No video

ഹിമാലയത്തിലെ ഹിഡവ് ഗ്രാമത്തിലേക്ക് : ഫാഗുലി ഉത്സവം part 2 yathra lahari

  Рет қаралды 3,648

yathra-lahari

yathra-lahari

Күн бұрын

#malayalamtravelvlog #travel #travelvlog #kudajadri #himalayas #yathravivaranam #travelvideo #photography ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ഗ്രാമങ്ങളിൽ നടത്തപെടുന്ന ഉത്സവമാണ് ഫാഗുലി. തീർത്ഥൻ താഴ്വരയിലെ ഗ്രാമങ്ങളിലാണ് ഈ ഉത്സവം പ്രധാനമായും നടത്തുന്നത്. തിന്മയ്ക്കു മേൽ നന്മയുടെ വിജയമായാണ് ഈ ഉത്സവത്തെ കരുതുന്നത് . മഞ്ഞുകാലം കഴിഞ്ഞു വസന്ത കാലത്തിന്റെ ആരംഭത്തിൽ നടത്തുന്ന ഈ ഉത്സവത്തിൽ ദുരാത്മാക്കളെയും ദുഷ്ടശക്തികളെയും ഇല്ലാതാക്കി ഗ്രാമങ്ങളിൽ അഭിവൃദ്ധിയും , നല്ല വിളവും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. വീഡിയോ യുടെ ആദ്യഭാഗം കാണാത്തവർക്ക് വേണ്ടി ലിങ്ക് താഴെ കൊടുക്കുന്നു part :
• ഹിമാചലിലെ ഫാഗുലി ഉത്സവ...
#travelvlog #travel #himalayas #kullu #solotravel

Пікірлер: 157
@yathralahari
@yathralahari 5 ай бұрын
part1: kzbin.info/www/bejne/i3rEmHmihal8jK8
@cureatr
@cureatr 5 ай бұрын
Bro, you are an underrated vlogger. എത്ര വൃത്തിയായിട്ടും ഭംഗി ആയിട്ടുമാണ് നിങ്ങൾ ഇത് അവതരിപ്പിക്കുന്നത് . എന്നിട്ടും നിങ്ങളുടെ വിഡിയോകൾക്ക് വ്യൂസ് എന്തുകൊണ്ടാണ് കുറവ് എന്നാണ് എനിക്ക് മനസിലാവാത്തത് . നിങ്ങളുടെ സമയം വരും ,🥰🥰❤👍
@yathralahari
@yathralahari 5 ай бұрын
Thank you bro❤️🙂🥰👍🏻
@AjithaAjitha-pp4uk
@AjithaAjitha-pp4uk 5 ай бұрын
അതെ. ഒരു നാൾ dipin ആദരിക്കപ്പെടുക തന്നെ ചെയ്യും ❤️❤️😍😍😍👍👍👌👌👌​@@yathralahari
@yathralahari
@yathralahari 5 ай бұрын
@@AjithaAjitha-pp4uk മനസ്സ് നിറയുന്നു, നന്ദി ഈ വാക്കുകൾക്ക് ❤️🙂🥰
@gayathrigirish296
@gayathrigirish296 5 ай бұрын
എത്ര സുന്ദരമായ കാഴ്ചകൾ.. സമാധാനം നിറഞ്ഞ ആഘോഷം ❤️❤️👍ഭൂമിയിലെ സ്വർഗ്ഗം തേടി അലയുന്നവരെ കാത്തിരിക്കുന്ന വിസ്മയം. യാത്രകളുടെ ലഹരി 🥰🥰🥰ചാനലിന് വ്യൂവേഴ്സ് കൂടാൻ പ്രാർത്ഥിക്കുന്നു.
