കുട്ടിക്കാലത്ത് പഠിക്കുന്ന സമയം ലേബർ ഇന്ത്യയിലൂടെ മനസ്സിൽ ഇടം പിടിച്ചു. അവിടന്ന് തുടങ്ങി ഇവിടം വരെയും ഞങ്ങളെപ്പോലെ യാത്രപ്രേമികളുടെയും മറ്റുമൊക്കെ മനസ്സിൽ ഇന്നും തെല്ലു വ്യത്യാസം ഇല്ലാതെ ഇടം പിടിച്ച മനുഷ്യനും ആ മനുഷ്യന്റെ haters ഇല്ലാത്ത ചാനലും.❤️😘💯
@chitharanjenkg77066 жыл бұрын
വ്യാസൻ ഗണപതിയ്ക്ക് ഭാരതകഥ പറഞ്ഞു കൊടുത്തെഴുതിച്ചതുപോലെ നമ്മൾക്ക് ലോകദൃശ്യങ്ങൾ കാണിച്ചുതരാൻ പ്രകൃതി ക്യമറാ കൊടുത്തു വിട്ടൊരാളാണിദ്ദേഹമല്ലേ?.🤗😍
@akhilunni52316 жыл бұрын
സത്യം
@shivashiva-xd7ly6 жыл бұрын
സത്യം
@p.r.balakrishnan55296 жыл бұрын
Exactly that is right. Safari is the only channel which you can view without any boring.
@TinsoKuruvila6 жыл бұрын
രാജസ്ഥാൻ റോഡ് ട്രിപ്പ്.. kzbin.info/www/bejne/pHPGnnmCnrempKc വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ..
@shylaja26576 жыл бұрын
100% സത്യം.
@abhimanyuk63175 жыл бұрын
മലയാളത്തിൽ ഏറ്റവും സമാധാനം അനുഭൂതിയും തരുന്ന ഒരേ ഒരു ചാനൽ സഫാരി ❤
@deepakthomas43703 жыл бұрын
സത്യം 👍
@treasapaul96142 жыл бұрын
Very true
@ramachandranpanayingalnara98582 жыл бұрын
വളരെ വളരെ ശരി
@vinodvinod2550 Жыл бұрын
P
@chandrahasanraghavan5394 Жыл бұрын
@@vinodvinod2550 0
@sweetheart28954 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ സന്തോഷ് കുളങ്ങരയെപോലെയുള്ള ഒരു സഞ്ചാരിയായി ജനിച്ചാൽ മതിയായിരുന്നു ❤️❤️❤️
@chandralekhaac60453 жыл бұрын
ഇഷ്ടം
@dreamworld59733 жыл бұрын
Ee janmam sremikku
@remyaremya69543 жыл бұрын
Enthu manoharamaya nadakkatha swapnam😇
@nithinv32662 жыл бұрын
ലോകത്ത് ആരും സഞ്ചാരി ആയി ജനിക്കുന്നില്ല...
@mallumedia80802 жыл бұрын
ശ്രമിച്ചാൽ ഈ ജന്മം മതിയാവില്ലേ
@sruthirajesh48074 жыл бұрын
ഈ ലോകത്തിലെ ഏറ്റവും നല്ല ചാനൽ സഫാരി ആണ് എന്നുള്ളവർ ലൈക് അടി. കാരണം എത്ര കോടി രൂപ ചിലവാക്കി പോയാലും കിട്ടാത്ത അനുഭവങ്ങൾ ഈ ചാനലിലൂടെ കിട്ടുന്നുണ്ട് 🥰🥰🥰🥰🥰🇮🇳🇮🇳🇮🇳🇮🇳
@CANVASARTS1234 жыл бұрын
Sathyam suhruthe
@officialanand933 жыл бұрын
സഫാരി 💯❤
@santhammaprakash1693 жыл бұрын
George kulangarayil koodi nalla anubhavamgalum nalla oru manushyaneyum kittunnu.
@sajinvkmsajin80373 жыл бұрын
True
@mobinjosephvarghese93433 жыл бұрын
Really he is doing a grt Job... It could be grt if he could do sthg also about the Venice of the east my dear KERALAM
@varadhalekshmi45594 жыл бұрын
മലയാളത്തിൽ വെറുപ്പിക്കാത്ത ഒരേയൊരു ചാനൽ..ഒരുപാടിഷ്ടം...😍😍😍😍
@EnthoKatha5 жыл бұрын
നിങ്ങൾ ഒരു വെറും സഞ്ചാരിയല്ല. സംസകാരങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ലോക പൗരനാണ്
@narayanankuttymenon98116 жыл бұрын
ശ്രീ..സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ.. വിശദീകരണം... അത്യുഗ്രൻ.. എന്ന് പറയാതെ വയ്യ.. കാരണം.. വളരെ ശുദ്ധമായ മലയാള ഭാഷാ ആഖ്യാനം.. പറയുന്ന കാര്യത്തെ അൽപം പോലും വ്യതിചലിക്കാതെയുള്ള വിശദാംശങ്ങൾ ഒട്ടും ചോർന്നു പോകാതെ ഒഴുക്കോടെ എന്നാൽ ഒട്ടും വിരസമല്ലാത്ത അവർ ത്തനമില്ലാത്ത തനിമ ചോരാത്ത തനി ശുദ്ധ ഭാഷാ പ്രയോഗം... സ്വർണ്ണത്തിന് സുഗന്ധം പോലെ അഭിമുഖ കർത്താവിന്റെ ആസ്വാദ്യകരമായ... തികച്ചും സ്വാഭാവികമായ.. ഒരു തലയാട്ടലും....
