Royal Enfield 350 cc comparison video || ഇവരിൽ ആരാണ് കേമൻ?

  Рет қаралды 263,787

Himalayan Moosa

Himalayan Moosa

Күн бұрын

Karthi(classic): www.instagram....
Gokul(meteor):www.instagram....
Nidhin(hunter): ...
Akhil(hunter): / akhil.d.kumar
KZbin: / @akhilguru515
Sreekuttan(standard 350): ...
Akash(classic) : www.instagram....
വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
My Instagram link
...
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly KZbin guideline friendly
#royalenfield
#350cc
#bikes
#hunter
#meteor
#classic350

Пікірлер: 374
@vysakhthodupuzha1677
@vysakhthodupuzha1677 2 жыл бұрын
Standard 350 മോഡിഫിക്കേഷൻ സൂപ്പർ..modify ചെയ്ത് കുളമാക്കിയിട്ടില്ല .Neat look especially ആ front mudguard പൊളി ആയിട്ടുണ്ട് ✌️😍😍😍
@sreekuttyv4436
@sreekuttyv4436 2 жыл бұрын
Meteor 350 ആണ് റൈഡിൽ എനിക്കിഷ്ടപ്പെട്ടത് 💥
@thebiketripsinger
@thebiketripsinger 2 жыл бұрын
Hello.... ഫ്രണ്ട്‌സ്... ഞാനും ഒരു Re reborn owner ആണ്... 💙 ഡിസംബർ ഇൽ ആണ് ഞാൻ വണ്ടി എടുത്തത്...💝 വണ്ടി അടിപൊളിയാണ്... 💜one side ഞാൻ 200km ഓടിച്ചു... No vibration, no hardness, no noice, നിങ്ങൾ ഒരു എൻഫീൽഡ് fan ആണെങ്കിൽ തീർച്ചയായും എടുക്കണം 🙏 പില്യൺ comfort വേറെ ലെവൽ ആണ് 💝 മൈലേജ് എനിക്ക് 40-45 കിട്ടുന്നുണ്ട്... ട്രാഫിക് ഇൽ ഓക്കെ കുറയും...
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
ഈ ചെളി തെറിക്കുന്നതും,മഴയത്തു ചെയിൻ അടിക്കുന്നതും കിലുങ്ങുന്ന സൗണ്ട് ഉണ്ട് എന്നു പറയുന്നതും ശരിയാണോ
@HafizShahidThikkodi
@HafizShahidThikkodi 6 ай бұрын
Ys iam reborn classic 350 ​owner. Mud kayari kilukkam sound undayrnnu. Chain adjust cheydappol clear aayi@@anilKumar-dc3kk
@princebenny3159
@princebenny3159 Жыл бұрын
Standerd ne kurich paranja Machan pwoli ayittu paranju eniku standerd bs4 vandi aanu ente swapnam kidu machane ❤❤❤❤❤❤❤❤
@sreekuttan-dv2yy
@sreekuttan-dv2yy Жыл бұрын
Tq brooo
@nithinantony2455
@nithinantony2455 2 жыл бұрын
Royal Enfield രാജാവ് സാക്ഷാൽ ബുള്ളറ്റ് Standard 🔥🔥🔥
@farisfaizyzy4206
@farisfaizyzy4206 2 жыл бұрын
🤩alwaYs
@mohammedashhad5108
@mohammedashhad5108 2 жыл бұрын
Ath athrollu
@2minuteschool929
@2minuteschool929 2 жыл бұрын
Athanu Bullet bike ...kick
@Humanisam
@Humanisam Жыл бұрын
Bulki body ullavarku kollam
@jkvr2906
@jkvr2906 Жыл бұрын
മാങ്ങാത്തൊലി....