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@AjithaAjitha-pp4uk
@AjithaAjitha-pp4uk 5 ай бұрын
വെയിലിനും. മഞ്ഞിനുമൊക്കെ ഇത്രയ്ക്ക് ഭംഗി യുണ്ടോ.... Dipin നല്ല വെയിലിൽ ആണല്ലോ അവർ നൃത്തം ചെയ്യുന്നേ അവിടുത്തെ മഞ്ഞിന്റെ തണുപ്പിൽ ചൂട് അറിയാത്തതാണോ...? മനസു കൊണ്ട് ഒരായിരം ലൈക്ക് 🥰🥰അടുത്ത വീഡിയോ യ്ക്ക് waiting... 🌹🙏🙏😍😍
@yathralahari
@yathralahari 5 ай бұрын
അതെ, മഞ്ഞിന്റെ തണുപ്പിൽ ചൂട് അറിയാത്തതാണ്. ഒത്തിരി നന്ദി 🥰❤️🙂
@unniksn
@unniksn 5 ай бұрын
Dipin വീണ്ടും മനോഹരമായ കാഴ്ചകളുമായി❤❤ ബൈക്കിലെ യാത്ര മല്ലൂ സിംഗിനെ ഓർമ്മിപ്പിച്ചു❤❤
@yathralahari
@yathralahari 5 ай бұрын
😄❤️. Thank you ഉണ്ണിയേട്ടാ 🙂🥰
@ajaykrishnan8382
@ajaykrishnan8382 2 күн бұрын
Gud presentation man
@yathralahari
@yathralahari 2 күн бұрын
@@ajaykrishnan8382 Thank you so much🙂❤️🥰
@preethachandran8221
@preethachandran8221 5 ай бұрын
ഡിവിൻ്റെ കൂടെ ഉത്സവത്തിനു വന്ന തു പോലെ തോന്നി. എത്ര ഭംഗിയുള്ള സ്ഥലങ്ങൾ👌👌👌👌👍👍👍
@yathralahari
@yathralahari 5 ай бұрын
ഒത്തിരി സന്തോഷം, ഇത് കേൾക്കുമ്പോൾ. നന്ദി 🥰🙂❤️
@vineethayathy9537
@vineethayathy9537 5 ай бұрын
ഒരു സുന്ദരൻ യാത്ര.. ഫാമിലി ആയി ഒരു യാത്ര മുമ്പ് പറഞ്ഞിരുന്നല്ലോ..കണ്ടില്ല
@yathralahari
@yathralahari 5 ай бұрын
കുടുംബസമേതം യാത്ര, ഉടനുണ്ടാവും. വെക്കേഷന് ആണ് പ്ലാൻ ചെയ്തിരിക്കുന്നത് 🙂🥰
@dipinjayadip6166
@dipinjayadip6166 5 ай бұрын
ഭൂമിയിലേ സ്വർഗ്ഗതുല്യമായ ഗ്രാമങ്ങൾ 😍😍😍🎉🎉🎉
@yathralahari
@yathralahari 5 ай бұрын
🥰❤️Thank you bro
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Ай бұрын
🎉
@yathralahari
@yathralahari Ай бұрын
❤️🙂🥰
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Ай бұрын
@@yathralahari 🌟
@user-et3rf4rn6z
@user-et3rf4rn6z 5 ай бұрын
ഹിമാലയൻ ഗ്രാമത്തിന്റെ ദൃശ്യഭംഗി നന്നായി ഒപ്പി എടുത്തിട്ടുണ്ട്. അവതരണവും സൂപ്പെർ .
@yathralahari
@yathralahari 5 ай бұрын
Thank you so muvh❤️🙂🥰
@BinilRaj-zq3ix
@BinilRaj-zq3ix 5 ай бұрын
മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.❣💯
@yathralahari
@yathralahari 5 ай бұрын
നന്ദി, ഒരുപാട് ഒരുപാട് ❤️🙂🥰
@dinesancv4122
@dinesancv4122 2 ай бұрын
Very good
@yathralahari
@yathralahari 2 ай бұрын
Thank you❤️🥰🙂
@minivasudev5972
@minivasudev5972 5 ай бұрын
മനോഹരം , ദിപിൻ്റെ കൂടെ ഞാനും ഉണ്ടായിരുന്നത് പോലെ. 😍💯
@yathralahari
@yathralahari 5 ай бұрын
ഒത്തിരി സന്തോഷം, നന്ദി ❤️🙂🥰
@bijivisakha9576
@bijivisakha9576 5 ай бұрын
Faguly festival... supporting music.. dancers' costumes with grass... every thing bearing an amazing visual effect... congratulations...and your way of presentation is so good..
