ഹിമാലയത്തിലെ പൂക്കളുടെ താഴ്വരയിലേക്ക് part-1 yathra lahari

  Рет қаралды 6,310

yathra-lahari

yathra-lahari

9 ай бұрын

#malayalamtravelvlog #himalayas #travel വീണ്ടും ദേവഭൂമി ഉത്തരഖണ്ഡിലേക്കുള്ള യാത്രയാണ്. ഗഡ്‌വാൾ ഹിമാലയൻ ഭാഗത്തേക്കുള്ള യാത്രയിൽ പൂക്കളുടെ താഴ്വരയും , 13000 അടി ഉയരത്തിലെ ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാരയും, ബദരീനാഥ് ക്ഷേത്രവും , ഇന്ത്യയിലെ അവസാനത്തെയും ആദ്യത്തെയും ഗ്രാമമായ മനയുമെല്ലാം കാഴ്ചകളായി എത്തുന്നുണ്ട് . ഇതുവരെയുള്ള എൻ്റെ എല്ലാ യാത്രകളെയും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സമർപ്പിക്കുന്നു. ഋഷികേശിലെയും, ഉത്തരാഖണ്ഡിലെ മറ്റു സ്ഥലങ്ങളിലെയും വീഡിയോ കാണാത്തവർക്കായി താഴെ ലിങ്ക് കൊടുക്കുന്നു .
• ഋഷികേശ് - ഗംഗ ഒഴുകും വ...
• ദേവഭൂമി ഹിമാലയം -1
#valleyofflowers #travelvideos #india #malayalamvlog #devbhoomi #devbhoomiuttarakhand

Пікірлер: 176
@kanathilkrishnan7428
@kanathilkrishnan7428 9 ай бұрын
വളരെ നന്നായിട്ടുണ്ട്. തികച്ചും ഗൈഡൻസ് തന്നെ ഉപകാരപ്രദം😊😊
@yathralahari
@yathralahari 9 ай бұрын
Thank you so much 🥰. ഈ പ്രോത്സാനവും സപ്പോർട്ടും ഇനിയും വേണം 😍🥰
@80sid
@80sid 9 ай бұрын
ഏതൊരു സഞ്ചാരിയുടേയും പ്രലോഭനം.. ഉത്തരാഖണ്ഡ്‌.. പൂക്കളുടെ സ്വർഗ്ഗം തീർക്കുന്ന താഴ്‌വാരവും അവയ്ക്ക്‌ അതിരിടുന്ന ഹിമമുടികളും ... ഉറപ്പായും ഒരു യാത്രാ പ്രേമിയുടെ ബക്കറ്റ്‌ ലിസ്റ്റിൽ ഉൾപ്പെടേണ്ട സ്ഥലം.. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.. സ്നേഹം ❤❤
@yathralahari
@yathralahari 9 ай бұрын
സ്നേഹം. 🥰സിദ്ധു ❤
@anoopcha
@anoopcha 9 ай бұрын
Manoharam
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@vipinpunnapra1716
@vipinpunnapra1716 9 ай бұрын
ഹൃദ്യമായി
@yathralahari
@yathralahari 9 ай бұрын
Thank you so much dear😍🥰
@user-fo3ki1ci6p
@user-fo3ki1ci6p 8 ай бұрын
Great
@yathralahari
@yathralahari 8 ай бұрын
Thank you 🙂🥰
@jacobgeorge5449
@jacobgeorge5449 9 ай бұрын
കാണുംതോറും ഇഷ്ടം കൂടുന്ന നല്ലൊരു വീഡിയോ 😍🥰
@yathralahari
@yathralahari 9 ай бұрын
നന്ദി.. ഒരുപാട് ഒരുപാട് 😍🥰
@ramyatk882
@ramyatk882 7 ай бұрын
മനോഹരം .... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു...
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@ranirambo
@ranirambo 6 ай бұрын
നല്ല വിവരണം. വളരെ നല്ല visuals. Thankzzzz❤❤❤❤
@yathralahari
@yathralahari 6 ай бұрын
Thank you so much❤️🙂🥰
@aaryavasudev
@aaryavasudev 9 ай бұрын
As usual, beautiful and informative.
@yathralahari
@yathralahari 9 ай бұрын
Thank you dear😍🥰
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 9 ай бұрын
Spr vedio
@yathralahari
@yathralahari 9 ай бұрын
Thank you so much for your support😍🥰
@kanthis337
@kanthis337 7 ай бұрын
Manoharamaya thazhvara.
