തീർച്ചയായും ഇങ്ങനെ ഒരു രാജ്യം ഹിമാലയത്തിൽ ഉള്ളതായി പറയുന്നു പക്ഷെ വളരെയധികം ആത്മീയ ഉയർച്ചയിൽ എത്തിയ സന്യാസികൾക്കു മാത്രമേ ഈ രാജ്യത്തിലേക്ക് പ്രവേശനമുള്ളൂ , ഈ രാജ്യത്തിൽ രണ്ടായിരവും മൂവായിരവും ഒക്കെ പ്രായമുള്ളവർ ജീവിക്കുന്നു , മരണത്തെ ജയിച്ച സന്യാസി സമൂഹമാണ് അവിടെ വസിക്കുന്നത് . അഘോരി സന്യാസിമാർ ആത്മീയതയുടെ അവസാന ഘട്ടത്തിൽ ഇവിടെ എത്തിച്ചേരുന്നു പിന്നീട് അവർക്കു മരണമില്ല , ആത്മീയതയുടെ അത്യുന്നതിയിൽ എത്തിയ ഋഷിമാർക്കല്ലാതെ ഒരു ശാസ്ത്രത്തിനും ഒരു ക്യാമറ കണ്ണുകൾക്കും അവിടേക്കു എത്തിപ്പെടാൻ സാധിക്കില്ല ഈ രാജ്യം മറ്റെല്ലാവരുടെയും കണ്ണുകളിൽ നിന്ന് മറക്കപ്പെട്ടിട്ടുള്ളതാണ്.. ഹിമാലയം അതീവ നിഗൂഢതകൾ ഉള്ള സ്ഥലമാണ്
@HERO_VIKKI4 жыл бұрын
നീ ചാണകം ആണ് എന്ന് തെളിയിച്ചു.
@sreerajnedumagadu62994 жыл бұрын
@@HERO_VIKKI നീ മുസ്ലിം തീവ്രവാദി എന്നും തെളിയിച്ചു
@athuljs99804 жыл бұрын
@@HERO_VIKKI nanam undo nari ninak
@HERO_VIKKI4 жыл бұрын
@@sreerajnedumagadu6299 പോയി വല്ല ഗെയിം കളിച്ചു ഇരിക്കെടാ പീഡന വീരന്മാരെ
@HERO_VIKKI4 жыл бұрын
@@athuljs9980 അതെന്താ മൈരാ ഞാൻ നിൻറെ അമ്മക്ക് കടം പറഞ്ഞു ആണോ പോന്നത്?
@swathishsnair88462 жыл бұрын
ഒരു മനുഷ്യൻ എന്ന നിലയിൽ എല്ലാ കടമകളും നിർവ്വഹിച്ച ശേഷം.. ആ മഹാ സന്നിധിയിൽ എത്തിചേരണം.. ആ മഹാ പ്രഭുവിന്റെ തൃപ്പാദത്തിൽ ലയിക്കണം.. ഇത് തീരുമാനമല്ല ദൃഡനിച്ഛയമാണ് 🙏🙏🙏ഹര ഹര മഹാദേവ 🙏🙏🙏🙏
@victorjoseph8993 Жыл бұрын
Sreebhudhante
@artist60494 жыл бұрын
ഭൂമിയിലുള്ള മുഴുവൻ സ്ഥലങ്ങളിൽ പോലും മനുഷ്യന് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല എന്നതു തന്നെ സത്യം
@RajeshR-yj5lb4 жыл бұрын
ഒരു ബാലരമ കഥ
@ambikadevi5324 жыл бұрын
സത്യം. അവിടെയാണല്ലൊ കലിയുഗത്തിൻ്റെ അവസാനം കല്കി ഭഗവാൻ അവതരിക്കുന്നത് ശംഭള ഗ്രാമത്തിലാണ്. ഭാഗവതം പറയുന്നു
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
😀😀😀
@MahadevMahadev-jh3xx2 ай бұрын
ഇനി 3 ലക്ഷത്തി 35000 വർഷം കഴിയണം കലിയുഗം വരാൻ
@abhishekkp97614 жыл бұрын
ടിബറ്റിനെ കുറിച്ച്.. അതിന്റെ ചരിത്രത്തെയും ഇന്നത്തെ അവസ്ഥയെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ umayappaa.....
@pv13914 жыл бұрын
👌
@neelakhandanbhagavathiamma60584 жыл бұрын
Avar avite sukhamaayi vasikkunnuntaayirikkaam
@vipinva62114 жыл бұрын
കൽക്കി ഇനി വരില്ല...ഈ ലോകത്തിലെക്ക് നമുക്ക് പോകാൻ സാധിക്കും..അതിന് അഷ്ടസിദ്ധി നേടണം..നമ്മൾക്ക് നഗ്നനേത്രങ്ങൾക്കൊണ്ട് കാണാൻ കഴിയാത്തതുകൊണ്ട് നമ്മുടെ ചുറ്റുമുള്ളതുപോലും കാണാൻ കഴിയുന്നില്ല..വായുവിനെ കാണാൻ കഴിയില്ല.വായുവില്ലങ്കിൽ പ്രാണനും ഇല്ല. എന്നാൽ പ്രാണൻ ശരീരത്തിൽ എവിടെ എന്ന് ആർക്കും അറിയില്ല..ഈ പ്രാണനെ ഉണർത്തി സഹസ്രാരത്തിലെത്തിക്കുക...അങ്ങനെ അഷ്ടസിദ്ധിയുളളയുളളൠഷിമാർ അങ്ങ് ബുദ്ധൻ,പരാശരൻ,വ്യാസൻ,ഭ്രുഗൂ,കാശ്യപൻ,രമണൻ തുടങ്ങി ശ്രീനാരായണഗുരു വരെ എത്തിനിൽകാകുന്നു
@മൂന്നാംകണ്ണൻ6664 жыл бұрын
അതന്തേ കൽക്കിക്ക് വന്നാൽ? വരണം.
@vipinva62114 жыл бұрын
@@മൂന്നാംകണ്ണൻ666 കൽക്കി പുരാണത്തിൽ കൽക്കിയുടെ വാഹനം കുതിര,,, അത്യാധുനിക വാഹനങ്ങൾ ഉളള ഭൂമിയിൽ ഇനി ആരാണ് കുതിരയെ വാഹനമാക്കുന്നത്,കൽക്കിയുടെ ആയുധം വാൾ.. AK 47 മുതൽ മിസൈലുകൾ വരെയുള്ളടത്ത് വാള്കൊണ്ട് എന്ത് ചെയ്യാനാണ്,കുടുംബബന്ധങ്ങൾ നശിച്ച് ഭാര്യഭർത്താക്കൻമാർ ആധാർമ്മികപ്രവർത്തനം ചെയ്യുമ്പോൾ കൽക്കി അവരെയും നശിപ്പിച്ചു കളയും ,പക്ഷേ എന്നാൽ കൽക്കിക്ക് മൂന്ന് ഭാര്യമാരുണ്ട്..അതെന്താ അമ്മായിമ്മക്ക് അടുപ്പിലുമാകാമോ ..ഇൻഡ്യയിൽ ബഹുഭാര്യത്വം നിയമവിധേയമല്ല,,വർണ്വവ്യവസ്ഥ പുനസ്ഥാപിക്കാൻ വരുമെന്ന് ..പക്ഷേ ഗീതയിൽ ചാതുർവർണ്ണം മായസൃഷ്ടമാണെന്നും പറയുന്നു.അപ്പോൾ എതാണ് ശരി ..
