Royal Enfield Hunter vs Classic vs Meteor| ഏതാണ് മികച്ചത് ?Real World Comparison of 3 Royal Enfields

  Рет қаралды 35,312

KLRider

KLRider

Күн бұрын

For Bookings and Brouchure
www.royalenfie...

Пікірлер: 84
@Sureshsanskrithi
@Sureshsanskrithi Жыл бұрын
ക്ലാസിക്ക് എടുക്കാൻ തീരുമാനിച്ച് ഷോറൂമിൽ പോയി , ബുള്ളറ്റ് മുതൽ ഹിമാലയൻ വരെ ഓടിച്ചു നോക്കി, മിറ്റിയോർ ബുക്ക് ചെയ്തു.. very comfortable bike.
@angelfallzzgaming
@angelfallzzgaming Жыл бұрын
Same🥰
@jabi211
@jabi211 Жыл бұрын
ഞാനും
@wasel5587
@wasel5587 Жыл бұрын
സൂപ്പർ നോവ ഇപ്പോൾ എന്താണ് റേറ്റ് ബ്രോ
@aneeshmohanan9183
@aneeshmohanan9183 Жыл бұрын
ഇത് വായിച്ചിട്ട് ജീവിതത്തിൽ ഒരിക്കൽ പോലും ഓടിച്ചു നോക്കാതെ ബുള്ളറ്റ് വാങ്ങിയ ഞാൻ 🤔🤔🤔
@Sureshsanskrithi
@Sureshsanskrithi Жыл бұрын
@@wasel5587 ഞാൻ 2023 February യിൽ stellar എടുത്തു. അപ്പോ basic accessories അടക്കം 2.53 ആയി . ഇപ്പോൾ 2% സെസ് കൂടിയിട്ടുണ്ട്. 2023 February യിൽ supernova ക്ക് basic accessories ഉൾപ്പടെ 2.88 ആയിരുന്നു.
@thajvayalar3552
@thajvayalar3552 Жыл бұрын
Meteor 350 👌💯🤴
@v34gamer
@v34gamer Жыл бұрын
Duke എടുക്കാൻ പോയ ഞാൻ മിറ്റിഒർ ബുക്ക്‌ ചെയ്ഹ്റ്റു
@vysakhmusicspace9634
@vysakhmusicspace9634 Ай бұрын
Why bro.. Reason parayuu
@jijogreens
@jijogreens Жыл бұрын
Super......നല്ല വിശദീകരണം നൽകിയിട്ടുണ്ട്.... Thanks
@513076
@513076 2 жыл бұрын
Loved your ending portion..Go with what your mind says and that's the answer.
@KLRider
@KLRider 2 жыл бұрын
❤️
@Kingpabloi
@Kingpabloi 2 жыл бұрын
City kku best hunter thanneyanu.. Inuu njan odichu ernakulam town il.. City traffic il pakka aahnu hunter🔥.. Longum pokam.. But seating is much better in meteor and classic
@Doc_Tor_
@Doc_Tor_ Жыл бұрын
But hunter height kuravanu athanu problem 😒
@MNK1998
@MNK1998 Жыл бұрын
Hunter trip pokan pattiya vandiyano 🤔
@THAT_2_BARREL_GUY
@THAT_2_BARREL_GUY 9 ай бұрын
​@@MNK1998cafe ricer model ahn gt odichondu paraya weight balancing nalla scene akum
@ecsadiqali
@ecsadiqali 2 жыл бұрын
Confusion തീർക്കണമേ എന്റെ confusion തീർക്കണമേ എന്ന ഗാന മായിരുന്നു bullet വാങ്ങാൻ പോയ എന്റെ മനസ്സിൽ, ഈ vedio എന്റെ cofusion തീർത്തു, ഞാൻ എനിക്ക് സുന്ദരി എന്ന് തോന്നിയവളെ തിരഞ്ഞെടുത്തു, താങ്ക്സ്,
@KLRider
@KLRider 2 жыл бұрын
❤️
@thengakola6217
@thengakola6217 Жыл бұрын
aaran aval?
@Sorrowtravel
@Sorrowtravel Жыл бұрын
Signal പൊളി 👌👌👌
@mytravel565
@mytravel565 2 жыл бұрын
ബൈക്കിൽ ചെത്തി പൊളിക്കാൻ എന്നു വിചാരിച്ചു ആരും റോയൽ എൻഫീൽഡ് വങ്ങിക്കേണ്ട, വളരേ ശ്രദ്ധിച്ചു ഒരു പരമാവധി 60 സ്പീഡിൽ ഓടിക്കുന്നവർ ഉള്ളതാണ് ഈ വണ്ടി , ലോങ് ഡ്രൈവ് പറ്റും, പക്ഷെ സാവധാനം പോകുക, മഴയത്ത് കൂടുതൽ സമയം ഓടിക്കാതിരിക്കുക, എന്നാൽ നിങ്ങളുടെ ബുള്ളറ്റിന് ആയുസ്സ് കൂടും, ഇല്ലെങ്കിൽ പണിയോട് പണി വർഷോപ്പിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല ഒരു ഒരു വർഷം കഴിഞ്ഞാൽ. Ok enjoy
@MNK1998
@MNK1998 Жыл бұрын
ബ്രോ ഇത് പറയാൻ കാരണമെന്താ 🤔
@THAT_2_BARREL_GUY
@THAT_2_BARREL_GUY 9 ай бұрын