@yathralahari
@yathralahari 5 ай бұрын
Thank you so much teacher❤️🙂🥰
@Shylaja-io1jy
@Shylaja-io1jy 2 ай бұрын
👌👍
@yathralahari
@yathralahari 2 ай бұрын
❤️🥰
@gourikm6971
@gourikm6971 5 ай бұрын
നേരിട്ടു കാണാൻ കഴിയുന്നത് മഹാഭാഗ്യം ഈശ്വരന്റെ സ്വൊന്തം സ്ഥലം
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 5 ай бұрын
You are a different vlogger Dipin Beautiful village and it's people Your description of their cultural practice is interesting. Waiting for your next one. Soooooo much thanks
@yathralahari
@yathralahari 5 ай бұрын
Thank you so much❤️🙂🥰
@bibinmt
@bibinmt 5 ай бұрын
❤❤❤❤
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@vipinpunnapra1716
@vipinpunnapra1716 5 ай бұрын
നല്ല കാഴ്ച്ച നല്ല വാക്കുകൾ ആനന്ദം 😍
@yathralahari
@yathralahari 5 ай бұрын
Thanks bro❤️🙂🥰
@anandgopanag1535
@anandgopanag1535 5 ай бұрын
Thank you bro Himachal pradesh is absolutely heaven on the earth
@yathralahari
@yathralahari 5 ай бұрын
Yes true 🥰❤️
@vijiv988
@vijiv988 5 ай бұрын
അതി മനോഹരം...നേരില്‍ കണ്ട അനുഭൂതി..അടുത്ത വീഡിയോ കാത്തിരിക്കുന്നു...!!😊❤
@yathralahari
@yathralahari 5 ай бұрын
Thank you so much🙂❤️🥰
@ratheeshkumar7578
@ratheeshkumar7578 5 ай бұрын
അടിപൊളി.... കണ്ടിരുന്നു പോയി❤.
@yathralahari
@yathralahari 5 ай бұрын
Thank you so muchdear❤️🙂🥰
@user-sn9lx2nn7s
@user-sn9lx2nn7s 5 ай бұрын
ഇത് കാണുന്നവർക്കു പോലും അവിടെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫീൽ ആണ് കിട്ടുന്നത്. നന്ദി 👍👍
@yathralahari
@yathralahari 5 ай бұрын
സന്തോഷം, അത് മാത്രമാണ് എന്റെ ലക്ഷ്യവും ❤️🙂🥰
@remadevi8571
@remadevi8571 5 ай бұрын
@yathralahari
@yathralahari 5 ай бұрын
Thank you so much 🙂🥰❤️
@user-cs7gu8qz3f
@user-cs7gu8qz3f 5 ай бұрын
❤❤
@yathralahari
@yathralahari 5 ай бұрын
Thankbyou❤️🙂🥰
@in-n-outs8063
@in-n-outs8063 5 ай бұрын
Super visuals & narration❤👍
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@rajeshsalem180
@rajeshsalem180 5 ай бұрын
👌🏻👌🏻❤❤🥰🥰🥰🥰🥰അച്ചായോ വീഡിയോ പൊളി 🌹
@yathralahari
@yathralahari 5 ай бұрын
Thank you bro❤️🙂🥰
@manupeter6127
@manupeter6127 5 ай бұрын
Beautiful visuals and good narration. Thank you❤❤
@yathralahari
@yathralahari 5 ай бұрын
Thank you so much bro❤️🙂🥰
@ShoukathAli-xq3dl
@ShoukathAli-xq3dl 5 ай бұрын
നല്ല കാഴ്ചകൾ , നല്ല അവതരണം .
@yathralahari
@yathralahari 5 ай бұрын
Thank you so much❤️🙂🥰
@user-sx6yl6sy6g
@user-sx6yl6sy6g 5 ай бұрын
Wow!, really nice video👍👍
@yathralahari
@yathralahari 5 ай бұрын
Thank yiu🙂❤️🥰
@user-vw2rw6ls2v
@user-vw2rw6ls2v 5 ай бұрын
Beautiful village.🤩
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@antonyjojan9534
@antonyjojan9534 5 ай бұрын
മനോഹരം അതിമനോഹരം
@yathralahari
@yathralahari 5 ай бұрын
Thank you bro❤️🙂🥰
@VijayasreeSvnp-ox2hn
@VijayasreeSvnp-ox2hn 5 ай бұрын
❤❤❤❤From silentvalley national park...
