ഈ വീഡിയോയോ മുഴുവനും കണ്ടതിനുശേഷം വിലയിരുത്തുക . നിങ്ങളുടെ അഭിപ്രായങ്ങൾകൂടെ അറിയാൻ ഉള്ള ഒരു വീഡിയോ ആണ് ഇത് . നിങ്ങൾക്കേ ഇതിനോടുള്ള യോജിപ്പും വിയോജിപ്പും കമന്റ് എഴുതാവുന്നതാണ് .
@gamblingscalper59606 жыл бұрын
Polichu
@indulekhak56616 жыл бұрын
karutha mund thadi🤣
@nisam16376 жыл бұрын
14:55 താൻ toll ഒന്നും കൊടുക്കാറില്ലേ
@munnasaleem5196 жыл бұрын
500X entha abhiprayam
@rahul.m.v6 жыл бұрын
@@nisam1637good qn 😁😁 bro first toll booth kynj just 100 mtr poyal orennam koode ind.. Rand lane anu toll avide.. Electronic city fly over bangalore
@vyshaght56596 жыл бұрын
ഇന്ന് സ്ട്രെല്ലിനെ ഭാര്യ ഉലക്കക്ക് അടിക്കും .. ഭാര്യയും വണ്ടിയും ഒരു പോലാന്ന് പറഞ്ഞിട്ടാണോ നാട്ടിലുള്ള വണ്ടി മൊത്തം ഓടിച്ച് നോക്കുന്നത് 😁
@strellinmalayalam6 жыл бұрын
Ithokke engane chinthichedukkunu 😂
@vyshaght56596 жыл бұрын
@@strellinmalayalam വേറെ പണിയൊന്നും ഇല്ലാത്തോണ്ട് 😁
@gokulcena6 жыл бұрын
polich
@gokulcena6 жыл бұрын
@@strellinmalayalam Subscribers vere level aanu bro. malayalis ale. aadhyam nammal opposite side chinthikku ;-p
@vyshaght56596 жыл бұрын
Comment pin cheythittekk bharya kandotte😜
@ashrafaashi54985 жыл бұрын
നിവിൻ പോളിയും കട്ട താടിയും കണ്ടിട്ടല്ല ബുള്ളറ്റ് ഇഷ്ടപെട്ടത്.... നീലാകാശം പച്ചക്കടൽ ചുവന്നഭൂമി..... ഈ സിനിമ കണ്ടതിനു ശേഷമാണ് ബുള്ളറ്റിനോട് ഇഷ്ട്ടം തോന്നിയത്.......
@anonymoususer23795 жыл бұрын
Yes NPCB 😍❤️
@j-ude57715 жыл бұрын
Yes
@-an0nym0us-115 жыл бұрын
Over Dose anghane paranju koduk ramana
@sanalsatheesh86035 жыл бұрын
@@j-ude5771 kunjikka army
@myself_adi5 жыл бұрын
❤️
@donjoseph28926 жыл бұрын
ബൈക്ക്കാരുടെ ഫാൻ ഫൈറ്റിനെ കുറിച്ച് പോസ്റ്റ് ഇട്ട strell മച്ചാന്റെ കമന്റ് ബോക്സിൽ മിക്കവാറും ഒരു നിവിൻ ദുൽകർ ഫാൻ ഫൈറ്റ് നടക്കും.. 😂😂
@strellinmalayalam6 жыл бұрын
sathyam 😁
@abusafar66 жыл бұрын
Ath nyayam
@AswinRajPayyannur6 жыл бұрын
Don Joseph സത്യം...njn oru നിവിൻ fan ആണ്
@zalmanshihab27026 жыл бұрын
Dq😃
@akhilrajp32174 жыл бұрын
But ,neelaaakasham kazhinjaanu bullet um trip um oru trend ayathennanu ente ariv..
@madhukar46645 жыл бұрын
Brother, I just saw this video..I worked in RE factory outlet for 2years, at that time DQ's film NPCB was released. That was the main reason RE bikes become that much popular.. Huge amount of booking and waiting period comes to 8 to 12 months..and more.. The other thing in my opinion Haters for RE bikes is RE customers itself.. coz that time company makes mass production and the quality become less.. not for every single piece.. A guy who booked and wait a year to get his dream bike was getting disappoinment due to quality issues such as Rust, Tappet sound , engine over heating, vibration and after delivery service from showrooms..
@royalrulesroyalrules94845 жыл бұрын
I'm an RE owner . Years ago I'm tottally agree with you My bike is not best also not least
@fullthrottle13936 жыл бұрын
*keralathil haters illathe eka youtuber*
@asifrahman9076 жыл бұрын
Yah
@6300630066 жыл бұрын
Haters ഇല്ലെങ്കിൽ പുള്ളി പോര എന്നാണ്
@aswinchandran99436 жыл бұрын
@@630063006 Oooohoooo.... ബല്ല്യ കാര്യം 🐸😜
@abhijithmk55886 жыл бұрын
ജയരാജ് ജി nath 😉
@Ragnar_Lothbrok26 жыл бұрын
@@630063006 apj Abdul kalaam sir... Sarinu haters Illa.. Athinartham Moopar pora ennano..
@vishnu_kumbidi6 жыл бұрын
*ബൈക്കിനെ കുറിച്ചുള്ള പോരിനെക്കാൾ കൂടുതൽ DQ & നിവിൻ ഫാൻ ഫൈറ്റ് ആണല്ലോ കൂടുതൽ എന്നാലും എന്റെ സ്‌ട്രെല്ലേ നീ എന്നിട്ട് നൈസ് ആയി മുങ്ങി അല്ലേ* 😂😂
@strellinmalayalam6 жыл бұрын
അടി കിട്ടും എന്ന് പ്രതീക്ഷിച്ചവർ അല്ല ഇപ്പം സ്‌ക്കറ്റ്ച്ച ഇട്ടത് . DQ ഫാൻസ് ആണ്, മുങ്ങാം 😂
Broന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് കഥ കേൾക്കുന്ന ഫീൽ...🥰
@lij00765 жыл бұрын
ആണോ
@askme19695 жыл бұрын
That's right
@itsmedude68885 жыл бұрын
Sathyam😀
@josephshajan16306 жыл бұрын
നിവിൻ അല്ല ബ്രോ ....... നമ്മടെ കുഞ്ഞിക്ക ആണ്..... നീലാകാശം പച്ചകടൽ സിനിമയിൽ നിന്നാണ് കേരളത്തിൽ royal എൻഫീൽഡ് hit ആയത്
@strellinmalayalam6 жыл бұрын
Sheriyanu 😊. Ini ippam nivin aanu dq aanu, alla nammude lalettan aanu enumparanju fans adiyundakathe irunnal mathi 😁✌
@kirankr74086 жыл бұрын
ippo varum oronnu fan fight undakkan😂
@ashasuresh74476 жыл бұрын
Alla chetta
@zbdmacz6 жыл бұрын
Atha njanum alojiche. Nivin evida enfield??