@TinsoKuruvila6 жыл бұрын
രാജസ്ഥാൻ റോഡ് ട്രിപ്പ്.. kzbin.info/www/bejne/pHPGnnmCnrempKc വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ..
@yadhukrishnaae9751 Жыл бұрын
ജീവിതത്തിൽ മടുപ്പിക്കാത്ത ഒരേ ഒരു പരിപാടി 😇😍
@anitham55363 жыл бұрын
ശ്രീ സന്തോഷ് കുളങ്ങരയുടെ വിവരണം എത്ര മനോഹരം . എത്ര സത്യസന്ധമായ അഭിപ്രായപ്രകടനങ്ങൾ ! അദ്ദേഹത്തിന്റെ കൂടെ ഒരു യാത്രയെങ്കിലും നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ ! ഇത്രയും നല്ല ഒരു മനസ്സിന്റെ ഉടമയ്ക്ക് ആയുരാരോഗ്യ ഐശ്വര്യങ്ങൾ ഭഗവാൻാൻ നൽകട്ടെ .
@reenujoicereenujoice6524 Жыл бұрын
മരങ്ങാട്ടുപിള്ളി കാരുടെ അഭിമാനം.... ഞാൻ ആ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു...❤❤ഒത്തിരി സന്തോഷവും, അഭിമാനവും ഉണ്ട്... 🙏🙏
@ashiqthaqbi46062 ай бұрын
Njanum😎😎
@akhileshachu55856 жыл бұрын
ഒരിക്കലും കണ്ട് മടുക്കാത്ത ഒരേ ഒരു പരുപാടി.. 😊❤
@chandrantv79272 жыл бұрын
ഹിമാലയ യാത്ര എത്ര വർണ്ണിച്ചാലും മതിയാകാത്തത്.2018, 2019, 2021 ലും 2022 ലും ഹിമാലയ യാത്ര ചെയ്യാൻ ഭാഗ്യം കിട്ടി. സന്തോഷ് സാറിൻ്റെ യാത്രാവിവരണം വളരെ മനോഹരം.
@santhoshsanthosh.r33256 жыл бұрын
ഭൂട്ടാൻ നമുക്കു നല്ലൊരു പാടം തരുന്നു...സംസ്കാരം കാത്തു സൂക്ഷിക്കുന്നപോലെ...ജനങ്ങൾ തമ്മിൽ വേരു കൃത്യം ഇല്യാ എല്ലാവരും തുല്യർ.. അതാണ് വിജയം..
@baby87126 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മുടങ്ങാതെ കാണുന്ന ഒരേ ഒരു പരിപാടി
@Sundaranbhai6 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഇപ്പൊ അടുത്താണ് ഈ പ്രോഗ്രാം കണ്ടു തുടങ്ങിയത്.. രാഷ്ട്രീയ ചർച്ചകൾ മറ്റു ചാനലുകളിൽ വെറുപ്പിച്ചു തുടങ്ങിയപ്പോ ചാനൽ മാറ്റി കളിക്കുന്നതിനിടെ ഈ പരുപാടിയിൽ വന്നു പെട്ടത്...ഇപ്പൊ അഡിക്ട് ആയിപോയി.. 2ആഴ്ച കൊണ്ട് ഏകദേശം ഒരു 25 എപ്പിസോഡ് കണ്ടുതീർത്തു .. ഇങ്ങേരു കൊല മാസ്സ് ആണ് ❤️❤️
@sathyanathanpp75736 жыл бұрын
സർ, അതിശയിപ്പിക്കുന്നു.... യൂട്യൂബിൽ സാറിന്റെ പ്രോഗ്രാം കാണുന്നുണ്ട്. വാക്കുകളില്ല.