@yathralahari
@yathralahari 5 ай бұрын
Ah❤️🙂🥰ook🙂
@janviag5962
@janviag5962 5 ай бұрын
Himachal is ❤
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@SunilKumar-ob7tr
@SunilKumar-ob7tr 5 ай бұрын
Hi Dibin.. camara kannukaliloode nhaan avideyoke ethunnu...Dibin athinoru chance undakkitharunna pole.. great ...yathrakkara..so memmorable..💕
@yathralahari
@yathralahari 5 ай бұрын
സന്തോഷം, ഒത്തിരി ഒത്തിരി നന്ദി, ഈ പ്രോത്സാഹനത്തിന് 🥰❤️
@josephviju4659
@josephviju4659 5 ай бұрын
നല്ല കാഴ്ചകൾ ❤❤❤
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@anoopcha
@anoopcha 5 ай бұрын
Very beautiful and informative
@yathralahari
@yathralahari 5 ай бұрын
Thankbyou❤️🙂🥰
@brinuja7280
@brinuja7280 5 ай бұрын
🥰👌 nice bro
@yathralahari
@yathralahari 5 ай бұрын
Thank you bro❤️🙂🥰
@janviag5962
@janviag5962 5 ай бұрын
Waiting for Punjab videos
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@arshad4142
@arshad4142 5 ай бұрын
❤​@@yathralahari
@dileepbalan7846
@dileepbalan7846 5 ай бұрын
watching again💯❤
@yathralahari
@yathralahari 5 ай бұрын
Thank you so much❤️🙂🥰
@varghesestudio6014
@varghesestudio6014 5 ай бұрын
❤അടിപൊളി
@yathralahari
@yathralahari 5 ай бұрын
Thank you so much❤️🙂🥰
@josephambatt1966
@josephambatt1966 5 ай бұрын
Super💯
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@alanantony7531
@alanantony7531 5 ай бұрын
❤❤ good one
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@PrasanthPJayaprakash
@PrasanthPJayaprakash 5 ай бұрын
❤❤❤ great
@yathralahari
@yathralahari 5 ай бұрын
Thankbyiu❤️🙂🥰
@josephambatt1966
@josephambatt1966 5 ай бұрын
Super ❤❤
@yathralahari
@yathralahari 5 ай бұрын
Thank you so much❤️🙂🥰
@selmaantony5755
@selmaantony5755 5 ай бұрын
Dipin ❤.
@yathralahari
@yathralahari 5 ай бұрын
Thank you dear❤️🙂🥰
@mathewbinu3824
@mathewbinu3824 5 ай бұрын
beautiful video🥰
@yathralahari
@yathralahari 5 ай бұрын
Thank you so much❤️🙂🥰
@manupeter6127
@manupeter6127 5 ай бұрын
❤❤Super💯
@yathralahari
@yathralahari 5 ай бұрын
Thankvyou❤️🙂🥰
@BinilRaj-zq3ix
@BinilRaj-zq3ix 5 ай бұрын
Beautiful!😍😍
@yathralahari
@yathralahari 5 ай бұрын
Thank you ❤️🙂🥰
@aneesh6108
@aneesh6108 5 ай бұрын
💙
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@in-n-outs8063
@in-n-outs8063 5 ай бұрын
❤❤👍👍
@yathralahari
@yathralahari 5 ай бұрын
Thank you ❤️🙂🥰
@souparnikapalathingal4333
@souparnikapalathingal4333 5 ай бұрын
😍❤
@yathralahari
@yathralahari 5 ай бұрын
Thank you ❤️❤️🥰
@user-et3rf4rn6z
@user-et3rf4rn6z 5 ай бұрын
❣❤
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@srijila0002
@srijila0002 5 ай бұрын
🤗💖💖❤️❤️🥰🥰
@yathralahari
@yathralahari 5 ай бұрын
Thank you ❤️🙂🥰
@80sid
@80sid 5 ай бұрын
@yathralahari
@yathralahari 5 ай бұрын
❤️🙂🥰
@amal766
@amal766 5 ай бұрын
❤❤❤
@yathralahari
@yathralahari 5 ай бұрын
Thank you dear❤️🙂🥰
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Ай бұрын
എവിടെ ചിന്തിക്കുന്നുവോ അവിടെ ശവ്വുചാലയം,😂😂😢🤫