@brahmadathanmr36696 жыл бұрын
Pinnalaaa💓💓💓💓
@Thestranger79074 жыл бұрын
നിവിനും ദുൽക്കറും സണ്ണി വെയ്‌നും... ന്യൂ പിള്ളേർ ഒന്നുമല്ല പതിറ്റാണ്ടുകൾക്കു മുന്നേ ആടുതോമയും ജഗന്നാഥനും അലിഭായി യും മംഗലശ്ശേരി നീലകണ്ഠൻ യുമായി ഒക്കെ നമ്മുടെ ലാലേട്ടൻ പൊളിച്ചടുക്കിയ ഒരു കാലം ഉണ്ടായിരുന്നു... ഇന്നലെ കുരുത്ത പിള്ളേരൊക്കെ അതിന് താഴെ 😏😎... ബുള്ളറ്റ് ലാലേട്ടൻ.... അതാണ് മാസ്സ് അന്നും ഇന്നും എന്നും
@devnath30624 жыл бұрын
Pinnallathe well said lalettan and bullet a mass macho level look💯💯🔥🔥🔥🔥🔥🔥🔥
@nishanthnarayanan10334 жыл бұрын
iപിൻഗാമിയിൽ ബുള്ളറ്റിൽ ഇരുന്നിട്ട് തന്നെ സ്റ്റാൻഡിൽ ഇടുന്ന സീൻ.. ഇപ്പോളത്തെ പിള്ളേർ ഒക്കെ വരുന്നതിനും മുൻപ് വിട്ടസീൻ
@ratheeshthottakath4 жыл бұрын
അതാണ് പരമമായ സത്യം.
@michaelkuriakose19974 жыл бұрын
❤️🔥🔥
@josephcharlespx10804 жыл бұрын
Captain Vijay Menon ....pingami movie
@Viruscreation6 жыл бұрын
നിവിൻ പോളി യാ.... എന്റെ ചേട്ടാ മ്മടെ കുഞ്ഞിക്കന്റെ NPCB ഇറങ്ങിയതിനു ശേഷമാണ്.... ഈ ബുള്ളറ്റ് കേരളത്തിൽ തരംഗമായത്
@amaljithfriend64766 жыл бұрын
Pinalla
@coolstudreloaded6 жыл бұрын
Athene... abhinayikan ariyatha nivinnpauly...
@akashma53216 жыл бұрын
Sathyam
@shahadnv72506 жыл бұрын
Ellapinne
@vishnuvp86196 жыл бұрын
ഈ കമെന്റ് കാണാനായി വന്ന ഞാൻ
@FIVEFORTYFIVEVLOGS6 жыл бұрын
I think 'Neelakasham Pachakadal Chuvanna Bhoomi ' anuu keralathil Enfield fan base ethrayum build cheythan Karanam .I used to love cars more enne biking ne interest konduvanna movie athhanu .Pinne Enfield ne kuree koodi home support onde veetukarke they feel Enfield is safer . Njan two wheeler edkunnu ne pranjapol family wasn't happy risk etc pinne dad suggested classic 350 or 500. But njan eduthate Duke 390 anu 😄 felt that's the one I needed.Atinte delivery video ente channelil onde pattuvanee onnu kande support cheyyy 👍
@akshays93724 жыл бұрын
2: 50 ബ്രോ പറഞ്ഞത് എല്ലാം ശെരി ആൺ ഒരു കാര്യം ഒഴികെ നിവിൻ പോളി അല്ല DQ ( നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ) ബുള്ളറ്റ് നു അത് ഉണ്ടാക്കിയ ഓളം അത് വേറെ തന്നെയാ
@1stjk5 жыл бұрын
The main issue I guess is it's not a bike for the hot blooded young gen , Bullet has a character different to all other bikes , it won't suit U when U want to rush to any destination real fast and keep moving in short burst . U take a RE Bullet take a deep breath and relax in a helmet while U enjoy the sound of the exhaust and the noise of the tappet ringing in Ur ears.
@peepsbillu44764 жыл бұрын
Damn 👌
@hrishikesh60936 жыл бұрын
Splendor fans indo😁😇
@shantovlogs45 жыл бұрын
Und 😍😎
@vinpa94184 жыл бұрын
1998 model 💗and also having classic 350 2016
@achal73774 жыл бұрын
Pinalaha ❤️❤️🔥
@chandrabose68974 жыл бұрын
Yes,2001model 1 Lakh KM
@vinodankv1284 жыл бұрын
1996 model full condition 45km/ltr 🔥🔥🔥
@chekuthaan78245 жыл бұрын
എനിക്ക് വണ്ടിയെ പറ്റി ഒന്നും അറിയില്ല ഇതുവരെ ഓടിക്കാനും പഠിച്ചിട്ടില്ല പക്ഷെ ഈ വീഡിയോ ഇഷ്ടം ആയി പൊളി ❤️❤️❤️❤️❤️
@abhin38586 жыл бұрын
ചേട്ടാ എനിക്ക് എൻഫീൽഡ് ഒരു ഐക്കൺ ആയി തോന്നിയത് മോഹൻലാൽ ന്റെ സിനിമകളിലും പിന്നെ നീലാകാശം പച്ചക്കടലിലെ ആ രണ്ട് വണ്ടികൾ ആണ്
@abhijithpg91705 жыл бұрын
ഒരു വണ്ടിയും മോശമല്ല. നമുക്ക് വേണ്ടത് വേണ്ടവിതത്തിൽ തിരഞ്ഞെടുക്കണം ...ഇങ്ങനെ review ചെയ്യുന്ന സ്ട്രേലിനെ പെരുതിഷ്ട്ടം❤
@noufalnoupu74944 жыл бұрын
എന്നെ പോലെ ഇൗ മച്ചാനെ നേരിൽ കാണണമെന്ന് ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടോ Strell uyir🔥🔥
@sreerages60225 жыл бұрын
Fan fight ന് കുറിച്ച് പറഞ്ഞത് ശരിയാണ്, മെസ്സി Vs cr, മോഹന്‍ലാല്‍ vs മമ്മൂട്ടി, pinne ഈ ബൈക്കുകളും, അവർ നല്ല friends ആണ് ബട്ട് fans ആണ് alamb ഉണ്ടാകുന്നത്
@hashmiks6 жыл бұрын
സോറി ബ്രോ നിവിൻ അല്ല ഞാൻ എൻഫീൽഡ് എടുക്കാൻ കാരണം..Dq ആണ്...പുള്ളീടെ NPCB കണ്ടിട്ടാണ് എൻഫീൽഡിനോട് ഇത്ര ക്രയ്സ് ഉണ്ടാവാൻ കാരണം.ഈ പറഞ്ഞ പോലെ കറുപ്പ് ഷർട്ടും മുണ്ടും എടുത്ത് വണ്ടിയിൽ ആവശ്യമില്ലാത്ത xഹോസ്റ്റും പിന്നെ കൊറേ ലൈറ്റസും കൊറേ കയറും കെട്ടി എൻഫീൽഡ് കൊണ്ട് നടക്കുന്നവരോട് എന്നും ഒരു ചെറിയ ഇഷ്ടക്കുറവ്ണ്ടിട്ടൊ.പിന്നെ തോന്നിയിട്ടുള്ള കാര്യം എൻഫീൽടിനു ഇത്ര ഹേറ്റേഴ്‌സ് ഉണ്ടാവാൻ കാരണം അതിന്റെ ഗ്രോ അപ്പ് തന്നെയാണ്. എൻഫീൽഡ് എല്ലാം തികഞ്ഞ വണ്ടിയാന്നെന്നു ഞാൻ ഒരിക്കലും പറയില്ല.പക്ഷെ ഞാൻ ചെയ്തിട്ടുള്ള യാത്രകളിൽ എനിക്ക് എപ്പോഴും നല്ല ഫീൽ തന്നെ ആണ് എന്റെ വണ്ടി തന്നിട്ടുള്ളത്.ഇപ്പോ ഒരു വർഷമായി വണ്ടി എടുത്തു ഇത്രെയും നാളായിട്ട് ഒരു തരത്തിലും വഴിയിൽ പെട്ട് നിന്നിട്ടില്ല. ഇനി ഉണ്ടാവുമോ എന്ന് അറിയേം ഇല്ല.അന്നും എന്നും ഇന്നും എന്റെ വണ്ടി ഇഷ്ടം(thunderbird 350) പേർസണൽ അഭിപ്രായം..🙂
@anoopnazeer26096 жыл бұрын
Enteyum thunderbird 350 aanu. Check your petrol tank every month. There might be rust in it. I have changed mine.