​@@MNK1998royal Enfield oru showy vandi ahn mid range nalla quality ullond ayikum
@user_747
@user_747 2 жыл бұрын
Nalla comparison bro, thanks!
@KLRider
@KLRider 2 жыл бұрын
❤️
@nelcethomas
@nelcethomas 2 жыл бұрын
Excellent video...very helpful!
@tomandjerry5453
@tomandjerry5453 2 жыл бұрын
Keep going bro❤❤❤ good presentation 👍👍👍
@Jebnj
@Jebnj Жыл бұрын
Am working in Middle East . I come back Kerala after every one year for a month . I would like to know if buying a new bike and packing it for 12 month will it damage the bike .. also pls make video on how to pack the bike for long.. I am planning to buy strellar
@discoverwithaswin
@discoverwithaswin 28 күн бұрын
KTM Adventure
@sruthinchandran4142
@sruthinchandran4142 2 жыл бұрын
Perfectos 💙
@KLRider
@KLRider 2 жыл бұрын
TVS RONIN അടുത്തൊന്നും കിട്ടാൻ സാധ്യതയില്ല. Hunter Series ഇവിടെ അവസാനിക്കുന്നു. Next MT15 V2
@SAGAVGAMING
@SAGAVGAMING 2 жыл бұрын
🥲
@fasil_shazz
@fasil_shazz 2 жыл бұрын
Instagram name please
@mohanchandran1740
@mohanchandran1740 2 жыл бұрын
@@fasil_shazz ronin or classic 350 I am confused I feel classic is highly priced. Ronin found to be worthy for the price.
@sabarisuthan3198
@sabarisuthan3198 8 ай бұрын
Bro what will you prefer for Hilly area riding
@KLRider
@KLRider 8 ай бұрын
go with one having alloy wheels to avoid puncture issues. classic also has an option. personally i would prefer new bullet
@mytravel565
@mytravel565 2 жыл бұрын
ദിവസവും ഒരു 60 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ, യാത്ര അധികവും ചെറിയ ചെറിയ അങ്ങാടികളിലൂടെയാണ് . വർഷത്തിലൊരിക്കൽ 100,150 കിലോമീറ്റര് ലോങ് ട്രിപ് പോകും എനിക്ക് പറ്റിയ വാഹനം ഹോണ്ട യൂണികോൺ ആണോ ടിവിഎസ് അപ്പാചെ 160 ആണോ pulsar 150 ആണോ നല്ലത്. ഇനി ഇതല്ലാത്ത വേറെ ഏതെങ്കിലും വാഹനം suggest ചെയ്യാൻ ഉണ്ടോ
@KLRider
@KLRider 2 жыл бұрын
RTR 160 New Pulsar N160 nalla option aanu.. comes with dual channel ABS
@shaheedfahthimamanzil3447
@shaheedfahthimamanzil3447 2 ай бұрын
എന്റെയും ആഗ്രഹം meteor 350❤️‍🔥
@tojikdominic
@tojikdominic 9 ай бұрын
Thanks
@trivnomad5754
@trivnomad5754 Жыл бұрын
ithu kazhakoottamo chaka road alle ??🥰🥰🥰🥰🥰🥰🥰
@KiranArchviz
@KiranArchviz Жыл бұрын
Hunter 350 dapper white kodukanund thalparyam ullavan contact cheyyu😊
@adarshs6935
@adarshs6935 2 жыл бұрын
Bro riding vlog cheyyamo?
@KLRider
@KLRider 2 жыл бұрын
sure bro❤️
@rijoythomas8268
@rijoythomas8268 Жыл бұрын
Very gud review
@Veraityshorts2206
@Veraityshorts2206 Жыл бұрын
Mailage?...
@KLRider
@KLRider Жыл бұрын
35-40 for all
@RAVINDRANATHANKANKAT
@RAVINDRANATHANKANKAT 2 жыл бұрын
Reborn Classic 350
@mohammedyasir9705
@mohammedyasir9705 Жыл бұрын
meteor is best
@sidhusidhu568
@sidhusidhu568 Жыл бұрын
Bro നാട്ടിൻ പുറത്ത് ഓട്ടിക്കാൻ ആണ് hunter ആണോ നല്ലത്
@KLRider
@KLRider Жыл бұрын