@@vipinva6211 നിങ്ങൾ ഈ പറഞ്ഞ അടയാളങ്ങൾ കണ്ടപ്പോ എനിക് മറ്റൊരു ചരിത്ര വ്യെക്തിയെ ആണ് ഓർമ വന്നത് . ചില കാര്യങ്ങളിൽ similarity തോന്നി പക്ഷെ നിങ്ങൾ പറഞ്ഞപോലെ ആൾ ഇനി വരില്ല കാരണം ആ കൽക്കി യുടെ ശേഷം ഉള്ള തലമുറയിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത് ആ അവതാരം ഭൂമിയിൽ കടന്ന് പോയിക്കഴിഞ്ഞു.
@bindhumurali25044 жыл бұрын
അങ്ങനെ ഒരു നാട് ഉണ്ട് സ്വർഗം പോലുള്ള സ്ഥലം. 1905 ൽ ബംഗാളിൽ നിന്നും ഗംഗയുടെ ഉത്ഭവ സ്ഥാനം തേടിപ്പോയി അവിടെ എത്തിയ ഒരു മഹാത്മൻ അദ്ദേഹത്തിന്റെ പുസ്തക ത്തിൽ അനുഭവം വിവരിച്ചിട്ടുണ്ട്. അവിടെ യുള്ള ദേവതുല്യരായ മനുഷ്യരുടെ കാര്യങ്ങൾ അതിൽ വിവരിച്ചിട്ടുണ്ട്. സാധരണ മനുഷേർക്ക് അവിടെ എത്താൻ ആകില്ല. ദേവലോകത്തിനു തൊട്ട് താഴെയുള്ള ഗന്ധർവ ലോകം ആണ് അത് എന്നാണ് അതിൽ പറയുന്നത്
@sreevidhyamedia53244 жыл бұрын
ഇത് ഒരു ഗ്രാമമാണ് യോഗനിലയിൽ ഉയർന്ന മനുഷ്യർക്ക് മാത്രമേ ഈ ഗ്രാമത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു
വിഷ്ണു ബോധം ഉണർന്നവർക്ക് മാത്രമേ അവിടേക്ക് പ്രവേശിക്കാനാവൂ
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
😀😀😀
@sujeeshr42004 жыл бұрын
ഒരു ആധുനീകശാസ്ത്രത്തത്തിനും കണ്ടെത്താൻ കഴിയാത്ത ലോകം ഉണ്ടെന്നത് സത്യമാണ്...യോഗികൾ മാത്രം ദർശിച്ചിട്ടുള്ള ലോകം... .... ഓം നമ: ശിവായ...
@nightwalker6464 жыл бұрын
Agana udd sarikkum.udagill yanikkum kananum
@vipinva62114 жыл бұрын
പ്രാണനെ സഹസ്രാരപത്മത്തിലെത്തിക്കുക..ബുദ്ധനും അത് തന്നെയാണ് ചെയ്തതു..
@ശിവശങ്കർ4 жыл бұрын
പ്രാണനോ അതോ കുണ്ഡലിനി ശക്തിയോ !!!!
@vipinva62114 жыл бұрын
@@ശിവശങ്കർ പ്രാണനെ കാണാൻ പറ്റുമോ?ഇല്ല.ശരീരത്തിൽ ആറ് ചക്രങ്ങൾ ഉറങ്ങികിടക്കുന്നു..ശരീരം വെട്ടിനോക്കിയാലും ഈ ചക്രങ്ങൾ കാണാൻ കഴിയില്ല..ആറാംആജാഞ ചക്രത്തിൽ പ്രാണനേ എത്തിക്കുമ്പോൾ കുണ്ഡലിനി ശക്തിയുണരുന്നു...അതിൽ നിന്ന് കോസ്മിക് എനർജിലേക്ക്...സഹസ്രാരം...അപ്പോൾ ദൈവം പുറമേയല്ല എന്ന് മനസ്സിലാകും..ബുദ്ധൻ അതിനെ വ്യാഖ്യാനിച്ചത് ദൈവം ശുന്യതയാണെന്നാണ്..അതു തന്നെയല്ലേ അല്ലാഹു വിൻറ്റെ പൊരുൾ..ഇല്ലാത്തത് ഏതോ അത്...
@7pmgroups6624 жыл бұрын
ആന മുട്ട
@meenusanjath99633 жыл бұрын
SHAMBHALA is the land of SHAMBHO MAHADEVA 🙏🙏🙏
@sidharthgs73504 жыл бұрын
എന്റെ ഏറ്റവും വലിയ Dream, ഹിമാലയത്തിൽ പോയി ഒരു സന്യാസിയായി അവിടെ കഴിയണം🙂🙂
@kingofjustice3694 жыл бұрын
Let's go
@shanthis83864 жыл бұрын
എന്റേയു०
@aromalajith16454 жыл бұрын
Bro ravile ethramanikku eneekum?🤓
@kingofjustice3694 жыл бұрын
@@aromalajith1645ഇത് മോശം ചോദ്യമാണ് .. കാരണം, നിങ്ങൾ ഒരു സ്വതന്ത്ര മനുഷ്യനാണെങ്കിൽ, സമയം നിങ്ങളെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
@sidharthgs73504 жыл бұрын
Not For Kids കാരണം മിക്കവരും അഗ്രഹങ്ങളിൽ നിന്ന് സ്വതന്ത്രരർ ആകുന്നില്ല
@JVishnudath-m3n18 күн бұрын
It is said that the land of Mahabali, the Mahabali we have left behind, will also be the land of the king. The country called Shambala is described as the ancient Kerala. It is believed that the king of that time, including his previous king Mahabali, is alive. 😢 Kalka, the 10th incarnation of Vishnu, is an important figure in the Hindu religion.