@greasemonkey51886 жыл бұрын
Njanum abhiprayathodu yojikunnu NAPKCB bull8 salesine keralathil varuthiya mattam valare velthanu 2013 muthal nokkiyal bulletinu sales valare koodutal aanu Enikkum bullet aanu baki bike pole 100lum 120lum odicha vandiyude parippu elagum.payye poganum oru trip aswadikanum ullavarku aanu bullet ennanu ende vilayirutal ende vandi ethe vare enne chathichittila I am a happy thumper😍
@basithnp25214 жыл бұрын
Blind followers എവിടെയും പ്രശ്നമാണ്. അത് bikeന്റെ കാര്യത്തിൽ മാത്രമല്ല. പൊളിറ്റിക്സ് മതം ഇതിൽ ബ്ലൈൻഡ് സപ്പോർട്ട് ആയാൽ പിന്നെ ഒന്നും പറയണ്ട
@amaljohnsmkd6 жыл бұрын
ഓരോ വണ്ടിക്കും അതിന്റെതായ characteristics ഉണ്ട്.. StrellBro പറഞ്ഞതുപോലെ അടിയുണ്ടാക്കാൻ പോകുന്ന നേരത്തു.. വണ്ടിടെ കീ എടുക്കുക.. പെട്രോൾ അടിക്കുക.. വല്ല ട്രിപ്പ്നും പോകുക.. അത്രേള്ളൂ... 🤗😍
@justanotherhuman06 жыл бұрын
വഴിയോരത്ത് നിന്ന് ഒരു ഓറഞ്ച് വാങ്ങി അതിന്റെ തൊലി മുഴുവൻ കളഞ്ഞ് തീരുന്നതിന് മുമ്പ് ഒരു 10 ബുള്ളറ്റ് മിനിമം അതുവഴി പോയിട്ടുണ്ടാവും. RE♥️ Dominar♥️
@rideadictvk35246 жыл бұрын
Yap kakkayekkal koodudal ippol enfild anne ullathe
@muhammedajmal75026 жыл бұрын
DOMINAR ISHTTAM
@greasemonkey51886 жыл бұрын
Proud be an enfielder!
@Shyamfakkeerkollam78905 жыл бұрын
Evideya Bullet kuduthal ullath.?
@meghanath73034 жыл бұрын
Passion pro fance undo 😁
@iloveu65453 жыл бұрын
Splendor ❤️
@mayooghgangadharan42623 жыл бұрын
Katta fan
@shebinshareef48806 жыл бұрын
എനിക്ക് ഞാനും എന്റെ വണ്ടിയും thats all കുറ്റവും കുറവും ഉണ്ട് എന്നാലും എന്റെ വണ്ടി ആണ് എനിക്ക് ഏറ്റവും വലുത് PROUD OWNER 😎 R15
@gokulrajendran83686 жыл бұрын
Dq ഫാൻസും നിവിൻ ഫാൻസും രണ്ടടി മാറി നിന്നേ .... ബുള്ളറ്റ് എന്നൊരു വണ്ടിയെ കുറിച്ച് ഞങ്ങളൊക്കെ അറിഞ്ഞതെ മീശ പിരിച്ച് റയ്ബാനും വെച്ച് ആ ബുള്ളറ്റിൽ വരുന്ന ലാലേട്ടനെ കണ്ടിട്ടാ 😎😎😎😎 ഇൗ നിവിനും dq ഒക്കെ ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയതിൽ പിന്നെയാ ആ വണ്ടിക്ക് ഇത്ര haters ഉണ്ടായത് 🤨
@abhishekv94266 жыл бұрын
Athu sathyamaaa
@gokulrajendran83686 жыл бұрын
ആ അതെ dq ന്റെ പടം ഇറങ്ങുന്നതിനു മുൻപ് കേരളത്തിൽ ആരും long trip പോയിട്ടില്ല ...ബുള്ളറ്റ് കണ്ടിട്ടും ഇല്ല ..അംഗീകരിക്കുന്നു സുഹൃത്തേ
@gajamithra45186 жыл бұрын
yes bro
@abhishekv94266 жыл бұрын
@Nikhil Mathew poli replay
@gokulrajendran83686 жыл бұрын
@iq hx എന്ന് ഞാൻ പറഞ്ഞോ .. ഇവിടെ കണ്ട പൽകുപ്പി കമന്റുകൾക്ക് ഒരു reply കൊടുത്തന്നെ ഉള്ളൂ ..😅😅
@jishnukp22554 жыл бұрын
മച്ചാൻ പറഞ്ഞത് 💯% ശരിയാണ്
@ghostrider9966 жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ.... ഒരു film ഇറങ്ങുന്നതിനു മുമ്പ് over buildup കൊടുത്ത്...ticket എടുത്ത് film കാണുമ്പോൾ ഒരു ചുക്കും ഇല്ല എന്ന് തോന്നുന്ന fanz inte ഗതിയാണ് റോയൽ എൻഫീൽഡ്. കാലത്തിനു അനുസരിച്ച് മാറാത്ത oru company ആയി പോയി royal എൻഫീൽഡ്...