nalla roadukal aanenkil kuzhapamilla. suspension hard aanu
@akhilaakhilancreations2714
@akhilaakhilancreations2714 Жыл бұрын
H U N T E R🥰🥰🥰
@Shibilcms
@Shibilcms 2 жыл бұрын
മക്കളെ, Enfield വാങ്ങിക്കോ. നല്ല വരുമാനം ഉള്ള ആൾ ആണെങ്കിൽ. കാരണം ഒരു കാർ കൊണ്ട് നടക്കുന്ന ചിലവ് വരും. ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരാൾ 🔥🔥
@maneeshm3270
@maneeshm3270 2 жыл бұрын
എത്ര നാളായി വണ്ടി എടുത്തിട്ട്?
@Shibilcms
@Shibilcms 2 жыл бұрын
@@maneeshm3270 2019 il
@maneeshm3270
@maneeshm3270 2 жыл бұрын
@@Shibilcms i own a classic 350 bs4 2017. 5 varsham ayi..normal servicing cost, replacement allathe onnum illa. Ippozhathe honda highness paid service cheyyunnathinekkal cost kuravaan RE
@Avdp7250
@Avdp7250 Жыл бұрын
New Classic 350 👌👌👌
@nandupm
@nandupm Жыл бұрын
J series adipoli aanu.. Meteor 350 16k 1.5 yrs. comparing chelav kuranja service. fully satisfied. old vandikal ay RE orupad maari.
@christyjohn298
@christyjohn298 2 жыл бұрын
Njan select cheiythu classic 👌
@KLRider
@KLRider 2 жыл бұрын
🔥
@rahulkrishnakumar7254
@rahulkrishnakumar7254 Жыл бұрын
**@KL RIDER**. PLEASE DO REVIEW AND SAFE CUSTOMISE OPTION FOR SUSUZHKI GIXER SF How to smooth suspension Improve ride quality Seat comfort Mileage User Service Etc...
@ashiq_the_engineer
@ashiq_the_engineer 2 жыл бұрын
What will be the suitable rider height for hunter?
@KLRider
@KLRider 2 жыл бұрын
Upto 5'7, 5'8 it would be ok. Check out the detailed review here Royal Enfield Hunter 350 Detailed Review After 350 Km | City, Highway, Offroad Can It Do Everything? kzbin.info/www/bejne/ooSce4KbapWFnpo
@ashiq_the_engineer
@ashiq_the_engineer 2 жыл бұрын
@@KLRider im 5'10" will it look odd?
@adarshk.r1693
@adarshk.r1693 Жыл бұрын
What is the suitable rider height for Meteor?
@mubzplay
@mubzplay Жыл бұрын
meteor 350🥰
@Shiyastheloco
@Shiyastheloco 4 ай бұрын
I will buy hunter
@the.vengnce
@the.vengnce 10 ай бұрын
Any highness fans??
@Om_Shivam1993
@Om_Shivam1993 2 ай бұрын
Meteor ❤
@manmohana-ig2oq
@manmohana-ig2oq Ай бұрын
Meteor 350❤
@sameermanjeri2860
@sameermanjeri2860 Жыл бұрын
My bike royal Enfield Hunter 350
@Vkeeey53
@Vkeeey53 Жыл бұрын
🙌🏾
@hariprasad2449
@hariprasad2449 2 жыл бұрын
Honda CB 350
@deepakmanakkal4792
@deepakmanakkal4792 Жыл бұрын
Poor quality parts in all models of Royal enfield .. So don't buy it. And services also very bad .
@mr_helio_03
@mr_helio_03 2 жыл бұрын
Methy methy video ethy
@UNITEDINDIAN007
@UNITEDINDIAN007 7 ай бұрын
Meteor🥰
@muhammedanees321
@muhammedanees321 2 ай бұрын
Meteor❤
@Avdp7250
@Avdp7250 Жыл бұрын
Classic 350🔥🔥🔥
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Royal Enfield Super Meteor 650 Detailed Malayalam Usage Review
21:17
Strell In Malayalam
Рет қаралды 240 М.
Royal Enfield Meteor 350 User Review
14:11
KLRider
Рет қаралды 21 М.