@rassal37496 жыл бұрын
*സന്തോഷ് ജി ഞങ്ങളുടെ മുത്താണ് 😍😍😍😍😍😍*
@Musicworld-vk6nh5 жыл бұрын
Sss
@tomcruzz21702 жыл бұрын
Ee paripadeem kandukondu njangade pattala vandiyl (ALS) badrinath vazhi pokunna njan ...ithu kettukondu pokumpol ulla oru prethyeka anubhoothi....😇 Proud to be an indian soldier 😇
@Shintocyril6 жыл бұрын
ഈ പരിപാടിക്കായുള്ള കാത്തിരിപ്പുണ്ടല്ലോ... അത് വാക്കുകൾ കൊണ്ട് അറിയിക്കുക പ്രയാസം... കടുത്ത ആരാധകൻ 😍😘
@sujalakumarig9752 Жыл бұрын
എവിടയും പോയിട്ടില്ല പക്ഷെ എല്ലാം നേരിൽ കണ്ട അനുഭവം ഒരുപാട് താങ്ക്സ് ❤
@jeenas81154 жыл бұрын
മനസ്സിന് ആശ്വാസവും അറിവുകളും പകർന്നു തരുന്ന സർന് അഭിനന്ദനങ്ങൾ.
@prakashkrishna1383 жыл бұрын
ഒരു dislike പോലും ഇല്ലാത്ത ഒരു പരിപാടി😍😍
@subhashrnair36625 жыл бұрын
സന്തോഷ് സാർ തീർച്ചയായും വരും കാലങ്ങളിൽ കുട്ടികളുടെ സിലബസിൽ ഉൾപ്പെടുത്തേണ്ട ഒരു വ്യക്തിത്വം തന്നെയാണു. വരും തലമുറ യാത്രകൾ ജീവിതത്തെ എങ്ങനെ കരുപിടിപ്പിയ്ക്കുന്നു എന്ന് അറിയട്ടെ. യാത്രകൾ ഒരു വിഷയമായി നാളെ കുട്ടികൾ തിരഞ്ഞെടുക്കുന്ന കാലം ഉണ്ടാവട്ടെ....
@muraleedharanmm29663 жыл бұрын
എത്തി പിടിക്കാൻ ഒന്നും ഇല്ല ഒരു തവണ കൂടെ ഹരിദ്വാർ , ഋഷികേശ്, ഗംഗാസ്നാനം അനുഭവിക്കണം ! നന്ദി
@shaginkumar6 жыл бұрын
ഇൗ ഒരു പരിപാടിക്കായി മാത്രം കാത്തിരിക്കുന്നവർ ഉണ്ടോ???
@rejoymraj57006 жыл бұрын
Shagin Kumar Yes...
@shaginkumar6 жыл бұрын
@@rejoymraj5700 അപ്പോൾ ഞാൻ മാത്രം അല്ല അല്ലേ... ,😊😊😊
@sfqcp9416 жыл бұрын
😍
@amalrahulamal52956 жыл бұрын
Yes
@SLAL-fw1dq6 жыл бұрын
Same pinch,,,!!!!
@SKVS1232 жыл бұрын
ഒരു സ്ഥലത്ത് പോയാൽ പോയ സ്ഥലത്തിൻ്റെ പേരു പോലും ഓർമ്മ ഉണ്ടാവില്ല എനിക്ക്.. ഇത്രയും യാത്ര ചെയ്ത് ഓർത്തിരിക്കാൻ എങ്ങനെ സാധിക്കുന്നു..❤️
@balakrishnanm64203 жыл бұрын
നമ്മുടെ മാത്ര്രാജൃത്തെ യഥാർത്ഥമായി കണ്ടിട്ടുള്ള ഒരു നല്ല ഭാരതീയനാണ് നമ്മുടെയെല്ലാം സ്വകാര്യ അഭിമാനമായ ശ്രീ.സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന ദീർഘദർശ്ശി.
@hardwin74616 жыл бұрын
കേട്ടറിവിനേക്കാൾ എത്രെയോ വലുതാണ് ഭൂട്ടാന്റെ സംസ്കാരം എങ്ങനെ നന്ദി പറയണം സന്തോഷ് ചേട്ടാ ഞങ്ങളെ ഇത് അറിയിക്കുന്നതിൽ 😍😍
@balantk40455 ай бұрын
😅😊
@dixonmarcel59855 жыл бұрын
വളരെ വിചിത്രമായ അനുഭവങ്ങളിലൂടെ കാഴ്ച്ചക്കാരും കടന്നുപോകുന്നു.....
@sarathcbbabu63456 жыл бұрын
ചങ്ക് ആണ് ചങ്കിടിപ്പാണ് സന്തോഷേട്ടൻ😍😍😍
@nalinithekkeppat8264 Жыл бұрын
വ്യാസ ഗുഹക്ക് അകത്തു കടന്നില്ലേ.. തീർത്ഥയാത്രക്കാർ എന്തായാലും പോകും... പണ്ട് കണ്ട പലതും ഓർമ്മയിലേക്ക് ഓടിയെത്തുന്നു.. നന്ദി.. 🙏
@AnilsMagicLamp5 жыл бұрын
മലയാളിയുടെ ഡിസ്കവറി ചാനൽ..👌
@lintoca78906 жыл бұрын
സുന്ദരമായി മലയാളം ഉപയോഗിക്കുന്നവർ
@seramathewmathew80916 жыл бұрын
Sir nte ettavu. Highlight point anith....very proud.