@abdullahashil10275 жыл бұрын
ശ്രീ കുമാർ മേനോൻെറ്റ അവസ്ഥ
@jauherkadooran15976 жыл бұрын
ഇയാളുടെ സംസാരം വളരെ രസകരമാണ്
@sebastianthomas22615 жыл бұрын
Review ishtapettu. It was an eye opener. Nicely done. I have a standard 500 did nice long rides like Leh and Bhutan. It took me a while to understand how to ride as a good rider. Thankfully I got good mechanics and nice guidance from them. Recently on my way back from Bhutan I checked it's mileage 42Kpl. I was really happy for the way I maintained it. You are right my bike will always be my 1st wife. Haha... Good job Stroll.
@bibinsabu76426 жыл бұрын
Dominarന്റെ ad കണ്ടിട്ട്.. bajaj ന്റെ official emailലേക്ക് തെറി പറഞ്ഞ ഞാൻ പ്ലിംഗ്...... ആയി 😦 പക്ഷെ എനിക്ക് dominar ഇഷ്ടാണ് ... 💝
@althafkmalthu91966 жыл бұрын
STRELL മച്ചാ.... എന്നാമാതിരി അവതരണം ആണ് കിടു.. കിക്കിടു video ഉള്ള 15:18 min വെറും 1 min ഉള്ളതായിട്ട് പോലും തോന്നുന്നില്ല നല്ല രസാണ് നിങ്ങളുടെ സംസാരം കേട്ടുകൊണ്ടിരിക്കാൻ സത്യം പറഞ്ഞാൽ നിങ്ങടെ video കാണുബോ.. സമയം പോണത് അറിയില്ല STRELL😍😍😍😍
@strellinmalayalam6 жыл бұрын
Thank you 😉
@sajinrahman52785 жыл бұрын
Well said brother 👏👏. Good message to all bike owners. Respect every ride, love your ride. Expecting more videos like this and also good reviews of upcoming bikes. All the best. Ride Safe Brother ..!
@renjitggt6 жыл бұрын
Nivin Pauly alla bro..athu Dulquer anu.Neelakasham Pachakadal Chuvanna Bhoomi
@rageshramkumar88846 жыл бұрын
Strell you need to more specific on context. Timepass youtuber. Enjoyed the ride.😂😂😂
Athintee aa thala eeduppum gamayumonnum ippathe vandikkilla...( I don't mean by the looks) tym diff
@rohinipullampara83604 жыл бұрын
രാജഭരണം ഒക്കെ മാറി ഇപ്പൊ ജനാധിപത്യമാണ്
@jintumjoy71944 жыл бұрын
ഞാനും എടുക്കുന്നുണ്ടെങ്കിൽ അങ്ങനെയൊന്നെ എടുക്കുള്ളു. Thunderbird 500യൂസ് ചെയ്തിട്ടുള്ളതാ pakshe പഴേ മോഡൽ 350cc ഓടിച്ചപ്പോ കിട്ടിയ ഫീൽ വേറെ ആയിരുന്നു. ത്രോട്ടിൽ കൊടുക്കുമ്പോൾ കൊടുക്കുമ്പോൾ ഉള്ള ആ sabdam... vere level aanu
@athulshaji20436 жыл бұрын
Nivin alla...... Neelakasham pacha kadal chuvannam bhumi......that film made a change over.........
@vysakhmohan2626 жыл бұрын
Truth
@nidhinkumarcr69246 жыл бұрын
@@vysakhmohan262s bro
@39horses6 жыл бұрын
Yes
@alanjoji71226 жыл бұрын
True
@mdraheem9136 жыл бұрын
Ultimate truth 😙😘
@boche38766 жыл бұрын
Strell bro...nivin pauly alla athin karanam.. Dulquer aan❤💯 NPCB ❤
@theskinfo13886 жыл бұрын
I movie le... Ulu... Baki... Elam jawa.. Aha.... Jawa istam dq istam
@nikkie74996 жыл бұрын
true
@Jorvin_alx5 жыл бұрын
Dq😍😍
@ajithcherukara80315 жыл бұрын
Satyam
@pubgtrolley38105 жыл бұрын
Truee kunjikka uyir
4 жыл бұрын
I Agree. ... I rode a yezdi in college days in early 90's and felt it was the best .... even though it had a many problems especially starting trouble due overflow.... it was the cheapest bike, made the most sound and had the name of a "vaali guys" bike...... i used to tell it was the best bike than the rest..... mostly coz I couldnt afford the other bikes those days...... I still have the old yezdi.... it still has starting probs..... still is old.. but I stopped saying it is the best......... Now listen with smile to new gen guys buying the old bike starting Jawa Yezdi Clubs ......and lecturing me about the bike...
@nithinm17736 жыл бұрын
Not Nivinpauly Its Dulquer
@vibesmachine40215 жыл бұрын
വളരെ മികച്ച അഭിപ്രായം😍 നല്ല അവതരണം blind followers ആണ് ഏത് ബ്രാൻഡ് ആണേലും നശിപ്പിക്കുന്നത് 🤗
@sanjuvu6504 жыл бұрын
Yes
@vibin815 жыл бұрын
1986 model bullet using from last 15 years, my best friend. 😊
@Monkey_D_Luffy-143-hmm6 жыл бұрын
നിവിൻ പോളിക്ക് മുന്നേ നമ്മടെ ലാലേട്ടൻ ബുല്ലെട്ടിൽ എത്രയോ പ്രാവശ്യം വന്നിരിക്കുന്നു......😘😘😘😘😍 മരണ മാസ് കോംബോ അല്ലേ ......🔥🔥🔥
@wanderlust37766 жыл бұрын
Pinnalla... Captain Vijay Menon @ Pingaami 😘
@abhishekv94266 жыл бұрын
Sathyam 👍👍👍
@shafeekmohammed85816 жыл бұрын
അന്നൊന്നും എൻഫീൽഡിനെ ആരും തിരിഞ്ഞ് നോക്കീല എന്നത് വേറൊരു തുണിയില്ലാതെ സത്യം😂😂😂
@shafeekmohammed85816 жыл бұрын
@@ahensuniverse1874 മണ്ടന്മാരോട് തർക്കിക്കാൻ പാടില്ല എന്ന സത്യം പാലിക്കുന്നു ഞാൻ സുഹൃത്തേ....🙏🙏🙏
@Rimor_Rimor6 жыл бұрын
athe aadu thomayile rayban um bullet um
@akhiltnair84926 жыл бұрын
ഒരു ഹാത്തി lover ആണ് ഞാൻ..നമ്മൾ ഹാത്തിയെ സ്നേഹിച്ചു തുടങ്ങിയത് മോഹൻലാലിന്റെ 'പിൻഗാമി' മുതലാണ്❤️😍...പിന്നെ ഈ Nevin പോളി ഒക്കെ ബുള്ളറ്റിൽ വന്നിട്ടുണ്ടെന്ന് അറിയുന്നത് തന്നെ strell പറഞ്ഞപ്പോളാണ്..😲😜.
@popzzzzz35846 жыл бұрын
Sathyam 😂😂
@sreejithv23116 жыл бұрын
AKHIL T NAIR അത് currect, നിവിൻ പോളി ഒക്കെ എന്നാ ഉണ്ടായേ
@Aalfi_Queen_Gamer6 жыл бұрын
😂😂😂Pwolieye
@nandhusays6 жыл бұрын
Alla aara ee hathii😂😂😂
@akhiltnair84926 жыл бұрын
@@nandhusays 😜😜 ഹാത്തി means ആന. ആന means RE vehicles.eg:ബുള്ളറ്റ്.😂😂😂👍
@akshaysr36593 жыл бұрын
also because of cheap business (meteor vittu pokan vendi himalayante price kutti (with cheap updating and reduce aesthetic of Himalayan ))
@akshaysr36593 жыл бұрын
November 6 2020 Royal Enfield Meteor 350 launch and on January 11th 2021 Royal Enfield Himalayan Updated
@akshaysr36593 жыл бұрын
after 11th January Himalayan sales decreased and meteor sales increased
@aasishpremdeep80606 жыл бұрын
Dude your absolutely right, I currently own a Desert Storm 500 and I love every bit of it, but I would never recommend it to someone else because it does have issues that would drain out cash easily for parts and service. For someone who is just looking to use it as a commuter, and if someone asks me if he or she should buy it, I would suggest that they should test ride other bikes in the same category or price bracket, don't get me wrong I still love my 500 but the cost of running and parts are not at all cheap, the EFI system is very fragile and if it breaks you can say goodbye to 8000rs plus labour charges. Every single Enfield owner experience such issues but never admits it, I wish Enfield would improve upon the quality of parts like the fuel pump, or just general parts because it seems like you are paying a premium price for a nonpremium product.
@arunjoseph62676 жыл бұрын
ചേട്ടൻ പറഞ്ഞത് ശരിയാണ്...! എന്റെ ഒരു ചങ്ങായി പറഞ്ഞു ബുള്ളറ്റ് 350 ക്ക് Vibration ഇല്ല ,നമ്മൾക്ക് എത്ര Speed വേണമെങ്കിലും ക്രൂസ് ചെയ്യാം എന്നൊക്കെ..! പക്ഷേ ഞാൻ 350 ഓടിച്ചപ്പോൾ ,മാർക്കറ്റിൽ ഇന്നു കിട്ടുന്ന 150 cc വണ്ടികളുടെ അത സമൂത്ത്നെസ്സോ പാച്ചിലോ അതിനില്ല എന്ന് മനസിലായി...! അതൊടെ അ വണ്ടിയോട് മനസിൽ ഒരു അകൽച്ച...! May be അവൻ പറഞ്ഞ വാക്കുകൾ ആവാം 350 യെ ഇഷ്ടപ്പെടാതിരിക്കാനും Enfiled നോട് ഒരു അകൽച്ച ഉണ്ടാകാനുമുള്ള കാരണം..!
@midhunm95096 жыл бұрын
Bullet 350 signal odichuu nalla vibration ondee rs200 nakale
@cyriacthomas98226 жыл бұрын
Enfield myaraka vibration
@sebinwilsonwilson71325 жыл бұрын
1.over heating 2.over vibration 3.Low mileage 4.lack of proper center of balance 5.back chain issue and ball bearing issue 6.acceleration of 350cc = lessthan 150 7.sound pollution 8.service cost. 9.most of not supported off ride. 10.average cooling system Pls watch some abroad reviews of RE himalayan. They will say without obsession.
@john00942 жыл бұрын
Odukathe weight ..
@dileedilee836 жыл бұрын
...ഞാൻ ഒരു എൻഫീൽഡ് ഫാനോ ബജാജ് ഫാനോ അല്ല ...(I'm a Yamaha lover)..ബ്രോയുടെ ...എല്ലാ വീഡിയോസ് ഉം മാക്സിമം കാണാൻ ശ്രമിക്കും ...ഒരുപാട് motivate...ആണ് ...Ur....updates...
@ambroz.5 жыл бұрын
Yamaha Fan
@amalantony19985 жыл бұрын
Rx aano man😍
@AdilAdil-rz5oh5 жыл бұрын
Yes,,,,,,,YAMAHA 💪♥️
@Jango123munna6 жыл бұрын
As time passes u become fan of every bikes...i lv and respect everything which has two wheels and engine...from m80 to goldwing.....happy to see some one like me
@Dasbright4 жыл бұрын
ഞാൻ ഒരു ക്‌ളാസ്സിക് 350 എടുത്തു എന്റെ പൊന്നെ 10 കിലോമീറ്റർ പോയാൽ തുടങ്ങി tappet ശബ്ദം engine പൊളിഞ്ഞു പോകുന്ന പോലെ ഷോറൂം കാര് പറയുന്നത് അത് എല്ലാ വണ്ടികൾക്കും ഉള്ളതാണ് എന്ന അവകാശ വാദവും അങ്ങനെ സഹികെട്ടു ഞാൻ അത് വിറ്റു പക്ഷെ ക്ലാസ്സിക് look എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടായിരുന്നു അങ്ങനെ ക്‌ളാസ്സിക് മോഡലിൽ modify ചെയ്ത പഴയ 2003 മോഡൽ ബുള്ളറ്റ് എടുത്തു 2വർഷം ആയി tappet ശബ്ദവും ഇല്ല വലിയ കംപ്ലയിന്റ് കളും ഇല്ല ഏകദേശം 40 കിലോമീറ്റർ മൈലേജും പിന്നെ ആ പഴയ ബുള്ളറ്റിന്റെ രാജകീയ ശബ്ദവും ആഹാ അന്തസ്സ് 😍😍😍😍😍
@thejaskumar92906 жыл бұрын
14:44 Ningade vadiyude key edukka petrol adikk valla Tripinum povaa... Athre ullu.. Pwoli..... ✌👌👍 😍😂😂😂😂 #Strell_Ishttam 😁😂😍
@muhammedfahad17066 жыл бұрын
Njn oru buller owner anu. Njn enfield edukkanulla main karyam dq neelakasham cinema il kanicha olam kondanu...... oru trip nu pokumbol manassil "kan munnil neelakasham ......" enna patttu kettu vandykku throttle kodukkumbolulla oru feel athu oru onnonnora poliyanu strell broiiiiiiii😍😍😍😍
@wanderlust37766 жыл бұрын
Neelakasham kand vattayi old model bullet vangiya njaan..🥰
@muhammedfahad17066 жыл бұрын
@@wanderlust3776 😍😋
@jeevaram92365 жыл бұрын
Innale vare njn ningale oru KZbinr ayt mathrama kandirunnath. Now I realized you are a real rider.
@rohiths11956 жыл бұрын
You have a solid character bro.... Keep going with your reviews
@rcholic32896 жыл бұрын
എല്ലാ ബൈക്കിനും അതിന്റേതായ കുറവുകളുണ്ട്.. just accept it.. അല്ലാതെ ഇഷ്ട്ടം എന്നൊക്കെ പറഞ്ഞു ഒരു ബൈക്കും പൊക്കണ്ട... വണ്ടി സ്വന്തമായി ഓടിച്ചു നോക്കി ഇഷ്ടമായാൽ വാങ്ങുക... I dont like bullet because i love sporty bikes. I like RC, duke, v3 like bikes... Main reason i hate bullet? ! Not valur for money...
@vishnukrishna74834 жыл бұрын
100cc ആയാലും 1000cc ആയാലും അവനവന്റെ വണ്ടി അവനവനു വലുത്.. 😊 എല്ലാ വണ്ടികൾക്കും അതിന്റെതായ സ്വഭാവ ഗുണങ്ങൾ ഉണ്ട്.. തന്റെ ഒട്ടു മിക്ക വീഡിയോയും കാണാറുണ്ട്.. I like ur reality 😍😍😍
@tombenny1146 жыл бұрын
ഇപ്പോളാണ് ഈ Bike Company ക്കാരുടെ ഉടായിപ്പ് മനസ്സിലായത് strelle. Good video ✌️😍 നിങ്ങള് പൊളിക്ക്..
@aneeshss25146 жыл бұрын
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം.. RE ഫാൻ ഒന്നും അല്ല ഞാൻ എന്നാലും പറയാം RE യെ ഒരാൾക്ക് ഇഷ്ടം ഇല്ലേൽ അതിനെക്കുറിച്ച് നോക്കാതിരുന്നാൽ പോരേ... അതിന് അതില്ല ഇതില്ല എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം..RE വേണ്ടേൽ വേണ്ടാ അവിടെ തീർന്നു... എല്ലാ വണ്ടികൾക്കും അതിന്റെതായ പോസിറ്റീവ് നെഗറ്റീവ് സൈഡ് ഉണ്ട്... Stop speaking start thinking..
@athulck8295 жыл бұрын
ഒരു 60 KM/h അങ്ങനെ പോവാം ...... വണ്ടിക്ക് നൽകിയ പണതിന് ഒത്ത ഒരു performance ഇല്ല എന്നു പറയുന്നതാണ് ശരി... പിന്നെ video ൽ പറഞ്ഞ പോലെ adjust ചെയ്ത് ഒരു life partner നെ പോലെ കൊണ്ടു നടക്കാം...
@Walking.Maniac4 жыл бұрын
Performance bike venel re edukkanda karyam illallo???
@maadhujovi95284 жыл бұрын
Aanane vaagittu kuthirene pole chaadunnillannu😂😂😂😂
@Walking.Maniac4 жыл бұрын
@@maadhujovi9528 😂😂
@johnjohny47444 жыл бұрын
Edo thaan inna athrakk kashtapett edukkandaa....
@abbaskothamangalam9254 жыл бұрын
സത്യം
@gokulcena6 жыл бұрын
Genuine aayitt aanu bro paranjath. video kollaaam. pine ente oru ithil NPCB irangiyathinu shesham aanu Enfield ithrem sale aayi thudangiyath. always anywhere fans aanu hatersine indakkunnath.
@akhilmuraleedharan43496 жыл бұрын
ഗുണപാഠം- ബാക്കി വണ്ടികൾ ഒക്കെ ഓടിച്ച് നോക്കാതെ ഞാൻ പിടിച്ച മുയലിനെ 3 കൊമ്പ് എന്ന് പറയാൻ പാടില്ല😂
@LIGINVARGHESE126 жыл бұрын
👌👌👌👌
@borntocapture71455 жыл бұрын
👍👍👍👍👍
@rrassociates87114 жыл бұрын
നീലാകാശനും നിവിൻ പൊളിയും ഇറങ്ങുന്നതിനു മുന്നേ ഹിറ്റ്ലർ മാധവൻ കുട്ടിയും , തോമാച്ചായനും പിൻഗാമിയിലെ ക്യാപ്റ്റനും ഒക്കെ ഓടിച്ചു നടന്ന പഴയ ബുള്ളറ്റ് ആരാധകർ മാത്രം ലൈക്കടി. ടോയ് ബുള്ളറ്റ് ഫാൻസ് തൊട്ടു പോകരുത്😏😏😏😏
@nat_navigator19016 жыл бұрын
*Best ways to increase your mileage in bikes oru video vennam😁👍*
@strellinmalayalam6 жыл бұрын
Cheyyam
@newdragonslayer26 жыл бұрын
12:40 ൽ പറഞ്ഞ രാഷ്ട്രീയം ഇല്ലേ അത് 100% സത്യമാണ്. അനുഭവം.
@HalleyRTrance5 жыл бұрын
Respect for you increased with this video... True aspects pointed out...will share it... Mist of fan base don't even know the difference between a simple engine capacity and power figures...go for sheer looks
@thomasphilip81586 жыл бұрын
പിറക്കാതെ പോയ ചേട്ടനെ പോലെ ആണെല്ലോ മച്ചാൻ ഉപദേശിക്കുന്നത് 😍😍
@shreyas14526 жыл бұрын
Bro power petrol and normal petrol comparison vedio cheyyumo ???¿¿¿¿???
@anasolavanna6 жыл бұрын
Need this topic
@gamingmaniac35986 жыл бұрын
Yes
@aswin88416 жыл бұрын
Yes
@Travellandamazingvideos6 жыл бұрын
Girl frnd, wife ഉദാഹരണം കലക്കി 😀😀😀😀
@jerri52176 жыл бұрын
ഞാൻ സ്പടികം കണ്ടിട്ടാണ് ബുള്ളറ്റ് ഇഷ്ടപെട്ടത്
@rahulr43327 ай бұрын
ഞാൻ 2002 മുതൽ 87 make ബുള്ളറ്റ് ഉപയോഗിക്കുന്നു - ഇണക്കവും പിണക്കവുമൊക്കെയായി അങ്ങനെ... നല്ല മെക്കാനിക്കിനെ കിട്ടാത്ത കാലത്ത് വല്ലാണ്ട് കഷ്ടപ്പെട്ടിട്ടുണ്ട്. കാശു കൈയീന്ന് പോകുന്നതിനൊരു കണക്കുമില്ലാ കിട്ടുന്ന പണികൾക്കൊരു കുറവുമില്ല. ഇപ്പോൾ വീണ്ടും പണിയറിയാവുന്ന ഒരു നല്ല മെക്കാനിക്കിനെ കിട്ടി. അതിനാൽ സ്വസ്ഥം ... സുഖം... സന്തോഷം... ശുഭം.😌
സ്‌ട്രെലിന്റെ വീഡിയോസ് കാണുമ്പോൾ ട്രാഫിക് റേസർ ഗെയിം കളിക്കുന്ന ഫീൽ ആണ്
@Afsal46_5 жыл бұрын
Foot ball lovers pazhuvil 😂
@pranavprakash49485 жыл бұрын
Strell pole thonniyath kondannu njn ath download cheythath
@exeee75804 жыл бұрын
lol😂
@nidhinpk81724 жыл бұрын
,😂😂👌
@ajeshganesh87575 жыл бұрын
re vs bajaj subject:ബ്രദർ പറഞ്ഞത് തികച്ചും യാഥാർഥ്യമാണ് . ഒരു re ഓണർ ആണ് ഞാൻ , ഈ വീഡിയോ കാണുന്നതിന് മുൻപ് common man ചിന്തിച്ചപോലെ ആണ് ഞാൻ ചിന്തിച്ചത് എന്നാൽ പറഞ്ഞത് 100 % fact ആണ്. ശെരിക്കും മാർക്കറ്റിംഗ് ബ്രില്ലിയൻസ് ആണ് . ഞാനും എല്ലാ മോട്ടോർ brands ൻറെയും ഫാൻ ആണ് especially മെഷീൻ ഇഷ്ടപെടുന്ന ഒരാൾ കൂടിയാണ് ,moreover your way of presentation is intresting ,keep it up and we will support you
Comment box vayich nan chirich maduth Ivide ippam re, dominar ,duke fans onnumella adi. Ivide ippam nivinum dq thammila 😂😂😂🤣🤣🤣
@teamhawkers57556 жыл бұрын
Dq❤️❤️
@burdwandaniel4 жыл бұрын
Adipolli. I liked the way you explained the Dominar ad. Kalaki!! Saw your video on how to take care of a bike during this lockdown period. Perfect n upto the point. Have never heard a biased review in this channel. N that's what I like about your channel. Looking forward to many more reviews and videos. Keep posting!!
@wanderlust37766 жыл бұрын
Vandiyde key edkka.. petrol adikka... Valla trippinum pova...🤩🤩
@abdusamad17086 жыл бұрын
Benelliyude ad ആർക്കൊക്ക കിട്ടി?? ❤😍
@thedogman26506 жыл бұрын
502
@XNK--C6 жыл бұрын
Enikk😂
@HarisKarat4 жыл бұрын
ഞാൻ ഒരു വണ്ടിയുടെയും ഫാൻ അല്ല. പക്ഷേ, Bullet engane care cheythaalum, Rest addicted between 6 to12 months. ഇപ്പോൾ നിരത്തിൽ ഓടുന്ന 6 months to 1 year ആയ ഏതൊരു ബുള്ളറ്റും നോക്കൂ... തുരുമ്പ് കാണും...
@GlobalKannuran6 жыл бұрын
കുറെ സമയം ആയല്ലോ ബ്രോ ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവേറിന് മുകളിൽ, ഇനി നൈസ് റോഡ് പിടി ബ്രോ... :P
@strellinmalayalam6 жыл бұрын
😁
@sachinraj446 жыл бұрын
nice റോഡിൽ ഇനി പേര് മാത്രമേ nice ഉള്ളൂ. മൊത്തം പാച്ച്കൾ. ഒരുമാതിരി കേരള റോഡു പോലെ, അതും two wheeler nu പോലും ടോൾ വാങ്ങി.
@GlobalKannuran6 жыл бұрын
@@sachinraj44 😣😣
@abhishekv94266 жыл бұрын
@@strellinmalayalam athu sathyamaaa
@Aby_wins6 жыл бұрын
Sathyam bro ....nice road full puncture otticha pole aanu kidakkunnath...
@krrishanacode34566 жыл бұрын
മ്മക്ക് അങ്ങനൊന്നൂല്ല SPLENDOUR ആണെങ്കിലും BULLET ആണെങ്കിലും 😍😍😍 #ബൈക്ക് ഇസ്‌തം
@madringaming22896 жыл бұрын
Splendor😍😍
@arfad31936 жыл бұрын
അതാണ് 😍😘😘
@arvin_is_here6 жыл бұрын
Boys ride dominar Men ride bullet And Legends ride Splendour
@ananthu85346 жыл бұрын
splendour was a revolution 💥
@arjunarjun-gk2wf6 жыл бұрын
Splendor
@nobyt.jt.j20163 жыл бұрын
എൻഫീൽഡ് ബൈക്ക് ഓടിക്കുന്നില്ല എങ്കിലും ഈ വീഡിയോ ഇഷ്ടപ്പെട്ടു. എനിക്ക് വളരെ ഇഷ്ടമാണ് ഈ വണ്ടി. ഒരു കാലത്ത് ഗുടു ഗുടു ശബ്ദം ഉണ്ടാക്കി രാജ പ്രൌഡിയിൽ ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ഇന്നും ഓർമയിൽ ഉണ്ട്
@itsmesha23636 жыл бұрын
പഴയ ജനറേഷനിടയിൽ ലാലേട്ടനും പുതിയ ജനറേഷനിടയിൽ ദുൽക്കറുമാണ് re ഹിറ്റ് ആക്കിയത്
@nizamuddin-18024 жыл бұрын
അതാണ് സത്യം
@anoop45234 жыл бұрын
Unicorn fans undoi
@sarathsasi43725 жыл бұрын
എൻഫീൽഡ് ഉപയോഗിക്കുന്ന വ്യക്തിയാണ്. ഒരുപാട് ടൂവീലറുകൾ ഉപയോഗിച്ചിട്ടുണ്ട്. മറ്റു പല വണ്ടികളെ അപേക്ഷിച്ച് പോരായ്മകൾ ഉണ്ടെങ്കിൽ തന്നെയും എൻഫീൽഡ് എടുക്കുവാനുള്ള കാരണം എനിക്ക് ആ വണ്ടി തരുന്ന കംഫർട്ടബിൾ മറ്റു വണ്ടികളിൽനിന്ന് എനിക്ക് ലഭിക്കാത്തതുകൊണ്ടാണ്... ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്...
