Instagram നോക്കുന്നവർ ആണെങ്കിൽ ഹിമാലയൻ ഫോട്ടോസ് ഇതിൽ ചെക്ക് ചെയ്യാം instagram.com/iamstrell
@ishakiz3304 жыл бұрын
🤙
@jasijaz31404 жыл бұрын
Oru hi therrooo
@arjunsattukuzhiy78524 жыл бұрын
Machane love from kottayam
@arjunsattukuzhiy78524 жыл бұрын
Hello bro
@anandhu19474 жыл бұрын
rr310 bs6 ചെയ്യുമ്പോൾ അതിന്റെ നല്ല pics koodi post cheyyane...
@mt_soul_974 жыл бұрын
ലൈഫ് ഇൽ ആദ്യമായി ഇന്നലെ ഹിമാലയൻ ഓടിച്ച ലെ ഞാൻ 😍 പൊളി സാധനം 🔥🔥
@motographer464 жыл бұрын
Compass ന്റെ ഉപയോഗം : നമ്മൾ ഉൾ കാടുകളിൽ എത്തിപെട്ടാൽ ദിശ മനസ്സിലാക്കാൻ സഹായിക്കുന്നു . നിസ്കരിക്കുന്ന വർക്ക് പടിഞ്ഞാറ് മനസ്സിലാക്കാൻ നല്ല ഉപകാരമാണ്✌️✌️
@mubashirt39544 жыл бұрын
ഇപ്പോഴത്തെ മൊബൈൽ യൂസ് ചെയ്യാലോ
@alexthomas13164 жыл бұрын
@@mubashirt3954 mobile switch off aayaloo😎😎😎😎
@motographer464 жыл бұрын
@@alexthomas1316 😜
@AjasAS4 жыл бұрын
@@alexthomas1316 phone charge cheyyan vandeel port onnum ille
@motographer464 жыл бұрын
@@AjasAS ഓഫ് റോഡ് ചെയ്യുന്നതിന്റെ ഇടയിൽ Phone mഷ്ടപ്പെട്ടാലോ🤔
ഏറ്റവും അവസാനം ആണ് നിങ്ങൾ വിഡിയോ ഇടാറുള്ളത്..പക്ഷെ നിങ്ങളുടെ review കേട്ടാലെ ഒരു തൃപ്തി വരൂ.....🙏🙏🙏🙏🙏🙏🙏🙏
@abhinavmohandas31364 жыл бұрын
Correct aahn bro
@mohdshahal15884 жыл бұрын
Ath valere sheriyan love you strell
@travyclingexplore27934 жыл бұрын
Correct
@Aryan_jith3 жыл бұрын
സത്യം
@nivedkm17494 жыл бұрын
ഇഗ്ലീഷ് ചാനൽ മുന്ന് മലയാള ചാനൽ ഇറക്കിയിരുന്നേൽ .... Strell ലൊക്കെ ഏത് ലെവൽ എത്തണ്ട ആളാ ... ഇപ്പോ ഈ മലയാളം ചാനലിൻ്റെ റീച്ച് കണ്ടാ.. ഇംഗ്ലീഷ് ചാനൽ നേക്കാള്ളും ഢബിൽ റീച്ച്... മലയാളീസ് ❤️❤️
@prajith99474 жыл бұрын
ചേട്ടാ നിങ്ങൾ സൈക്കിൾ റിവ്യൂ ചെയ്താലും ഞങ്ങൾ കണ്ടിരിക്കും 😍
@arjunkdas39064 жыл бұрын
Yes ktm advature vs Himalayan
@David-uz3hf4 жыл бұрын
Must💥
@dingan96974 жыл бұрын
👍
@vishnuks90904 жыл бұрын
Venam venam
@philipvarghesemvk3 жыл бұрын
kzbin.info/www/bejne/q5upe5ytbbp-nMU
@abinvadakan57484 жыл бұрын
ആലപ്പുഴ ജില്ലയിൽ പോയി വഴി ചോദിച്ചാൽ നേരെ 1k.m വടക്കോട്ട് പോയിട്ട് അവിടുന്ന് പടിഞ്ഞാറോട്ട് പോയാൽ മതിയെന്ന് പറയും അപ്പോൾ ഈ പറഞ്ഞ compass ne ആവശ്യം വരും
@shayisthasayi61314 жыл бұрын
😁😁
@vishnuunnikrishnan79984 жыл бұрын
Sathyam 😂😂😂
@RoHaN-zx3vh4 жыл бұрын
Ath kalakki....