@sajeevansajeevan3304
@sajeevansajeevan3304 2 жыл бұрын
റോയൽ എൻഫീൽഡ് എന്ന മോഹം മാറ്റിവച്ചതിന്റെ പ്രധാന കാരണങ്ങൾ കിലുക്കം ഹാൻഡിൽ വൈബ്രേഷൻ തുരുമ്പു പിടിക്കൽ പുതുതലമുറയ്ക്ക് പഴയ സീറ്റിംഗ് കംഫർട്ട് ഇല്ലായ്മ പഴയ ഗാംഭീര്യം ഉള്ള കുടുകുടു സൗണ്ടിൽ നിന്നുള്ള വ്യത്യാസം . ഒടുക്കത്തെ വിലയും , 😎
@ExplnrDude
@ExplnrDude Жыл бұрын
കയ്യിൽ അഞ്ചു പൈസയും ഇല്ല 😊
@spknair
@spknair 2 жыл бұрын
Domi 400 & meteor Confused..... 2023 model ബൈക്ക് ആയി ഇറക്കും. Better (best) mileage കിട്ടിയത് മീറ്റിയോറിനാണ്. 39. അതും മലപ്പുറം - അതിരപ്പിള്ളി - മലക്കപ്പാറ - പാലക്കാട് റൂട്ടിൽ . രണ്ട് പേരെ വെച്ച് . പവ്വർ എനിക്ക് വിഷയമല്ല. റൈഡ് കംഫർട്ട് & 80+ റൈഡിങ് സുഖം അതാണ് നോക്കുന്നത്. എൻഫീൽഡിന് എനിക്കൊരു വിശ്വാസത ഇല്ല എന്നതാണ് കൺഫ്യൂഷന് കാരണം. വീട്ടിലുള്ള മീറ്റിയോർ 1000 K M ന് ഉള്ളിൽ തന്നെ കിലുക്കം തുടങ്ങി .... അതിൽ ഞാൻ 3k + റൈഡ് ചെയ്തിട്ടുണ്ട്. Impressed 👍
@lasikeshck840
@lasikeshck840 Жыл бұрын
Hai bro.... ഞാൻ ഒരു വണ്ടി എടുക്കാനുള്ള ആലോചനയിൽ ആണ്. Hunter ആണ് പ്രിഫർ ചെയ്യുന്നത്. വീഡിയോ ഒരുപാട് help ആയി.. Thanks... 🥰
@HimalayanMoosa
@HimalayanMoosa Жыл бұрын
🤗🫂
@Jasimuk-hr6bi
@Jasimuk-hr6bi 8 ай бұрын
Bro, Hunder engneyund
@Jasimuk-hr6bi
@Jasimuk-hr6bi 8 ай бұрын
Hlo bro, hunder enganeyund. Heating issue undooo??
@kukkz1
@kukkz1 2 жыл бұрын
Am using meteor 350, I don't have any problem with the new engine. One thing I support with him that during rain it's difficult to ride.
@MuhammedShafiS
@MuhammedShafiS Жыл бұрын
Bro 350Rs ano meteor 350 aano nallath?
@sudhans-qr5lj
@sudhans-qr5lj Жыл бұрын
​@@MuhammedShafiSTVS XL
@sooryasivaraj
@sooryasivaraj 2 жыл бұрын
Karthik Machane pwlichu 🔥🔥.. ellarum nallapole clear aayi kaaryangal paranju.. nice presentation 👌👌 overall nice video 🔥👌👌
@lubulabimammu2694
@lubulabimammu2694 2 жыл бұрын
👍👍
@abhiramss3523
@abhiramss3523 Жыл бұрын
Bullet 350 the name says it all standard 350 ഒരേ ഒരു രാജാവ്😌
@rudransreerudra994
@rudransreerudra994 2 жыл бұрын
Meteor 🔥🔥🔥🔥🔥Riding comfort ❤new gen
@mytravel565
@mytravel565 2 жыл бұрын
ഞാൻ ഒരു ഹോണ്ട unicorn എടുത്തു , വളരെ Happy
@Akash.Ms88
@Akash.Ms88 11 ай бұрын
😂
@shijeshvijay
@shijeshvijay 7 ай бұрын
ഞാനും 😂
@rajanmathew8474
@rajanmathew8474 5 ай бұрын
Aniyanarey, namaskaram, njanum 2018 muthal honda HC odikunnu,super, aithinodappam 2022 muthal clasic 350 odikunnu Randinteyum experience verey vere anu
@midhun415
@midhun415 5 ай бұрын
2011 model... ഇപ്പൊ Hunter എടുത്താലോ എന്നാലോചിക്കുന്നു
@Hari-vj8oi
@Hari-vj8oi 5 ай бұрын
@@midhun415 Always check riding posture. Knee and Ankle at 90 degree, straight sitting with elbow slightly bend all are must. Unicorn had it all. I still have 2007 UC going strong.