@yathralahari
@yathralahari 7 ай бұрын
Thank you ❤️🙂🥰
@vasanthakumari8934
@vasanthakumari8934 7 ай бұрын
Good
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@lirilmary8290
@lirilmary8290 9 ай бұрын
Beautiful 🌲🌳🌳
@yathralahari
@yathralahari 9 ай бұрын
Thanknyou🥰🙂
@ajeeshantony5226
@ajeeshantony5226 9 ай бұрын
നന്നായിട്ടുണ്ട് ❤💯
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@anishssss
@anishssss 9 ай бұрын
excellent presentation
@yathralahari
@yathralahari 9 ай бұрын
Thank you so much😍🥰🥰
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 9 ай бұрын
Thank you yathra lahari
@yathralahari
@yathralahari 9 ай бұрын
Thank you so much for your support😍🥰
@dileepbalan7846
@dileepbalan7846 9 ай бұрын
Nice Video, Good Presentation👌👍
@yathralahari
@yathralahari 9 ай бұрын
Thank you so much😍🥰
@jijojose1656
@jijojose1656 9 ай бұрын
Good Video👍👍
@yathralahari
@yathralahari 9 ай бұрын
Thank you so much😍🥰
@getrajesh77
@getrajesh77 9 ай бұрын
Very nice
@yathralahari
@yathralahari 9 ай бұрын
Thank you🥰😍❤️
@athulpmannur168
@athulpmannur168 9 ай бұрын
Nice one❤
@yathralahari
@yathralahari 9 ай бұрын
Thank you so much bro🙂🥰😍
@jamesrolls23
@jamesrolls23 9 ай бұрын
Nice
@yathralahari
@yathralahari 9 ай бұрын
Thank you so much😍🥰
@bibinmt
@bibinmt 9 ай бұрын
Nicee 🎉🎉🎉
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@AjithaAjitha-pp4uk
@AjithaAjitha-pp4uk 9 ай бұрын
കാഴ്ച്ച കളുടെ പൂരത്തിനായി കാത്തിരിക്കുന്നു വീഡിയോ യുടെ dairkhyam കുറഞ്ഞു പോയി ഡി പിനെ.... പിന്നെ അ ഗു മ്പേ യിലെ ബാക്കി വിശേഷങ്ങൾ ക്കാ യി കാത്തിരിന്നു മടുത്തു 🌹🌹ശുഭ യാത്ര നേരുന്നു 🌹🌹🌹🌹🙏🙏🙏👌👌👌👌👍
@yathralahari
@yathralahari 9 ай бұрын
നന്ദി ഒരുപാട് ഒരുപാട് . പശ്ചിമഘട്ടം ഉടനെ ബാക്കി കൂടി ചെയ്യാം . ഹിമാലയൻ യാത്രയുടെ തിരക്കിൽ ആയിപോയതു കൊണ്ടാണ് ,ക്ഷമിക്കുക . ഈ സപ്പോർട്ട് നു നന്ദി .....😍🥰
@josephambatt1966
@josephambatt1966 9 ай бұрын
Beautiful Video🤩🤩
@yathralahari
@yathralahari 9 ай бұрын
Thank you so much😍🥰🥰
@bijivisakha9576
@bijivisakha9576 9 ай бұрын
Familiar way .. but have a never ending curiosity....
@yathralahari
@yathralahari 9 ай бұрын
Thank you Teacher😍🥰
@jibinbasil8296
@jibinbasil8296 9 ай бұрын
Super bro👌
@yathralahari
@yathralahari 9 ай бұрын
Thank you so much bro🥰🙂❤️
@vijayalakshmi981
@vijayalakshmi981 9 ай бұрын
super 👍
@yathralahari
@yathralahari 9 ай бұрын
Thank you so much🥰😍
@vijigopinath9054
@vijigopinath9054 7 ай бұрын
ഞാൻ പോയിട്ടുണ്ട്. അതി മനോഹരമായ സ്ഥലം. യാത്രയുടെ ക്ഷീണം ഒക്കെ കാഴ്ചകൾ കാണുമ്പോ മറക്കും. ഞങൾ govind ghat വഴിയാണ് പോയത്.
@yathralahari
@yathralahari 7 ай бұрын
Thank you. 🙂🥰.Valley of flowers video കൂടി കാണണേ.
@Saisangeethck
@Saisangeethck 9 ай бұрын
😍🌷🌲🌱
@yathralahari
@yathralahari 9 ай бұрын
Thank you so much😍🥰
@sidibru9593
@sidibru9593 7 ай бұрын
I truly appreciate your efforts & hard work. Stay blessed & keep rocking.
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@sarathsaji9295
@sarathsaji9295 9 ай бұрын
Nerittu kandapole..❤❤❤ supper
@yathralahari
@yathralahari 9 ай бұрын
Thank you dear🥰😍
@amithlsd708
@amithlsd708 9 ай бұрын
Adipoli💗
@yathralahari
@yathralahari 9 ай бұрын
Thank you🙂🥰😍
@karimpallithodan3488
@karimpallithodan3488 6 ай бұрын
👌👌👌
@yathralahari
@yathralahari 6 ай бұрын
Thank you❤️🙂🥰
@coketravel
@coketravel 9 ай бұрын
nice sir
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@priyaabhiramimt1998
@priyaabhiramimt1998 9 ай бұрын
അതിമനോഹരം ❤️
@yathralahari
@yathralahari 9 ай бұрын
Thank you so much😍🥰
@melvinmz
@melvinmz 9 ай бұрын
👍👍
@yathralahari
@yathralahari 9 ай бұрын
Thank you Melvin, 🥰😍
@aneeshalby
@aneeshalby 9 ай бұрын
Really nice Bro🙂❤
@yathralahari
@yathralahari 9 ай бұрын
Thanks Bro😍🥰
@drshirasahad5850
@drshirasahad5850 9 ай бұрын
💐💐💐💐
@yathralahari
@yathralahari 9 ай бұрын
Thank you🥰🙂
@mathewbinu3824
@mathewbinu3824 6 ай бұрын
😍🥰❣👌👍
@yathralahari
@yathralahari 6 ай бұрын
❤️🙂🥰
@aneeshkalathil5618
@aneeshkalathil5618 7 ай бұрын
🙏🏿🙏🏿🙏🏿
@yathralahari
@yathralahari 7 ай бұрын
Thank you❤️❤️🙂🥰
@srijila0002
@srijila0002 7 ай бұрын
🤗💖💖💫
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@renukasasi3985
@renukasasi3985 9 ай бұрын
🙏👌👌👌👌
@yathralahari
@yathralahari 9 ай бұрын
Thank you so much🥰😍
@siddardasdas8578
@siddardasdas8578 9 ай бұрын
❤🎉
@yathralahari
@yathralahari 9 ай бұрын
Thank you so much.
@travelmemmories2482
@travelmemmories2482 9 ай бұрын
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@binuthomas8071
@binuthomas8071 9 ай бұрын
❤❤
@yathralahari
@yathralahari 9 ай бұрын
Thank you❤️🥰
@subithp.b2799
@subithp.b2799 9 ай бұрын
🥰✨
@yathralahari
@yathralahari 9 ай бұрын
താങ്ക് you🥰😍
@drshirasahad5850
@drshirasahad5850 9 ай бұрын
😍😍😍😍😍
@yathralahari
@yathralahari 9 ай бұрын
Thank you so much
@gayathrigirish296
@gayathrigirish296 9 ай бұрын
Hi Dipin 🥰🥰എവിടെപ്പോയാലും കറങ്ങിത്തിരിഞ്ഞു ഉത്തരാഖണ്ഡിലേക്ക്. അവിടേക്ക് ആകർഷിക്കുന്ന ഘടകം എന്ത് ആയാലും ആ ദുർഘട പാതയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് അതിന്റെ മഹത്വം തന്നെ. ശ്രീ M. K രാമചചന്ദ്രന്റെ പുസ്തകത്തിലൂടെ അറിഞ്ഞ മനാ ഗ്രാമത്തെ കാണാൻ കാത്തിരിക്കുന്നു 👍👍
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@jonathanaugustine1430
@jonathanaugustine1430 9 ай бұрын
♥️♥️👍
@yathralahari
@yathralahari 9 ай бұрын
😍🥰
@jinadevank7015
@jinadevank7015 7 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@ahalyamohan997
@ahalyamohan997 9 ай бұрын
🎉🎉❤
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@geordygeorge5378
@geordygeorge5378 9 ай бұрын
ഉത്താരഖണ്ഡ് യാത്രകളുടെ ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ തിരതള്ളുന്നു. പൂ-വാലി കാണാന്‍ മനസ് തിരക്കു കൂട്ടുന്നു.