@saheer5774 жыл бұрын
ആലപ്പുഴകാരൻ da😎😎
@anandhakrishnan66324 жыл бұрын
😂😂 athu sheriya
@favaseranhikkal49584 жыл бұрын
Advanture 390 vs Himalayan bs6 comparison venam❤️❤️❤️
@abhinandhpb11074 жыл бұрын
😍
@anandhustephan68594 жыл бұрын
Ys
@abcd-pt6qj4 жыл бұрын
Yes
@abinmartin19974 жыл бұрын
Yes
@tokyoking12644 жыл бұрын
Ys
@ABDULRAHIM-tt4xp4 жыл бұрын
മച്ചാനെ നീ വേറെ ലെവൽ ആണ് നീ ഒരു ഭാഗ്യവാൻ ആണ്
@strellinmalayalam4 жыл бұрын
😁
@bisharmhd38364 жыл бұрын
KTM Adv VS Himalayan Katta waiting 🔥
@deepaksadasivan6934 жыл бұрын
പുട്ടിന് ശേഷം Strell ഏറ്റെടുത്തിരിക്കുന്ന വാക്ക് "നിതംബം".. ഇനിയുള്ള Videos ലും അത് വിട്ടൊരു കളിയില്ല..😂
@jubinks13254 жыл бұрын
അത് പണ്ടെ ഉള്ളതാ.
@ligilar4 жыл бұрын
Deepak S Nair he he
@ligilar4 жыл бұрын
Nanum sradychu
@vivekmpadmajan26094 жыл бұрын
😁
@anaskp644 жыл бұрын
Ini helen of sparta enn paranja mathi
@mohamedshabeerkt88204 жыл бұрын
നിങ്ങളുടെ അവതരണമുണ്ടല്ലോ പറയാതിരിക്കാൻ വയ്യ ഒരു രക്ഷയുമില്ല 👌.
@ta.bespoke4 жыл бұрын
Love your reviews, bro! I always feel like you try explaining everything in a real friendly manner, oru chettan aniyanu paranju kodukunna pole. I've watched almost all of your latest review cause I know you can be trusted. Keep on with the amazing work brother. Hope the channel reaches great heights. ❤️
Hi , strell my name is Rahul I am just 18 years old I am a big lover of your you tube channel. This is my first comment about your channel. I use to see all your reviews since past 3year. I just love your detailed way of speech. I am a hard core ADV lover. My favorite bike is RE HIMALAYAN since past 5years from bs3 varient. I am clearly observing the changes in bs4 and bs6 varients .RE had cleared all the problems except the small heating issue. I love to tour on highways. A big thanks to my strell bro from the core of my heart for giving me the detailed review of my one and only favorite bike my favorite color is rock red. I will keep supporting and supporting you strell till my death to provide each a nd every viewers about their favorite bike and bikes which are going to born on Indian road .Till then take care "LOVE YOU STRELL"😊🏍
@dileepraj71164 жыл бұрын
Himalayan uyirrrr....strell uyirrrr....Hearts from palakkad....,💗💗💗💗
Aette Super Video as usual. Aetta recommended all my family and friends Your channel for quality content. Also your way of explaining things made me think you as my Own brother. Eagerly waiting for your next video.All the Best
@mithundass76344 жыл бұрын
My Love for FZ25 is still never ending
@pratheesh723 жыл бұрын
Perfect review covered everything ... I own a bs4 .. it's a descent priced adventure machine
@uppupantepage33424 жыл бұрын
സ്‌ട്രേൽ അണ്ണൻ ഉയിര്💪😍😍😘😘😘😘😍😘😍😘😍😘😍😍
@GAMETHERAPISTYT4 жыл бұрын
kzbin.info/www/bejne/e2rYZatont6IbNE Strell Gta 5 ൽ വന്നാൽ
@akshayal43544 жыл бұрын
എവിടെ ആയിരുന്നു ? കാത്തിരുന്ന് ഒരു പരുവം ആയി 💓💓💓💓💓💓
@akashk83864 жыл бұрын
Broii rc 200 bs6 review
@strellinmalayalam4 жыл бұрын
Leesham late aayi 😋
@neerajkumarvs11844 жыл бұрын
True maahn
@amaljoy32864 жыл бұрын
Ktm Adventure 390 vs Himalayan വേണം 💖
@PabloEscobar-zd2km4 жыл бұрын
RD 350❤️ review ചെയ്യാൻ പറ്റുമോ സകീർ ഭായിക്ക് കൂട്ടി കൊടുക്കാൻ പറ്റുമോ സകീർ ഭായിക്ക് (accelerate ) top end കാണിക്കാൻ പറ്റുമോ സകീർ ഭായിക്ക്
@rk_photography_66694 жыл бұрын
@@initialmaniac2053 yes im on
@rashidmohamed73324 жыл бұрын
Me too
@akshayajay67954 жыл бұрын
Poli idea
@_Sal33m_4 жыл бұрын
😍
@Gokul.L4 жыл бұрын
@@rashidmohamed7332RD&SD
@jijithjacky4 жыл бұрын
Strell ന്റെ വോയിസ് കേൾക്കൻ തന്നെ ഒരു സാരം ഉണ്ട്..
@ManooPaulose4 жыл бұрын
I really appreciate your commitment towards your channel as well as to your viewers. You took your time to give the right review instead of a cheat code. Your hard work will definitely pay off. Wish you all the best and thank you for a great authentic review. Good luck man.. 👍👌👏
Katta Waitting for Adv 390 review....Strell: Putt orupaad chilav aavum 🤙🏻
@strell33744 жыл бұрын
ഒരിക്കൽ ഞാൻ വരും അങ്ങയെ കാണാൻ അന്ന് ഞാനും full black suit ൽ ആയിരിക്കും പിന്നെ എന്റെ rr310 നും ഒരു bike പ്രേമിയായ പതിനഞ്ച് കാരൻ STRELL AKKA UYIR ❤️❤️❤️❤️❤️❤️❤️
@vivasmgb4 жыл бұрын
Please ride only after 18... Be careful..
@strell33744 жыл бұрын
Ok
@40bhp574 жыл бұрын
Myr
@anilkumarpr36394 жыл бұрын
Live taekwondo 😆😆😆
@allbinthomas82814 жыл бұрын
Akka alla mwonuse annan
@harikrishna_ampady4 жыл бұрын
8:20 TIMER! Nice touch. 60-0 kmph include chyyamarunnu... Video illenkilum prob illa, numbers just kanichalum mathi. Ini muthal itu koodi include chytal nannayirunnu😄
Tnx strell bro himalayan bs6 nde review kanichu thannathinu❤️
@_.ashw1n._4 жыл бұрын
💝bro ith engene saathikunnu👌best youtuber✅
@arjunluttu3384 жыл бұрын
Kollam poli sadanam my dear
@KannanKannan-qw9rt3 жыл бұрын
എനിക്ക് ഹിമാലയൻ എടുക്കണമെന്നാണ് ആഗ്രഹം എക് പൾസ്സ് തീരെ ഇഷ്ടമല്ല എനിക്ക് ഇപ്പോൾ സ്വന്തമായി ഒരു സ്പ്ലെൻഡർ പോലുമില്ല പക്ഷേ എന്റെ ആഗ്രഹം ഞാൻ സഫലീകരിക്കും അതിനി ഏതറ്റം വരെ പോയാലും ഞാൻ ഹിമാലയൻ ഓടിച്ചിട്ടുണ്ട് അത് തരുന്ന റൈഡിങ് കംഫർട്ട് വേറൊരു വണ്ടിയും തരുന്നില്ല ഞാൻ ഓടിച്ചിട്ട് ഉള്ളതിൽ വെച്ച് വേറൊരു വണ്ടിയും തരുന്നില്ല എന്നാണ് പറഞ്ഞത് ഞാൻ ആ വണ്ടി എടുക്കുന്നതിൽ ചേട്ടന്റെ അഭിപ്രായമെന്താണ് 🙂😔
@rohithyolo54814 жыл бұрын
Video ഒന്നു പെട്ടന്നു ഒപ്പിച്ചു തീർത്ത പോലെ ഫീൽ ചെയ്തവരുണ്ടോ?
@strellinmalayalam4 жыл бұрын
Sunset aayathukonde lighting problem undayirunnu 😊
@tijuthomas51984 жыл бұрын
Time poraaa
@adarshwyd92584 жыл бұрын
Illaaa
@rahulravi27314 жыл бұрын
Same feel
@rohithyolo54814 жыл бұрын
@@strellinmalayalam Haa it's ok brother But njngal video kurachkudi time prethishichu any way good video bro🤗🤗
@noyal44174 жыл бұрын
Orupad wait cheytha review💓
@noel96144 жыл бұрын
Ningade review ne vendi orupad wait cheythu . review vannit vandi edukkan karuthi 29 th vandi delivery ann strelle ennnae anughrahikanam
@strellinmalayalam4 жыл бұрын
😁 congratulations man 😊
@noel96144 жыл бұрын
@@strellinmalayalam thanks mwthe luv u lot
@athulmohanan94254 жыл бұрын
12:01 Himalayan 2 Stroke
@hariprasad4533 жыл бұрын
ഈ video 4മത്തെ പ്രാവിശ്യം കാണുന്ന ഞാൻ 😝
@Akshay-ln8lr4 жыл бұрын
പണ്ടത്തെ ജീപ്പിന്റെ ഹോൺ പോലെ ഉണ്ടോ ഇതിന്റെ horn എന്ന് തോന്നുന്നോ? 👍
@abhijithks13294 жыл бұрын
Bro. Ride safe . Small brothers are watching
@arjunac1234 жыл бұрын
Poli broo...😊😊😊❤❤🤘🤘🤘 Ithina wait cheyidirunne... Eni Adventure...Enna... pettannayikkotte...comparison undayikkotte...😁😁😁😊😊😊🥰😍🏍🏍🏍🏍🏍🏍
@adityar48184 жыл бұрын
Duke adventure vs himalayan cheyuo
@rishwanarinu68074 жыл бұрын
Mt 15 bs6 review cheyyo Vendavr like adikk
@minhafathima10654 жыл бұрын
I can't be the first commenter😣 No probss
@nivedkrishna54074 жыл бұрын
KTM adventure videoku Vendi katta waiting ,Annan review kandala correct ayi manasalvu
@ajithgeorge7304 жыл бұрын
Subscribed and clicked the bell icon. You are the Geeky Ranjit of motorcycle reviews
@strellinmalayalam4 жыл бұрын
😁
@gowtham.j.r4 жыл бұрын
Bro... Please do a BS6 RR 310 detailed review...I said it also on the Classic review video too...Bt there was no response..try to do it within 2 weeks 😃
@lifeisspecial76644 жыл бұрын
Off-road വണ്ടി ആയതുകൊണ്ട് കാട്ടിൽ പെട്ടുപോയാൽ North,East,west,south മനസ്സിലാക്കാനാണ് കോമ്പസ് യൂസ് ചെയ്യുന്നത്😜😜😜😜😜
വണ്ടി കാണാനൊന്നും അല്ല ഇങ്ങടെ പ്രസെന്റേഷൻ കേക്കണം പോണം !🖤❤️❤️❤️❤️
@peaceout93094 жыл бұрын
One day dream come true Himalayan 😍
@SreethulsMoments4 жыл бұрын
Waiting for NS 200! 😍😘
@ItsAshishTvMalayalam4 жыл бұрын
1 like tharooo machaneeeee
@GAMETHERAPISTYT4 жыл бұрын
Strell gta 5 ൽ വന്നാൽ kzbin.info/www/bejne/e2rYZatont6IbNE
@sampath.77734 жыл бұрын
@@GAMETHERAPISTYT video pwoli
@GAMETHERAPISTYT4 жыл бұрын
@@sampath.7773 tmx മുത്തേ 😘
@Ayaanhadi9214 жыл бұрын
GAME THERAPIST kollam poli sanam
@GAMETHERAPISTYT4 жыл бұрын
@@Ayaanhadi921 poli sanm
@rashadap4 жыл бұрын
Waiting for KTM Adventure 390 🏍️
@akhilkl.39934 жыл бұрын
Late ayi vannalum latest ayi varum .........,strell inte video muzhuvanum irinnu kandallum oru nashtavum varilaaaaa
@nivinantony72904 жыл бұрын
KTM 390 Adventure 🥰🥰🥰. Katta waiting cheta. Edukaan plan ulla bike Pranthanmarum chetante full review kaanaan kaathu nilkuva. Chetanu aanu njangalde final verdict 🥰🥰🥰...
@Adil-mv1cl4 жыл бұрын
115 km/h above pokumbol thanne front wheel vobble cheyyum Heating valiya prashnamayitt thonunnilla kooduthal neram trafficil nikkumbolo allenkil 1st or 2 nd gear kooduthal distance pokumbole heating thonnukayollu
@anoop3204054 жыл бұрын
സ്റ്റ്റെൽ മച്ചാൻ H2R കൊമ്പോ കാണാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ?
Ikka poli januvary vandi edukkan pova fix eee oru vedio thanna confidence uracha therumanichu poli
@bky9114 жыл бұрын
well done! excellent first review!
@savadk6604 жыл бұрын
Strell😍😍❤️❤️❤️❤️
@crushwithkrish93914 жыл бұрын
Can BMW gs 310 be compared to Himalayan and is there any new updated version of gs 310 coming soon bro..😉 hope you will reply me soon ❤
@darkseidgaming76114 жыл бұрын
Ithinta power figures ennu vachaal😂😂😂😍😍😍
@abhiramk77264 жыл бұрын
Cbrinte athrak ilata
@darkseidgaming76114 жыл бұрын
@@abhiramk7726 ath athrollu 😂😂😂
@abhishekpalakkad3063 жыл бұрын
Himalayan book cheyan pokunnadinu munbanu nan nokiyad good information 🔥🔥
@albisabu29274 жыл бұрын
വീഡിയോസ് എല്ലാ० കാണാറുണ്ട്.... ഈയടേയായി കുറച്ചു speed കുട്ടിയാണു സ०സാരിക്കുന്നതു എന്നു തോന്നുന്നു ....... നിങ്ങളുടെ voice perfection പൊളിയാണ്... But speed കൂടു०ബോൾ പെട്ടെന്നു grasp cheyan പാടാകുന്നു.... എന്തോ പെട്ടെന്നു തീർക്കാൻ ചെയ്യുനേ്നപോലേ എനിക്കു feel cheythu...
@strellinmalayalam4 жыл бұрын
Thanks for feedback 😊. Njan shariyaakam
@athul17524 жыл бұрын
Keralathil ellavarkkum off road vandi thanne venam....
@mohammedrizin4524 жыл бұрын
Ktm 390adv vs Himalayan cheyyyannnam
@മായം4 жыл бұрын
Strell bro, do a video about perfect engine oil for the cc category bikes.
@vinodthoppil70973 жыл бұрын
Himalayan owner.... N to first gear.... Krrrrrrr😇 Gear shifting is not smoot 😡 Washing is easy 🤗 Mode switch set switch not like switch... Just like a കല്ല്🤪 Riding comfort: superb 💪 Pillion comfort: superb 😘 Off-roading: kidilan 🤗 Seat: ultra cushioned ( but after 100 km butt getting മരവിപ്പ്🥱) Breaking: avg😏 Hotspot: 80 to 90 km 🙈 ( After riding 2000km)