@yathralahari
@yathralahari Ай бұрын
@@nishanthsijinishanthsiji3909 haha. അത് കലക്കി ❤️🙂🥰😃😃
@sunilkumar-zv3cl
@sunilkumar-zv3cl 5 ай бұрын
❤❤❤dearrr
@yathralahari
@yathralahari 5 ай бұрын
Thanks dear🥰🙂❤️
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 5 ай бұрын
Othiri ishtai..good vedio..ethra risk edutha ohoronnum edukkunnathu..suuper
@yathralahari
@yathralahari 5 ай бұрын
ഒത്തിരി സന്തോഷം, നന്ദി ❤️🙂🥰
@trajeshv
@trajeshv 5 ай бұрын
നട്ടുകാരുടെയും ഉത്സവത്തിൻ്റെ ബഹളവും വർത്തമാനങ്ങളും കാടിൻ്റെ കാറ്റിൻ്റേയും മറ്റും തനതായ ശബദം കേൾക്കാൻ കൊതിച്ചു എന്താ ഇടാതിരുന്നത്? വീഡിയോ ok യാണ് പക്ഷേ Audio😢
@yathralahari
@yathralahari 5 ай бұрын
മൈക്ക് കറക്റ്റ് ആയിരുന്നില്ല, ശബ്ദം വ്യക്തമാകാതിരുന്നത് കൊണ്ടാണ്. ക്ഷമിക്കുക ❤️🙂
@arshad4142
@arshad4142 5 ай бұрын
Punjab video eppozha
@yathralahari
@yathralahari 5 ай бұрын
എഡിറ്റിംഗ്, നടക്കുന്നു. ഉടനെ ഉണ്ടാവും ❤️🥰🙂
@vishnunair9893
@vishnunair9893 4 ай бұрын
Ethinte 3rd part?
@yathralahari
@yathralahari 4 ай бұрын
Post ചെയ്തിരുന്നു, 🥰
@amal766
@amal766 5 ай бұрын
🫂😍🥰
@yathralahari
@yathralahari 5 ай бұрын
Thank you❤️🥰🙂
@varghesestudio6014
@varghesestudio6014 5 ай бұрын
പഞ്ചാബിൽ എന്നാ പോകുന്നത്
@yathralahari
@yathralahari 5 ай бұрын
പഞ്ചാബിൽ പോയിവന്നു 🥰🙂❤️
@jijojose1656
@jijojose1656 5 ай бұрын
Beautiful vlog🥰💯
@yathralahari
@yathralahari 5 ай бұрын
Thank you ❤️🥰
@anandakrishnana.a3140
@anandakrishnana.a3140 5 ай бұрын
❤❤❤
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@rpt670
@rpt670 5 ай бұрын
❤❤❤❤❤❤❤❤
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@nazim3785
@nazim3785 5 ай бұрын
😍
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@jacobgeorge5449
@jacobgeorge5449 5 ай бұрын
🥰🥰
@yathralahari
@yathralahari 5 ай бұрын
Thank you so much❤️🙂🥰
@jacobgeorge5449
@jacobgeorge5449 5 ай бұрын
💞❤❤💯
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@am_hafees_abida_ameer
@am_hafees_abida_ameer 5 ай бұрын
❤❤❤❤
@yathralahari
@yathralahari 5 ай бұрын
Thank you bro❤️🙂🥰
@lirilmary8290
@lirilmary8290 5 ай бұрын
❤❤
@yathralahari
@yathralahari 5 ай бұрын
Thank you❤️🙂🥰
@rajbathery
@rajbathery 5 ай бұрын
❤❤❤
@yathralahari
@yathralahari 5 ай бұрын
Thank you🙂❤️❤️🥰
@mohammednavas3626
@mohammednavas3626 5 ай бұрын
❤❤❤
@yathralahari
@yathralahari 5 ай бұрын
Thank you bro❤️🙂🥰
@Adventures_of_akshay.
@Adventures_of_akshay. 5 ай бұрын
❤❤❤
@yathralahari
@yathralahari 5 ай бұрын
❤️🙂🙂Thank you
@alanantony7531
@alanantony7531 5 ай бұрын
💯❤
@yathralahari
@yathralahari 5 ай бұрын
👍🏻❤️🥰
മേഘാലയയിലെ ജീവനുള്ള പാലങ്ങൾ yathra lahari
21:58
യാത്രാ ലഹരി yathra-lahari
Рет қаралды 2,3 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
പഞ്ചാബിലെ സുവർണ്ണ ക്ഷേത്രംyathra lahari#travel
16:16
യാത്രാ ലഹരി yathra-lahari
Рет қаралды 2,7 М.
ഹിമാചലിലെ ഫാഗുലി ഉത്സവം -part -1 yathra lahari #travel
16:49
യാത്രാ ലഹരി yathra-lahari
Рет қаралды 2,1 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН