No video

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗുരുദ്വാര : ദേവഭൂമി ഉത്തരാഖണ്ഡ് Part 2-yathra lahari

  Рет қаралды 4,225

yathra-lahari

yathra-lahari

Күн бұрын

#malayalamtravelvlog #travel #himalayas ‪@yathralahari‬ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ, 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയാണ് ഹേംകുണ്ഡ് സാഹിബ് . ഹേംകുണ്ഡ് തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗുരുദ്വാര ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയാണ്. ഗംഗരിയ ഗ്രാമത്തിൽ നിന്നും ആറ് കിലോമീറ്റർ ട്രെക്കിങ് നടത്തിയാണ് ഇവിടേക്ക് എത്തിച്ചേരുക . വീഡിയോയുടെ ആദ്യഭാഗം കാണാത്തവർക്ക് വേണ്ടി ലിങ്ക് താഴെ കൊടുക്കുന്നു . #devbhoomi #uttarakhand #travelvideos #devbhoomiuttarakhand #india #incridibleindia #besttravelvloggers
• ഹിമാലയത്തിലെ പൂക്കളുടെ...

Пікірлер: 163
@minivasudev5972
@minivasudev5972 10 ай бұрын
Dear Dipin, എനിക്ക് ഈ ജന്മത്തിൽ ഈ കാഴ്ചകളൊക്കെ നേരിട്ട് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല . എന്നെ പോലുള്ളവർക്ക് ആശ്വാസമാണ് യാത്ര ലഹരി ചാനൽ. ഒരുപാട് വാചക കസർത്തുകളില്ലാതെ, കാഴ്ചകൾ കാണുന്നവർക്കു കൂടി ആസ്വദിക്കാനുള്ള അവസരം ഒരുക്കി തരുന്നുണ്ട് . നന്ദി . ഞാനും അവിടെ ആയിരുന്നത് പോലെ. 🙂❤
@yathralahari
@yathralahari 10 ай бұрын
ഒത്തിരി സന്തോഷമുണ്ട് ഇങ്ങനെ കേൾക്കുന്നതിൽ. നന്ദി..... ഈ സപ്പോർട്ടിന് 🥰🙂
@rangithpanangath7527
@rangithpanangath7527 8 ай бұрын
Dipin നിങ്ങളുടെ യാത്രകളെയും yathra വ്ലോഗി നെയും valare അധികം ഇഷ്ടപെടുന്നു amezing കാഴ്ചകൾ ആണ് ഗുരുദാരാ അടിപൊളി 👌👌👌👍❤️🙏
@yathralahari
@yathralahari 8 ай бұрын
ഒരുപാട് ഒരുപാട് നന്ദി. ഒത്തിരി സന്തോഷം ❤️🙂🥰
@AjithaAjitha-pp4uk
@AjithaAjitha-pp4uk 10 ай бұрын
ഹായ് ഡിപി ൻ ആ മല നിരകളിലെ സ്വ ർണ്ണ വർണ്ണ വും ബാക്കി ഭാഗത്തെ ഡാർക്ക്‌ നിറവും എന്താ ഭംഗി 🌹🌹എന്താ എന്നറിയില്ല ഹിമാലയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിത്രം തെളിയാറുണ്ട് അദ്‌ഭുതം തോന്നി ഇതു കണ്ടപ്പോൾ ഇന്നത്തെ വീഡിയോ യിൽ കണ്ടഓരോ സ്ഥലവും മനോഹരം 🌹🌹🌹
@yathralahari
@yathralahari 10 ай бұрын
അതെ. വളരെ ശരിയാണ്. ഹിമാലയം എന്നത് വാക്കുകൾക്ക് അതീതമാണ്. ഇവിടെത്തന്നെ, പൂക്കളുടെ താഴ്‌വരയ്ക്ക് ഓരോ ഋതുവിലും ഓരോ ഭംഗി ആണ്. വളരെ മനോഹരമായ കാഴ്ചകൾ അടുത്ത വീഡിയോയിലുണ്ട്. ഈ പ്രോത്സാഹനവും, സപ്പോർട്ടും ഇനിയും ഉണ്ടാവണം. യാത്രകളിൽ താല്പര്യമുള്ളവർക്ക് കൂടി ഷെയർ ചെയ്യണേ 🙂🥰
@AjithaAjitha-pp4uk
@AjithaAjitha-pp4uk 10 ай бұрын
@@yathralahari ഷെയർ ചെയ്തു കഴിഞ്ഞു ഡിപി ൻ 🌹🌹🙏🙏
@yathralahari
@yathralahari 10 ай бұрын
@@AjithaAjitha-pp4uk ദതാണ്..... ഇതാണ് കട്ട സപ്പോർട് എന്ന് പറഞ്ഞാൽ 🙂🥰. നന്ദി.. നന്ദി....
@preethachandran8221
@preethachandran8221 5 ай бұрын
കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഉത്താരഖണ്ഡ് ശരിക്കും ദേവഭൂമി' '
@yathralahari
@yathralahari 5 ай бұрын
അതെ ശരിയാണ്. ശരിക്കും ദേവഭൂമി 🥰🙂❤️
@rajeshsalem180
@rajeshsalem180 10 ай бұрын
👍👌🏻കൊള്ളാം
@yathralahari
@yathralahari 10 ай бұрын
Thank you bro🙂🥰
@karimpallithodan3488
@karimpallithodan3488 7 ай бұрын
ഇവിടം സ്വർഗമാണ്. താങ്കളുടെ യാത്രകളും. ഒപ്പം കൂടാൻ കഴിഞ്ഞെങ്കിൽ.....
@yathralahari
@yathralahari 7 ай бұрын
Thank yoy❤️🙂🥰
@shyjuv3408
@shyjuv3408 2 ай бұрын
Well
@yathralahari
@yathralahari 2 ай бұрын
Thank you👍🏻🙂🥰
@souparnikapalathingal4333
@souparnikapalathingal4333 8 ай бұрын
My fav place Utharagand 😍🥰 beautiful video ❤️
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@padinjattini7508
@padinjattini7508 10 ай бұрын
❤️❤️❤️❤️
@yathralahari
@yathralahari 10 ай бұрын
Thank you❤️🥰
@jacobgeorge5449
@jacobgeorge5449 10 ай бұрын
💯 Good one.
@yathralahari
@yathralahari 10 ай бұрын
Thank you🥰❤️
@amithlsd708
@amithlsd708 10 ай бұрын
💪💫
@yathralahari
@yathralahari 10 ай бұрын
Thank you❤️🥰
@sidibru9593
@sidibru9593 9 ай бұрын
You have provided us an opportunity to see holy places in scenic locations, sitting at hour home. Efforts that you have put in videography of these difficult terrain is commendable. Thanks a Ton Dear 🥰🥰
@yathralahari
@yathralahari 9 ай бұрын
Thank you❤️🙂🥰
@ajeeshantony5226
@ajeeshantony5226 10 ай бұрын
നന്നായിട്ടുണ്ട് ❣👍
@yathralahari
@yathralahari 10 ай бұрын
Thank you bro🥰
@anoopcha
@anoopcha 10 ай бұрын
Adipoli
@yathralahari
@yathralahari 10 ай бұрын
Thank you🥰❤️
@Saisangeethck
@Saisangeethck 10 ай бұрын
😍😍😍
@yathralahari
@yathralahari 10 ай бұрын
Thank you🥰❤️
@vyshakhviswan704
@vyshakhviswan704 10 ай бұрын
Nice
@yathralahari
@yathralahari 10 ай бұрын
Thank you🥰❤️
@lirilmary8290
@lirilmary8290 10 ай бұрын
👌👌
@yathralahari
@yathralahari 10 ай бұрын
Thank you🙂🥰
@gopinathan6441
@gopinathan6441 10 ай бұрын
Very beautiful and too impressive 💞
@yathralahari
@yathralahari 10 ай бұрын
Thank you so much for your support. 🙂🥰❤️
@sheebapurushothaman4815
@sheebapurushothaman4815 9 ай бұрын
❤ Super🙏👌
@yathralahari
@yathralahari 9 ай бұрын
Tjankbyou🙂🥰❤️
@stebyjustine3277
@stebyjustine3277 10 ай бұрын
👍👍👍👍
@yathralahari
@yathralahari 10 ай бұрын
🥰🥰❤️❤️
@80sid
@80sid 10 ай бұрын
❤❤
@yathralahari
@yathralahari 10 ай бұрын
🥰❤️
@dhanyarejith7384
@dhanyarejith7384 9 ай бұрын
Good presentation👍.Himalayas is amazing!!!Hope u will be taking a break in winter months 😊.