@TinsoKuruvila6 жыл бұрын
രാജസ്ഥാൻ റോഡ് ട്രിപ്പ്.. kzbin.info/www/bejne/pHPGnnmCnrempKc വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ..
@aslave.94335 жыл бұрын
Malayalam valare manoharamaya oru basha aanu..pakshe adil english kuthi ketti samsarikunbolanu kelkan arojakam aakunadu..
@georgewynad85325 жыл бұрын
Linto Antony കോട്ടയം,, കാരാ,,, കോട്ടയം,,,
@naveenbenny53 жыл бұрын
👏👏👏👏
@bluemangovengara22156 жыл бұрын
എല്ലാവരും പരസ്യം സ്കിപ്പ് ചെയ്യാതെ കാണുക. അങ്ങനെ എങ്കിലും നമുക്ക് സഫാരിയെ സഹയിക്കാം.
@rinkutomy14245 жыл бұрын
Plz don't do charity click or watch. KZbin might even cancel advertisements..
@shibilrehman95766 жыл бұрын
ബുധനും ശനിയും നല്ലദിവസങ്ങൾ... ഇതാണ് കറക്ട് സമയം...
@gopu4g16 жыл бұрын
മലയാളം ചാനലുകളിൽ നിലവാരമുള്ള ഒരേ ഒരു പരിപാടി ആണ് ഏതു....സമയം പോകുന്നത് അറിയില്ല..
@hishamu566 жыл бұрын
gopu gopi tats crect
@drsreejith85095 жыл бұрын
gopu gopi apo comedy starso
@adharsh_praveen3 жыл бұрын
@@drsreejith8509 ചിരിപ്പിക്കല്ലേ
@nandhuvlogger8256 жыл бұрын
ബൂട്ടാനില് പോവുക എന്നത് എര്നെ ജീവിതലക്ഷ്യമാണ് അതു൦ ഏകനായി. ദൈവ൦ അതിന് ഒരു വഴി കാട്ടണേ.🙏🙏
@Pinnaclepro075 жыл бұрын
എനിക്കും പക്ഷെ ഫാമിലി ആയി. ഇപ്പൊ സുജിത് ഭക്തന്റെ വിഡിയോ(inb trip) കൂടി കണ്ടപ്പോ ഇഷ്ടം കൂടി
@sameeraraj14123 жыл бұрын
My dream too🤩🤩
@chandupj95196 жыл бұрын
ഹിന്ദു ഒരു മതമല്ല മറിച്ച് ഒരു ജനതയുടെ സംസ്കാരമാണ്
@yathrikan4206 жыл бұрын
ശരിയാണ്
@nocaste50256 жыл бұрын
@super man തീർച്ചയായും അല്ല... ഒരു ഹിന്ദു അത് ചെയ്‌തതിൽ ഭാരതത്തിലെ 100 കോടി വരുന്ന ഹിന്ദുക്കളും പശ്ചാത്തപിക്കുന്നു.. അവരെ പോലുള്ളവരെ എതിർക്കുകയും, അനുകൂലിക്കാതെ ഇരിക്കുന്നിടത്തോളം കാലം, മൊത്തം ഹിന്ദുക്കളുടെ തലയിൽ ഈ പാപഭാരം വെക്കേണ്ടതില്ല.. ഒരു നൂറ്റാണ്ട് മുൻപുള്ള ഭാരതത്തിന്റെ സംസ്കാരവും ചരിത്രവും എന്നത് ഹിന്ദുവിന്റെ സംസ്കാരവും,ചരിത്രവും തന്നെയാണ്.. അതിൽ തെറ്റും ശെരിയുമുണ്ട്.. നല്ലത് മാത്രം ഉൾക്കൊണ്ട മുന്നോട്ടു നീങ്ങുന്നു.. തെറ്റിനെ ഉപേക്ഷിച്ചിട്ടുള്ളതിനാൽ വീണ്ടും അതു എടുത്തു പറയുന്നതിൽ പ്രസക്തിയില്ല.. _തെറ്റ് പറ്റിയെങ്കിൽ അത് മറ്റുള്ള മനുഷ്യ-സമുഹങ്ങൾക്കു മുൻപേ മാറ്റിയ ചരിത്രമാണ് ഭാരതത്തിനുള്ളത്_ ... പിന്നെ ഹിന്ദു എന്നത് ഇവിടെ ജീവിച്ചുമരിച്ച കോടാനുകോടി ആളുകളുടെ സംഭവനയുള്ളതാണ്.. അതിൽ 99% നല്ലത്തിനുവേണ്ടിയാണ്.. ആളുകൾ തെറ്റു ചെയ്യണം എന്ന് അതിൽ ഒരിടതുപോലും പറയുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. വിശ്വസിക്കാൻ കാരണം അത് മുഴുവനായി മനസിലാക്കാൻ എനിക്കു 1000 വർഷം വേണ്ടിവരും..
@Puppy-s5p6 жыл бұрын
@super man നെഗറ്റീവ് മാത്രമേ കാണു തിരയു സംസാരിക്കൂ തിന്നൂ കഷ്ട്ടം ഹിന്ദു ഒരു മതമല്ല സംസ്കാരമാണ് ഞാനും നിങ്ങളും മൊത്തം ഭാരതിയരും അതിന്റെ ഭാഗമാണ് ഇന്ത്യയിൽ നാന മതസ്ഥരും ഇവിടെ ജീവിക്കുന്നത് ഈ സംസ്കാരത്തിന്റെ മഹത്വമാണ്
@ranjiraghavan76616 жыл бұрын
@super man മുസ്‍ലിംകൾ അതിൽ കുര്ത ചെയ്തുണ്ട് കുറ്റവാളി കുറ്റവാളി ആയി കാണു
@jinupakkathviswanat61676 жыл бұрын
@super man sdpi
@divakaranmd75432 жыл бұрын
ഒരു രാഷ്ട്രീയ, മത മുൻ വിധിയുമില്ലാതെ സത്യസന്ധമായ വിവരണമാണ് ഈ ചാനലിനെ ഏറെ ഇഷ്ടപ്പെടുന്നതിന് കാരണം.
@Vijayakumar-mb9cx Жыл бұрын
സന്തോഷവും, സംതൃപ്തിയും, ഉത്സാഹവും തരുന്ന ഒരേ ഒരു ചാനൽ
@Chikku007136 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ചാനൽ ആണ് safari
@raveedrankv55293 жыл бұрын
ഇത് കാണുമ്പോൾ ഓരോ രാജ്യത്തിന്റെയും പ്രത്യേകതകൾ ഒ രളവുവരെ കിട്ടുന്നുണ്ട് യാത്ര അനുഭവം തീർച്ച യായും വളരേ സന്തോഷവും നാം ഒരു ലോകപൗ ര നി ലേക്ക് വളരുന്ന അ നുഭവവും തോന്നാറുണ്ട്
@kunjukunjunil14816 жыл бұрын
ടിബറ്റിലെയും മറ്റും ഷെർപ്പകളുടെ ശാരീരിക പ്രത്യേകതകൾ ഉയരങ്ങളിൽ ജീവിക്കാൻ അവരെ പ്രാപ്തമാക്കുന്നു .മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി രക്തത്തിലെ ഓക്സിജൻ വാഹക ശേഷിയും അതുപയോഗിക്കാനുള്ള(at the cellular level ) കാര്യക്ഷമതയും അവർക്ക് വളരെ അധികമാണ് .
@anjunarayanan57393 жыл бұрын
എന്തൊരു രസമാണ് ഈ പരിപാടി കാണാൻ 👍✨️❤
@sabareesanambatt Жыл бұрын
ബദരിനാഥിലും മന ഗ്രാമത്തിലും വെച്ച് തണുപ്പിന്റെ നീറ്റൽ അനുഭവിച്ചതാണു ഞാൻ. അതും മെയ്മാസ തുടക്കത്തിൽ. 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@KarthikaSree-hr7fr8 күн бұрын
6 വർഷം മുൻപ് ഈ വീഡിയോ മൊബൈലിൽ കണ്ടു അന്നുമുതൽ ഇന്ന് വരെ സന്തോഷ് സർ നെ വിടാതെ പിന്തുടരുന്ന ഒരാളാണ് ഞാൻ 🥰ഈ 6 വർഷങ്ങൾ കൊണ്ട് എത്ര എത്ര രാജ്യങ്ങൾ 🙏പറയാൻ വാക്കുകൾ ഇല്ല, എന്റെ അടുക്കളയിൽ bed റൂമിൽ, ജോലി സ്ഥലത്തു ഒക്കെ ഇരുന്നു ലോകം കാണുന്ന ഞാൻ 🙏ഒരുപാടു നന്ദി, സ്നേഹം മാത്രം, 20/12/24 ഡിസംബർ 25 സന്തോഷ് സർ ന്റെ പിറന്നാൾ, പിറന്നാൾ ആശംസകൾ dear സന്തോഷ് സർ ❤️🥰
@nandakumaranpp60143 жыл бұрын
ഏറ്റവും ഇഷ്ടപ്പെടുന്ന ചാനല്‍. വാസ്തവത്തില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് സന്തോഷ് ജീ. മലയാളികള്‍ക്കുള്ള വരദാനം!