@jaseelriju83304 жыл бұрын
Nice video:as a muslim..i respect ur believes:thanks for this great information❤️
@padmanair48533 жыл бұрын
Inkane oru vaakke ninkal enkilum paranjallo sahodhara, thanks bro
@ponnumakkal3 жыл бұрын
❤️❤️❤️❤️
@hadil25872 жыл бұрын
Am also respect every cast and religion
@rajesht.r96834 жыл бұрын
നാലാം ലോകയുദ്ധത്തോടെ കലിയുഗം അവസാനിച്ച് പുതിയ കല്പ്പത്തിലെ സത്യയുഗം ആരംഭിക്കുന്നത് ഇവരിലൂടെയാണെന്നും കലിയുഗാന്തകനായ കൽക്കി ജനിക്കുന്നത് ഇപ്പോഴും രാജഭരണമുള്ള ഇവിടുത്തെ രാജകുമാരനായിട്ടാണെന്നും നോർത്ത് ഇൻഡ്യയിലെ ചില ആശ്രമങ്ങളിൽ പറയുന്നു നാലാം ലോകയുദ്ധത്തോടെ ലോകം മുഴുവനും നശിപ്പിക്കപ്പെട്ടു കഴിഞ്ഞും ഈ രാജ്യവും അവിടുത്തെ യോഗികളായ മനുഷ്യരും (ദേവഗണങ്ങൾ )മാത്രമേ ഭൂമിയിൽ നിലനിൽക്കൂ അവരിലൂടെ അടുത്ത സത്യ യുഗം (കൃതയുഗം) ആരംഭിക്കും ! നമ:ശ്ശിവായ !
@sparrows24056 ай бұрын
Cheriya thirutthund... Adutha kalpamalla aarambhikkuka.. E kalpathiile , E manvanyhrayile Adutha cycle of yuga aanu... chatur yugangal 1000 tavana varunnatanu oru kalpam.
@lakshmilachu95503 жыл бұрын
എന്റെ dream place ആണ് ഹിമാലയം.. അതു കണ്ടിട്ട് മരിച്ചാൽ മതിയെന്നാണ് ആഗ്രഹം. നടന്നാൽ മത്യാർന്നു.
@easycraftcorner233 жыл бұрын
Me too
@lakshmilachu95503 жыл бұрын
@@easycraftcorner23 ✌️
@akhilkannan39466 ай бұрын
Me too
@Madhavan364 жыл бұрын
അവിടെ കയറി പറ്റാൻ ഒരു പഴുത് കിട്ടിയാൽ കൂടും കുടുക്കയും വാരി കെട്ടി ബുള്ളറ്റിന്റെ പുറകിൽ വെച്ച് ഒരു പറ്റം ആളുകൾ നേരെ അങ്ങോട്ട് വെച്ച് പിടിക്കും
@VrindasTakTiks3 жыл бұрын
haha athu sathyam
@jobishmathew97333 жыл бұрын
ചിരിപ്പിക്കാതെ 😆😆😆
@jayasreerajan48694 жыл бұрын
തീർച്ചയായും അങ്ങനെ ഒരു സ്ഥലം ഉണ്ടായിരിക്കും, Mr എം ൻറ പുസ്തകംവായിച്ച വർക്കൊക്കെ അത് സ്പഷ്ഠമാണ്. ഈ വീഡിയോയിൽ പറഞ്ഞതിലും കൂടുതൽ ആ പുസ്തകം വായിച്ചപ്പോൾ ബോധ്യംവന്നതാണ്. നമസ്തേ!
@hellisemptyandallthedevils14743 жыл бұрын
Bookinde name please?
@sekharg4990 Жыл бұрын
അറിവിലൂടെ തിരിച്ചറിവ് നൽകുന്ന താങ്കൾക്ക് സഹസ്രകോടി പ്രണാമം 🙏
@jpsworld1084 жыл бұрын
മനുഷ്യന് ഭൂമിയിൽ ഒരുപാട് കാര്യങ്ങൾ ഇന്നും അജ്ഞാതം ആണ്
@bhargaviamma72734 жыл бұрын
ശംഭു തന്നെയാ ഉത്തമ വൈഷ്ണവൻ.... സദാ , ഭഗവത് ധ്യാനത്തിൽ / സേവയിൽ സ്ഥിതി ചെയ്യുന്നതിനാൽ ... ആ ശംഭുവിന്റെ അളം -ഇടം = ശംഭളം എന്ന നിഗൂഢമായ യോഗികളുടെ സ്ഥാനം.... ഭഗവാൻ കല്ക്കി അവതാരത്തിന് കോപ്പുകൂട്ടാൻ പറ്റിയ ഇടം.... അതു വേറെ ലെവൽ .... സങ്കല്പത്തിലെത്താൻ പോലും യോഗം ആവശ്യമായ സ്ഥാനം. അവിടെയാവാം ഭാഗവതത്തിലെ വിഷ്ണു യശസ്സും സുമതിയും വാഴുന്നതും..... ഭഗവാൻ യഥാർത്ഥ ഭക്തരെ ചേർന്നാവും എല്ലാ വിധ ലീലകളും ആടുന്നതും..... ഇതൊക്കെ നിർമ്മലരായ ഭക്തജനവിഷയം അന്യർ ഇങ്ങോട്ടു കണ്ണുവയ്ക്കേണ്ടതില്ല - ആപത്തു് സ്വയം ഉറപ്പാക്കാതെ ഒഴിവാക്കണം ല്ലേ?
@kumarisumajap.r54364 жыл бұрын
കണ്ടെത്താത്ത സ്ഥലങ്ങൾ കണ്ടെത്തി, അവിടെയും നശിപ്പിക്കാൻ എന്തിനാ പോകുന്നത്. കണ്ടെത്തിക്കണ്ടത്തി മനുഷ്യന് നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഓം നമഃ ശിവായ.
@achuachu93604 жыл бұрын
K
@anishanishp10763 жыл бұрын
ഗുഡ് 👌👌👌
@sumathysingh88855 ай бұрын
This shamla will discover Just wait,but we will not be there in this world
@shijinhaleel46554 жыл бұрын
വേറെ dimension ൽ ആകും ഈ രാജ്യം സ്ഥിതി ചെയ്യുന്നത് അതായിരിക്കും എത്തിപ്പെടാൻ പറ്റാത്തത്
@4manchira4 жыл бұрын
Umaippa..good topic...new thing for us to know.
@abhisankar2634 жыл бұрын
ഉമയപ്പാ നിങ്ങൾ ഒരുപാട് റിസർച്ച് ചെയ്യുന്നുണ്ട് വീഡിയോസിന് വേണ്ടി അഭിനന്ദനങ്ങൾ.ടിബറ്റിനെ കുറിച്ച് വിശദമായി വീഡിയോ ചെയ്യാമോ
@palmtree86074 жыл бұрын
അവിടെ പോകാൻ ഇഷ്ട്ടം തോന്നിയവർ ഒരു like അടിക്കു ഇവിടെ
@vineethvineeth6784 жыл бұрын
Enthere oompan nenake like tharana
@getfreerewards56293 жыл бұрын
വളരെ നല്ല വീഡിയോ ❤️
@Vishwaguruvishnu4 жыл бұрын
Thanks for the information. 🙏🙏🙏🙏
@samdas31194 жыл бұрын
ശ്രീ M K രാമചന്ദ്രൻ സാറിൻ്റെ തപോഭൂമി ഉത്തരാഖണ്ഡിലൂടെ എന്ന പുസ്തകത്തിൽ ഇതേ കുറിച്ചും ചെറിയൊരു ഓർമ്മപ്പെടുത്തലുണ്ട്. ഹിമാലയത്തിൻ്റെ 10% ഭാഗത്തു മാത്രമേ ഇതുവരെയായി മനുഷ്യർക്കു എത്തുവാൻ കഴിഞ്ഞിട്ടുള്ളൂ -
@ajayanbeena90004 жыл бұрын
ഞാൻ 30 വർഷം മുൻപ് ഇതിനെ പറ്റി കേട്ടിട്ടുണ്ട്.