@arunhartz80046 жыл бұрын
ഹഹ ഇതുപോലുള്ള ലൈഫിൽ ഉണ്ടായ എക്സ്പീരിയൻസ് ഇനിയും പറയണേ.. ഈ ടോപിക്കിൽ ഒരു വീഡിയോ ചെയ്താലും നന്നായിരുന്നു.. ചുമ്മാ ഒരു കൂട്ടുകാരനോട് പറയുന്നപോലെ പറയുന്നേ.... 😃
@suhaillathif60636 жыл бұрын
നിവിൻ പോളിയോ? അല്ല ബ്രോ ബുള്ളറ്റ് യൂസർ ഫ്രണ്ട്‌ലി ആയതു കൊണ്ടാണ് പഴയ വണ്ടി ഒരു സാധാരണക്കാരനു യൂസ് ചെയ്യാൻ ബുദ്ധിമുട്ട് ആണ് മാത്രം അല്ല പേടി ആണ് പിന്നെ റൈഡ് comfort മൈലേജ് എല്ലാം പുതിയത് ആണ് നല്ലത് അതു കൊണ്ട് ആണ് groth കൂടിയത് പിന്നെ ലാലേട്ടൻ ബുള്ളറ്റ് ഒട്ടിച്ചു മാസ് കാണിച്ചത് പോലെ ഒരു നടൻമാരും കാണിച്ചിട്ടില്ല ആട് തോമ, പിൻഗാമി ആറാം തമ്പുരാൻ. ഈ സിനിമയിൽ ബുള്ളറ്റ് ഓടിച്ചു വരുന്ന ലുക്ക് ആർക്കും ഇല്ല ഈ പറഞ്ഞ സിനിമ ഒക്കെ ഇറങ്ങിയ സമയത്ത് ആണ് ന്യൂ ബുള്ളറ്റ് ഇറങ്ങിയത് എങ്കിൽ കാണാമായിരുന്നു പുരം 😍😍😍
@aswindas90806 жыл бұрын
Angane paranju kodkk muthe..lalettan ishttam❤
@ZaraKrypton5 жыл бұрын
Strell in Malayalam, എന്റെ പോന്നോ, ഞാൻ ഒരു തണ്ടർ ബേഡ് എടുത്തിട്ട് 3 വർഷം കൊണ്ട് 3 വണ്ടി മേടിക്കുന്ന കാശും മെയിന്റനൻസ് കോസ്റ്റ് ആയി, അവസാനം 3 വർഷം കഴിഞ്ഞ് ആക്രി വിലയ്ക്ക് വിറ്റു. ഇതുവരെ 5 ബൈക്ക് സ്വന്തമായി ഉപയോഗിച്ചിട്ടുണ്ട്, അതിൽ ഏറ്റവും ദുരന്തം ആയിരുന്നു എൻഫീൽഡ്. 1000 കിലോമീറ്റർ ഉള്ള ഒരു ലോങ്ങ് ട്രിപ് ചെയ്യുമ്പോൾ, 1 തവണ ക്ലച്ച് കേബിൾ പോട്ടുന്നതും, എൻജിൻ ഹെഡിന്റെയും, ക്രാങ്ക് കേസിന്റെയും നട്ട് വൈബ്രേഷൻ കാരണം അയഞ്ഞു ഓയിൽ ലീക്ക് ചെയ്യുന്നതും, സൈലൻസർ എൻജിനിൽ നിന്നും ഇളകി പോരുന്നതും ഒന്നും പ്രശ്നമായി തോന്നില്ല. പക്ഷേ ഡെയിലി ഉപയോഗിക്കുമ്പോൾ മാസത്തിൽ ഒന്ന് വീതം അങ്ങനെ സംഭവിച്ചാൽ എന്താ ചെയ്യാൻ പറ്റുക!!!. വെറുതെ മുണ്ടും മടക്കി കുത്തി ഇരുന്നു സെൽഫി എടുക്കാൻ മാത്രം കൊള്ളാവുന്ന ഒരു ഇരുമ്പ് കൂട്. പിന്നെ, ശരിയായി ഒാടിക്കാത്തത് കൊണ്ടാണ് പ്രശ്നങ്ങൾ വരുന്നത് എന്ന് പറഞ്ഞത്; ഒന്നര ലക്ഷം രൂപ മുടക്കി ഒരു വണ്ടി മേടിച്ച് കഴിഞ്ഞ്, സോപ്പ് കുമിള പൊട്ടാതെ കൊണ്ട് നടക്കുന്നത് പോലെ ഉപയോഗിച്ച്, ഏതോ ഒരു കമ്പനിയുടെ പേരിൽ ഉള്ള വികാരം മാത്രം കൊണ്ട്, നമ്മൾ എന്തിനു അവരുടെ നിലവാരമില്ലാത്ത ഉൽപന്നത്തെ കഷ്ടപ്പെട്ട് ചുമന്നു കൊണ്ട് നടക്കണം?????
@mkvishnu4826 жыл бұрын
Nivin pauly അല്ല bro.. DQ മച്ചാൻ ഉണ്ടാക്കിയ ഓളം ഒന്നും മലയാള സിനിമയിൽ വേറെ ആരും ഉണ്ടാക്കിയിട്ടില്ല..
@Heisenberg.19176 жыл бұрын
Lalettan olam varooola
@donjoseph28926 жыл бұрын
ആ പ്ലാസ്റ്റിക് മനുഷ്യനെ നിവിൻ ആയിട്ട് compare ചെയ്യല്ലേ ബ്രോ
@spectre13136 жыл бұрын
@@donjoseph2892 vidhitham parayallada oole
@kiranrs82106 жыл бұрын
മോഹൻ ലാലിന്റെ എഴയലത്ത് വരില്ല
@darxhanruby6 жыл бұрын
@@donjoseph2892 ath sheriya bro nivin natural aa enna dq full plasctic aa dq nta old family pic kanda njettum.. 😂😂😂 pakshe ee 2 peerum kuppi paal kiduchh nadanna kaalathe nammada lalettan bulletill chethi nadannirunnu
@harisankar.s52306 жыл бұрын
Neelakasham pachakadal chuvanna bhoomi 😍😍😍DQ.
@danieljaingeorge4 жыл бұрын
എന്റെ വണ്ടി 220 ആണ്.. കഴിഞ്ഞ 5 കൊല്ലം ആയിട്ട് വണ്ടി കൊണ്ട് നടക്കുന്നുണ്ട്.. ഇത് വരെ ആരോടും ഞാൻ 220 എടുക്കാൻ പറഞ്ഞിട്ടും ഇല്ല, കുറ്റവും പറഞ്ഞിട്ടില്ല.. കാരണം im happy with the bike. കുറ്റവും കുറവുകളും ഒക്കെ ഉണ്ടെങ്കിലും അതൊക്കെ സമയാ സമയം പണി എടുത്തു സന്തോഷത്തോടെ കൊണ്ട് നടക്കുന്നു.. അതുപോലെ തന്നെ ഒരുപാട് ഗുണങ്ങളും ഉണ്ട്.. as u said i love my bike as a gf. And i don't talk about it to anyone 😄
@alexjacob97375 жыл бұрын
I think more people started buying Royal Enfield bikes when they introduced left side gear shifters not just because of movies