@abdulrahmanps
@abdulrahmanps 4 жыл бұрын
പൊന്നു മച്ചാന്മാരെ ഈ ചാനൽ ഞാൻ എന്തേ നേരത്തെ കണ്ടില്ല.. അയ്യോ ഒരു രക്ഷയില്ല മല്ലു ട്രാവലറേ മാത്രം ഫോളോ ചെയ്ത് ഓരോ വീഡിയോസും കണ്ടിരുന്ന ഞാൻ....ഇനി മുതൽ നിങ്ങളുടെ വീഡിയോസിന് വേണ്ടിയുള്ള കട്ട വെയിറ്റിംഗ് ആയിരിക്കും ......
@abdulkareem6051
@abdulkareem6051 4 жыл бұрын
Korch video transition okke onn padikk Ushaaarakkk 😍😍😍😍
@aswathik8513
@aswathik8513 4 жыл бұрын
ആക്ച്വലി നിങ്ങൾ ഏത് നാട്ടുകാരാണ്. സംസാരം കേട്ടിട്ട് chothikkannu. ഞാൻ മലപ്പുറം ആണ്. എന്റെ നാട്ടിലെ പ്രാദേശിക bhaashayude സ്ലാങ് ആണ് നിങ്ങൾ പറയുന്ന ഭാഷക്ക്. ഞാൻ ഇതുപോലെ ഒക്കെ തന്നെ ആണ് സംസാരിക്കാറ്. എനിക്ക് നിങ്ങളെ ട്രിപ്പ്‌ ഇഷ്ട്ടമായി 💞💞
@chemmu100
@chemmu100 4 жыл бұрын
Pulli full crushing aanallo 🥰🥰🥰
@Baachipapa
@Baachipapa 4 жыл бұрын
Big salute for your awesome attempt.... 🤩🤙
@GTRboyyy
@GTRboyyy 4 жыл бұрын
Poli
@ashiksanthosh7838
@ashiksanthosh7838 3 жыл бұрын
പുതിയ ലോക്ഡൗൻ സമയത്തു ഒന്നുകൂടി...കാണുന്നു
@lillynsunnythomas3799
@lillynsunnythomas3799 4 жыл бұрын
Ethra nalla manushyar..ningalkku vendi prarthikkunnu
@muhammedfahad8032
@muhammedfahad8032 4 жыл бұрын
Woww...fentastic.... good people ..
@Patrickbateman899
@Patrickbateman899 4 жыл бұрын
2:56 stoners... Findyaa😂
@jishar2320
@jishar2320 4 жыл бұрын
Oru raksha ella poli aaan machan maare😘😘
@vidulnarayananrv4165
@vidulnarayananrv4165 4 жыл бұрын
Adutha pravisham pookumbool yenneyum cherthuvoo pls.🖤🖤🖤
@shamsudheenshamsudheen9657
@shamsudheenshamsudheen9657 3 жыл бұрын
അടിപൊളി
@muthuarasugopal
@muthuarasugopal 4 жыл бұрын
Hey.. All support from us.. Love you guys from tamilnadu
@vishnucm3128
@vishnucm3128 4 жыл бұрын
Yathra cheyyan kaziyunnavar bhoomiyile bhagyavanmar .keep going
@ananduab8104
@ananduab8104 4 жыл бұрын
Vanna pillaru vanna 😍❤
@shameershameer7620
@shameershameer7620 4 жыл бұрын
Amazing powli makkale
@shameemshami9517
@shameemshami9517 4 жыл бұрын
Bro ആഴ്ചയിൽ 3 വീഡിയോ എങ്കിലും ഇടുക
@ashraf3638
@ashraf3638 4 жыл бұрын
അടിപൊളി അടുത്ത പ്രാവശ്യം ഞാനും വരട്ടേ
@ragavaff8869
@ragavaff8869 4 жыл бұрын
Bro iam also coming to kashmir already iam in Hyderabad
@rasakvk
@rasakvk 4 жыл бұрын
പോളി മച്ചാ🔥🔥😍
@letsgoaroundtheworld651
@letsgoaroundtheworld651 4 жыл бұрын
Powli video bro
@thoughtsandmemories5873
@thoughtsandmemories5873 4 жыл бұрын
New viewer subscribed ബ്രോ 😍😍😍😍😍😍
@Bavasworld
@Bavasworld 4 жыл бұрын
Nice one 😍😍😍😍😍😍💐🤩🤗
@moydupmoydu6573
@moydupmoydu6573 3 жыл бұрын
ഏതായാലും കണ്ട് നോക്കാ
@shameershameer7620
@shameershameer7620 4 жыл бұрын
Ellarum nalla manushyan analo......😍😍😍
@Ack179
@Ack179 4 жыл бұрын
Lets explore😎
@AbdulSamad-cu3mb
@AbdulSamad-cu3mb 4 жыл бұрын
Fantastic bross 💐💐💐
@rahmanthottungalnellaya9575
@rahmanthottungalnellaya9575 4 жыл бұрын
wow_HImadhal - ...
@ajunaju4418
@ajunaju4418 4 жыл бұрын
അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ്
@akku245
@akku245 3 жыл бұрын
Ithu vere kazhinja elaa episode num dislike adichavrk thalleki sthiratha ilathavara... onilel avar povan udeshicha cycle puncture avm.... ijaathi asooyaa😪😪oooooo
@rasheedop5909
@rasheedop5909 4 жыл бұрын
എന്തൊരു snehamanu graminerk
@tripplelock3061
@tripplelock3061 4 жыл бұрын
Wow
@athul9071
@athul9071 4 жыл бұрын
Annu live itta sthalamannu ithu ennu manasilayavar like adi.😘😘 Eco travel isttam😘😘
@sudheerthekkethil4176
@sudheerthekkethil4176 4 жыл бұрын
അടിപൊളി സൂപ്പർബ്
@ashikashu6915
@ashikashu6915 4 жыл бұрын
Crushing greens
@tnafsal
@tnafsal 4 жыл бұрын
Super..😍😍
@muhammedsali7300
@muhammedsali7300 4 жыл бұрын
Great work
@mansoorhamzhamza195
@mansoorhamzhamza195 4 жыл бұрын
How much money want going on ladakh with cycle bro pls
@afsalmusab6391
@afsalmusab6391 4 жыл бұрын
അടിപോളി വീടിയൊ ബ്രോ. ഒരു സൈക്കിൾ വീഡിയോ തായ്ലന്റിലൂടെ ചെയ്യാൻ ഞാനും ശ്രമിച്ചു പക്ഷേ ചീറ്റിപ്പോയി. സമ്മതിച്ചിരിക്കുന്നു.
@anshad_vengasseri
@anshad_vengasseri 4 жыл бұрын
Journey with Afsal ചീറ്റി പോവാൻ കാരണം ?
@SalmanSalman-qp9dq
@SalmanSalman-qp9dq 4 жыл бұрын
@@anshad_vengasseri ഒന്ന് പറഞ്ഞ് തരുമോ
@user-td1hg7on1n
@user-td1hg7on1n 3 жыл бұрын
✌️✌️👍
@ashokkumarvelusamy3941
@ashokkumarvelusamy3941 4 жыл бұрын
Chatta very supet ride
@onlyz1479
@onlyz1479 4 жыл бұрын
Great stamina
@shamilshamil8491
@shamilshamil8491 4 жыл бұрын
First🤩
@drbijuv
@drbijuv 4 жыл бұрын
Beautiful videos
@farshadmohamed9874
@farshadmohamed9874 4 жыл бұрын
You guys are amazing my bros you’re tempting me a lot
@muhammedsabith6779
@muhammedsabith6779 3 жыл бұрын
Nice
@muqthar027
@muqthar027 3 жыл бұрын
കണ്ടു
@amalgamer6326
@amalgamer6326 4 жыл бұрын
Bros poliyaaaa
A Dream Trek to Brahmatal
16:45
Keshav soni
Рет қаралды 160
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
Pikolins Vibe
Рет қаралды 136 М.