@kvsurdas3 жыл бұрын
GHI... Gross Happiness Index ആദ്യമായി ഇമ്പ്ലിമെന്റ് ചെയ്ത രാജ്യം....! രാജഭരണത്തിന്റെ അസ്വാതന്ത്ര്യത്തിലും ജനങ്ങൾ സന്തുഷ്ടർ.... നമുക്കൊക്കെ സ്വാതന്ത്രം ആണ് പ്രധാനം.... പക്ഷെ സന്തോഷമാണ് പ്രധാനം എന്നിവർ ജീവിതത്തിലൂടെ കാണിച്ചു തരുന്നു..,
@ajayanmanthalkrishnan21436 жыл бұрын
Even though we call Mana as last Indian village, the villagers in Mana always proudly address it as the FIRST Indian village. They don't like referring it as last Indian village.
@seena16572 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു സ്വരമാണ്... അറിവും, പ്രചോദനവും ഇത്രമാത്രം നൽകുന്ന വേറൊരു പരിപാടി വേറെയുണ്ടോ?
@sindhupa85003 жыл бұрын
ഒരേ കോളേജിൽ കുളങ്ങരയുമായി പരിചയപെടുമ്പോഴും ഈ മനുഷ്യൻ ഇത്ര ലോകപ്രശസ്തൻ ആകുമെന്ന് രിക്കലും കരുതിയിരുന്നില്ല. കവി, പറഞ്ഞപോലെ, ആരൊക്കെ എന്തൊക്കെയാവുമെന്ന് ആർക്കറിയാം??!!!!🙏🏼🙏🏼🙏🏼🙏🏼🙏🏼
@ManojpkManoj-tn6hp3 жыл бұрын
ഈ യാത്രാ വിവരണം കേട്ടിരിക്കാ൯ ഒരു സുഖമുണ്ട്.എത്ര മനോഹരമായാണ് പറയുന്നത്....
@binucleetus89.4 жыл бұрын
നിങ്ങൾ നല്ല സുഹൃത്തുക്കളെ പോലെ ആണ് ആശയങ്ങൾ പങ്ക് വെയ്ക്കുന്നത് ❤❤❤❤
@ushapillai84423 жыл бұрын
ബദ്രീനാഥ് ക്ഷേത്രം, മാനാ ഗ്രാമം ഒക്കെ നേരിൽ പോയി കണ്ടതാണ്, ഈ വീഡിയോ കണ്ടപ്പോൾ ആ സ്ഥലമൊക്കെ വീണ്ടും കാണുന്ന ഒര് പ്രതീതി, കോവിഡ് കാരണം യാത്രകളൊക്കെ മുടങ്ങി, ഇനിയും ആ നല്ല നാളുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
@shijilraj99056 жыл бұрын
കൊതിയാവുന്നു എവ്‌ടൊക്കെ ഒന്ന് പോവാൻ.സന്തോഷേട്ടാ നിങ്ങൾ വേറെ ലെവലാ ഒരു രക്ഷയും ഇല്ല.
@padmakumari61012 жыл бұрын
സൂപ്പർ വിവരണം. ശെരിക്കും മനസ്സിൽ പതിഞ്ഞു ദൃശ്യങ്ങൾ. Thanks
@SanthoshKumar-mv5nm6 жыл бұрын
സന്തോഷ്ജി യുടെ കിരീടത്തിലെ മനോഹരമായ ഒരു തൂവൽ കൂടി.... അടുത്ത തൂവലിനായി കാത്തിരിക്കുന്നു...
@omprakashg912 Жыл бұрын
സന്തോഷത്തോടെ,.... സന്തോഷ് ജോർജ്..... കുളങ്ങരയ്ക്കു..... കുമ്പിട്ട്... നമസ്ക്കാരം ... !!!
@1990muhsin6 жыл бұрын
സന്തോഷിനോദ് ഒരുപാട് നന്ദി ഉണ്ട്...സന്തോഷിനെ നേരിൽ കാണാൻ ആഗ്രഹം und... ദൈവം നിങ്ങൾക്ക് ദീര്ഗായുസ് തരട്ടെ.. Ameeeen
@varun_aroli4 жыл бұрын
ഇത് പോലെ യാത്ര കഥകൾ പറയുക എന്നത് ഒരു സ്വപ്നമാണ്. എന്റെ ചാനലിലൂടെ ഞാൻ ഒന്ന് ശ്രമിച്ചു. ഇനിയും തുടരണം. നിങ്ങളാണ് സാർ ഗുരു
@emersonaj60155 жыл бұрын
തലച്ചോർ ഉള്ളവർക്കു വേണ്ടിയുള്ള ചാനൽ
@blueeye31013 жыл бұрын
മാനയിലെ ആ കണ്ട ഭാവം നടിക്കാത്ത സ്ത്രീകളെക്കുറിച്ച് താങ്കൾ പറഞ്ഞപ്പോൾ മുമ്പ് കിർഗിസ്ഥാനിൽ പോയപ്പോൾ ഒരു പരിചയവുമില്ലാത്ത നിങ്ങളെ കൈ പിടിച്ചു വീട്ടിലെക്കു കൊണ്ടു പോയി സൽകരിച്ച ഒരു വൃദ്ധയുടെ കഥ താങ്കൾ തന്നെ പറഞ്ഞത് ഓർത്തു പോയി, എത്ര വിതൃസമുള്ള മനുഷൃർ.
@narayanankp76565 жыл бұрын
ഈ പരിപാടിയും വിവരണവും കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേക അനുഭൂതി
@rajithasandeep32836 жыл бұрын
ശ്ശോ.. കാത്തിരുന്നു, കാത്തിരുന്നു കണ്ടു കഴിഞ്ഞപ്പോൾ പെട്ടന്ന് തീർന്നപോലെ... ഇനി അടുത്ത എപ്പിസോഡ് വരുന്ന വരെ ഒരു സമാധാനവും ഇല്ല... 😘😘😘😘😘😘
@cpsubramanian11652 жыл бұрын
,,
@anojajames58836 жыл бұрын
പെട്ടി പിടിക്കാൻ ആളെ ആവശ്യം ഉണ്ടങ്കിൽ വിളിക്കാണെ സാർ
@11.anandtr766 жыл бұрын
thug life
@irshadva42046 жыл бұрын
🤣🤣
@subhashbabu58105 жыл бұрын
Number
@swapnafenn49575 жыл бұрын
Camera pidikanum
@nowpresent21674 жыл бұрын
😂👌
@abingopi28136 жыл бұрын
Santhoshetta , thangalkku baviyil oru padmashree urappu.
@sbrview17014 жыл бұрын
ഹിമാലയൻ യാത്ര ഞാനും പോയതാ അതും വളരെ കുറച്ചു സ്ഥലം മാത്രം ഹോ ഒന്നും പറയാൻ ഇല്ല കുറെ ഇനിയും കാണണം
@athirakn65236 жыл бұрын
This was one of d most beautiful episodes of sanchariyude diary kurippukal...owsommme....thanqq safari😘
@arjunsmadhu8102 жыл бұрын
2000ങ്ങളുടെ തുടക്കത്തിൽ Labour India magazine ൽ ഭൂട്ടനിലെ ഈ തെരുവിനെ കുറിച്ചെഴുതിയിരുന്നതും അതിന്റെ ഫോട്ടോയുമെല്ലാം ഓർമയിൽ വന്നു. ആ കാലഘട്ടങ്ങളിൽ തന്നെ സ്കൂൾ അധ്യാപകർ കുട്ടികളെ സഞ്ചാരത്തിന്റെ കാഴ്ചകളിലൂടെ സഞ്ചരിപ്പിച്ചിരുന്നെങ്കിൽ ആ ഒരു തലമുറയുടെ directions നമുക്കൊന്നും പ്രതീക്ഷിക്കാവുന്നതിലും എത്രയോ മുന്നോട്ട് വളർന്നേനെ!🤩
@roopeshlakshmananlaksmanan18176 жыл бұрын
എല്ലാ സന്തോഷേട്ടന്‍ ഫാന്‍സിനും നന്ദി നമസ്ക്കാരം 👌
@Tonnu076 жыл бұрын
Njan Bhutanil poyirunnu ee varsham. One of the best destination to visit. Bhyankara different feel aayirunu. Pollution ennu parayunna sadhanam illa. Also bhyankara clean aanu. Vehicles horn muzhakkunathu polum bhayankara rare aanu.
@TravancoreTalkies4 жыл бұрын
You are a Legend Mr. Santhosh Goorge Kulangara. We All Keralites are really proud of you...🙏 In fact you are a Global Face of Malayalees all overt the world.🧡🧡 All the best for all your future Sancharams....👍👍
@mm2k2uk6 жыл бұрын
Special ... NAMMUDE SOUL AGRAHIKUNNA ORU FEELING . CAN'T EXPRESS IN WORDS . SO GRACEFUL
@agnusrenjan72675 жыл бұрын
Great Description Awesome Narration
@resmiaryanani6 жыл бұрын
Valare yadrishchikamayi kazhinja divasamanu ee program kndathu....oh my God....am addicted.. with in 3days..I have seen so many old episodes...oru muthassikatha kelkunna akamshayodeyanu oro episodum kandathu..