@yathralahari
@yathralahari 9 ай бұрын
Thank you.. മഞ്ഞുകാലത്തെ ഹിമാലയൻ കാഴ്ചകൾ ഉടനെ വരുന്നുണ്ട് 🙂🥰
@dhanyarejith7384
@dhanyarejith7384 9 ай бұрын
@@yathralahari Oh great!! Looking forward for the video... 😊
@ramachandranks2499
@ramachandranks2499 8 ай бұрын
Good video.
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@manupeter6127
@manupeter6127 10 ай бұрын
Really nice.❤💯
@yathralahari
@yathralahari 10 ай бұрын
Thanks bro😍🥰
@in-n-outs8063
@in-n-outs8063 10 ай бұрын
Really beautiful❣💯
@yathralahari
@yathralahari 10 ай бұрын
Thank you so much❤️🥰
@vidyasaiju8599
@vidyasaiju8599 9 ай бұрын
👌
@yathralahari
@yathralahari 9 ай бұрын
Thank you❤️🙂🥰
@siddardasdas8578
@siddardasdas8578 10 ай бұрын
❤🎉
@yathralahari
@yathralahari 10 ай бұрын
Thank you🥰❤️
@Adventures_of_akshay.
@Adventures_of_akshay. 10 ай бұрын
❤🥰
@yathralahari
@yathralahari 10 ай бұрын
Thank you🙂🥰
@unniksn
@unniksn 10 ай бұрын
Dipin ❤ എല്ലാ frame ഉം നല്ല ഭംഗി നൽകുന്ന video, മികച്ച അവതരണം , അടുത്ത വീഡിയോ ക്കായി കാത്തിരിക്കാം,🙏🌺🥳 അടുത്ത വർഷം ഞാൻ ഇവിടെ പോകാൻ ആഗ്രഹിക്കുന്നു......🤔
@yathralahari
@yathralahari 10 ай бұрын
ഉണ്ണിയേട്ടന്റെ കമന്റ്‌ വന്നില്ലലോ എന്ന് ആലോചിച്ചതെ ഉള്ളു 🙂🥰❤️. നന്ദി 🙂🥰
@unniksn
@unniksn 10 ай бұрын
​@@yathralahari ഇന്നലെ കണ്ടില്ല, ഇന്ന് 2 തവണ കണ്ടു❤
@yathralahari
@yathralahari 10 ай бұрын
@@unniksn 😄ആഹാ 🙂🥰. ❤️ഇഷ്ടം
@amal766
@amal766 10 ай бұрын
🥰🥰🥰
@yathralahari
@yathralahari 10 ай бұрын
Thank you❤️❤️🥰
@alanantony7531
@alanantony7531 10 ай бұрын
Super❣👍
@yathralahari
@yathralahari 10 ай бұрын
Thank you so much🙂🥰
@jijojose1656
@jijojose1656 10 ай бұрын
beautiful video & good narration😍🥰
@yathralahari
@yathralahari 10 ай бұрын
Thank you so much🙂🥰
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 10 ай бұрын
Othir ishtai..supr vedio
@yathralahari
@yathralahari 10 ай бұрын
ഒത്തിരി നന്ദി. 🥰😍. ഇനിയും സപ്പോർട് വേണം 🥰
@dileepbalan7846
@dileepbalan7846 10 ай бұрын
എത്ര സുന്ദരമീ ഭൂമി.നന്ദി സുഹൃത്തേ.😍😍
@yathralahari
@yathralahari 10 ай бұрын
Thank you bro🥰❤️
@vinodviswam4437
@vinodviswam4437 10 ай бұрын
Thanks y valuable contribution
@yathralahari
@yathralahari 10 ай бұрын
നന്ദി ഒരുപാട് 🙂🥰
@user-ko1ti2be1d
@user-ko1ti2be1d 10 ай бұрын
Beautiful place❣💯
@yathralahari
@yathralahari 10 ай бұрын
Thank you🙂🥰
@user-le1fo4bt6q
@user-le1fo4bt6q 10 ай бұрын
Supper❤😂❤❤
@yathralahari
@yathralahari 10 ай бұрын
Thank you so much❤️🙂🥰
@Peerless_Boutique234
@Peerless_Boutique234 10 ай бұрын
Bro ningal sarikkum Ultimate Power aanu,itrem manohara kazhchakal sammanichatinu , thankyou thankyou thankyou ❤❤❤❤❤❤
@yathralahari
@yathralahari 10 ай бұрын
Thanks bro🥰🙂❤️
@sindhumangaldas9375
@sindhumangaldas9375 10 ай бұрын
👌🙏🙏
@yathralahari
@yathralahari 10 ай бұрын
Thank you🙂🥰😍
@mathewbinu3824
@mathewbinu3824 10 ай бұрын
How Beautiful!😍
@yathralahari
@yathralahari 10 ай бұрын
Thank you🙂🥰❤️
@bijivijujosephviju4465
@bijivijujosephviju4465 10 ай бұрын
Hai ബ്യൂട്ടിഫുൾ.... 💞💞
@yathralahari
@yathralahari 10 ай бұрын
Thank you❤️🙂🥰
@stebyjustine3277
@stebyjustine3277 9 ай бұрын
Thanks
@yathralahari
@yathralahari 9 ай бұрын
❤Thank you 🎉
@themist5486
@themist5486 7 ай бұрын
Kada Prasād is made of sugar ghee & ātta 🙏 Good explanation! Best wishes!
@yathralahari
@yathralahari 7 ай бұрын
Thank you❤️🙂🥰
@travelmemmories2482
@travelmemmories2482 10 ай бұрын
Super bro🙏💚
@yathralahari
@yathralahari 10 ай бұрын
Thank you so much bro🥰🙂❤️
@antonyjojan9534
@antonyjojan9534 4 ай бұрын
അതിമനോഹരം
@yathralahari
@yathralahari 4 ай бұрын
Thank you so much❤️🙂🥰
@jinadevank7015
@jinadevank7015 8 ай бұрын
🪷AMAZING PLACE'S 🌸
@yathralahari
@yathralahari 8 ай бұрын
Thank you❤️🙂🥰
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 10 ай бұрын
Thank you yathra lahari Waiting for your next vedio
@yathralahari
@yathralahari 10 ай бұрын
Thank you 🙂🥰❤️
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 10 ай бұрын
This place is heaven
@yathralahari
@yathralahari 10 ай бұрын
@@kalanarasimhannarasimhan5347 അതെ, ശരിക്കും സ്വർഗ്ഗം തന്നെയാണ് അവിടം. കൂടുതൽ മനോഹരമായ കാഴ്ചകൾ വരുന്നുണ്ട്. 🥰❤️
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 10 ай бұрын
@@yathralahari waiting for your new vedios We whole family never miss your vedios. Your way of presentation is so impressive
@yathralahari
@yathralahari 10 ай бұрын
@@kalanarasimhannarasimhan5347 ഒത്തിരി സന്തോഷം. നന്ദി 😍🥰
@selmaantony5755
@selmaantony5755 10 ай бұрын
മനോഹരമായ കാഴ്ചകൾക്കൊപ്പം അറിവേകുന്ന നല്ല വിവരണവും❤
@yathralahari
@yathralahari 10 ай бұрын
Thanks dear🥰🙂
@mohammednavas3626
@mohammednavas3626 10 ай бұрын
Great visuals and more informative video 👏👏
@yathralahari
@yathralahari 10 ай бұрын
Thank you bro❤️🥰
@vineethayathy9537
@vineethayathy9537 10 ай бұрын
Like a beautiful poetry, could rejoice the music of nature
@yathralahari
@yathralahari 10 ай бұрын
പൂക്കളുടെ താഴ്‌വരയിൽ.. പ്രകൃതിയുടെ ശബ്ദം കൂടി കേൾപ്പിക്കാം. വളരെ നന്ദി 🥰🙂😍
@cureatr
@cureatr 10 ай бұрын
Nothing to say. Beautiful. 😍🥰
@yathralahari
@yathralahari 10 ай бұрын
Thank you bro🙂🥰
@snehalsri5288
@snehalsri5288 10 ай бұрын
മനോഹരമായ വിവരണം ♥️
@yathralahari
@yathralahari 10 ай бұрын
Thank you bro🥰🙂❤️
@vipinpunnapra1716
@vipinpunnapra1716 10 ай бұрын
കാഴ്ചക്കും കേൾവിക്കും സുഖമുള്ളതായി
@yathralahari
@yathralahari 10 ай бұрын
നന്ദിയുണ്ട്, ഈ പ്രോത്സാഹനത്തിന് ❤️🥰
@josephambatt1966
@josephambatt1966 10 ай бұрын
Beautiful visuals and good narration.😍
@yathralahari
@yathralahari 10 ай бұрын
Thank you❤️🥰
@geordygeorge5378
@geordygeorge5378 10 ай бұрын
Awaiting to travel with you to the Valley of Flowers
@yathralahari
@yathralahari 10 ай бұрын
Thank you so much sir 🙂🥰❤️
@ams1426
@ams1426 10 ай бұрын
This is heaven 😍
@yathralahari
@yathralahari 10 ай бұрын
Thank you🥰❤️
@jojiegeorge2196
@jojiegeorge2196 10 ай бұрын
Hello friend
@yathralahari
@yathralahari 10 ай бұрын
Hello🙂❤️🥰
@jojiegeorge2196
@jojiegeorge2196 10 ай бұрын
@@yathralahari I am sure you remember me. I used to talk to you from USA. I'm planning to travel to trivandrum and kollam to see some churches. If I have time I can discuss you about travelling far places. Tc.
@yathralahari
@yathralahari 10 ай бұрын
@@jojiegeorge2196 I hd given my number that day. Hope you still have it🙂🥰
@jojiegeorge2196
@jojiegeorge2196 10 ай бұрын
@@yathralahari ഉണ്ട്‌
@josephviju4659
@josephviju4659 10 ай бұрын
👍👍❤❤
@yathralahari
@yathralahari 10 ай бұрын
Thank you❤️🥰
@gayathrigirish296
@gayathrigirish296 10 ай бұрын
Hii Dipin🌹🌹നീലക്കൊടുവേലി പൂക്കൾ ആണോ എന്ന് തോന്നും.... ആ പൂക്കൾ കണ്ടാൽ. ഞാൻ ആയിരുന്നെങ്കിൽ കേട്ടറിവുള്ള ഔഷധ സസ്യങ്ങളെ തിരഞ്ഞു നടന്നേനെ അവിടെയെല്ലാം. എത്ര മനോഹരമാണ്. കോടിക്കണക്കിനു സമ്പത്ത് കിട്ടുന്നതിനേക്കാൾ എന്തോ അമൂല്യമായ നിധി ആണ് അവിടം ആസ്വദിക്കാൻ സാധിക്കുന്നബ്. Thank You. Subscribers ഒരുപാട് പേർ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. 🥰🥰🥰🥰🥰🥰
@yathralahari
@yathralahari 10 ай бұрын
ഒത്തിരി നന്ദി. കഴിയുമെങ്കിൽ സുഹൃത്തുക്കൾക്കോ.. ബന്ധുക്കൾക്കോ കൂടി ഷെയർ ചെയ്യണേ.. 🙂🥰
@gayathrigirish296
@gayathrigirish296 10 ай бұрын
@@yathralahari തീർച്ചയായും 👍
@yathralahari
@yathralahari 10 ай бұрын
@@gayathrigirish296 🥰🙂. Thank you. Once again
@gourikm6971
@gourikm6971 8 ай бұрын
പുതിയ വീഡിയോ കണ്ടില്ല
@yathralahari
@yathralahari 8 ай бұрын
കുടജാദ്രി വീഡിയോ നാളെ ഉണ്ടാവും ❤️🙂🥰
@gourikm6971
@gourikm6971 8 ай бұрын
@@yathralahari 🙏🙏
@ninu_jacob
@ninu_jacob 9 ай бұрын
0:46 Badrinath video cheythitundo..If so, link please
@yathralahari
@yathralahari 9 ай бұрын
kzbin.info/www/bejne/i5DKlICom5iVrck
@sujithpr9860
@sujithpr9860 10 ай бұрын
Hello Dipin Thankgluke E Himalayan kannan Enduru bhaggiyanue😊
@yathralahari
@yathralahari 10 ай бұрын
ഒത്തിരി സന്തോഷമുണ്ട്, ഇത് കേൾക്കാൻ പറ്റിയതിൽ. നന്ദി 🙂🥰
@SidhuGanesh
@SidhuGanesh 2 ай бұрын
ഈ യാത്ര ഏത് മാസത്തിൽ ആണ് നടത്തിയത്?പറയാൻ കഴിയുമോ?
@yathralahari
@yathralahari 2 ай бұрын
സെപ്റ്റംബർ മാസത്തിലായിരുന്നു 🥰
@amal766
@amal766 10 ай бұрын
🫂🫂🫂🫂
@yathralahari
@yathralahari 10 ай бұрын
Thank you dear🥰🙂
@aaryavasudev
@aaryavasudev 10 ай бұрын
Just wanted to remind u about a promise😅...when r u going to take me?
@yathralahari
@yathralahari 10 ай бұрын
തീർച്ചയായും കൊണ്ടുപോയിരിക്കും 🥰🥰😍
@jafsalv4660
@jafsalv4660 10 ай бұрын
കളർ കുറവ് ആണല്ലോ
@yathralahari
@yathralahari 10 ай бұрын
ഉവ്വോ.. കളർ കറക്ഷൻ ഒന്നും ചെയ്തിട്ടില്ല.
@JayakrishnanTV-ux9bi
@JayakrishnanTV-ux9bi 10 ай бұрын
Voice over ആയിട്ടു പോലും ശബ്ദത്തിന് വേണ്ടത്ര ഗാംഭീര്യം ഇല്ല. മലയാളി യാത്രകൾ എന്ന ചാനലിലെ voice over ഒന്നു കേട്ടു നോക്കു.
@yathralahari
@yathralahari 10 ай бұрын
നന്ദി. ചൂണ്ടി കാണിച്ചുതന്നതിന്. ഇനി ശ്രദ്ധിക്കാം. 🥰👍🏻
@san-ei3fh
@san-ei3fh 10 ай бұрын
❤❤❤❤
@yathralahari
@yathralahari 10 ай бұрын
Thank you❤️🥰
@vidyasaiju8599
@vidyasaiju8599 9 ай бұрын
👌
@yathralahari
@yathralahari 9 ай бұрын
Thank you so much❤️🙂🥰
@srijila0002
@srijila0002 10 ай бұрын
💞💞🌈
@yathralahari
@yathralahari 10 ай бұрын
❤️🥰 Thank you🥰
@mayajaideepvarma130
@mayajaideepvarma130 10 ай бұрын
👌
@yathralahari
@yathralahari 10 ай бұрын
🥰❤️
@binuthomas8071
@binuthomas8071 10 ай бұрын
❤❤❤
@yathralahari
@yathralahari 10 ай бұрын
❤️🥰
@diniratheesan0143
@diniratheesan0143 10 ай бұрын
❤❤❤
@yathralahari
@yathralahari 10 ай бұрын
Thank you🥰❤️
@MunduraanVibes
@MunduraanVibes 10 ай бұрын
❤❤❤❤
@yathralahari
@yathralahari 10 ай бұрын
Thank you bro🙂🥰
Comedy Utsavam 3 | Flowers | EP# 183
30:43
Flowers Comedy
Рет қаралды 67 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
ഇന്ത്യയുടെ മിനി സ്വിറ്റ്സർലാൻഡ്  : കൗസാനി
13:09