@sijugangadharan90644 жыл бұрын
Njanum vayichittunde
@bijukrishnabijukrishna21594 жыл бұрын
കരക്ട്..
@shyleshnair69694 жыл бұрын
Yes
@anilkumar-be7bo4 жыл бұрын
സാർ അല്ല..ശ്രീരാമ ഭഗവാൻ ആണ് സുഹൃത്തേ..…
@devarajankp90924 жыл бұрын
മനസെന്ന ഹിമാലയം കീഴടക്കി യോഗികൾ കണ്ട രാജ്യമാവാം
@RajeshR-yj5lb4 жыл бұрын
പോടോ കോപ്പിലെ ഒരു ഇല്ലാത്ത ഒരു കേട്ടു കഥ, പറയുവാൻ ചമ്മൽ ഇല്ലേ
@kssubramanian47934 жыл бұрын
Everyone must naturally be interested to know more of such things. Thanks
@surendranathm67814 жыл бұрын
23000 വർഷങ്ങൾക്ക് മുമ്പ് ' ഉണ്ടായിരുന്ന ഒരു യുഗമാണ് ഷം ബാല, ഷംമ്പാല എന്ന ഊർജ ശക്തിയെ കുറിച്ച് ഇന്ന് ജീവിച്ചിരിക്കുന്ന ചില പണ്ഡിതൻമാർക്ക് അറിവു ള്ളതാണ്, ഷംമ്പാല എന്ന ഊർജ്ജ ശക്തിയെ ധ്യാനിക്കുന്ന വർ ഇപ്പൊഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് മനുഷ്യന് കടന്നു ചെല്ലാൻ സാധിക്കാത്ത ഒരു പട് രഹസ്യങ്ങളുമായി ഹിമാലയം തലയുയർത്തി നിൽക്കുന്നു '
@pradeepank94534 жыл бұрын
ആദിപരാശക്തിയുടെ വാസസ്ഥലമായ മണിദീപം തന്നെ അത്
@RanjithRanjith-li3is4 жыл бұрын
ഈ പ്രബഞ്ചം ഒരു മായ. ഒരു മായാജാലം.. ഉമ്മയപ്പ 👌
@vishnuvenugopal-4 жыл бұрын
അവരെ അന്വേഷിച്ച് ഇനി ആരും പോകണ്ട അവരെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ
@Deepu2457Unni4 жыл бұрын
നല്ല അറിവ്,ഉമയപ്പ great...💪💪
@sumeshnrissumeshnri53954 жыл бұрын
Nice video making
@hareeshkumar36604 жыл бұрын
Himalaya, and Indo-Tibetan region contains lot of Mysterious facts...
@ajithkumar-pf1ng4 жыл бұрын
ഹിമാലയം നിഗൂഢതകൾ നിറഞ്ഞ പുണ്യഭൂമിയാണ്. ദേവഭൂമിയാണത്. നമ്മുടെ പുരാണങ്ങളിൽ പറയുന്ന പല സരസ്സുകളും സ്ഥലങ്ങളും ഈ പുണ്യഭൂമിയിലുണ്ട്. തപോവനസ്വാമികളുടെ ഹിമഗിരി വിഹാരം' നല്ലൊരു യാത്രാവിവരണ ഗ്രന്ഥമാണ് എം.കെ രാമചന്രന്റെ ആദി കൈലാസ് യാത്ര പോലുള്ള യാത്രാവിവരണങ്ങളിൽ ശംഭാലയെക്കുറിച്ചും സിദ്ധാശ്രമത്തെക്കുറിച്ചും മറ്റും വിവരണമുണ്ട്. ഇത്തരം സ്ഥലങ്ങൾ സാധാരണ മനുഷ്യർക്ക് അപ്രാപ്യമാണ്' പല ദിവ്യന്മാരും ഋഷികളും സിദ്ധാശ്രമത്തിൽ ഉള്ളതായി പറയപ്പെടുന്നു. മനുഷ്യ നേത്രങ്ങൾക്ക് കാണാൻ കഴിയില്ല ഇത്തരം പുണ്യ ഭൂമികളെ
കൽക്കി എന്ന മഹാവിഷ്ണുവിന്റെ 10മത്തെ അവതാരം ഇവിടെ ആണ് ജനിക്കുന്നെതെന്നു പുരാണങ്ങളിൽ പറയുന്നുമുണ്ട്.വിഷ്ണു യശ്ശസ് എന്ന ആളുടെ മകനായാണ് കൽക്കി ജനിക്കുനതെന്നും പുരാണത്തിൽ പറയുന്നുണ്ട്.
പരശുരാമനാല്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യപ്പെട്ടതും 108 ശിവാലയങ്ങളില്‍ പ്രധാനപ്പെട്ടതുമാണ് ചെമ്മരശ്ശേരി മഹാദേവക്ഷേത്രം. kzbin.info/www/bejne/p6KcnGSkd9d3m8k. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യ്ത് വിഡീയോ കണ്ട് Subscribe ചെയ്യാന്‍ മറക്കല്ലേ.
@mohankumarms57254 жыл бұрын
We have studied "The lost Horizon" as non-detailed studies in Pre-degree class during 1975-76.
@rajammaj4574 жыл бұрын
Me too learned it..remembers the people in a mountain range looks young till 125 yrs..they eat honey n vegetables only.
@rajammaj457 Жыл бұрын
മേ too സ്റ്റഡീസ് it... ഇപ്പോൾ ആ text വാങ്ങാൻഎവിടെ കിട്ടും.... അറിയാമോ
@vishnugovindaraj41474 жыл бұрын
Sambalam.ye kurichu kurachu kettitundu.. പക്ഷേ ഇത്രയും വിവരിച്ചു തന്നതിൽ .നന്ദി. കൂടുതൽ vdo ചെയ്യാൻ സാധിക്കട്ടെ.. and intresting videos പ്രതീക്ഷിക്കുന്നു...
@prasanthlaloo4 жыл бұрын
ഇവിടെ വന്നിട്ട് തെറി പറയുന്നവർ ഒരു പ്രത്യേക വർഗ്ഗത്തിൽ പെട്ടവരാണ്. അവർക്ക് ഇതൊന്നും ദഹിക്കൂല. ഞമ്മന്റെ അവിഞ്ഞ കിത്താബിലെ ജന്നത്തും ഹൂറിമാരും മാത്രമേ ഞമ്മക്ക് പറ്റുള്ളൂ. 😁😁 കുരിപ്പുകള്..
@subair57534 жыл бұрын
ആരാ കുരു പൊട്ടിച്ചത്?.. ഹൂറികളും, അപ്സരസുകളും ഒരേ ഗണത്തിൽ പെട്ട തമാശക്കഥയല്ലേ?..
@gangsterasam56494 жыл бұрын
Sudappu njammante matha mathram 😂😂😂😂😂👍
@rajasreemohan44594 жыл бұрын
Ath ottum nalla chindhaagathi alla sahodaraa
@siddeeqcherkala94524 жыл бұрын
Aara rss patttikal aano
@thiruvonam99334 жыл бұрын
ബലമില്ലാത്തവന് ദൈവം ബലംകൊടുത്തുപരീക്ഷിക്കും. ആ ശക്തികൊണ്ട് അവൻ അഹങ്കാരംകാണിച് മറ്റുള്ളവരെ ഉപദ്രവിക്കാൻ തുടങ്ങും. അവനെക്കാൾ ശക്തിമറ്റൊരുവന്കൊടുത്ത്ദൈവംഅവനെകീഴ്പെടുത്തുംഅവൻകൈകാലിട്ടടിക്കുമ്പോൾ കൂട്ടിനു ആരും ഉണ്ടാകില്ല ഇതാണ് പ്രകൃതി നിയമംആനിയമംഇന്നല്ലേങ്കിൽനാളെസത്യമാകുകതന്നെചെയ്യും
@AthiraMani-iz5gq4 жыл бұрын
Good video 😍👍
@rosageorge83314 жыл бұрын
Sathyamayirikumo ennu vicharikunnavar like cheyy
@bindhuk691421 күн бұрын
2 തവണ ഹിമാലയം കാണാൻ സാധിച്ചു ❤❤🙏🏻🙏🏻
@sojajose98864 жыл бұрын
എനിക്ക് ഗുരു. സിനിമ ആണ് ഓർമ വരുന്നത്..ലാലേട്ടൻ ആഗത്തിലേക്ക് വീഴുന്നു..ഒരു പുതിയ ലോകം കാണുന്നു..ഇത് മനുഷ്യന്റെ ഒരു കാഴ്ചപ്പാട് അല്ലേ .ശംഭാല.. സങ്കല്പ മാത്രം ...എന്തോ അറിയില്ല...
@sreesree98754 жыл бұрын
Umayappa there are lot of energy attunements available related to shamballa online. I am an energy healer (reiki etc..) and attuned to one of shamballa system. It is a very powerful healing energy 😊
@sreesree98754 жыл бұрын
@@Buckyyy_ there is no content in my account brother 😊
അങ്ങനെ ഒരു രാജ്യം ഉണ്ടെങ്കിൽ എന്നെ അത്യാവശ്യം അറിയിക്കണം എനിക്ക് ആ രാജ്യത്ത് പോണം എന്ന് വലിയ അതിയായ താല്പര്യമുണ്ട് നമുക്ക് ഉപഗ്രഹം വഴി ഇത് പരിശോധിച്ചു മനസ്സിലാക്കാൻ സാധിക്കില്ല നമ്മൾ സയൻസ് ഒരുപാട് വളർന്നു പന്തലിച്ച ഈ അവസ്ഥയിൽ ആ ഒരു രാജ്യം നമുക്ക് കണ്ടുപിടിക്കാൻ പറ്റില്ല എന്നുള്ള അഭിപ്രായത്തോട് യോജിക്കാൻ സാധിക്കില്ല തീർച്ചയായും ഭൂമിയിൽ അങ്ങനെ ഒരു സ്ഥലം ഉണ്ടാവണം എന്നാണ് പ്രാർത്ഥന അങ്ങനെയുണ്ടെങ്കിൽ ടൂറിസ്റ്റുകൾക്ക് അവിടെ എല്ലാം അല്ലെ ഒരുപാട് അനന്ത സാധ്യതകൾ ഉണ്ട് ഇന്ത്യയ്ക്ക് എന്നൊരു വലിയ മുതൽക്കൂട്ടാവും ഇപ്പോഴും വലിയ ഫിലിം സ്റ്റാറുകൾ ഒക്കെ ടൂറിസം ആയിട്ടുള്ള സ്ഥലങ്ങളിലൊക്കെ പോയി ബംഗ്ലാവുകളും ഫ്ലാറ്റുകളും അതേപോലെ പല സൗകര്യങ്ങളും നേടിയെടുക്കുന്നത് പോലെ അവിടെ ചെന്നെത്തും അതുപോലെ സിനിമയുടെ ഷൂട്ടിംഗ് ഒക്കെ അവിടെ വച്ച് നടത്തുവാൻ ഉള്ള സാഹചര്യങ്ങൾ ഉളവാക്കും അങ്ങനെ യാഥാർത്ഥ്യമാണെങ്കിലും ഭൂമിയിലെ സ്വർഗ്ഗം ആയിരിക്കും വീണ്ടും ഇതുപോലുള്ള ഒരു പുതിയ കഥകൾ പ്രതീക്ഷിക്കുന്നുണ്ട്
@leelammameenakshinair39984 жыл бұрын
ഇവിടെ കലിയുഗ അവസാനം മഹാവിഷ്ണു കുതിര പ്പുറത്തു അവതരിക്കും..
@radhakrishnanpp55664 жыл бұрын
അന്വേഷണാത്മകമായ വിവരണം'
@sreekumariunni45324 жыл бұрын
Ur presentation is very good and interesting story.
@SeleenaBiju-kf4pfАй бұрын
Kalki ❤
@HummingbirdShruthi6 ай бұрын
Kalki movie kandit vannathaanu
@rputhamanuthamanpillai53404 жыл бұрын
കൊരോണ വ്യാപകമായി മാറിയപ്പോൾ ഞാനൊരുകമെൻറ് പാസ്സാക്കിരുന്നോ, ഈ രോഗം ഹിമാലയത്തിൽ മാത്രം പ്രവേശിക്കയില്ല എന്ന്. ഈ വിചിത്ര രാജ്യത്തിൻറ പ്രകീർത്തനം ശ്രവിച്ചപ്പോൾ എനിക്കേറെ സന്തുഷ്ടി തോന്നിയതിൽ അത്ഭുതം തോന്നുന്നു. കാരണം ഭൂമിയിലെ ജീവജാലങ്ങൾ ഒരന്തിമ വാക്കല്ല. അതിനപ്പുറം പലതുമുണ്ടെന്നു കരുതുന്നവനാണു ഞാൻ. ഭൂമിയിലെ മനുഷ്യൻറേയും അറിവിനുമപ്പുറത്ത് പലതുമുണ്ടെന്ന് നമ്മെ കൊറോണ പഠിപ്പിച്ചില്ലേ!. ഈലോകത്ത് മനുഷ്യൻ മാത്രമില്ലന്നു മനസ്സിലായില്ലേ. മനുഷ്യൻ!!! മാത്രമേ ഉണ്ടായിരുന്നുയെങ്കിൽ പരസ്പര സ്നേഹവും സഹായവും മാത്രമല്ലേ കാണുകയുള്ളു. ഇവിടെ അതാണോ? കള്ളവും കൊലയും പിടിച്ചുപറിയും ഒരു സ്ഥലത്ത്. ഭൂഖണ്ഡത്തിനപ്പുറ എന്താ കഥ ! യുദ്ധം, ആയുധശേഖരം, ആയുധമത്സരം, കിടമത്സരം ചുളുവിൽ കൊല്ലാൻ ബോംപുപോലും. പട്ടിണിമാറ്റാൻ (മനുഷ്യന്) എന്തെങ്കിലും ചെയ്യുന്നുണ്ടോ. ! ചിലപ്പോൾ പേരിനു മാത്രം, എന്തെങ്കിലും. ഇങ്ങനെ ഒന്നില്ലാത്ത ഒരു രാജ്യം നമ്മുടെയടുത്ത് അജ്ഞാതമായെങ്കിലും ഉണ്ടെന്നൊരു തോന്നൽ തീർച്ചയായും ഹർഷപുളകിതമാക്കുന്നു. ഗാന്ധിപോലും ഒരു രാമരാജ്യം വിഭാവനം ചെയ്തിരുന്നും എന്നിട്ടോ ഇന്നും മനപ്പായസം തന്നെ ഭാരതീയർക്ക്. പക്ഷേ ശംഭാള, അതൊരു ഔൽസുഖ്യം ജനിപ്പിക്കുന്നു തീർച്ചയായും അവിടെ "മനുഷ്യർ" കാണും, ഭൂമിയിലുള്ളതു പോലായിരിക്കില്ല ആ മനുഷ്യർ! ഞാൻ നേരത്തേ സൂചിപ്പിച്ച മനുഷ്യ സ്വഭാവമുള്ളവരായിരിക്കും, തീർച്ച. ഇവിടെയുള്ളവർക്ക് നേരിൽ കണ്ടാലേ ആ രാജ്യത്തെക്കുറിച്ചൊരു വികൽപ്പമുണ്ടാകൂ, കാരണം "മനുഷ്യനെ" കണ്ടിട്ടുള്ള നേരറിവ് നമുക്കില്ലല്ലോ? കടിച്ചുകീറിപിടിച്ചുപറിച്ച് തമ്മിൽത്തല്ലി ജാതിമതവർഗ്ഗ ചിന്തയല്ലേ ഇവിടുള്ളു, അല്ലാതെ മനുഷ്യരില്ലല്ലോ. അപ്പോൾ ആ അദൃശ്യ ലോകം, അങ്ങനൊന്നു ചിന്തിക്കാൻ കൂടി നമുക്കു കഴിയല്ലല്ലോ. നമ്മുടെ ലോകവും *മനുഷ്യ*രാണെന്നുള്ള ചിന്ത നമുക്കുദിച്ചാൽ നാമും അതേപോലെ ചരിത്രത്തിലിടം നേടും, ദൃശ്രരായിത്തന്നെ! പുരുഷോത്തമൻ പിള്ള
@anishanishp10763 жыл бұрын
കുറച്ചു പുഴുക്കൾ മാത്രം മനുഷ്യൻ പക്ഷെ അതു മനസിലാക്കാൻ ഈ മനുഷ്യൻ കഴയില്ല അതാണ് മഹാദാവൻ 🙏🙏🙏🙏🙏🙏
@sindhup253425 күн бұрын
എനിക്കും ഈ ഭൂമിയിലെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു സ്വപ്നം ഹിമാലത്തിൽ പോകുക, ദൈവം ശക്തി തന്നാൽ കൈലാസവും ഒന്ന് സ്പർശിക്കുവാൻ. ആ പുണ്യ നിമിഷങ്ങക്ക് ഭാഗ്യം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. ജഗദീശ്വരാ
@ambadykishore89444 жыл бұрын
1:15 അല്ലേലും നമ്മൾ അങ്ങനെ ആണല്ലോ സായിപ്പുംന്മാർ കാരഞ്ഞലല്ലേ നമ്മൾക്ക് വിശ്വാസം വരു.... അത് പലരും മുതലെടുക്കുന്നും ഉണ്ട്...
@marycherian236810 ай бұрын
സായിപ്പ് പറഞ്ഞതും, കാണിച്ചുതന്നതും ശരിയായത് മാത്രമാണ്. അവരുടെ നിർമിതിയെല്ലാം ഇന്നും ഇവിടെയുണ്ട്.
@sivadasanmarar79356 ай бұрын
ഉണ്ടയാണ്,മീനാക്ഷി,ടെമ്പെൽ,എല്ലോറ guha തുടങ്ങി ലക്ഷകണക്കിന് നിർമിതി നിർമിച്ച സായിപ്പിന് നമോവകം
@kalasuresh6332 ай бұрын
My dream ❤Om namasivaya ❤
@സഖാവ്ഇരിട്ടി4 жыл бұрын
ചിന്താമണി രത്നത്തെ പറ്റി ഒരു വീഡിയോ ചെയ്യൂ...
@Gk604986 ай бұрын
Thank you ❤
@mrsychologist19974 жыл бұрын
സാർ, നൊസ്റ്റാർഡമാസ് പ്രവചനം ഇതിനോട് ഒപ്പം ചേർത്ത് വായിക്കണം. മൂന്ന് കടൽ ഒരു വൻകര അതിർത്തിയായിട്ട് ഉള്ള ഒരു രാജ്യത്ത് നിന്ന് ഒരാൾ വരുമെന്നും അദ്ദേഹം ലോകം ഭരിക്കുമെന്നും പറഞ്ഞിട്ട് ഉണ്ട്. അതായത് shambhala kingdom സത്യമെങ്കിൽ kalki ആവിലെ ആ വെക്തി. പുരാണവും പ്രേവചം കൂടെ കുട്ടിവായിച്ചല്ലോ
@vishnusince20024 жыл бұрын
Adhyam corona maratte enittu vannolum
@josejoseph55744 жыл бұрын
സത്യം അഹോറികള്ത്താമസിക്കുന്നനാട്
@kidstv82014 жыл бұрын
kzbin.info/www/bejne/pZ_Jf4iuiLSmntE
@juvelpbaiju28294 жыл бұрын
Vishnu vichu നൊസ്റ്റാർഡൻ ന്റെ പ്രവചനം വച്ചു നോക്കുകായ ണെങ്കിൽ ഇ ഭരണാധികാരി വരുന്നത് സൗത്ത് ഇന്ത്യയിൽ നിന്നും ആരിക്കും എന്ന് വ്യക്തമാണ്.
@SurajSuraj-us7kz4 жыл бұрын
@@juvelpbaiju2829. Modi ayirikum
@Gk604986 ай бұрын
Excellent ❤
@josephthadayuzhathil38214 жыл бұрын
Is it the country you mentioned earlier which lies between India and China where Anya graha jeevekal come often ?
@maraathar4 жыл бұрын
Good information ഉമയ്യപ്പാ
@akshaymurali73124 жыл бұрын
Do a video on Arunachal pradesh 🇮🇳
@prakashmuvattupuzha4039 Жыл бұрын
ഞാൻ ആദ്യമായി ഈ സ്ഥലത്തെപ്പറ്റി കേൾക്കുന്നത് ഓഷോയുടെ ഒരു പുസ്തകത്തിലൂടെയാണ്. അവിടെ എത്തിച്ചേരുന്നവർ ആത്മീയമായി ഒരു പ്രത്യേക അവസ്ഥയിൽ എത്തിചേർന്നവർആയിരിക്കുംഅവിടെ എത്തപ്പെട്ടാൽ തിരികെ പോരാൻ സാദ്ധ്യമല്ലെന്നാണ് ഓഷോ പറയുന്നത്. അത് ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലമാണ്. ഇന്നു വരെ അവിടേക്കുള്ള വഴികണ്ടെത്തിയിട്ടില്ല.
@amal55804 жыл бұрын
ഞാനാണ് അവിടുത്തെ രാജാവ് പിന്നെ ഇത് ആരോടും പറയരുത് പ്ളീസ് 😌😌
@@ushapallikkal5147 ഞാൻ നിന്റെ കെട്ട്യോൻ ആയിട്ടും ഉണ്ടായിരുന്നില്ലേ 😂
@shihabmh45824 жыл бұрын
orupariumilla undail India kolladikumairunnu
@amal55804 жыл бұрын
Vishnu Vk തന്ത ഇല്ലാത്ത നീ eganeyanda നാറി ആണ് ആകുന്നത്
@abinthomas23453 жыл бұрын
Big fan sir
@sasidaransasidharan51564 жыл бұрын
ഭാരതീയ പുരാണങളിൽ അതലം, വിതലം, സുതലം എന്നീ ഭൂമിയിലെ തന്നെ മൂന്ന് ലോകങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
@SureshM-ti2yf4 жыл бұрын
Suthalalokamane Pathalalokam
@mohanankr48957 ай бұрын
ഇത് സത്യമാണ് എന്ന് ഞാൻ പറയുവാൻ കാരണം ,,, ഒരു 100 വർഷം മുൻപ് ഒരാൾ ഹിമാലയൻ യാത്ര നടത്തുമ്പോൾ ( 100 വർഷം മുൻപ് അദ്ദേഹം അനുഭവം പറയുമ്പോൾ അത് നുണയാവില്ല ,, ഇന്നുള്ള വരാണ് കുടിച്ച വെള്ളത്തിൽ വിശ്വസിക്കുവാൻ പറ്റാത്തവർ ) അദ്ദേഹം ഹിമാലയത്തിൽ ഒരു നദിയുടെ ( പേരോർമയില്ല ) ഉത്ഭവസ്ഥാനം കണ്ടുപിടിക്കാൻ പോയി പോയി ,, അവസാനം കാണുന്നത് ഈ നദി ഒരു വലിയ ഗുഹയിൽ നിന്നാണ് പുറത്തു വരുന്നത് ,,, അദ്ദേഹം ആ ഗുഹയുടെ ആരംഭം കാണുവാൻ ( അവിടന്ന് കയറ്റം ആണ് ) കയറ്റം കയറി വീണ്ടും നടന്നു തുടങ്ങി ,, എത്ര നടന്നിട്ടും വിശ്രമിക്കുവാൻ പറ്റിയ ഒരു സ്ഥലം ഇല്ല ,, ചുറ്റും മഞ്ഞു തന്നെ ,, വിശപ്പു സഹിക്കാനാകാതെ നിൽക്കുമ്പോൾ , ഒരു വശത്തു നിന്ന് നല്ല പൊക്കമുള്ള ഒരാൾ വരുന്നത് കണ്ടു ,,, ആളോട് സംസാരിച്ചപ്പോൾ ആൾ ഒരു ( ഉദാ : ) ലേഹ്യം പോലെ ഉള്ള എന്തോ ഒന്ന് വായിൽ വച്ചു കൊടുത്തു ,,, പിè ഓർമയില്ല ,, ഓർമ വരുമ്പോൾ നില്കുന്നത് 16:48 16:48 ഒരു വലിയ gate ന്റെ മുന്നിലാണ് ,,, അത് തുറന്നു അകത്തു കടന്നു പിന്നെ കാണുന്നത് ഒരു ഗന്ധർവ ലോകമാണ് ,,, പിന്നുള്ളത് വായിച്ചറിയേണ്ടതാണ് ,, കുറച്ചു ദിവസം കഴിഞ്ഞു കൊണ്ടു പോയത് പോലെ മയക്കി തിരിച്ചു എത്തിക്കുകയും ചെയ്തു ,,, അദ്ദേഹം അവിടെ ജീവിച്ച കാര്യങ്ങൾ വിസ്തരിച്ചു പറയുന്നുണ്ട് ,,,
Maybe avarude lokam vere oru dimensionil aanekilo...its also a possibility
@manojaravind81884 жыл бұрын
കൈലാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@jacobabraham91862 жыл бұрын
. Do they cook? what about food?
@janishkn26404 жыл бұрын
ഉമയപ്പയുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാൻ പാടില്ലേ . ഒരു നല്ല സൗണ്ട് ഉള്ള വ്യക്തിയെ കാണാൻ ഒരു ആഗ്രഹം
@menwithcursedcompass12934 жыл бұрын
Janish KN ee channel suscribe chaiyunna ellarkum aa agraham kaanum paksha ath oru suspence aittu irikkatta
@krishnaguruvayoorappa88763 жыл бұрын
ഈ ആളാണ് summermedia enna youtube l bigboss review nadathunnathu
@sindhupa85003 жыл бұрын
Asound mind in sound body???
@pramithtk46556 ай бұрын
Kalki film kandathinu shesham e video kanunnavar undo ?
@suseendrakumar56194 жыл бұрын
ലോകത്ത് മതങ്ങൾ എന്നൊന്നില്ല സനാതനധർമ്മം മാത്രമാണ് ഉള്ളത് അദ്വൈത വേദാന്തത്തിലെ ആണ് ഇതിനെക്കുറിച്ച് വിശദമായി പറയുന്നത് ലോകത്തുള്ള സകല മതങ്ങളും സനാതന ധർമ്മത്തിന് ഉൾപ്പെട്ട താണ് സനാതനധർമ്മത്തെ ആണ് ഇന്ന് ഹിന്ദുമതം എന്ന് പറയുന്നത് ലോകത്ത് ഇതുവരെയുള്ള സകല മതങ്ങളും ഇനി ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മതങ്ങളും തങ്ങളുടെ കോഡ് പാടുകളും ഹിന്ദുമതത്തിൽ ഉൾപ്പെട്ടത് ആയിരിക്കുംസനാതന ധർമ്മ കോൾ പാടുകൾക്ക് വിഭിന്നമായി ലോകത്ത് ആർക്കും ഒരു മതവും ഉണ്ടാക്കുവാൻ സാധ്യമല്ല അദ്വൈത വേദാന്തം പഠിച്ചാൽ എല്ലാവർക്കും ഇത് മനസ്സിലാകും
@shubu5224 жыл бұрын
Hindu nadi thada samskarathil ninnano hindu mathathinde utbavam
@kannurkerala53704 жыл бұрын
ഇതൊക്കെ ഒരു വിഭാഗത്തിനോട് പറഞ്ഞാൽ മനസ്സിലാവാണ്ടെ...ഒരു തള്ളൽ ഭൂമി പരന്നത് ആണെന്ന് കരുതി ഈ ബുക് എഴുതിയ ഒരു വാക്യം ഉണ്ട്....ഭൂമി നശിക്കാൻ പോകുമ്പോൾ ദജ്ജാൽ വരും അതിനു മുന്നേ സൂര്യൻ പടിഞ്ഞാർ ഉതിക്കു....എങ്ങനെ ഉതകും ഇപ്പൊ കറങ്ങി കൊണ്ടിരിക്കുന്ന ഭൂമി തിരിഞ്ഞു കറങ്ങിയൽ മാത്രമാണ് പടിഞ്ഞാൽ ഉതിക്കാൻ സാധിക്കു...അങ്ങനെ തിരിഞ്ഞു കറങ്ങിയൽ 100km പോകുന്ന കാർ സഡൻ ബർക് ഇട്ടു റിവേഴ്സ് പോകുമ്പോ നമ്മുക് എന്ത് സംഭവിക്കും....ലോക അവസാനം കാണാൻ മനുഷ്യൻ ഉണ്ടാകില്ല...ok ശെരി ദൈവത്തിന്റെ കളി കൊണ്ടു പടിഞ്ഞാർ സൂര്യൻ ഉദിക്കും എന്നു കരുതാം...അവിടെ വേറെ ഒരു confution ഉണ്ടാകു..ഉരുണ്ട ഭൂമിയിൽ ഇവിടെ ഉതിച്ചാൽ അവിടെ അമേരിക്കയിൽ സൂര്യന് ഉതിക്കാൻ അവില്ലലോ അപ്പൊ അവിടെ സൂര്യൻ അസ്തമിക്കും സമയം അവിടെ...ലോക അവസാന സമയം ഖുർആനിൽ പറഞ്ഞത് പോലെ സൂര്യൻ ഉതിക്കാൾ അല്ലെ വേണ്ടേ ദൈവം അമേരിക്ക ക്കു വേണ്ടി വേറെ സൂര്യനെ അവിടെ കൊടുക്കുമോ ഉതിക്കാൻ......പരന്ന ഭൂമി സങ്കൽപ്പം അതാകുമ്പോൾ ഒരു ഭാഗത് ഉതിച്ചാൽ എല്ലാവർക്കും കാണാൻ ആകും.....
@BowPaws4 жыл бұрын
@@shubu522 alla but aa name kittiyathu Sindhu nadhi aayittu bandhapettanu.
@raveendrannp26754 жыл бұрын
ബുന്ധമതം, ഹിന്ദുമതം എന്നൊന്നില്ല സനാതന ധർമ്മം മാത്രമാണുള്ളത്,ഈ രണ്ട് സംസ്കാരങ്ങളും ഈ ധർമ്മമാണ്. ബുന്ധൻ തന്നെ സനാതന ധർമ്മത്തിൽ പറയുന്ന ഭഗവാന്റെ ഒരവതരമാണ്(ഭാഗവതം വായിച്ചാൽ ഉമയപ്പ പറയുന്ന എല്ലാത്തിന്റെയും അറിവ് നിങ്ങൾക്ക് കിട്ടും) ഭാഗവതത്തിൽ വ്യക്തമായിട്ടുണ്ട്. കലിയുഗാവതരത്തിൽ ഭാരതത്തിന്റെ ഉത്തരഭാഗത്ത് ശമ്പള എന്ന സ്ഥലത്ത് വിഷ്ണുയശസ്സു എന്ന് പറയുന്ന ബ്രാഹ്മണന് കൽക്കി ജനിക്കും എന്ന്.
@kidstv82013 жыл бұрын
@@kannurkerala5370 മരമണ്ടൻ ആണോ താൻ
@p.sreeramapillaipillai38452 жыл бұрын
ഇങ്ങനൊക്കെ അവതരിപ്പിക്കാനും ഒരു ന്യായം വേണ്ടേ Mr UMAYAPPA?
@Sandeep-od8yi4 жыл бұрын
Umayappa 😍and aswin madapally 😍
@motovlogger17984 жыл бұрын
2um poliyaa
@Sandeep-od8yi4 жыл бұрын
@@motovlogger1798 adhe
@akhilsudhinam4 жыл бұрын
Sandeep രണ്ടും കിടിലൻ ആളുകൾ
@akhilsudhinam4 жыл бұрын
Sandeep രണ്ടും കിടിലൻ ആളുകൾ
@somethingstrange1234 жыл бұрын
Dude and beypore sultan are more fantastic than Madappilly
@mrseriesindia43214 жыл бұрын
ഹിമാലയം.... more than video waiting.. ടിബറ്റ് ഇന്ത്യയുടെ കൈമോശം വന്ന സ്ഥലം ആണല്ലോ.. നമുക്ക് തിരിച്ചു പിടിക്കണം... ടിബറ്റ് , പാക് അധീന കശ്മീർ ചാപ്പക്ക് ഇന്ത്യ തിരിച്ചു പിടിക്കണം..
@RJNair-kc3vv4 жыл бұрын
കൈമോശം വന്നതല്ല, കൈമോശപ്പെടുത്തിയതാണ്, UN സ്ഥിരാംഗത്വം ചൈനക്ക് ദാനം ചെയ്തപോലെ!
@nanooraveendran47494 жыл бұрын
The lost horizon enna oru bookil ithuparayunnund.avideyullavarku purathuvaraan pattilla avarkuvendunna ellam avidethanney unfaakunnu.population valareykuravaanu
@mrseriesindia43214 жыл бұрын
@@RJNair-kc3vv correct ഇന്ദിരാഗാന്ധി.. ജവഹർലാൽ നെഹ്‌റു.. ഗവണ്മെന്റ് ഇരട്ടത്താപ്പ്
@prmodekumar31424 жыл бұрын
U
@alanshabu25764 жыл бұрын
Ente umayappa ithrem technology ulla kaalath ningalude thall nirth