@abhivenugopalan3190
@abhivenugopalan3190 Жыл бұрын
Std 350 look വേറെ തന്നെ ❤️
@shariknv2641
@shariknv2641 2 жыл бұрын
എനിക്ക് സ്റ്റാൻഡേർഡിൽ 38, or 39 milge കിട്ടുന്നുണ്ട് ലോങ്ങ്‌ പോവുമ്പോ 40+ ഇതിൽ എല്ലാവരും 35 ഒക്കെ പറയുന്ന കേട്ടപ്പോ എനിക്ക് കൂടുതൽ കിട്ടുന്നുണ്ടല്ലോ എന്നൊരു സന്തോഷം 😜😜😜 മാമനോടൊന്നും തോന്നല്ലേ
@Aviyal_paruvam
@Aviyal_paruvam 2 жыл бұрын
meteor is next level, hunter best value for money 💥✨
@suchithrasavi5760
@suchithrasavi5760 2 жыл бұрын
Meteor350..What a look 🤩🤩
@HumanSocialAnimal
@HumanSocialAnimal 2 жыл бұрын
പഴയ വണ്ടികളെ വച്ചു നോക്കുമ്പോൾ 35 വലിയ മൈലേജ് ആണെന്നോ...? എന്റെ കൈയിൽ ഒരു 2012 BS3 മോഡൽ സ്റ്റാൻഡേർഡ് ഉണ്ട് മൈലേജ് 40+ കിട്ടാറുണ്ട് നല്ല റൂട്ട് ആണേൽ. അതല്ലങ്കിൽ ഏങ്ങനെ പോയാലും 35 - 40 കിട്ടാറുണ്ട്... പിന്നെ സ്റ്റാൻഡേർഡ് ഇൽ ഈ പുറകിൽ യാത്ര ചെയ്‌യുന്നവരുടെ കാര്യം പറഞ്ഞത് കറക്ട് ആണ് എന്റെ അമ്മയും അപ്പനും പറയാറുണ്ട് ഇതിന്റെ ബാക്കിൽ ഇരിക്കുന്ന സുഖം ഒരു ബൈക്കിലും കിട്ടില്ലെന്ന്‌ .. പിന്നെ സ്റ്റാൻഡേർഡ് ആ മോഡലുകൾക്ക് ഫ്രണ്ട് ബ്രേക്ക് ഉം ക്ലച്ച് കേബിൾ നും ഇടക്കിടെ ജാം ആകുന്നത് ഒരു കംപ്ലൈൻറ് ആണ്...
@rinshadrider..7281
@rinshadrider..7281 Жыл бұрын
ഈ കമന്റിൽ ok ഒരു രസം കിടക്കുന്നുണ്ട്,അതായത് classic കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു ചെയുന്നു സ്റ്റാൻഡേർഡ് കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു etc😂
@ThomasNinan-sp3hi
@ThomasNinan-sp3hi 2 ай бұрын
😂
@nizarnnizarn1665
@nizarnnizarn1665 Жыл бұрын
Honda cb highness or RS koode test drive eduthu nokkanam oru puthiya bike vagan uddesikkunnavar
@aswinsnair6290
@aswinsnair6290 2 жыл бұрын
Otta peru bullet 350 standard ore oru rajav 💥💥💥⚡⚡⚡
@nithinns5846
@nithinns5846 2 жыл бұрын
Meteor 350 ❤️ NICE PRESENTION
@sharonhimalayan4118
@sharonhimalayan4118 2 жыл бұрын
കലക്കി തിമർത്തു പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥
@ashishkoshy3508
@ashishkoshy3508 2 жыл бұрын
Karthik chettane kanan vannavar ivde like cheyyu❣️
@Sreelalchakkarath
@Sreelalchakkarath Жыл бұрын
13:02 അതെന്താ എൻജിനുള്ളിൽ യക്ഷിയുണ്ടോ..😂
@avinashv1499
@avinashv1499 2 жыл бұрын
Moosa Bro... ningalude voice clear anu but matullavarude voice athra clear alla. So, adhude onu sredhiku Bro 😊
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Oru mic settakanam bro ☺️
@MyOwnAwesomeViews
@MyOwnAwesomeViews 13 сағат бұрын
റിവ്യൂ എടുക്കുമ്പോൾ വണ്ടി കൂടുതൽ കാണിക്കാൻ ശ്രമിക്കണം 🙏
@gameheads301
@gameheads301 2 жыл бұрын
Showroomil kodukath velil service cheythal..oru preshnomillaa vandi... Njan 5 yr ayit bs4 classic 350 use cheyunondd 60,000 km ayitund oru panipolum enik vanittila.. Ente vandi athinte tharavdu kandittupolumilla......
@arshad4142
@arshad4142 2 жыл бұрын
😂🥰
@felixpaul530
@felixpaul530 2 жыл бұрын
4th service kazhinjenu shesham ende vandiyum kandittilla. 5 varshatholam aayi😅
@justinjohn4959
@justinjohn4959 2 жыл бұрын
First samsaricha bro Sarcasm aano paranje enn oru Doubt 🧐🤔
@binoyj9738
@binoyj9738 2 жыл бұрын
Metoer350 kidu🔥
@makkuchinnu8030
@makkuchinnu8030 2 жыл бұрын
Meteor350😍👌👏
@faizykicthenmalappuram2743
@faizykicthenmalappuram2743 2 жыл бұрын
എന്റെ പടകുതിര സ്റ്റാന്റേർഡ് ആണ്
@sonofgod4526
@sonofgod4526 2 жыл бұрын
Appanum, Appuppanum, makkalum, kochu makkalum ellarum undallooo 😘
@greeshmaponnus7201
@greeshmaponnus7201 2 жыл бұрын
Meteor 350🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JabirMp-m4s
@JabirMp-m4s Ай бұрын
Enikund
@muneerali6075
@muneerali6075 2 жыл бұрын
Cheli therikkunnathu puthya tire-ukalude oru side effect aanu, athreyum vellam roadinteyum tirinteyum edayil ninn mattunnathanu, athu sidilekkanu therikkuka. So side cover cheythillenki cheli therikkum
@BUTTERFLY-KA21
@BUTTERFLY-KA21 9 ай бұрын
Njanum eduthu hunter 350 Superanu
@areeewah.....3942
@areeewah.....3942 2 жыл бұрын
METEOR 350 👍🏽👍🏽👍🏽
@basiltu8339
@basiltu8339 2 жыл бұрын
Hunter 350 Exhaust note💥💞 എജ്ജാതി...
@nadheernk9878
@nadheernk9878 Жыл бұрын
Heating കൂടുതൽ ആണ് ഭായ്
@anoopks1126
@anoopks1126 Жыл бұрын
Bullet std engine silent ആകാൻ പറ്റില്ലെന്ന് ആരാ നിന്നോട് പറഞ്ഞത് ഷോറൂമിൽ നിക്കുന്ന ചെക്കാ. എന്റെ std2017ആണ് engine പണിത് ഇറക്കിയതാണ്. Oru തരി tapet നോസ് എന്റെ വണ്ടിക് ഇല്ല. അത് bro പണി അറിയാവുന്ന machnicine കാണാത്തത് കൊണ്ടാണ്
@nikhilv.r9940
@nikhilv.r9940 2 жыл бұрын
Bullet edukamadinu munpe Hiness or Rs onnu test drive cheyd nokkanad nannayirikum...
@John-tr1tk
@John-tr1tk 2 жыл бұрын
Price😂
@wilfredhub7491
@wilfredhub7491 2 жыл бұрын
Which Camera Use In This Video Bro? Nice Video 👍
@HimalayanMoosa
@HimalayanMoosa 2 жыл бұрын
iPhone aa bro 12
@vishnuvijayan8239
@vishnuvijayan8239 2 жыл бұрын
Please buy meteor only after proper check , I waited for about 8 months and get a new meteor 350, only after 850kms it's don't start ,now it's been about 21 days in showroom, They told me that it's throttlebody and CDU unit damaged, I can't understand how a new vehicle,s main part being damaged for 3months use, RE service is very poor, I don't know it's only dealer's problem because I don't even interact with another dealer . However it's Riding Comfortable is appreciable. Still waiting for my Bike.. #njn pettu ini aarum pedathirkatte 👍
@syamchand7263
@syamchand7263 Жыл бұрын
Nithin broyude bike il set cheytha mobile holder kittan vazhi undo?
@starabey2
@starabey2 7 ай бұрын
Thank you meteor owner. 🤝
@sabubabu767
@sabubabu767 2 ай бұрын
Meteor njan eduthu kidu anu..back seat cheyendath ellam cheythattum shokam
@arsureshkumarsuresh4684
@arsureshkumarsuresh4684 Жыл бұрын
എൻ്റെ വണ്ടി 2014 model ആണ് standerd ആണ് 50 Km/Lt guarantee ഇതുവരെ കാര്യമായ പണി ഒന്നും ചെയ്തിട്ടില്ല ഇപ്പോഴും show room condition 485261 Km ഓടി
@abdullatheef9647
@abdullatheef9647 6 ай бұрын
എഞ്ചിൻ പണി എടുത്തോ
@arsureshkumarsuresh4684
@arsureshkumarsuresh4684 4 ай бұрын
No
@TheLaluji
@TheLaluji Ай бұрын
Uce bs3
@sabarinathmarar2162
@sabarinathmarar2162 2 жыл бұрын
Honda hness cb350🔥
@bibinkrishnan5259
@bibinkrishnan5259 Жыл бұрын
SHOWEOOMIL നിന്നും ഇറക്കി. 10 LITRE PETROL അടിച്ചു. 195 KILOMETER AAYAPPOL VANDI OFF ആയി. (PETROL തീര്‍ന്നു). MINIMUM 350 KILOMETER എങ്കിലും വണ്ടി ഓടാന്‍ PATTUMALLO 10 LITRE പെട്രോളില്‍.@ AVERAGE 35KM/L പക്ഷെ എനിക്ക് 194.6 KM AAYAPPOL PETROL തീര്‍ന്നു! അത്‌ എന്താ?
@akhiltabraham6717
@akhiltabraham6717 11 ай бұрын
Fuel meter il nokiyille
@bibinkrishnan5259
@bibinkrishnan5259 11 ай бұрын
@@akhiltabraham6717 nokkii bro! But meter_ill enthenkilim fluctuations undayirikkum ennu vicharichu...
@akhiltabraham6717
@akhiltabraham6717 11 ай бұрын
@@bibinkrishnan5259 Ipo ethra kittunund mileage?
@bibinkrishnan5259
@bibinkrishnan5259 11 ай бұрын
@@akhiltabraham6717 now around 34 in city.
@akhiltabraham6717
@akhiltabraham6717 11 ай бұрын
@@bibinkrishnan5259 Good. Ente Hness cb350 aanu. City yil around athrem kittum
@aslaa851
@aslaa851 Жыл бұрын
നാക്ക് കൊഴയുന്നു മോനേ എന്തായാലും ഈ വീഡിയോ ഞങ്ങള്‍ക്ക് ഉപയോഗമാണ് കാരണം എന്റെ മോനെ ഒരു ബുള്ളറ്റ് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ചെയ്യു
@eldhosevarghesevargheseitt8761
@eldhosevarghesevargheseitt8761 Жыл бұрын
I am a bullet standard 350 owner റോയൽ എൻഫീൽഡ് വണ്ടികളിൽ ഒരേ ഒരു രാജാവ് bullet 350 ഒരുപാട് ആഗ്രഹിച്ചു ഇഷ്ടപ്പെട്ടു മെടിച്ചതാണ് ബ്രോ...
@akashachu7277
@akashachu7277 2 жыл бұрын
Meteor 350 Fav one💥
@gladwinwinson
@gladwinwinson Жыл бұрын
കണ്ണാടിയെ കുറിച്ച് പറയുമ്പോൾ കണ്ണാടിയെ ആണ് വീഡിയോയിൽ കാണിക്കേണ്ടത്. ലൈറ്റിനെ കുറിച്ച് പറയുമ്പോൾ ലൈറ്റിൻറ ചിത്രം കാണിക്കണം
@HimalayanMoosa
@HimalayanMoosa Жыл бұрын
Sorry 🫂
@gladwinwinson
@gladwinwinson Жыл бұрын
നല്ല വിവരണം... നന്നായി present ചെയ്തു. നല്ല ഒരു idea പല വാഹനത്തെ പറ്റി കേട്ടപ്പോൾ കിട്ടി
@jamsheerali7229
@jamsheerali7229 6 ай бұрын
Bro… oru question which one is best among Ci old engine and new j series
@joejoseph4302
@joejoseph4302 Жыл бұрын
I prefer comfort & suspension because i have back pain bullet,classic, meteor,Avenger,Honda highness,Honda CB 350 ...which one is better? No long rides...prefer max speed 65... please advice
@nizarnnizarn1665
@nizarnnizarn1665 Жыл бұрын
Meteor. Or higness ee randu vandikal test drive cheithu nokkoo bro
@GhostGaming_2255
@GhostGaming_2255 4 ай бұрын
crash guard compulsory alle...?🤔
@aslaa851
@aslaa851 Жыл бұрын
അടിപൊളി ശബ്ദം ആണ് കേട്ടോ
@Marcopolo-s5g
@Marcopolo-s5g Жыл бұрын
Standard bullet 350 അടിപൊളി bullet ആയിരുന്നു. അതിനെ enfieldകാര് നശിപ്പിച്ച് കുളമാക്കി എന്നിട്ട് ഒന്നിനും കൊള്ളാത്ത J Series Standard ഇറക്കിയത്. എൻജിൻ തനി യൂറോപ്യൻ ക്ലോസറ്റിന്റെ ഡിസൈനും --
@ganapathysundharam9900
@ganapathysundharam9900 Жыл бұрын
Adipoli superrrrrrrrrr video Congratulations
@rejiththekkembadan4702
@rejiththekkembadan4702 2 жыл бұрын
My personal pick is cb350 from honda.. Not a proper cruiser but an all rounder..(personal openion after riding all posible 350 cc's)
@Gadgetsgot
@Gadgetsgot 2 жыл бұрын
Please mention reason?
@rejiththekkembadan4702
@rejiththekkembadan4702 2 жыл бұрын
@@Gadgetsgot bcoz its well refined even it is a long stroke single cylinder 350cc segment engine..almost zero vibration at 100+ speed, very comfortable riding posture, gear shifting is crisp👌🏻(equipped with slipper clutch),selectable torque control(traction control),feature rich instrument console, bt connectivity, decent fuel economy(30-35kmpl city, 38-44kmpl highway) Apart from features its a butter smooth machine, fun to ride becoz of grt amount of initial torque and we all kno honda engines r damn reliable.. Not meant others r bad.. I just preffer this one personally bcoz i lov vib free refined and hassle free machine.. Thanks
@ccccyyyghdlo3375
@ccccyyyghdlo3375 Жыл бұрын
​@@rejiththekkembadan4702which is the most durable Royal Enfield? Please reply
@Peace-e7r
@Peace-e7r Жыл бұрын
Long ride aanenkil kollam...local drive royal thanneyaan best.honda service aanenkil bayankara mosham..cost also more...I have one Honda 350.ngan new standard edukkan povaan😊
@gokulkrishna5358
@gokulkrishna5358 2 жыл бұрын
Meteor 350 ❤️❤️
@torquemachaan
@torquemachaan 2 жыл бұрын
Sreekuttan 😍 Ente koode padichath aanu !! St.Philip HSS Neyyattinkara il 😁😁
@pranavp5527
@pranavp5527 Жыл бұрын
Ayn
@torquemachaan
@torquemachaan Жыл бұрын
@@pranavp5527 ayin onnullaaa 🥹🥹🥹🥹
@Ignoto1392
@Ignoto1392 5 ай бұрын
പെട്രോൾ അടിക്കൻ ഇവൻമാർ രാത്രി കാക്കൻ പോകുമോ. veruthe oru സംശയം😮😮
@rajuraghavan1779
@rajuraghavan1779 Жыл бұрын
Excellent...👌👌👌
@anandss1024
@anandss1024 2 жыл бұрын
Ithpole Twins nte review koode cheyyumo.
@akshaychandran577
@akshaychandran577 2 жыл бұрын
Meteor 🥰🔥
@jish_prakash5428
@jish_prakash5428 2 жыл бұрын
Extended warranty (Rs. 5899) edukunath nalathano?? For Hunter please reply Include akiya parts oke warrantyl thane maati tharumo atho pani kituoo??
@LM10youtube
@LM10youtube 2 жыл бұрын
Edukkunnath nallathanu...(Road side assistant kittum) but Ella parts num warranty illa...
@Growup90-d9s
@Growup90-d9s Жыл бұрын
New standardine patti entha abiprayam guys
@kiransankarkaiveli3647
@kiransankarkaiveli3647 Жыл бұрын
ക്ലാസിക് 🎉❤
@gokulgs801
@gokulgs801 2 жыл бұрын
oo nice ❤️🥰
@abus2101
@abus2101 4 ай бұрын
2 ലക്ഷത്തിന് മുകളിൽ ക്യാഷ് കൊടുത്തു വണ്ടി വാങ്ങിയിട്ട് മഴയത്ത് പിറകിൽ ചെളി അടിക്കുന്നു.....
@soulgaming4192
@soulgaming4192 Жыл бұрын
Hness, RS leave the chat 😊
@Pooppi-y8e
@Pooppi-y8e Жыл бұрын
Ente electa 2018il 55km mileage kittunnundu highway. 52 mixed
@bijuthomasthomas8100
@bijuthomasthomas8100 Жыл бұрын
എൻഫീൽഡ് വീട്ടിലൊരു ബുള്ളറ്റ് വളം ഇരിപ്പുണ്ട് ബായി മാര് തോട്ടത്തിൽ പോകാൻ Use ചെയ്യുന്നു ഞാൻ Bmw Gs 310 വാങ്ങി
@pravisathya2122
@pravisathya2122 Жыл бұрын
Bro poyi ambaniyude postil comment cheyy ...ith sadharanakkarude post alle🥺
@Kumbaari
@Kumbaari Жыл бұрын
​@@pravisathya2122❤❤❤
@Kumbaari
@Kumbaari Жыл бұрын
മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ !!!!
@etekollam
@etekollam Жыл бұрын
പോടാ കോപ്പേയ് നീ bmw ഉപയോഗിച്ചോ....
@alexanderkuruvilla3094
@alexanderkuruvilla3094 4 ай бұрын
Reborn il aa matte black athra pora....bar end mirrors um look athinnu match avila....its more suitable for the hunter
@RajeshpsRajesh-nd4mv
@RajeshpsRajesh-nd4mv Жыл бұрын
സ്റ്റാൻഡേർഡ് പറഞ്ഞത് തെറ്റ് ആണ് ഞാൻ യൂസ് ചെയുന്ന സ്റ്റാൻഡേർഡ് 2019 abs മോഡൽ carbarate ടൈപ് ആണ്
@vishwapremam2855
@vishwapremam2855 Жыл бұрын
ബുള്ളറ്റിനോട് ഇന്ത്യകാർക്ക് ഇഷ്ടം തോന്നുന്നത് ഒന്നാമത്തെ കാരണം 200വർഷത്തോളം ബ്രിടീഷുകാർ ടെ ഭരണത്തിന്റെ അടിമത്തം ഇപ്പോളും ഉള്ളിലുണ്ട്, പിന്നേ പണ്ട് പട്ടാളത്തിൽ, പോലീസിൽ ഒക്കെ ഈ വണ്ടി പോയിരുന്നു. കാരണം അന്ന് ഇന്ത്യയിൽ വേറെ ഒരു വണ്ടിയും ഇല്ല. പക്ഷെ ഇന്ന് കാലം മാറി ഹോണ്ട 350 യൊക്കെ സൂപ്പർ പെർഫോമൻസ് ആണ്. പിന്നേ...... ഇന്നും ബ്രിട്ടനോടുള്ള അടിമത്തം ഉള്ളിൽ ഉള്ളത് കൊണ്ട് പറഞ്ഞിട്ടു കാര്യമില്ല..... ഇതെടുത്തു പോത്തുപോലെ പോകാം 🙆🏼‍♂️
@clarkkentwithglasses4759
@clarkkentwithglasses4759 Жыл бұрын
Honda..japanese വണ്ടി.ബ്രിടിഷ്‌കരുടെ എൻഫീൽഡ് ചത്തു.It died. ഇത് ഇന്ത്യക്കാർ വീണ്ടും പൊടി തട്ടി എടുത്ത ബ്രാൻഡ് അക്കിയ വണ്ടി അണ്...it is entirely made in india.
@vishwapremam2855
@vishwapremam2855 Жыл бұрын
@@clarkkentwithglasses4759 yes since 1970 Enfield India limited
@renjiniarun5908
@renjiniarun5908 2 жыл бұрын
Meteor350🔥🔥🔥pwoli 🔥🔥
@rahulangamaly
@rahulangamaly 2 жыл бұрын
Meteor 🔥🔥🔥🔥
@Ragnar_Lothbrok2
@Ragnar_Lothbrok2 2 жыл бұрын
അവർക്കു കൂടെ ഒരു മൈക്ക് കൊടുക്കു ബ്രോ
@shageeshk8665
@shageeshk8665 2 жыл бұрын
Hunter350 2400 km kayinju 👌🏻👌🏻👌🏻
@gokulpb5903
@gokulpb5903 2 жыл бұрын
വണ്ടി എങ്ങനെ ഉണ്ട് ബ്രോ??