@yathralahari
@yathralahari 9 ай бұрын
Thank you sir🥰😍
@amal766
@amal766 9 ай бұрын
😍😍😍
@yathralahari
@yathralahari 9 ай бұрын
Thank you😍
@diniratheesan0143
@diniratheesan0143 9 ай бұрын
❤❤❤
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@anandakrishnana.a3140
@anandakrishnana.a3140 9 ай бұрын
❤❤❤❤❤
@yathralahari
@yathralahari 9 ай бұрын
Thank you dear🥰😍
@jojimathew2094
@jojimathew2094 8 ай бұрын
Soopr bro ✌
@yathralahari
@yathralahari 8 ай бұрын
Thank you bro❤️🥰
@sarathsaji9295
@sarathsaji9295 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yathralahari
@yathralahari 9 ай бұрын
Thank you so much🥰😍❤️
@mohammednavas3626
@mohammednavas3626 9 ай бұрын
Beautiful… waiting for next episode ❤
@yathralahari
@yathralahari 9 ай бұрын
Thanks bro🥰😍
@josephviju4659
@josephviju4659 9 ай бұрын
സൂപ്പർ സ്ഥലം പോയി നേരിട്ടു കാണണം ഇതും നേരിട്ട് കണ്ടതുപോലെ തന്നെ ❤❤❤
@yathralahari
@yathralahari 9 ай бұрын
Thank you,😍🥰
@alanantony7531
@alanantony7531 9 ай бұрын
ഈ വീഡിയോയുടെ പ്രേത്യേകത എന്താണെന്നു വച്ചാൽ, ഇതുകാണുന്നവർക്കും അവിടെ എത്തിയത് പോലെ ആണ് തോന്നുക . good work .💯
@yathralahari
@yathralahari 9 ай бұрын
Thank you so much Bro😍🥰
@preethachandran8221
@preethachandran8221 9 ай бұрын
എല്ലാം നേരിൽ കാണുന്നതു പോലെ തോന്നി. നല്ല വിവരണ : കൂടിയായപ്പോൾ👌👌👌👌👌
@yathralahari
@yathralahari 9 ай бұрын
ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ കേൾക്കുന്നതിൽ . ഒരുപാട് ഒരുപാട് നന്ദി 😍🥰
@user-ko1ti2be1d
@user-ko1ti2be1d 9 ай бұрын
വളരെ നല്ല യാത്ര വിവരണം . ഞാനും അവിടെ എത്തിയത് പോലെ .👍👍
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@rajeshsalem180
@rajeshsalem180 9 ай бұрын
യാത്രയിൽ കണ്ടകാഴ്ച്ച 👌🏻
@yathralahari
@yathralahari 9 ай бұрын
Thank you😍🥰 dear🥰
@soorajsudan
@soorajsudan 9 ай бұрын
Beautiful places ❤❤ detailing is wonderful ❤ enjoyed the journey with you 😍😍
@yathralahari
@yathralahari 9 ай бұрын
Thank you bro🥰😍😍❤️
@mathewbinu3824
@mathewbinu3824 9 ай бұрын
ഒന്നും പറയാനില്ല . മനോഹരം !!❣
@yathralahari
@yathralahari 9 ай бұрын
നന്ദി , ഒരുപാട് ഒരുപാട് 😍🥰
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 9 ай бұрын
Beautiful photography 👌👌
@yathralahari
@yathralahari 9 ай бұрын
Thank you🤩😍🥰
@bijivijujosephviju4465
@bijivijujosephviju4465 9 ай бұрын
എത്ര മനോഹരമായ കാഴ്ച thanku.... ❤️❤️❤️
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@selmaantony5755
@selmaantony5755 9 ай бұрын
അതിമനോഹരം❤... waiting for the next parts ❤❤
@yathralahari
@yathralahari 9 ай бұрын
Thank you so much dear🥰😍
@minivasudev5972
@minivasudev5972 9 ай бұрын
Beautiful visuals & good narration. Waiting for next part 💯
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@sidimg3589
@sidimg3589 9 ай бұрын
Absolutely amazing and wonderfully captured. Thanks a lot for exploring Uttarakhand. This valley is heaven descendent on earth. Once again thank you for taking us with you! It was beautiful...