@BADRUMV5 жыл бұрын
ആ ചുമക്കാനുപയോഗിച്ച കൂട്ടയേക്കുറിച്ചുള്ള പരാമർശം 😘😘😘
@anusreesreejith1533 жыл бұрын
അതെ അത്രയ്ക്ക് ലളിതമായ വിവരണം 🙏
@BADRUMV3 жыл бұрын
@@anusreesreejith153 🤣
@Dhakshak3 жыл бұрын
ആദ്യമായാണ് ഈ പ്രോഗ്രാം കാണുന്നത്, അതും siachen ഇരുന്നുകൊണ്ട്, വളരെ സന്തോഷം shanthosh ji,😍
@tijithomas3696 жыл бұрын
George Etta, you are absolutely right, one day the world will be United Just because of the mind & the way of thinking......
@deepu33866 жыл бұрын
Waw... enthaa oru feel.... amazing Bhutan.... the same sensation while going through Ruskin Bond's description of Himalayan foothills.... Safari is the wine 🍷 of life... gasping for more.... the half an hour dream journey with the prince 🤴 of travellers.....
@shibinpm32626 жыл бұрын
എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്... സൂപ്പർ 👍👍👍👍
@mhdvk32656 жыл бұрын
ഈ പ്രോഗ്രാം എല്ലാ എപ്പിസോഡും കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ ഒരു അപേക്ഷയുണ്ട് എല്ലാ എപ്പിസോഡുകളും ക്രമീകരിച്ചു വിട്ടാൽ നന്നാകുമായിരുന്നു
@sree46073 жыл бұрын
ഇന്ത്യയുടെ പുണ്യംവും അഭിമാനവുമാണ് ഹിമാലയം
@nizamtp6 жыл бұрын
I was there Mana India's last village on 2018 June. It's beautiful.
@aromalmv4 жыл бұрын
Mr.Santhosh George You are Blessed by God.
@nairshaila41583 жыл бұрын
Very very nice program. I don't have words to describe my happiness after watching this programme s
@sarojapk99273 жыл бұрын
Yes.iam waiting for this wonderful speach flowing spontaneously ,revealing the misterious life people's in other lands.
@nishadleo99706 жыл бұрын
ഈ കുടുംബത്തിൽ കൂടിയിട്ട് വർഷം കുറച്ചായി നിങ്ങളോ?
@yousufok75203 жыл бұрын
10കൊല്ലം
@sreeragdileep71152 жыл бұрын
ഒൻപത് മിനിറ്റിൽ പറഞ്ഞു. അതു തന്നെ ആണ്.. ഭാരതം ആവുന്ന അവസ്ഥ 👍😍
@tsudhansudhan18835 жыл бұрын
we can feel the real picture while his narration that is specialty of sancharam program i like you sir
@nirmalanarayananki56906 жыл бұрын
ചെറുപ്പം മുതലെ ഇഷ്ടമായിരുന്നെങ്കിലും യാത്രകൾ ജീവിതത്തിൻെറ ഭാഗമാക്കേണ്ടത് എത്രത്തോളം ആവശ്യമാണെന്നു ബോധ്യമായത് സന്തോഷ് സറിൻെറ സഞ്ചാരം കണ്ടു തുടങ്ങിയപ്പോഴാണ്..ഡയറിക്കുറിപ്പുകൾ അതി മനോഹരം...വളരെ വളരെ നന്ദി സന്തോഷ് സാർ..
@rajasreevijaykumar34416 жыл бұрын
Really waiting for this program...I am a big fan of santhosh sir
Thank you Santhosh Sir for explaining incredible India
@sushamam48232 жыл бұрын
ഒരു ജവാൻ അവരുടെ കർത്തവഽങൾ ജീവിതം. വലിയൊരു സല്യൂട്ട്
@adithyadevdevan35135 жыл бұрын
Santosh sir malayalalikalude swokarya ahamkaram thanks great
@susheelamohan2757 Жыл бұрын
ഹിമാലയം പോയി കണ്ട അനുഭവം ❤️❤️❤️🙏
@kvskurup43543 жыл бұрын
Yes, we're waiting for Sri Santhosh's experiences.
@rangithpanangath7527 Жыл бұрын
ഭൂട്ടാൻ നെ നല്ല രീതിയിൽ വിവരിച്ച സന്തോഷ് സാർ ന് അഭിനന്ദനങ്ങൾ 👌👌👌👌
@adhil36 жыл бұрын
ഈ കാത്തിരിപ്പിന്റെ സുഖം..അതൊന്നു വേറെ തന്നെയാ..
@sarojachandramohan7243 жыл бұрын
Hi Santosh .. hope u r fine 🙏 I am an ardent lover of sancharam as long as it started ... although I stayed outside India.. God bless you 🙏 & us to listen to this channel . Thanks 👍