@bibinsubhash7162
@bibinsubhash7162 Жыл бұрын
Standard 350 adipoli coustomization
@Viralmedia-z6p
@Viralmedia-z6p 2 жыл бұрын
Hunter look⚡😻
@yathralokam
@yathralokam 2 жыл бұрын
Honda CB or hiness odichaal theeravunnathe ulloo
@Rijil6688Kerala
@Rijil6688Kerala Жыл бұрын
Vandi kanikkathathu enthe.oru riviewil um vandi full kanikkunnillallo
@ramanandankayanna3506
@ramanandankayanna3506 10 ай бұрын
മഴ കാലത്തു ഓടിക്കുമ്പോൾ ചെളി തെറിക്കും എന്നത് ഒരു വലിയ പ്രശ്നം അല്ലേ.... പ്രത്യേകിച്ച് കേരളത്തിൽ
@shajimercy5214
@shajimercy5214 4 ай бұрын
മഴ കാലത്ത് ഓടിക്കുമ്പോൾ ചെളി തെറുകും സത്യം അത് മാറ്റാൻ സത്തിക്കുമോ
@MyOwnAwesomeViews
@MyOwnAwesomeViews 13 сағат бұрын
ചെളി തെറിക്കാത്ത ബൈക്ക് ഏതാ? ?
@suhailsaleem5715
@suhailsaleem5715 2 жыл бұрын
Meteor 350 😍
@johnkuttybinoyneduvilayil4803
@johnkuttybinoyneduvilayil4803 2 жыл бұрын
Very good 🤝♥️😍
@pravisathya2122
@pravisathya2122 Жыл бұрын
Scram enganund bro
@akashss2662
@akashss2662 2 жыл бұрын
Bro place evidaa
@rjshreyas1886
@rjshreyas1886 Жыл бұрын
Himayalan എവിടെ?
@muhammedanaskassim35
@muhammedanaskassim35 2 жыл бұрын
Bro royal enfield standard electra vdeo onu cheyuo
@ajithaju9330
@ajithaju9330 2 жыл бұрын
Bro nte standard 2018 model 47 milage kittunund
@shinedas8499
@shinedas8499 2 жыл бұрын
ഞാൻ hunter 350 ക്യാൻസൽ ആക്കി. Honda cb 350 rs എടുത്തു 🔥🔥പൊളി
@sree4486
@sree4486 Жыл бұрын
Price etrayaa varunnath ,???
@aaron_varghese
@aaron_varghese Жыл бұрын
How is it
@masoodkalathil2470
@masoodkalathil2470 Жыл бұрын
Good decision
@sonofgod4526
@sonofgod4526 2 жыл бұрын
Bro puthiya classic reborn nte tyre ne kurich complaint kelkundaallo? Tubed tyres ayakond air filling nu issue undenu, any idea
@Mohiyudeensaifullah
@Mohiyudeensaifullah 2 жыл бұрын
Meteor 350 super
@my_vlogs1256
@my_vlogs1256 2 жыл бұрын
ദയവുചെയ്ത് ഒരു വണ്ടിയും എടുക്കരുത്. എനിക്ക് എല്ലാ ആഴ്ചയും പണിയാണ് 😵‍💫bs6 Himalayan scram.
@itouchexpo
@itouchexpo 2 жыл бұрын
Bro.. I won't. Royal Enfield standard 500 last model...
@RajeshKumar-bt4xe
@RajeshKumar-bt4xe Жыл бұрын
Rate correct anoo Hunter 350 Metro Rebel Blue, Rebel Black, Rebel Red Exshowroom :- 174,655 Roadtax :-26,198 Inssurance :- 10,684 5yr wrnty+rsa:-5899 Reg :- 505 -------------------- On road :- 217941
@settayiff504
@settayiff504 Жыл бұрын
Same rate njn book chythu😌✨
@aswinkrishna4748
@aswinkrishna4748 2 жыл бұрын
Meteor 350 polli
@babumullachery7315
@babumullachery7315 19 күн бұрын
Good performence
رحلة إلى الجنة وكأنك تراها! | بودكاست وضّاح
3:12:51
إذاعة شِيم
Рет қаралды 1,6 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.