@yathralahari
@yathralahari 9 ай бұрын
Thank you so much 😍🥰
@in-n-outs8063
@in-n-outs8063 9 ай бұрын
Really beautiful💯❤
@yathralahari
@yathralahari 9 ай бұрын
Thank you bro😍🥰
@ushasuku86
@ushasuku86 9 ай бұрын
Beautiful ❤❤
@yathralahari
@yathralahari 9 ай бұрын
Thank you so much😍
@vishnuk7697
@vishnuk7697 9 ай бұрын
Superb 😍😍
@yathralahari
@yathralahari 9 ай бұрын
Thank you bro😍🥰
@gopinathan6441
@gopinathan6441 9 ай бұрын
Hi bro... .it's nice... Luv your all tour videos...all the best... thank you 💖😊
@yathralahari
@yathralahari 9 ай бұрын
I am very happy to hear this. Thanks a lot😍🥰
@unniksn
@unniksn 9 ай бұрын
Hi Dipin റിഷികേശിലും ജോഷി മഠിലും ( ബദരീനാഥ്, മന വില്ലേജ് ഞാൻ 2022 ൽ പോയി ) പോയ എനിക്ക് ഒരിക്കൽ കൂടി ആ ഓർമ്മകൾ സമ്മാനിച്ച ദിപിന് ഒരു വലിയ🙏🫡 Valley of flowers ,Pulna, Gangriya എല്ലാം മനോഹരമായ കാഴ്ചകൾ , നല്ല ഒരു information video ❤ Very good videography , waiting for next Video,🫡
@yathralahari
@yathralahari 9 ай бұрын
നന്ദി ഉണ്ണിയേട്ടാ .... സ്നേഹം 😍🥰🥰
@kesavannamboothiri.n2938
@kesavannamboothiri.n2938 9 ай бұрын
താമസിക്കുന്ന മുറികളുടെ വാടക, പേര് , നമ്പറുകൾ തുടങ്ങിയവയൊക്കെ ചേർത്താൽ നന്നായിരിക്കും .
@yathralahari
@yathralahari 9 ай бұрын
വാടകയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. നമ്പർ അടക്കമുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ഇനി ശ്രദ്ധിക്കാം. നന്ദി, നിർദ്ദേശത്തിന്. 🙂🥰👍🏻
@prajeeshrishi5092
@prajeeshrishi5092 9 ай бұрын
🥰🥰❤️❤️🫂🫂
@yathralahari
@yathralahari 9 ай бұрын
Thanks Dear😍🥰
@jacobabraham9186
@jacobabraham9186 9 ай бұрын
Which is the best time to go to the Valley of Flowers
@yathralahari
@yathralahari 9 ай бұрын
As I said in the video, the best time to visit Valley of Flowers is July and August. But there is a chance of rain and landslides during those times.👍
@mathewbinu3824
@mathewbinu3824 9 ай бұрын
💯
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@manupeter6127
@manupeter6127 9 ай бұрын
💯❤
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@smithabiju5080
@smithabiju5080 9 ай бұрын
Nice
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@dileepbalan7846
@dileepbalan7846 9 ай бұрын
❤❤
@yathralahari
@yathralahari 9 ай бұрын
❤️🥰😍
@subeeshks893
@subeeshks893 9 ай бұрын
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@tvk7463
@tvk7463 9 ай бұрын
❤❤❤❤❤
@yathralahari
@yathralahari 9 ай бұрын
🥰🙂 Thank you
@amal766
@amal766 9 ай бұрын
🥰🥰🫂🫂
@yathralahari
@yathralahari 9 ай бұрын
Thanks dear😍🥰
@Saan97
@Saan97 9 ай бұрын
❤❤
@yathralahari
@yathralahari 9 ай бұрын
Thank you dear😍🥰
@athulabraham2087
@athulabraham2087 9 ай бұрын
@yathralahari
@yathralahari 9 ай бұрын
Thank you😍🥰
@jojimathew2094
@jojimathew2094 8 ай бұрын
❣️❣️
@yathralahari
@yathralahari 8 ай бұрын
Thank you so much bro🥰❤️
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН
സ്വാഗതം, എൻ്റെ പറുദീസയിലേക്ക് yathra lahari #travel
12:07
യാത്രാ ലഹരി yathra-lahari
Рет қаралды 2,1 М.
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН